കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് ഇനി വെള്ളത്തിൽ പറക്കാം... | Sea Plane | Kochi

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 19

  • @jobyjohn5839
    @jobyjohn5839 3 дні тому +8

    അടിയന്തര സാഹചര്യങ്ങളിൽ രക്ഷപ്രവർത്തനതിന് ഇതു പോലെ ഒരു 10 എണ്ണം കേരളത്തിൽ അത്യവശ്യ മാണ് 🚨🚨🚨🚨

  • @shadesassociates
    @shadesassociates 3 дні тому +4

    plane ഇറക്കിയതിന്റെ നോക്കു കൂലി ഉടനെ പ്രതീക്ഷിക്കാം 😂

  • @sagyps3833
    @sagyps3833 3 дні тому +6

    Ommenchandy Started the same at Ashtamudilake...but redflags raised it stopped.

  • @Cartier2255
    @Cartier2255 3 дні тому +5

    2016ൽ ഉമ്മൻചാണ്ടി സാർ ഈ പദ്ധതി കൊണ്ടുവന്നപ്പോൾ കായലിലെ മീനുകൾ ചത്തുപൊങ്ങും എന്ന് പറഞ്ഞ് കൊടികുത്തി സമരം ചെയ്തവരേ കൊണ്ട് തന്നെ പദ്ധതി യാഥാർഥ്യമാക്കിപ്പിച്ചു... ഇത് സിപിഎം കൊണ്ടുവന്ന് എന്നുള്ളതുകൊണ്ട് കായലിലെ മീനുകൾ ആത്മഹത്യ ചെയ്യാതെ ജീവിക്കും ആയിരിക്കും 🤣🤣

    • @johnmathew8053
      @johnmathew8053 3 дні тому

      യെസ്, ജനിച്ച നാട്ടിൽ നേരും നെറിയും ഇല്ലാത്ത വർഗം...

    • @RadhaVijayakumar-y2g
      @RadhaVijayakumar-y2g 3 дні тому

      2013 ൽ ലാണ് അഷ്ട്ടമുടി കായലിൻ കൊണ്ടു വന്നതെ

  • @sarathkaripparamban7455
    @sarathkaripparamban7455 3 дні тому +3

    Cm ❤️‍🔥

  • @SoorajPooja-z3y
    @SoorajPooja-z3y 3 дні тому +2

    കൊല്ലത്തു കൊണ്ട് വന്നിട്ട് നിറുത്തിയത് ആണ്. അതുപോലെ ആകാതിരുന്നാൽ നല്ലത്

  • @Abhi-iv9pp
    @Abhi-iv9pp 3 дні тому +1

    Narendra Modiji ❤

  • @Justus9714
    @Justus9714 2 дні тому

    Airkerala അതാണ് ഇനി ഉമ്മൻ ചാണ്ടിയുടെ സ്വപനം.

  • @junaidkp8934
    @junaidkp8934 3 дні тому

    👏👏👏

  • @ranibiju8192
    @ranibiju8192 3 дні тому

    Adipoly

  • @georgekc2152
    @georgekc2152 3 дні тому

    This kind of tourism projects are implemented without conducting any Environmental Impact Studies especially at Seaplane Landing Sites (Safety & Pollution) and this is Not a Greenfield Project also.
    Mughyenum Marumakenum Yusuf Aliyum Cheirnnulla Project ahkum???? Aethra Kodi Ammakee??

  • @coldstart4795
    @coldstart4795 3 дні тому

    ith pand ummen chandi irakiyath

  • @deepaa2100
    @deepaa2100 3 дні тому

    കൊച്ചി യിൽ നിന്ന് അന്തമാനിലേക്കും കൂടുതൽ ആളുകളെ കിട്ടും ടൂർ പോകാൻ

  • @Cartier2255
    @Cartier2255 3 дні тому

    ₹12000 ഇത്തിരി ഓവറല്ലേ 🤔

  • @sunishav1
    @sunishav1 3 дні тому

    It will be a big failure ...first of all it will be expensive and a good majority of travellers still think landing in water is unsafe..how about immigration and customs so many unknown things maybe only good for smuggling...they can throw gold in water and someone can retrieve it 😮