Sancharam | By Santhosh George Kulangara | Saudi Arabia 08 | Safari TV

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 192

  • @agangadharan9956
    @agangadharan9956 2 роки тому +250

    സന്തോഷ്‌ സാറിനും കൂടയൂള്ളവര്‍ക്കും ആഹാരം ഫ്രീ ആയി കൊടുത്ത മലബാര്‍ ബ്രോക്ക് ഓര്‍ ബിഗ്‌ സല്യൂട്ട് ..

    • @adhikjasarv3714
      @adhikjasarv3714 2 роки тому +1

      Qctv

    • @AnilKumar-tw5xv
      @AnilKumar-tw5xv 2 роки тому

      🙏🙏🙏

    • @jayachandran.a
      @jayachandran.a 2 роки тому +3

      Wherever you go in this world, there will be a Malayalee. He could have asked for his name.

    • @LolLelLuL
      @LolLelLuL 2 роки тому

      Ivane pirichu vidanam. Kiosk company de nashtam nikathanam. Ivanu fine adikkanam.

    • @mohammedkutty9478
      @mohammedkutty9478 2 роки тому

      സതോഷം തന്നെ എല്ലാം കണ്ടു സ്സന്തോഷിച്ചത് സന്തോഷ്‌ ന്റെ സഹായം കൊണ്ട് തന്നെ ഉപ്പു ഫക്ട്ടറിയിൽ കടക്കാൻ സാധിക്കാത്തതിൽചറിയ ദുഃഖം മാത്രം ഷുക്രിയ 🙏

  • @musthafapariyadath9402
    @musthafapariyadath9402 2 роки тому +63

    ഒരു മലബാർ കാരൻ്റെ സ്നേഹ പ്രകടനം - നാട്ടുകാരോടുള്ള മതിപ്പും സ്നേഹവും മലബാർ കാരുടെ സ്വന്തം

  • @Pprworld12345
    @Pprworld12345 2 роки тому +18

    പല യൂട്യൂബ് മാരും ഇവിടെ വന്നുപോയിട്ടുണ്ട് ചില ആളുകൾക്ക് ഇവിടം പുച്ഛമാണ് ഇവിടെ സൗദിയിൽ ഒന്നുമില്ല കാണാൻ എന്നൊക്കെയാണ് അവരുടെ പക്ഷേ ചരിത്രം പഠിച്ചു വേണം സൗദി അറേബ്യ സന്ദർശിക്കാൻ സന്തോഷ് സാർ ചരിത്രം പഠിച്ചു തന്നെയാണ് ഇവിടം ഷ ന്ദ്രശിച്ചത് വളരെ സന്തോഷം തോന്നി ഈ വീഡിയോ കാണാൻ

    • @rolexsir2319
      @rolexsir2319 10 місяців тому

      ചൂട്, മതം
      ഇത്രേം മാത്രം മതി മറ്റുള്ളവർക്ക് കുറ്റം പറയാൻ..

  • @smallworld5847
    @smallworld5847 2 роки тому +18

    എപ്പിസോഡ് ആകാംഷയോടെ കണ്ടു കൊണ്ടിരിക്കുന്നിതിനടയിൽ ആ മലയാളിയുടെ സന്തോഷ് ആണോ എന്ന ചോദ്യം സന്തോഷം കൊണ്ട് കണ്ണു നിറച്ചു. സഞ്ചാരി ഇനിയും വളരട്ടെ... ജനഹൃദയങ്ങളിൽ സ്നേഹപൂർവ്വം.

  • @sinanbinsaidali7255
    @sinanbinsaidali7255 2 роки тому +25

    സഊദിയെ കുറിച്ച് ഇതുവരെ ആരും കാണിക്കാത്ത കാഴ്ച്ചകൾ .🎈🇸🇦🇸🇦🇸🇦🇸🇦

  • @arshi__naz
    @arshi__naz 2 роки тому +33

    സൗദിയിൽ അധികമാർക്കും അറിയാത്ത ഉൽകാഴ്ചൽ.മുന്നിൽ കാണുന്ന ഓരോ കാഴ്ചയും അത്രയേറെ ആഴത്തിൽ വിവരിച്ചു തരുന്നു. എല്ലാം നേരിൽ കണ്ട അനുഭവം 🥰❤

  • @Mashithandu.
    @Mashithandu. 2 роки тому +36

    17:40 മുതൽ ആ ചേട്ടൻ്റെ ഭാവങ്ങളും സന്തോഷ് സാർ ആണെന്ന് മനസ്സിലാവുമ്പോൾ മുഖത്ത് കണ്ട സന്തോഷവും...😊

  • @shihab9175
    @shihab9175 2 роки тому +37

    ആ ചായ കൊടുത്ത പാവം പ്രവാസി മലയാളി💔💔💔

  • @franciskt4171
    @franciskt4171 2 роки тому +10

    ചുവപ്പ് നിറമുള്ള മരുഭൂമി അത്യാകർഷകം.
    മറ്റു കാഴ്ചകളും. 👌

  • @muhammedfaisal2665
    @muhammedfaisal2665 2 роки тому +10

    എങ്ങിനെയെങ്കിലും ഉപ്പ് ഫേക്റ്ററിയുടെ ഉൽഭാഗം കാണാം എന്ന് വല്ലാത്ത ആകാംക്ഷയിൽ കാത്തിരുന്നു 😄അവസാനം നിരാശയായി 😭
    ജോലി ചെയ്യുന്ന രാജ്യത്തിന്റെ ചരിത്രവും കയ്ച്ചകളും വല്ലാത്ത ഒരനുഭൂതി
    താങ്ക്യൂ സാർ 😍

  • @mohamedfawas9452
    @mohamedfawas9452 2 роки тому +1

    സന്തോഷ് സാറിന്റെ ക്യാമറയിൽ എല്ലാം ഭംഗിയുള്ള ത് ആയി തോന്നും

  • @coldstart4795
    @coldstart4795 2 роки тому +7

    സൗദി വെറും മനലാരണ്യം എന്നു മാത്രം കരുതിയിരുന്ന എന്റെ ചിന്താഗതി മാറി...

  • @Linsonmathews
    @Linsonmathews 2 роки тому +33

    സഞ്ചാരം ഫാൻസ്‌ നമ്മൾ 🤗👌❣️❣️❣️

  • @muhammadessa3252
    @muhammadessa3252 2 роки тому +3

    അടിപൊളി എപ്പിസോഡ്, സൗദി ഒരു സംഭവം തെന്നെ,, സന്തോഷ്‌ സാർ അഭിനന്ദനങ്ങൾ

  • @najiyamo9792
    @najiyamo9792 2 роки тому +1

    Hai Sir എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ യാത്ര വിവരണം എല്ലാം നേരില്‍ കാണുന്നത്‌ പോലെ Thanks

  • @ashrafpc5327
    @ashrafpc5327 2 роки тому +10

    മരുഭൂമിയിലെ കാഴ്ച്ചകൾ വേറെ ഒരു വൈബ് തന്നെയാണ്.

  • @najimibrahim6195
    @najimibrahim6195 2 роки тому +11

    എട്ടര വർഷം സൗദിയിൽ ഉണ്ടായിട്ടും ഇതൊന്നും കാണാൻ പറ്റാത്ത ഞാൻ 😁അത്ഭുദത്തോടെ കാണുന്നു 😍😍അങ്ങനെ ഉള്ളവർ ഉണ്ടോ 😍

  • @tonyjohn8020
    @tonyjohn8020 2 роки тому +7

    Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍

  • @fousiyasaleem1364
    @fousiyasaleem1364 2 роки тому +2

    അടിപൊളി 👍😍❤️
    അടുത്ത എപ്പിസോഡിനായി കട്ട വൈറ്റിങ്
    God bless you
    All the best

  • @Zayan313
    @Zayan313 Рік тому +2

    ലോകത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഫാക്ടറികൾ സൗദിയിലെ കിഴക്കേ പ്രാവിശ്യയായ അൽ ജുബൈലിൽ ആണ്. നോക്കെത്താ ദൂരമുണ്ട് ഓരോന്നും.. അത്ഭുതമാണ്, അത് കൂടി കാണിച്ചെങ്കിൽ എന്ന് ആശിക്കുന്നു

  • @sunilkumarp3104
    @sunilkumarp3104 2 роки тому +4

    സൗദി അറേബ്യ മാറ്റത്തിൻറ പാതയിലാണ്.....ദീർഘവീക്ഷണത്തോടെയുളള ചുവടുവെപ്പുകളും ,പദ്ധതികളുമാണ് നടന്നു കൊണ്ടിരിക്കുന്നത്

  • @lifeinindiakerala4220
    @lifeinindiakerala4220 2 роки тому +2

    സൗദിയിൽ നിന്ന് കാണുകാണുന്നു 😊😊😊😊😊😊😊😊😊

  • @akshayroj6936
    @akshayroj6936 2 роки тому +10

    Sancharam ❤️

  • @nujohn9889
    @nujohn9889 10 місяців тому

    ചില മലയാളികൾ പൊളിയാണ്❤❤❤

  • @sudhakarans.e.n.wembily.ko7676
    @sudhakarans.e.n.wembily.ko7676 2 роки тому +3

    Sancharam uyir....love you so much

  • @anup989
    @anup989 2 роки тому +2

    Even the electric posts and lines are neat and beautiful

  • @poonsiomn7451
    @poonsiomn7451 2 роки тому +7

    🙏🙏🙏
    Riyadhinekurichu
    Parayumbol "Kannukal"Niranjupoi
    Karanam 25 Varsham Annavum Vallavum Thanna Nadanathu 🙏🙏🙏 💖 Sir Thangale Eshweran
    Anugrahikkatu 🙏 God Bless You 🙏🙏

  • @hamzatharayil8356
    @hamzatharayil8356 2 роки тому +1

    മിൽഹ് കസബ് 2000 ൽ ഒരുകീശ്ന്
    30 ഹലാല ആയിരുണു ...2019ൽ 1 റിയാൽ ആയി
    ഞമൾ ഈസഥലം കന്ടിരുണു.
    മാറത്ത്
    ഞാൻ ദുർമയില്ലായിരുണു ദുർമയും സൂപ്പർ

  • @shanskkannampally7599
    @shanskkannampally7599 2 роки тому +2

    സഞ്ചാരം. 😍

  • @sonofbashie.
    @sonofbashie. 2 роки тому +1

    20:45 note the point ✌️💚🇸🇦 SGK ❤

  • @Crazy._____.animals007
    @Crazy._____.animals007 2 роки тому +5

    സഞ്ചാരം ❤️

  • @shaibinbabu7370
    @shaibinbabu7370 2 роки тому +4

    😍😍😍sanjaram ❤️❤️❤️

  • @asharafjed
    @asharafjed 2 роки тому +4

    25 വർഷം സൗദിയിൽ ഉണ്ടായിട്ടും ഇതൊന്നും കാണാൻ പറ്റാത്ത ഞാൻ..............?

  • @gafoorgafoor7186
    @gafoorgafoor7186 2 роки тому +1

    ഒരു പുതിയ അറിവാണീ ഉപ്പളങ്ങൾ

  • @hyderman.
    @hyderman. 2 роки тому +12

    ഈ ഉപ്പു ഇട്ട ഫുഡ് കഴിച്ചു വീഡിയോ കാണുന്ന ഞാൻ ❤😅

    • @hari00J98
      @hari00J98 2 роки тому

      അടിപൊളി ആണോ ഈ കമ്പനിയുടെ ഉപ്പ്?

    • @noufalkl1020
      @noufalkl1020 10 місяців тому

      ഉപ്പിൽ എന്ത് അടിപൊളി ഉപ്പ് രസം ഉണ്ടാകും അത്ര തന്നെ 😀​@@hari00J98

  • @millathmusic343
    @millathmusic343 2 роки тому +6

    Love you sir God bless you ❤️❤️

  • @pilaparambil
    @pilaparambil 2 роки тому +14

    സാറിനെ മനസ്സിലായവർ ഭക്ഷണത്തിനു കാശ് വാങ്ങില്ല ഗൾഫിൽ

  • @jayachandran.a
    @jayachandran.a 2 роки тому +5

    Such drive in kiosks are common in the US in food chains like MacDonald's, etc. You can place your order at one window and get your food parcel at the next, sitting inside your car. They have drive in atms too.

  • @santhusanthukudwakudwa3164
    @santhusanthukudwakudwa3164 2 роки тому +1

    Superb sir👍👌💕

  • @becareful-x7t
    @becareful-x7t 2 роки тому +11

    ഖുർആനിൽ വിശേഷിപ്പിക്കുന്ന ആദ് സമുദായത്തിന്റെ പാറപ്പിടവും
    അവർക്ക് ശിക്ഷ വന്നെത്തിയ സ്ഥലവും എല്ലാം സൗദി അറേബ്യയിൽ ഉണ്ട്... അതായത് ആജാനബാഹുക്കളായ മനുഷ്യർ ജീവിച്ചിരുന്ന... ഒരു സ്ഥലം
    അവർ ചെറിയ മനുഷ്യന്മാരെ
    ക്രൂരമായി പീഡിപ്പിച്ചിരുന്നു
    അങ്ങിനെ ഏഴ് പകലും 8 രാത്രിയും
    നിൽക്കാത്ത കൊടുങ്കാറ്റ് അടിച്ചു
    ദൈവം അവരെ നശിപ്പിക്കുകയാണ് ഉണ്ടായത്... ഈ സ്ഥലം സൗദി അറേബ്യയിലാണ്
    ഹുദ് നബിയായിരുന്നു അവരുടെ പ്രവാചകൻ... നബിയുടെ വാക്കുകൾ അവർ കേട്ടില്ല
    ദൈവം പലവട്ടം അവരെ വാൺ ചെയ്തു അവർ അഹങ്കരിച്ചു
    ഒരു രോഗം പോലും ഇല്ലാത്ത പൂർണ്ണ ആരോഗ്യവന്മാരായിരുന്നവർ
    അവരുടെ കുട്ടികൾ... കളിക്കാൻ പോകുന്നതും... മേയ്ക്കാൻ പോകുന്നതും കാണേണ്ട കാഴ്ച തന്നെയായിരുന്നു... എന്ന് ഗ്രന്ഥം വിശേഷിപ്പിക്കുന്നു.... തത്തുല്യമായ ഒരു... സമുദായത്തെയും ഗോത്രത്തെയും ദൈവം സൃഷ്ടിച്ചിട്ടില്ല എന്ന് വേണം തന്നെ പറയാം... അത്രയും അനുഗ്രഹം ചൊരിഞ്ഞവരായിരുന്നവർ.... ദൈവകൽപ്പനകൾ നിഷേധിച്ചു ദൈവം ഇല്ല എന്ന് അവർ പറഞ്ഞു കൊണ്ടിരുന്നു... വിശ്വസിച്ചവരെയും കൂട്ടി ഹുദ്നബി പാലായനം ചെയ്തു
    അതിശക്തമായ കാറ്റിൽ കുട്ടികൾ പോലും..ചുമരിൽ ഒട്ടി നിൽക്കുന്ന അവസ്ഥയാണ് അവർക്കുണ്ടായത്
    കൊടും ശിക്ഷ വേദന ജനകമായിരുന്നു
    അതാണ് പോക്കിരികളുടെയും ദാതാക്കന്മാരുടെയും... ഗതി
    ഈ വാക്യം എല്ലാവരും മനസ്സിൽ കുറിച്ചിടുക
    ഏതു മതമായാലും ജാതി ആയാലും
    മനുഷ്യർ മറ്റുള്ളവരെ ആവശ്യമില്ലാതെ ഉപദ്രവിച്ചാൽ... പണി കിട്ടിയിരിക്കും
    ദൈവത്തിൻറെ താക്കീത് ആണ്

    • @WandererAwake
      @WandererAwake 2 роки тому +2

      oru rathrikond avare nashippikkan kayille

    • @becareful-x7t
      @becareful-x7t 2 роки тому +1

      @@WandererAwake പെട്ടെന്ന് കൊല്ലുന്നതും ഇഞ്ചിഞ്ചായി കൊല്ലുന്നതും തമ്മിൽ വ്യത്യാസമുണ്ട്
      അവർക്ക് അങ്ങനെ ഒരു ശിക്ഷയാണ് നടപ്പിലാക്കിയത്... അവരുടെ അഹങ്കാരത്തിനുള്ള ശിക്ഷ... വേണമെങ്കിൽ ഒരു സെക്കൻഡ് കൊണ്ട് അവരെ നശിപ്പിക്കാമായിരുന്നു
      അതല്ല ശിക്ഷയുടെ രുചി അറിഞ്ഞു മരിക്കണം... ദൈവത്തിൻറെ ശക്തി എന്താണെന്ന് അറിഞ്ഞു മരിക്കണം അവർ... അതായിരുന്നു ദൈവ നിശ്ചയം

    • @salmansalman2555
      @salmansalman2555 2 роки тому +2

      ഞാൻ അവിടെ പോയി കണ്ടിട്ടുണ്ട് മലതുരന്നാണ് അവർ ജീവിച്ചത്

    • @becareful-x7t
      @becareful-x7t 2 роки тому

      @@salmansalman2555 you are lucky👍😍

    • @shareefparappur
      @shareefparappur 2 роки тому

      ആ സ്ഥലമാണ് al ula... ഇന്ന് ഏറ്റവും കൂടുതൽ ടൂറിസ്റ്റ് കൾ പോകുന്ന സ്ഥലങ്ങളിൽ ഒന്നു...

  • @sameerk
    @sameerk 6 місяців тому

    ഒരു കാലത് ആ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും വികസിക്കും

  • @kothu7440
    @kothu7440 2 роки тому +4

    ❤️safari❤️

  • @dileepdr1530
    @dileepdr1530 2 роки тому +1

    ❤❤❤❤sgk സഞ്ചാരം ❤❤🙏🙏🙏

    • @AbdullaAbdulla-th1lh
      @AbdullaAbdulla-th1lh 2 роки тому

      ഹായ് സഞ്ചാരം സൂപ്പർ 👍👍👍👌👍👍👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 роки тому +9

    സന്തോഷ്‌ സാർ 😍❤️🙏🏻

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +3

    തായി ഫ് കാണിക്കണം ഒരുപാട് കൃഷി തോട്ടങ്ങൾ ഉണ്ട് 💚

  • @nmrwdr6792
    @nmrwdr6792 2 роки тому +27

    ഇങ്ങോട്ട് വരൂ .. അതിലെ വരൂ തുടങ്ങി സ്വാഗതം ചെയ്യുന്ന സുഹൃത്തുക്കൾ അറിയാൻ sgk സൗദി ട്രിപ്പ് കഴിഞ്ഞ് നാട്ടിലെത്തി. ഇനി ബാക്കിയുള്ള സൗദി എപ്പിസോഡുകൾക്കായി കാത്തിരിക്കുക.🇸🇦🇮🇳

  • @AliKhan-hi5uy
    @AliKhan-hi5uy 2 роки тому

    Malabaarukaar ingane aaanu sneham ullor

  • @basheeru646
    @basheeru646 2 роки тому +1

    Super sancharam

  • @അഞ്ചങ്ങാടിക്കാരൻ

    തച്ചുതകർത്ത് മണ്ണോട് മണ്ണ് ചേർത്ത് ആധുനിക കെട്ടിടങ്ങൾ പണിത വിശുദ്ധ മക്കയിലേയും മദീനയിലേയും നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രസ്മാരകങ്ങൾ ഓർത്ത് മനസ്സു വിങ്ങുന്നു 🥹

    • @HasnaAbubekar
      @HasnaAbubekar 2 роки тому +6

      അങ്ങട്ട് വിങ്ങട്ടെ. വിങ്ങിപ്പൊട്ടട്ടെ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +7

      ആത്മീയ കച്ചവടവും ശിര്‍കും ഭയന്നിട്ടാണ് ബ്രോ തൗഹീദിന്‍െ നായകന്‍ പിറന്നഭൂമിയില്‍ ലെെബ്രറിയും ശത്രൂനേതാവിന്‍െ വസതി തീര്‍ത്ഥാടകര്‍ക്കുള്ള ശൗചാലയവുമാക്കി മാറ്റിയത്.
      കഅബാലയവും സംസം കിണറും ഭംഗിയായും വൃത്തിയായും സംരക്ഷിക്കുന്നു. 20,30 ലക്ഷം പങ്കെടുത്താലും മക്കായില്‍ മലമൂത്ര ഗന്ധവും മലിനീകരണവും മൂട്ടയും ഇലൃ..... ഇന്തൃയില്‍ അജ്മീറും പമ്പാ ഗംഗാ തീരങ്ങള്‍ ഒക്കെ വൃത്തിഹീനമാണ്....ദുര്‍ഗന്ധ പൂരിതമാണ്

    • @അഞ്ചങ്ങാടിക്കാരൻ
      @അഞ്ചങ്ങാടിക്കാരൻ 2 роки тому

      @@mariyammaliyakkal9719 എങ്കിൽ ആദ്യം തകർക്കേണ്ടത് ആ പച്ച ഖുബ്ബ ആയിരുന്നില്ലേ ?
      നഷ്ടപ്പെടുത്തിയ ചരിത്രസ്മാരകങ്ങൾ ഓർത്ത് ഇന്ന് കുറ്റബോധം തോന്നുന്നുണ്ടാവും. പ്രത്യേകിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കാൻ പഴയ ചരിത്ര നിർമ്മിതികൾ പുതുക്കിപ്പണിയാൻ മില്യൺ കണക്കിന് ഡോളർ വാരി എറിയുന്ന സാഹചര്യത്തിൽ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      @@അഞ്ചങ്ങാടിക്കാരൻ പച്ച ഖുബ്ബയില്‍ എന്തു ശിര്‍ഖാണ്...വിമര്‍ശിക്കാതെ അവരുടെ സാനിട്ടേഷനും കൊവിഡ് പ്രതിരോധവും ദാനവും കണ്ടു പഠിക്ക്. മലയാളിയെ കൊന്ന സൗദിയെ വെടിവച്ചു കൊന്നു .അതാണ് അവരുടെ നീതിനൃായം.

    • @manojp6441
      @manojp6441 2 роки тому +1

      @@mariyammaliyakkal9719 വിഷം തിന്ന് ബോധം നഷ്ടപ്പെട്ട്, ജല്പനങ്ങൾ നടത്തിയ മുത്ത് 😂😂😂

  • @aneeshabasheer7372
    @aneeshabasheer7372 2 роки тому +2

    Knowing Saudi in a different view. Probably we will say that we are seeing it in SANJARAM way.😊

  • @sinanbinsaidali7255
    @sinanbinsaidali7255 2 роки тому +2

    Good
    Congratulations

  • @renieditz6364
    @renieditz6364 2 роки тому

    ഞാനും ഈ ഉപ്പാണ് ഉപയോഗിക്കുന്നത് 😬😍

  • @rafeeqvallanchira3354
    @rafeeqvallanchira3354 2 роки тому +1

    Marath ❤❤

  • @Aroonavlogger27
    @Aroonavlogger27 2 роки тому

    Love from Malaysia 🇲🇾 ❤

  • @kukku3551
    @kukku3551 2 роки тому +6

    👏👏👏👏

  • @binojchacko325
    @binojchacko325 2 роки тому +3

    നജ്രനിൽ ഇരുന്ന് കാണുന്ന ഞാൻ 👍🏻

  • @abdulrahmana1863
    @abdulrahmana1863 2 роки тому +1

    1993_95 ൽ ഞാ൯ അൽഖസബിൽ പോയിട്ടുണ്ട്

  • @dcweddingplanners449
    @dcweddingplanners449 10 місяців тому

    Saudi arabia ❤

  • @ibrahimkoyi6116
    @ibrahimkoyi6116 2 роки тому +1

    മരുഭൂമി കടൽപോലെ ആണ്

  • @sajimonjoseph4405
    @sajimonjoseph4405 2 роки тому +1

    😍😍സൗദിയെ കാണുന്ന സൗദി പ്രവാസികൾ 😍😍

  • @renieditz6364
    @renieditz6364 2 роки тому +1

    Last bgm 😍😍😍

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +3

    ഗൾഫിൽ ചെല്ലുന്നിടം വരെ ഉപ്പ് കടൽ വെള്ളതിൽ നിന്ന് മാത്രം കിട്ടുന്ന ഒരു വസ്തു ആണെന്ന് ഉള്ള ധാരണ മാറി കിട്ടി.

  • @jollyambu8537
    @jollyambu8537 2 роки тому

    SGK Blue shirt kaaran seatbelt idathathenthanu ath thettalle avide

  • @sreejisreenivasan8041
    @sreejisreenivasan8041 2 роки тому

    malayali bro kku ❤❤❤❤❤❤🙌🙌

  • @noblemottythomas7664
    @noblemottythomas7664 2 роки тому

    Good initiative by sheikh Mohamed bin salman hope Saudi Arabia will be a pilgrimage destination for Jews Christians and Muslims

  • @Rani.S.7273
    @Rani.S.7273 2 роки тому +2

    அருமை.அருமை.👍👍👍👍👍👍👍

  • @vishnumohan5813
    @vishnumohan5813 2 роки тому +1

    🔥🔥🔥

  • @hamzamohammed2304
    @hamzamohammed2304 2 роки тому

    അതാണ് ഗൾഫ് മലയാളി പണം മേടിക്കത്തില്ല

  • @eionvlogs
    @eionvlogs 2 роки тому +1

    Safari💛

  • @anoop.leo.3907
    @anoop.leo.3907 2 роки тому

    Sgk💙🔥

  • @dcweddingplanners449
    @dcweddingplanners449 2 роки тому +1

    good video

  • @shylajo9792
    @shylajo9792 2 роки тому

    We like to watching our blessing contry 🙏

  • @adarshasokansindhya
    @adarshasokansindhya 2 роки тому +3

    😍😍😍

  • @Achayan53
    @Achayan53 2 роки тому +3

    👌😘👍

  • @agangadharan9956
    @agangadharan9956 2 роки тому

    Yes

  • @arunarun5942
    @arunarun5942 2 роки тому

    Uppu ✅

  • @adiz3500
    @adiz3500 2 роки тому +1

    Ethra kashtapettalum mattullavark kodukkanulla pravasiyude manass oru kodweeshwaraanayaalum sadharanakkaranayalum, ath naatukkark kuravaan..

  • @ajeesh183
    @ajeesh183 2 роки тому +2

    ❤‍🔥

  • @MollyAugustineMolly
    @MollyAugustineMolly 10 місяців тому

    Riyadhil ninnum zulfiku pokum vazhium ighnathanna

  • @mayamayagod9173
    @mayamayagod9173 2 роки тому +3

    👍😁💙

  • @zaheerkm1770
    @zaheerkm1770 2 роки тому +3

    അടുത്തത് ഇതിലേതെലും ചെയ്യോ
    Algeria tunasia Qatar Jordan brunei Morocco

  • @sahursahur2200
    @sahursahur2200 2 роки тому

    💖💖💖💖💖💖💖sgk 🤩🥰😍🌹🌹🌹🇦🇪

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ 2 роки тому

    സൗണ്ട് ഇല്ലല്ലോ

  • @Tramptraveller
    @Tramptraveller 2 роки тому +1

    ❤❤❤❤❤

  • @vattathilwaterfall7604
    @vattathilwaterfall7604 2 роки тому +1

    🔥🔥🔥💐

  • @rimbusvibes
    @rimbusvibes 2 роки тому +6

    സൗദിയിൽ ഒന്നും കാണാനില്ല എന്ന് പറഞ്ഞവൻ ഉണ്ടായിരുന്നല്ലോ അവൻ എവിടെ പോയി....

    • @rejigeorge7204
      @rejigeorge7204 2 роки тому

      1970 vare ottakavum, himaarum samahum maathram undaayirunnu.

    • @muhammad.thariq7743
      @muhammad.thariq7743 10 місяців тому

      ഈ മണൽ ആണോ കാണാൻ ഉള്ളത് 😂😂

  • @shabnamkavumpurath8269
    @shabnamkavumpurath8269 2 роки тому +1

    👌👌👌

  • @ummercherukad7345
    @ummercherukad7345 2 роки тому

    സന്തോഷ് ഇടക്കിടെ ഒരുമനുഷ്യ രേയും ഇവിടെ കാണാനില്ല എന്ന പരാതി പറയുന്നതിന്ന് കാരണം സൗദിയിൽ ഇത്തരം സ്ഥലങ്ങളിൽ എവിടെ പോയാലും 4pm ന് ശേഷമേ ആളുകൾ പുറത്തിറങ്ങൂ ചൂട് തന്നെയാണ് പ്രധാന കാരണം അല്ലെങ്കിലും ആളുകൾ ഉച്ചക്ക് ശേഷമേ ഇറങ്ങൂ

  • @sunithrajici6324
    @sunithrajici6324 2 роки тому +1

    ❤️❤️👍

  • @jerrymammen1690
    @jerrymammen1690 2 роки тому

    👏👏👏😍😍

  • @mufeedashfu1599
    @mufeedashfu1599 2 роки тому

    Salt sasa യുടെ ഫാക്ടറി ജിദ്ദയിൽ

  • @creative_good
    @creative_good 2 роки тому +2

    👍✌️✌️👍🥰

  • @muhammedrafikp4893
    @muhammedrafikp4893 2 роки тому +1

    ♥️♥️♥️

  • @sharafsharf7546
    @sharafsharf7546 2 роки тому +1

    👍👍👍

  • @jeenas8115
    @jeenas8115 2 роки тому

    👌👌👌❤️

  • @fai3km344
    @fai3km344 2 роки тому +3

    ദുബായിൽ ഉണ്ടായിരുന്ന Dr. ആണോ ഇത്🤔🤔

  • @tinusai2919
    @tinusai2919 2 роки тому +5

    🇸🇦💖💖💖🇸🇦

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +2

    💝🌟👍

  • @sreevind4557
    @sreevind4557 2 роки тому

    Marubhoomiyil ninuum uppa varunna kazhcha nn vayicha njan

  • @safvanp1234
    @safvanp1234 2 роки тому

    ❤👌