ഉരുളയ്ക്ക് ഉപ്പേരിപോലെ കിടിലം കൗണ്ടറുകളുമായി പാട്ടുവേദിയിലെ ചുണക്കുട്ടികൾ...

Поділитися
Вставка
  • Опубліковано 4 січ 2023
  • #FlowersTopSinger2 #ViralCuts

КОМЕНТАРІ • 115

  • @angelsarasanthosh6094
    @angelsarasanthosh6094 Рік тому +225

    M.G Sir,താങ്കൾക്ക് നന്ദി.അങ്ങയെ പോലെ വലിയ ഒരു മനുഷ്യൻ കുട്ടികൾക്കിടയിൽ ഒരു കുട്ടി ആയി ഇരിക്കുന്നതിൽ.അവരിലൂടെ ജനലക്ഷങ്ങളെ ചിരിപ്പിക്കുന്നതിൽ.സംഗീതവും തമാശയും കോർത്തിണക്കി കൊണ്ട് പോകുന്ന അങ്ങയോടു വീണ്ടും ഒരായിരം നന്ദി.🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @spiritualtechnology001
      @spiritualtechnology001 Рік тому +5

      എല്ലാം പണത്തിന് വേണ്ടി ആണെന്ന് ഓർക്കുമ്പോൾ ഒരു സമാധാനം..🐅👎👎😄😄😆😆😎😎😎

    • @eldhosesajuvarghese5068
      @eldhosesajuvarghese5068 Рік тому +2

      ​@@spiritualtechnology001chirippichillenkilum pannam kittum. Correct jufgement mathi

    • @spiritualtechnology001
      @spiritualtechnology001 Рік тому

      @@eldhosesajuvarghese5068 തങ്ങൾ ജഡ്ജസ് അല്ല പാട്ട് കേട്ട് ഗയിഡ് ചെയ്യുന്നവർ മാത്രമാണെന്ന് അവർ പറയുന്നത്..
      ലക്ഷങ്ങൾ കൊടുത്ത് കുട്ടികളെ വാടകയ്ക്ക് എടുത്ത് അവരെ വച്ച് കോടികൾ ഉണ്ടാക്കുന്ന ഒരു തരം റിയാലിറ്റി കച്ചവടമാണ് ടോപ്പ് സിംഗർ
      ജഡ്ജിമാർ ചിയർ ലീഡേഴ്സ് മാത്രമാണ്
      ഇപ്പോൾ കോമഡിയും നേരംപോക്കുകളും മദർ സെന്റിമെൻറ്സും അതിനിടയിൽ പാട്ടും പരിഭവവും എല്ലാം കൂടി ചേർന്ന് ഒരു പാക്കേജ് ആണ് ടോപ്പ് സിംഗർ.
      അതിൻെറ ഏറ്റവും വലിയ സെല്ലിംഗ് പോയിന്റ് എന്നത് കുട്ടികൾ തന്നെയാണ്.നാലും അഞ്ചും വയസ്സുള്ള കുട്ടികളെ വച്ചു കാണിക്കുന്ന നേരം പോക്കുകൾക്ക് പുറമെ ജനിച്ചു വീഴുമ്പോൾ തന്നെ കുട്ടികളെ ഷോയിൽ കൊണ്ട് വന്നു ടിആർപി കൂട്ടാൻ വിഷമിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു..
      കഴിഞ്ഞ എപ്പിസോഡിൽ ഒരു അമ്മയും കൈകുഞ്ഞുമായി വന്നു ജഡ്ജിമാർ താരാട്ട് പാടുന്നതൊക്കെ കണ്ടപ്പോൾ ശരിക്കും ചിരി വന്നു..
      എല്ലാം വെറും നാടകീയത മാത്രമായി ടോപ്പ് സിംഗർ അധഃപതിച്ചു..
      ഒറിജിനാലിറ്റി നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഈ ഷോയും ബോറായി തുടങ്ങും..
      അങ്ങനെ ബോറായി തുടങ്ങി എന്നതാണ് യാഥാർത്ഥ്യം..😃😀😀😎😎😎😎

    • @vijayaasudhan495
      @vijayaasudhan495 Рік тому

      👍🙏🙏

    • @naseebap.a9019
      @naseebap.a9019 7 місяців тому

  • @sreekumarkc2651
    @sreekumarkc2651 Рік тому +118

    പാട്ടിനേക്കാളും സന്തോഷം നൽകുന്ന രംഗങ്ങൾ, എത്ര കണ്ടാലും മതി വരില്ല. എം ജി യുആർ എന്റർടൈമെന്റ്.

  • @renukav.krishnan2849
    @renukav.krishnan2849 Рік тому +42

    എ൦. ജി. സ൪ നല്ല മനുഷ്യൻ. കുട്ടി കളുമായുള്ള ചിരിയും കളിയു൦ നല്ല രസം. ഒരു കുശുമ്പില്ല അദ്ദേഹത്തിന്. എത്ര വലിയ ഗായകനാ എന്നിട്ടും.... കുറെയാളുകൾ അദ്ദേഹത്തെ കണ്ടു പഠിക്കണം. നമിക്കണ൦. അതുപോലെ തന്നേ അനു, വിന്നി, രാഹുൽ, ശരത്.... എല്ലാവരും നല്ലവ൪. ദൈവം അനുഗ്രഹിക്കു൦ തീ൪ച്ച. പാവപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിന്. ശരത് സ൪ കുട്ടി കളെ എല്ലാവരെയും നന്നായി തിരുത്തി പണ്ടു മുതൽ ക്കേ പാടിക്കും. പിള്ളേര്ക്ക് നന്നായി പ൦ിക്കാ൦.

    • @spiritualtechnology001
      @spiritualtechnology001 Рік тому +1

      ലക്ഷങ്ങൾ ആണ് വരുമാനം അത് മറക്കരുത്..👍😁😁😄😄😆😆😎😎😎😎

  • @naveedk5477
    @naveedk5477 Рік тому +44

    എംജിക്ക്‌ കുട്ടികളോട് സ്നേഹം ഒത്തിരി കൂടുതലാണ്. അദ്ദേഹത്തിന് മക്കൾ ഇല്ലാത്തത്കൊണ്ടായിരിക്കും.

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +32

    ബാബുക്കുട്ടനും വാക്കുട്ടിയും ചേർന്നാൽ ചിരിപ്പൂരം ആണേ 😂😍😍

  • @2nishadchokli
    @2nishadchokli Рік тому +34

    Mg sir.... അങ്ങ് എത്ര വലിയവൻ.... Great work with kids....

  • @SuryaSurya-st5sw
    @SuryaSurya-st5sw Рік тому +37

    എത്രവട്ടം കണ്ടൂന്നറിയില്ല 😍😍😍😍😍 രണ്ടിനേം ഭയങ്കര ഇഷ്ടവാ 😘😘😘😘😘😘

  • @hamsakoya2162
    @hamsakoya2162 Рік тому +5

    ഹായ് .🙋 ബാവുട്ടാ . മോളേ . വാവുട്ടീ . ഒത്തിരി ഇഷ്ഠമാ മക്കളെ .ആര് എന്ത് പറഞാലും . ഈ ജഡ്ജ്മെൻറ്റ് . മക്കളുടേയും കാണികളുടേയും . ഒരു അനുഗ്രഹമാ. ഒരായിരം സ്നേഹ .💏💏💏💕🌹

  • @smartlearning2326
    @smartlearning2326 Рік тому +35

    എന്ത് രസം ഈ കുട്ടികളുടെ വർത്താനം ❤️❤️❤️❤️❤️👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @muhammedthachuparamb
    @muhammedthachuparamb Рік тому +12

    ഇമുത്തു മക്കളുടെ സംസാരം കേട്ടാൽ കൊതി തീരില്ല ഒരു നൂറു പ്രാവശ്യം കണ്ടു

  • @remonypk5944
    @remonypk5944 20 днів тому +1

    M. G sir, എന്തു രസമാ കേൾക്കാൻ. ഒത്തിരി പ്രാവശ്യം കണ്ടു.. ചിരിച്ചു ഒരു വഴിയായി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @geethaprasadd8709
    @geethaprasadd8709 Рік тому +80

    കുട്ടികളുടെ പാട്ട് പോലെ എന്ത് ഭംഗിയ ജോൺസൻ മാസ്റ്ററുടെ ഭാര്യയുടെ ചിരി കാണാൻ ചേച്ചി 🌺🌺🙏🏻🌺🌺

  • @rajilakshmi9245
    @rajilakshmi9245 Рік тому +22

    ടോപ് singar കുട്ടികൾ പറയുന്നത് കേൾക്കാൻ എന്തു രസമാണ്

  • @ashokperumtholil5066
    @ashokperumtholil5066 Рік тому +26

    നല്ല രസം ഇവരുടെ topsinger കാണാൻ 🥰🥰🥰

  • @premavalli1227
    @premavalli1227 Рік тому +13

    ബാബു ക്കുട്ടനും വാക്കുട്ടിയും Love 💕😘😘😘😘😘😘💕

    • @sushamapolicarp3679
      @sushamapolicarp3679 Рік тому

      Enikku. Valare. Eshttamanu ee. Kunjuganlumaittulla. Samsaram. Ellavarum. DAIVAM. Anugrahikkatte

  • @shahadiyasainu2347
    @shahadiyasainu2347 Рік тому +25

    അയ്യോ എന്തൊരു ക്യൂട്ട് ആണ് 😍😍😍🥰🥰😘😘😘

  • @pushpalathakannan1167
    @pushpalathakannan1167 Рік тому +2

    കുട്ടി കുറുമ്പുകളുടെ തമാശ കാണാൻ മാത്രം കുട്ടികുറുമ്പുകൾ മാത്രമല്ല കുഞ്ഞു കുറുമ്പു കൾ കാണിക്കുന്ന ജഡ്ജ്സിനെ ഒത്തിരി ഇഷ്ട്ടം .... താങ്ക്യൂ..... ഫ്ളവേഴ്സ് ....

  • @thankants
    @thankants Рік тому +7

    ചോദ്യം: ബാബു കുട്ടന് ഉമ്മ വേണോ?
    ഉത്തരം: (എനിക്ക് നിന്റെ ഉമ്മ മേലിൽ വേണ്ടേ എന്ന് പറയും പോലെ ) വേണം
    ( ഞാൻ ചിരിച്ചു ചത്തു ) എത്ര ക്യൂട്ട് ആണ് കുട്ടികൾ

  • @noorjinadeer
    @noorjinadeer Рік тому +25

    ചിരിച്ചു മടുത്തേ ❤

  • @tharadileep1834
    @tharadileep1834 Рік тому +6

    MG Sir. U r the life of this programme. Cheers to your great mind.

  • @user-de8fp5hv2r
    @user-de8fp5hv2r Рік тому +8

    രണ്ടു മുത്തു മണികൾ 🥰🥰

  • @franciscaraphael6284
    @franciscaraphael6284 Рік тому +7

    എന്തൊരു രസമാണ് ചക്കര ഉമ്മ

  • @ushan8732
    @ushan8732 Рік тому +20

    എംജിസാർ 🥰🥰🥰🥰🥰

  • @ashokansuryatv1657
    @ashokansuryatv1657 16 днів тому

    മനസ്സിന് സന്തോഷം കിട്ടുന്ന ഒരു പരിപാടിയാണ് എംജി ശ്രീകുമാർ ആൻഡ് &ക്രൂ

  • @santhinikalesan8143
    @santhinikalesan8143 Рік тому +12

    ബാബുക്കുട്ടാ ചക്കരെ 🥰

  • @shynim2180
    @shynim2180 Рік тому +1

    Rahul Sirnte chiri verit kelkkam.. M. G Sir Great... All judjes are Super🙏🙏

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 Рік тому +10

    ആശംസകൾ മക്കളെ ദൈവം ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤

  • @prabhaprabha1990
    @prabhaprabha1990 Рік тому +3

    Supera njagade babuttan love you da Rani chechi snehathinte chiri randuperkkum ummmaaa

  • @sreelekhaa.p366
    @sreelekhaa.p366 Рік тому +3

    Vakutty babukuttan super combo❤❤❤

  • @rosammaprince3691
    @rosammaprince3691 Рік тому +11

    Pavam kunjungal... ❤😘

  • @anukdvr8175
    @anukdvr8175 4 місяці тому +1

    നമ്മുടെ ചാച്ചാജി യെ പോലെ ആണ് എംജി ശ്രീ കുമാർ

  • @nirmalahareendran8037
    @nirmalahareendran8037 Рік тому +2

    എംജി സർ ഒരായിരം താങ്ക്സ്

  • @rasheedrashi1194
    @rasheedrashi1194 Рік тому +5

    Babukuttan vakkutti super❤❤❤❤❤❤

  • @saraswathy9621
    @saraswathy9621 Рік тому +12

    ടോപ്പ് സിംഗർ നന്നായത് ഇപ്പോഴാണ് സീസൺ മൂന്നിൽ

  • @BabuMinimol
    @BabuMinimol Рік тому +1

    ഓരോ.episodum.indresting.aanu

  • @JV-yj3ue
    @JV-yj3ue Рік тому +1

    Nalla balya kalam... Sneham ulla achanum ammayum othulla manohara balyakalam

  • @Abdulsamad-mh1ql
    @Abdulsamad-mh1ql Рік тому +2

    നല്ല രസം ഉണ്ടു സൂപ്പർ

  • @leelakumari4044
    @leelakumari4044 Місяць тому

    Supper mona midukkan 😘❤️🥰🎂🎁

  • @vinodkumar-bp3pf
    @vinodkumar-bp3pf Рік тому +1

    ബാബുക്കുട്ടൻ സെക്കൻഡ് സ്റ്റെപ്പ് എടുക്കാതെ ഡയറക്ട് കയറുകയാണ് ഫ്ലോറിലേക്ക്😀😀😀😀😀

  • @sunithakrishnan8545
    @sunithakrishnan8545 Рік тому +5

    മിടുക്കി

  • @bhaskaranpp8696
    @bhaskaranpp8696 Рік тому +6

    രാഹുലിന്റെ ചിരി കേൾക്കാൻ 👍

  • @atheeshvrm9696
    @atheeshvrm9696 Рік тому +1

    ente bagavane yella vishamagalum mari

  • @linsababu3590
    @linsababu3590 Рік тому +5

    Soooo cute💕💕💕💕

  • @sarojinichandran1924
    @sarojinichandran1924 19 днів тому

    Consider this moment as a gift from God ummmmma my darlings ningaleeee bhoomiyil illlayirunnnnenkil.

  • @ISHSFANTESY
    @ISHSFANTESY Місяць тому

    M.g uncleum kurachu kuttikalum undankil topsinger adipoly

  • @kunnathullyvenugopal6241
    @kunnathullyvenugopal6241 Рік тому +2

    Great 😍🙏❤️😂😂😂

  • @suchithrap1117
    @suchithrap1117 8 місяців тому +1

    Vallatha kuttikal thanne

  • @narayanananand5823
    @narayanananand5823 Рік тому +4

    Super

  • @Hasnarinkuz
    @Hasnarinkuz 8 місяців тому +1

    Vaa kutty❤❤

  • @remachabdran2470
    @remachabdran2470 Рік тому +3

    ബാബു കുട്ടൻ ഇല്ല ദിവസം ഉണ്ടായിരുന്നു എഗിൽ

  • @babithasatheesh5235
    @babithasatheesh5235 Рік тому +1

    Super ♥

  • @dhdndhdj9692
    @dhdndhdj9692 Рік тому +2

    Kuttikaloidu andinu engany okky parayunnad..valiya aalkaaroodu samsaarikkumnadupolay

  • @leelakumari4044
    @leelakumari4044 Місяць тому

    Supper molu ❤😂

  • @subaidhasidheek5575
    @subaidhasidheek5575 Рік тому +4

    സൂപ്പർ 👍👍👍

  • @travelboy547
    @travelboy547 Рік тому +7

    ഇതു ടോപ് സിങ്ങർ അല്ല, കുട്ടി പട്ടാളം ആണ്

  • @aneesamohmd6400
    @aneesamohmd6400 Рік тому +1

    Suppar

  • @leenavk471
    @leenavk471 Рік тому +1

    2 poombattakal

  • @suchithrap1117
    @suchithrap1117 8 місяців тому +1

    Enikk ennum ivarude videos kanal aanu pani

  • @s___j495
    @s___j495 Рік тому +1

    എന്ത്നാ ഇപ്പോൾ വാ കുട്ടി വരാതെ 😢

  • @janardhananpillai5395
    @janardhananpillai5395 4 місяці тому +1

    ❤❤❤❤

  • @hemainechristie8171
    @hemainechristie8171 Рік тому +3

    Children's minds absorb what the elders show..these are sensitive issues...better avoid talks about romance kissing etc.. never cross the limits of decency

  • @premalathakrishnan6370
    @premalathakrishnan6370 Рік тому +2

    😍😍😂👍👌

  • @RamaDevi-ev2px
    @RamaDevi-ev2px Рік тому +1

    😘😘😘

  • @statusworldrishu2725
    @statusworldrishu2725 Рік тому +2

    😂😂😂♥️♥️♥️♥️♥️

  • @ashikajo9224
    @ashikajo9224 Рік тому +4

    Movie pulundu ❤❤❤❤👌👌👍

  • @sunandaminnu5512
    @sunandaminnu5512 Рік тому +4

    ❤❤❤🥰

  • @geetharamachandran6916
    @geetharamachandran6916 Рік тому +3

    👍😅

  • @rukminigopal7540
    @rukminigopal7540 Рік тому +1

    M g sir must learn to behave decently. He is indulging in indecent behavioir.

  • @SheebaS-bj7hk
    @SheebaS-bj7hk 2 місяці тому +1

    Ponnumoda samsaram anikka annum kalkanam

  • @hemalathak2444
    @hemalathak2444 3 місяці тому

    🎉

  • @sobhnapuru8202
    @sobhnapuru8202 Рік тому +2

    ❤😂

  • @JamaludeenPk
    @JamaludeenPk 10 місяців тому +1

    😢

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +2

    💝💕💝

  • @rekhavinayan8166
    @rekhavinayan8166 Рік тому +2

  • @snehathumbi1
    @snehathumbi1 Рік тому +1

    ❤❤❤😂😂😂😅😅😅

  • @babymathews9061
    @babymathews9061 Рік тому +1

    Super. Chakkara

  • @nanichand
    @nanichand Рік тому

    😁😁😁

  • @aromaenterprises2507
    @aromaenterprises2507 Рік тому +1

    Àlbhudàm thonnunnu

  • @susannamathew3812
    @susannamathew3812 Рік тому

    MG yude തമാശ കാര്യായോ

  • @susannamathew3812
    @susannamathew3812 Рік тому +1

    🤣

  • @ptr18
    @ptr18 Рік тому +20

    നിഷ്കളങ്ക മക്കളോട് എന്തൊക്കെയോ പറഞ്ഞു മോശമാകുന്നു

    • @jollysports5654
      @jollysports5654 9 місяців тому +3

      നിന്റെയൊക്കെ മൈൻഡ് ആണ് മോശം,അതുകൊണ്ടാണ് കുഞ്ഞു മക്കളോട് തമാശയായി പറയുന്നതും നിനക്കൊക്കെ മോശമായി തോന്നുന്നത്, ആ കുഞ്ഞുമക്കൾ വന്നു നിന്ന് ഒന്നും പറയാതെ പാട്ടുപാടിയിട്ട് പോയാൽ എന്തിനു കൊള്ളാം, അത്രയും വലിയ ജഡ്ജസ് ഒക്കെ അവരോട് ചോദിക്കുമ്പോൾ എത്ര സ്മാർട്ട് ആയിട്ടാണ് ആൻസർ കൊടുക്കുന്നത്,അതൊക്കെ അവരുടെ ഭാഷ കൂടി ഡെവലപ്പ് ചെയ്യുകയാണ് ൽ, എവിടെയും പ്രതികരിക്കാനുള്ള കഴിവ് ഉണ്ടാവുകയാണ്, ഇതിലൊക്കെ കുറ്റം കണ്ടു പിടിക്കല്ലേ,

    • @PoppyBinu
      @PoppyBinu Місяць тому

      ഒന്ന് podey..നമ്മൾ ഇതൊക്കെ എൻജോയ് ചെയ്യുന്നു..ഒരു അമ്മചിമാർ വന്നിരിക്കുന്നു😂😂😂😂

  • @lakshmivishwanathan1909
    @lakshmivishwanathan1909 Рік тому +19

    Nonsense talks with small children. Polluting their innocent minds

    • @smartlearning2326
      @smartlearning2326 Рік тому +4

      എല്ലാത്തിനും nagative കാണല്ലേ പ്ലീസ്............ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @radhashree6979
      @radhashree6979 Рік тому +1

      Correct

    • @Chitra2408
      @Chitra2408 Рік тому +2

      Ithu negative alla. Kuttikalde prayathinu anusarichu samsarippikkanam. Paavam kuttikal. Baakki ellam super aanu

  • @mammoottyp5371
    @mammoottyp5371 Рік тому +13

    എം ജി. ശ്രീകുമാർ ബാബുക്കുട്ടനെയും വക്കുട്ടിയെയും പരിപാടി. ബോറക്കെല്ലേ

  • @rahiyanathcm1747
    @rahiyanathcm1747 Рік тому +2

    കുട്ടികളെ കൊണ്ട് എന്തിനാ ഇങ്ങനെ

    • @jollysports5654
      @jollysports5654 9 місяців тому

      എന്താ കുട്ടികളെ കണ്ടത് ഇങ്ങനെ എന്ന് ചോദിച്ചിരിക്കുന്നത് പിള്ളേരോട് എന്തെങ്കിലും ഒക്കെ സംസാരിച്ചാൽ അല്ലേ? അവർക്ക് തിരിച്ചു പറയാനും പ്രതികരിക്കാനുള്ള കഴിവ് ഉണ്ടാവും, വെറുതെ വന്നു നിന്നു പാടിയിട്ട് പോയാൽ 5:07 5:07 പാടിയിട്ട് പോയാൽ അവരുടെ സംസാരം കേൾക്കാൻ പറ്റുമോ,കുഞ്ഞുമക്കളെ അവര് സ്നേഹിച്ചു സംസാരിക്കുന്നതിലും നിങ്ങൾക്ക് എന്താണ് കുഴപ്പം

  • @sheebabiju8012
    @sheebabiju8012 Рік тому

    Chakkaras

  • @SwathySajeev-rt6np
    @SwathySajeev-rt6np 6 місяців тому

    CccV

  • @rajeevanc4031
    @rajeevanc4031 Рік тому +1

    5h7uvh777ഉഃ 7

  • @ashasankar1310
    @ashasankar1310 Рік тому +6

    കുട്ടികളുടെ നിഷ്കളങ്കത കളയുന്ന MG കുട്ടന്റെ ബോർ സംസാരം കാരണം topsinger ടീവി യിൽ കാണാൻ തോന്നുന്നില്ല. You tube ആകുമ്പോൾ അയാളുടെ വളിച്ച സംസാരം skip ചെയ്യാനാവുന്നു.

    • @anilanandan6336
      @anilanandan6336 Рік тому

      😄കുട്ടികെളുടെ,, നിഷ്കളങ്കതയല്ല,, ഭാവിതന്നെ ഇഇവന്മാർ കളയും,, MG,, ഇവന് മക്കളുണ്ടാകാത്തതു ദൈവശാപം ആണ് മറ്റൊരുത്തന്റെ ഭാര്യയെ അടിച്ചുകൊണ്ടുവന്ന, കുണ്ടന്,,, MJ,, ഇവൻ പെണ്ണാണെന്,,, വേറെ ആണുങ്ങളുടെ കുട്ടികൾ,,, കഷ്ട്ടം,,, ഇനിയും ജനങ്ങൾ തിരിച്ചറിയുക 😡😡😡

    • @jollysports5654
      @jollysports5654 9 місяців тому

      നീ കേൾക്കണ്ട നിന്നോട് ആരു പറഞ്ഞു കേൾക്കാൻ, എംജി സാർ എന്നെയാണോ അതിൽ ഏറ്റവും സ്മാര്‍ട്ടും നന്നായി സംസാരിക്കുന്നതും എല്ലാവർക്കും ഇഷ്ടവും,ആ പിള്ളേരോട് ഒന്നും സംസാരിക്കാതെ അവര് വന്ന് സ്റ്റേജിൽ നിന്ന് പാടിയിട്ട് പോകുന്നത് ആലോചിച്ചു നോക്കൂ അവൻ അങ്ങനെയൊക്കെ ചോദിക്കുന്നത് കൊണ്ടാണ് കുട്ടികൾക്ക് സ്മാർട്ട് ആയിട്ട് ആൻസർ കൊടുക്കാൻ പറ്റുന്നത്, ഏതു സ്റ്റേജിൽ ആയാലും ഇനി ഒരു സ്മാർട്ട് ആയിട്ട് സംസാരിക്കാൻ പഠിക്കും, അവരുടെയൊക്കെ ഭാഷ കൂടി ഡെവലപ്പ് ആവുകയാണ്, ഉരുളക്കുപ്പേരി മാതിരി തിരിച്ചു പറയാൻ കുട്ടികൾക്ക് സാധിക്കുന്നുണ്ട്, അല്ലെങ്കിൽ പിന്നെ ഒന്നും മിണ്ടാതെ ഗൗരവത്തിൽ ഇരുന്നാൽ പിള്ളേര് കുഞ്ഞ് കുട്ടികൾ പേടിച്ച് പോകില്ലേ,99% ആൾക്കാരും ഇത് എൻജോയ് ചെയ്യുന്നുണ്ട് പിന്നെ എത്ര നല്ല കാര്യങ്ങൾ ഉണ്ടായാലും അതിലും കുറെ നെഗറ്റീവുകൾ ഉണ്ടാവുമല്ലോ, നിങ്ങളൊക്കെ ആ നെഗറ്റീവ് മൈന്റുകൾ ഉള്ള ആളാണ്

  • @geethaprasadd8709
    @geethaprasadd8709 Рік тому +10

    കുട്ടികളുടെ പാട്ട് പോലെ എന്ത് ഭംഗിയ ജോൺസൻ മാസ്റ്ററുടെ ഭാര്യയുടെ ചിരി കാണാൻ ചേച്ചി 🌺🌺🙏🏻🌺🌺