Ponveene | Arungopan | Dr.Bineetha | Thalavattam | Mohanlal

Поділитися
Вставка
  • Опубліковано 23 сер 2024

КОМЕНТАРІ • 439

  • @maryjose9386
    @maryjose9386 10 місяців тому +381

    Star singer ഇൽ ഉണ്ടായിരുന്നവരല്ലേ ഇവർ രണ്ടുപേരും 👌 ഒത്തിരി നാളായി ഇവരെ രണ്ടു പേരെയും കണ്ടിട്ട്, super 👌👌👌

  • @manasishiva7247
    @manasishiva7247 10 місяців тому +346

    ബിനീത ഡോക്ടറെ എത്രയോ കാലത്തിനു ശേഷം കാണുന്നു❤❤

  • @mussafferm66
    @mussafferm66 10 місяців тому +213

    2007 ഐഡിയ star singer ഒരു വികാരം ആണ്......❤❤❤❤

    • @jamshiskitchen5856
      @jamshiskitchen5856 10 місяців тому +1

      Vallatha ormashakthi thanne🙄

    • @mussafferm66
      @mussafferm66 10 місяців тому +1

      @@jamshiskitchen5856 oro എപ്പിസോടും കാത്തിരുന്നു കണ്ടതല്ലേ......... ആ excitement ഇന്നും ഉണ്ട്....

    • @ratheesh3946
      @ratheesh3946 10 місяців тому

      Yes

    • @beenaliju3728
      @beenaliju3728 10 місяців тому

      Yes

    • @tenysibil3657
      @tenysibil3657 10 місяців тому

      യെസ് ❤❤

  • @WayToRealConstruction
    @WayToRealConstruction 10 місяців тому +179

    Innu palarum റീൽസിനു പിന്നാലെ പോകുമ്പോൾ അന്ന് ഇവരെ കാണാനും ഇവരുടെ പാട്ടു കേൾക്കാനും വന്നു tv ക്ക് മുന്നിൽ വന്നിരുന്ന കാലം... ❤

    • @BabuBabu-rr1vt
      @BabuBabu-rr1vt 10 місяців тому +1

      രണ്ടു പേരും നന്നായി പാടി, ഒരുപാട് നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം, അരുൺ ഗോപൻ, ബിനീത

    • @aneernoufiya5904
      @aneernoufiya5904 10 місяців тому

      അതെ

    • @thilakanmn3024
      @thilakanmn3024 2 місяці тому

      Super. Anu

    • @lathasajeev7382
      @lathasajeev7382 2 місяці тому

      🙏🙏🙏

  • @sherlysasi6961
    @sherlysasi6961 10 місяців тому +35

    എന്ത് രസാ കേൾക്കാൻ ♥️ഒരുപാടു തവണ കേട്ടു, അരുൺ &ബിനീത 👌👌👌🥰🥰🥰♥️♥️♥️♥️

  • @sanafathima7921
    @sanafathima7921 10 місяців тому +81

    അടിപൊളി ഒത്തിരി നാളേക്ക് ശേഷമാ രണ്ടാളെയും കാണുന്നത് 😍😍👌👌

  • @tejijoy8984
    @tejijoy8984 Місяць тому +5

    നിങ്ങളെ ഒക്കെ കാണാൻ വേണ്ടി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ (2007 I think) TV ക്കു മുൻപിൽ കുത്തിയിരുന്ന കാലം❤Pure Nostalgia😢ഇന്നു 30 വയസ്സിൽ എത്തി നിൽക്കുമ്പോൾ നിങ്ങളെ വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം🥰🥰Memories bring back🤩🥳
    Dr.Teji Joy

  • @rajalekshmipsraji9777
    @rajalekshmipsraji9777 10 місяців тому +48

    നൊസ്റ്റാൾജിയ... നിങ്ങളെയൊക്കെ കാണാൻ TV നോക്കിയിരുന്ന കാലം 😍.. Dr bineetha, face ഒക്കെ മാറ്റം വന്നു 😍

  • @dhanyas5151
    @dhanyas5151 10 місяців тому +84

    Bineetha chechi karupu tha enak pidicha colouru pattu ormayundu❤

  • @padminiparammal7453
    @padminiparammal7453 9 місяців тому +20

    16 വർഷം കഴിഞ്ഞിട്ടും കണ്ടത് വളരെയേറെ സന്തോഷം കേട്ടതിൽ അതിലേറെ സന്തോഷം ❤❤❤🙏

  • @raginidevimr4337
    @raginidevimr4337 10 місяців тому +4

    സ്റ്റാർ സിങ്ങറിൽ ഇവരുടെ സമയത്തു ഉണ്ടായിരുന്ന എല്ലാം ഒന്നുപോലും വിടാതെ കണ്ടിരുന്നു. ഈ മക്കളെ ഇടക്കൊക്കെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം. 👍👌

  • @Nisha_kalesh_
    @Nisha_kalesh_ 10 місяців тому +3

    സ്റ്റാർ സിംഗർ നിങ്ങൾ രണ്ടാളും എന്റെ ഇഷ്ടപ്പെട്ട വരായിരുന്നു. ഭയങ്കര ഇഷ്ടം ആയിരുന്നു. Dr. കറുപ്പ് താൻ എനക്ക് പുടിച്ച കളർ, അരുൺ ന്റെ അമ്മായേ വണക്കങ്കെ uyirilleye ഹോ അതൊക്ക എന്ത് രസമായിരുന്നു. വളരെ വർഷങ്ങൾക്കുശേഷം രണ്ടാളെയും കണ്ടതിൽ ഒരുപാട് സന്തോഷം. 🥰🥰🥰🥰🥰🥰🥰🥰🥰

  • @geethageetha6284
    @geethageetha6284 11 місяців тому +16

    ഇഷ്ട ഗായകർ 😍😍😍😍👍👍👍👍

  • @DileepKumar-cr8xq
    @DileepKumar-cr8xq 10 місяців тому +7

    Dr. Bineetha & Dr. Roshan my favorite singers. ♥️👍👌👋

  • @binduk245
    @binduk245 10 місяців тому +22

    Fav സിംഗേഴ്സ്. എവിടെയാണ് എല്ലാരും സുഖായിരിക്കുന്നോ ❤❤❤

  • @cuteybabey3896
    @cuteybabey3896 10 місяців тому +4

    എത്ര നന്നായിട്ടാണ് രണ്ടാളും പാടുന്നത്, ഫിലിമുകളിൽ പാടാൻ കൂടുതൽ അവസരങ്ങൾ കിട്ടാൻ ആശംസിക്കുന്നു 👍❤🌹👏👏👌💪💪

  • @jobygeorge8996
    @jobygeorge8996 10 місяців тому +7

    ജീവിതത്തിന് നിറം പകർന്ന ചില നല്ല ഓർമകൾ❤

  • @appur2509
    @appur2509 10 місяців тому +17

    ഈ പെങ്കൊച്ചിൻ്റെ കാര്യം കുറച്ച് ദിവസം മുൻപ് ഓർത്തതേയുള്ളൂ.❤❤❤❤❤

    • @Hiux4bcs
      @Hiux4bcs 10 місяців тому +1

      😂😂എന്തിന്

    • @sheejaceline6627
      @sheejaceline6627 10 місяців тому

      Enthinaanavo

    • @appur2509
      @appur2509 10 місяців тому

      @@sheejaceline6627 ഒരു കാര്യമുണ്ടായിരുന്നു. എന്തേ?

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 10 місяців тому +1

      കല്യാണം കഴിഞ്ഞു രണ്ടു മക്കളുണ്ട് ബിനിതക്കു നല്ല കുടുംബ ജീവിതം.

    • @appur2509
      @appur2509 10 місяців тому

      @@vijayalakshmilakshmi3595 very Good.

  • @nishap4842
    @nishap4842 10 місяців тому +5

    Idea star singer.... Stars, arun gopan & dr. Bineetha ❤️❤️2007 ലെ star singer അതൊരു ലഹരിയായിരുന്നു..... ❤️❤️❤️

  • @1954shai
    @1954shai 10 місяців тому +1

    Fantastic!!!Both of you are singing ever so melodiously...and it's a treat to watch your smiling face..👏👏👏👏

  • @treesanelson1570
    @treesanelson1570 10 місяців тому +2

    Idea star singers such a lovely voice both of you ,god bless you❤❤❤❤

  • @afnashamsudheen9756
    @afnashamsudheen9756 10 місяців тому +4

    സ്റ്റാർ സിംഗർ കഴിഞ്ഞാൽ പിന്നെ ഇപ്പോഴാണ് കാണുന്നത് അടിപൊളി അടിപൊളി

  • @princypf3590
    @princypf3590 10 місяців тому +1

    Star singers നെ കാണുമ്പോൾ എപ്പോഴും ഡോക്ടറെ miss ചെയ്യാറുണ്ട്. കണ്ടതിൽ സന്തോഷം . പട്ടു കേട്ടതിൽ അതിലേറെ സന്തോഷം

  • @beenanijesh263
    @beenanijesh263 10 місяців тому +4

    Starsinger muthal ariyam special voice 👌

  • @leelav9202
    @leelav9202 10 місяців тому +1

    2aalum super aayittu paadi❤❤

  • @Sc-ht4qg
    @Sc-ht4qg 10 місяців тому +2

    പാട്ട് ന്റെ വരികൾ ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️

  • @radhikaravindran8634
    @radhikaravindran8634 10 місяців тому +1

    Randu perum othiri ishtam ❤️❤️

  • @noelcreations
    @noelcreations 2 місяці тому

    Superb rendering both of you. Good feel given for the song

  • @Kalarani-sy4ol
    @Kalarani-sy4ol 10 місяців тому +1

    Both are our favourites ,love you so much

  • @user-io3gs6ff6d
    @user-io3gs6ff6d 10 місяців тому +1

    Super alapanam ❤❤❤

  • @utuben100
    @utuben100 2 місяці тому +1

    Both are excellent singers.

  • @akshaypm4212
    @akshaypm4212 10 місяців тому

    പുതിയ ഏതൊക്കെ പാട്ടുകൾ വന്നാലും.. ഈ പാട്ടുകളുടെ ഒക്കെ ഒരു ഫീൽ വേറെ തന്നെയാട്ടോ. 🥰❤💯

  • @shibubasheer1332
    @shibubasheer1332 10 місяців тому +1

    This is one of my favourite song...❤

  • @geethag5444
    @geethag5444 10 місяців тому +1

    Randupereyum othiri ishttam ❤

  • @shaailajas4358
    @shaailajas4358 2 місяці тому

    Most of superb marvelous

  • @shajithasaleem1533
    @shajithasaleem1533 10 місяців тому +1

    Dr bineethaye kure naalukalkk shesham kandapol vallaaatha oru happiness

  • @bindujoseph6523
    @bindujoseph6523 10 місяців тому +1

    I love this song❤

  • @aleenafathima6882
    @aleenafathima6882 11 днів тому

    അരുൺ ഗോപൻ Dr വിനീത 👌👌👌 idea star siinger 2007 miss ചെയ്യുന്നു ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ god bless you dears ❤❤❤❤

  • @shynijames5613
    @shynijames5613 10 місяців тому +1

    Now I am remembering about star singer.Congrats both of you👍❤️🙏

  • @LEGEND-ro8uk
    @LEGEND-ro8uk 10 місяців тому +1

    രണ്ട് പേരെയും ഒന്നിച്ച് കണ്ടതിൽ ഒത്തിരി സന്തോഷം. Starsinger ൽ ഒത്തിരി ഇഷ്ടായിരുന്നു രണ്ട് പേരെയും'.❤

  • @jyotisat
    @jyotisat 10 місяців тому +1

    ❤❤,
    One of my fav songs, very soothing to listen

  • @shakeeraliali23
    @shakeeraliali23 10 місяців тому

    നൊസ്റ്റാള്‍ജിയ..... നിങ്ങളയൊക്കെ കാണാൻ നോക്കിയിരുന്ന കാലം thank you 🙏🏻 പാട്ട് സൂപ്പർ 👌👌

  • @jasijasi6567
    @jasijasi6567 2 місяці тому

    Wow enthu rasa kelkkan randuperum super❤👍

  • @shobhasurendran4742
    @shobhasurendran4742 11 місяців тому +2

    What a feeling children,,,, thank you both great inborn singers

  • @kalasujatha7089
    @kalasujatha7089 11 місяців тому +14

    ആഹാ, സ്വർഗീയ സ്വരമാധുര്യം❤❤❤

  • @feminaharis3357
    @feminaharis3357 10 місяців тому

    My favorite song

  • @valsalavp6288
    @valsalavp6288 2 місяці тому

    അരുൺ വിനീത സൂപ്പർ നിങ്ങളെ ഇപ്പോൾ കാണുമ്പോൾ അതിയായ santhosham🎉❤️❤️🙏🙏🙏👏👏👏👏👏👏

  • @thesisterssistersvlog3819
    @thesisterssistersvlog3819 3 місяці тому +1

    Star singers 2017 u r the best ever🎉🎉🎉☺️

  • @lekshmipriya2792
    @lekshmipriya2792 10 місяців тому +1

    Good old memories 😊

  • @vineethakalarikkal7680
    @vineethakalarikkal7680 11 місяців тому +19

    Doctore kandathil valare santhosham
    Kurekkalammayallo social meediyayil
    Vannittu❤❤❤❤

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 2 місяці тому +1

    80's & 90's Mohanlal Songs very Special 🫶🏻🤍

  • @thewanderlust3328
    @thewanderlust3328 10 місяців тому

    Happy to see Dr. Bineetha after these much years, you guys are still that cute star singers

  • @PraveenKumar-dz9jx
    @PraveenKumar-dz9jx 14 днів тому

    Really blissful

  • @anithamd3843
    @anithamd3843 10 місяців тому +1

    Very happy to see you both.. After a long years ago

  • @ratheeshk7515
    @ratheeshk7515 10 місяців тому

    രണ്ടാളും നല്ല പാട്ടുകാരാണ് 👍👍♥️♥️♥️👍👍♥️♥️♥️♥️🥰. നല്ല ശബ്ദം 👏👍♥️♥️♥️♥️♥️♥️🥰.

  • @irineswonderland8105
    @irineswonderland8105 10 місяців тому +1

    Fav one ❤️arun

  • @thampiig9373
    @thampiig9373 10 місяців тому +1

    ❤❤So very very beautiful songs ND Super 🌟 ❤God bless your family's 🏡 ❤Jesus is the light of the world ❤Jesus is the light of life. ❤❤❤❤❤

  • @jareenaashraf2221
    @jareenaashraf2221 10 місяців тому

    Nalla entho oru nostu feeling ....enthoru nalla kaalam....❤

  • @meteldajoy3173
    @meteldajoy3173 10 місяців тому

    Beautiful voice & very loving songs

  • @chinohahaha7060
    @chinohahaha7060 11 місяців тому +18

    My favourite song arungopan we love you❤❤❤

  • @bhavyabhaskar1606
    @bhavyabhaskar1606 10 місяців тому +1

    So beautiful 😍😍👏🏻

  • @hashimhussain2379
    @hashimhussain2379 10 місяців тому +3

    ആണിന്റെ സൗണ്ട് കൂടുതൽ ഉഷാറാണ്.. രണ്ടാളും മനോഹരമായി പാടി 🥰👌

  • @seleenareghu2591
    @seleenareghu2591 10 місяців тому +12

    ബിനീതയെ എന്തിഷ്ടാണെന്നറിയോ? ഞാൻ നേരിൽ കണ്ടിട്ടുണ്ട്. രണ്ടു പേരേയും ഇഷ്ടാണ്❤️❤️❤️❤️❤️

  • @user-st7uz3uc5t
    @user-st7uz3uc5t 2 місяці тому

    O what feel! Both of you sang so well. Please do put in more long video songs.. Looking forward to that.

  • @haseenanavas950
    @haseenanavas950 10 місяців тому

    നിങ്ങളെ രണ്ടു പേരേയും കണ്ടിട്ട് ഒത്തിരി നാളായി സദോഷം പാട്ട് സൂപ്പർ ❤❤❤❤❤

  • @shezonefashionhub4682
    @shezonefashionhub4682 10 місяців тому +2

    👌👌❤❤ നൊസ്റ്റാൾജിയ
    idea star singer♥️♥️

  • @indiravijayan4094
    @indiravijayan4094 10 місяців тому

    Xkire naalekku shesham oru nalla paayasam kazhichha maathiri. Su super.

  • @rosemolethampi7797
    @rosemolethampi7797 10 місяців тому +1

    Super expression 🎉🎉

  • @abhilashmangalam16
    @abhilashmangalam16 2 місяці тому

    ❤❤❤ ഒരു വീഡിയോ കണ്ട് പിന്നെ ഈ ചാനലിലുള്ള മുഴുവൻ വീഡിയോയും ഇരുന്നു കണ്ടു ഒരു രക്ഷയും ഇല്ല ഇഷ്ടമായി

  • @leelamk4917
    @leelamk4917 10 місяців тому +1

    Roshane ethuvare ka pattiyillya my favorite singer aayirunnu miss him Dr 's super❤❤

  • @binilraj7669
    @binilraj7669 10 місяців тому

    We miss you please make more videos

  • @remaprem2178
    @remaprem2178 4 місяці тому +1

    രണ്ടു പേരേയും ഒരു പാടിഷ്ടം❤

  • @SaleenaBeevi123
    @SaleenaBeevi123 10 місяців тому +1

    🥰

  • @sunirachel1000
    @sunirachel1000 10 місяців тому

    Arun gopan 👍star singer il kaanumpole eshtam ayirunu , athepole kitan TV eshtam untayiruna achor nimmy

  • @pravithababu8927
    @pravithababu8927 10 місяців тому +1

    Dr annu paadiya ah song innum orkkunu...karuppu thaan enak pudicha coloure❤

  • @lathamohan7705
    @lathamohan7705 10 місяців тому +1

    Super super singing

  • @silvyrainge4434
    @silvyrainge4434 10 місяців тому

    So sweet

  • @sairabanu9137
    @sairabanu9137 10 місяців тому

    ❤❤👌👌👌👌

  • @prakashmadathodi138
    @prakashmadathodi138 10 місяців тому +1

    സൂപ്പർ

  • @sheelamohan6349
    @sheelamohan6349 10 місяців тому +1

    Dr ബിനിതയേ എന്നും കാണുന്ന ആൾ ഞാൻ 😍. Dr ഞങ്ങളുടെ ഹെൽത്ത്‌ സെന്റർ ഇൽ work ചെയ്യുന്നുണ്ടായി. ഇപ്പോൾ അടുത്ത് ട്രാൻസ്ഫർ ആയി പോയി... 🙏🏽🙏🏽❤❤

  • @shylajaprakash6981
    @shylajaprakash6981 10 місяців тому +1

    Hai dr. Bineetha, how have you been? What about your music jpurney? So happy to see you ❤️

  • @bhagyasreegsreedhar5388
    @bhagyasreegsreedhar5388 10 місяців тому +1

    Dr.Bineetha❤

  • @ibrahimraseena8780
    @ibrahimraseena8780 10 місяців тому +1

    👍🏻🌹🌹

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs 9 місяців тому

    Comment നോക്കിയപോഴാ ഇവർ star singer ൽ ഉള്ളതായിരുന്നെന്ന് അറിഞ്ഞത് 🥰2007ൽ ഞങ്ങൾക്ക് TV ഒന്നുമില്ലായിരുന്നു ഒരാഴ്ച്ച ആയതേയുള്ളു Dr. Arungopante പാട്ട് ആദ്യമായിട്ട് കേട്ടിട്ട് യൂട്യൂബിലൂടെ 🙏🙏🙏👍🏻👍🏻ഇപ്പോൾ കുറെയൊക്കെ കേൾക്കുന്നുണ്ട് 🥰🥰👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻🥰

  • @sindhukalabhavan4738
    @sindhukalabhavan4738 Місяць тому

    Star singers ലേ രണ്ടു ഡോക്ടർസ്..... Super singing🥰🥰🥰🥰🥰

  • @babyjosecf3219
    @babyjosecf3219 18 днів тому

    Karuppu tha enikku pidicha color ❤️

  • @jessyjohnson8701
    @jessyjohnson8701 10 місяців тому +1

    Star Singers ❤

  • @alphonsamanu7003
    @alphonsamanu7003 10 місяців тому +1

    👍👍👍💖💖

  • @binduvarghese7136
    @binduvarghese7136 10 місяців тому +1

    Happy to see you both ❤

  • @chandrasekharan3775
    @chandrasekharan3775 2 місяці тому

    കുട്ടികൾ രണ്ടാൾക്കും ആയുരാരോഗ്യം നേരുന്നു. ഒത്തിരി ഇഷ്ടത്തോടെ സ്നേഹപൂർവ്വം ❤😍🌹🌹🌹

  • @maneeshakmmaneesha5548
    @maneeshakmmaneesha5548 10 місяців тому +1

    ബിനീതയെ കണ്ടിട്ട് കുറെ നാളായി രണ്ടാളും "super"😍

  • @annieantony5571
    @annieantony5571 10 місяців тому +1

    സൂപ്പർ. 👏👏👏👏

  • @marishad6428
    @marishad6428 10 місяців тому

    Ithpole orupad videos pratheekshikkunnu.. 2perum poli❤❤

  • @anjanam4669
    @anjanam4669 11 місяців тому +6

    Kandathil സന്തോഷം

  • @rajmohan58
    @rajmohan58 9 місяців тому

    Beautifully sung...Dr.Bineetha 8s looking gorgeous ❤

  • @akhilasujith1222
    @akhilasujith1222 2 місяці тому

    ബിനീത അന്ന് പാടിയ karupputha enak pudicha colour enna song ഇപ്പഴും മനസ്സിൽ ഉണ്ട്... അതുപോലെ എല്ലാരും... 🥰🥰🥰

  • @dipukrishnan4341
    @dipukrishnan4341 10 місяців тому

    ❤❤❤

  • @user-mp4yq8nv5c
    @user-mp4yq8nv5c 10 місяців тому +1

    Annathe star singer oru episod polum miss aakkeettilla...oru elimination round divasam veettil guest vannu ...ann avarkk chayakodukkanum samsarikkanum ninna kaaranam t v ye avoid cheyyendi vannu...annu aa guestkalod vanna dheshyam ippolum orkkumpol feel cheyyunnu...ann yutub m fbyum wtsappum onnum kanditt polum illallo...ithokkeyaayirunnu enjoyment❤❤😊😊😊😊

  • @padhma_b
    @padhma_b 10 місяців тому

    I am reminded of your star singer show where you sang another song from talavattam. Kalabham charthum 😅

  • @mohammedrafi7334
    @mohammedrafi7334 10 місяців тому

    Evergreen song and amazing as well as nostalgic moments and keep it up.