പ്രഭാതത്തിലും പ്രദോഷത്തിലും നിർവഹിക്കേണ്ട ധാരാളം ദിക് റുകൾ റസൂൽ സ്വ.നമ്മെ പഠിപ്പിച്ചിട്ടുണ്ട്, പിന്നെ നമസ്കാരത്തിൽ നാം ചൊല്ലുന്ന പ്രാർത്ഥനകൾ അർഥം അറിഞ്ഞ് ആണെങ്കിൽ നമസ്കാരത്തിൽ കൂടുതൽ ശ്രദ്ധ കിട്ടും..... jazakallah...
അസ്സലാമു അലൈക്കും സംഘടിതമായി മസ്ജിദ് ന് അകത്തിരുന്നു ദിക്കർ മജ്ലിസ് ഉണ്ടാക്കിയ ആളുകളെ അതിൽ നിന്നും പിന്തിരിപ്പിച്ച ഇബ്നു മസൂദ് (റ ) വിന്റെ സംഭവം ഇമാം ത്വബരി ഉദ്ധരിക്കുന്നുണ്ട് ഇമാം ത്വബരി യെക്കാൾ സ്വീകാര്യത ഗസ്സാലി പറയുന്നതിനുണ്ടോ ഇമാം ത്വബരി സ്വാഹാബികളിൽ നിന്നാണ് ഉദ്ധരിക്കുന്നത് മറുപടി പ്രതീക്ഷിക്കുന്നു വസ്സലാം
കേട്ടപ്പോൾ മനസ്സിന്റെ ആത്മീയമായ ഒരു നിർവൃതി കിട്ടുന്നത് പോലെ.. പലപ്പോഴും നാം അവഗണിക്കാറുള്ള എന്നാൽ ശ്രദ്ധ ആവശ്യമുള്ള വിഷയം.
മാശാ അല്ലാഹ് വളരെ വിജ്ഞാനപ്രദം
അല്ലാഹു ദീർഘായു നൽകി അനുഗ്രഹിക്കട്ടെ.
👍
പ്രഭാതത്തിലും പ്രദോഷത്തിലും നിർവഹിക്കേണ്ട ധാരാളം ദിക് റുകൾ റസൂൽ സ്വ.നമ്മെ പഠിപ്പിച്ചിട്ടുണ്ട്, പിന്നെ നമസ്കാരത്തിൽ നാം ചൊല്ലുന്ന പ്രാർത്ഥനകൾ അർഥം അറിഞ്ഞ് ആണെങ്കിൽ നമസ്കാരത്തിൽ കൂടുതൽ ശ്രദ്ധ കിട്ടും..... jazakallah...
Aameen
നാഥൻ നമ്മേ അനുഗ്രഹിക്കട്ടെ
Aameen
Alhamdulillah
Aameen
Aameen Aameen Aameen
ആമീൻ
🎉🎉🎉🎉❤🎉❤ അൽഹംദുലില്ല 🎉❤🎉🎉🎉❤🎉🎉 അൽഹംദുലില്ല 🎉❤🎉🎉🎉❤🎉🎉 അൽഹംദുലില്ല 🎉❤❤❤❤🎉🎉❤ അൽഹംദുലില്ല 🎉❤🎉🎉 അൽഹംദുലില്ല 🎉❤ അൽഹംദുലില്ല 🎉❤🎉 അൽഹംദുലില്ല 🎉❤🎉🎉🎉🎉❤❤❤🎉❤❤❤🎉❤❤❤
Alhamudillillah.
❤🤲
Alhamdulillah...jazakallah❤
Mashaallah
❤❤
Alhamdulillah
Mashaallah🎉🎉
Well done❤
جزاكم الله خيرا
Aameen🤲🏿🤲🏿🤲🏿
🤲🤲🤲❤
🤲🏻
പലരും ഫർദ്നമസ്കാര ശേഷം തഹ്ലീൽ ചൊല്ലുകയും ദിക്റ് മജ്ലിസുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതായി കാണുന്നു. ഇതിൻ്റെ ആധികാരികത എന്താണ്?
അസ്സലാമു അലൈക്കും
സംഘടിതമായി മസ്ജിദ് ന് അകത്തിരുന്നു ദിക്കർ മജ്ലിസ് ഉണ്ടാക്കിയ ആളുകളെ അതിൽ നിന്നും പിന്തിരിപ്പിച്ച ഇബ്നു മസൂദ് (റ ) വിന്റെ സംഭവം
ഇമാം ത്വബരി ഉദ്ധരിക്കുന്നുണ്ട്
ഇമാം ത്വബരി യെക്കാൾ സ്വീകാര്യത ഗസ്സാലി പറയുന്നതിനുണ്ടോ
ഇമാം ത്വബരി സ്വാഹാബികളിൽ നിന്നാണ് ഉദ്ധരിക്കുന്നത്
മറുപടി പ്രതീക്ഷിക്കുന്നു
വസ്സലാം
Aameen
Ameen
👍
❤❤❤
❤
Aameen
Aameen
❤
❤
👍