അപ്പിൾ STORE നിന്ന് ലേലം വിളിച്ചെടുത്ത IPHONE പകുതി വിലക്ക്😳IPHONE 12 PRO,IPHONE 12 PRO MAX @DUBAI
Вставка
- Опубліковано 16 жов 2022
- APPLE STORE നിന്ന് ലേലം വിളിച്ചെടുത്ത IPHONE പകുതി വിലക്ക്😳IPHONE 12 PRO,IPHONE 12 PRO MAX@DUBAI
#iphonemalayalam #usediphonepriceinbd2022 #bbavlogs
IHope u Enjoyed This Video
Here Below BBA VLOGS Deatils , Located in dubai
Join our growing community for new videos !
For business inquiry contact -bbavlogsbusiness@gmail.com
BUSINESS INQUIRIES:
bbavlogsbusiness@gmail.com
FB : / binubabysonofabraham
Insta : / bba_vlogs
youtube: / @bbavlogs
My second channel for couples vlogs
/ @mrmrsbba
THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥
Shop contact🎯below
Shadarwan General Trading LLCNear Astoria Hotel ,Alfahidi Street Burdubai DubaiUAE
Name:JAVAD BHAI
Contact No:00971 565467617
Thank you
iphonemalayalmprice #mobilemarketdubaimalayalam
#dubaimobilemarket
#malayalamvloggerindubai
#dubaimalluvlogger
#iphonemalayalam
#binubabyabraham
#bbavlogs
#iphoneunboxing
#iphoneopeing
#iphoneeventmalayalam
അപ്പൊ മറക്കണ്ട കൂടെ കൂടനുള്ളവരെല്ലാം കൂടെ കൂടിക്കൊ BBA FULL POWER 🔥🔥🔥❤️❤️
Ethu Apple store anu bro warranty illathe avarude product market release akunnathinu thallumpol Oru mayathil thallu…e product ellam refurbished anennu paranju sale cheythal pinneyum viswasikkam 😏😏
Amazon ill iphone 12 Pro 128gb 61k with warranty (secure money)
Ithil parayunna iphone 12 pro 512gb vangiyal enthengilum preshnam vannaal no raksha ( no warranty no guarantee)
Kwaitile nalloru second hand iphones ulla kada recommend chyamo
Dont buy this kind of iphones which is having model number starting with a number coz , i also bought one 12 pro recently like the product shown in video.I used that phone for a week and things were going smoothly , one night i kept my phone aside and slept and what i saw in my phone after waking up was a message stating "Cellular feature component failed", i was'nt able to use cellular on that phone coz it doesnt gets connected and it kept on searching for signal ,so i contacted the apple support and came to know that it was a hardware complaint , and as it was out of warranty i really got screwed up. But the shop from which i bought the phone offered a 14 days replacement and as it was only a week old , they replaced my 12 pro and i bought a new 13 pro .So guys try to buy iphones with the model number starting with M or N only and try to buy under warranty
Non Active piece ആയിട്ടുള്ള ഫോണുകളുടെ പാർട്സ് ഒക്കെ change ആയിരിക്കും.വേറൊരു ഫോണിന്റെ പാർട്സ് എടുത്തിട്ടാണ്.അത് apple compeny തന്നെ പറയുന്നുണ്ട് .അതിന്റെ പിറകിൽ ഉള്ള സ്റ്റിക്കറിൽ തന്നെ കൊടുത്തിട്ടുണ്ട് .
എന്റെ ചേട്ടാ flipkartil ullath warranty ulla sadanm ആണ്.1 year Serial No. M varunath ane. Athu vittal resale value kitum. Athum ithum compare akarth. Ith vital resale value kitila😌.. Ennanoru BBA fan😌
Reality ivark ariyilla bro 😪😪
Bro ഇപ്പൊ നമുക്ക് ഒരിക്കലും M series 12 pro used apple warrenty ഉള്ളത് കിട്ടില്ല. അത് എന്തായാലും ആപ്പിൾ warrenty കഴിഞ്ഞ ഫോൺ ആയിരിക്കും. അപ്പോൾ M series used phone ഉം N series non active phone ഉം ഒരേ value അല്ലെ. മാത്രമല്ല ഇപ്പൊ നമുക്ക് 100% battry health ഉള്ള non active phone അല്ലെ കിട്ടുന്നത്. M series phone ഒരുപാട് ഉപയോഗിച്ച് ഫോൺ ആയിരിക്കും എന്നാൽ ഇത് പുതിയ phone അല്ലെ
Ith new phone alle
അമേരിക്കയിൽ 14 pro max വില ഇന്ത്യൻ രൂപ 86000 മാത്രം 😄
Ivar over aayi act cheyth baaki ullavare pottanmaar aakanu🤧
It's like....buying a brand new car without insurance
എന്റെ പൊന്നു ബായി നിങ്ങൾ flipkart ലുള്ളത് മായി വില താരതമ്യം ചെയ്യല്ലേ... ഇത് ആഹ് മോഡൽ ഇറങ്ങിയപ്പോഴുള്ള വില ആണ്... നിങ്ങൾ വേണേൽ flipkart ഇൽ ഐഫോൺ 7 ന്റെ rate നോക്കിയേ 256GB ക്കു 74,400 ആണ് rate ഈ ക്യാഷ് ഒക്കെ കൊടുത്തു താങ്കൾ വാങ്ങുമോ ഐഫോൺ 7
Bro kk vattano 7 okke manufacturing nirtheet kollangalayi flipcartil ippo irangiye price aanu kanikane athorikalum vaangan kazhiyoola
13pro max price? 256
Ithupole warranty cut undo
Bro 12promax 128 kittiyalum mathi kasaragod ethikan vazhi indo nonactive 12promax
Indian moneyil convert cheythe flipkart um amazon um ayyi compare cheyyalle bro. In india we need to pay tax that's yy price high . Secondly this phone have no warranty,
Chatta ethin nattile sim edan pattumo?
ullla viswasam kalayikkalle bhaai
ദുബൈ ഫ്രീ സോണിൽ സ്ക്രീൻ പൊട്ടിയത് ഉം ബാറ്ററി, ബോർഡ് dead ആയതും ആയ പീസ്സ് US, JAPAN എന്നീ രാജ്യങ്ങളിൽ നിന്ന് container il വന്നു തള്ളും. അത് fix ചെയ്തു വിൽക്കുന്ന ഒരു വലിയ മാർക്കറ്റ് തന്നെ ഉണ്ട്. ഇത് പോലെ ഉള്ള ഒരു hub നമ്മുടെ ചെന്നൈ ഇല് ഉണ്ട്. അവിടെ work ചെയ്യുന്ന mobile repair course (chip level engineering) പഠിച്ച കൂട്ടുകാരൻ എനിക്ക് ഉണ്ട് അത് കൊണ്ട് പറഞ്ഞതാ..
എന്തിന് വെറുതെ 500 ഓ ആയറിമോ ദിർഹം ലാഭിക്കാൻ 2000- 2500 ദിർഹം റിസ്ക് ചെയ്യുന്നത്...
Google pixel 7pro video cheyyaamo
Nattilak delivery undo
Bro ith keralathilot delivery ondo
Bro kerlathile athikan pattuvo
Bro asus rog phone vagune egane anu.keralathill nathakillum Shop undo.onnu mention aakmo shop
Is it available in Saudi Arabia dhamam.. please reply
Korier aayakan patoo bro?
Don’t buy this. 12 PRO nte same camera aanu 13. Plus newer A15. It will be more faster and better than previous years. Or even better of you can get a 14 at same price. I am using a 13 PRO i bought for 84K. Don’t compare all this price wirh with Indian price and say its profit
Warranteende koode oru boxum ozhivakkeettnd.... 😂😂
May be its Trade-in iphones
Bro place evide UAE aano
India delivery undo
Vangan nahi paisa😁
BBA vlogs🔥🔥
Riyadh delivery undo????
15 years shope experiancil nchan valuchaiditt ith local refurbished anu body pakka alla rage etc problom varan chanse und .
Net work prashnam nilavil report und .
Yep. Me to 20 yers
Refurbished..... No. Guaranty
samsung ഇഷ്ടം 💞
Brw nattil ullavark nagne purchase cheyyam link undo
shopinte details parayu
Shop avdayann ikka
Place evida
Bro ithu qataril delivery undo..?
waiting for TESLA 🔥
Le നീല T. shirt ഇട്ട ആൾ - ഇതൊക്കെ വെറുതെ പറയേണ് 😂😂
njan ipoll fishing videos chyyyan apple 14 pro max anu use chayuna poli clarity anu🔥🔥🔥🔥🔥🔥🐅👍
Hai
Bro Place avedayanu
Amazonil vilkunnath warranty theernna piece alla sir..
M series um aan.. Enthelum patti kazhinjaa puthiya fon aan enn parnjtt apple storil poy kazhinjaa nere veettilott vittonn parayum..
Pnne ee phonin resale value android nte athrem kittlla
But affordable prize
@@shabasnellikaayf8373 but 56 000 is not a small amount without warranty...
Enthelum issues Vanna pedim
13 pro kittuo... Nalla price
First you said Apple has stopped selling 12 series. Then you are showing them on amazon!
use full Aya video cheyu.
13 ethillum rate kuraju kittum
Qataril ningal delivery undo
Model nmbr:0 - 9 Starting is a demo phone by Apple
Location eavidaea?
12 n undo offer ?
Shop evide?
Soudi yil kondutharumo
ethinn resale value kitumo
Ente ponnu bhai warranty ellatha pieace aalle pinne ethrakku koduthal entha
Vangan mandanmaarundaakum bro
Iphone ഒരിക്കലും warranty കട്ട് ആക്കി കൊടുക്കില്ല... എല്ലവരുടെയും കൈയിൽ എത്തിക്കാൻ അവർക്ക് ഒരു താല്പര്യമില്ല 😂😂😂😂 ഞങ്ങളുടെ ആൾക്കാർ അവരുടെ അടുത്ത് ഇണ്ട് ഭായ് 😂
Ithe duplicate ano ....athoo nthane sambavam
12pro നോൺ ആക്റ്റീവ് വരുന്നുണ്ട് ഫ്രഷ് പീസ് ആപ്പിൾ കെയർ വാറന്റി കിട്ടില്ല കമ്പിനി ഒഴിവാകുന്നതാണ് അല്ലാതെ ഇവർ പറയുന്നത് പോലെ എല്ലാരും ഉപയോഗിക്കാൻ വേണ്ടിയിട്ടല്ല. ഒറിജിനൽ ആണ് ഫ്രഷ് പീസ് but കമ്പിനി വാറണ്ടി കിട്ടില്ല
ഇത് ഖത്തറിൽ കിട്ടാൻ സാധിക്കുമോ
ഇത് ഖത്തറിൽ കിട്ടുമോ
Location please bro
location and shop name pls
Eth epo vangane etha cheyyande
Thattippanu bro......
Logic ulla kallam parayu..
Box illandu new phn vilkkilla
Vila kettitt netti yavare undo ?
Nattil aanenkil tirur gulf marketil same sanam und ee prize kodtha madhi
Thattippu ano 🤔
Kashttam
Barainilekke delivery undo
Thambnail le pic kand njan karudi harbajan singh aanenn😂
Ede sadanam vangi nammal apple store il chellumbol ariyam edu original aano ennu ariyam...
Bro ith ksa delvry undooo
Bro nattilek ethichtharo
Ith shop evide aaan
16:00 minutes il price parayunnund 2500, 2999
😂😂😂👍
😂
Abhu dhabiyil evide ആണ് ചേട്ടാ
തിരൂര് പോയാ മത്തി കച്ചവടം പോലെ കിട്ടിയിട്ടുണ്ട് പിന്നെ എന്തിന് നമ്മൾ ദരംസ് കൊടുത്തെടുക്കണം
Ith fake aahn.maathramalla warranty cut cheyyunnathunn enthina box illathe therunne?
Ith pazhaya display poya phones allehll enthenklm complaint vanna phone body change aaki therunnathaan💯💯💯💯
It’s original…. U can verify its serial number directly in any Apple Store!
ഈ സാധനം എന്ത് ധൈര്യത്തിലാണ് വാങ്ങുക..
ഒരു ഗ്യാരണ്ടിയും ഇല്ല..
പിന്നെ അമ്പതിനായിരം ആയാലും അറുപതിനായിരം ആയാലും മണി മണിതന്നെയല്ലെ..
വാങ്ങിക്കൊണ്ട് പോയി എന്തെങ്കിലും കപ്ളയിൻറ് വന്നാൽ സ്വാഹ....പിന്നെ എൻെറ പോക്കറ്റിൽ ഐഫോൺ കിടക്കുന്നു എന്ന് കാണിക്കാൻ വേണ്ടി മാത്രം വാങ്ങുക
Eppo marketil trending non active iphone ane
15 ഇറങ്ങുമ്പോ exchange ചെയ്യണം എന്ന് വിചാരിച്ചാൽ നടക്കു? resale value kittumo?
Nop
Thalli marikalla
Country unlock cheyth export cheyynna Rebrbshd iteam paavangale pattikalla. Nammalum 10,12 varsham aayi ee feeldil
EMI available ano?
Non active 12 pro 512Gb India rate 55000
Iphon x ന്ടെ back class പൊട്ടി പോയി മാറ്റി തരാൻ പറ്റുമോ
സ്ഥലം എവിടെയാണ് പറയാമോ
Saudi delivery udoo
Mone nattil pisaa kodutha sadnam ethich tharumo
Chetta Ee സ്ഥലം ഏതാ
എവിടെ
Oman delivery undo
Ithendho vann thattipp an
Edya place
Next mobile shopil ethilum kurav und ajmanil
super bro ireland 🇮🇪 ipoll out stock anu pre order chithettunde 🖐🏻🥳
Ireland il evide kittum bro
12 pro 128gb price?
ഏതാണ് ഈ സേട്ടൻ
ഫ്ലിപ്കാർട് ആമസോൺ ഒക്കെ ഈ സീരീസ് ലോഞ്ച് ചെയ്ത അന്നത്തെ പ്രൈസ് ആണ് കൊടുക്കുക 😂😂😂 അതും അറിയില്ലേ 🙄🙄🙄
Ithinte rait ethra❤️🔥
12 pro 128 gb rate ??
പകുതി വിലയെ ഒള്ളു. പക്ഷെ വരന്റി കിട്ടില്ല... 😂😂😂... കൊള്ളാലോ...ഇത് മേടിക്കാനും നമ്മുടെ നാട്ടിൽ ആൾക്കാരുണ്ടാകുമോ 🙏
ith indiayil kittumo
Ok setta eth vagan njn eppam veemanam kera😂
Ith evideya please
Screen focus bur dubai
Keralathilekku ayachu tharumo?
Without box new i phone apple sale cheyerila
വാറൻ്റി ഇല്ലാത്തത് എന്ത് കൊണ്ടും നന്നായി.... കേടാവിമ്പോ കച്ചടയിൽ കളഞ്ഞിട്ടു ഇരുന്നു മോങ്ങാമല്ലോ......സൂപ്പർ മച്ചു സൂപ്പർ ഓഫർ
Apple service kittoole
Cash koduthal