USED IPHONE 14 PRO MAX , 13 PRO MAX PRICE കുറച്ചു IN DUBAI / USED IPHONE PRICE MALAYALAM DUBAI /BBA

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 139

  • @ashkartc3609
    @ashkartc3609 5 місяців тому +10

    One year aayitt video watch cheyyunnu
    Ithuvarey iphon vangan kayinjittilla😊
    Insha allah one day I will…..
    Bba❤❤❤

  • @ansilshameem4877
    @ansilshameem4877 5 місяців тому +1

    Their specialty is Both personalities are “GENUINE”😊
    One who hard working for seeking and presenting best offers and discount for buyers , another guys is clearly elaborated about the harms of fake sales and our mistakes at the time of bought.
    Thanks a lot and keep going brothers ❤

  • @LiyaLiya-vk2ht
    @LiyaLiya-vk2ht 5 місяців тому +1

    Bro adipoli clear aayt allam paranj thenniu.super.phonhine kurich oru dharanha illanji edh kanhimbo ingane oka oru phoni ariyan indonn chindhich pogunnu

  • @ArunPaul-h8j
    @ArunPaul-h8j 5 місяців тому

    🎯The best shop inside Karama center. I already buy 3 phones from here. Very good experience. 🎯

  • @rizwanriz_malik_
    @rizwanriz_malik_ 5 місяців тому

    ഞാൻ ഇവരുടെ വീഡിയോ ആദ്യമായാണ് കാണുന്നത് പിന്നീടൊന്നും നോക്കിയില്ല ഞാൻ സബ്സ്ക്രൈബ് ചെയ്തു വീഡിയോയുടെ അവതരണം നല്ല ഭംഗിയുണ്ട് 💯

  • @JeckoGVithayathil
    @JeckoGVithayathil 5 місяців тому

    There is a quote saying that nothing is impossible but I didn't believe it but you showed that an Indian can buy a iphone . Proud to be a malayali❤❤❤

  • @sreeganesh06
    @sreeganesh06 5 місяців тому +2

    honestly njn last one month ayitt anu bba ude videos kand thodangiyee.....iphone vangan ulla kelp onnum enikk illelm ....but ann thott njn broyude videos ellm kanar indarnn....something special anu bro yude videos.....honestly njn angane aardem videokk comment indathe oru all anuu....but ee watch inte giveaway kandappo kittiya kollarnn ondd😁....kittiyalum illelm....i will continue as your daily watcher☺

  • @shanu7788
    @shanu7788 5 місяців тому +1

    Njn broyudw familyill peta oraal aanh ella update videosum karund but eeh video kanunth oru apradheshiyam aayi kandathaan bro yude video but bro ningaludw sobavam mashallha adipoli aanh randalthum ningalk randalkkum nallathy varu don't worry kalav illathy manas aanen manasilayi 🙌
    njn dubaiyill aanh enik oru iphone edukkanam inshallha njn angoot varum 😇
    pinna oru kariyam orikalum watch aagrahich iittathalla eeh comment enik thoniyath kond njn parajhen aarum thett dharikenda ok
    Aarkkano watch arhiche avarkk kodthe no problem☺️

    • @Rizwan-b9c
      @Rizwan-b9c 5 місяців тому +1

      Enth kondum aaa arhicha oraal thangal thanne aanen enik thonunu ath kittandathum thalgalk aan💯
      ath pole thane broyude eeh comment thalli kalayaruth aarum 🤝

  • @riyasbichu82
    @riyasbichu82 5 місяців тому

    നിങ്ങളുടെ മൊബൈലിനെ കുറിച്ചുള്ള അറിവുകൾ മറ്റുള്ളവർക്ക് സത്യസന്ധമായി വിവരിച്ചു കൊടുക്കുന്നു അത് തന്നെയാണ് നിങ്ങളുടെ വിജയം അതുപോലെ BBA യുടെ അവതരണവും

  • @ThamburElectronicsParavur
    @ThamburElectronicsParavur 5 місяців тому

    Hello BBA ഓന് UA-cam ല്നിന്ന് ചെറിയ വരുമാനവും നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് ജനൂനായിട്ടുള്ള IPhone ഐറ്റവും കുറഞ്ഞവിലയ്ക്കു എവിടെ കിട്ടുമെന്ന് അറിയാൻ കഴിയുന്നത്
    വളരെ ആശ്വസമാണ്
    FONE GARAGE
    iPhone ല് കാണിക്കുന്ന ചതിക്കുഴികൾ തുറന്നുകാട്ടുകയും ഒള്ള കാരൃ തുറന്നുപറഞ് കുറഞ്ഞവിലയ്ക്കു iPhone വില്ക്കുന്ന bro & bro
    നന്ദിപൂർവം സ്നേഹപൂർവം….।।

  • @somthing80
    @somthing80 5 місяців тому

    Njan 6month's munpu oru phone vangiyirunnu ividunnu, 13promax 512gb I'm satisfied and I'm going to exchange with 14 promax by tomorrow

  • @princerspopy704
    @princerspopy704 5 місяців тому

    ഫോണിനെ പറ്റി അറിയുന്നവർക്കും അറിയാത്തവർക്കും വളരെ Simple ആയി ഉപഹാരപ്രതമായി മനസ്സിലാക്കി തരുന്ന ഒരു കിടിലം vlog ആയിരുന്നു wish you all the success 😊🤍

  • @basi3179
    @basi3179 5 місяців тому +1

    Eppoll viedo upload cheyattell adichu vittee iphone 14 Pro or 15 Pro max rate check cheyamm eppoll korchu week itha pannii
    Iphone 15 Pro max madikkanamm wait cheyattu nillkaa

  • @hrmmedia5422
    @hrmmedia5422 5 місяців тому

    Hi BBA... KOODE KOODANULLAVR OKKE KOODE KOODIKKO....
    😊😊 , I'm from banglore Karnataka works in Abudhabi. I know malayalam korch korch, nearly 2 years im here IN UAE, UAE life thodangyadh mudhal njan videos sthira ayt kanarind, especially BBA is very energetic & i love his type of presentation, Iphone medikkanam enna agrahm ind, bt budget athre onnum illa.. Comparing other shops Fone garage is having valuable & Genuine price....
    Phone allengilum watch engilum kittatte enn prathikshikkunnu.. 😊😊❤❤
    With love ❤❤
    Sry for my malayalam😅 mistakes

  • @glennymf553
    @glennymf553 5 місяців тому

    Otthiri agrahicha oru phone annu 14 pro max 1 tb gold edition ....daivam anugrahikkattea ningaludea shopinea

  • @BLINDPSYCHO-rg1gv
    @BLINDPSYCHO-rg1gv 4 місяці тому +1

    ഇതാണോ ഞാൻ എത്രയും നാൾ സ്വപ്നം കണ്ട വാച്

  • @Jmc3865
    @Jmc3865 5 місяців тому +1

    നല്ല ഇൻഫർമേറ്റീവ് വീഡിയോ 👍

  • @ibrahimtk798
    @ibrahimtk798 5 місяців тому

    നല്ലൊരു ഫോൺ വാങ്ങാൻ പെര്ത്ത് ആശ പക്ഷെ ഇത്രേം കാശില്ല എന്നാലും ആശ വിടില്ല ഒരുനാൾ ഞാൻ വാങ്ങിയിരിക്കും തീർച്ച. 🌷
    BBA ക് ഒരു ചോട് നന്ദി

  • @rakeshp1470
    @rakeshp1470 5 місяців тому

    Ellam video first thane kannar und full set anu video next month njnum edukkum iPhone ❤ fone garage

    • @com-hr9kc
      @com-hr9kc 5 місяців тому

      Watch fix 😂

  • @nad.eer_
    @nad.eer_ 5 місяців тому

    3 മാസമായി BBA യുടെ എല്ലാ വീഡിയോസും മുടങ്ങാതെ ഫോളോ ചെയ്യുന്നുണ്ട്...ഈ sunday ഒരു 14 pro non active എടുക്കണം❤..by the by ആ ⌚ ഇങ്ങു തന്നെക്ക്😍

  • @ziyadziya8079
    @ziyadziya8079 5 місяців тому +1

    BBA machanum phone garage kuttyollum Ivarude video kaaanunnad kondaaannh iPhone enna. Sadanatthinod ellaaavarkkum oru muhabbat tonnipoginnadkoottattil enikum

  • @mansurakp3360
    @mansurakp3360 5 місяців тому

    നിങ്ങളുടെ ഉപഭോക്താവിൻ്റെ പ്രതീക്ഷകൾ കവിയുന്നതിനുള്ള ആദ്യപടി ആ പ്രതീക്ഷകൾ അറിയുക എന്നതാണ്.

  • @iloveyouindia3549
    @iloveyouindia3549 5 місяців тому

    Good service and good mobile I buy mobile before

  • @muhammaduwaisemf9632
    @muhammaduwaisemf9632 5 місяців тому +1

    Bro reading വേണ്ടി ഒരു ipad ഉണ്ടാവുമോ..

  • @FirstandLastMemoryakhil
    @FirstandLastMemoryakhil 5 місяців тому +1

    Hi bro..
    Chetta dubaiyil ninnum s23 ultra s24 ultra vaangiyal naattilum koodi prblms onnum illathe upayogikkan best version ethanu....Uae version aano international version aano..?

  • @shazmohammed1723
    @shazmohammed1723 5 місяців тому

    നീ കോടീശ്വരൻ ആയി മാറട്ടെ മുത്തേ 🥰❤️

  • @zwizardgaming6009
    @zwizardgaming6009 5 місяців тому

    16:07 gender equality 😂💯

  • @basheerotelambadi9710
    @basheerotelambadi9710 5 місяців тому

    നിങ്ങൾ പറയുന്നു അവരെ വിളിച്ചാൽ ഫോൺ എടുക്കുo എന്ന് ഫോൺ എടുക്കത്തില്ല ഞാൻ അവിടുന്ന് ഫോൺ എടുത്തിട്ടുണ്ട് ഫോണൊക്കെ നല്ലതാണ് പക്ഷേ അവരെ വിളിച്ചാൽ അവർ ഫോൺ എടുക്കുന്നില്ല

  • @abdulameer8581
    @abdulameer8581 5 місяців тому

    Najan oru 12pro aduthirunnuu 2years ayiii its very well thank🥰🥰

  • @AshaLetha-p7o
    @AshaLetha-p7o 5 місяців тому

    Paisa illankilum ivarde video kndirikkan resm aanu🙂🫴🏻
    One njanum medikkum i phone 13 pro😚🙌🏻

  • @naidabisher8979
    @naidabisher8979 5 місяців тому

    Masha Allah kadakkarante avatharanam super nokki irikkan thonnunnu....skip cheyyathe full nookki video

  • @Sajid-pt-g3y
    @Sajid-pt-g3y 5 місяців тому

    സൂപ്പർ കട......
    മാന്യമായ വില......
    സ്നേഹമുള്ള മുതലാളി......
    കഴിവുള്ള ക്യാമറ മാൻ
    എല്ലാത്തിലും ഉപരി കരളിന്റെ കഷ്ണമായ bba.......
    ദീപസ്തംഭം മഹാശ്ചര്യം.....
    .......................... ....................
    .......................... ....................
    😊😊😊😊

  • @benze7284
    @benze7284 5 місяців тому

    ഞങ്ങളുടെ അഭിമാനം നിങ്ങളുടെ മുഴുവൻ എല്ലാവരുടെയും കൂട്ട് കെട്ട് വീഡിയോ വിജയാശംസകൾ ❤

  • @rasilijukmp7986
    @rasilijukmp7986 5 місяців тому +6

    എന്റെ സ്നേഹ കമന്റ്‌ കണ്ടിട്ട് വാച്ച് തരേണ്ട ട്ടോ 😁അത് അർഹത പെട്ട ആർകെങ്കിലും കൊടുക്കണം 👍

  • @navasmud3435
    @navasmud3435 5 місяців тому +1

    Kittiyal uddi poya comment athayalum eth evida kidakatte 😅

  • @pouloosesilva6680
    @pouloosesilva6680 5 місяців тому

    ഫോൺ ഗെരാജിനോട് ഒരു ഇഷ്ടം കൂടി വരുന്നുണ്ട് . കാരണം 13.പ്രൊ മാക്സിന്റെ വില വെത്യാസം തന്നെ . നല്ല പ്രൈസ് BBA. വ്ലോഗ്സ് അടിപൊളി. ഉടനെ അവിടെ വരുന്നതാണ് .

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 5 місяців тому +1

    എല്ലാ ഫോണിൻ്റെയും വേണം വിഡിയോ സാബിറിൻ്റെ വിഡിയോ കണ്ടാൽ ആർക്കും ഒരു ഫോൺ വാങ്ങാൻ തോന്നിപോകും

  • @D6VLOG
    @D6VLOG 5 місяців тому

    ക്യാമറയിൽ കിട്ടാതിരിക്കാൻ കുനിഞ്ഞിട്ട് പോയവനാണ് എന്റെ ഹീറോ 🤣🤣🤣🤣

  • @nibinn6887
    @nibinn6887 5 місяців тому +1

    Kode koodan thudangeettu nalu Kure ayi ye gift 🎁 onnum namukku mathram adikkunnille e watch yelum adikko avoo??

  • @shijuabraham5729
    @shijuabraham5729 5 місяців тому

    Bba video കാണണമെന്ന് തപ്പി പിടിച്ചു വന്നപ്പോൾ... ദാ കിടക്കുന്നു കമന്റ് ഇട്ടവർക്ക് സമ്മാനം❤❤❤

  • @nithinv48
    @nithinv48 5 місяців тому

    കമന്റ് ഇടുന്നത് വാച്ച് കിട്ടാൻ ആണ് വിചാരിക്കേണ്ട 😂 ഒരു രസം

  • @rohith_9331
    @rohith_9331 5 місяців тому

    Iphone enna swpanm ethoru aaalkum yaadhaarthyamaakam enn padipich thanna adutha mothal ❤️

  • @silentfighter143
    @silentfighter143 5 місяців тому +1

    Low budget 5g phones video cheyyu

  • @thejus7665
    @thejus7665 5 місяців тому

    Best price on 13pro max ❤❤❤

  • @crystalgaming997
    @crystalgaming997 5 місяців тому

    Ntl poovaa cash ആരും കടം പോലും കിട്ടുന്നില്ല ടിക്കറ്റ് 1500 ഗ്രോസറി power 😂😂

  • @noufalcp1754
    @noufalcp1754 4 місяці тому

    8 varshamayi gulfil I phone 6 muthal vangan aagrahich nikkunnatha ipo 15 irangi ennitum video kand orikkal vangumenn kaathirikkunnu

  • @traveling6753
    @traveling6753 5 місяців тому

    രണ്ടാളും സത്യ സന്ദമായി പറഞ്ഞു തന്നു

  • @rahmancr1884
    @rahmancr1884 5 місяців тому

    Phone edkkan samayam aayi aa 14 pro active ayath njan img thuukkan pokunnu 🔥

  • @tangyff532
    @tangyff532 5 місяців тому

    Njan kore kaalam aayi video kaanunnu ithvare phone vengan kazhnjtt lya but ennalum kaanum bba ❤

  • @sherinshaji5602
    @sherinshaji5602 5 місяців тому

    Chetta ningala Ellam video kanar ind. Super anu

  • @vishnuvichuz8090
    @vishnuvichuz8090 5 місяців тому

    Apple kadicha Jim ikkaa😂
    Offeril akkum bba ikkaa 😊
    Vangan nokkum kadekkaa 😂

  • @rishalsyed7749
    @rishalsyed7749 5 місяців тому

    Battery health ne kurichu paranjathu shariyaaanu almost ellarum concider cheyyunnathu battery health aanu phonente quality prashnamalla😂

  • @ainsaneseries
    @ainsaneseries 5 місяців тому

    It’s time to wrap up🎉a new phone

  • @robinjoseph8171
    @robinjoseph8171 5 місяців тому

    BBA BRO AH WATCH PACK CHEITERU💫
    NJANUM HAPPY ANN 😇😅

  • @ashlinrahim2397
    @ashlinrahim2397 5 місяців тому

    bro njn broda ac subcribe cheythittud
    pakshe inn ivanta video kandathode njn bba da bell button pottikkal ang nirthenu
    ok by mahassalama

  • @mohammedafsalph-yu7vk
    @mohammedafsalph-yu7vk 5 місяців тому

    Ella video kum like und.
    Sneham mathram .❤
    Pakshe vangan pattunnilalo😢😢 palakkad ayippoyille

  • @zamorins
    @zamorins 5 місяців тому

    GET TURBO POWER MOBILE GO FONE GARAGE

  • @Toni_crozz
    @Toni_crozz 5 місяців тому

    Adich Keri va bba

  • @Saadiiiq
    @Saadiiiq 5 місяців тому +3

    Bro I phone 15 series used phone vedio idoo

  • @vishnuvichuz8090
    @vishnuvichuz8090 5 місяців тому

    14 pro non active silver kittuvo❤

  • @abhilashmathew1766
    @abhilashmathew1766 5 місяців тому

    സകല give away I'll മെൻഷൻ ചെയ്തു കമൻറ്ം ഇട്ട് ഇരിക്കുന്ന ഞാൻ ഒന്നും കിട്ടുന്നുമില്ല. ആരും വാങ്ങിത്തരാൻ ഇല്ല സ്വന്തമായി വാങ്ങാൻ ആണെങ്കിൽ പൈസയുമില്ല

  • @joset2900
    @joset2900 4 місяці тому

    കിടിലം🌹👍🏼

  • @sanalsanu4687
    @sanalsanu4687 5 місяців тому

    Aniku vannamannila athite paisaku arhatha pettavarku food vagichu koduthal mathi❤

  • @anwartharik6037
    @anwartharik6037 5 місяців тому

    Enth thannalum nki santhosham ❤

  • @somthing80
    @somthing80 5 місяців тому

    BBA No.1

  • @sainulabiddsm597
    @sainulabiddsm597 5 місяців тому

    Used samsung s23 ultra 24 ultra phonukalonnumilley?

  • @FftjhfdCgyuhh
    @FftjhfdCgyuhh 5 місяців тому

    എന്താണ് ഹോങ്കോങ് spec ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?

  • @Arun-gn6gz
    @Arun-gn6gz 2 місяці тому

    BBA letter screeninde sideil aakuka

  • @saleemafthabamariyil1699
    @saleemafthabamariyil1699 5 місяців тому

    വരുവാനുണ്ടാരോ.. എന്നോർത്ത് ഞാൻ.. വെറുതെ മോഹിക്കാറുണ്ടല്ലോ....!!

  • @ToySoldierYT1
    @ToySoldierYT1 5 місяців тому +1

    Chettan jayasurya nte look aan 🌝

  • @faseerfsr8675
    @faseerfsr8675 5 місяців тому

    bro 2500 Dhr ku 14 pro.max undo?

  • @noufucrh
    @noufucrh 5 місяців тому

    സ്നേഹം മാത്രം❤

  • @naidabisher8979
    @naidabisher8979 5 місяців тому

    Enikkum venam i phone In Sha Allah njanum medikkum eemaasam

  • @jacobvjames5553
    @jacobvjames5553 5 місяців тому

    Everest city polle avidevvarrumbo vere rate anno bai??

    • @sinanajax1470
      @sinanajax1470 5 місяців тому

      Alla…ivar Genune an…vishwasich vangikkam….recently brought a phone from there😊

  • @ananthan5511
    @ananthan5511 5 місяців тому

    Honor⚡

  • @saifuuz_tech4007
    @saifuuz_tech4007 5 місяців тому

    BBA kaanuka povuka❤️😊

  • @afsalvenkulam
    @afsalvenkulam 5 місяців тому

    Poli❤

  • @sajidaikam984
    @sajidaikam984 5 місяців тому

    Machanmare
    Aru venamenkilum koode koodikko pakshe honour smart watch enikk thanne😂😂😂

  • @akshaypr580
    @akshaypr580 5 місяців тому

    Oru day njanum angot varunnund... Oru phone vangan😌

  • @udayanusrapm6861
    @udayanusrapm6861 5 місяців тому

    Bro KSA delivery undo

  • @abhinand2521
    @abhinand2521 4 місяці тому

    Iphone 14 plus available alle??

  • @Mrbadass1
    @Mrbadass1 5 місяців тому

    Best informative videos only get from BBA vlog's 🎉

  • @abhijith_v_nair
    @abhijith_v_nair 5 місяців тому

    S22 ultra indo

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt 5 місяців тому

    Saudi delivery undo

  • @alimuhammed7092
    @alimuhammed7092 5 місяців тому +1

    വിസിറ്റിംഗ് വന്നോർക്ക് ഗിഫ്റ്റ് കിട്ടോ

  • @JITHINBEKAL
    @JITHINBEKAL 5 місяців тому

    Hallo Koode koodandawar koode koodi Watch swantham aakoo..

  • @ajsal.
    @ajsal. 5 місяців тому +1

    അത് എനിക്ക് വേണ്ടാട്ടോ. വേറെ നല്ല കമന്റ്‌ നോക്കി എനിക്ക് തന്നെ തന്നാൽ മതി 😂

  • @dibink6221
    @dibink6221 5 місяців тому

    Bro 14 pro Max 128 undo

  • @peechirahmathulla
    @peechirahmathulla 5 місяців тому

    Waiting qatar

  • @najmap5896
    @najmap5896 5 місяців тому

    Non active evdna ethre adhikam kittunne

  • @sreerag.k.p72
    @sreerag.k.p72 5 місяців тому

    Enghale video nnn thumbnail nte aavshyam illya enghake aaa shelf kanda thenne manasilavum aare vudeo aan nnn

  • @hancyibrahim308
    @hancyibrahim308 5 місяців тому

    കിട്ടും ആയിരിക്കും

  • @Shaheesha
    @Shaheesha 5 місяців тому

    എട മോനെ ബിബിഎ കാണിക്കും പറഞ്ഞാൽ കാണിക്കും.🙄🙄🙄

  • @backff9732
    @backff9732 4 місяці тому

    Adich keriva phone garage

  • @rinshadnp9363
    @rinshadnp9363 5 місяців тому

    Nalla comment

  • @shanivk7064
    @shanivk7064 5 місяців тому

    Broo S23 ultra undaavuvoo?

  • @justwatch8980
    @justwatch8980 5 місяців тому

    Eppo kittum ❤

  • @amarkhan9512
    @amarkhan9512 5 місяців тому

    Bro oru 14 Pro max 256gb venam

  • @rajithkrajithk1136
    @rajithkrajithk1136 5 місяців тому

    Nice video

  • @trackmytravel9525
    @trackmytravel9525 5 місяців тому

    Daa mone 13 pro max nalla clear peace 2400 ee ullu