പുറത്തിറങ്ങിയത് എന്തിനാണെന്ന് ഭാര്യക്ക് വിളിച്ചപ്പോൾ പറഞ്ഞത് 😆

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 35

  • @Lindaas302
    @Lindaas302 4 роки тому +5

    ജനങ്ങൾ എല്ലാം ബേജാർ ആയി നിൽക്കുമ്പോൾ ഒരുമാതിരി ചിരി,പൊട്ടൻ....കണ്ടപോലെയുള്ള ഈ ചിരി നിങ്ങളുടെ നാശത്തിലേക്കാണ്

  • @aajuabu2042
    @aajuabu2042 4 роки тому +7

    അയാളെ തെങ്ങേല് ഒരു ഉളുപ്പില്ലാത്ത ചിരി. എന്തെങ്കിലും സംഭവിച്ചാലും. ഇ ചിരി ചിരി കണം കേട്ടോ

  • @musthafamusthu9227
    @musthafamusthu9227 4 роки тому +5

    ഓവർ ചിരിക്കല്ലേ ... ചിരിച്ചാൽ കരയേണ്ടി വരും ആ നിലയിലാണ് ഇപ്പോൾ ദിവസങ്ങൾ കടന്നുപോകുന്നത്. നിങ്ങൾക്ക് ഇത്‌ സംഭവിച്ചില്ലെങ്കിലും സംഭവിച്ചവർ ദുഃഖിതരാണെന്നു ഒന്നു ഓർക്കുന്നത്
    നല്ലതാണ്‌.

  • @harisksd6333
    @harisksd6333 4 роки тому +25

    ചിരികല്ലേ ചിരികല്ലേ ചേട്ടാ... ലോകം മരണത്തിന്റെ വാക്കില.....

  • @vickyvicky7362
    @vickyvicky7362 4 роки тому +7

    Corona നിങ്ങടെ വീട്ടിൽ വരുമ്പോഴും ഇങ്ങനെ ചിരിക്കണെ

  • @skannur4855
    @skannur4855 4 роки тому +9

    ശ്വാസകോശം മുഴുവൻ പിടിച്ചു ഞെക്കി ഞെരുക്കി ഹാർട്ടിനെ ചുരുട്ടിപിഴിഞ് അറ്റാക്കുവഴി മരണത്തിലേക്ക് അതാണ് കൊറോണ

  • @muhammadrafid9684
    @muhammadrafid9684 4 роки тому +10

    കളിയും ചിരിയുമൊക്കെ മാറും

  • @abobackerebrahim8603
    @abobackerebrahim8603 4 роки тому +8

    ഇതിൽ എന്താ ഇത്ര ചിരിക്കാൻ ഇവനൊക്കെ കൊറോണ പിടിപെട്ടാൽ വിവരം അറിയൂ

  • @koyamk4355
    @koyamk4355 4 роки тому +23

    ഉള്പ് ഇല്ലേ ചെങ്ങയിമാരേ... ഇതും ഒരു തമാശയാക്കി... ചിരിച്ചു. യൂറ്റൂബിലിടാൻ. കോറോണ വൈറസ്. സിരീസ്. അറിയാഞിട്ടാവും അല്ലേ...കഷ്ടം.

  • @kuttimank3044
    @kuttimank3044 4 роки тому +2

    ഞ്ഞമളും കോഴികോട്ട് ക്കാരനാണ് കോയ ആ കോയ ആ ന്നൊ ഈ കോയ

  • @Kadeeja-xo2ev
    @Kadeeja-xo2ev 4 роки тому +1

    ഇയാള് ജീവിച്ചാൽ പോലീസിനെന്താ പുണ്യം കിട്ടോ....അവർക്കും കുടുബോം കുട്ടികളും ജീവിതവും ഉള്ളവരു തന്നേണ്...എന്നിട്ടും നമ്മൾക്ക് അവർ കഷ്ടപ്പെടുന്നു...മറന്നു പോകരുത്.....

  • @sudheerak7979
    @sudheerak7979 4 роки тому +3

    വല്ലാത്ത തമാശ

  • @sharafcholayil59
    @sharafcholayil59 4 роки тому

    ചിരിക്ക്.. അല്ലെങ്കിൽ പറയ്‌

  • @moossakoya685
    @moossakoya685 4 роки тому

    pavam koyatto

  • @thoufiziyad2665
    @thoufiziyad2665 4 роки тому

    Virthikettavanmar

  • @ammubalan5319
    @ammubalan5319 4 роки тому

    Nishkalankayaya wife putathpovuna aanungalde sradhak veetil parajit povuka ellenkil edavum avastha😀😀😀

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 4 роки тому +10

    ഇപ്പോളും കളിയാണോ

  • @zeenathrasheed6503
    @zeenathrasheed6503 4 роки тому +4

    ഇവനൊക്കെ തമാശ

  • @abdulhameednedumpara8849
    @abdulhameednedumpara8849 4 роки тому

    Ha..ha...nalla ..thamasha..🙊🙊🙊🙊

    • @Sinuclick5
      @Sinuclick5 4 роки тому

      എന്റെ ചാനൽ Sab ചൊയോ പ്ലീസ്

  • @nissamh4924
    @nissamh4924 2 роки тому

    തമാശ ,

  • @salmansalu2294
    @salmansalu2294 4 роки тому

    ഉളുപ്പില്ലേ ചിരിക്കാൻ

  • @daughterzionros2136
    @daughterzionros2136 4 роки тому +2

    അമ്മായിഅമ്മ പോര് എന്ന് പറയുംപോലെ തന്നെ , മനുഷ്യർ തൊടുന്നതും പിടിക്കുന്നതും എല്ലാം പോലീസുകാർക്ക് പ്രശ്നം ,,,,,,,,അധികം അഭിപ്രായം പറയേണ്ട സുഹൃത്തുക്കളെ, സുഹൃത്തേ , അത്യാവശ്യം കാര്യങ്ങൾക്കു താങ്കൾ , ആദ്യമായി , അനേക ദിവസങ്ങൾ കൂടി , തനിയെ, പോകുമ്പോഴായിരിക്കാം ചിലപ്പോൾ പോലീസ് ആക്രമണം ,,, ,,,എത്ര ദിവസം ആഹാരം കഴിക്കാതെ ഇരിക്കും ? ,,,,,,പഴവർഗ്ഗങ്ങൾ ഒക്കെ വേഗം ചീഞ്ഞു പോകില്ലേ ? അത് വാങ്ങേണ്ടേ ? ,,,,പോലീസിന് അറിയില്ലല്ലോ , താങ്കൾ അനേകദിവസം കൂടിയാണോ പുറത്തിറങ്ങുന്നത് എന്ന് ,,,,തല്ലു ആദ്യം, ചോദ്യം പിന്നീട് , അത്തരം ഓടിച്ചിട്ട് മനുഷ്യനെ അടിക്കുന്ന എത്രയോ വീഡിയോകൾ ,,,,,,,,എല്ലാ പോലീസുകാരും ഒരുപോലെ അല്ല എന്ന് മനസ്സിലാക്കുക ,,,,,അനേക കാട്ടാളന്മാർ പോലെയുള്ളവർ ഉണ്ട്,,,,,അവർക്കു തന്നെ അറിയില്ല അവർ എന്താണ് ചെയ്യുന്നതെന്ന് ,,,,,,,,മനുഷ്യരുടെ സംരക്ഷണത്തിന് വേണ്ടി സർക്കാർ പണം കൊടുക്കുമ്പോൾ ,,,, ,,,അത് തിന്നു കൊഴുത്തിട്ടു ,മനുഷ്യരെ നശിപ്പിക്കുവാൻ നോക്കുന്ന അനേക സുരക്ഷാ കാട്ടാളന്മാർ ഉണ്ട് ,,,,,,,,കൂട്ടങ്ങൾ ഒഴിവാക്കണം , കൈ കഴുകണം , മൂക്കും വായും മറയ്ക്കണം , ഒക്കെ ശരി തന്നെ ,,,,,,പക്ഷെ കോറോണയിൽ നിന്നും സൂക്ഷിക്കുന്നതിന്റെ പേര് പറഞ്ഞു, തനിയെ പോകുന്നവരെയും , നിലത്തിട്ടു ചവിട്ടുന്നതും , ഒക്കെയായ അനേകം വിഡിയോകൾ കാണുമ്പോൾ ഭയം വന്നുപോകും,,,,,,,,കൊറോണയെക്കാൾ ഭയം ഇപ്പോൾ പോലീസിനെയാണ് അനേകർക്കും ,,,,,,പോലീസ് ആക്രമിച്ചാൽ ചിലപ്പോൾ ജീവിതകാലം മുഴുവൻ എല്ലൊടിഞ്ഞു ആശുപത്രിയിൽ കിടക്കേണ്ടി വരും ,,,സൂക്ഷിച്ചോ ,,,,,,

  • @alfasalmas974
    @alfasalmas974 4 роки тому

    🤭🤭🤭

  • @musthafacalicut4083
    @musthafacalicut4083 4 роки тому

    😁😀😀😀

  • @mohdsb1027
    @mohdsb1027 4 роки тому

    😂😂😂

  • @benaseerasharief1272
    @benaseerasharief1272 4 роки тому

    😏😏😏