One of the best interviews of Cue 🔥🔥🔥 Welldone Guys 🙏🏼🙏🏼 ഒരു സിനിമ മോഹി ഉറപ്പ് ആയും കാണേണ്ട വീഡിയോ... Very Educative Video ❤ ജീത്തു ജോസഫ് ഫാൻസ് 🙏🏼🙏🏼🙏🏼 ദൃശ്യം - മലയാള സിനിമയിലെ ഏറ്റവും മികച്ച പടങ്ങളിൽ ഒന്ന് ഇറങ്ങിയിട്ട് 10 വർഷം ❤❤🔥🔥🔥 Thanks Jeethu for this thriller and also my favourite Memories 😍😍❤❤
ഇങ്ങേരു എന്റെ നാട്ടുകാരനാണ്. സിനിമയിൽ എത്തുന്നതിനു മുൻപ് അവിടെ കവലയിലും പാടത്തുമൊക്കെ ഒരു സിംപിൾ നാട്ടിൻപുറത്തുകാരനായി ഞാൻ ഇയാളെ പലപ്പോഴും കണ്ടിട്ടുണ്ട്. ഇയാളുടെ സിനിമയിലെപ്പോലെത്തന്നെ ജീവിതത്തിലും അന്യായ ട്വിസ്റ്റ് ആയിപ്പോയി ഫിലിം എൻട്രി. അഭിമാനം ❤
ദൃശ്യം 3ഉണ്ടെങ്കിൽ ഒരിക്കലും remake കൊടുക്കരുത്. ഡബ്ബിങ് മാത്രം കൊടുക്കുക. അത് നമ്മുടെ ഇൻഡസ്ട്രിക്ക് ഗുണം. പലപ്പോഴും ഇന്ത്യയിൽ പല state ലും ദൃശ്യം ശരിക്കും ഹിന്ദിയാണ് ഒറിജിനൽ എന്ന് കരുതി ഇരിക്കുന്നുണ്ട്. ലാലേട്ടന്റെ performance അവിടെ എത്തുന്നില്ല ☹️
ദൃശ്യം ഇന്റര്‍വ്യൂയില്‍ ജീത്തു ജോസഫിനോട് ആരും ചോദിക്കാത്ത ചോദ്യമാണ് എങ്ങനെയാണ് ജോര്‍ജ്കുട്ടിയുടെ day recreate ചെയുന്ന ഐഡിയ കിട്ടിയത്.സത്യത്തില്‍ അതല്ലേ ദൃശ്യത്തെ വേറെ level ആകിയത്..എന്താണാവോ ആരും അത് ചോദികാത്തത്.
We need this kind of interviews more Maneeshehetta..❤❤❤ I loved the way he explains the process of writing Kudos to the entire team of cue and hats off jeethu sir
One of the best interviews of Cue 🔥🔥🔥 Welldone Guys 🙏🏼🙏🏼
ഒരു സിനിമ മോഹി ഉറപ്പ് ആയും കാണേണ്ട വീഡിയോ...
Very Educative Video ❤
ജീത്തു ജോസഫ് ഫാൻസ് 🙏🏼🙏🏼🙏🏼
ദൃശ്യം - മലയാള സിനിമയിലെ ഏറ്റവും മികച്ച പടങ്ങളിൽ ഒന്ന് ഇറങ്ങിയിട്ട് 10 വർഷം ❤❤🔥🔥🔥
Thanks Jeethu for this thriller and also my favourite Memories 😍😍❤❤
ഇങ്ങേരു എന്റെ നാട്ടുകാരനാണ്. സിനിമയിൽ എത്തുന്നതിനു മുൻപ് അവിടെ കവലയിലും പാടത്തുമൊക്കെ ഒരു സിംപിൾ നാട്ടിൻപുറത്തുകാരനായി ഞാൻ ഇയാളെ പലപ്പോഴും കണ്ടിട്ടുണ്ട്. ഇയാളുടെ സിനിമയിലെപ്പോലെത്തന്നെ ജീവിതത്തിലും അന്യായ ട്വിസ്റ്റ് ആയിപ്പോയി ഫിലിം എൻട്രി. അഭിമാനം ❤
ഇലഞ്ഞി ആണോ നിൻ്റെ നാട്..
ഇതൊക്കെ ഞങ്ങളോട് എന്തിനാടാ പറയുന്നത് ഉവ്വേ.
@@suhailsh5128 അതിന് നീ മോങ്ങുന്നതെന്തിനാ.. ഇതിൽ മമ്മൂ നെ ഒന്നും പറഞ്ഞിട്ടില്ല. 😂
ഇതാണ് മോനെ ഇന്റർവ്യൂ.. 🔥🔥 ഇങ്ങനെ ഉള്ള ഇന്റർവ്യൂ കാണാൻ ഇഷ്ടം.. ഇതുപോലെ ഉള്ള ഇന്റർവ്യൂ ഇനിയും വരണം....
ദൃശ്യം 3ഉണ്ടെങ്കിൽ ഒരിക്കലും remake കൊടുക്കരുത്. ഡബ്ബിങ് മാത്രം കൊടുക്കുക. അത് നമ്മുടെ ഇൻഡസ്ട്രിക്ക് ഗുണം. പലപ്പോഴും ഇന്ത്യയിൽ പല state ലും ദൃശ്യം ശരിക്കും ഹിന്ദിയാണ് ഒറിജിനൽ എന്ന് കരുതി ഇരിക്കുന്നുണ്ട്. ലാലേട്ടന്റെ performance അവിടെ എത്തുന്നില്ല ☹️
ദൃശ്യം ഇന്റര്‍വ്യൂയില്‍ ജീത്തു ജോസഫിനോട് ആരും ചോദിക്കാത്ത ചോദ്യമാണ് എങ്ങനെയാണ് ജോര്‍ജ്കുട്ടിയുടെ day recreate ചെയുന്ന ഐഡിയ കിട്ടിയത്.സത്യത്തില്‍ അതല്ലേ ദൃശ്യത്തെ വേറെ level ആകിയത്..എന്താണാവോ ആരും അത് ചോദികാത്തത്.
Valid question
We need this kind of interviews more Maneeshehetta..❤❤❤
I loved the way he explains the process of writing
Kudos to the entire team of cue and hats off jeethu sir
Thank you
A badminton game that changed the history of Malayalam cinema 😊❤
ഇതുപോലെ മറ്റു റൈറ്റേഴ്സ് ഇൻ്റെയും റൈറ്റിങ് രീതികളെ പറ്റി ഉള്ള ഇൻ്റർവ്യൂ കൾ വേണം❤
congrats for NERU
Inspiration ❤ എന്നെ പോലെ ഒരുപാട് സിനിമാ പ്രേമികൾക്ക്
The way he explained writing process is inspirational for wannabe writers ..thanks for this one
നല്ല വീഡിയോ ❤❤❤. ഇതുപോലത്തെ videos കാണാൻ ആണ് കൂടുതൽ താല്പര്യം. ഇതുപോലെ മറ്റു ആൾക്കാരെയും കൊണ്ട് വരണം
Average പ്രതീക്ഷിച്ചു പോയതാ.. ഒരുപാട് ഇഷ്ടമായി നേര്... Really heart touching❤️🔥 Keep thrilling us jeethu sir..😊
നേരിലൂടെ 2023 ൽ നിങ്ങളുടെ കൈമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു.. ആശംസകൾ.. ❣️
Expecting more interviews like this format 👌
Thank You Jeethu for gifting Drishyam ❤
ഇനിയും സാറിൽ നിന്ന് മികച്ച സിനിമകൾ വരാൻ വെയ്റ്റിംഗ്
ദൃശ്യം ♥️ദൃശ്യം 2♥️12th Man ❤ ഇപ്പൊ നേര് ❤ഇനിയുള്ള കാത്തിരിപ്പ് RAM PART 1&2& ദൃശ്യം 3
ലാലേട്ടൻ _ജീത്തു സാർ _ആൻ്റണി പെരുമ്പാവൂർ _ആശിർവാദ് സിനിമാസ്.. അത് ഒന്നൊന്നര combo ആണ് ❤❤❤❤❤
Great interview 🎉❤
Thanks a lot “cue studio” ❤.. can’t express my gratitude 🙏🏽 in words
Your an Inspiration❤Oru Script eyuthann ethokee chitikanmm athukond thanee thakaludee cinema ellarkum ishtapedunnathum❤One and Only JeethuJospeh❤
*ഈ മനുഷ്യൻ ഒരു ഒന്നൊന്നര ലെജൻഡ് ആണ്, പുതിയ എഴുത്തുകാർക്ക് ഇൻസ്പിറേഷൻ*
Ayaalkku jeevan ulla poaley ❤❤ classic criminal George Kutty.
We want lijo pelllisery interview like this
നേര് heart touching film jithu hatsoff❣️ലാലേട്ടൻ 👑
Jeethu Sir ❤ നിങ്ങൾ great ആണ്..one of the Best &promising director of mollywood
Jeethu❤️lalettan❤️
Jeethu Joseph❤
Thank you THE CUE. need more like this
Still Memories 🔥🔥🔥
He is a brilliant Director 💎
Interview climax was also nice❤
Great 🔥🔥inspiration for me
Such an excellent and informative session. Like a film making workshop❤️
Mastermind👀❤️🔥... എന്ത് മനുഷ്യനാടോ🥵
Nala video arnu inniyum ith polethe interviews venam... Pinne editing nannayichethittund❤👌
Drishyam 3 undakumo ? Theerchayayum drishyam 3 undakum 💥💥🔥
2nd part pottiyayathu kond kanan chance illa bro 😥
@@AmeenMohamed-rp8hxAthe. mammadinte kundiyil ittanu pottichathu
@@AmeenMohamed-rp8hxonnu poda malamaire ni ethada vaaname
@@AmeenMohamed-rp8hx എന്തിനാ ഇങ്ങനെ ചോദിച്ചു വാങ്ങുന്നത്. 😂 എന്നാ പോയി കിടന്നോ
@@AmeenMohamed-rp8hxking of kodam ala myree
Need more videos like this ❤
Sure
Pwoliiii
🤩🫶🏻❤🔥👌🏻😍
Thanks 🔥
Jeethu sir🔥
Unique one 👌 everyone future filmmaker should see it
Again Cue studio👏
This man❤
5:30 the proposal (2009)
Yes
Super ❤❤❤❤
❤❤
The man classic clever
അന്ന് ദൃശ്യം XMAS WINNER ഇന്ന് നേര് XMAS WINNER ❤❤
Editing nanay nd
🔥🔥🔥
👌👌👌
രമേശ് പിഷാരടിയ്‌ക് ഡേറ്റ് കൊടുത്ത് മമ്മൂക്കയ്‌ക് എന്തുകൊണ്ട് ജീത്തു ജോസഫ്നു കൊടുത്ത് കൂടാ...?
നേര് കൊളുത്തി🤟🤟🤟🤟
L 🤟🤟🤟🤟🤟🤟🤟 COME BACK
Next lijo
Nice Interview 🫶
Cue &Maneesh Interviews are always quality one ❤
George kutty tirichu varanam,time eduthalum kuyapamilla,nalla story ayal mathi.
George kutty pidikkappedo appo😢
Neru potti 😂Book my show മൊത്തം pachaw😂😂 ആണല്ലോ
Cry more😂
Cry louder
Nee yeth book my show ahnn nokiyye innum house full ahnn
Evdea guhayil ano? Avidea ipozhum തുറുപ്പുഗുലാൻ thaneayallea industriy hit 😁
@@rahul5954 most number of industry hit holder mammoty 🔥🏆🔥🎇