നമസ്കാരം സാർ വളരെ നാളായി സാറിനെപ്പോലെയുള്ള വലിയ വ്യക്തിത്വത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഇക്കാലത്ത് നമ്മുടെ മക്കൾക്ക് ഇല്ലാത്തത് ഇങ്ങനെയുള്ള അറിവാണ്. സാറിന്റെ സംസാരം കേട്ടു കൊണ്ടിരിക്കാൻ നല്ല സുഖമാണ്.
അങ്ങയ്ക്ക് നമസ്ക്കാരം.🙏🏼 നല്ല പെരുമാറ്റം എങ്ങിനെയെന്ന് മനസ്സിലാക്കി തരുന്ന സാറിന് നന്ദി. അങ്ങയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ഇങ്ങിനെയുള്ള കാര്യങ്ങൾ നിസ്വാർത്ഥമായി പറഞ്ഞു തരുന്നതിനു എന്നും കഴിയുമാറകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏼❤️
നന്ദി സാർ.ഞാൻ ഈയടുത്ത് ഏറ്റവും അധികം വിഷമിച്ച ഒരു കാര്യം സാർ പറഞ്ഞ അതിഥികളോടുള്ള പെരുമാറ്റവും weയും കൊണ്ടുണ്ടായതാണ്.അത് പരിഹരിക്കാൻ ഞാൻ എൻ്റെ തെറ്റ് അഡ്മിറ്റ് ചെയ്തു. എന്നിട്ടും സമാധാനവും സന്തോഷവും പോയി.ആകെ മാനക്കേടായി. എല്ലാ
സാർ പറഞ്ഞത് പോലെയുള്ള ഒരാളെ,,(എപ്പോഴും ദേഷ്യം, തെറ്റുകൾ സമ്മതിക്കാൻ മടി,) പോരാത്തതിന് ഇതൊന്നും കാണാൻ താൽപര്യം കാണിക്കാത്ത ഒരു വ്യക്തി യെ എങ്ങനെ മാറ്റിയെടുക്കും,
വളരെ നന്നായിട്ട് വിനയത്തോടെ ഉള്ള സംഭാഷണം. മികച്ച രീതിയിൽ ഉള്ള അറിവ് പകർന്നു തരാൻ അങ്ങയെ പോലുള്ള മഹാനായ ഒരാൾക്കെ സാധിക്കു. പട്ടികൂട്, കോഴിക്കൂടു എന്നിവ വീടിന്റെ ഏത് ഭാഗത്തു ആകുന്നത് ഉത്തമം എന്ന് പറഞ്ഞു തരുമോ? Dr. Sir നു വളരെ അധികം നന്ദി പറഞ്ഞു കൊള്ളട്ടെ 🙏.
തിരുമേനി ഞങ്ങളുടെ വീട് വെക്കാൻ ഉദ്ദേശിക്കുന്നു സ്ഥലത്ത് വടക്കുവശത്തായി ഒരു ഇലഞ്ഞി നിൽക്കുന്നു ദോഷം വല്ലതും ഉണ്ടോ അതോ അത് വെട്ടി മാറ്റണം ഉത്തരം തരണേ തിരുമേനി
ചെയ്യാത്ത ഒരു തെറ്റ് ചെയ്തു എന്ന് പറഞ്ഞു സമ്മതിച്ചു കൊടുക്കാൻ പറ്റുമോ ഡോക്ടറെ. നെഗറ്റീവ് ഭാര്യമാരോട്. ഇതിന് ഒരു മറുപടി ഡോക്ടർ പറഞ്ഞു തരണം. ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
സൂപ്പർ 👌👌👌.. സാറിന്റെ സംസാരം കേൾക്കാൻ തന്നെ എന്ത് രസാ... കുഞ്ഞുങ്ങൾ ടെ നിഷ്കളങ്ക മായ മുഖവും പ്രകൃതവും... ❤️.. ഒരുപാട് നന്ദി
super sr ningalude ok manasint nanmma yane e, nadint purogathi ok sr
❤@@sobisoba4111
നമസ്കാരം സാർ
വളരെ നാളായി സാറിനെപ്പോലെയുള്ള വലിയ വ്യക്തിത്വത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഇക്കാലത്ത് നമ്മുടെ മക്കൾക്ക് ഇല്ലാത്തത് ഇങ്ങനെയുള്ള അറിവാണ്. സാറിന്റെ സംസാരം കേട്ടു കൊണ്ടിരിക്കാൻ നല്ല സുഖമാണ്.
ttn 000
നമസ്കാരം സാർ 🙏 സാറിന്റെ സംസാരം കേൾക്കും പോൾ നല്ല ഒരുപോസിറ്റീവ് എനർജി 🙏എനിക്ക് എന്റെ അപ്പുപ്പൻ പറഞ്ഞു tharumpole തോന്നുന്നു 🥰നന്ദി 🙏ഒരായിരം നന്ദി 🙏🙏🙏
സർ സാറിന്റെ വാക്കുകൾ എനിക്ക് വലിയ പ്രചോദനം ആണ്.. ഐശ്വര്യം ഉണ്ട് സാറിനെ കാണാനും
a
@@unnikrishnanc7394 qQ
Super sir
Very well presentation
അങ്ങയ്ക്ക് നമസ്ക്കാരം.🙏🏼
നല്ല പെരുമാറ്റം എങ്ങിനെയെന്ന് മനസ്സിലാക്കി തരുന്ന സാറിന് നന്ദി.
അങ്ങയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ഇങ്ങിനെയുള്ള കാര്യങ്ങൾ നിസ്വാർത്ഥമായി പറഞ്ഞു തരുന്നതിനു എന്നും കഴിയുമാറകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏼❤️
ഓരോരെ വ്യക്തിയും പേടിക്കേണ്ടതായ ജീവിതപാഠം . വളരെ ഗുണംചെയ്യും. Mv. Chandran.
വളരെ, വളരെ നല്ല ശൈലി 🙏🏻
എല്ലാവരും കേൾക്കണം, ജീവിതത്തിൽ പ്രവൃത്തികമാക്കണം 🙏🏻🙏🏻🌹♥️
നന്ദി സാർ.ഞാൻ ഈയടുത്ത് ഏറ്റവും അധികം വിഷമിച്ച ഒരു കാര്യം സാർ പറഞ്ഞ അതിഥികളോടുള്ള പെരുമാറ്റവും weയും കൊണ്ടുണ്ടായതാണ്.അത് പരിഹരിക്കാൻ ഞാൻ എൻ്റെ തെറ്റ് അഡ്മിറ്റ് ചെയ്തു. എന്നിട്ടും സമാധാനവും സന്തോഷവും പോയി.ആകെ മാനക്കേടായി. എല്ലാ
സാർ പറഞ്ഞത് പോലെയുള്ള ഒരാളെ,,(എപ്പോഴും ദേഷ്യം, തെറ്റുകൾ സമ്മതിക്കാൻ മടി,) പോരാത്തതിന് ഇതൊന്നും കാണാൻ താൽപര്യം കാണിക്കാത്ത ഒരു വ്യക്തി യെ എങ്ങനെ മാറ്റിയെടുക്കും,
സാറിനെ കാണുമ്പോൾ തന്നെ അതിയായ സന്തോഷം ❤
നമസ്തേ ഡോക്ടര്‍, വളരെ ഉപകാരപ്രദം
വിനയമുള്ള സംസാരവും ശബ്ദവും. നന്മ നേരുന്നു.
നല്ല ലഘു പ്രഭാഷണം - നന്ദി
കേൾക്കാൻ എന്താ രസം സാറിന്റെ സംസാരം നല്ല നല്ല വാക്കുകൾ
വളരെ നന്നായിട്ട് വിനയത്തോടെ ഉള്ള സംഭാഷണം. മികച്ച രീതിയിൽ ഉള്ള അറിവ് പകർന്നു തരാൻ അങ്ങയെ പോലുള്ള മഹാനായ ഒരാൾക്കെ സാധിക്കു. പട്ടികൂട്, കോഴിക്കൂടു എന്നിവ വീടിന്റെ ഏത് ഭാഗത്തു ആകുന്നത് ഉത്തമം എന്ന് പറഞ്ഞു തരുമോ? Dr. Sir നു വളരെ അധികം നന്ദി പറഞ്ഞു കൊള്ളട്ടെ 🙏.
വളരേ നന്ദി സർ 🙌👏👏👏
Thank you very much sir , you gave us a great information . We want to hear more from you
സർ അങ്ങയുടെ വാക്കുകൾ എല്ലാവർക്കും പ്രചോദാനമാവട്ടെ
Very very good information
വളരെ നല്ല മെസ്സേജ്
Namasthe sir sirinte prebhashanam ambalangalil dharakan kettitundu.eppol video kandapol veendum veendum aa prebhashanam kelkuvan thonunnu.Great sir.namikunnu
Sir, thank you very much. Useful and good presentation.
Super adipolli
നന്ദി സർ
Very Very Thanks Sir
Thank you very much sir🙏
sir i like your all video. very nice speech. positive face .
നല്ല ഉപദേശം സർ🙏
സർന്റെ വാക്കുകൾ എത്ര നന്നായിട്ടുണ്ട്..
Thank u sir
സാർ പട്ടിയുടെ കൂട് വീടിന്റെ ഏത് ഭാഗത്ത് വന്നാൽ ആണ് നല്ലത് ദയവായി പറഞ്ഞു തരുമോ
മനോഹരം
Good informations sir.
Thank you sir very good information,👍♥️
Thank you so much good speach and advice. Like too too.....
എന്റെ സറ്നീറ്തിപൊയ്കൂടെ
Tku giving valuabl advice
Pranamam Gurunadha 🙏🌹❤️
Very very Thanks Dr.
Thank you
Super 👌🏾
🙏നമസ്തേ സാർ🙏
Aayiram kooppukai respected sir
Super🙏🙏🙏🙏
Yes Sirrr 100%correct😀🙏🙏🙏🙏
Super
Thanks Sir, very good informations
അറിയാത്തവർഇതൊക്കെകേട്ടാൽഒന്ന്ചിന്തിച്ചുനോക്കാനെങ്കിലുംമെനക്കടാതിരുന്നാൽഎന്ത്പറയുംമാഷെ🙏🙏🙏.
very usefu and effective
അറിയാത്തവർ ഇതൊക്കെ കേൾക്കണം 🙏🙏🙏🙏🙏🙏
Confessions and gratitude 👍👏
🙏 നമസ്കാരം സാർ
Very informative..thanku so much sir,
Namasthe Sir, sarinte vakkukal valare Nanmayullathanu
God bless sir your wife is lucky
Very nice 👌 beautiful 😍 video good information 👍 Thank you sir
നമസ്തേ സർ
Your wife is very lucky, sir paranjath valare sariyanu
നമ്മൾ ആണ് നമ്മുടെ ഭാഗ്യം തിരഞ്ഞെടുക്കുന്നത്.... പരസ്പരം മനസ്സിലാക്കിയാൽ മതി.. നേരെ വാ നേരെ പോ ഈ ലൈൻ ആണ് നല്ലത്....
sir nu oduvilunnikrishnante role abhinayikkan pattum samsaram athepole und sound also same..🙏🙏🙏
Namasthe🙏🙏🙏🙏🙏
Very inspirational speech.... thank you sir...
Very simple and great. Big salute
താങ്ക് യൂ ,സർ!
Thank you,Sir. It was very inspiring and motivating.
Good
Happy teachers day sir. Prananmam
Orupad nanni mashe🙏
Thanks sir
Society wants peoples like you
Good sir🙏🙏🙏
👌
Ha ha supr
Good
Thank you. Talk was a reminding for me. Shambhavi.
Thank you sir
Yes 💐 Good msg 👍 thanku sir
Vakkilum perumattathilum nallashaily
തിരുമേനി ഞങ്ങളുടെ വീട് വെക്കാൻ ഉദ്ദേശിക്കുന്നു സ്ഥലത്ത് വടക്കുവശത്തായി ഒരു ഇലഞ്ഞി നിൽക്കുന്നു ദോഷം വല്ലതും ഉണ്ടോ അതോ അത് വെട്ടി മാറ്റണം ഉത്തരം തരണേ തിരുമേനി
Nanni Sir
Very nice 👍
Verrygood
God bless you 🙏 sir
Thanks
👍👍👌👌🙏🙏
Will you tell a remedy for warts
Sari sar
Wery.good..Nall.vaakugal.
Iniyum.inghane.porette.chetta
Correct
Grate Sir.
Exalent
Dharalam ennanu too
🙏🙏🙏🙏🙏🙏
Namaste sir
Sar kutegal ellathavaru enthingalum tif parayamo
👍👍👌👌👌
🙏
👍👍
Sir Good Aady undu Eyhupoly Aanu ellavarum Aarudey munpilum thazhilla
🙏🙏🙏🌹🌹
👍🙏🏼👌🏼
ചെയ്യാത്ത ഒരു തെറ്റ് ചെയ്തു എന്ന് പറഞ്ഞു സമ്മതിച്ചു കൊടുക്കാൻ പറ്റുമോ ഡോക്ടറെ. നെഗറ്റീവ് ഭാര്യമാരോട്. ഇതിന് ഒരു മറുപടി ഡോക്ടർ പറഞ്ഞു തരണം.
ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
💯🥰🥰
💕💕💕💕💕💕💕💕
Sm comments
💐🙏💚🇮🇳🧡👍💐
Sar watsaf nampar tarumo
നല്ല കാര്യം
ua-cam.com/video/HEMgdujI6Ag/v-deo.html