Це відео не доступне.
Перепрошуємо.

1 ലക്ഷം KM RUN | TATA NEXON EV ഇതാണോ TATA യുടെ ഇലക്ട്രിക്ക് വിപ്ലവം 😢

Поділитися
Вставка
  • Опубліковано 8 гру 2021
  • #tatanexonev #usedreview #dileeppg

КОМЕНТАРІ • 926

  • @Vellari
    @Vellari 2 роки тому +1673

    He gave 8 out of 10. പുള്ളി വളരെ ഹാപ്പിയാണ്. ചെറിയ പരിഭവങ്ങൾ മാത്രമേയുള്ളൂ. But your thumnail is misleading.

    • @emmanuelmathew8549
      @emmanuelmathew8549 2 роки тому +150

      Ith okea valare mosham anu ...mis leading thumbnails is not good man. Sathym paranj jeeviku

    • @jayanr5464
      @jayanr5464 2 роки тому +31

      സത്യം

    • @Microsree28134
      @Microsree28134 2 роки тому +48

      Njhaan comment vaaichu nokkum ennittey kannu .... 😀

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +32

      തന്നെ ന്യൂട്രല് ആവുക എന്നൊക്കെ പറഞ്ഞാൽ വളരെ അപകടമുണ്ടാക്കുന്ന കാര്യമല്ലേ
      ഓവർടേക്കിങ് സമയത്ത് ന്യൂട്രൽ ആയാൽ എന്തായിരിക്കും സ്ഥിതി..
      അതിനൊക്കെ ആണോ താങ്കൾ ഇത്ര കുറച്ചു കാണുന്നത്
      ചാർജറിനെ കാര്യം പോട്ടെ എന്ന് വെക്കാം
      ന്യൂ ട്രാവൽ വളരെ വളരെ പ്രശ്നം ഉള്ള കാര്യമാണ് അതും ഓഫ് ചെയ്ത് ശരിയാക്കണം എന്നൊക്കെ പറഞ്ഞാൽ
      10 ശതമാനത്തിന് താഴെ വന്നാൽ ഇത് ആവുകയുമില്ല
      ഇതൊരു ബിഗ് പ്രോബ്ലം ആണ് എന്നാണ് ഞാൻ പറയു

    • @rinucool
      @rinucool 2 роки тому +6

      That is the whole point, only then ppl ll check, negativity sells. Simple

  • @mathewsnrpnrp9373
    @mathewsnrpnrp9373 2 роки тому +89

    ഒരിക്കലും ഒരു ഇലക്ട്രിക് കാർ എടുക്കരുത് എന്ന് പറയാൻ ഉള്ള വീഡിയോ ആയിരിക്കും ഇതെന്നാണ് കരുതിയത്, മുഴുവൻ സമയം വീഡിയോ കണ്ട് കഴിഞ്ഞ്പോഴേക്കും മനസിലായി അദ്ദേഹം എല്ലാവരോടും ധൈര്യമായി ഇലക്ട്രിക് കാർ ആണ് ഇനിയുള്ള കാലം റോഡ് ഭരിക്കുന്നത് എന്ന് പറയുകയായിുന്നു എന്ന്, നന്ദി സുഹൃത്തേ ഇത്രയും ധൈര്യം തന്നതിന്

    • @renjithph5218
      @renjithph5218 2 роки тому +2

      Correct 👍

    • @mahinmaanu8398
      @mahinmaanu8398 2 роки тому

      ഇവൻ വെറും വാഴ ആണ് negativoli ദിലീപ്.

  • @sathishk2330
    @sathishk2330 2 роки тому +235

    ഒരു ലക്ഷം KM എന്ന് ടൈറ്റിലിട്ടത് തീരേ കുറഞ്ഞ് പോയി, ഒരു രണ്ട് ലക്ഷം ന്നെഴുതിയിരുന്നേൽ ഒന്നൂട ഗുമ്മായേനേ.. ക്ലിക്കുകളാണ് നമ്മുടെ ഉന്നം!

    • @noufalakkal
      @noufalakkal 2 роки тому

      😅

    • @datco4507
      @datco4507 2 роки тому +6

      Ororo pattitheettam titles.

    • @ebededd9708
      @ebededd9708 2 роки тому +3

      10 laksham parayanamaayirinnuu

    • @girishraj1976
      @girishraj1976 2 роки тому +2

      65ആയിട്ടുള്ളു.... 🤭

    • @rizwanrisu2858
      @rizwanrisu2858 2 роки тому +6

      3കോടി KM ഓടിയ nexon അതായിരുന്നു നല്ലത്

  • @anoops7781
    @anoops7781 2 роки тому +538

    പുള്ളി പറഞ്ഞപോലെ 80% ആൾക്കാരും നെഗറ്റീവ് ആണു തപ്പുന്നെ.. ദിലീപിനെ ഉദ്ദേശിച്ചാണോ അത് പറഞ്ഞത് എന്ന് എനിക്കൊരു തോന്നൽ 😂😂

    • @bilalmusthafa4139
      @bilalmusthafa4139 2 роки тому +2

      😂

    • @user-ul2pt2ez8l
      @user-ul2pt2ez8l 2 роки тому +1

      🤣🤣🤣

    • @ramanathtr5720
      @ramanathtr5720 2 роки тому +5

      അല്ല. ടാറ്റ കമ്പനിയെ ഉദ്ദേശിച്ച് തന്നെയാണ് പറഞ്ഞത്. കുറെ നാൾ മുമ്പ് വരെ ടാറ്റയുടെ കാറുകൾ അത്ര പോരായിരുന്നു.

    • @sauravs720
      @sauravs720 2 роки тому +8

      @@ramanathtr5720 Tata etha eppol kuzhappam
      Suzuki kal kollam

    • @ramanathtr5720
      @ramanathtr5720 2 роки тому +2

      @@sauravs720 after sales services

  • @maheshcp8635
    @maheshcp8635 2 роки тому +240

    ഇത്രേയും വൃക്തമായി Nexon ev യുടെ user experience അവതരിപ്പിച്ചതിന് വളരെ അധികം നന്ദി രഞ്ജിത്ത് ചേട്ടൻ 👍👍👍👍

  • @aiha_angel7843
    @aiha_angel7843 2 роки тому +355

    ലോക നെഗറ്റീവ് വെക്തി നിങ്ങളെ ഇണ്ടാകു .... 🤭🤭be positive man🔥

    • @jobyas945
      @jobyas945 2 роки тому +16

      Negative is the new Positive....as per google, negative headlines attracts more hits than a positive headline...hits are what all UA-camrs looking for...simple tactics for a better income..😀

    • @vishnughosh3290
      @vishnughosh3290 2 роки тому

      🤣🤣🤣

  • @DC-py2qs
    @DC-py2qs 2 роки тому +37

    ഇദ്ദേഹം ഒരു വിദഗ്ദൻ തന്നെ, എല്ലാം അരച്ചുകലക്കി കുടിച്ചേക്കുവാണ്.

  • @AnYouRag
    @AnYouRag 2 роки тому +85

    അടിപൊളി സംസാരം ഒരു സെക്കന്റ്‌ പോലും Skip ചെയ്യാതെ മുഴുവനും കണ്ടു ❤

  • @karuns4128
    @karuns4128 2 роки тому +24

    വളരെ നന്നായി കണക്ക് കൂട്ടി detail ആയി കാര്യങ്ങൽ പറഞ്ഞ് തന്ന് അദേഹം 👌

  • @drmejomathew
    @drmejomathew 2 роки тому +162

    A very honest and genuine person..was a pleasure to hear him explain everything in such good detail.. even without dileep asking much...

    • @BlakeRyder-zs6iz
      @BlakeRyder-zs6iz 2 роки тому +7

      Just what I want to tell. This guy deserves a huge respect and also thx for Dileep to introducing him to us.

    • @meljomathew3080
      @meljomathew3080 2 роки тому +2

      Hi

    • @vishnuvenugopal6986
      @vishnuvenugopal6986 2 роки тому +6

      Dileep full negative anu.. evn his thumbnail .. please change tht attitude

    • @BlakeRyder-zs6iz
      @BlakeRyder-zs6iz 2 роки тому +3

      @@vishnuvenugopal6986 thats for getting views. But the content is genuine.

    • @bmnaushad
      @bmnaushad 2 роки тому +3

      താങ്കൾ പറഞ്ഞത് കൃത്യമാണ്. കെട്ടിരുന്നുപോയി. നെഗറ്റീവ് റിവ്യൂ എന്നുകരുതി കേട്ടു തുടങ്ങി ഒടുവിൽ കൃത്യമായി പോസിറ്റീവ് ഒക്കെ പറഞ്ഞു നിർത്തി. Hats off to him 👍

  • @rajagopal7583
    @rajagopal7583 2 роки тому +146

    സംസ്ഥാനസർക്കാരിന് ഡീസൽ പെട്രോൾ ഇന്ധനങ്ങളിൽ നിന്നും ഭീമമായ നികുതി കിട്ടുന്നതുകൊണ്ട് ഇലക്ട്രിക് ചാർർജിങ്ങിനെ പ്രോൽഹനം കൊടുക്കുന്നില്ല.

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk 2 роки тому +7

      എല്ലാ സംസ്ഥഗല്ല്ലും ഇല്ല ....
      ഇവിടെ tamilnadu ടാക്സ് ഫ്രീ ആകിയിട്ടുണ്ട്

    • @abdallahabdallah4439
      @abdallahabdallah4439 2 роки тому +2

      kendrattin onnum kittunnilla pinarayi petrolvila kooti

    • @anandnaa
      @anandnaa 2 роки тому +1

      @@Dhjgfhjhkbvgujhfyk ടാക്‌സ് ഫ്രീ ഒന്നും അല്ല 4 രൂപ കുറവാണ്

    • @ddcreation12
      @ddcreation12 2 роки тому +3

      ഈ ചീഞ്ഞ പല്ലവിക്ക് ഒരു മാറ്റവും ഇല്ലേ..?? കഷ്ടം..
      4-5 വര്‍ഷം മുന്‍പ് നിങ്ങളേപ്പോലുള്ളവര്‍ പറഞ്ഞത് ഇലക്ട്രിക് വണ്ടി ഇറക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന്..
      പക്ഷേ തുടങ്ങിയ പല ഷോറൂമുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. വാഹനം വാങ്ങാന്‍ പോകുന്നവരെ പിന്തിരിപ്പിക്കുന്ന ജനസമൂഹമാണ് ചുറ്റും.

    • @rashadj8388
      @rashadj8388 2 роки тому +3

      @rajagopal സുരേന്ദ്രൻ പറഞ്ഞ 50 രൂപയുടെ പെട്രോൾ നിങ്ങൾക്ക് കിട്ടുന്നില്ലേ !

  • @antonysajeev168
    @antonysajeev168 2 роки тому +32

    Iam also NEXON EV owner Iam fully satisfied KL 43 N 6600

    • @abunirmal2535
      @abunirmal2535 2 роки тому +1

      Actually we also like to purchase one electric car, but price is more than we can afford. Honestly Nexon is a nice one.
      I hope in future we will get more affordable ev like under 5 lakh price. If everything goes right in 2023 Tiago will be launched at 6 lakh rupees. It would be a lit

    • @aadi_2k
      @aadi_2k 2 роки тому

      @@abunirmal2535 same here....ev as per now it seems very smooth driving experience even more than AMT...
      So small electric vehicle should be very suitable for ladies and new drivers...
      I'm looking for one automatic car for my mom...

    • @samueljohnmathew7611
      @samueljohnmathew7611 Рік тому

      Pricinte kaarym aa chettan thanne last paranju ethra paisa mudakkiyalum athinu ee vandi worth aanu

    • @littleflower1654
      @littleflower1654 Рік тому

      Mr Antony can you give me your whatsap number. Now I am abroad.

    • @shihaballippara4366
      @shihaballippara4366 Рік тому

      Number please

  • @abinrockzzz3337
    @abinrockzzz3337 2 роки тому +70

    Altogether ഇത് വല്യ കൊഴപ്പമില്ലല്ലോ thumbnail കണ്ടപ്പോ വണ്ടി കൊള്ളത്തില്ല എന്നാ തോന്നിയെ.....

    • @com-hr9kc
      @com-hr9kc 2 роки тому +6

      സ്വാഭാവികം
      ദിലീപ് അക്കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്
      My G ടെ നെഞ്ചത്ത് കേറാൻ നോക്കി,
      നടന്നില്ല. ഇനിയിപ്പോ ഇതൊക്കെയല്ലേ നടക്കൂ

  • @nisanthrr6045
    @nisanthrr6045 2 роки тому +176

    100000 km ഓടിയ nexon ev എന്ന് പറഞ്ഞു വീഡിയോ ഇട്ടിട്ട് വണ്ടി 64000 km ഓടിയിട്ടുള്ളല്ലോ ബ്രോ

    • @ebededd9708
      @ebededd9708 2 роки тому +8

      Misleading thumbnail and title

    • @ajithr4636
      @ajithr4636 2 роки тому +1

      Athena parsyunatee aniyateyee kanechu chatattiyee katekunuu anee

    • @kdgeorgeengineerscontracto8743
      @kdgeorgeengineerscontracto8743 2 роки тому

      🤣

    • @kdgeorgeengineerscontracto8743
      @kdgeorgeengineerscontracto8743 2 роки тому

      🤣

    • @princeprakash9260
      @princeprakash9260 2 роки тому +4

      പുറപ്പെട്ടു പുറപ്പെട്ടു അരമണിക്കൂർ മുമ്പേ പുറപ്പെട്ടു......
      വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ പുറപ്പെടാം😂😂🤣🤣🤣🤣

  • @sudheeshkumar8320
    @sudheeshkumar8320 2 роки тому +38

    നിങ്ങൾ ആരോടാണ് ഇതൊക്കെ പറയുന്നത്... 🤔
    ഓരൊ വണ്ടിയുടെ നെഗറ്റിവ്സ് കണ്ടുപിടിക്കാൻ മാത്രം യൂടൂബ് ചാനൽ നടത്തുന്ന ദിലീപ് മച്ചാനോടോ.. 😂😂😂

  • @nithink1725
    @nithink1725 2 роки тому +26

    നെഗറ്റീവ് ക്യാപ്ഷൻ ഇട്ടു ആളെ പറ്റിക്കുന്ന പരിപാടി നിർത്താനായില്ലേ...

  • @ebin5362
    @ebin5362 2 роки тому +23

    ഇതിൽ പുള്ളി ഹാപ്പി ആണ് പിന്ന എടുക്കാത്ത കുറേ എണ്ണം കുറ്റം പറയും സാദാരണ കാരന് പറ്റിയ വണ്ടി ആണ് TATA ഇറക്കിയതും

  • @nirmalch
    @nirmalch 2 роки тому +27

    Disappointed at the click bait.. please don't put up false captions on a channel like this.

  • @johnwick-bn7xz
    @johnwick-bn7xz 2 роки тому +28

    He must be a successful business man for sure..... How many of you calculate like this?👍👍👍👍👍👍

  • @arsvacuum
    @arsvacuum 2 роки тому +27

    പുള്ളിക്ക് നല്ല experience ഉണ്ട്👍

  • @tosaysomething6775
    @tosaysomething6775 2 роки тому +6

    Relevant ആയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്ന anchor ന് വളരെ അധികം നന്ദി 🙏🙏🙏

  • @manascherkala
    @manascherkala 2 роки тому +22

    ഈ ഓണർ വണ്ടിയെ നന്നായി analyze ചെയ്ത് പഠിച്ചിട്ടുണ്ട്. Best review I have watched about Nexon ev. But Thumbnail 😑

  • @selinfrancispf7248
    @selinfrancispf7248 2 роки тому +14

    വാഹനം ആയാലും മൊബൈൽ ആയാലും ബാറ്ററി 20% ആയാൽ ചാർജ്ജ് ചെയ്യുക തന്നെ ചെയ്യണം.20% ൽ താഴെ ബാറ്ററി ആയ ശേഷം പിന്നെ ഓടിയാൽ ബാറ്ററിയുടെ ആയൂസ് പെട്ടന്ന് തീരും.

  • @jeslinali
    @jeslinali 2 роки тому +94

    Proud owner of nexon Ev..Already covered 30000km✌️

    • @Vishnudevan
      @Vishnudevan 2 роки тому +4

      Wowww Ev Owner Congratulations.....How Is the Cars performance

    • @gamekid924
      @gamekid924 2 роки тому

      @@Vishnudevan malayalam mathiyo chetta wwhoooo

    • @praveenjoselin6897
      @praveenjoselin6897 Рік тому

      Can I have your contact number?? As I'm planning to buy Nexon ev

  • @anoobanu5110
    @anoobanu5110 2 роки тому +80

    നല്ല വണ്ടി ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട് 👍

    • @babuoman
      @babuoman 2 роки тому +3

      charger problem and d2n issue undo? enikku vandi edukkan plan undu athu kondu aanu chodikkunnathu.

    • @anoobanu5110
      @anoobanu5110 2 роки тому +16

      @@babuoman ഞാൻ ഹാപ്പിയാണ് വണ്ടി എടുത്തതിൽ 280.300 ഉറപ്പായും കിട്ടുന്നുണ്ട് മൈലേജ് ഡെയിലി 100 കിലോമീറ്റർ വണ്ടി ഓടുന്നുണ്ട് 10000 രൂപയ്ക്ക് പെട്രോൾ അടിച്ചു കൊണ്ടിരുന്നു ഞാൻ കറണ്ട് ബില്ല് പഴയ ബില്ലിൽ നിന്നും 1500 രൂപയാണ് കൂടുതലായിട്ട് വരുന്നത് thank you tata nexon EV

    • @babuoman
      @babuoman 2 роки тому +3

      @@anoobanu5110 thank you, I have solar so there will be very less cost

    • @lifeisbeautiful4598
      @lifeisbeautiful4598 2 роки тому +2

      Solar power ഉപയോഗിച്ചാൽ കൂടുതൽ ലാഭമാകും.

    • @anumichael9925
      @anumichael9925 2 роки тому +1

      Long okkey pogumbol enganey charge cheyyum?

  • @lijokoshy9352
    @lijokoshy9352 2 роки тому +49

    നെഗറ്റീവ് ഒള്ളി ക്ക് ഒരു അവാർഡ് ഉണ്ടേൽ അത് ദിലീപിന് സ്വന്തം

  • @francis-u5k
    @francis-u5k 2 роки тому +11

    എന്റെ പൊന്നു മാഷേ ..എന്റെ വണ്ടി nexon ev ആണ്.. ഒരു വർഷം കഴിഞ്ഞു ...എനിക്ക് ഒരു കുഴപ്പവും ഇല്ല..300 മുകളിൽ മൈലേജ് ഉണ്ട് .

    • @psychoimposter9063
      @psychoimposter9063 2 роки тому

      Bro etrayk aahn eduthath?

    • @niriap9780
      @niriap9780 2 роки тому +1

      300 okke oruvidham ellarkum kittum bro, ente frnd 350 vare range kittitund ,company parayunnathu 312 entho aanu...
      Speed maintain cheythaal extra ordinary range kittum

    • @rencevarghese2910
      @rencevarghese2910 2 роки тому

      Price

    • @rencevarghese2910
      @rencevarghese2910 2 роки тому

      വീട്ടിൽ നിന്നും ചാർജ് ചെയ്യാൻ പറ്റുമോ

  • @hodophile4928
    @hodophile4928 2 роки тому +51

    1 ലക്ഷം ഓടാൻ ഒരു 7150 ലിറ്റർ പെട്രോൾ എങ്കിലും നോർമൽ കാറിൽ അടിക്കണം ഇന്നത്തെ വില വച്ചിട്ട് കുറഞ്ഞത് 7ലക്ഷത്തിന് പുറത്തു പെട്രോൾ വേണം എങ്ങനെ നോക്കിയാലും പുള്ളിക്ക് ബമ്പർ ആണ്

    • @nappu_motopsychoz5729
      @nappu_motopsychoz5729 2 роки тому +2

      1lakh alalo odiya 65000 alle

    • @jerinjose8064
      @jerinjose8064 2 роки тому +4

      വണ്ടിയുടെ rateum ഒന്ന് compare ചെയ്യുന്നത് nallatha😂😂😂 നോർമൽ പെട്രോൾ nexon vs ev അപ്പൊ ചേഞ്ച്‌ manssilkum

    • @abdulnasirkm1619
      @abdulnasirkm1619 2 роки тому

      Battery change ചെയ്യാന്‍ സമയം ആയി.....

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +10

      10 ലക്ഷം രൂപയ്ക്ക് പെട്രോൾ കാർ വാങ്ങി അതിൽ 7 ലക്ഷം രൂപയ്ക്ക് പെട്രോൾ അടിക്കുമ്പോൾ മിനിമം രണ്ടു കൊല്ലം എങ്കിലും കൊണ്ടാണ് വണ്ടി ഒരു ലക്ഷം കിലോമീറ്റർ ആകുന്നത്
      അപ്പോൾ മൊത്തം കൊടുത്ത് പണത്തിന് വിലയും പലിശയും കുറക്കുക
      ചാർജിങ് തപ്പി നടക്കണം ഒരുമണിക്കൂർ എല്ലാവരും നിൽക്കണം...
      എന്തെങ്കിലും എമർജൻസി വന്നാൽ പെട്ടുപോകും കാരണം ഇൻഡിക്കേഷൻ നോക്കി നോക്കി വണ്ടിയോടിക്കുക വേണ്ടിവരും
      മിനിമം 500 കിലോമീറ്റർ റെയിഞ്ച്, എല്ലാവർക്കും പെട്രോൾപമ്പ് പോലെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ, വണ്ടിക്ക് ഒരു പത്തോ 12 ലക്ഷം രൂപ ആണെങ്കിൽ ഈ സാധനം ലാഭമാണ്
      അല്ലാതെ ഇതുകൊണ്ട് എന്തു പ്രയോജനം
      രണ്ട് ലക്ഷം കിലോമീറ്ററെങ്കിലും ഓടിച്ചാൽ മാത്രമാണ് പെട്രോൾ കാറിന്റെ കോസ്റ്റ് ഒപ്പം എങ്കിലും എത്തുന്നത്...
      സാധാരണ ഒരാൾക്ക് അതൊക്കെ നടക്കുന്ന കാര്യമാണോ
      എൻജിനും ഗിയർബോക്സും ഒന്നുമില്ലാത്ത വണ്ടിക്ക് കത്തി വിലയാണ് കമ്പനികൾ ഈടാക്കുന്നത്
      ഒരു മോട്ടർ ഉം ബാറ്ററിയും കൂടിവരുമ്പോൾ 20 ലക്ഷം രൂപ വില
      എന്നാൽ ഒരു മെട്രോളജി നോട്ടീസിനുള്ള വണ്ടിയുടെ ബോണറ്റ് തുറന്നാൽ എത്ര കാര്യങ്ങൾ കാണാം പറഞ്ഞിട്ട് കാര്യമില്ല പുതിയ ടെക്നോളജി അതിന്റെ ചാർജ് ഈടാക്കുന്നത് ആയിരിക്കും
      രണ്ടു വണ്ടിക്കും ഒരേ വിലയാണെങ്കിൽ ഈ പരിപാടി ലാഭമാണ് അതുപോലെ റേഞ്ച് കൂടണം

    • @user-pn8jl6eq3c
      @user-pn8jl6eq3c 2 роки тому +5

      @@VijeeshP-lu1nu pottan poyi chavada pottakinatile thavala

  • @prashokkumarm6245
    @prashokkumarm6245 2 роки тому +7

    നെഗറ്റീവ് ന് വേണ്ടി കാത്ത് നിന്നവനോട് 🤣🤣🤣🤣 ആളുകൾക്ക് നെഗറ്റീവ് ആണ് വേണ്ടത് ന്ന് പറയുന്ന അണ്ണൻ, പൊളി 😍👍👍👍

  • @arunkrishnan7854
    @arunkrishnan7854 2 роки тому +31

    Very good user review.... ♥️♥️

    • @jinsredx9566
      @jinsredx9566 2 роки тому

      Ee caption kondu post muthalali entha udeshicheeee ???

  • @sharonkalarikkal4322
    @sharonkalarikkal4322 2 роки тому +34

    Whatever it is, he is a very positive guy.

  • @rohithvinod7072
    @rohithvinod7072 2 роки тому +14

    The review is good...but Dileep PG you thumbnail is bit misleading please do try to avoid that

  • @dhewincarlose1816
    @dhewincarlose1816 2 роки тому +64

    ഒരു വർഷം മുന്നേ വണ്ടി എടുത്തവരാണ് ഹീറോസ്.. 🤘🏻😎

  • @ziyadr
    @ziyadr 2 роки тому +20

    Honest opinion ☺️

  • @sajeevpk7985
    @sajeevpk7985 2 роки тому +5

    Emergency ചാർജിങ്ങിന് ഒരു ചെറിയ ജനറേറ്റർ കാറിൽ ഉണ്ടെങ്കിൽ tension അടിക്കാതെ ഇരിക്കാം. ഞാൻ അന്വേഷിച്ചപ്പോൾ ജനറേറ്ററിൽ നിന്നും charge ചെയ്യുവാൻ പറ്റും.

    • @thouheedtechinfo2792
      @thouheedtechinfo2792 2 роки тому +2

      ചെറിയ ജനറേറ്റർ നടക്കില്ല. 4kw വേണം

  • @ARSTraveler
    @ARSTraveler 2 роки тому +4

    Good decision bro..
    ഓരോന്നിനെയും പറ്റിയും നമ്മൾ സ്വന്തമായി അന്വേഷിച്ചു പിടികയാണ് വേണ്ടത് അല്ലാതെ വല്ലവന്റെയും അഭിപ്രായം കെട്ടു തീരുമാനം എടുക്കാൻ പാടില്ല, നാട്ടുകാർ പലതും പറയും അത് കെട്ടു തീരുമാനം എടുക്കാൻ നിന്നെ അതിനെ നേരം കാണു

  • @aplakal
    @aplakal 2 роки тому +7

    👍👍👍👍
    അദ്ദേഹം പറഞ്ഞ ഡീറ്റൈൻഡ് എന്ന പ്രശനം - പെട്ടെന്ന് തന്നെ പരിഹരിക്കേണ്ട പ്രശനം തന്നെയാണ്.
    അത് റീചാർജ് റിമൈൻഡർ ഒന്നും അല്ല, ടെക്നിക്കൽ ഇഷ്യൂ ആകാം.

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 роки тому +13

    EV വാങ്ങീയാലും...വില വരുന്നത് 5-6 വർഷം പെട്രോൾ അടിക്കുമ്പോൾ പോകുന്ന Tax കൂടി ചേർത്താണ് ex shoroom വില.
    പെട്രോളിയം കമ്പനിക്കുള്ള നോക്കു കൂലി ഉൾപ്പെടെയാണ് വണ്ടി വില.

  • @sharunraj6442
    @sharunraj6442 2 роки тому +3

    ദിലീപ് ബ്രോ,
    നിങ്ങൾ നല്ല contents ചെയ്യുന്നത്, aa അധ്വാനത്തെ ബഹുമാനിക്കുന്നു, എന്നാൽ ഇത് പറയാതെ വയ്യ, ദയവു ചെയ്ത് നെഗറ്റീവ് thumbnail ഒഴിവാക്കുക. അനാവശ്യമായി reach കൂടിയാൽ viewers മുഴുവൻ സബ്സ്ക്രൈബ്ർസ് ആവണം എന്നില്ല . ഉദാഹരണത്തിന് ഈ വീഡിയോ, ഇതിലെ thumbnail/ടൈറ്റിൽ ആയിട്ട് ഈ വീഡിയോക്ക് ഒരു ബന്ധോം ഇല്ല. അനാവശ്യ hype കൊടുക്കാൻ ഇത് സൂപ്പർ star ഫിലിം ഒന്നുമല്ലല്ലോ.

  • @moorthyts1844
    @moorthyts1844 2 роки тому +8

    നെഗറ്റീവ് ചികഞ്ഞു പോയപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റി ദിലീപേട്ടൻ ❤️

  • @drumcoverzone280
    @drumcoverzone280 2 роки тому +11

    നിക്ക് നിക്ക് നിക്ക്.. Pen, paper and calculator എടുക്കട്ടെ.. ഒരു മിനിറ്റ്.. കണക്കിൽ ഞാൻ പണ്ടേ വീക് ആണ്.

  • @jishnuambadi
    @jishnuambadi 2 роки тому +37

    PUNCH ന്റെ EV ക്കായി വെയിറ്റിംഗ് ആണ് 😍😍

  • @vishnuabhi9970
    @vishnuabhi9970 2 роки тому +10

    ഇത് ഇന്ത്യൻ വിപ്ലവം തന്നെ ആണല്ലോ😍

  • @sredhasreejayaram9226
    @sredhasreejayaram9226 2 роки тому +2

    Why can't we charge it with Generator. If it possible carry one small generator and can charge on the way!!!!

  • @maneshkumarv5529
    @maneshkumarv5529 2 роки тому +18

    TATA super

  • @thanzimarzo7825
    @thanzimarzo7825 2 роки тому +7

    He mentioned his fuel price only what about maintenance cost of petrol and diesel vehicle running these mush kilometers.

    • @MalluSanjaari
      @MalluSanjaari 2 роки тому +3

      Maintenance cost will be much lower because the moving parts are very low in EV'S Compared to fuel vehicle's

  • @sarathkachi
    @sarathkachi 2 роки тому +6

    Negative thumbnail and positive reviews 🙄 ith enth

  • @_Ashii89_
    @_Ashii89_ 2 роки тому +17

    4000 oru massam
    Ennal oru extra 5000 koode unde Nale range ulla oru diesel vandi edukkam.. Tensionilathe.

    • @user-pn8jl6eq3c
      @user-pn8jl6eq3c 2 роки тому +1

      Pottan

    • @jayakrishnan7431
      @jayakrishnan7431 2 роки тому +4

      15km mileage ulla oru car 10,000km odaan 72,000/-Rs inte fuel venam, pinne average 7k service cost Total 79,000Rs for 10,000km.Pinne car oru 35,000km kazhiyumpolekkum service cost koodan tudangum parts failures, spares oke wear and tear aai maaran tudangum and expense will increase again. When comes to an EV 10,000km oodan including service less than 15,000Rs aakunullu which means 60,000rs saved in every 10,000km when comparing with an IC car.Pinne Govt rules ingane maati maati BS6 aayapolekkum Diesel cars eethandu nirthaarai , so as in the case of future petrol also.Pinne ulla oru doubt aanu battery life, oru example aaitu TATA EV thanne edukkam and U won't need to worry till 8 years or 1.60.000 km on battery pack. After that what will happen? It's a valuable qn and the answer is we don't wnat to replac the battery fully as it is a bunch of cells. By BMS( Battery Management System) conpany can identify the specific cell which want to get replaced and it won't needs a heavy payment.Also TATA CHEMICALS is working behind Li Ion battery cells as it's a home company and coming years it will produce the cells locally so the price will even gets lower.Athu maatram alla rules strict aakumthorum RESALE VALUE kurayum , oru 3years kazhiyumpolekkum Diesel cars inte resale value nannai idiyum , and coming years ath petrol ilekkum aavarthikkum.

    • @akhileshakhi9164
      @akhileshakhi9164 2 роки тому +2

      Diesal vandide 10000km periodic service cheyyan thanne oru 8k vendivarum.

  • @rkmedia5715
    @rkmedia5715 2 роки тому +7

    എല്ലാ വണ്ടികളും കൊള്ളില്ല എന്ന് പറയുന്നു എന്നാൽ കൊള്ളാവുന്ന എല്ലാം തികഞ്ഞ ഒരുവണ്ടി ഉണ്ടാക്കി കാണിക്കു അതല്ലേ ഹീറോയിസം

    • @mahinmaanu8398
      @mahinmaanu8398 2 роки тому

      അതല്ലേ പുള്ളി പറഞ്ഞെ ev ആണ് നല്ലത് എന്ന്

  • @motherslove686
    @motherslove686 2 роки тому +16

    Nice to see tata ev is holding up... but for long drives, things may get into issues once more people will have evs.. then we may have to wait few hours for our slots in charging stations..

    • @Kiran-pi1do
      @Kiran-pi1do 2 роки тому +3

      Charging stations will also increase very quickly. Every lodge, restaurant/Daba, tea shop, toilet, mall, pan shop will etc. will have few charging point’s eventually.

    • @Amor_fati.Memento_Mori
      @Amor_fati.Memento_Mori 2 роки тому

      More demand = More Supply!
      My dear friend.

  • @maheshgg9477
    @maheshgg9477 2 роки тому +4

    ഒരു സംശയം ഉണ്ട്.. ബാറ്ററി perfomance നെ കുറിച്ചാണ് വാഹനം ഓടാതെ കിടന്നാൽ battery drine ആയി പോകുന്നുണ്ടോ ഉണ്ടെങ്കിൽ എത്രത്തോളം... അത് വാങ്ങിയ സമയത്തും 1വർഷം കഴിഞ്ഞപ്പോഴും എങ്ങനെ??? കാരണം നമ്മുടെ mobile battery okke പഴകുമ്പോൾ വേഗത്തിൽ ബാറ്ററി drine ആകുന്നത് പോലെ..... തോന്നിട്ടുണ്ടോ

    • @Kasaragodking
      @Kasaragodking 2 роки тому

      ഇത് വരെ ഇല്ല 69000 km ആയി

  • @jibygb5512
    @jibygb5512 2 роки тому +1

    അതെ.. പറയുവാണേൽ ഇങ്ങനെ നേരാംവണ്ണം പറയണം.. ഇഷ്ടപെട്ടു...

  • @sumeshvasu7524
    @sumeshvasu7524 2 роки тому +4

    Very well explanation 👍
    & Telling the truth +ve & -ve
    Tata must concern him 👌❤️

  • @kaduvakunnelkuruvachan6894
    @kaduvakunnelkuruvachan6894 2 роки тому +24

    Evan Tata company kku ethiranu enna thonnunne.Proud to be an Nexon owner

  • @johnycharly3479
    @johnycharly3479 2 роки тому +5

    എന്റെ പൊന്നു ഭായ് ...thumbnail negative ഇട്ടു വെറുപ്പിക്കെല്ലേ കേട്ടോ...ഒരു അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ...keep going...all d best🤗🤗😇

    • @azizksrgd
      @azizksrgd 2 роки тому

      നെഗറ്റീവ് ഇട്ടാൽ വ്യൂസ് കൂടും 😁

  • @unboxingmachan3289
    @unboxingmachan3289 2 роки тому +2

    How much cost we can spend for a single charge from 0 to 100 %

  • @rahulpv1140
    @rahulpv1140 2 роки тому +6

    22:07 athaan💥

  • @alexdevasia3601
    @alexdevasia3601 2 роки тому +28

    Bro gear cycle aaa kayattam kayarumo video cheyyu 😊

  • @manoharanmp875
    @manoharanmp875 Рік тому +1

    A man of confidence, well explained, props to you TATA.

  • @nishanthvmmonu1187
    @nishanthvmmonu1187 2 роки тому +2

    ടാറ്റയുടെ കമ്പനിക്കാർ പറഞ്ഞെങ്കിൽ പോലും റിവ്യൂ മുഴുവനും ഞാൻ കേൾക്കാത്ത ഇല്ലായിരുന്നു 👌

  • @aneeshmanilal3547
    @aneeshmanilal3547 2 роки тому +5

    ഈ സഹോദരൻ സൂപ്പർ

  • @mmjamsheer86
    @mmjamsheer86 2 роки тому +4

    10% ഇൽ അങ്ങനെ സേഫ്റ്റി ഉള്ളത് തന്നെ ആണ് നല്ലത്, അല്ല എങ്കിൽ -10 നു താഴെ വന്നാൽ ആ പോയിന്റ് നിന്നും വീണ്ടും ചാർജ് ആകുന്നതിന് ബാറ്ററിക്ക് സാധിക്കാതെ വരുകയും അല്ല എങ്കിൽ ബാറ്ററി പെട്ടെന്ന് കംപ്ലൈന്റ് ആകാൻ ചാൻസ് ഉണ്ട്, ഉദാഹരണം നമ്മൾ മുഴുവനായും ഇരുന്ന് ആളുടെ തോളത്ത് ഒരു ഭാരമുള്ള ചുവടുവെച്ചു കൊടുത്തു അയാളോട് എണീക്കാൻ പറയുന്നതും പകുതി മാത്രം കുനിഞ്ഞ് ആളുടെ മുതുകത്തു ഭാരമുള്ള സാധനം വച്ച് എഴുന്നേൽക്കാൻ പറയുകയും ചെയ്താൽ ഉണ്ടാകുന്ന അവസ്ഥ ആലോചിച്ചു നോക്കൂ, മുഴുവനായും ഇരുന്ന് പൊങ്ങുന്ന ആൾക്ക് എഴുന്നേൽക്കാൻ കഴിയാതെ ആകും, അതുപോലെ തന്നെയാണ് ബാറ്ററിയുടേയും, ഫുള്ളി ഡ്രെയിൻ ആയ ബാറ്ററി അവിടെ നിന്നും ചാർജ് ആയി മുകളിലോട്ട് പോകുവാൻ ബുദ്ധിമുട്ട് ആവുകയോ പെട്ടെന്ന് ലൈഫ് പോകുവാൻ കാരണമാകുകയും ചെയ്യും

  • @hasanvavad1491
    @hasanvavad1491 2 роки тому

    ഇതിനാണ് റിവ്യൂ ഒക്കെ പറയുക 👍👍👍👍👍👍പൊളി മക്കളെ... ഇനി ഒന്നും നോക്കണ്ട എടുത്തോളി മക്കളെ......

  • @vikasp1524
    @vikasp1524 2 роки тому +2

    He very genuine and it’s genuine feed back well said

  • @AgsCgs
    @AgsCgs 2 роки тому +8

    64,000 km. Not 1 lakh 🙄

  • @sijomos5171
    @sijomos5171 2 роки тому +4

    പൊളിയാണ് ഈ ചേട്ടൻ.. EV

  • @manipr3430
    @manipr3430 2 роки тому +2

    Very honest review. Full of positivity. Please leave the contact details of the owner. He can be very helpful to other nexon ev owners.

  • @great....
    @great.... 2 роки тому +1

    ടാറ്റാ വണ്ടികൾ നല്ല lasting ആണ്. batery കംപ്ലയിന്റ് ആയാലും പൂർണ്ണമായും പെട്ടന്ന് കംപ്ലയിന്റ് ആവില്ല. കുറച്ച് സെൽസ് മാത്രം replace ചെയ്‌താൽ മതി

  • @hrishikeshkumar2641
    @hrishikeshkumar2641 2 роки тому +5

    ദിലീപ് മോനു Tata യോട് എന്തോ വെറുപ്പ് ഉള്ള പോലെ 😂😂...
    Altroz നെ ചൊറിയാൻ ചെന്നിട്ട് ഇതുവരെ Air ഇൽ നിന്ന് ഇറങ്ങിയിട്ടില്ല 🤣🤣🤣

  • @TravelFoodie
    @TravelFoodie 2 роки тому +6

    ചേട്ടൻ എത്തി ഉടൻ ഞാനും എത്തി

  • @praveennair2119
    @praveennair2119 2 роки тому +2

    Top ilum Bonet ilum solar വന്നാൽ adipowli ആവും. Day time il solar il ഓടാം, night il battery ilum oodaaloo 😍

  • @jg7110
    @jg7110 2 роки тому +3

    Nexon പെട്രോൾ വണ്ടിയുടെ വില 7.25 ലക്ഷം രൂപ, അത് EV ആകുമ്പോൾ വില 14 ലക്ഷം! ബാറ്ററി ബാക്കപ് കുറഞ്ഞാൽ 7 ലക്ഷം കൊടുത്ത് പുതിയ ബാറ്ററി വാങ്ങണം!ബാറ്ററി കംപ്ലയിന്റ് ഉണ്ടെങ്കിൽ മാത്രമാണ് replacement കിട്ടുന്നത്. ബാക്കപ്പ് കുറഞ്ഞാൽ replacement ഇല്ല. വണ്ടിക്ക് resale value ഇല്ല. ഈ വണ്ടി ലാഭകരമാണെന്ന് പറയുന്നത് എത്രമാത്രം ശരിയാണ്? സംശയം കൊണ്ടു ചോദിച്ചതാണ്.

    • @renji1679
      @renji1679 2 роки тому +2

      അത് നിങൾ പറയുന്നത് ശരിയാണ് എന്റെ ഹൈബ്രിഡ് ബാറ്ററി കംപ്ലൈന്റ് ആയപ്പോൾ ആണ് റീപ്ലേസ് ചെയ്തത് ബാറ്ററി പെർഫോമെൻസ് കുറഞ്ഞാൽ ഒക്കെ മറ്റും എന്ന് ടോണുന്നില്ല പിന്ന എന്റെ നാട്ടിൽ ചാർജിങ് സ്റ്റേഷൻ എല്ലായിടത്തും ഉണ്ട് നാട്ടിൽ ഇപ്പോളും ev അത്ര സുഖകരം ആണെന്ന് ടോണുന്നില്ല പിന്നെ വാറന്റി നാട്ടിൽ കൈ ഉക്കും കൂടി വേണം കിട്ടണമെകിൽ എന്റെ നാട്ടിൽ അങ്ങനെ അല്ല കോർട്ടിൽ 3 മാസത്തിനു അകത്തു വിദി വരും ചെലവ് ഉൾപ്പടെ തരേണ്ടി വരും എന്റെ car ടൊയോട്ട യുടെ ഹൈബ്രിഡ് ആയിരുന്നു ബാക് പൈൻ കാരണം വണ്ടി വിറ്റു കിയാ എടുത്തു പക്ഷെ ഒരു ചെറിയ ഇടി ചാസിസ് bend ആയി ഇൻഷുറൻസ് ഫുൾ ക്യാഷ് കിട്ടി ഇപ്പൊ vw

    • @sharafuddeenkavott5758
      @sharafuddeenkavott5758 2 роки тому +2

      ഇപ്പോൾ ലാഭം അല്ല.. ഭാവിയിൽ പെട്രോൾ കാറിന്റെ പ്രൈസിൽ ev കിട്ടും..
      മാരുതി ev യിലേക്ക് ഇറങ്ങിയാൽ എല്ലാം പ്രൈസ് കുറയും.

    • @jg7110
      @jg7110 2 роки тому

      @@sharafuddeenkavott5758 അതെ,ഭാവിയിൽ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും പെട്രോൾ ശാശ്വതമല്ല

  • @ashoknc
    @ashoknc 2 роки тому +4

    I have the smallest Tata Tiago Diseal car. I have driven this vehicle nonstop for 1400 kms Panvel to Pondicherry couple of times. Belive me Tata vehicle is very good. Earlier I had Tata Sumo and Gupsy. But I never expected this small light vehicle can do long nonstop driving. I stopped only at fuel station and small break for tea and snacks.

  • @srivinptk4242
    @srivinptk4242 2 роки тому +6

    രജീഷേട്ടാ അടിപൊളി 🥰🤝👍🏻

  • @sreejithsr7325
    @sreejithsr7325 2 роки тому +1

    feels very honest and simple ...very good

  • @kunj4428
    @kunj4428 2 роки тому +1

    Pls note he said very clearly..if we drive Hyderabad or where ever... if petrol or diesel car... we stop for tea dinner relaxation... apart from that coast consumption is very low...500 rs.. if car run 250km max... if we go husband wife children's...per head 50 paise...we r not run or go for sports race... compare it... it's always worth...but one thing we have to concern what is the coast comes if battery totally off.. bcs its battery ...

    • @baredesigns1
      @baredesigns1 2 роки тому

      However if you don't sell the car before the battery reaches its end of operational life, one will have to pay hefty price for battery pack. Assume this is around 5 years hence, then it would make more sense to buy a newer model with BETTER BATTERY technology. So it would be a waste of resources.

  • @drhassanbabu7518
    @drhassanbabu7518 2 роки тому +11

    Thanks for updates.. What he told is exactly correct. More than comfort and safety maintance problems one of the biggest headache. Firstly charging waiting time will waste our time in long journey..secondly while running going neutral also another tension.. Thirdly we have to be cautious of charging pins as he said will cost 8500-rupees. In brief unless charging stations are not common every where long journey will be bit difficult. Best suitable car for city drive of around 100km range daily😊

  • @kashyapprakash1058
    @kashyapprakash1058 2 роки тому +22

    Tata poli ane machane💯

  • @Shijisarayu
    @Shijisarayu 2 роки тому +1

    kidilan chetaan ... bravo !!!!!!

  • @diputhomas5355
    @diputhomas5355 2 роки тому

    പ്രിയ സുഹ്ര്ത് രജീഷ് ,
    വളരെ വ്യക്തമായിട്ടു കാര്യങ്ങള് അവതരിപ്പിച്ചതിന് നന്ദി.

  • @riyaskt8003
    @riyaskt8003 2 роки тому +4

    Perfect user review.

  • @rmb1869
    @rmb1869 2 роки тому +10

    24 മണിക്കൂർ ഓപ്പൺ ആണോ ചാർജ് സ്റ്റേഷൻ

  • @TwinsonRaj.
    @TwinsonRaj. 2 роки тому

    🙏🌹❤️👍👌വളരെ നന്നായിരിക്കുന്നു സോളാർ പാനൽ വണ്ടിയുടെ മുകളിൽ ഫിറ്റ് ചെയ്ത് ചാർജ് ചെയ്താൽ വണ്ടി ഓടുമ്പോൾ തന്നെ ചാർജ് ആകുകയും ഇതിലും വളരെയേറെ ലാഭം ആവുകയും ചെയ്യും. ഇങ്ങനെയൊരു കാര്യം കൂടി കമ്പനികൾ കൊണ്ടുവന്നാൽ അത്യാവശ്യമെങ്കിൽ മാത്രം ചാർജ് ചെയ്താൽ മതിയാകും. സൗജന്യമായി എല്ലാവർക്കും വണ്ടി ഓടിക്കാനും ചെലവ് ചുരുക്കാനും സാധാരണക്കാർക്ക് പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന തിൽ നിന്നും രക്ഷപ്പെടാൻ അത് ഒരു മുതൽക്കൂട്ടാകും.. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏.

  • @abhijit5332
    @abhijit5332 5 місяців тому

    Ithu pole odichal nexon petrol 18 kmpl mileage tharum. 13kmpl alla. 3.5 lakhs only petrol cost. Only 2.7 lakh profit on fuel cost. 6 lacks extra cost recover aavan 3 yrs edukkum, warrantyum theerum.
    Price difference 3 lakhs aanenkil kuzhapamilla.
    Pinne petrol diesel station is equal to 2 minutes fast charging.

  • @Bodybuilding_Freak
    @Bodybuilding_Freak 2 роки тому +6

    രഞ്ജിത്ത് ഏട്ടൻ സൂപ്പർ!

  • @mittubabu403
    @mittubabu403 2 роки тому +5

    Dileep, Let me be honest , your title doesn't make any sense at all.....if your goal is just to maximize your content viewership then I can't advise you further .......all the best !

  • @RS-ie6fz
    @RS-ie6fz 2 роки тому +1

    നല്ല NATURAL ആയ വിവരണം🙏💐🙏

  • @KrishnakumarTG
    @KrishnakumarTG 2 роки тому +1

    The car owner got good analytical/reasoning skill👍

  • @shareenashareena129
    @shareenashareena129 2 роки тому +9

    വിൽക്കുമ്പോൾ എന്താണ് അവസ്ഥ . സെകൻറ്റ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ

    • @ajithr4636
      @ajithr4636 2 роки тому

      Athene athokye areyavunavanode chotekyendyee evanee negative allye areyuu

    • @unknownme9700
      @unknownme9700 2 роки тому

      Battery performance
      Charging time

    • @johnsonvmvm1644
      @johnsonvmvm1644 2 роки тому

      ഇദ്ദേഹം ഈ വണ്ടി സെക്കന്റ്
      വാങ്ങിയതാണ്.
      ആദ്യം വാങ്ങിയ ആളിൽ നിന്നും
      രണ്ടു മാസത്തിനുള്ളിൽ
      2 Lakh കുറച്ച്
      അപ്പോൾ ഇയാളാരാ മോൻ ?

  • @NiyasTechy
    @NiyasTechy 2 роки тому +9

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 💯😍💞

  • @alwin661
    @alwin661 2 роки тому +1

    ചേട്ടൻ atrozine , പോക്കി പറഞ്ഞ് ആദ്യം വീഡിയോ ഇട്ട്
    ഇത് കണ്ട് വണ്ടി എടുത്ത njn ആരായ്🤐

  • @utubegovindraj
    @utubegovindraj 2 роки тому +1

    Alert :- Click bait the Vehicle has run only 64K km not 1lk. Totally misleading Title.

  • @sudheeshkesav7200
    @sudheeshkesav7200 2 роки тому +8

    Tata ❤️

  • @roggerr5788
    @roggerr5788 2 роки тому +3

    ക്യാപ്‌ഷനും തമ്പ്നെയിലും ആണ് സാറേ ഇവന്റെ മെയിൻ..🤣🤣

  • @legendzbineeth2874
    @legendzbineeth2874 2 роки тому +2

    എന്റെ പൊന്നളിയ nexon ev ഇറങ്ങിയിട്ടു ekadhesam one year ആയിട്ടുള്ളു... പുള്ളി ഒരു ദിവസം 24 മണിക്കൂറും ഓടിച്ചാല്ലും 1 lac ആകില്ല... അത് കൊണ്ട് ഒരു മയത്തിൽ തള്ള്

  • @IBNair9
    @IBNair9 2 роки тому +1

    പ്രശ്നം അല്ല.. പക്ഷെ പ്രശ്നം ആണ്..:).. നല്ല റിവ്യൂ.. thanks for the information

  • @pramad003
    @pramad003 2 роки тому +7

    Enthanu ee 1 lakh kms nte kadha??

  • @nidhinstillalive2720
    @nidhinstillalive2720 2 роки тому +3

    2 മാസത്തിൽ ഒരിക്കൽ ആണ് current ബിൽ വരുന്നത്

  • @arun7111987
    @arun7111987 Рік тому

    Whats the current km of this vehicle. Want to know ev aftr its warrenty period of 1.6lkh km

  • @ranjithc9595
    @ranjithc9595 2 роки тому +2

    ചേട്ടന്റെ ആ വാക്ക്...... നെഗറ്റീവ് ഒഴിവാക്കി പോസിറ്റീവ് തിരയു.... ❤❤❤❤