ഓർമകളിൽ അർജുനും ജന ഹൃദയങ്ങളിൽ കീഴടക്കി മനാഫും. സോങ് ❤️

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 496

  • @bindujose1592
    @bindujose1592 8 годин тому +346

    മനാഫ് സഹോദരാ നിൻ്റെ മാതാപിതാക്കൾക്ക് സല്യൂട്ട് ഇത് പോലെ 1000 ...കണക്കിന് മനഫിന് ജൻമം നല്കട്ടെ കേരളം സുന്ദരം ആകും.

  • @ashmilshan.m4220
    @ashmilshan.m4220 6 годин тому +195

    അള്ളാഹു മാനഫിനു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @NavamiNilavu
    @NavamiNilavu 6 годин тому +201

    ആയിരത്തിൽ ഒരുവൻ ...... ജാതിക്കും, മതത്തിനും അപ്പുറമാണ് മനുഷ്യസ്നേഹം എന്ന് മനാഫ് ലോകത്തെ തെളിയിച്ചുകൊടുത്തു big salute മനാഫ്... ❤️❤️❤️

  • @raihanspecial4079
    @raihanspecial4079 4 години тому +107

    മനാഫ്നും കുടുംബത്തിനും വേണ്ടിയിട്ട് ലോകം മൊത്തം ഇപ്പോളും ദുആ ചെയ്ത് കൊണ്ടിരിക്കുന്നു. അങ്ങ് സ്വർഗത്തിൽ നിന്നും മനാഫിന്റെ ഉപ്പയും ഇതൊക്കെ കണ്ട് സന്തോഷിക്കട്ടെ

  • @ajithamadhavan1201
    @ajithamadhavan1201 3 години тому +161

    എഴുതിയ ആൾക്കും പാടിയ ആൾക്കും Big salute

  • @asiyabeevi3773
    @asiyabeevi3773 13 годин тому +222

    സത്യം മനാഫ് തപസ്സ് നിന്ന് കൊണ്ടുവന്ന് അർജുൻ നെ 😢...❤

  • @shameerarafeek1142
    @shameerarafeek1142 12 годин тому +447

    അല്ലാഹുവേ മനഃഫിൻ ആയുസ്സും ആരോഗ്യവും നൽകണേ. ഇതേ പോലെ നല്ല മനുഷ്യൻ കേരളത്തിൽ ഉണ്ടോ സംശയമാ ♥️♥️♥️

    • @LikLikER-x4w
      @LikLikER-x4w 12 годин тому +6

      آمين يا رب

    • @fathooshworld
      @fathooshworld 11 годин тому

      Aameen

    • @jalajajalaja9935
      @jalajajalaja9935 11 годин тому

      ഇത് പോലെ ഒരു മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല അയാളുടെ ഹൃദയത്തിൽ ഈശ്വരൻ വസിക്കുന്നു 🙏🙏

    • @HussainEdavilakom
      @HussainEdavilakom 10 годин тому

      Athe

    • @sanusaba62
      @sanusaba62 7 годин тому

      Aaaaameeen ❤❤❤❤

  • @rekhaat831
    @rekhaat831 2 години тому +52

    മനാഫിൻ്റെ തപസ്സ് തന്നെയാണ് തിരിച്ചു കിട്ടിയ അർജുൻ ..... അവരുടെ കുട്ട്കെട്ടിൻ്റെ. ശക്തിയാണത്.. ഇങ്ങനത്തെ ഒരു മനുഷ്യനെ അറിയാനും കാണാനും കഴിഞ്ഞു.... ആ മനുഷ്യൻ്റെ സഹനശക്തി..... ഭാഗ്യമുള്ളവളാണ് ഭാര്യ...🧡💚💚🩷💝💖🩵💜💛🤎❤️🥰

  • @mashhadmashhad2735
    @mashhadmashhad2735 5 годин тому +294

    മനാഫ് ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തിക്കട്ടെ അല്ലാഹുവേ ആരോഗ്യം ആഫിയത്തും ദീർഘായുസ്സ് നൽകട്ടെ 🤲🏻

  • @shajie3238
    @shajie3238 12 годин тому +191

    കേരളം എത്ര സുന്ദരം Manaf മാർ ഇനിയും ജനിക്ക ട്ടെ

  • @Jessybritto1973
    @Jessybritto1973 5 годин тому +91

    ഒരു പാവം മനുഷ്യനാണ് ആയുസ്സ് ആരോഗ്യം ദൈവം കൊടുക്കട്ടെ മനാഫിക്കായെ കാത്തുകൊള്ളണേ ദൈവമേ

  • @yodhavu007
    @yodhavu007 Годину тому +32

    ഈ പാട്ട് കരഞ്ഞു പോയി... മനാഫിന്റെ തപസ്യയാണ് ഇന്ന് അർജ്ജുനെ തിരികെ കിട്ടിയത്...❤ അത് 💯 ശതമാനം ഉറപ്പാണ്...

    • @merlin3515
      @merlin3515 19 хвилин тому

      അവർക്ക് മനാഫിനോട് കടുത്ത അസൂയയാണ് അവരുടെ പേരുകൾ പറഞ്ചില്ലല്ല

  • @ZamZamZamZam1231
    @ZamZamZamZam1231 5 годин тому +63

    മനാഫ്ക്കക് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @yahiyavlogs3253
      @yahiyavlogs3253 3 години тому +1

      🤲🤲

    • @Shumciyaismail
      @Shumciyaismail 3 години тому +1

      ആമീൻ യാ റബ്ബൽ ആലമീൻ🤲❤❤❤❤❤

    • @ZamZamZamZam1231
      @ZamZamZamZam1231 2 години тому

      @@Shumciyaismail 🤲🏻🤲🏻🤲🏻

  • @imeselna
    @imeselna 13 годин тому +115

    മനാഫ്ക് നിങ്ങൾ ആണ് മനുഷ്യൻ നല്ലത്തിൽ നല്ല മനുഷ്യൻ അർജുൻ നിന്നെ മറക്കില്ല ഞങ്ങൾ ഒരിക്കലും

  • @ManjuManju-rb7jr
    @ManjuManju-rb7jr 2 години тому +32

    മലയാളികൾ ഒരുപോലെ നെഞ്ചിലേറ്റിയ രണ്ട് സഹോദരന്മാർ ❤❤അർജുൻ❤❤മനാഫ്❤❤

  • @MufilaUmmer
    @MufilaUmmer 6 годин тому +82

    മാഷാഅല്ലാഹ്‌ മനാഫ്കാക്ക് ആഫിയത്തും ദീർഘയുസും ഉണ്ടാവട്ടെ

  • @IhsanIchuu
    @IhsanIchuu 5 годин тому +41

    മനാഫിന് അള്ളാാ ആരോഗ്യവും ദീര്‍ഘായുസ്സും കൊടുക്കട്ടെ ഇതുപോലെയുള്ള മനാഫ് മാര്‍ നാടിന്റെ അഭിമാനം

  • @ttfalakh
    @ttfalakh 5 годин тому +73

    ഈ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
    അള്ളാഹു ആയുസ്സും ആരോഗ്യവും അനുഗ്രഹങ്ങളും ചൊരിയട്ടെ. 🤲🏻🤲🏻

  • @muhammedashraf7491
    @muhammedashraf7491 13 годин тому +66

    ഓരോ മലയാളിയും, ആഗ്രഹിച്ച നിമിഷങ്ങൾ, ദൈവമേ, ഈ ഐക്യം എന്നും നിലനിർത്തി, തരണേ
    പ്രാർത്ഥനയോടെ, എന്നും, അർജുൻ കുടുബത്തോടെ പ്പം, ജീവനുള്ള കാലത്തോളം
    മനാഫ് ക്കയെ, ഹൃദയത്തിൽചേർത്ത് പിടിക്കുന്നു, നന്ദി ഈ സാഹചര്യ ത്തിനു വഴി യൊരുക്കിയ, എല്ലാവർക്കും ❤️❤️❤️🥰🥰🥰🙏🙏🙏🙏🙏

  • @AjmalYaasin
    @AjmalYaasin 12 годин тому +32

    മനഫ്ക്ക പറഞ്ഞപോലെ അവനെയും കൊണ്ടേ പോവൂ ഞാൻ എന്ന പറഞത് നിറവേറ്റി ആ അമ്മക് കൊടുത്തു അർജുൻ ന്ന്‌ വേണ്ടി എന്തൊക്കെ ചെയ്‌തോ അതൊക്കെ എല്ലാത്തിലും വലുതായിരുന്നു മനാഫ് 🙏🙏🙏🙏🙏♥️♥️♥️അർജുൻ ❤❤❤❤

  • @Mariyam-e4n
    @Mariyam-e4n 4 години тому +40

    അസ്സലാമു അലൈക്കും മനാഫ് ക്ക കരളത്തിന്റെ മുത്താണ് അള്ളാഹു ആ ഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ അവരുടെ എല്ല കുടുബങ്ങൾക്കും ആമിൻ യാറമ്പൽ ആലമിൻ

  • @shebaabraham687
    @shebaabraham687 12 годин тому +40

    തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും തന്നത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും എന്റെ നാട് എത്ര സുന്ദരം ആ സൗന്ദര്യം എന്നും നിലനിൽക്കട്ടെ 🙏

  • @butterfly...1489
    @butterfly...1489 12 годин тому +75

    എല്ലാം ശുഭമായി അവസാനിച്ചപ്പോൾ എന്തോരു സമാധാനം... മനാഫിക്ക.. ഇങ്ങള് വലിയ ഒരു മനസ്സിന്റെ ഉടമയാണ് ❤❤❤🎉🎉🎉

  • @shinysyed2233
    @shinysyed2233 4 години тому +30

    ഇതാണ് ശെരിക്കും മൊതലാളി..
    ഈ കലികാലത്ത് താങ്കൾ ഈ ലോകത്തിന് തന്നെ മാതൃക.. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 6 годин тому +36

    ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറഞ്ഞ പൊന്നു നമ്മളെ മനാഫ് 🤲🏼🤲🏼

  • @raheemtotathil3632
    @raheemtotathil3632 13 годин тому +82

    മനാഫിക്ക നിങ്ങൾക്ക് ബിഗ് സെലൂട്ട്

  • @JeevaS-g1u
    @JeevaS-g1u 3 години тому +14

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് അർജുന്റെ സംഭവം തെളിയിച്ചു 🙏

  • @silushamavlog
    @silushamavlog 5 годин тому +35

    ❤❤ കരച്ചിൽ വരുന്നു ഈ സോങ്😢മനാാഫ് ക്കാ അർജുൻ❤❤

  • @SubashiniK-pp2vb
    @SubashiniK-pp2vb 5 годин тому +17

    ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത അർജുൻ 😢 മനസ്സിൽ നിന്നും പോകുന്നില്ല...... 😢😢😢😢

  • @shammas_vlog
    @shammas_vlog 3 години тому +15

    മനാഫിന്റെ സ്റ്റേറത്തിന്റെ യും മനുഷ്യത്വത്തിന്റെയും കാരണക്കാർ ഉമ്മ ഉപ്പ ബിഗ് സല്യൂട്ട് ആ ഉപ്പാക്ക് അതു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ❤

  • @kumarantp4686
    @kumarantp4686 Годину тому +12

    മരിച്ചവരെ മറന്നാലും ജീവിച്ചിരിക്കുന്ന മനഫിനെ മറക്കരുത് ഇനിയും ഒരു പാട് സെവനങ്ങൾ ചെയ്യാൻ മനാഫിന് ആയുസും ആരോഗ്യവും സമ്പത്തും കെട്ത്ത് ദയിവം അന്ഗ്രഹിക്കട്ടെ

  • @riyamol5077
    @riyamol5077 2 години тому +11

    നൊമ്പരമായി അർജുൻ സ്‌നേഹമായി മനാഫ് എന്നും എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും.... മനാഫ് താങ്കൾക്ക് നല്ലത് മാത്രം വരട്ടെ.... 🙏🙏

  • @Binthialkasimi545
    @Binthialkasimi545 3 години тому +8

    മനാഫ് ഷിരൂരിൽ കൊണ്ട വെയിലിനും മഴ ക്കും ഇടിക്കും എല്ലാം റബ്ബ് തന്ന സ്നേഹം ഞങ്ങൾക്ക് മനാഫിനോട്

  • @India00811
    @India00811 3 години тому +9

    യഥാർഥ manafine arjune കിട്ടിയതിന് ശേഷം ലോകം കണ്ടു് 😢

  • @Abidha-tc8bo
    @Abidha-tc8bo 4 години тому +16

    മനാഫ് ക്ക സമാനദ കളില്ലാത്ത മനുഷ്യൻ ❤❤❤❤

  • @geethamani6965
    @geethamani6965 2 години тому +7

    ദൈവത്തിന്റെ കയ്യൊപ്പ് വാങ്ങിയ ഈ വലിയ മനുഷ്യന്ആയൂരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏❤❤❤

  • @saleemathvp9895
    @saleemathvp9895 4 години тому +13

    കേട്ട് കഴിഞപ്പോ ൾ കണ്ണ് നിറഞ്ഞു .ത പസ്സിൽ എന്ന വാക്ക് അക്ഷരാത്ഥത്തിൽ സത്യമാണ്

  • @sheejap-ur1kl
    @sheejap-ur1kl 4 години тому +19

    ഈ ഇക്കാക്ക് ആയുസ്സ് നൽകണേ റബ്ബേ

  • @abdullanavas-yo1ef
    @abdullanavas-yo1ef 9 годин тому +113

    യാ അല്ലാഹ് ദീർഘായുസ്സ് നൽകണേ 🤲🏻🤲🏻🤲🏻

  • @Firdousesoumi
    @Firdousesoumi 2 години тому +6

    അർജുൻ ഇയാൾ എന്ത് നല്ല മനുഷ്യൻ ലോകം മുഴുവൻ സ്‌നേഹം മാത്രം ❤

  • @AniGrantmaster
    @AniGrantmaster 12 годин тому +21

    അസ്സലാമു അലൈക്കുo മനാഫ് നിങ്ങളുടെ പേര് പോലെ തന്നെ നിങ്ങൾ ഉയർത്തപ്പെട്ടവനാകട്ടെ ഈ സമൂഹകത്തിനെ ഉയർത്തപ്പെടുത്തുന്നവനാകട്ടെ . മതസൗഹാർദ്ധം ഊട്ടി ഉറപ്പിക്കുന്നവനാകട്ടെ.

  • @SubaidaKhadar-n5e
    @SubaidaKhadar-n5e 3 години тому +7

    മനാഫിന് ദീർഘായുസും ആഫിയത്തുള്ള ആരോഗ്യവും കൊടുക്കണേ അള്ളാ ഒരുപാട് കഷ്ടപ്പെട്ട്

  • @Muhammadansil___540
    @Muhammadansil___540 5 годин тому +9

    ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടു സഹോദരങ്ങൾ സോങ് കേട്ടപ്പോൾ സങ്കടം ആയി 😢😢

  • @minhahameed1423
    @minhahameed1423 6 годин тому +18

    സൂപ്പർ വിഷമങ്ങൾക്ക് വിരാമമിട്ട് മാനാഫിക്കാക്ക് ഗിഫ്റ്റാകട്ടെ ഈ പാട്ട്💕

  • @rajamaniamma1475
    @rajamaniamma1475 3 години тому +14

    സലൂട്ട് സഹോദരാ. .... ഒരു ജവാനു മാത്രം കിട്ടുന്നത്ര ആദരവാണ് അർജ്ജുന് നേടിക്കൊടുത്ത്. നിങ്ങളെ ദൈവം മറക്കില്ല ഒരിക്കലും നല്ലവരായ മനുഷ്യരും🙏🙏👍

  • @asckerascker6433
    @asckerascker6433 3 години тому +6

    മനാഫിക്ക നിങ്ങളാണ് താരം ഒരു കാലത്തും ലോകം ലോകം മറക്കാത്ത സൂപ്പർ ഹീറോ ❤❤❤❤

  • @haseenasayyidabad9516
    @haseenasayyidabad9516 3 години тому +6

    കേരളത്തിന്റെ സഹോദര പുത്രന്മാരെ മനാഫ് ക്കാ.. അർജുനെ..നിങ്ങൾക്ക് സ്നേഹത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ. 🌹🌹🌹🌹🌹
    Allah.. ആഫിയത്തുള്ള ദീർഗ്ഗായ്യുസ്സ് മനാഫ് ക്കാക്ക് നീ പ്രധാനം ചെയ്യണേ.. കൂടെ ഉണ്ടായിരുന്ന കുടുംബത്തിൽ വല്ലാത്ത ദുരിതം അനുഭവിക്കുന്ന ഈശ്വർ മാൽപേക്കും കുടുംബത്തിനും എല്ലാവിധ സൗഖ്യം നൽകി അനുഗ്രഹിക്കണേ നാഥാ...

  • @rahmathpk8771
    @rahmathpk8771 6 годин тому +13

    യാ അള്ളാഹ് മനാഫ്ക്കാക്ക് ദീർഘായുസ്സും ആരോഗ്യവും നൽകണേ 🤲

  • @ttfalakh
    @ttfalakh 5 годин тому +12

    മനഃഫിൻ ആയിരനായിരം
    സ്നേഹർപ്പണങ്ങൾ 🤲🏻🤲🏻🤲🏻

  • @sheebadavis8264
    @sheebadavis8264 8 годин тому +21

    തൻ്റെ പ്രിയ ജോലികാരനെ അനന്തതയിൽ തേടുന്ന കണ്ണുകൾ....ആരെയും ഈറൻ അണിയികും...സഹോദര....നമിക്കുന്നു...നിങ്ങളെ പോലെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ ലോകം എത്ര സുന്ദരമായി മാറിയേനെ🙏🙏🙏

  • @KGF1652-i4l
    @KGF1652-i4l 9 годин тому +14

    ഈ രണ്ടു ഹ്യദയതിരന്റ അതിർവരമ്പുകളില്ലാത്ത പരിശുദ്ധിയാണ് ഇവിടെ കാണുന്ന ഈ ജനപ്രവാഹം"

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh 3 години тому +6

    കേട്ടപ്പോ ഒരു പാട് വിഷമമായി മനാഫിക്ക നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാവട്ടെ (ആമീൻ)

  • @Usha.J-ei8xy
    @Usha.J-ei8xy 44 хвилини тому +7

    🥺😥😥😥സത്യം .................
    ന്റെ Manafeeyy ...... ഓന്റെ
    വേദനയും കണ്ണീരും കാത്തുനിൽപ്പും ...........
    ഇന്നും ഓർക്കുമ്പോ ചങ്കു തകരുകാ പൊന്നേ ...... ചങ്കുതകരുകാ ..........
    ....... അ കാത്തുനിൽപ്പ് കണ്ണിൽ മായതുണ്ട് മനാഫാ
    അതു മറക്കാനാവില്ല ചങ്കേ ..... മറക്കാനാവില്ല😥😘

  • @padminigovindankutty7756
    @padminigovindankutty7756 2 години тому +6

    ഗുരുവായൂരപ്പാ നീയെ തുണമനാ
    ഫിനെയും കുടുംബത്തെയും അർജുനെയും കുടുംബത്തേയും കേവലം രണ്ടു മാസം കൊണ്ട് ഏതെല്ലാ ദുർഗടമായ പ്രതിസന്ധിയിൽ കൂടി കടന്ന പോയി എല്ലാം അവസാനിപ്പിച്ച് ഈശ്വരൻ അവരെ പഴയ നിലയിലേക്ക് കൊണ്ടുവന്നു ര ഈ ഗാന കേൾക്കുമ്പോൾ മനാഫിൻ്റെ വിഷമിച്ച് നിൽക്കുന്ന മുഖവു അർജുൻ്റെ മുഖവുമാണ് വന്നത് കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നു എന്തായാലും നല്ല വരായ എല്ലാവക്കും🙏

  • @ramlathvk1030
    @ramlathvk1030 6 годин тому +13

    നല്ല മനസ്സിൻ്റെ ഉടമ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Rahmath-d8j
    @Rahmath-d8j 4 години тому +16

    മനാഫ്ക്ക നിങ്ങളാണ് ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shahanask1898
    @shahanask1898 Годину тому +6

    അല്ലാഹു ദീർഘായുസ്സും മാഫിയത്തും ആരോഗ്യവും സമ്പത്തും അല്ലാഹു നൽകട്ടെ മനാഫ് കാക്ക് ഇങ്ങനെ ഒരു മനസ്സുള്ളത് ആരും അറിയാതെ പോകരുത് പാവമാണ് കുത്തി നോവിക്കല്ലേ ഇനി ❤❤❤ 0:35

  • @AbsaAbsa-ho9ou
    @AbsaAbsa-ho9ou Годину тому +3

    ഈ പാട്ട് ഒരു വിവാദമാകാതിരിക്കട്ടെ . അർജുന ഓർത്ത് ഒരുപാട് വേദന അതിലും വേദന മനാഫിനെ ഓർത്തു. ഈ രണ്ടുപേരെയും മറക്കാൻ കഴിയില്ല ഒരു മലയാളിക്ക് 🫡🫡🙌🤲

  • @jaleeljaleel2046
    @jaleeljaleel2046 3 години тому +5

    മനുഷ്യ നെ തിരിച്ചറിഞ്ഞ മഹാ മനുഷ്യൻ മനാഫ്ക്ക ❤❤❤❤❤❤

  • @rashimukkam7868
    @rashimukkam7868 13 годин тому +28

    അർത്ഥവത്തായ വരികൾ 😔😔😔😔😔

  • @SanthoshKumarc-n7c
    @SanthoshKumarc-n7c 13 годин тому +23

    ഒരു പാട് സ്നേഹം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunilsunilnath1984
    @sunilsunilnath1984 6 годин тому +4

    ഈ അടുത്ത നാളുകളിൽ നെഞ്ചിലേറ്റിയ എന്റെ പ്രിയ സഹോദരങ്ങളാണ് മനാഫും അർജുനനും.. അവസാന ശ്വാസം വരെ നിങ്ങളെ രണ്ടു പേരെയും ഓർക്കും my dears.. അർജുൻ നമ്മോടൊപ്പമില്ലെങ്കിലും. 😔

  • @NazirSoudha
    @NazirSoudha Годину тому +3

    പാട്ട് എഴുതിയ വൻക്കും പാടിയവന്നും 👌👌👌.നല്ല മനസ്സിന്റെ ഉടമ മനാഫ് 👌👌👌ആയുസ്സും ആരോഗ്യ വും നൽകണേ അല്ലാഹ്

  • @fidhafidhuz
    @fidhafidhuz 6 годин тому +8

    നല്ല പാട്ട് മനസ്സ് വേദനിക്കുന്ന പാട്ട് സന്തോഷം അൽഹംദുലില്ലാഹ് manafikka🥰🥰🤝

  • @sabeelaps2830
    @sabeelaps2830 Годину тому +3

    Manafine veytayadunnathil അർജുൻ്റെ ആത്മാവ് വേദനിച്ചു. സ്വർഗ്ഗത്തിൽ നിന്ന് arjun ആരോടോ പറഞ്ഞു,manaf ഇക്ക യെ ഇനിയും വേദനിപ്പിക്കരുത് എന്ന്. അതാകും ഇങ്ങനെ ഒരു പര്യവസാനം ഉണ്ടായത്.
    വേറെ ആർക്കും കണ്ടെത്താനായില്ല manafinte വേദന എത്രയെന്ന്. മനാഫ്....ഇങ്ങനെയൊരു മനുഷ്യൻ ഉള്ള കേരളം
    ഇപ്പൊൾ ആണ് കേരളം ദൈവത്തിൻ്റെ സ്വന്തം നാട് ആയത് ❤❤❤

  • @ramlathc1227
    @ramlathc1227 2 години тому +2

    അല്ലാഹുവേ മനാഫിക്കാക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും കൊടുക്കേണമേ❤️❤️❤️❤️

  • @AbuAlnaer
    @AbuAlnaer 6 годин тому +5

    Manafkka❤❤❤അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲

  • @BindhuNibu
    @BindhuNibu Годину тому +2

    മനാഫ് നിങ്ങൾ നന്മ ഉള്ള, നിഷ്കളങ്ക മനസിന് ഉടമ ആണ്. God bless you ❤️. മനുഷ്യത്വം ഉള്ള മനുഷ്യൻ 🌹🌹🌹👍

  • @UmmaMa-ri7ol
    @UmmaMa-ri7ol 2 години тому +2

    മനാഫ്കാകും കുടുംബത്തിനും ദീർഗായുസ്സ് കൊടുക്കട്ടെ. പാട്ടു സൂപ്പർ വരികൾ അതിലേറെ സൂപ്പർ

  • @Zenhaaah
    @Zenhaaah 5 годин тому +7

    ഈ പാട്ട് കെട്ട് കരഞ്ഞു പോയി മനാഫ്ക്കാ 👍🏻👍🏻👍🏻❤❤❤

  • @Revengeshorts123
    @Revengeshorts123 4 години тому +7

    Manafka ഒരായിരം sneharppanagal🤲🤲🤲🤲❤️❤️❤️

  • @amjadbilal7458
    @amjadbilal7458 4 години тому +6

    അംഗീകാരം ആഗ്രഹിക്കാതെ കിട്ടുന്നതായിരിക്കണം❤❤❤ ഉത്തമ ഉദാഹരണമാണ് മനാഫിക്കാ ഇത്ര വിശാല മനസ്സിനു ഉടമയാകാൻ എല്ലാവർക്കും കഴിയട്ടെ

  • @deenapk3089
    @deenapk3089 5 годин тому +2

    ഈ കേരളത്തിൽ ഒന്നും പ്രതീക്ഷിക്കാതെ കിഡ്നി ദാനം ചെയ്ത രണ്ടു മഹത് വ്യക്തികളുണ്ട്. Fr ചിറമ്മേലച്ചൻ. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന മുതലാളിയും. മൂന്നാമത്തെ മഹത് വ്യക്തിയായി എൻ്റെ മനസ്സിൽ മനാഫ് എന്ന മുതലാളി - മകനെ എല്ലാ അനുഗ്രഹങ്ങളും ദൈവം വാരിക്കോരി ചൊരിയട്ടെ🙏

  • @JamshuJamshad-k1e
    @JamshuJamshad-k1e 3 години тому +2

    യാറബ്ബി യാ അല്ലാഹ് ഈ പ്രിയസാഹോദരന്ന് ദീർഘായുസ്സും ആഫിയത്തും ബറക്കത്തും izzathum നൽകി ഇരു ലോകത്തും വിജയം കൊടുക്കണേ നാഥാ.... 🤲

  • @SahalvpSahal
    @SahalvpSahal Годину тому +1

    😢😢കരഞ്ഞു പോയി 😢മനാഫ്കാക് നല്ലത് മാത്രമേ വരൂ എനി ഒരിക്കലും മറക്കാൻ പറ്റില്ല 🤲

  • @Kannuscreations4
    @Kannuscreations4 6 годин тому +9

    എന്ത് നല്ല മനോഹര മായ ഗാനം ❤️❤️❤️🙏

  • @soujathrahman3681
    @soujathrahman3681 12 годин тому +2

    😢😢sathyamaya വരികൾ. ..മനാഫ് unconditional love നു example 🙏🙏🙏

  • @JanakiammaJanakiamma
    @JanakiammaJanakiamma Годину тому +1

    പാട്ട് കേൾ ക്കു ബോൾ സങ്കടം വരുന്നു മനാഫിനോ ട് സ്നേഹം കുടുന്നു എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേ

  • @RBMultiTechSolutions
    @RBMultiTechSolutions 11 годин тому +7

    മനാഫ് ക്കാ സൂപ്പർ, ഗാനവും ❤🎉

  • @mumtazhamza1977
    @mumtazhamza1977 9 годин тому +10

    നല്ല വരികൾ നല്ല ആലാപനം

  • @sabeethahamsa7015
    @sabeethahamsa7015 4 години тому

    പാട്ട് കേട്ടിരുന്നു പോയി കണ്ണ് നിറഞ്ഞു മലയാളി നെഞ്ചിലേറ്റിയ രണ്ട് പേർ അർജുൻ മനാഫ്. അർജുനൻ്റെ ഫോട്ടോ കാണുമ്പോൾ വല്ലാത്ത വിഷമം ഉണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു

  • @sirukdy6557
    @sirukdy6557 13 годин тому +23

    മനാഫ്ക്ക❤❤❤

  • @nidhafathima1589
    @nidhafathima1589 3 години тому +3

    സൂപ്പർ സോങ്ങ് നല്ല രീതി സംഗതിയും ഉണ്ട് ഇതിലും മേലേ ഈ പാട്ട് ആരും പാടും ഹൃദയത്തിൽ തട്ടിയ വരികളും ആലാപനങ്ങളും ഇതിൻ്റെ പിന്നിൽ നിന്ന എല്ലാവർക്കും ബിഗ് സല്യൂട്ട് സൂപ്പർ മനാഫ് ❤❤❤❤❤ സൂപ്പർ അർജുൻ

  • @noorjahannoorjahankp973
    @noorjahannoorjahankp973 3 години тому +1

    അല്ലാഹുവേ മനാഫിന് ആയുസ്സും ആരോഗ്യവും ചെയ്യണേ നാഥാ🤲🤲🤲🤲 🤲🤲🤲😭

  • @ArifaMk-u7t
    @ArifaMk-u7t 6 годин тому +1

    അർജുൻ എന്ന സഹോദരന് സ്വർഗ്ഗം കൊടുക്കണേ അല്ലാഹുവേ 🤲🏻😭

  • @alavikuttypp6047
    @alavikuttypp6047 39 хвилин тому

    മനുഷ്യസ്നേഹതിൻ്റെ നല്ല മാതൃക മനാഫ്. , ബാപ്പുട്ടിയുടെ മാപ്പിളപ്പാട്ടിലൂടെ മലയാളക്കര ഏറ്റെടുത്ത് ഈ ഗാനം

  • @Usha.J-ei8xy
    @Usha.J-ei8xy 22 хвилини тому

    ഗാന രചിതാവിനും ആലപിച്ച ആളിനോടും
    മതിവരാത്ത ആദരവും
    ഒപ്പം....പ്രിയപ്പെട്ട സഹോദരങ്ങൾക്ക് എന്റെ
    ഹൃദയം നിറഞ്ഞ സ്നേഹ
    ത്തോടെ അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🙏🙏.ദൈവം
    അനുഗ്രഹിക്കട്ടെ.. 🙌🙌🙏🙏❤️❤️.... ഒരുപാടൊരുപാട്
    സന്തോഷം....🤝🤝😊😊👌

  • @DTR_ZIDANE
    @DTR_ZIDANE 5 годин тому +9

    മനാഫ് ക്ക പാവം നല്ല മനസ്സ് 👍🏻👍🏻

  • @indravelyadhan3878
    @indravelyadhan3878 6 годин тому +3

    ഒരു പാട് സ്നേഹം🙏💚🙏💙🙏🙏🙏🙏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നല്ല❤

  • @jaffwayanad5288
    @jaffwayanad5288 13 годин тому +9

    ❤❤❤❤❤🥰🥰🥰🥰അർജുൻ 🥰മനാഫ് 🥰🥰

  • @YounusVilambukandam
    @YounusVilambukandam 13 годин тому +15

    അർജുൻ 🥲🥲🥲🥲

  • @sifana6747
    @sifana6747 13 годин тому +13

    മനാഫ്ക്ക 👌🏻👌🏻👌🏻

  • @MumthasrumiThaha
    @MumthasrumiThaha 3 години тому

    മനാഫ് എന്ന സഹോദരന് നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നല്കി തുണക്കട്ടെ,

  • @zeenathazeez1760
    @zeenathazeez1760 2 години тому

    മനാഫ് നും കുടുംബത്തിനും ആഫിയത്തും ധീർഘായുസ്സും അള്ളാഹു സമാ നമുധാന മു ള്ളജീവിതം കൊടുക്കട്ടെ ആമീൻ

  • @SahalvpSahal
    @SahalvpSahal 56 хвилин тому

    മനാഫ് കാക് അല്ലാഹു ആരോഗ്യവും ആഫിയത്തും മുള്ള തീർഗയുസ്സ് നൽകട്ടെ ആമീൻ 🤲

  • @Usha.J-ei8xy
    @Usha.J-ei8xy 41 хвилина тому

    ദൈവം മനാഫിനു നല്ല ദീർഘായുസ് നൽകട്ടെ 🙏❤️അനുഗ്രഹിക്കുമാറാകട്ടെ🙌🙏ന്നു പ്രാർത്ഥിക്കുന്നു 🤲🙏

  • @devudevu2416
    @devudevu2416 12 годин тому +4

    orupaadu vedanayodu mathram kettirikkuvan kazhiyu..
    Ee varikal manassil niranju nilkkunnu.❤❤❤❤

  • @AjmiAjmin
    @AjmiAjmin 4 години тому

    ഒരു മലയാളിയും മരിക്കും വരെ മറക്കില്ല അർജുൻ ചേട്ടനെയും മനഫ് ഇക്ക യെയും ❤❤❤❤❤

  • @ShobhanaAnilkumar-q3l
    @ShobhanaAnilkumar-q3l Годину тому

    ഇത് പാടിയ സഹോദര അങ്ങേയ്ക്ക് ഒരായിരം നന്ദി

  • @summerflowers786
    @summerflowers786 6 годин тому +5

    എല്ലാ ജനങ്ങളും ഒരുപോലെ സ്നേഹിച്ച രണ്ടു വ്യക്തികൾ 😢❤️❤️❤️