ചില കുട്ടികൾക്ക് സ്വന്തം വീട്ടിൽ അവർക്കായി നടത്തുന്ന ഇങ്ങനെ ഉള്ള ചടങ്ങുകൾ ആവും സന്തോഷം വിവാഹത്തിന് ശേഷം അവൾക്കായി ഒരു ആഘോഷം അപൂർവ്വമാവും എന്നും നന്മകൾ വരട്ടെ🥰🥰
ഇത്തരം ചടങ്ങുകൾ എന്നും നിലനിൽക്കട്ടെ. കുടുംബത്തിന്റെ സപ്പോർട്ടോടു കൂടി ശരീരത്തിന്റെ മാറ്റം സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ഉൾക്കൊള്ളാൻ ഈ ചടങ്ങുക്കൊണ്ട് പെൺകുട്ടിക്ക് കഴിയും
നിങ്ങൾ നല്ല ഉദ്ദേശത്തോടെ ചെയ്തത് ആയിരിക്കും... പക്ഷെ ഇത് നാളെ ആ കുട്ടിക്ക് പ്രശ്നമായേക്കാം.. കൂടെ പഠിക്കുന്ന കുട്ടികൾ മൈബൈൽ use ചെയ്യുന്നവരാവും.. ഞാൻ പറഞ്ഞത് വേറൊന്നും കൊണ്ട് അല്ല periods എല്ലാവർക്കും ഉള്ള normal ആയിട്ടുള്ള കാര്യം തന്നെയാണ്... എന്നാൽ ഇത്തരം ചടങ്ങുകൾക്ക് ഒരു privacyund.. ഇങ്ങനെ public ആയി video ഇടുമ്പോൾ നാളെ അത് ഒരു problem ആയേക്കാം.. കൊച്ചു കുട്ടിയാണ് അവൾ... അവൾക്ക് 18 വയസ്സ് കഴിഞ്ഞ ശേഷം അവളുടെ അനുവാദത്തോടെ വേണമെങ്കിൽ ഇത് post ചെയ്തോളു അതിൽ തെറ്റ് ഇല്ല..👍 എനിക്ക് കൂടുതൽ പറയാൻ പറ്റില്ല problems എന്തൊക്കെയാണ് എന്ന് ഒരു അമ്മക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലെന്നു അറിയാം.. 😊
പണ്ടും മിക്ക വീട്ടിലും ഇതു നടത്താറുണ്ട്. അന്ന് mobile youtube ഒന്നുമില്ല അത്രേയുള്ളൂ. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കും.. പിന്നെ അടുത്തുള്ള വീട്ടുകാരും. എൻറെ നടത്തിയത് എനിക്കിപ്പോളും ഓർമയുണ്ട്. വീട്ടിൽ നിർബന്ധമാറുന്നു നടത്താൻ. എനിക്ക് നടത്താൻ താല്പര്യമില്ലാരുന്നു. പക്ഷെ സമ്മാനം എല്ലാം കിട്ടിയപ്പോൾ സന്തോഷമായി എനിക്ക്. ആകെ പ്രശനം വന്നത് എന്നെ വീടിന്റെ പുറകിൽ കൊണ്ടുപോയി ചെറിയ മറ കെട്ടി കുറെ സ്ത്രീകൾ എല്ലാംകൂടി കുളിപ്പിച്ചു.
എല്ലാം മനുഷ്യർക്ക് ഉണ്ടാകുന്ന change തന്നെയാണ്. എന്നു കരുതി വിവാഹം നടത്താറില്ലെ? കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ പല ആഘോഷങ്ങളും നടത്തില്ലെ? birthday ആഘോഷിക്കില്ലെ? എല്ലാം നല്ലതിനാ .... സന്തോഷിക്കാൻ ആചാരങ്ങൾ നല്ലതാണ്. ആരെയും വിഷമിപ്പിക്കാനല്ല ഈ video. പലർക്കും സഹായകമാവുന്നതാണ് video😊
വിഷമം ആർക്കാ ... അതിന്റെ ആവശ്യം എന്താ ? എല്ലാവർക്കും ഉള്ള കാര്യം തന്നെയല്ലെ .പിന്നെ video എടുത്തത് അറിഞ്ഞു കൂടാത്തവർക്ക് ഒരു സഹായം അത്രേ കരുതിയിട്ടുള്ളു. ഞാൻ പലരോടും അന്വേഷിച്ചിട്ടാണ് ഇത്രയും ചെയ്തത്. സന്തോഷിക്കാൻ വേണ്ടി ആചാരങ്ങൾ എപ്പോഴും നല്ലതാ. സങ്കടപ്പെടുത്താനല്ലല്ലോ. എല്ലാവരും ഒന്നിച്ചുകൂടാനും സന്തോഷിക്കാനും വേണ്ടി ഇത്തരം കാര്യങ്ങൾ നല്ലതാ😊
@@aparnaaparna8972 ഇതൊക്കെ പണ്ട് മുതൽ ഉള്ള ചടങ്ങാണ്. ആദ്യമായി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും hormonal imbalance ഉണ്ടാകുകയും ഒക്കെ ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷമം, anxiety തുടങ്ങിയവ ഒഴിവാക്കി സന്തോഷവും അംഗീകാരവും ( adultery) നൽകുകയും ഇനി വിവാഹ ആലോചനകൾ ആവാം എന്ന് സമൂഹത്തെ അറിയിക്കുകയും ചെയ്യുക എന്നതാണ് ഈ ചടങ്ങിന് ലക്ഷ്യം ഉണ്ടായിരുന്നത്. കാലം മാറിയപ്പോൾ പ്രസക്തി നഷ്ടപ്പെട്ടു എന്ന് മാത്രം. ഇന്നത്തെ കാലത്ത് ഫെമിനിസം, ഫ്രീഡം ഒക്കെ വിചാരിക്കുന്ന ആളുകൾക്ക്, ഇത് അവരുടെ choice ആയി അതിനെ respect ചെയ്യാനുള്ള അവസരം കൂടി ആണ്. ആ കുട്ടിക്ക് സന്തോഷവും അഭിമാനവും ഉണ്ടാകട്ടെ...അല്ലാതെ നാണക്കേട് അല്ല വിചാരിക്കേണ്ടത്. Half Saree ceremony, puberty ceremony എന്നൊക്കെ പറഞ്ഞു പലപേരുകളിൽ ഇത് south ഇന്ത്യയിൽ നടത്തുന്നുണ്ട്.. you tube search ചെയ്താൽ കാണാവുന്നതേ ഉള്ളൂ..
ചടങ്ങ് നല്ലത് തന്നെ. പക്ഷേ കുറുക്കും മാവും ഒരു നുള്ള് വീതം മതി. എല്ലാം കൂടി കഴിക്കുക പ്രയാസം .പിന്നെ ദേഹത്ത് പുണ്യാഹം തളിക്കുകയെ ഉള്ളൂ. അല്ലാതെ കുടം വെള്ളം ഒഴിക്കുക മോൾക്ക് ബുദ്ധിമുട്ടാകും
അവര് ഫോളോ ചെയ്യുന്ന മതത്തിലെ രീതിയല്ലെ പറഞ്ഞത്.വേറെ ആരോടും ഫോളോ ചെയ്യാൻ പറയുന്നില്ല. public പ്ലാറ്റ്ഫോമിൽ വിവരമില്ലായ്മ എന്നൊക്കെ പറഞ്ഞു വെറുതെ പ്രശ്നാം ഉണ്ടാക്കണോ 🤷
@@RakhiRajan-rc1tzനിങ്ങളുടെ മതത്തിൽ മതപരമായ ആചാര അനുഷ്ടാനങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ വരുന്ന അശുദ്ധികളുടെ ലിസ്റിൽ periods ഉണ്ടെന്നാണ് എൻ്റെ അറിവ്.🤷 നിങ്ങള് periods ആയിരിക്കുമ്പോൾ ടെമ്പിൾൻ്റെ അകത്ത് കയറാറുണ്ടോ
@@RakhiRajan-rc1tz അപ്പൊ നിങ്ങള് മത വിശ്വാസിയല്ല ജനിച്ചു എന്നേയുള്ളൂ.... അപ്പൊ നിങ്ങള് പറഞ്ഞാ കൂടുതല് പ്രശ്നമാകും😌🤷 vlogger വിശ്വാസിയാണ് . അനുഷ്ഠാനങ്ങളുടെ കാര്യത്തിൽ മാത്രമല്ലേ അവരുടെ മതത്തിൽ periods അശുദ്ധി ആകുന്നുള്ളൂ... 🔴Sanitizer use ചെയ്തു അണുക്കളെ നശിപ്പിച്ചാൽ പൊതു ഇടങ്ങളിൽ ചെല്ലാനുള്ള അശുദ്ധി മാറിക്കിട്ടും. 🔴കുളിച്ച് wash ചെയ്ത യൂണിഫോം ധരിച്ചാൽ സ്കൂളിൽ പോകാനുള്ള അശുദ്ധിയും മാറും.... അതൊക്കെ നടന്നാ പോരെ...😌
ഋതുമതി ആകുന്നതിന് തലേ ദിവസം വരെ ആൺകുട്ടികളും പെൺ കട്ടികളും ഒരുമിച്ച് കളിച്ചു നടക്കം പെൺകുട്ടികൾ ക്ക് ഈ ചടങ് നിന് ശേഷം ഞാൻ അവരിൽ നിന്നും വ്യത്യസ്തയാണെണം എനിക്ക് എന്തോ ഒരു പ്രത്യേക ത ഉടലെടുത്തിട്ടുണ്ടെന്നും തോന്നിത്തുടങ്ങു° സ്വന്തം ശരീരവും മാന്യതയും സൂക്ഷിക്കാൻ ശ്രദ്ധിക്കും ഈ ചടങ്ങുകൾ നടത്തുന്ന കുട്ടി കർ ഒരിക്കലും ലൗ ജിഹാദൊ മറ്റെ പ്രശനങ്ങളിലൊചാടുകയില്ല. ചുരുക്കിപ്പറഞ്ഞെന്നെ ഉള്ളു ദീർഘസുമംഗലിയായിരിക്കട്ടെ.
ഇപ്പഴും ഇണ്ട് ഇങ്ങനത്തെ തെറ്റിദ്ധാരണകൾ എന്ന് മനസ്സിലായി..... Love jihad വേണ്ട പോലും. നാളെ ആ കുട്ടിയെ കെട്ടിച് വിടാനല്ല. ആ കൊച്ചിന് പ്രായപൂർത്തിയായി കഴിഞ്ഞ് ആരെ വിവാഹം കഴിക്കണം എന്ന് ആ കുട്ടിക്ക് തന്നെ തീരുമാനിക്കാം അതിന്റെ ഇടയിൽ ജാതിയും മതവും ഒന്നും ഇല്ല ഈ നൂറ്റാണ്ടിലേക്ക് കടന്ന് വരൂ എന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ........ കുട്ടികൾ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.......
@@RakhiRajan-rc1tz അങ്ങനെ പ്രശ്നങ്ങൾ ഉണ്ട് ഇല്ലെന്നു പറയുന്നില്ല പക്ഷെ അത്തരം പ്രശ്നം ഉണ്ടാകുമ്പോൾ വലിയശതമാനം പെൺകുട്ടികളെയും രെക്ഷികാൻ സാധിക്കും. Divorcelode ഒകെ പക്ഷെ ലവ് ജിഹാദിൽ പെടുന്ന പെൺകുട്ടികൾ എവിടെ ആണാന്പോലും കണ്ടത്താൻ കഴിയില്ല, ഉദാഹരണം നിമിഷ ഫാത്തിമ
Saryam. Pandukaalath periods start cheytal pinne marriage ready eey ennaanu artham , annoke ladies enn vecha kuttikale undaakkanum veetujoli edukkanum ulla oral ennalle ullu. So the girl is physically ready to become a mother enn naatukaarod indirect aay parayunna oru chadang aanu. Ith kaznja aa penkuttiyude mrg pettennu nadathum. Innathe kaalathum itoke kaattikkoottunnu. Athum porathe video eduth lokam muzhuvan kaanikkunnu
മോൾക്ക് ദൈവാനുഗ്രഹംഉണ്ടാകട്ടെ ആശംസകൾ
ചില കുട്ടികൾക്ക് സ്വന്തം വീട്ടിൽ അവർക്കായി നടത്തുന്ന ഇങ്ങനെ ഉള്ള ചടങ്ങുകൾ ആവും സന്തോഷം വിവാഹത്തിന് ശേഷം അവൾക്കായി ഒരു ആഘോഷം അപൂർവ്വമാവും എന്നും നന്മകൾ വരട്ടെ🥰🥰
വളരെ ഉപകാര പ്രധാനമായ അറിവ് Thank you ചേച്ചി
മോൾക്ക് ദീർഘായുസ് ഉണ്ടാവട്ടെ
Ithinte ellam recipe kannikkammo please chechi
ഇത്തരം ചടങ്ങുകൾ എന്നും നിലനിൽക്കട്ടെ.
കുടുംബത്തിന്റെ സപ്പോർട്ടോടു കൂടി ശരീരത്തിന്റെ മാറ്റം സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ഉൾക്കൊള്ളാൻ ഈ ചടങ്ങുക്കൊണ്ട് പെൺകുട്ടിക്ക് കഴിയും
ദൈവാനുഗ്രഹംഉണ്ടാകട്ടെ ആശംസകൾ
മകളുടെ സങ്കടം മനസിലാക്കിയതുകൊണ്ടാവും അച്ചൻ ആഹാരം കൊടുക്കാത്തത് ..
Mavu undakkunnu video link idamo
Very informative ❤
ഇതിന്റെ മാവ് ഉണ്ടാക്കുന്ന video onnu ഇടണം please
ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. അടിപൊളി.
നിങ്ങൾ നല്ല ഉദ്ദേശത്തോടെ ചെയ്തത് ആയിരിക്കും... പക്ഷെ ഇത് നാളെ ആ കുട്ടിക്ക് പ്രശ്നമായേക്കാം.. കൂടെ പഠിക്കുന്ന കുട്ടികൾ മൈബൈൽ use ചെയ്യുന്നവരാവും.. ഞാൻ പറഞ്ഞത് വേറൊന്നും കൊണ്ട് അല്ല periods എല്ലാവർക്കും ഉള്ള normal ആയിട്ടുള്ള കാര്യം തന്നെയാണ്... എന്നാൽ ഇത്തരം ചടങ്ങുകൾക്ക് ഒരു privacyund.. ഇങ്ങനെ public ആയി video ഇടുമ്പോൾ നാളെ അത് ഒരു problem ആയേക്കാം.. കൊച്ചു കുട്ടിയാണ് അവൾ... അവൾക്ക് 18 വയസ്സ് കഴിഞ്ഞ ശേഷം അവളുടെ അനുവാദത്തോടെ വേണമെങ്കിൽ ഇത് post ചെയ്തോളു അതിൽ തെറ്റ് ഇല്ല..👍
എനിക്ക് കൂടുതൽ പറയാൻ പറ്റില്ല problems എന്തൊക്കെയാണ് എന്ന് ഒരു അമ്മക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലെന്നു അറിയാം.. 😊
ഇത് തന്നെ പറയാൻ ആണ് ഞാൻ വന്നേ... അപ്പോഴേക്കും നിങ്ങൾ പറഞ്ഞു. Good👍🏻
പണ്ടും മിക്ക വീട്ടിലും ഇതു നടത്താറുണ്ട്. അന്ന് mobile youtube ഒന്നുമില്ല അത്രേയുള്ളൂ. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കും.. പിന്നെ അടുത്തുള്ള വീട്ടുകാരും. എൻറെ നടത്തിയത് എനിക്കിപ്പോളും ഓർമയുണ്ട്. വീട്ടിൽ നിർബന്ധമാറുന്നു നടത്താൻ. എനിക്ക് നടത്താൻ താല്പര്യമില്ലാരുന്നു. പക്ഷെ സമ്മാനം എല്ലാം കിട്ടിയപ്പോൾ സന്തോഷമായി എനിക്ക്. ആകെ പ്രശനം വന്നത് എന്നെ വീടിന്റെ പുറകിൽ കൊണ്ടുപോയി ചെറിയ മറ കെട്ടി കുറെ സ്ത്രീകൾ എല്ലാംകൂടി കുളിപ്പിച്ചു.
സത്യം
കുറുക്ക് എങ്ങനാ ഉണ്ടാക്കുക വീഡിയോ ഉണ്ടോ
Thanks chechi ente mollu same time ippo clearyi paranju thannu ❤
Ashudhi ayitt onnum illa chechi ellam shudhi anu 👍
athe
മെൻസസ് ആഘോഷം, 👍👍👍👍
correct
Thankyou ഈ വീഡിയോ ഇട്ടതിനു എനിക്ക് ഒരു മോള് ഉണ്ട് അവൾക്ക് പതിമൂന്ന് വയസ്സ് ആയി അവലിതുവരെ ഋതു മതി ആയിട്ടില്ല
No problem 15 agel akunavarum und
Mavu undakanulla video thoppi vanna yenikku kitti❤
God bless you
Kaalam ethra kazhinnjittum manushyan ithu poleyyulla aachaaram innum thudarnnu..oru manushya shareerarhil nadakkunna sobhavika pravarthangalkk anganeye ithine kaannuka.poyi poyi Ellaam photo shoottum aayi maari thudangi...valarey kashttam
Satyam thanne
എല്ലാം മനുഷ്യർക്ക് ഉണ്ടാകുന്ന change തന്നെയാണ്. എന്നു കരുതി വിവാഹം നടത്താറില്ലെ? കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ പല ആഘോഷങ്ങളും നടത്തില്ലെ? birthday ആഘോഷിക്കില്ലെ? എല്ലാം നല്ലതിനാ .... സന്തോഷിക്കാൻ ആചാരങ്ങൾ നല്ലതാണ്. ആരെയും വിഷമിപ്പിക്കാനല്ല ഈ video. പലർക്കും സഹായകമാവുന്നതാണ് video😊
Sathyam
ഇതൊക്കെ ഞങ്ങളും ചെയ്യും 👍🏻
Molk ee timil kodtha foodkal nthokeyanenn onn parayane chechi
God bless you molu
എത്രാമത്തെ ദിവസം ആണ് ഇത് ചെയ്തത്
Appachiyk pakarem ammayk thanna chaiyamooo....athooo vere arkanu ee chadaggu chaiunne...
Good presentation🌹
God bless
Kurukku, മാവ് ഉണ്ടാക്കുന്ന vedio ഇടുമോ
മോളേ 😍
Enganathe video okke enthina idunne
Njangal okke ith kotti nadakkarilla
Ningal sathoshikkunnu
Aa chechikk mansil ethre vishamam undann ningalkk ariyoo
Ayreee🥺🥺
Nalla best ammma
വിഷമം ആർക്കാ ...
അതിന്റെ ആവശ്യം എന്താ ?
എല്ലാവർക്കും ഉള്ള കാര്യം തന്നെയല്ലെ .പിന്നെ video എടുത്തത് അറിഞ്ഞു കൂടാത്തവർക്ക് ഒരു സഹായം അത്രേ കരുതിയിട്ടുള്ളു. ഞാൻ പലരോടും അന്വേഷിച്ചിട്ടാണ് ഇത്രയും ചെയ്തത്. സന്തോഷിക്കാൻ വേണ്ടി ആചാരങ്ങൾ എപ്പോഴും നല്ലതാ. സങ്കടപ്പെടുത്താനല്ലല്ലോ. എല്ലാവരും ഒന്നിച്ചുകൂടാനും സന്തോഷിക്കാനും വേണ്ടി ഇത്തരം കാര്യങ്ങൾ നല്ലതാ😊
@@Vavaskalavara ooo chechii angane paranjathallla eni baviyil ithinntte peril kaliyakkal undavam ee video okke kanumbo molkk thannne .. athukond mathram 😊😔
@@aparnaaparna8972 ഇതൊക്കെ പണ്ട് മുതൽ ഉള്ള ചടങ്ങാണ്. ആദ്യമായി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും hormonal imbalance ഉണ്ടാകുകയും ഒക്കെ ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷമം, anxiety തുടങ്ങിയവ ഒഴിവാക്കി സന്തോഷവും അംഗീകാരവും ( adultery) നൽകുകയും ഇനി വിവാഹ ആലോചനകൾ ആവാം എന്ന് സമൂഹത്തെ അറിയിക്കുകയും ചെയ്യുക എന്നതാണ് ഈ ചടങ്ങിന് ലക്ഷ്യം ഉണ്ടായിരുന്നത്. കാലം മാറിയപ്പോൾ പ്രസക്തി നഷ്ടപ്പെട്ടു എന്ന് മാത്രം.
ഇന്നത്തെ കാലത്ത് ഫെമിനിസം, ഫ്രീഡം ഒക്കെ വിചാരിക്കുന്ന ആളുകൾക്ക്, ഇത് അവരുടെ choice ആയി അതിനെ respect ചെയ്യാനുള്ള അവസരം കൂടി ആണ്. ആ കുട്ടിക്ക് സന്തോഷവും അഭിമാനവും ഉണ്ടാകട്ടെ...അല്ലാതെ നാണക്കേട് അല്ല വിചാരിക്കേണ്ടത്.
Half Saree ceremony, puberty ceremony എന്നൊക്കെ പറഞ്ഞു പലപേരുകളിൽ ഇത് south ഇന്ത്യയിൽ നടത്തുന്നുണ്ട്.. you tube search ചെയ്താൽ കാണാവുന്നതേ
ഉള്ളൂ..
Chechi ethe ena chadage ane enthina cheyuno
Dyveeka paramaya aacharam 🍎🍎🍎
സൂപ്പർ ഇ ഒരു വിഡിയോ ഇട്ടതിൽ സന്തോഷം എനിക്കും 2 പെൺകുട്ടികൾ ആണ്
Chechi dayavu cheyyithu ithonnum video cheyyaruth....
ഞാൻ video എടുത്തതു കൊണ്ട് കുറച്ച് പേർക്കെങ്കിലും സഹായമായിക്കാണും. അത് ഒരു അമ്മയ്ക്ക് മാത്രമേ അറിയാവു.
മോൾക്ക് എത്ര വയസ്സാ
E kalathum undo ethokke
നല്ല ഒരു വീഡിയോ
Best wishes
ആശംസകൾ
❤️മ്മം
ചടങ്ങ് നല്ലത് തന്നെ. പക്ഷേ കുറുക്കും മാവും ഒരു നുള്ള് വീതം മതി. എല്ലാം കൂടി കഴിക്കുക പ്രയാസം .പിന്നെ ദേഹത്ത് പുണ്യാഹം തളിക്കുകയെ ഉള്ളൂ. അല്ലാതെ കുടം വെള്ളം ഒഴിക്കുക മോൾക്ക് ബുദ്ധിമുട്ടാകും
21 ആം നൂറ്റാണ്ടിൽ തന്നെയാണോ ജീവിക്കുന്നത് ആർത്തവം ആശുദ്ധിയാണത്രേ വിവരമില്ലായ്മ അല്ലാതെന്ത പറയാ
അവര് ഫോളോ ചെയ്യുന്ന മതത്തിലെ രീതിയല്ലെ പറഞ്ഞത്.വേറെ ആരോടും ഫോളോ ചെയ്യാൻ പറയുന്നില്ല.
public പ്ലാറ്റ്ഫോമിൽ
വിവരമില്ലായ്മ എന്നൊക്കെ പറഞ്ഞു വെറുതെ പ്രശ്നാം ഉണ്ടാക്കണോ 🤷
@@akku611 njaanum ee mathathil thanneyaa janichath ippazhum aa mathathil thanneyaa jeevikkunnath Ashudhi enn paranjath kondaan njan paranjath sthreekal thanne ithine ashudhiyaayi kaanunnundallo ippazhum kashtam thanne
@@RakhiRajan-rc1tzനിങ്ങളുടെ മതത്തിൽ മതപരമായ ആചാര അനുഷ്ടാനങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ വരുന്ന അശുദ്ധികളുടെ ലിസ്റിൽ periods ഉണ്ടെന്നാണ് എൻ്റെ അറിവ്.🤷
നിങ്ങള് periods ആയിരിക്കുമ്പോൾ ടെമ്പിൾൻ്റെ അകത്ത് കയറാറുണ്ടോ
@@akku611 😂 njan periods time ennalla ambalathil angne pokaare illa paisakodth deivathe kaanenda kaaryam enik illa....... Pinne hindhu aayi janichu enne ollu njan deivathil mathram viswasikkunnullu deivathin matham illa ennan njan viswasikkunnath
@@RakhiRajan-rc1tz അപ്പൊ നിങ്ങള് മത വിശ്വാസിയല്ല ജനിച്ചു എന്നേയുള്ളൂ....
അപ്പൊ നിങ്ങള് പറഞ്ഞാ കൂടുതല് പ്രശ്നമാകും😌🤷
vlogger വിശ്വാസിയാണ് .
അനുഷ്ഠാനങ്ങളുടെ
കാര്യത്തിൽ മാത്രമല്ലേ അവരുടെ മതത്തിൽ periods അശുദ്ധി ആകുന്നുള്ളൂ...
🔴Sanitizer use ചെയ്തു അണുക്കളെ നശിപ്പിച്ചാൽ പൊതു ഇടങ്ങളിൽ ചെല്ലാനുള്ള അശുദ്ധി മാറിക്കിട്ടും.
🔴കുളിച്ച് wash ചെയ്ത യൂണിഫോം ധരിച്ചാൽ സ്കൂളിൽ പോകാനുള്ള അശുദ്ധിയും മാറും....
അതൊക്കെ നടന്നാ പോരെ...😌
എന്താണ് ഋതുമതി
വാവേ 🥰
🙏👍
🙏🙏🙏🙏🙏🥰🥰
🙏🏻🙏🏻
👌👌👌🙏🙏
🙏❤❤❤
Ningalk pranthano ethok kotti nadannu nattukare ariyikkan
സത്യം,
😄🤣
Completely unwanted custom . You are seriously putting that child's privacy and dignity in danger 🥴🥴
Vlog cheyyithu cash undaakkannam athrayeyullloo.....ellaathey aachaarammella
...aachaarammengkil kuttiye ottakk purath oru iruttumuriyil iruthatte....athum aachaaram aannello
ഈ ചടങ്ങ് എന്തുവാ എല്ലാം പറ
❤
അപ്പൊ ആൺകുട്ടികൾ എങ്ങനെ ആണ് പ്രായപൂർത്തി ആകുന്നത്
ആൺകുട്ടികൾക്ക് voice change വരും. അപ്പോൾ അവരെയും കൂടുതൽ care ചെയ്യണം.
@@Vavaskalavara ചടങ്ങ് എന്തെങ്കിലും അനിയാ
Enth prayojnm? Ninglk cash kiti ennallathe?? And y this is even on my recommendation???
❤❤❤❤
ഞാണ്ടൂർക്കോണത് ആൾക്കാരാണ് ല്ലോ
Ethokke nadathunnathu kollam but vilakk kathichu aa kuttiye eruthiyekkunnathu kollilla
😍😍😍
Naanam elle
Last divasano inganeyoke cheyyal. Parayu
മെൻസസ് ആകുമ്പോൾ തുണി കെട്ടുന്നത് അല്ലെ നല്ലത്
ആണുങ്ങൾ പങ്കെടുക്കുന്നത് ആദ്യമായി കാണുകയാ
Ividem okke pangedukkarund
വീട്ടിലെ പെണ്ണുങ്ങൾ മാത്രം അറിയേണ്ട ചടങ്ങ്.
മോളെ ദൈവം അനുഗ്രഹിക്കട്ടെ --
ഋതുമതി ആകുന്നതിന് തലേ ദിവസം വരെ ആൺകുട്ടികളും പെൺ കട്ടികളും ഒരുമിച്ച് കളിച്ചു നടക്കം പെൺകുട്ടികൾ ക്ക് ഈ ചടങ് നിന് ശേഷം ഞാൻ അവരിൽ നിന്നും വ്യത്യസ്തയാണെണം എനിക്ക് എന്തോ ഒരു പ്രത്യേക ത ഉടലെടുത്തിട്ടുണ്ടെന്നും തോന്നിത്തുടങ്ങു° സ്വന്തം ശരീരവും മാന്യതയും സൂക്ഷിക്കാൻ ശ്രദ്ധിക്കും ഈ ചടങ്ങുകൾ നടത്തുന്ന കുട്ടി കർ ഒരിക്കലും ലൗ ജിഹാദൊ മറ്റെ പ്രശനങ്ങളിലൊചാടുകയില്ല. ചുരുക്കിപ്പറഞ്ഞെന്നെ ഉള്ളു ദീർഘസുമംഗലിയായിരിക്കട്ടെ.
ഇപ്പഴും ഇണ്ട് ഇങ്ങനത്തെ തെറ്റിദ്ധാരണകൾ എന്ന് മനസ്സിലായി..... Love jihad വേണ്ട പോലും. നാളെ ആ കുട്ടിയെ കെട്ടിച് വിടാനല്ല. ആ കൊച്ചിന് പ്രായപൂർത്തിയായി കഴിഞ്ഞ് ആരെ വിവാഹം കഴിക്കണം എന്ന് ആ കുട്ടിക്ക് തന്നെ തീരുമാനിക്കാം അതിന്റെ ഇടയിൽ ജാതിയും മതവും ഒന്നും ഇല്ല ഈ നൂറ്റാണ്ടിലേക്ക് കടന്ന് വരൂ എന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ........ കുട്ടികൾ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.......
@@RakhiRajan-rc1tz ee oru chadanginod yojipilla but love jihad ennath oru sathyam anu athinu ഇര ആയ പെൺകുട്ടികൾ കേരളത്തിൽ തന്നെ ഇഷ്ടംപോലെ ഉണ്ട്
@@mynamyna7880 athukondaano ethirkkunne amgneyaanengil veettukaar kandpidich nadathunna kallyanathilum indaallo prbms ille athinum eg. Ind keralathil
@@RakhiRajan-rc1tz അങ്ങനെ പ്രശ്നങ്ങൾ ഉണ്ട് ഇല്ലെന്നു പറയുന്നില്ല പക്ഷെ അത്തരം പ്രശ്നം ഉണ്ടാകുമ്പോൾ വലിയശതമാനം പെൺകുട്ടികളെയും രെക്ഷികാൻ സാധിക്കും. Divorcelode ഒകെ പക്ഷെ ലവ് ജിഹാദിൽ പെടുന്ന പെൺകുട്ടികൾ എവിടെ ആണാന്പോലും കണ്ടത്താൻ കഴിയില്ല, ഉദാഹരണം നിമിഷ ഫാത്തിമ
@@RakhiRajan-rc1tz vetukar kandathunathinu prshnam ilaanu athinu paranjillalo prenayam enna nalla karyathe thivrvaadhathinu aayit upayogikkuna love jihad ath sathyam aanane paranjolu ithram
love jihadil pett matham maari potitherikan afganil poya ethra penkutikal und
എന്താണ് അശുദ്ദി.
Aarkariyam?.anganonnu illa
വെളിവില്ലാത്തവർക്ക് ഇതൊരു ആശുദ്ധിയാണ്.... ബുദ്ധിയില്ലാത്തതുങ്ങൾ
ഇതൊക്കെ ഇത്ര കൊട്ടിഘോഷിക്കാൻ എന്തിരിക്കുന്നു.?ഇതൊരു നാച്വറൽ പ്രോസസ് അല്ലേ...?ഒരു പെൺകുട്ടിയെ സംബന്ധിച്ച് വേറെന്തൊക്കെ മോട്ടിവേഷൻസ് ്് ഉണ്ട്.കഷ്ടം