ഇത് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന വാഹനം ആണോ അതോ ട്രാവൽസ് വാഹനം മാണോ.. അങ്ങനെ ആണെങ്കിൽ ബാക്കി ഉള്ള യാത്രക്കാർ എവിടേ പോയി പിന്നേ നിറുത്തി പോയി ട്ടുണ്ടെങ്കിൽ ഡ്രൈവർ എവിടെ പോയി പോകുന്ന സമയത്ത് വാഹനത്തിൽ ആളുകൾ ഉണ്ടോ എന്ന് നോക്കുമല്ലോ അല്ല ഇവർ ഡ്രൈവർ ആണോ.. ഇവർ എങ്ങനെ അതിൽ ഏത്തിപ്പെട്ടു. . രണ്ടു ദിവസം വീട്ടിൽ പോകാഞ്ഞാൽ വീട്ടുകാർ അന്വേഷിക്കില്ലേ. പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ
@@Appu-vu4rcഅവരെ സുഡാപ്പികൾ കൊന്നു നിനക്ക് ഇതല്ലേ അറിയേണ്ടത് ഞാനും ഇത് തന്നെയാ തെരഞ്ഞു കൊണ്ടിരുന്നത് കഴിഞ്ഞ ദിവസം പാലക്കാട് സ്‌കൂളിൽ കുറെ സുഡാപ്പികൾ ക്രിസ്മസ് കരോൾ അലങ്കോലമാക്കിയത് നീ അറിഞ്ഞില്ലേ
A/C.. വാഹനങ്ങളിൽ Install ചെയ്യുന്നതും Maintain ce ചെയ്യുന്നതും അംഗീകൃത സ്ഥലങ്ങളിൽ ചെയ്യുന്നതാണ് നല്ലത്.. Caravan കുടുതലും പുതിയ Chase എടുത്ത് എത് എങ്കിലും work Shop കളിൽ Body കെട്ടി . അതിൽ പിന്നെ അതു പോല് Local സ്ഥലങ്ങളിൽ പോയി A/C പിടിപ്പിക്കും ' ചെയ്ത രണ്ട് work Shop കളിലും സുരക്ഷാ മാനദണ്ഡങ്ങൾ അറിയാവുന്ന workers ഉണ്ടാവില്ലാ..
ഇത്ര കോടികൾ ചിലവാക്കി വാങ്ങുന്ന കാരവനുകളിൽ ഒരു 1000 രൂപക്കടുത്ത് വരുന്ന ഗ്യാസ് ലിക്കേജ് അലാറം സംവിധാനം പോലുമില്ലെ..... എതെങ്കിലും തരത്തിൽ ഗ്യാസ് ലിക്കേജ് ഉണ്ടായാൽ ഉടനെ തന്നെ ആ സെൻസർ തിരിച്ചറിഞ്ഞ് അലാറം അടിക്കുകയും ഡോറുകൾ അൺലോക്ക് ആകുകയും ചെയ്യുന്ന സംവിധാനം പിടിപ്പിക്കാൻ വെറും 5000 രൂപയിൽ താഴെ ചിലവ് വരുത്തുള്ള്ളു...... കാരവനാണ് പോലും കാരവൻ.
സർക്കാരിനെ കുറ്റം പറഞ്ഞുള്ള നിങ്ങളുടെ നാട്ടുകാർ എന്ന നടൻമാരെ ഒന്നും കാണുന്നില്ലല്ലോ 😅😅😅.കാർബൻ മോണോസൈഡ് പുറത്തു വന്നത്തിനു കാരണം... സർക്കാർ ആണെന്ന് തട്ടിവിട്ടേക്ക്... അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ് 😂😂
Purathu etra thanuppundenkilum adachitta vahanathinullil choodum swasam muttalum ayirikkum. Urangunna time il surakshakku vendi windows close cheyyumallo. Allenkilum windows open cheythal dust kayarunnathu karanam full time closed aki A/C yil maintain cheythale freshness undakoo.
മനോജ് എൻ്റെ സഹപാഠിയും നാട്ടുകാരനുമാണ് .ആദരാഞ്ജലികൾ 🌹
എങ്ങനെ നോക്കിയാലും ജീവൻ പൊലിയുന്നത് മുഴുവൻ വാഹനങ്ങളിൽ 😥ആരേയും സംശയിക്കേണ്ട.. ഉറങ്ങിയ സമയത്ത് ഗ്യാസ് ലീക്കായി അത് കൊണ്ട് തന്നെ അറിയാൻ പറ്റണം എന്നില്ല
ഇത് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന വാഹനം ആണോ അതോ ട്രാവൽസ് വാഹനം മാണോ.. അങ്ങനെ ആണെങ്കിൽ ബാക്കി ഉള്ള യാത്രക്കാർ എവിടേ പോയി പിന്നേ നിറുത്തി പോയി ട്ടുണ്ടെങ്കിൽ ഡ്രൈവർ എവിടെ പോയി പോകുന്ന സമയത്ത് വാഹനത്തിൽ ആളുകൾ ഉണ്ടോ എന്ന് നോക്കുമല്ലോ
അല്ല ഇവർ ഡ്രൈവർ ആണോ.. ഇവർ എങ്ങനെ അതിൽ ഏത്തിപ്പെട്ടു. . രണ്ടു ദിവസം വീട്ടിൽ പോകാഞ്ഞാൽ വീട്ടുകാർ അന്വേഷിക്കില്ലേ.
പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ
@@Appu-vu4rcകാരവാൻ ആണെടോ പറഞ്ഞത് കേട്ടില്ലേ
@@Appu-vu4rcഅവരെ സുഡാപ്പികൾ കൊന്നു നിനക്ക് ഇതല്ലേ അറിയേണ്ടത് ഞാനും ഇത് തന്നെയാ തെരഞ്ഞു കൊണ്ടിരുന്നത് കഴിഞ്ഞ ദിവസം പാലക്കാട് സ്‌കൂളിൽ കുറെ സുഡാപ്പികൾ ക്രിസ്മസ് കരോൾ അലങ്കോലമാക്കിയത് നീ അറിഞ്ഞില്ലേ
@@Appu-vu4rcthaankalk onnu aa vaartha ketturunnenkil ithrayum type cheyyandiyirunnilla.... Investigation movies kanda hangover aayirikkum alle....?
A/C.. വാഹനങ്ങളിൽ Install ചെയ്യുന്നതും Maintain ce ചെയ്യുന്നതും അംഗീകൃത സ്ഥലങ്ങളിൽ ചെയ്യുന്നതാണ് നല്ലത്..
Caravan കുടുതലും പുതിയ Chase എടുത്ത് എത് എങ്കിലും work Shop കളിൽ Body കെട്ടി . അതിൽ പിന്നെ അതു പോല് Local സ്ഥലങ്ങളിൽ പോയി A/C പിടിപ്പിക്കും '
ചെയ്ത രണ്ട് work Shop കളിലും സുരക്ഷാ മാനദണ്ഡങ്ങൾ അറിയാവുന്ന workers ഉണ്ടാവില്ലാ..
കുടുംബക്കാരുടെ മാനസികാവസ്ഥ. ഏതോ നാട്ടിൽ നിന്ന് വന്നു വീടണയാതെ അകാരണമായുള്ള മരണ വാർത്ത. ഫോൺ വിളിച്ചിട്ടുണ്ടാവും രണ്ടു പേർക്കും എടുക്കാൻ പറ്റില്ലല്ലോ
🙏🙏🙏🙏🌹
ഇത്ര കോടികൾ ചിലവാക്കി വാങ്ങുന്ന കാരവനുകളിൽ ഒരു 1000 രൂപക്കടുത്ത് വരുന്ന ഗ്യാസ് ലിക്കേജ് അലാറം സംവിധാനം പോലുമില്ലെ..... എതെങ്കിലും തരത്തിൽ ഗ്യാസ് ലിക്കേജ് ഉണ്ടായാൽ ഉടനെ തന്നെ ആ സെൻസർ തിരിച്ചറിഞ്ഞ് അലാറം അടിക്കുകയും ഡോറുകൾ അൺലോക്ക് ആകുകയും ചെയ്യുന്ന സംവിധാനം പിടിപ്പിക്കാൻ വെറും 5000 രൂപയിൽ താഴെ ചിലവ് വരുത്തുള്ള്ളു......
കാരവനാണ് പോലും കാരവൻ.
രണ്ട് ദിവസമായിട്ടു ഈ bus അന്നെഷിക്കാൻ ആരും ഉണ്ടായില്ലേ
AC കേരളത്തിൽ നിരോധിക്കണം -😂😂😂
😂
വാർത്ത വായിക്കുന്ന കുട്ടി ക്കു ഒരു പാടു അക്ഷര സ്പുടത ഇല്ലാ നല്ല മിസ്റ്റേക്ക് വരുന്നു സൂക്ഷിക്കുക
സ്പുടത അല്ല, സ്ഫുടത ആണ്
ശരിയ ഞാൻ ഓർത്തു പറയുന്നത് തെറ്റാണ്
തെക്കൻ ജില്ലക്കാരി അല്ലാത്തത് കൊണ്ടാവാം 😢😢... ഭാഷാ സഫുടത ഇല്ല 😭😭😭..... തെക്കൻ ജില്ലകാർ പിന്നെ നല്ല ഫാഷയെ സംസാരിക്കൂ 🤣🤣🤣🤣....
വെള്ള പെയിന്റ് അടിക്കാത്ത ത് കൊണ്ടും ആകാം...
medicine students over speedil vandi odich idich marichapo RC owner matram vandi odikanamenna niyamam kond vanna sarkar yeni AC vahanam nirothikumo?😅
അപ്പോൾ phone ഒന്നും ഇല്ലേ കൈയ്യിൽ ആരേലും വിളിക്കാൻ. അതിനുള്ള time കിട്ടുമല്ലോ
ഇല്ല.. ഉറങ്ങുക ആണെങ്കിൽ തളർന്നു പോകും... ഡോറിന്റെ അടുത്ത് പോയപ്പോയെക്കും ഒരാൾ തളർന്നു വീണുട്ടുണ്ടാകും..😢.
ഗ്യാസ് ശ്വസിച്ചാൽ ബോധം കെടും
Emergency exit door ഇല്ലേ?
2 day ayitt arum anweshich vannille
Main glass break cheythal pore
Uragunavar ahnakil ariyila gas leak cheyunath... Pinne botham pokum
😢😢😢😢
CCTV noknm
കൊലപാതകം ആകാനും chance ഉണ്ട്
ആശാസ്ത്രീയമായ modifications തന്നെയാകും കാരണം.
Car?
😢😢😢
Sthitheekaranam alla sthireekaranam...
Idhu normal ayi kànaruthu. Anveshikkanam
Ac gas😢
സർക്കാരിനെ കുറ്റം പറഞ്ഞുള്ള നിങ്ങളുടെ നാട്ടുകാർ എന്ന നടൻമാരെ ഒന്നും കാണുന്നില്ലല്ലോ 😅😅😅.കാർബൻ മോണോസൈഡ് പുറത്തു വന്നത്തിനു കാരണം... സർക്കാർ ആണെന്ന് തട്ടിവിട്ടേക്ക്... അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ് 😂😂
Sarkkar eni AC vandi nirodhikum
Injection Adichu kanum 2perum dose koodipoyathaavam
ഉണ്ട ഞാൻ ഒരു Ac മെക്കാനിക് ആണ് ഒരിക്കലും ആള് മരിക്കില്ല, ac gias leak ആയാൽ
ഇത് പോലെ വെറെയും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ?
😢😮
Ee bussenu vendo onnum ellea
ഇത് സംശയിക്കേണ്ടിയിരിക്കുന്നു 😢😢😢😢
correct
തണുപ്പ് ഉള്ളപ്പോൾ ac ഇടുമോ
Purathu etra thanuppundenkilum adachitta vahanathinullil choodum swasam muttalum ayirikkum.
Urangunna time il surakshakku vendi windows close cheyyumallo. Allenkilum windows open cheythal dust kayarunnathu karanam full time closed aki A/C yil maintain cheythale freshness undakoo.
Co ആകും
വെള്ള പെയിന്റ് അടിക്കതത് കൊണ്ട്ഉണ്ടായ ഒരു ദാരുണ സംഭവമായി ഇതിനെ കാണണം എന്ന് ആൻ്റണി രായു
Tourism minister thalli marichirunnallo... Driversinu Room nalkanam enn.... Paavangal,vandiyil kidann urangiyadh kond 2 jeevan nashtapettu... 😢 oolagalude government
Innalillahi wa inna ilaihi raajioon....
മദ്രസ്സയുടെ പിറകിലൂടെ ആയിരുന്നോ വീട്ടിലേക്കുള്ള വഴി 😂😂😂😂
@AbdulAzeez-cc5je ഒന്ന് പോടാ മൈരേ..... നീ നിന്റെ കാര്യം നോക്ക്.....
Adaranchalikal
Ac ആകെ 1kg gias ഉണ്ടാകു