ഹോണടിച്ചതിൽ പ്രകോപനം, നടുറോഡിൽ വടിവാൾ വീശി ഗുണ്ടായിസം | Kozhikode

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 420

  • @anandakrishnanputhoor319
    @anandakrishnanputhoor319 День тому +189

    യുവാവിന് പേരില്ല എന്നത് ഒരു കാര്യം, അതിലും പ്രധാനപ്പെട്ടത് മികച്ച ആഭ്യന്തരവകുപ്പ് ഉള്ള കേരളരാജ്യത്ത് ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ എങ്ങിനെ ഉണ്ടാകുന്നു എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.

    • @sajeevsj9856
      @sajeevsj9856 День тому +1

      😅

    • @Amal-world123
      @Amal-world123 День тому +6

      കേരളരാജ്യം അല്ല, കേരളസംസ്ഥാനം എന്ന് തിരുത്തുക...
      കേരളത്തിൽ ഉള്ളത് മികച്ച ആഭ്യന്തര വകുപ്പാണ് നിലവിൽ ഉള്ളത് എന്ന് താങ്കൾക്ക് എങ്ങനെ വിലയിരുത്താൻ കഴിയുന്നു...?
      കഷ്ടം 😂

    • @younuskarama8012
      @younuskarama8012 День тому +3

      സഗാവ്

    • @Yuuho90064
      @Yuuho90064 День тому

      Sarcasm aanade😂​@@Amal-world123

    • @kanakanm7148
      @kanakanm7148 23 години тому

      Kerala no.1

  • @ibrahimdarimi2843
    @ibrahimdarimi2843 День тому +189

    പാവം മാനസിക രോഗി 😊വിട്ടേക്, ആ കാരോടിക്കുന്ന വന്റെ മേൽ കേസെടുക്കണം,, ആ ർക്കാണ് ഇത്ര തിരക്ക്, നടന്നു പോയാൽ പോരെ,,

    • @abdhulbasith9252
      @abdhulbasith9252 День тому +6

      🤣🤣🤣

    • @Skktm83
      @Skktm83 День тому +2

      വിജeയട്ടനാണോ

    • @BG-bc4je
      @BG-bc4je 23 години тому +2

      Pavam criminal😂😂 😂😂

    • @BG-bc4je
      @BG-bc4je 23 години тому +1

      Pavam criminal😂😂 😂😂vitttekkkan. Enthoru manasssanu setttta

    • @Hsihtar862
      @Hsihtar862 21 годину тому

      😂😂😂😂 nice comment

  • @hubertdmello6513
    @hubertdmello6513 23 години тому +62

    മാരകായുധം കൈ വശം വെച്ചതിനു പോലീസ് എന്തുകൊണ്ട് കേസ് എടുത്തില്ല?

  • @krajendraprasad4786
    @krajendraprasad4786 23 години тому +65

    വണ്ടിയിലും വടിവാളും,
    മാരകായുധങ്ങളുമായി സഞ്ചരിക്കുന്ന ഒരു
    ഭീകരസഞ്ചാരം.
    കഷ്ട്ടം. മനുഷ്യൻ്റെ അഹങ്കാരം എന്തായിതീരും.

    • @PKSDev
      @PKSDev 21 годину тому

      കലികാലം😮

    • @hassanareekkal1321
      @hassanareekkal1321 14 годин тому +4

      ചോദ്യം ചെയ്തു പാവം യുവാവിനെ വിട്ടയച്ചു 😂

  • @PACHUUV
    @PACHUUV 22 години тому +67

    ഹോട്ടലിൽ ഭക്ഷണം കഴിച്ച ക്യാഷ് ചോദിച്ചാൽ വടിവാൾ കാണിച്ച് ഭീഷണി
    ഹോണടിച്ചാൽ വടിവാൾ ബസിന്റെ മുന്നിലുള്ള ഓട്ടോ യിൽ നിന്നും വടിവാൾ വീശുന്നു പോലിസ് കേസെടുക്കാതെ വെറുതെ വിടുന്നു കേരളം ഇത് എങ്ങോട്ടാണ് സാർ കാറിലുളള വെക്തി പേടിച്ചാവാം പരാതിയില്ല എന്ന് പറഞത് കാരണം അവൻ നാളെത്തന്നെ ജാമ്യത്തിൽ ഇറങ്ങി നേരെ പരാതി ക്കാരൻ്റെ വീട്ടിലേക്ക് കേറിച്ചെല്ലും 😮

    • @PKSDev
      @PKSDev 21 годину тому +4

      പരാതിയില്ലെങ്കിൽ കേസെടുക്കാനാകില്ല.
      ജനാധിപത്യം പുലരാനുമാകില്ല..😮

    • @rafeeqmohammed4585
      @rafeeqmohammed4585 14 годин тому +3

      Correct, oru koppile niyamavum, pinne bharanavum

  • @KVSM231
    @KVSM231 День тому +206

    പരാതിയില്ലെങ്കിൽ ആർക്കും പൊതുസ്ഥലത്തു വടിവാൾ veesham അല്ലേ 😠

    • @KL-47
      @KL-47 День тому +24

      കൊന്നലെ കേസ് ഉള്ളൂ കൊല്ലുന്നത് വരേ കാത്തിരിക്കണം 😐

    • @rojivarghese2668
      @rojivarghese2668 День тому +6

      Correct

    • @sudhisreedharan5145
      @sudhisreedharan5145 11 годин тому

      😂😂​@@KL-47

    • @vinods2818
      @vinods2818 11 годин тому +1

      Aa car idichu kettanam😂😂

  • @ajayanpk9736
    @ajayanpk9736 23 години тому +83

    പരിചയകാരനായ സ്കൂട്ടർ യാത്രകാരനോട് കാറു കാരൻ ഹോണ് അടിച്ചു വിളിച്ച് എങ്ങോട്ട് ആണ് പോകുന്നത് എന്ന് ചോദിച്ചു. സ്കൂട്ടർ യാത്രക്കാരൻ വാള് ഉയർത്തി പറഞ്ഞു പുല്ല് വെട്ടാൻ ആണെന്ന്... വക്കീൽ ഉണ്ടാക്കാൻ പോകുന്ന കഥ ഏകദേശം ഇത് പോലെ ആയിരിക്കും.😂😂

    • @RAJIVMENON-n3j
      @RAJIVMENON-n3j 21 годину тому +1

      😅😅😅😅

    • @PKSDev
      @PKSDev 21 годину тому +3

      കേസിൽ നിന്ന് ആളൂരിപ്പോകാൻ അത്രേം ധാരാളം😅😂

    • @rashidmohammed3341
      @rashidmohammed3341 14 годин тому

      Ntame kadha polich . Judgeim vishvasikum

    • @autofocus211
      @autofocus211 30 хвилин тому

      😅

  • @സ്രാങ്ക്
    @സ്രാങ്ക് День тому +61

    പരാതി ഇല്ലെങ്കിൽ പോലീസ് വിട്ടയക്കുമോ? കയ്യിൽ വടി വാള് കൊണ്ട് നടന്നതിനു കേസില്ലേ 🤔

    • @casleynana6999
      @casleynana6999 14 годин тому

      ഇതിൽ എന്താന്ന് തെറ്റ് ? തോക്കു കൊണ്ട് നടക്കാൻ ആകില്ല.പിന്നെ സ്വയം രക്ഷ ക്കു ഒരു ആയുധം വേണം.

    • @Wrongaccountin
      @Wrongaccountin 2 хвилини тому

      വീഴിയവൻ Rss അന്നേ😂😂

  • @Bluemoon-y9v
    @Bluemoon-y9v 23 години тому +49

    നമ്മന്റെ പാർട്ടികാരൻ ആയിരിക്കും. അതാണ് ചോദിയം ചെയിതു വിട്ടത്. എന്തൊരു വിരോധാഭാസം 😘😘😘

  • @muhammadashrafcp5304
    @muhammadashrafcp5304 День тому +42

    അവർക്ക് പരാധി ഇല്ലെങ്കിൽ പോട്ടെ പക്ഷെ വടിവാൾ സ്വാതന്ത്ര്യം അനുവദനീയമാണോ എന്നൊന്ന് പരിശോധിക്കുന്നത് നല്ലതാണ്

    • @HidenHiden-b6v
      @HidenHiden-b6v 23 години тому +7

      മദ്യ ഷോപ്പുകളുടെ സമീപം വടിവാൾ വിൽക്കുന്ന കടകൾ ഗവൺമെന്റിന് തുടങ്ങാവുന്നതാണ് പൂച്ച പെറ്റ് കിടന്ന ഖജനാവ് നിറയും😀😀😀😀😀😀

    • @Bluemoon-y9v
      @Bluemoon-y9v 23 години тому +1

      You're correct 👍

  • @nisampalakkad
    @nisampalakkad 23 години тому +14

    ആഭ്യന്തരം ഉറങ്ങുകയാണ് സുഹൃത്തുക്കളെ.... രണ്ടുകൊല്ലം കൂടി ക്ഷമിക്ക്

  • @hamzaalakkal2936
    @hamzaalakkal2936 День тому +28

    ഇത്തരം കേസുകളിൽ, ജാമ്യം സുപ്രിം കോടതിൽ പോലും ജാമ്യം കൊടുക്കരുത്. 😕

    • @JohnVarghese-k4w
      @JohnVarghese-k4w 20 годин тому +2

      ജയിലിൽ സ്ഥലം ഇല്ല. റേഷൻ കൊടുക്കാൻ കാശില്ല. പിന്നെ എന്ത് ചെയ്യും. പോലീസ് വണ്ടിക്കു deisel പോലും ആവലാതി ക്കാർ കൊടുക്കേണ്ട ഗതികേഡിലാണ് ബ്രൊ സംസ്ഥാനം

    • @hamzaalakkal2936
      @hamzaalakkal2936 19 годин тому

      @JohnVarghese-k4w 😄......

    • @hassanareekkal1321
      @hassanareekkal1321 14 годин тому

      അതിന് കേസ് എടുത്താൽ അല്ലെ, ഇതിനു സ്വമേധയാ കേസ് ഇല്ല പോലീസിന്.

  • @joseabraham2951
    @joseabraham2951 День тому +17

    എല്ലാവർക്കും ലൈസൻസ് ഉള്ള Revolver നൽകട്ടെ 😊😊😊

  • @bismi53776
    @bismi53776 17 годин тому +5

    നാളെ തല പോയാലോ എന്ന് വിചാരിച്ചു പരാതി കൊടുക്കാതിരിക്കാൻ സാധ്യത

  • @baburaj3619
    @baburaj3619 День тому +18

    ചിലർ ആവശ്യമില്ലെങ്കിലും ഹോൺ അടിച്ചു കൊണ്ടിരിക്കും, ചിലപ്പോൾ മുന്നിൽ മുട്ടൻ ബ്ലോക്കാണെങ്കിലും

    • @priyamvadam.c1248
      @priyamvadam.c1248 4 години тому

      അതൊക്കെ ശരി. പക്ഷെ വടിവാളും കൊണ്ട് നടന്നാണോ ഹോണടിക്കുന്നവരെ ഭീഷണിപ്പെടുത്തേണ്ടത്

  • @IbrahimIbrahimkutty-y7j
    @IbrahimIbrahimkutty-y7j 22 години тому +10

    പരാതിപ്പെട്ടിട്ട് എന്ത്കാരൃം?വടിവാളും മറ്റ്ആയുധവും യാത്രയിൽ കൊണ്ട്നടക്കുന്നവർ ഏത്സമയവും ഒാർഡർ വന്നാൽ വെട്ടാൻ തയാറായി നടക്കുന്ന വിവീതരായഗുണ്ടകളായിരിക്കും!!
    പരാതിയില്ലാതെ തന്നെ കേസെടുക്കാൻ വകുപ്പുണ്ടായിട്ടും വിട്ടത് വെറുതെയല്ല!!
    പിന്നെ പരാതിപ്പെടാത്തവർ അവരുടെ ജോലിമുടക്കി പോലീസ്സേഷൻ കയറിഉഴപ്പാൻനോക്കാതെ വല്ലജോലിയും നോക്കുന്നവരായിരിക്കും!!

  • @darktheme-i8r
    @darktheme-i8r 23 години тому +7

    ചിലരുണ്ട് ഹോൺ അടിച്ചു അടിച്ചു വെറുപ്പിക്കും..ഇനി അവൻ ഹോൺ അടിക്കുമ്പോൾ ഒന്നു ചിന്തിക്കും..😂😂

  • @lukmanc8701
    @lukmanc8701 14 годин тому +1

    എല്ലാവർക്കും തോക്ക് നൽകുക. ഇവിടെ ഇതാണ് നീതി...

  • @jacobc5412
    @jacobc5412 День тому +24

    ക്ഷത്രിയൻമാർ ആരുടെ മുന്നിലും തോൽക്കാറില്ല . ഇത്രയും ആധുനിക ആയുധം ഉള്ള കാലത്തും പാരമ്പരാഗത ആയുധം ഉപയോഗിക്കുന്ന ഇയാൾ രാജ്യ സ്നേഹി തന്നെ.

    • @Jittyjacob166
      @Jittyjacob166 День тому +1

      😂

    • @HidenHiden-b6v
      @HidenHiden-b6v 23 години тому +2

      ദിലീപിന്റെ ഒരു പഴയ സിനിമ രംഭ കാവ്യാ എന്നിവർ അഭിനയിച്ച സിനിമ അതിൽ ജയതിശ്രീകുമാർ ഒരു ക്ഷത്രിയൻ ആയിട്ടാണ് അഭിനയിക്കുന്നത്... ജഗതി ദിലീപിന് വാളു കൊടുത്തിട്ട് വെട്ടാൻ പറയുന്നു😀😀😀😀😀😀

  • @rajukurian5938
    @rajukurian5938 День тому +13

    "എല്ലാം ശരിയായി ക്കൊണ്ടിരിക്കുന്നു.

    • @Ajilappu1234
      @Ajilappu1234 22 години тому +3

      ഇത്രെയും ആത്മാർത്ഥ തയോടെ എല്ലാം ശരി യാക്കികൊണ്ടിരിക്കുന്ന സർക്കാർ കേരളത്തിൽ മാത്രമേ കാണു 😂

    • @remyanishanth4337
      @remyanishanth4337 14 годин тому

      അതാണ് രക്ഷാപ്രവർത്തനം

  • @siddikchenadan1441
    @siddikchenadan1441 13 годин тому +1

    കേരളം നമ്പർ 1 👌🏻👌🏻👌🏻

  • @INDIAN-y9y
    @INDIAN-y9y 13 годин тому +1

    ഇതാണ് വിജയന്റെ കേരളം....

  • @smsharafalithangal6444
    @smsharafalithangal6444 День тому +2

    ഈ കാർ യാത്രക്കാരനായ ഉസ്താദ് എന്റെ സഹപ്രവർത്തകനാണ്🥹

    • @orangemedia2115
      @orangemedia2115 День тому +1

      അനാവശ്യമായി ഫോൺ അടിച്ചാൽ അറബികളും ഇങ്ങനെയാണ് അടികിട്ടും

  • @MohanRajan-z8b
    @MohanRajan-z8b 23 години тому +4

    സുന്ദര കേരളം , സാക്ഷര കേരളം, പോലീസ്‌കാർ തന്നെ ആത്മഹത്യ ചെയുന്നു. അതിനാൽ പരാതി കൊടുത്തിടും കാര്യമില്ല എന്ന് അവർക് മസ്നസ്സിലാക്കാണും.

  • @orangemedia2115
    @orangemedia2115 День тому +24

    ഹോണടി മറ്റുള്ളവരുടെ ചെവിയാണ് തകരുന്നത് . ഹൃദ്രോഗികൾക്ക് വലിയ പ്രശ്നമാണ് , ശബ്ദമലിനീകരണം ഇപ്പൊ 600 %ആണ് കഴിഞ്ഞു ഇതുപോലെ ഇറങ്ങി നല്ല അടി കൊടുത്താൽ തീരും ഹോൺ അടി.. ചേട്ടന് ഒരു സല്യൂട്ട് .

    • @pradeepb7495
      @pradeepb7495 День тому +13

      ഓരോ പ്രാന്ത് പിടിച്ചവന്മാർ റോഡിൽനിന്നും മാറിനിൽക്കാതി രുന്നാൽ ഹോൺ അടിക്കാതെ എന്തുചെയ്യും ചങ്ങാതി???

    • @Anil-gx6pq
      @Anil-gx6pq День тому +3

      ഇനിമുതൽ വാളിനും തിരക്കു ആകുമല്ലോ ബായി 😂😂😂😂

    • @xf_agent47
      @xf_agent47 23 години тому +3

      pine moonjanano vandiyil horn vechekkune, daa vaaname, vandiyile stock horn oke decibel rate cheyth safe ayittulatha vechekune, kore mairukal 😂😂😂

    • @MuhammedMeleparambath
      @MuhammedMeleparambath 23 години тому +4

      ട്രാഫിക് നിയമം അറിയാത്ത. അഹങ്കാരികളുടെ ചെവിയിൽ ഹോൺ മാത്രം മതിയാകില്ല ചിലപ്പോൾ അമിട്ട് പൊട്ടിക്കേണ്ടി വരും

    • @saradahari6032
      @saradahari6032 19 годин тому

      😂

  • @AKHIL-RAJ-M
    @AKHIL-RAJ-M 23 години тому +19

    കാർ യാത്രകാരന് പരാതിയില്ലപോലും സ്റ്റേഷനിൽ ചെന്നപ്പോൾ ആണ് അറിഞ്ഞത് ഞമ്മള്ളെല്ലാം ഒന്നാണെന്നു കാക്കാ 😂😂😂

  • @anilct512
    @anilct512 День тому +13

    അടിപൊളി നിയമം 😂😂

  • @arshadarshad2413
    @arshadarshad2413 14 годин тому +1

    എല്ലാം ശരിയാവും 😂😂😂ഇപ്പോൾ സമാധാനം ആയി 😂😂

  • @valsankj1331
    @valsankj1331 23 години тому +1

    അടിപൊളി 👍🏼

  • @sLmn174
    @sLmn174 День тому +31

    ഇവൻ കോഴിക്കോട് കാരനല്ല പുളിക്കൽ പെരിയമ്പലം സ്വദേശിയാണ് പേര് അയ്യൂബ്

    • @shabeerthappulliiTyutrtu-sn5jh
      @shabeerthappulliiTyutrtu-sn5jh Годину тому

      പുല്ല് അരിയുന്ന ആളാണ് പേര് ഫൈജാസ്

    • @DeztinationAhead
      @DeztinationAhead 27 хвилин тому

      അവിലും മലരും അരിയാൻ പോയതാവും....😂😂

  • @prahladanpandalam2980
    @prahladanpandalam2980 День тому +11

    ചിലർ ആവശ്യമില്ലാതെ പ്രകോപനം ഉണ്ടാകത്തക്ക വിധം ഹോൺ അടിക്കും

    • @White_moon_xz7
      @White_moon_xz7 13 годин тому

      Athine. Vadivall. Kondaano. Ythra .cheyyunnathe.

  • @gafoorfathima6453
    @gafoorfathima6453 23 години тому +5

    ചോദ്ധൂം ചെയ്തശേഷം വിട്ടയച്ചു നിയമ വെവസ്തയോടുതന്നെ പുച്ചം തോനുന്നു

  • @cppradish8742
    @cppradish8742 14 годин тому +1

    നമ്മുക്ക് ഇതൊക്കെ ചർച്ച ചെയ്യാൻ എവിടെ നേരം ,നമ്മുക്ക് മതേതരം പുഴുങ്ങി തിന്നാം😅😅😅

  • @sameerp4950
    @sameerp4950 19 годин тому +3

    അപ്പോൾ വണ്ടിയിൽ വടിവാൾ കൊണ്ട് നടന്നതിന് കേസൊന്നും ഇല്ല അല്ലെ!!??? ബെസ്റ്റ്..കണ്ണാ..ബെസ്റ്റ്

  • @koshythomas832
    @koshythomas832 23 години тому +2

    ഭരണം അത്രമേൽ മെച്ചം.

  • @swamianil1603
    @swamianil1603 День тому +11

    എല്ലാവരുടെയും കയ്യിൽ വടിവാൾ ആണല്ലോ ഒരെണ്ണം കിട്ടാൻ വല്ല വഴിയുമുണ്ടോ ഒരു ഉറപ്പിന് ആണ്

    • @madhukumark3570
      @madhukumark3570 13 годин тому

      അരിവാൾ പാർട്ടിയിൽ ചേർന്നാൽ മതി അവര് തരും പിന്നെ പേടിക്കണ്ട

  • @avstantra453
    @avstantra453 5 годин тому

    സ്കൂട്ടർ യാത്രക്കാരൻ എന്തൊരു മാന്യമായ പ്രയോഗം.....24ന്യൂസ് ഒരു മികച്ച ഇതാണ്...🎭

  • @asokkumarmn9442
    @asokkumarmn9442 2 години тому

    ഇതു വരെ വടിവാൾ തീരിച്ചറിയാത്ത എസ് കെ എൻ.❤❤❤

  • @AnooptpAnooptp-t3u
    @AnooptpAnooptp-t3u День тому +3

    എന്തുകൊണ്ട് പരാതിയില്ല ജീവനും സ്വത്തിനും എന്ത് സംഭരക്ഷണം കിട്ടില്ലെന്ന്‌ മനസിലായി അങ്ങനെ തീരുമാനിച്ചോ പരാതികരെ നിങ്ങള്ക്ക് ബുദ്ധിയുണ്ട് 😂😂😂

  • @ajjoseph8084
    @ajjoseph8084 14 годин тому +1

    ആയുധം ഉപയോഗിക്കുന്നത് സാഹചര്യമനുസരിച്ചാണ്.
    പട്ടാപകലാണോ , കൂരിരുട്ടുള്ള രാത്രിയാണോ എന്നു നോക്കിയല്ല😂😂😂😂

  • @ഇന്ത്യൻപൗരൻ
    @ഇന്ത്യൻപൗരൻ 9 годин тому

    എന്തൊരു മനോഹരമായ ആചാരം 😂

  • @RRR-ih1nm
    @RRR-ih1nm День тому +2

    ആളിനെ പേരും ഇല്ല പരാതിയുമില്ല പരാതിയുമില്ല കേസുമില്ല. ഒരു കാര്യം ഉറപ്പാണ് അയാൾ മുസ്ലിം അല്ല.
    എല്ലാം വ്യക്തമായി ആളുടെ പേരും മറ്റും എല്ലാവർക്കും മനസ്സിലായിക്കാണും.

  • @fayizkowalkottarathil1770
    @fayizkowalkottarathil1770 10 годин тому

    ഹാവൂ...സമാദാനമായി വടിവാളും കൊണ്ട് ഇനി എല്ലാവർക്കും റോഡിൽ ഇറങ്ങാം കേസൊന്നും ഉണ്ടാവില്ലല്ലോ

  • @MaasMaas-bi6jy
    @MaasMaas-bi6jy 23 години тому +2

    കേരളം അതിവേഗതയിൽ കുതിച്ചുയരുന്ന വികസനം ആണ് ഈ കാണുന്നത്. കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ താലിബാൻ പിന്നിൽ നിൽക്കണം😂😂

  • @majumathew8765
    @majumathew8765 18 годин тому

    എല്ലാവരും അക്രമത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക 😮 അത് മാത്രമാണ് വേണ്ടത്...

  • @thulasishanmughan1980
    @thulasishanmughan1980 День тому +2

    യഥാ രാജ.. തഥാ പ്രജ..

  • @mhmdshareefkkshareef3944
    @mhmdshareefkkshareef3944 20 годин тому

    ഇപ്പൊ വഴിച്ചോതി ക്കാൻപോലുംപേടിയാണ് സത്യം

  • @aslamthaiparambil7223
    @aslamthaiparambil7223 20 годин тому

    നമ്മുടെ നാട്ടിൽ ഹോൺ അടിക്കൽ കൂടുതലാണ്

  • @atlook863
    @atlook863 4 години тому

    പേരില്ലാത്ത യുവാവ് അവസാനം മാനസിക രോഗിയാവുന്ന ക്രമസമാധാനത്തിനു വങ്കം വരുത്തുന്ന പോലീസ് മേധാവികളിലെ വൈറസിനെയും ഇതോടൊപ്പം തിരിച്ചറിയുക

  • @Anwarshawys-s7z
    @Anwarshawys-s7z 22 години тому

    Aayudham kzhiyil vechathinu keseduthukode?

  • @infinitview9873
    @infinitview9873 15 годин тому +1

    24 news vehicles are driving recklessly on the way to Maneed, that too after Mamala.

  • @chinthupresannan3732
    @chinthupresannan3732 2 години тому

    കറക്റ്റ് ആണ് അവൻ ചെയ്തത് ചില അവന്മാർ ഹോൺ അടിക്കുന്ന കേട്ടാൽ തോന്നും നമുക്ക് പറന്നു പോകാൻ പറ്റുമെന്ന് ചുമ്മാ ഹോൺ അടി ആണ്

  • @abdulmuneer723
    @abdulmuneer723 День тому +2

    ഹോണടിച്ചാൽ വാള് ടുക്കാൻ നിയമം വന്നോ എന്നൊരു സംശയം 😂

  • @adhilmuhammedadhil4301
    @adhilmuhammedadhil4301 10 хвилин тому

    തച്ചോളി ഒതയനൻ ആയിരുന്നു വാൾ വീശിയത് തുമ്പോലാർച്ചയെ കാണാൻ ഹോസ്പിറ്റലിൽ പോകുമ്പോയായിരുന്നു സംഭവം ഒതയനനെ തുറങ്കലിൽ അടച്ചത് അറിഞ്ഞു കോലോത്തിരി പടയാളികൾ മലബാറിലേക്ക് പുറപ്പെട്ടുകയിഞ്ഞു,,,,, 😮😮😮

  • @RajeshKumar-ev3ql
    @RajeshKumar-ev3ql 18 годин тому +1

    ഇനി വടിവാൾ കച്ചവടം തകൃതിയായി നടക്കും.... കൊണ്ടുനടക്കാം വീശാ ഒരു കുഴപ്പവുമില്ല..... കോരളം ഡാ.....

  • @alappuzha9
    @alappuzha9 18 хвилин тому

    പേടിക്കണ്ട പോലീസ് ഉടനെ പിടിക്കും... കോടതി മറ്റന്നാൾ വെറുതെ വിടും... ജയ് ഹിന്ദ്

  • @benzigerjoseph690
    @benzigerjoseph690 21 годину тому

    ഇവിടെ മറ്റു സംസ്ഥാങ്ങളിലെ പോലെ shoot at site നിലവിൽ വരാത്തതിന്റെ കുഴപ്പമാണിത്

  • @siddiquemouval4829
    @siddiquemouval4829 22 години тому

    Carukark cheru vandikale kanumbol horn adikalum flash light adikalum kooduthal anu , kannin nalla vedana unakunathanu flash light, horn kuttikalk prashnam undakum, ambulance nu vare illatha horn adi ivark.

  • @abdulroufkarim6827
    @abdulroufkarim6827 22 години тому +1

    പാർട്ടി യിലെ ഉന്നതരുടെ ആളാണവൻ കേരളം ഇതെങ്ങോട്ട്

  • @AniTechMedia-i5w
    @AniTechMedia-i5w 14 годин тому

    സുരക്ഷ ഉറപ്പാക്കാൻ കൊണ്ട് നടക്കുന്നത് ആയിരിക്കും😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @atworld532
    @atworld532 15 годин тому

    കോഴിക്കോട് വാൾ കൊണ്ട് നടക്കുന്ന നാടണോ എനി ഞാൻ കോഴിക്കോടേക്ക് ഇല്ല
    ഞാൻ ഒരു പാവം തലശ്ശേരിക്കാരൻ

  • @KunjuttiPattambi
    @KunjuttiPattambi 22 години тому +1

    ആ കാറും അതിലുള്ളവരും സംശയത്തിന്റെ നിഴലിൽ കാരണം ഞങ്ങൾ ക്കു കേസില്ല എന്ന് പറഞ്ഞതിൽ

  • @xxxxxx6234
    @xxxxxx6234 24 хвилини тому

    Appol ini angane chayyam alle?? ... orennam medikkanam... aarenkilum horn adichaal veruthe eduthu veeshaalo... oru manasukham.... case undakilla.... ellavarum happy....

  • @ibrahimkadengal7632
    @ibrahimkadengal7632 19 годин тому

    പരാതി ഇല്ല 😎

  • @subairpeettayullathil2283
    @subairpeettayullathil2283 15 годин тому

    മുക്യൻ്റെ ഭാഷയിൽ പറഞ്ഞാൽ ജീവൻ രക്ഷാപ്രവർത്തനമല്ലെ ആയുവാവ് നടത്തിയത് ലാൽ സലാം

  • @Sasi46-jr4ki
    @Sasi46-jr4ki Годину тому

    കേസ് മുന്നോട്ടു കൊണ്ടു പോകാൻ അനന്തരാവകാശികൾ ഇല്ലാത്തത് കാരണം കേസ് നടത്തുന്നില്ല 😂😂😂

  • @abdulrahimrahim5703
    @abdulrahimrahim5703 41 хвилина тому

    ആയുധമെല്ലാം സ്കൂട്ടർ ൽ സ്റ്റോക്ക് ആണല്ലോ...

  • @geethamani6654
    @geethamani6654 23 години тому

    മാനസിക രോഗിയായിരക്കും കേരളം എന്ന് കേട്ടാൽ ദയം തോന്നുന്ന

  • @Abcd-fj3gb
    @Abcd-fj3gb 6 годин тому

    പരാതി ഇല്ലെങ്കിലും കേസ് എടുക്കേണ്ടതാണ് പരാതിപ്പെദാതിരുന്നത് പേടിച്ചിട്ടാണ് പക്ഷേ കേസെടുക്കേണ്ട കടമ പോലീസിനുണ്ട്

  • @Pkprasadkunnath
    @Pkprasadkunnath 23 години тому

    Boss എന്തു പറയാനാ ദൈവത്തിൻറെ സ്വന്തം നാട്

  • @Hsihtar862
    @Hsihtar862 21 годину тому

    Kozhikode kollam ayi

  • @FIDUAFSAL
    @FIDUAFSAL День тому +2

    😮😮😮entha cheyya

  • @Rafikundoor1
    @Rafikundoor1 19 годин тому

    ആരാണകിലും നിങ്ങൾക്ക് അവരുടെ പേര് പറഞ്ഞാൽ എന്താ
    ഇത് ഇപ്പൊ മറ്റുള്ളവർക്ക് ഒരു പ്രചോതനാമവലോ 😮

  • @BKV1234
    @BKV1234 22 години тому

    രാജ്യ സ്നേഹി

  • @shyjumathewkollarackal6592
    @shyjumathewkollarackal6592 20 годин тому +1

    സ്കൂട്ടറിൽ കയറി കഴിഞ്ഞപ്പോൾ കാർ മുൻപോട്ട് എടുത്ത് ഒരൊറ്റ ഇടി ഇടിച്ചു അടുത്ത പറമ്പിൽ ഇടണമായിരുന്നു

  • @Aalipazham1
    @Aalipazham1 3 години тому

    Driver പേടിച്ചു ആക്‌സിലേറ്റർ അമർത്തിയിരുനെങ്ങിൽ 😂

  • @PKSDev
    @PKSDev 21 годину тому

    "കൈയിലിരുന്ന വടി വാളെടുത്ത്😮"
    കയ്യിലിരുപ്പ് ശരിയില്ല😅😂

  • @latifmadayi
    @latifmadayi 21 годину тому

    പരാതി ഇല്ല, വിട്ടയച്ചു, നല്ല കാര്യം!

  • @abdulroufkarim6827
    @abdulroufkarim6827 22 години тому

    എല്ലാവരും നിയമം കയ്യിലെടുത്താൽ പിന്നെങ്ങിനാ ഈ നാട് നന്നാവുക

  • @rajeevmenon9990
    @rajeevmenon9990 День тому +1

    Car yathrakaran iniyum boomi jeevikanulla aagraham konda complaint illa enn paranjath😢

  • @shajifshaji1056
    @shajifshaji1056 13 годин тому

    Name parayellaa athaanu ..

  • @pradeepkumarc8282
    @pradeepkumarc8282 14 годин тому

    േഇന്നത്തെ കാലത്ത് ആർക്കം Irritation ഉണ്ടാക്കാതെ സൗമുമായി അവനവൻ്റെ വാഹനമോടിക്കുക . എന്തെങ്കിലും സംഭവിച്ചിട്ട് കേസിന് പോയിട്ടും കോടതി കയറിയിട്ടും എന്താ ഗുണം

  • @Wrongaccountin
    @Wrongaccountin 3 хвилини тому

    ഒരു പാവം ഷാഘ പ്രവർത്തകനാണ്😂😂😂

  • @seluvm9160
    @seluvm9160 23 години тому

    സാരമില്ല sk ഒരു മാനസിക രോഗി യാണ് 😂

  • @mullasserytech
    @mullasserytech 19 годин тому

    ആരോട് പറയാൻ ആര് കേൾക്കാൻ... ആർക്കും എന്തും ചെയ്യാലോ...😢

  • @Teachers1333
    @Teachers1333 21 годину тому

    Scooter karn cheytheth thetane offensive but
    (Chela allukal) veruthe horn adichu kondu erikum athu trafic signal red ayalum free ways car karane pradhikchum averk povan ulla gap undengilum orupad thavana horn adikum country fellows
    Oru horn 😂eduth avende cheviyil adikanm . Alavaldhikal paisa und nnu karuth bappa nde road ane vijaram . Orupad nala driver mar und averude perum kalayanm🎉 vendi driving test pass aya udane erngum oru 📯🎺horn kond

  • @sreejithsreejithsv8248
    @sreejithsreejithsv8248 21 годину тому

    പേടിച്ചിട്ട് ആയിരിക്കും പരാതി പിൻവലിച്ചത് 😂😂😂😂

  • @BAIJUT-t4h
    @BAIJUT-t4h День тому +8

    മാർക്കോ 🤣🤣🤣 ഇഫക്ട് 🤣🤣🤣

  • @MALANADRESTAURANT
    @MALANADRESTAURANT 23 години тому +1

    നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമം ജാമ്യം കിട്ടാത്ത വകുപ്പ് ചേർത്ത് കേസ് എടുക്കണം

  • @sanasyousaf4750
    @sanasyousaf4750 51 хвилина тому

    പരാതി ഇല്ലെങ്കിൽ ഇവിടെ കേസ് വേണ്ടല്ലോ cctv തെളിവ് ഉണ്ടായിട്ടും കേസ് ഇല്ല എന്താല്ലേ

  • @krishnanunnivarier534
    @krishnanunnivarier534 5 годин тому

    ഇത് വാഴക്കുല വെട്ടുന്ന കത്തിയ അല്ലാത്ത അയാൾ ഒരു കർഷകൻ..

  • @jaleelnihals1157
    @jaleelnihals1157 14 годин тому

    യുവാവിൻ്റെ പേര് നമ്മൾ ഉദ്ദേശിച്ചത് അല്ലാരുന്നു. അതുകൊണ്ട് ആ മഹാനെ വിട്ടയച്ചു 😂

  • @xxxxxx6234
    @xxxxxx6234 28 хвилин тому

    Niyamathe bhayankara pedi ullathu kondaanu.... ithre alle sambhavichullu...

  • @satheeshkumar4571
    @satheeshkumar4571 5 годин тому +1

    പേരില്ലാത്ത 6 - 7 വയസ്സുള്ള യുവാവാണോ മച്ചാനേ ?😂

  • @Sudheerp-qe3gg
    @Sudheerp-qe3gg 22 години тому

    Hai sk nalla nadannu oh eneyenthum aavam ......

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 21 годину тому

    ചോദ്യം ചെയ്തു വിട്ടയച്ചു😂 അടിപൊളി

  • @aravindann2581
    @aravindann2581 День тому

    ദൈവത്തിന്റെ സ്വന്തം നാട്ടിൽനാടക്കുന്ന തൊന്നും നമ്മുടെ പ്രയപ്പെട്ട മുഖ്യൻ കാണുന്നില്ലേ.

  • @thomasp.v3792
    @thomasp.v3792 14 годин тому

    വിലകൂടിയ വണ്ടികാർക് റോഡിൽ ധിക്കാരം

  • @sidheekmsidhi8426
    @sidheekmsidhi8426 13 годин тому

    Theetathile niyamam maariyal ellam shariyavum....... 🙃🙃
    (Kannur city)

  • @Paul-u4r9r
    @Paul-u4r9r 6 годин тому

    വിറക് വെട്ടിക്കൊണ്ട് വരാൻ പറഞ്ഞു അമ്മ വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ യുവാവ് വയറൽ ആയി 😂