അടുപ്പ് കാണുമ്പോൾ കൊതിയാവുന്നു ഞങ്ങൾക്കും ഇതേ പോലെ സ്വന്തമായി അടുപ്പ് ഉള്ള വീട് ആവാൻ ദുആ ചെയ്യണേ.... നിങ്ങളെ വിഡിയോ കണ്ടമുതല് ഞാനും തുടങ്ങിയതാ ഒരു ചാനൽ but ഒന്നും ആയില്ല 😭😭
അസ്സലാമു അലൈക്കും ഓരോ രക്ഷിതാക്കുടെയും ആഗ്രഹം എന്റെ മക്കൾ നല്ലവരാകണമെന്നായിരുന്നു എന്നാൽ ഒലിവിന്റ ആദ്യ ക്ലാസിൽ നിന്നും ഞാൻ നല്ല ഉമ്മയാണെം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു അൽഹംദുലില്ലാഹ് .ഒലിവിലൂടെ അതവർക്ക് നേടാൻ കഴിഞ്ഞു. അവർ സന്തോഷവതികളാണ് അതു പോലെ നിങ്ങൾക്കും Olive എന്താണന്നറിയണ്ടേ?condact ചെയ്യു എട്ട് അഞ്ച് ഒമ്പത് രണ്ട് പൂജ്യം ആറ് ഒമ്പത് ഒന്ന് ഒന്ന് എട്ട്
ഇങ്ങനെ ഒരു കുലാവി ആദ്യ മായിട്ടാണ് കേൾക്കുന്നത് എന്താ യാലും സൂപ്പർ 😜😜😜😜
Njangal nurukku gothamb kondaan paayasam undakkaar.paayasam kanditt adipoli.
Njan mlp aan njangade evide gothamb payasam enna paraya kulavi ath vere oru recipe kka paraya
ഞാനും മീൻ കറിയിൽ സൂർക്ക ഒഴിക്ക ലുണ്ട് thathaa ,
താത്ത കുലാവി സൂപ്പർ. ഇന്ഷാ അല്ലാഹ ഉണ്ടാക്കി നോക്കണം
അടുപ്പ് കാണുമ്പോൾ കൊതിയാവുന്നു ഞങ്ങൾക്കും ഇതേ പോലെ സ്വന്തമായി അടുപ്പ് ഉള്ള വീട് ആവാൻ ദുആ ചെയ്യണേ.... നിങ്ങളെ വിഡിയോ കണ്ടമുതല് ഞാനും തുടങ്ങിയതാ ഒരു ചാനൽ but ഒന്നും ആയില്ല 😭😭
Gothamb Mixiyil kuthaam enn kettirunnu. Lailannte channelil aan Aadhyamaayitt kaanunnadh.. Nammal Malappuram jilla thanneyaan..but kulaavi nn ivide parayoola.Gothamb payasamnnaa Parayal
ലൈലത്തയുടെ മോൻ അലികാക്കയപോലുണ്ട്
പത്തിരി സൂപ്പർ🎉❤
Fry pan kedu varum aduppil vechal
ആദ്യായിട്ടാണ് കുലാവി കേൾക്കുന്നത്
മാഷല്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ആയി താത്ത
ഞങ്ങള് നാട്ടിൽ ഗോതമ്പ് പായസം എന്നാണ് പറയുക
ഞങ്ങളുടെയും
Njangalum
Lilatha orupad eshtam❤️❤️❤️
നിങ്ങളുടെ ചാനലിൽ രണ്ടാം തവണയാണ് കുലാവി വിഡിയോ
👌vdo മാഷാഅല്ലാഹ്. ഞാനുംഗോതമ്പു പായസം ഉണ്ടാക്കാംഇന്നുതന്നഇൻശാഅല്ലാഹ്.
Super
Wash basinte aduth oru thorth vechal ky kazhukunnork vegam thudakkam
Egla ration rice pattarilly gothamo matrano patyla
Laila, patthri, suppar, alhamdulilla❤🌷🥀
Nonstick tawa aduppil vechal pettennu kedu varum
ഭാഷ വളരെഇഷ്ടം ആയെ. സ്നേഹം മാത്രം ❤❤❤❤❤
😍😍
വാലൈകുമുസ്സലാം. Kulavisuper
കുലവി സൂപ്പർ
ഇന്ന് രാവിലെ ചായക്ക് പത്തിരി കഴിച്ചവർ
Yes
Nan
Nan
Me too
Njan
Paisu.m,ella vibhavangalum super
അപ്പോ ഈ അൽസയോ..... അതും ഗോതമ്പു കൊണ്ടാണല്ലോ ഉണ്ടാകുന്നത് 🤔.... ഞമ്മൾ ഗോതമ്പു നുറുക്കു കൊണ്ട് പായസം ഉണ്ടാകാറുണ്ട്... എനിക്ക് നല്ല ഇഷ്ടാ 😋😜🥰
Kulavi kelkkan nalla rasam ind
Kulavi. Supper
മരിച്ച 3ന് ഉണ്ടാകുന്ന ഒന്നാണ് കുലാവി കാവ കുടിക്ക എന്നും പറയും ഞാൻ മരിച്ചിട്ട് വേണം നിനഖ് കാവ കുടിക്കാൻ എന്നൊരു പറച്ചിലും ഉണ്ട്
😍😍😍 thatha nammale arile 😄
ഞങ്ങളുടെ നാട്ടിൽ ഗോതമ്പ പായസം എന്നാണ് പറയുക
ഗോതമ്പ് നുറുക്ക് കൊണ്ട് ഉണ്ടാക്കാൻപറ്റിലെ?
ഞങ്ങളെ ബടെ kodamba കറി ന്നും❤️😍 parim
Aiy poliyuchuuu ttoo
First ❤
ഞങ്ങളും കുലാവിന്നാ പറയാ 😊
1.2.3.polichuu🥰
Wheat payasam engneyum undakkam
Alle Laila😁👌
Kothiyavunnnuuu...
ഞങ്ങൾക്ക് ഇത് ഗോതമ്പ് കറിയാണ്
കുലാവിsupper👌👌👍👍👍
താത്ത മീൻ പൊരിക്കൽ ചട്ടി അടുപ്പത്ത് വയ്ക്കാൻ പറ്റുമോ
ഫ്രൈ pan അടുപ്പത്തു വെച്ചാൽ പെട്ടെന്ന് കേടുവരുലെ
Ee pathirikkalle nonstikkano
പരന്ന irumite ചട്ടി വാഗിയാൽ മതി അടുപ്പത് വെക്കുവാൻ
Hand wash chayunnidathu oru towel thukiedu
കുക്കറും അടുപ്പിൽ വെച്ചൂടൈനോ
ഞങ്ങൾ ഗോതമ്പു പായസം എന്ന് പറയും. ഇവിടെ കാവ എന്ന് പറയുന്നവരും ഉണ്ട് ലൈല ❤❤
💗💗💗💗
ഇനി മുറ്റം വീടിന്റെ ചുറ്റും ഉഷാറാക്കണം ലൈല 😍
ഞങ്ങൾ കുലാവി എന്ന് പറയും
Thengayude paal aayal ithilere superavum
Nammude nattil kulavi.allenkil kava.ennum parayum lailaaaaa
ഞങ്ങൾ പറയും ഗോതമ്പ് പായസം
,tathaa news paper vishan atil
Pathiri vekkalli
നല്ല ഫ്രൈ ഫാൻ അടുപ്പിൽ 🤔
Njanum undakum udyayip pathiri...
ഞങ്ങളെ ഇവടെ കുലാ വി ന്നാ പറയ ഇത്താ😋😋😋😋😋👍👍👍
Njangal gothambu payasam ennanu parayunnathu enthayalum kulavi kollam😘😘
പത്തിരി പ്രെസ്സിൽ പ്ലാസ്റ്റിക് കവർ മുറിച്ചു വെച്ച് പത്തിരി ഉണ്ടാക്കിനോക്ക് . ഒട്ടിപിടിക്കില്ല പെട്ടെന്ന് കഴിഞ്ഞു കിട്ടും.
മലപ്പുറത്തു ഇങ്ങനെ ഒരു കുലാവി പേര് ഉള്ളത് അത്യമായിട്ട കേൾക്കുന്നത് ഇത്ത 🤩
ഗോതമ്പ് കറി ന്നാ ഞങളുടെ നാട്ടിൽ 😋😋
@@ayshayousuf3115 correct✅
Mm njanum
Mashaallj
Thenga pal mathiyo
MashaAllah Adipoli 🌹👍😍
കുലാവി ഞങ്ങൾ പറയും
അസ്സലാമു അലൈക്കും
ഓരോ രക്ഷിതാക്കുടെയും ആഗ്രഹം എന്റെ മക്കൾ നല്ലവരാകണമെന്നായിരുന്നു എന്നാൽ ഒലിവിന്റ ആദ്യ ക്ലാസിൽ നിന്നും ഞാൻ നല്ല ഉമ്മയാണെം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു അൽഹംദുലില്ലാഹ് .ഒലിവിലൂടെ അതവർക്ക് നേടാൻ കഴിഞ്ഞു. അവർ സന്തോഷവതികളാണ് അതു പോലെ നിങ്ങൾക്കും Olive എന്താണന്നറിയണ്ടേ?condact ചെയ്യു എട്ട് അഞ്ച് ഒമ്പത് രണ്ട് പൂജ്യം ആറ് ഒമ്പത് ഒന്ന് ഒന്ന് എട്ട്
ഞങ്ങളുടെ നാട്ടിലും ഗുലാബി എന്നാണ് പറയുക
വ അലൈക്കുമുസ്സലാം ഗുലാബി സൂപ്പർ
വ അലൈക്കുമുസ്സലാം
Idh godhamb payasam alle... naan end kulaviyanenn karuthi vannadhan...
പത്തിരിപ്രസ്സിന്മേൽ ഡയറക്ടായി എണ്ണ തേക്കരുത് . അതിന്റെ വെള്ള ഭാഗം പറിഞ്ഞ് പോരും
Thathaaaaa
Poli video thatha
Njangal ivide kava enna paraya
Tata veede paint chayta video yavida
Andiapripum idumtha sharikolla godhamb payasam ingane allalo indakane🙄
Patiri ari arach chudanam tatha nalla patiri ann
മോളൂ👌👌👌👌💕💕💕💕
Yas
സൂപർ പായസക
Kulaavi super👍🏻👍🏻👍🏻
Kulavi supper💙💙
Pathirichattiyude vila
എന്നാണ് നിങ്ങളെ ഗിവ് away റിസൾട്ട്
👌👌👍
ഞാൻ ഉണ്ടാക്കാറുണ്ട്. Kulavi
താത്ത ഇങ്ങള് മിറ്റം കൂടെ ഒന്ന് ശരിയാക്കി
നമ്മക്ക് പ്രെസ്സിൽ പരാതിയ പത്തിലെ അറിയൂ
ഗേതബ്കറിഎന്ന്പറയും
👍👍എന്നെയും support ചെയ്യുമോ ഞാനും നിങ്ങളുടെ friendആണ് 👍🤝
കോട്ടക്കൽ ഗോതമ്പ് പായസം എന്നാ പറയൽ
ഗോതമ്പ് കറി 😍😍😍😋
ഗോതമ്പു കറി
മസാല പാത്രം എവിടെ
ഇത്താ ഇവിടെണ്ട് അടിപൊളി
Storoomil und thathaparanth kettappol chiri Vanni❤️
Appol agine vechittund alle😂😂
താത്ത നിങ്ങളുടെ നാട്ടിൽ കുലാവി എന്ന് ആണോ പറയുക ഞങ്ങൾ പായസം എന്നാണ് പറയുക
Super video😍😍👍
ലൈല പണിയെടുക്കുന്നദ് കാണുമ്പോൾ വല്ലാത്തൊരു കൊതി തോന്നുന്നു 😘😘😘😁
ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഞങ്ങൾ
ഇജ് എവിടെ ലൈലാബീവി
ഞങ്ങളും കുലാവി എന്നാ പറയാറ്
Ethupolayanne aduppil vekkelund
പത്തിരി ,കുലാവി,വീഡിയോ,ലൈലാടെ വർത്താനം എല്ലാം സൂപ്പർ.കുലാവി ഉണ്ടാക്കിനോക്കണം.
വ അലൈക്കുമുസ്സലാം റഹ്മതുല്ലാഹി വ ബറകാതുഹു.
💗💗💗💗👍
💓
@@ummammaschannel :