PREGNANCY REVEAL FAMILY REACTION 😍 കവിയെ കാണാൻ

Поділитися
Вставка
  • Опубліковано 6 жов 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ
  • Розваги

КОМЕНТАРІ • 767

  • @parvathyc4633
    @parvathyc4633 2 місяці тому +483

    നല്ല അമ്മ ഇതുപോലുള്ളരു അമ്മായി അമ്മയെ കിട്ടിയ കവി ഭാഗൃവതിയാണ് അതുപോലെ തന്നെ കവിയെപ്പോലൊരു മരുമകളെയും നിങ്ങളുടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ

    • @شيخهالخزيمي
      @شيخهالخزيمي 2 місяці тому +4

      😂😂😂😂😂😂😂😂😂❤❤❤❤❤❤😮😮😮😮

    • @SunithaSajith-mj8wg
      @SunithaSajith-mj8wg 2 місяці тому +18

      യൂട്യൂബിലെ എല്ലാ അമ്മായിഅമ്മയും മരുമകളും ഭർത്താവും നല്ലതാ😂😂😂😂

    • @SheebaK.s-t4l
      @SheebaK.s-t4l 2 місяці тому

      ❤❤❤❤

    • @shaliajith6423
      @shaliajith6423 2 місяці тому

      ❤❤❤

    • @drishyamolkr2005
      @drishyamolkr2005 2 місяці тому

      Marumakkalumayi nalla relation ulla ammayiammamaranu marumakkalumayi reels cheyyunnath

  • @JoelJins865
    @JoelJins865 2 місяці тому +134

    ഇത് പോലെയുള്ള ഒരമ്മയെ കിട്ടാൻ പുണ്ണ്യം ചെയ്യണം.അമ്മയ്ക്ക് ഒരായിരം ദീർക്കായുസ്സ് നേരുന്നു.❤❤❤

  • @littleewaan622
    @littleewaan622 2 місяці тому +69

    നല്ല അമ്മ നാത്തൂന്മാർ... കവി ഭാഗ്യവതിയാട്ടോ.... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.

  • @shailajanarayan886
    @shailajanarayan886 2 місяці тому +183

    അങ്ങനെ നമ്മുടെ കുടുംബത്തിൽ ഒരു പൊന്നോമന വരുന്നു ❤❤സന്തോഷം..... സന്തോഷം 🥰🥰🥰 അഭിനന്ദനങ്ങൾ ബിജു കവി 💐💐

  • @ANISH-tn4fr
    @ANISH-tn4fr 2 місяці тому +167

    ഈ അമ്മ ക്ക് മക്കൾ ആണ് ലോകം. ചില അമ്മ മാർ ക്ക് അച്ഛൻ ഇല്ലാതെ ആകുമ്പോൾ മക്കളോട് ദേഷ്യം ആണ് ഉണ്ടാകുന്നത്. എല്ലാം മറന്നു മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. അമ്മ യുടെ സന്തോഷം കാണുമ്പോൾ കൊതി ആവുന്നു

    • @ashwinirijesh8124
      @ashwinirijesh8124 2 місяці тому +1

    • @sheebakkrishnan8730
      @sheebakkrishnan8730 2 місяці тому +3

      അമ്മയുടെ സ്നേഹം നിറഞ്ഞ പരിപാലനം. നാത്തൂമാരും നല്ല സ്നേഹനിധികളാണ്❤

    • @gracechacko4937
      @gracechacko4937 2 місяці тому +2

      Ente motherinlaw angane anu makkal 2 perum santhoshamayi irikunna kanane ishtamalla

    • @123shibin8
      @123shibin8 2 місяці тому +1

      Correct karyam aa paranje

  • @JineeshPM-dy6or
    @JineeshPM-dy6or 2 місяці тому +12

    ഇതു പോലെ ഒരു വീട്ടിലും ഉണ്ടാവില്ല eghanay ഒരു അമ്മായിഅമ്മ supper ❤️❤️❤️

  • @sarithaashok2568
    @sarithaashok2568 2 місяці тому +56

    അമ്മ കവിയെ മനസിലാക്കി എന്ത് വാത്സല്യത്തോടെയാണ് നിൽക്കുന്നത്.മോനെ ഗർഭിണി ആയപ്പോൾ പാവം ബുദ്ധിമുട്ടൊന്നും പുറത്തുകാണിക്കാതെ നടക്കുവാരുന്നു,അന്ന് വന്നിട്ട് അധികമൊന്നും ആയിട്ടില്ലല്ലോ എന്നാലും എത്ര മനസിലാക്കിയിരുന്നു അമ്മ.❤ഈ അമ്മ ഒരു പാഠപുസ്തകമാണ്.ദൈവം ആരോഗ്യമുള്ള ഒരു തങ്കക്കുടത്തിനെ തന്ന് അനുഗ്രഹിക്കട്ടെ.🙏
    തുണി മുഴുവൻ നനഞ്ഞുപോയോ ലേഖേ.പാവം ഓടിയ ഓട്ടം🥰
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @theertha.satheesh
    @theertha.satheesh 2 місяці тому +26

    നല്ല. ആരോഗ്യ മുള്ള. വാവയെ. കിട്ടട്ടെ. കവി. ചേച്ചി. ബിജു. ഏട്ടാ.. ഈ.. അമ്മയെ. ഒരു പാട്. ഇഷ്ട്ടാ. ❤️❤️

  • @sujakurian3429
    @sujakurian3429 2 місяці тому +34

    നല്ല അമ്മ. നിഷ്കളങ്കമായ സ്നേഹം. കവിതയും നല്ല കുട്ടി തന്നെ.നല്ല കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ

  • @bindhu6353
    @bindhu6353 2 місяці тому +73

    കവിക്കു ഈ അമ്മ യെ കിട്ടിയതാ ഏറ്റവും വലിയ പുണ്യം അമ്മ യില്ലാത്ത ഞാൻ നിങ്ങളുടെ വിഡിയോ കാണുമ്പോൾ വളരെ സന്തോഷം ആണ്.... ഇനി കുഞ്ഞു വാവ യുടെ കാത്തിരിപ്പ്........ ❤️❤️❤️❤️❤️❤️❤️❤️❤️അബുദാബി

    • @bindhusudhakaran9754
      @bindhusudhakaran9754 2 місяці тому +5

      സത്യം. ആ അമ്മ നല്ല അമ്മ. ഭാഗ്യം ചെയ്തവർ നിങ്ങൾ

  • @Rathna5004
    @Rathna5004 2 місяці тому +25

    നിങ്ങളുടെ സന്തോഷത്തിൽ എല്ലാവരുടെയും സന്തോഷത്തിന് ഞങ്ങളും പങ്കുചേരുന്നു❤❤❤❤❤

  • @reniyasherin6604
    @reniyasherin6604 2 місяці тому +10

    Nalla amma enikkothiri ishtama ningale family❤

  • @sheenapk4843
    @sheenapk4843 2 місяці тому +5

    അമ്മ മക്കൾ marumakal bond ❤❤❤അതാണ് നിങ്ങളുടെ വിജയം 👍🏻👍🏻👍🏻

  • @Maluxx10
    @Maluxx10 2 місяці тому +27

    സംഗീതിനും കുഞ്ഞുവാവ വരാറായി ❤❤🥰🥰🥰❤️❤️😘😘😘😘 ബിജുവിനും കുഞ്ഞുവാവ വരുന്നു. ❤❤❤❤❤🥰🥰 fav youtubers❤❤❤❤

  • @SajithaRahul
    @SajithaRahul 2 місяці тому +56

    പൊന്നമ്മ യുടെ സന്തോഷം കാണാൻ കാത്തിരിക്കുന്നു

  • @ushakumari8866
    @ushakumari8866 2 місяці тому +21

    അമ്മ ഒത്തിരി സന്തോഷത്തിലാണ് ♥♥♥♥♥♥

  • @AbbasAchu-s9q
    @AbbasAchu-s9q 2 місяці тому +25

    കവി ചേച്ചിയുടെ പാട്ട് സൂപ്പർ ആണ് 🥰🥰❤

  • @AshuChappy-wq6ff
    @AshuChappy-wq6ff 2 місяці тому +141

    അമ്മക്ക് സഹായത്തിന് പുറത്തെ പണിക്ക് ഒരു സ്ത്രീയെ സെറ്റാക്കി കൊട്ക്ക് ബിജു

  • @AnnoyedCells-ji3oc
    @AnnoyedCells-ji3oc 2 місяці тому +7

    അമ്മയും സഹോദരിമാരും സൂപ്പർ എന്നും സന്തോഷത്തിലും ഐക്യത്തിത്തിലും കഴിയാൻ നാഥാൻ തുണക്കട്ടെ❤❤

  • @Dadus-factsmedia
    @Dadus-factsmedia 2 місяці тому +17

    എല്ലാവരും എന്ത് happy ആണ് ❤️❤️. Congratulations kavi🥰🥰🥰

  • @bindukg3296
    @bindukg3296 2 місяці тому +14

    അമ്മയുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു.. കവി.. ബിജു ഒരുപാട് സന്തോഷം 🥰🥰🥰എന്നും സന്തോഷമായിരിക്കട്ട ❤️❤️❤️പോന്നോമനയുടെ വരവിനായി kaathirikkunnu🥰🥰🙏🏻🙏🏻

  • @j4techjaggu355
    @j4techjaggu355 2 місяці тому +18

    കവി എല്ലാ ആഗ്രഹം വും പറഞ്ഞോ ബിജുയേട്ടൻ പായട്ടെ 🤣🤣🤣🤣🤣🤣🤣

  • @neethuks2435
    @neethuks2435 2 місяці тому +7

    Kaviyekkal santhosham ammakkum pengalmarkkum.. Santhosham ethokke kanumbo manasinoru sugam.. Karanam inganeyum aalukalundo ennu... Ente ammayi ammayokke ithu kananam kandu padikkanam..

  • @sreelekshmimidhun6171
    @sreelekshmimidhun6171 2 місяці тому +19

    Congratulations dears❤❤❤
    Stay blessed and happy always🥰😍

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 2 місяці тому +12

    Nalla Ammaaa❤❤❤❤

  • @Kunjuaaaa
    @Kunjuaaaa 2 місяці тому +2

    നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞു വാവേ യെ കിട്ടട്ടെ 👍🏻👍🏻😍😍

  • @mummyandfamily234
    @mummyandfamily234 2 місяці тому +2

    ബിജു കവി ആശംസകൾ കുഞ്ഞാവയുടെ വരവിനായി കാത്തിരിക്കാം

  • @123-me_iam
    @123-me_iam 2 місяці тому +1

    നിങ്ങളുടെ എളിമ ആണ് ഏറ്റവും വലിയ വിജയം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @sameerasamee837
    @sameerasamee837 2 місяці тому +1

    ഈ ഒരുമ എപ്പോഴും ഉണ്ടാവട്ടെ പ്രാർത്ഥന ഉണ്ട് കൂടെ

  • @teresa29810
    @teresa29810 2 місяці тому +8

    Rithvikmone monu kunjuvava varunnallo. Brother or sister ayalum nice ok. Praying for u all.Take care

  • @jayalekshmia2038
    @jayalekshmia2038 2 місяці тому +14

    Mon enyhu parayunnu. Avanu oru aniyathikuttye kittatte❤

  • @myworld4324
    @myworld4324 2 місяці тому +2

    സ്നേഹമുള്ള അമ്മയും ചേച്ചിമാരും❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому +2

    ഋതു കുട്ടൻ ഉഷാറായാല്ലോ. കവി ♥️♥️♥️

  • @AnnieAbraham-h2b
    @AnnieAbraham-h2b 2 місяці тому +21

    Congrats to u all God bless you all

  • @misiriya1250
    @misiriya1250 2 місяці тому +13

    Alhamdulillah 🤲 ഇനി കാത്തിരിപ്പിൻ്റെ മാസങ്ങളാണ് കുഞ്ഞു വാവ വരാൻ വേണ്ടി❤
    ആയുസ്സും ആരോഗ്യവും ഉള്ള നല്ലൊരു പെൺ കുഞ്ഞിനെ പടച്ചവൻ നിങ്ങൾക്ക് തരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു🤲🤰❤

  • @Nimisha-cr1pw
    @Nimisha-cr1pw 2 місяці тому +4

    അമ്മാ അമ്മ സൂപ്പർ ആൺ മ്മാ

  • @asurasalim2617
    @asurasalim2617 2 місяці тому +16

    Congrats kavi, God bless you mole

  • @sherlym2091
    @sherlym2091 2 місяці тому

    എനിക്ക് കവിയുടെ ഏട്ടനെ ഭയങ്കര ഇഷ്ടമാണ് പൊന്നമ്മയും അമ്മയും സൂപ്പർ

  • @haripriyasrekutty5955
    @haripriyasrekutty5955 2 місяці тому +10

    Nannayi padi.. Padiyath ketapo oru prethyeka sandosham❤❤❤

  • @babybuguloochannel2234
    @babybuguloochannel2234 2 місяці тому +2

    Please add English subtitles we are not understanding your language bro but i like to watch your videos kavi sis is so good

  • @anu-ut3vi
    @anu-ut3vi 2 місяці тому +13

    Happiness ullavar👈🏻

  • @vishnupriya2522
    @vishnupriya2522 2 місяці тому +9

    Congratulations ബിജു & കവി ❤

  • @sandhyamohan9501
    @sandhyamohan9501 2 місяці тому +3

    ഇതുവരെ നെഗറ്റിവ് കമൻ്റുകൾ ഒന്നുതന്നെ വന്നിട്ടില്ല ഇനിയും അങ്ങനെ തന്നെ ആവട്ടെ

  • @greeshmamt3527
    @greeshmamt3527 2 місяці тому +5

    കവി ചേച്ചി നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ നിങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം നിങ്ങളുടെ ഫാമിലി അടിപൊളി ആണ് നല്ലൊരു അമ്മായിയമ്മ നല്ലൊരു ഭർത്താവ് രണ്ടു നല്ല മക്കൾ എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @Chinnu_489
    @Chinnu_489 2 місяці тому +5

    Nalla amma❤️

  • @thayamasviog8396
    @thayamasviog8396 2 місяці тому +13

    : ഹായ് കവി ബിജു കങ്ക് റാജ് ലേഷൻ സന്തോഷം കാണാനും കേൾക്കാനും അള്ളാഹു വിധി കൂട്ടട്ടേ ഞാൻ കണ്ണൂർ ജില്ലയിൽ പയ്യന്നൂരാണ് എന്റെ മോള് കവിയെയും ബിജുവിനേയും കണ്ടിരുന്നു നിങ്ങളുടെ വീഡി ഒ എനിക്ക് വലിയ ഇഷടമാണ്

  • @sanushacr.c.r861
    @sanushacr.c.r861 2 місяці тому +1

    Njan 3 months aayittu videos onnum kaanalilla,enikku oru kunjuvava undayi.atha kanathirunne. Chechi congratulations ❤❤

  • @lakshmklakshmi
    @lakshmklakshmi 2 місяці тому +1

    പ്രെഗ്നൻസി ടൈമിൽ കവിയെ പോലെ ഭാഗ്യം ചെയ്തൊരാൾ വേറെ കാണില്ല... ഈ കുടുംബത്തിൽ ആയതുകൊണ്ട് മാത്രം... അത്ര സ്നേഹമുള്ള അമ്മയും ബിജു ഏട്ടനും ബാക്കി എല്ലാരും ❤❤❤❤

  • @AbusSree
    @AbusSree 2 місяці тому +3

    കവി കവിയുടെ അമ്മയെ കൂടി ഇങ്ങ് കൊണ്ടുവരൂ രണ്ടുപേരും ഒരുമിച്ചു സ്നേഹിക്കട്ടെ നിങ്ങളെ.❤❤❤❤

  • @Souparanika
    @Souparanika 2 місяці тому +1

    രണ്ടു പേരും നന്നായി പാടുന്നുണ്ട് 👍🏻❤️

  • @jayalekshmia2038
    @jayalekshmia2038 2 місяці тому +5

    Lemon juice kudichal sardhil kurayum.

  • @Risana4232
    @Risana4232 2 місяці тому +11

    Kavi chechiude paat adipoli aaaik 😊👍God bless you 💕

  • @Prasannakv-y9o
    @Prasannakv-y9o 2 місяці тому

    Ammaye eniku orupad orupad ishtamanu kaviyeyum ❤❤

  • @NashBoutique
    @NashBoutique 2 місяці тому +1

    Nalla amma congrats

  • @anupriyam5303
    @anupriyam5303 2 місяці тому +2

    Ammmma❤❤❤❤ ponnamma reaction kannan wait chayyunnavar evide come on❤❤❤❤

  • @minifrancis7733
    @minifrancis7733 2 місяці тому +1

    അമ്മ എനിക്കു ഭയങ്കരഇഷ്ട്ടമാണ് ❤

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 2 місяці тому +3

    Kavi molude mukathe nalla sheenam unte vellam nannayitte kudikkanam

  • @Littlejournal817
    @Littlejournal817 2 місяці тому

    Ammaye kanumbol enik ente ammummaye ormma varum.ithu pole thannarunu kananum.orupad ishtamanu.nalla ammayiammaum marumolum anu.congratulations.

  • @angelwind7096
    @angelwind7096 2 місяці тому

    ഈ സന്തോഷവും കുടുംബ ഐക്യവും എന്നും നില നില്‍ക്കട്ടെ... അതിനൊപ്പം തന്നെ ഒരു കുഞ്ഞ് കവി സമയമാവുമ്പോൾ പോരട്ടേ!

  • @reshilaPrajith-zf2vc
    @reshilaPrajith-zf2vc 2 місяці тому

    Amma 🥰🥰❤️kavi Bonding Super 👍🤝💕💕🥰🥰

  • @AryaKrishna-lc8mf
    @AryaKrishna-lc8mf 2 місяці тому +1

    Enthoo pregnant ann nn kettapo nthoo kann oke niranjan ❤. Inte swatham chechine pole kavichechi ingal 🥰❤

  • @jayapreamjayapream3841
    @jayapreamjayapream3841 2 місяці тому

    ഞാൻ നിങ്ങൾടെ വീഡിയോ കുറച്ചു നാളായി കാണാറുണ്ട്. എനിക്ക് നല്ല ഇഷ്ട്ടം ആണ്‌.
    കമന്റ് ഇന്നാണ് ഇടുന്നത്. രണ്ടുപേരുടെയും നനഞ്ഞു ഒക്കെ കാണുമ്പോൾ എന്തൊക്കെയോ ഓർമ്മമകൾ

  • @durgadevinambiar3092
    @durgadevinambiar3092 2 місяці тому

    Love your family. Kavi nannayi padunnund. Nalla midukkiyan. Ammayum, chechimarum, Anukuttyum valare loving and caringum ann. Rithvikin nanam varunund. Biju is a very good husband. God bless your entire family. Love you. ❤

  • @Chaithra309
    @Chaithra309 2 місяці тому

    ചേച്ചി നല്ലോണം പാടുന്നുണ്ടല്ലോ 😍🥰 ഹെൽത്തി ആയിട്ടുള്ള കുഞ്ഞാവ വരട്ടെ 😘😘

  • @sheelakesavansheela8602
    @sheelakesavansheela8602 2 місяці тому +1

    Oru new baby varunnu. Othiri santhozham ❤❤❤. Bijutta amma ethra nannayit care chaiyunnu.ammaya Othiri ezhtamanu.

  • @pushpansuper250
    @pushpansuper250 2 місяці тому

    സന്തോഷം വളരെ സന്തോഷം വീണ്ടും ഒരു വാവ നമ്മുടെ സന്തോഷവും കവിതയെ അറിയിക്കുന്നു

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 2 місяці тому

    ഈ ഫാമിലിയുടെ നിഷ്കളങ്കമായ സ്നേഹത്തിനു 💗💗💗💗💗💗💗

  • @meenasudha8460
    @meenasudha8460 2 місяці тому +1

    Language I don't know.but I am likes your all videos.and congratulations your pragnancy.love you both of family 🤝🤝🤝🎉🎉🎉

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 місяці тому

    അമ്മ ഒരുപാടു ഇഷ്ടം 🥰🥰🥰😘😘😘😘😘😘😘

  • @leelasivadas5728
    @leelasivadas5728 2 місяці тому +6

    Congratulations Kavi

  • @sumithaks1286
    @sumithaks1286 2 місяці тому

    Enik ammayude nishkalankamaya sneham kanumbol santhosham thonnunnu.ellareyum 8shtaman❤

  • @lijisunil153
    @lijisunil153 2 місяці тому +1

    Molanegil rithika enna peru edumo

  • @aswathigopi9348
    @aswathigopi9348 Місяць тому

    ഏറ്റവും വലിയ ലക്ക് സന്തോഷം വും സമാധാനവും സൗഹൃദം ഉള്ള ഇതു പോലെ ഉള്ള ഒരു ഫാമിലി yil join ആവുക എന്നതാണ് നിങ്ങളുടെ സന്തോഷം കാണുമ്പോൾ മറ്റെന്തും മറക്കും നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ണ്ട് nte മക്കൾക്കു ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ അവൾക്കു ഒരു രണ്ടു വയസ്സ് ആയപ്പോൾ തൊട്ട് ഫുഡ്‌ കഴിക്കാൻ മടി കാണിക്കുമ്പോൾ ഫോൺ കൊടുത്താൽ നിങ്ങടെ videos തപ്പി പിടിക്കും എന്റെ ചെറിയ കുഞ്ഞും അങ്ങനെ തന്നെ അവൾക്കു ഇപ്പോൾ രണ്ടര വയസായി കുഞ്ഞു മനസ്സിൽ പോലും ഇടം പിടിച്ച ഫാമിലി super👍😍😍

  • @debramoreno8033
    @debramoreno8033 2 місяці тому +1

    You will be the big Brothers God bless you and your family always ❤️ 🙏🏻 💕 💙 ♥️

  • @aryagireeshgowri3537
    @aryagireeshgowri3537 2 місяці тому

    നല്ല അമ്മ കെട്ടിപിടിച്ചേ ഒരുഉമ്മ അമ്മ ❤❤എന്തൊക്കെ ഭാഗ്യ മ എങ്ങനെ ഒരു അമ്മ കിട്ടിയതിനെ..❤❤

  • @anjalibabu9909
    @anjalibabu9909 2 місяці тому +7

    congradulations ❤

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 2 місяці тому +1

    Nalla amma

  • @AppuKunjappu
    @AppuKunjappu 2 місяці тому

    Kannu niranju പോകുന്നു ee video kaanumbol kutti kavi waiting❤

  • @athiranair9993
    @athiranair9993 2 місяці тому +1

    First time aanu comment idunnath.Chechiku ithupoloru Ammem randu chechimarem kittiya chechi bhagyavathiyanu❤❤ othiri santhosham ❤❤❤❤❤

  • @sureshselvi9248
    @sureshselvi9248 2 місяці тому +3

    வாழ்த்துக்கள் அக்கா💐💐

  • @ambilysasi8549
    @ambilysasi8549 2 дні тому

    നിങ്ങളുടെ നിഷ്കളങ്കത അതാണ് ഇഷ്ടപെട്ടത് ❤

  • @madamm3372
    @madamm3372 2 місяці тому

    I am praying for a daughter in law like kavi.good luck to u sweet heart watching from across the world trinidad

  • @AnfarRahim
    @AnfarRahim 2 місяці тому

    ഒരു മിടുക്കിയേ കിട്ടട്ടെ 🥰ഈ ഒരുമ എന്നും നിലനിൽക്കട്ടെ 👍

  • @ayshahassan3207
    @ayshahassan3207 2 місяці тому

    കവി നല്ലണം പാടുന്നുണ്ടല്ലോസൂപ്പർ

  • @nibinvnibinv7343
    @nibinvnibinv7343 2 місяці тому +1

    Ponnammaye arichille. Nalla pole food kazhich midukki ayi erikk. God bless❤️❤️❤️.

  • @FareedaSubair-cl8jj
    @FareedaSubair-cl8jj 2 місяці тому

    Nalla Ammayiammayum നാത്തൂൻ മാരും കവി ഭാഗ്യവതി

  • @musthafamusthafa7422
    @musthafamusthafa7422 2 місяці тому

    സ്ത്രീ ഒരു അത്ഭുദം 🌹

  • @ourparadise
    @ourparadise 2 місяці тому

    ഒത്തിരി സന്തോഷം.... നമ്മുടെ കുടുംബത്തിലേക്ക് ഒരംഗം കൂടി വരുന്നതും കാത്ത് പ്രാർത്ഥനയോടെ ഞങ്ങളും കൂടെ ഉണ്ട് 😍😍😍

  • @srjth143
    @srjth143 2 місяці тому +3

    6 maasam ulla kuttyke amrutham podi kodukunathe nallathalla athil wheat und gluten allergy varaan chance ind and sugar kooduthal ane

  • @reniyasherin6604
    @reniyasherin6604 2 місяці тому +1

    Kavi nannayi padunnundallo❤

  • @PratheekshaRanjith
    @PratheekshaRanjith 2 місяці тому

    നല്ല അമ്മ 🥰ചേച്ചി കുട്ടി ❤️❤️❤️

  • @vaishnavivragav1568
    @vaishnavivragav1568 2 місяці тому +2

    இவுங்க கூட இருக்கும் சொந்தங்கள் எல்லாம் யாரு தெரிந்தால் சொல்லவும்.மலையாளம் தெரியாததால் இவர்கள் யார் என்று தெரியவில்லை.tell me pls

  • @lidiafrazao1834
    @lidiafrazao1834 2 місяці тому +3

    Ola bom dia
    Fico muito feliz por voces❤❤❤❤❤❤❤🌹🌹🌹🌹🌹🇧🇷

  • @Nivedya77
    @Nivedya77 2 місяці тому +4

    ദൈവം അനുഗ്രഹിക്കട്ടെ...😊❤

  • @_sheeba
    @_sheeba 2 місяці тому

    കവിക്കുoബിജുവിനും ഒരു നല്ല മോളെ കിട്ടട്ടെ

  • @perupangusathyanarayana1950
    @perupangusathyanarayana1950 2 місяці тому +1

    Congratulations 🥰🥰🎉🎉 kavi gaaru🌹🌹 nice family 🤗

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 2 місяці тому +1

    കുഞ്ഞു baby ക്ക് വേണ്ടി കട്ടക്ക് wait🎉❤#yeshechworld kodagu 😊

  • @sunitasingh433
    @sunitasingh433 2 місяці тому

    It's good news ❤❤❤........
    Congrats 👏 👏.......... Biju bro and sister-in-law❤❤❤❤.
    May god bless you and your lovely family 🙏🙏💕💕........

  • @MahalakshmiGowdaas
    @MahalakshmiGowdaas Місяць тому +1

    Wow super song akka

  • @sindhu6985
    @sindhu6985 2 місяці тому +1

    മോനൂട്ടാ അനിയത്തി കുട്ടി വരട്ടെ അല്ലേടാ 🥰🥰🥰👍🏻👍🏻👍🏻