Це відео не доступне.
Перепрошуємо.

Stainless Steel glass handrail staircase railing full installation process

Поділитися
Вставка
  • Опубліковано 13 лип 2021
  • MATERIAL ENQUIRY
    tempered glass square feet10mm145
    V tuff Edayar
    point fitting 250
    L jula 180
    anger bolt 1no Stainless Steel 27
    Best quality steel pipe and fittings
    EVON STAINLESS STEEL
    SHOP Mb 9995878397

КОМЕНТАРІ • 246

  • @mubashirtp6540
    @mubashirtp6540 3 роки тому +5

    ഇജ്ജാതി തഗ്ഗ് bro😄😄😄😄😄

  • @paari1432
    @paari1432 2 роки тому

    Bro.. ഞാൻ വീട് പണി തുടങ്ങി rig welder ആണ് ഞാൻ....bro ടെ വീഡിയോ എല്ലാം കാണാറുണ്ട്.. സൂപ്പർ.. വീട്ടിലെ എല്ലാ പണിയും ചെയ്യാൻ confident കിട്ടി thank you bro... Best wishess

  • @sarunkumarottil2630
    @sarunkumarottil2630 2 роки тому +12

    Total rate കൂടി പറഞ്ഞാൽ നന്നായേനെ 👍🏻👍🏻👍🏻

  • @jmr357
    @jmr357 Рік тому +1

    അവതരണം കൊള്ളാം . വളരെ കൂൾ ആയി എല്ലാം പറഞ്ഞു 😃😃😃😃😃👍👍👍👍👍

  • @ansarpm3208
    @ansarpm3208 2 роки тому +4

    അടിപൊളി, യഥാർത്ഥ വെൽഡറുടെ സംസാരം 😂😂 പിന്നെ Tig വെൽഡിങ് ചെയ്യാമായിരുന്നു

  • @LifeStyleOfAnu
    @LifeStyleOfAnu 3 роки тому +11

    Ayio comedy thanneyaa .. anyway pwoliichuu 🤣🤣🤣🤣❤️❤️❤️

  • @harisaachi9990
    @harisaachi9990 3 роки тому +2

    എൻ്റെ മുത്തേ ചിരിപ്പിച്ച് 'കോല്ലല്ലേ

  • @abdraheem2171
    @abdraheem2171 11 місяців тому

    നിങ്ങളുടെ വർക്കിനെ ഏറെ നിങ്ങളുടെ കോമഡി ഇഷ്ടപ്പെട്ടു നിങ്ങൾ ടെംപ്ലേറ്റ് എടുക്കുന്ന രീതി ഒരു വീഡിയോ ചെയ്യണം❤

    • @malayaleeworker6433
      @malayaleeworker6433  11 місяців тому

      ടെംപ്ലേറ്റ് എടുക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് ആശാനെ ❤️

  • @prabithapraveen1480
    @prabithapraveen1480 3 роки тому +11

    പൊരിഞ്ഞ കോമഡി ആണല്ലോ.😂🤣

  • @joysonjose6716
    @joysonjose6716 2 роки тому

    Chettan full comedy with work

  • @shameedkv7070
    @shameedkv7070 5 днів тому

    ❤❤❤

    • @malayaleeworker6433
      @malayaleeworker6433  5 днів тому

      @@shameedkv7070 Thanks ആശാനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akkuch_
    @akkuch_ Рік тому

    Same❤ area

  • @Felixantony84
    @Felixantony84 2 роки тому

    Commentry super ... 🤣🤣🤣🤣🤣🤣🤣

  • @shajikottackal99
    @shajikottackal99 2 роки тому

    Bro പതിനെട്ടാമത്തെ അടവ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് ഓട്ടം ആണെന്നായിരുന്നുട്ടോ..
    ഇത് ജില്ല മാറുമ്പോൾ ആക്ഷന് വ്യെത്യാസം വരുന്നത് ആയിരിക്കുമല്ലേ..
    bro നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നതുതന്നെ നിങ്ങളുടെ
    പോങ്ഗാല കേൾക്കാൻ വേണ്ടി മാത്രമാണ്... സൂപ്പർ co.....

  • @nishadadidev7415
    @nishadadidev7415 5 місяців тому

    😂😂😂supper ❤❤

    • @malayaleeworker6433
      @malayaleeworker6433  5 місяців тому

      Thanks ആശാനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sonysssteelwork7139
    @sonysssteelwork7139 3 роки тому +1

    കൊള്ളാം ബ്രോ 😄😄😄👍👍👍👍

  • @narayanannaik407
    @narayanannaik407 Рік тому

    Hundred master pillar Katti actor in Chilli

    • @malayaleeworker6433
      @malayaleeworker6433  Рік тому

      Yes brooooooooooooooooo 😁😁😁😁😁😁😁😁😁❤️❤️☘️❤️❤️ ok bro thanks

  • @kanyakumarihomedesigner
    @kanyakumarihomedesigner 2 роки тому +1

    Nice work

  • @althuelectronics5158
    @althuelectronics5158 Рік тому

    Good video

  • @poojasteelsardarpur
    @poojasteelsardarpur 2 роки тому

    Nice chadhav

  • @nizamuddinnizam8232
    @nizamuddinnizam8232 2 роки тому

    Very nice work

  • @pbsteel1076
    @pbsteel1076 3 роки тому +1

    Nice

  • @Iamlegend005
    @Iamlegend005 2 роки тому

    Contractor പൊളിച്ചു

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      പൊളിച്ചടുക്കി 😁😁😁😁😁😁

  • @harisaachi9990
    @harisaachi9990 3 роки тому +1

    😄😄👌👌work

  • @sadiqp4504
    @sadiqp4504 Рік тому

    Shaiju adipoli

  • @kidsonlab
    @kidsonlab Рік тому

    Adipoli talk bro 😅

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV Місяць тому

    Chetta e same work cheyunna kannur sideill ulley alley Suggest cheyummo

  • @abintuladhar
    @abintuladhar Рік тому

    How do you do it without using forma ?? 😮😮

  • @ajk6631
    @ajk6631 Рік тому +1

    How much safety rating can this get compared to straight railings?

  • @royalsteel5040
    @royalsteel5040 3 роки тому +1

    Supar

  • @richrocksrijo189
    @richrocksrijo189 2 роки тому

    ADIPOLI

  • @jithubenny6363
    @jithubenny6363 3 роки тому +1

    💓

  • @abdulsalimsalim1090
    @abdulsalimsalim1090 3 роки тому +1

    Glassintea alavedukkunnadhum koodi onnu kanikkaamayirunnu

    • @malayaleeworker6433
      @malayaleeworker6433  3 роки тому

      അടുത്ത പണി വരുബോ കാണികാ०

  • @nahasns7763
    @nahasns7763 Рік тому

    Chothikumbozhekkum long anenn parayunna aaal , kodungallurokke varunninmmundallooo

    • @malayaleeworker6433
      @malayaleeworker6433  Рік тому

      Bro കൊടുങ്ങല്ലൂർ മൂത്തകുന്നം പാലത്തിന്റെ അടുത്ത് ആണ് ചെയ്തത്

  • @MahalakshmisteelFabricationand
    @MahalakshmisteelFabricationand 7 місяців тому

    ❤❤

    • @malayaleeworker6433
      @malayaleeworker6433  7 місяців тому

      Thanks brooooooooooooooooo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @channel5kunnumpuram921
    @channel5kunnumpuram921 2 роки тому

    Good അടിപൊളി

  • @sukeshkv0779
    @sukeshkv0779 Рік тому +2

    40:00 😂😂

  • @unnikrishnanunnikrishnan934
    @unnikrishnanunnikrishnan934 2 роки тому

    👍

  • @ratheeshr7364
    @ratheeshr7364 2 роки тому

    ഞാൻ ഇടപ്പള്ളി ആവിശ്യം വന്ന വിളിച്ചോ 😁

  • @laurolauron8278
    @laurolauron8278 Рік тому

    Melted Welding rod will damage the glass it will stick to the glass.

    • @malayaleeworker6433
      @malayaleeworker6433  Рік тому +1

      മലയാളി stick welding ചെയ്യ്താലും glass നു ഒരു കുഴപ്പവും സംഭവിക്കില്ല സായിപ്പേ😁❤️❤️☘️

    • @RMGLASSHOUSE
      @RMGLASSHOUSE 9 місяців тому

      www.youtube.com/@RMGLASSHOUSE

  • @praveenkappad1235
    @praveenkappad1235 2 роки тому +2

    നല്ല worke 15 Step എത്രയാവും ഏകദേശം Total rate.?

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      Glass work Lebur കരാർ ആയിട്ടാണ് ചെയ്യുന്നത്
      Tuff Glass 10mm sqft 205
      Point stud one no 250
      L jula 180 one no
      ഒന്നര square pipe one length
      2800
      Glass ചരിവ് വരുബോ കട്ടിംഗ് glass ൻറ പൈസകൂടി പോകും

    • @praneethu1365
      @praneethu1365 Рік тому

      @@malayaleeworker6433 contact number plz

  • @ajidpp123
    @ajidpp123 3 роки тому +1

    👍😁🤲👌❤️

  • @naifanifu2247
    @naifanifu2247 3 роки тому +2

    Bolt ആദ്യം അടിക്കാതെ എങ്ങനെയാ temblate എടുക്കുന്നത്

    • @malayaleeworker6433
      @malayaleeworker6433  3 роки тому +2

      മിനിഞാന്നു upload ചെയ്യ്ത വീഡിയോയിൽ ഉണ്ടായിരുന്നു വീടിൻെറ ഒാണർ വീഡിയോ delete ചെയ്യാൻ പറഞ്ഞു

    • @badhariya
      @badhariya 3 роки тому +2

      @@malayaleeworker6433 vallatha manshyan

    • @JayaPrakash-gj1km
      @JayaPrakash-gj1km 2 роки тому +1

      @@malayaleeworker6433അയാളോട് പോവാൻ പറ

    • @vinodrlm8621
      @vinodrlm8621 2 роки тому

      @@malayaleeworker6433 അതങ്ങനെ കുറേ #@@&₹രുകള് 😔😔

  • @ajidpp123
    @ajidpp123 3 роки тому +1

    😁😁😁😁😁

  • @hasnashameer4423
    @hasnashameer4423 2 роки тому

    6mm glass kond ithupole cheyyan pattumo

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      8mm glass മുതൽ ചെയ്യാം
      Fitting ൽ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും

  • @zaynzaaaaaan
    @zaynzaaaaaan Рік тому

    All Kerala work cheyyunnundo.. ?

    • @malayaleeworker6433
      @malayaleeworker6433  Рік тому

      Bro Ernakulam മാത്രം ചെയ്യുന്നുള്ളു

    • @zaynzaaaaaan
      @zaynzaaaaaan Рік тому

      @@malayaleeworker6433 Cheyyaan Egadhesham Ethra Chelac varum.. ?

    • @tkgroup_9185
      @tkgroup_9185 Рік тому

      We r doing all kerala

  • @ShabeerHashi
    @ShabeerHashi Рік тому

    സ്റ്റീൽ achor bolt 4 ഇഞ്ച് നീളത്തിൽ കിട്ടുമോ

    • @malayaleeworker6433
      @malayaleeworker6433  Рік тому +1

      4 inch നീളത്തിലുള്ള steel bolt കിട്ടും angerbolt ൻറ ബോൾട്ട് മാറ്റി 4 inch bolt ഇട്ടാൽ മതി

  • @shamseersafvan480
    @shamseersafvan480 Рік тому

    ചേട്ടാ ഇത് മുകളിൽ നിന്ന് വച്ചു വരുന്നതല്ലേ നല്ലത്

    • @malayaleeworker6433
      @malayaleeworker6433  Рік тому

      ചില പ്രാദേശിക സ്ഥലങ്ങളിൽ മുകളിൽ നിന്നും ആവാം
      ഞങ്ങളുടെ പ്രാദേശിക സ്ഥലങ്ങളിൽ താഴെ നിന്നും മുകളിലേക്ക് ഒരു യാത്രയാണ്
      മച്ചബി Thankssssssssssssss 😁❤️☘️

  • @pavithrankk6160
    @pavithrankk6160 2 роки тому

    വർക്കിങ്ങ് പാന്റ് പുതിയ സ്റ്റൈ ലാക്കിയതാണോ

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      നിരന്തരമായ ഉപയോഗം മൂലം
      പാൻറ് പുതിയ മോഡലിൽ ആയി

  • @raufkoliyadkam8824
    @raufkoliyadkam8824 2 роки тому +1

    🤣🤣✌🏻❤️❤️❤️🥰

  • @shahirwayanad2679
    @shahirwayanad2679 6 місяців тому

    Paniyund varumo

    • @malayaleeworker6433
      @malayaleeworker6433  6 місяців тому

      ഞാൻ എർണാകുളം ആണ്
      Bro

    • @faisalkt4963
      @faisalkt4963 4 місяці тому

      Malappuram എടുക്കുമോ

  • @asifkp5084
    @asifkp5084 2 роки тому

    7 മീറ്റർ ആണ് ഉള്ളത് എത്രയാകും ഗൾസ്സിനും എല്ലാം

  • @ubaidp9797
    @ubaidp9797 3 роки тому +1

    ഈ വീടിൻ്റെ ഹോം ടൂർ ചെയ്യുമോ.-.

    • @malayaleeworker6433
      @malayaleeworker6433  3 роки тому +1

      ആ വീട്ടിൽ താമസം തുടങ്ങി

  • @motivationclub9668
    @motivationclub9668 2 роки тому

    Pls tell how to take measurements

  • @unnikrishnannair681
    @unnikrishnannair681 2 роки тому

    Chetta ഇതിന്റെ ഗ്ലാസ്‌ ടെമ്പ്ലേറ്റ് അല്ലിയോ ആദ്യം എടുക്കുന്നത് അതെങ്ങനെയാ എടുക്കുന്നത് അതൊന്ന് പറഞ്ഞു താരാമോ

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      ആദ്യം കാഡ്ബോഡ് വെച്ച് വരച്ച് കട്ട് ചെയ്തു എടുക്കൂ

    • @unnikrishnannair681
      @unnikrishnannair681 2 роки тому

      @@malayaleeworker6433 ഗ്ലാസ്‌ ഈആക്വൽ ചെയ്തിട്ട് അല്ലിയോ കട്ട്‌ ചെയ്യുന്നെ അപ്പോൾ ഹൈറ്റ് ഒക്കെ എങ്ങനാ എടുക്കുന്നെ ചേട്ടാ

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      @@unnikrishnannair681 sheet സ്റ്റെപ്പ്ൻറ said ആണെങ്കിൽ മൂന്നര അടിക്കു കട്ട് ചെയ്തിട്ട്
      ചരിവ് എടുത്താൽ മതി bro template ശ്രദ്ധിച്ചു എടുത്തില്ലെങ്കിൽ റിസ്ക്കാ

    • @unnikrishnannair681
      @unnikrishnannair681 2 роки тому

      @@malayaleeworker6433 thank you bro

    • @unnikrishnannair681
      @unnikrishnannair681 2 роки тому

      Charive cut cheyyunna oru video idano bro

  • @abhijithkthoppil885
    @abhijithkthoppil885 2 роки тому

    Bro chalakudy lu vannu work edukkumo?

  • @prasannancv8355
    @prasannancv8355 3 роки тому

    Ernakulamthu evideya

  • @rajanrajanthonithody5649
    @rajanrajanthonithody5649 2 роки тому

    How Mach for rate
    raining mater

  • @rameez.p1930
    @rameez.p1930 Рік тому

    ഇതിൽ എത്ര mm glass ആണ് പിടിപ്പിച്ചിട്ടുള്ളത്?

  • @prabithapraveen1480
    @prabithapraveen1480 3 роки тому +1

    വീഡിയോ ആരാ എടുക്കുന്നേ

  • @sumayyaanshad2157
    @sumayyaanshad2157 3 роки тому

    വീട്ടിൽ താമസമായത്തിന് ശേഷം ഗ്ലാസിൽ തട്ടിയാൽ പൊട്ടുമോ ഇട്ടാലുള്ള പ്രേശ്നങ്ങൾ പറയുമോ plz rply me ഇത് urgent

    • @malayaleeworker6433
      @malayaleeworker6433  3 роки тому +1

      Bus car ൻെറ glass പോലെ തന്നെയാണ് ഇത് കല്ല് എറിഞ്ഞാൽ glass പൊട്ടില്ലേ hard ആയിട്ടുള്ള വസ്തുകൾ അടിച്ചാൽ മാത്രം മേ പൊട്ടു പൊട്ടിയാൽ തന്നെ അപകട० ഇല്ല കൽകണ്ട० പോലെ പൊടിഞ്ഞു പോകു०

    • @shihabudeen7599
      @shihabudeen7599 2 роки тому

      @@malayaleeworker6433 please mobile no

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      @@shihabudeen7599 8281569088

  • @asifkp5084
    @asifkp5084 2 роки тому

    ഇത് ചെയ്യാൻ എന്ത് ചെലവ്‌ വരും മീറ്ററിന് ഇപ്പോൾ

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      മീറ്റർ നു 9000 അടുത്തു വരും

  • @rafeeque5150
    @rafeeque5150 2 роки тому

    😅😅❤️❤️

  • @shareef-kq2vf
    @shareef-kq2vf 2 роки тому

    പാൻറ് കീറല് മച്ചാനെ

  • @aswinkl1995
    @aswinkl1995 2 роки тому

    ഇതിനു എന്ത് ചിലവ് വന്നു

  • @RAJ-lt9ut
    @RAJ-lt9ut 3 роки тому +1

    😆😆😅😅👍

    • @malayaleeworker6433
      @malayaleeworker6433  3 роки тому

      Description ൽ material list കൊടുത്തിട്ടുണ്ട്

  • @ayoobck1657
    @ayoobck1657 2 роки тому

    Rete erhra total ചെലവ് എത്ര

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      Description ൽ material ൻെറ price കൊടുത്തിട്ടുണ്ട്

  • @shyjujacob6428
    @shyjujacob6428 2 роки тому

    Place എവിടെയാണ്? എന്റെ വീട്ടിലും ചെയ്യണം

  • @sonasinteriorexterior8392
    @sonasinteriorexterior8392 Рік тому

    Entha bai ithu

    • @malayaleeworker6433
      @malayaleeworker6433  Рік тому

      മച്ചബി 😁😁😁😁😁😁😁😁😁😁❤️❤️❤️❤️❤️☘️☘️☘️☘️

  • @sanjuraveendranraveendran6219
    @sanjuraveendranraveendran6219 2 роки тому

    L jula ഗ്ലാസ്സിൽ ഹോൾ എത്രയാണ് വരുന്നത്

  • @anwarsadath8377
    @anwarsadath8377 2 роки тому

    Ethinte glass fittings evide kittum

  • @jasirlimrajasir5507
    @jasirlimrajasir5507 3 роки тому

    Template edukkunna oru vedio cheyyoo

  • @mohanchanassery7866
    @mohanchanassery7866 Рік тому

    കൊടുങ്ങല്ലൂർ വർക്ക് ഉണ്ട് വാ ചങ്ങാതീ

  • @ajinaajai550
    @ajinaajai550 3 роки тому

    Glass handrail ano steel handrail ano cost kuduthal?

  • @adithyanke4812
    @adithyanke4812 2 роки тому

    15 meter e type glass vekkan ethra cost akum 15 metr front top balcony adakkam ane ethra akum onnu paranju tharump

    • @malayaleeworker6433
      @malayaleeworker6433  2 роки тому +1

      10mm Glass 205 square feet
      Balcony fitting
      Spy got one no 400
      Ljula one no 180
      Stairs fitting
      Point stud one no 250
      Ljula one no 180
      സ്റ്റെയർകേസിൽ
      ചരിഞ്ഞു വരുന്ന ഗ്ലാസ് കൂടുതൽ വേസ്റ്റ് പോകും അതുകൊണ്ട് ചരിവ് വരുന്ന glass നു പൈസ കൂടുതലായിരിക്കും ബാൽക്കണി glass സ്ട്രേറ്റ് ആയതുകൊണ്ട് സ്ക്വയർ ഫീറ്റ് നോക്കിയാൽ കറക്ട് ആയിരിക്കും ബാൽക്കണി ഏരിയ പൈസ കുറവായിരിക്കും

    • @adithyanke4812
      @adithyanke4812 2 роки тому

      Ippo Nigelude video ille aa same model ane stair stair mathram 10 meter ane measure cheythappo.

    • @adithyanke4812
      @adithyanke4812 2 роки тому

      Aakadeshyam ethra rate akum ennu arinjal upakaram akumayirunnu

  • @noushadtk7005
    @noushadtk7005 2 роки тому

    Industrial stair nu pattumo?

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      Bro പറ്റും പക്ഷേ ചിലവ് കൂടും❤️

  • @pq4633
    @pq4633 2 роки тому

    ഇയാൾ 😂😂👏🏻

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 роки тому

    Samsaram kettond irikkan thonunnu

  • @jmmj2318
    @jmmj2318 3 роки тому +1

    Template എന്തു വച്ചാണു എടുക്കുന്നത് ?എത്ര mm glass ആണ് ?

    • @malayaleeworker6433
      @malayaleeworker6433  3 роки тому +2

      Glass template എടുക്കുന്ന plastic sheets കൊണ്ടാണു ഞാൻ template എടുക്കുന്നത്
      Cardboardൽ നിങ്ങൾകു കുറച്ചു കൂടി എളുപ്പം ആയിരിക്കും
      10mm temper glass

    • @fgghgb8880
      @fgghgb8880 3 роки тому +2

      Ethrayanu rate

  • @indoorcreations4282
    @indoorcreations4282 2 роки тому +1

    ഗ്ലാസിന്റെ hole നെ പറ്റിയും, Point Stud പിടിപ്പിക്കുന്നതിനെ പറ്റി ഒന്നും പറയുന്നില്ല. താങ്കൾ പറയുന്നത് കേട്ടാൽ അവതരണം പോലെ സിംപിൾ ആണ് ജോലിയെന്നും, വെറുതെ easy ആക്കല്ലെ Bro. number തരുമൊ , അതീജീവനത്തിന് സഹായം വേണം. toughened Glass workന്റെ King ആയിരുന്നു. രക്ഷയില്ല ഇപ്പോൾ

  • @thajuthajudheen1488
    @thajuthajudheen1488 2 роки тому

    എവിടെയാണ് സ്ഥലം

  • @rajeshpr2052
    @rajeshpr2052 2 роки тому

    എത്ര ചിലവ് വരും നമ്പർ തരുമോ

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      ഈ വർക്ക് ലേബർ കരാർ ആയിട്ടാണ് ചെയ്യുന്നത്

  • @fazilfazi1209
    @fazilfazi1209 2 роки тому +1

    Cheriv glass aganeya marku chyathth
    Crt holse marking agnyaa chyall
    Reply
    Atara m m glass
    You condact namber

    • @malayaleeworker6433
      @malayaleeworker6433  2 роки тому

      അടുത്ത വർക്ക് വരുബോ temple എടുക്കുന്നത് കാണിക്കാം ഭായ്
      10mm glass

  • @likeiconstructionlikeicons9608
    @likeiconstructionlikeicons9608 2 роки тому

    Glass ഉയരം എത്രയാ കൊടുത്തത്

  • @anujithrajendran2072
    @anujithrajendran2072 2 роки тому

    Total cost etrayi

  • @pq4633
    @pq4633 2 роки тому

    😃😂😂😂

  • @nithish5414
    @nithish5414 2 роки тому

    Total rate bro?

  • @renereborn3946
    @renereborn3946 2 роки тому

    Stair tiles idathe glass railing fit cheyyan patumo?

    • @malayaleeworker6433
      @malayaleeworker6433  2 роки тому +2

      Tail ഇട്ടിട്ടു ചെയ്യുന്നതാണ് നല്ലത്
      അല്ലെങ്കിൽ ടൈലു പണിക്കാർക്കു പണിയാകും

    • @lookayt6614
      @lookayt6614 Рік тому +2

      Tile idan cash ille iee panik arelun nikuvo✅

    • @RMGLASSHOUSE
      @RMGLASSHOUSE 9 місяців тому

      Hello my glass working my UA-cam channel www.youtube.com/@RMGLASSHOUSE

  • @hariprasadms8890
    @hariprasadms8890 Рік тому

    Glass ethraya sqft rate

  • @asharafsalam
    @asharafsalam 3 роки тому

    ബ്രോ ഈ വർക് എത്ര വരും ബജറ്റ് tatal coast

  • @riyazahamed1746
    @riyazahamed1746 3 роки тому

    Hi
    How much running feet?

    • @malayaleeworker6433
      @malayaleeworker6433  3 роки тому

      Description ൽ material list of കൊടുത്തിട്ടുണ്ട് ഞാനീ പണി ലേഭർ കരാറിലാണു ചെയ്തത്

    • @achu7228
      @achu7228 3 роки тому +1

      @@malayaleeworker6433 അത് മനസ്സിലാകുന്നില്ല 20 step എത്ര ആകും

  • @sanusnj4430
    @sanusnj4430 3 роки тому

    20 steps how much cost...

  • @adhiakhil5575
    @adhiakhil5575 2 роки тому

    😃😃😃

  • @raskoyisseri
    @raskoyisseri Рік тому

    നല്ല കോമഡി വ്ലോഗർ 😂

    • @malayaleeworker6433
      @malayaleeworker6433  Рік тому +1

      മച്ചബി Thankssssssssssssss 😁😁😁😁😁😁😁😁😁😁😁😁❤️😄❤️❤️☘️☘️❤️❤️❤️❤️☘️

  • @blasters12thmantalks25
    @blasters12thmantalks25 3 роки тому

    Meternu ethra cash varum chetta with expense

    • @malayaleeworker6433
      @malayaleeworker6433  3 роки тому

      8000 with material temper glass

    • @blasters12thmantalks25
      @blasters12thmantalks25 3 роки тому

      @@malayaleeworker6433 thrissur work cheyummo

    • @malayaleeworker6433
      @malayaleeworker6433  3 роки тому

      Ernakulam വിട്ടു പോകാറില്ല
      വീട്ടിൽ നിന്നു മാറിനിൽകാൻ പററാത്ത അവസ്ഥ ആയതു കൊണ്ടാണ്

    • @blasters12thmantalks25
      @blasters12thmantalks25 3 роки тому

      @@malayaleeworker6433 ok bro

    • @malayaleeworker6433
      @malayaleeworker6433  3 роки тому

      @@blasters12thmantalks25 material list description ഉണ്ട്

  • @sagar5ag
    @sagar5ag 2 роки тому

    0.28sec Owner പുറത്ത് പോകുമ്പോ ഓടി രക്ഷെപെടുക എന്നാലത ഒന്നും ചെയ്യാൻ ഇല്ല..🤣🤣

  • @shijukodolipram4115
    @shijukodolipram4115 2 роки тому

    ഈ ഏട്ടന്റെ നമ്പർ തരുമോ ഈ പണിയുന്ന ചേട്ടന്റെ

  • @jerryaluva
    @jerryaluva 3 роки тому

    പണി ചെയ്യുന്നതിനിടയിൽ ഓണർ കാണാതെ ഇറങ്ങി ഓടിയിട്ടുണ്ടോ 😉

  • @sanjuraveendranraveendran6219
    @sanjuraveendranraveendran6219 2 роки тому

    Bro നമ്പർ തരുമോ

  • @sarunkumarottil2630
    @sarunkumarottil2630 2 роки тому

    Bro number tharumo