മീൻ കച്ചവടത്തിലൂടെ സ്വന്തം കുഞ്ഞുങ്ങളെ പോറ്റുന്ന സെലിൻ | myG Flowers Orukodi | Ep # 209

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 317

  • @minimole2335
    @minimole2335 2 роки тому +50

    സെലിൻ big salute.ജീവിതത്തിൽ ഇത്ര വലിയ അനുഭവങ്ങൾ.....കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല കുട്ടീ.നിങ്ങൾക്ക് ഒത്തിരി നന്മകൾ ഉണ്ടാവും....

    • @njanvasantharani514
      @njanvasantharani514 2 роки тому +3

      ഇവർ പറഞ്ഞത് പലതും കള്ളം ആണ്

    • @bilalb9744
      @bilalb9744 Рік тому

      ​@@njanvasantharani514 24

    • @funnybunnyok5117
      @funnybunnyok5117 Рік тому +1

      ​@@njanvasantharani514അത് നിനക്ക് എങ്ങനെ അറിയാം

  • @danyj8324
    @danyj8324 2 роки тому +88

    ❤ആ നാലുകുട്ടികളുടെ മുഖത്തെ ദയനീയവസ്ഥ.. അതാണ് നമ്മെ കൂടുതൽ വേദനിപ്പിക്കുന്നത്.. അവർ എന്ത് തെറ്റ് ചെയ്തു.. ഈ ഭൂമിയിൽ ജനിച്ചു എന്നത് മാത്രം 😔❤

  • @bushrashanu7201
    @bushrashanu7201 2 роки тому +118

    അവളെന്നും അവൾക്കുവേണ്ടിയല്ല...
    ചുറ്റുമുള്ളവർക്ക് വേണ്ടി ആഗ്രഹങ്ങളെ മാറ്റിഎഴുതിയവളാണ് പെണ്ണ് 🔥

  • @vschbc3508
    @vschbc3508 2 роки тому +37

    ഞാൻ പറയുന്നു ഈ സഹോദരിയും മക്കളും നല്ല ഉയരത്തിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 😍😍😍😍

  • @sasikurup2353
    @sasikurup2353 2 роки тому +24

    ഇവര് വളരെ പോസിറ്റീവ് ചിന്ത ആണ്, എല്ലാവിധ ആശംസകളും👍👍👍🙏🙏

  • @basheerkundoyi4640
    @basheerkundoyi4640 2 роки тому +40

    SKNന്നോട് ഒരപേക്ഷ മാത്രം, ഗതികെട്ട പാവങ്ങളെ പരിഗണിക്കുക. ഇതൊരപേക്ഷയാണ്.SKNഇഷ്ടം.

  • @abdulgafoorpm8695
    @abdulgafoorpm8695 2 роки тому +19

    പാവം ചേച്ചി... ദൈവം നന്നാകട്ടെ. വിജയം ഉറപ്പ് അതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @sulabhaasokan9001
    @sulabhaasokan9001 2 роки тому +41

    ജീവിതം തന്നെ ഒരു പോരാട്ടമാണല്ലോ. മക്കളെയും ചിറകിലൊതിക്കിയുള്ള പോരാട്ടം. നിങ്ങളെപോലെയുള്ളവർ തളർന്നു പോയ മനസുകൾക്ക് പുതിയഒര് ഊർജം പകരാൻ കഴിയട്ടെ. 👍👍👍🌹
    അമ്മ

  • @asdsasdd3285
    @asdsasdd3285 2 роки тому +25

    ആ ദുഷ്ട്ടാന്....... ഇത്രയും നല്ല സുന്ദരിയായ.... ഒരു സ്ത്രീയുടെ ഭർത്താവായി എന്നെന്നും . ജീവിയ്ക്കാനുള്ള ഭാഗ്യമില്ല.... .. ഈ സഹോദരിയ്ക്ക് ദൈവത്തിന്റെ .. തുണ എന്നും ഉണ്ടാകുമാറാകട്ടെ

  • @sumayyasumi6105
    @sumayyasumi6105 2 роки тому +6

    നല്ല സ്വഭാവത്തിന് ഉടമയായ സ്ത്രീ നല്ല സംസാര മികവ്

  • @commentred6413
    @commentred6413 2 роки тому +26

    ആ ഫേസ്ബുക് കൂട്ടുകാരി അമ്മ വിളിച്ചു പ്രാർത്ഥിച്ച മാതാവാണ് മോളെ ജീവിത്തിലേക്കു മക്കളുടെ അമ്മയായി തിരികെ തന്ന ദൈവമാതാവ് ❤ 💕💕💕💕 🙏🙏🙏

  • @munivk4958
    @munivk4958 2 роки тому +42

    ഈ പരിപാടി യിൽ വന്ന എല്ലാരും ജീവിതം തകർന്നത് മധ്യ പാനം 🤔

  • @jobingeorge1323
    @jobingeorge1323 2 роки тому +20

    മദ്യം എത്ര ഭവനങ്ങൾ തകർത്തിട്ടുണ്ട്.. മദ്യ നയം സർക്കാർ തിരുത്താൻ ഇട വരട്ടെ

  • @priyarojy4525
    @priyarojy4525 2 роки тому +34

    കുട്ടികൾ എത്ര നിഷ്കളങ്ക മായിട്ടാണ് നോക്കി ഇരികുനെ 💞❤🥰മുന്നോട്ടുള്ള ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ 🙏🙏🙏കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏God bless you abundantly 💞❤🥰SKN sir big salute 💞❤🥰

  • @nasimuddin8893
    @nasimuddin8893 2 роки тому +64

    തെറ്റായ മാർഗതെ കുറിച്ച് ചിന്തിക്കാതെ ശെരിയായ മാർഗം സ്വീകരിച്ചു മക്കളെ നോക്കുന്ന സഹോദരി ക് ദൈവനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 роки тому +31

    സഹോദരിക്കും മക്കൾക്കും അമ്മയ്ക്കും നല്ലതു മാത്രം വരട്ടെ

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 роки тому +105

    സെലിൻ, ആ പാവം കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കി ധൈര്യമായി മുന്നോട്ട് പോകൂ. ദൈവം കൂടെയുണ്ട്.

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +9

    മക്കളുടെ ഹീറോ ആവണം അച്ഛൻ. അച്ഛനെ പറ്റി നല്ലതൊന്നും കേൾക്കാനില്ലാത്ത മക്കളുടെ അവസ്ഥ..

  • @amalmohank2433
    @amalmohank2433 2 роки тому +31

    ആ ചിരിച്ചോണ്ട് ഉള്ള ചേച്ചിയുടെ നിൽപ് ആണ് ....ചേച്ചിയുടെ ധൈര്യം

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 2 роки тому +19

    ഇങ്ങനെ ജീവിതം തകർക്കാൻ മദ്യ വ്യവസായയുമായി govt ഇനിയും മുന്നോട്ടു പോകട്ടെ. പാവം കുട്ടികൾ.. അതിന്റെ അമ്മ

  • @noufalm902
    @noufalm902 2 роки тому +71

    സ്വന്തം കാര്യങ്ങൾക്കു പ്രാദാന്യം കൊടുക്കാതെ മക്കളെയും മറ്റുള്ളവരെയും നോക്കുന്ന നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ

  • @shajikumar262
    @shajikumar262 2 роки тому +84

    ഈ പ്രോഗ്രാം വിജയിക്കാനുള്ള ഒറ്റ കാര്യം skn സാറിന്റെ അവതരണം കൂടാതെ വാല്യൂബിൾ പേഴ്സൺ ഇതിൽ പങ്കെടുപ്പിക്കുന്നു ചെറിയ കുടുംബത്തെപോലും കൊണ്ടുവരുന്നുണ്ടല്ലോ അതാണ് വിജയം 👌👏👍

  • @BLACK_777official
    @BLACK_777official 2 роки тому +71

    അമ്മക്ക് തുല്യം അമ്മ മാത്രം ❤❤❤❤

  • @saralan521
    @saralan521 2 роки тому +92

    ആ കുഞ്ഞു മക്കൾ സശ്രദ്ധ കേട്ടിരിക്കുന്ന കാണുമ്പോൾ ഹൃദയവും കണ്ണം നിറഞ്ഞു പോകന്നു.

  • @prabhanair678
    @prabhanair678 2 роки тому +7

    എന്ത് പോസിറ്റീവ് എനർജി ആണ് സെലിനെ കാണാൻ....

  • @ichuzzz1401
    @ichuzzz1401 2 роки тому +27

    സുന്ദരി ചേച്ചി 😍😍😍😍😍

  • @nilavu8825
    @nilavu8825 2 роки тому +31

    രഹസ J ഭാര്യയുളള ഭർത്താവിനെ ഞാനും ഉപേക്ഷിച്ചു. മകൾക്ക് 18 വയസുള്ളപ്പോഴും കാമുകിമാരോടൊപ്പം ഉല്ലസിക്കുന്നു. നികൃഷ്ട ജൻമം. നീതി പീഠമേ എനിക്കു വേണ്ടി ഒന്നു കണ്ണു തുറക്കൂ😭😭😭😭😭😭😭😭😭

  • @annieshaju5296
    @annieshaju5296 2 роки тому +72

    വെള്ളമടി കുടുംബങ്ങളെ തകർത്തുകൊണ്ടിരിക്കുമ്പോൾ പിന്നെയും നമ്മുടെ ഗവണ്മെന്റ് നല്ല പ്രോത്സാഹനം കൊടുത്തുകൊണ്ടിരിക്കുന്നു. ബാറുകൾ കൂടികൊണ്ടേ erikkunnu🤣🤣

    • @prassanavijayan9911
      @prassanavijayan9911 2 роки тому +5

      എന്തിനാ ഗവർമെന്റിനെ കുറ്റം പറയുന്നത് കുടിക്കാൻ പോകുന്നവരെ പറഞ്ഞാൽ പോരെ

    • @Sophia-lf9sc
      @Sophia-lf9sc 2 роки тому +4

      ആരെയും നിർബന്ധിക്കുന്നില്ലല്ലോ.... അവനവൻ തീരുമാനിക്കണം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ സ്വന്തം മക്കൾക്ക്‌ വേണ്ടി ഉപയോഗിക്കണോ.. അതോ വല്ലവനും കൊടുക്കണോ എന്ന്.. ഏതൊരു മനുഷ്യനും നന്നാവണം എങ്കിൽ അവൻ തന്നെ വിചാരിക്കണം...

    • @deepusathya7722
      @deepusathya7722 2 роки тому

      മദ്യപിക്കുന്നവൻ മണ്ടൻ ആണ്

    • @mastermuhammed1000
      @mastermuhammed1000 2 роки тому

      മദ്യപാനം നിർത്താൻ ഏറ്റവുമധികം മദവർജ്ജനസമിതിയുടെ നേതൃത്വത്ം പള്ളലച്ചൻമാരാണ് എന്നിട്ടും ഏററവും കൂടുതൽ മദൃപാനികൾ കുഞ്ഞാടുകളുമാണ് ഇനിമദപിച്ചാൽ പള്ളിയിൽ വരാൻ പാടില്ലെന്ന് ഇടയലേഖനം ഇറക്കിയാൽ പോരെ വീഞ്ഞും അൽപംലഹരിയല്ലേ

    • @beenabalakrishnan3265
      @beenabalakrishnan3265 2 роки тому +1

      സർക്കാർ നമ്മളെ നനക്കാനല്ലല്ലോ . നശിപ്പിക്കാനല്ലേ

  • @azeezkerala7008
    @azeezkerala7008 2 роки тому +52

    ധൈര്യമായി മുന്നോട്ടു പോവുക ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @shashankan2981
      @shashankan2981 2 роки тому

      Put

    • @AnilKumar-ox7ed
      @AnilKumar-ox7ed 2 роки тому

      കുട്ടി കൾ ഇല്ല പറഞ്ഞിട്ട് 4എണ്ണം കൊള്ളാം

  • @kappilkappil9024
    @kappilkappil9024 2 роки тому +2

    ഒരു സൂപ്പർ കുടുംബ ചിത്രത്തിന്റ ക്ലൈ മാക്സ് ഈ സിസ്റ്ററി നിരിക്കട്ടെ ഒരു കുതിരപ്പവൻ ഇനി ജീവിക്കട്ടെ ഈ സുന്ദര ലോകത്ത് സന്താഷമായി

  • @Praveenmeno
    @Praveenmeno 2 роки тому +8

    തകർന്ന് തരിപ്പിണമായിരിക്കുന്നവർ എപ്പോൾ എൻതുചെയ്യുമെന്ന് ആർക്കും ഒരു നിശ്ചയവുമുൺടാവില്ല സർ. ആ ചോദൃംതന്നെ അസ്‌ഥാനതാണ്. ദൈവം ധാരാളമായും തീർച്ചയായും സെലിനെയും മക്കളെയും അനുഗ്രഹിക്കട്ടെയെന്ന് ആത്‌മാർതഥമായി പ്രാർത്‌ഥിക്കുന്നു. ജീവിതം തകർന്നിരിക്കുന്നവർക്കൊരു പ്രചോദനമായിരിക്കട്ടെ. (( മനുഷൃൻ ക്‌ഷമിക്കും സാറേ, ഓരോരുത്തരെയും തകർത്ത മുറിപാടികെളാന്നും മറക്കുകയില്ല, അതാണിടയ്‌ക്കിടയ്‌ക്ക് ഓർക്കുന്നതും കരയുന്നതും . “ സെലിനോടൊരപേക്‌ഷ മക്കളെ ഒരിക്കലും competitive വളർത്താതെ ശ്രമിക്കണം , അങിനെ വളർത്തിയാല് മക്കൾ ആദൃം അവർ ആദൃം മറുതലിക്കുന്നത് ആ വളർത്തിയവരോട്തന്നെയായിരിക്കും. Show must gooonnneeee

  • @marykuttykuriakose6810
    @marykuttykuriakose6810 Рік тому +4

    രുചി കൂടാതെ മത്തിയിൽ Omega 3 എന്ന ഹൃദയത്തിന്റെ ആരോഗ്യത്തിനുതകുന്ന നല്ല എണ്ണയുമുണ്ട്.
    പിന്നെ അധ്വാനിക്കാൻ സന്നദ്ധതയും നല്ല സ്വാഭാവവുമുള്ള ഭാര്യയുടെയും മക്കളുടെയും കൂടെ ജീവിക്കാൻ സന്നദ്ധതയില്ലാത്ത അവളുടെ ഭർത്താവ് എവിടെയെങ്കിലും പോകട്ടെ എന്നു വയ്ക്കണം.

  • @sushamas2386
    @sushamas2386 2 роки тому +29

    ഇതുപോലുള്ള ആക്ഷേപങ്ങൾ കേട്ടാൽ ആരായാലും ഒരുനിമിഷം മരണത്തെക്കുറിച്ചു ചിന്തിച്ചുപോകും. അതു കേൾക്കേണ്ടിവരുന്നവർക്കേ അത് മനസിലാവു

  • @dlzk12
    @dlzk12 2 роки тому +13

    God bless you Celine.These kids are your great blessings.

  • @sadathuismail9402
    @sadathuismail9402 2 роки тому +1

    മോളെ നിനക്ക് നല്ലത് മാത്രം വരട്ടെ രണ്ട് നാട്ടുകാരി അല്ലേ ദൈവത്തിനോട് ഞാനും പ്രാർത്ഥിക്കാം മോളും മക്കളും സുഖമായി ജീവിക്കുക നാട്ടിൽ വരുമ്പോൾ എന്നെക്കൊണ്ട് കഴിയുന്ന സഹായം ഞാനും ചെയ്യാം

  • @perfectgirl2861
    @perfectgirl2861 5 місяців тому

    ഈ സഹോദരി യും കുട്ടികളും നല്ലത് നിലയിൽ എത്തിട്ടെ

  • @ShahulHameed-uz9vt
    @ShahulHameed-uz9vt 2 роки тому +20

    പാവം , പച്ചയായ ജീവിതം
    God bless you

  • @susy3409
    @susy3409 2 роки тому +24

    Good job celin, make the kids independent and good human beings. God bless you & kids. Many ladies are suffering like her. Those who suffering can understand the real pain.

    • @AbdulBasith-je6ni
      @AbdulBasith-je6ni Рік тому

      Hjn🌺🌷🔋🏵️🌻🌼🌺🌹🌹🌹🌹🌹🌹🌹🌺🌷🌷🌷🌷🌷🌷🌷🌺🌻🌻🌼🌻🌻🏵️🏵️🏵️🌻🌻🌻🌻🌼🌼🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌺🌺🌼🌻🌻🏵️⚪💛🌹🌷🖤🟫🟤🤎🙈

  • @tvabraham4785
    @tvabraham4785 2 роки тому +5

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
    സഹോദരി, ഒരിക്കൽ നിങ്ങളുടെ പഴയ കാല സമയത്തെ ഓർക്കും, എനിക്ക് ഇത്രയും നല്ല സൗഭാഗ്യം കിട്ടിയല്ലോ.

  • @maniyammavd8322
    @maniyammavd8322 2 роки тому +23

    പാവം സെലിൻ നല്ലത് വരട്ടെ പാവം കുഞ്ഞുങ്ങൾ

  • @sidheeqsidheeq2455
    @sidheeqsidheeq2455 2 роки тому +10

    ~സെലിൻ നിങ്ങളെ ദൈവം കൈവെടിയില്ല, തീർച്ച~(കണ്ണ് നിറഞ്ഞാണ് കണ്ടത് )

  • @prasadkumar7704
    @prasadkumar7704 2 роки тому +18

    കേൾക്കാൻ നല്ല രസമുള്ള സംസാരം... ❤❤ഈ സുന്ദരിയെപ്പോലെ💕💕💕💕

    • @babuudumattu4251
      @babuudumattu4251 2 роки тому

      Yogam venam anubhavikkan...avane yogamilla...kazhuttha..

  • @aneeshaneesh9634
    @aneeshaneesh9634 2 роки тому +17

    സഹോദരി ദൈവം അനുഗ്രഹിക്കട്ടെ എന്നും

  • @mohamedmurjan2692
    @mohamedmurjan2692 2 роки тому +13

    എല്ലാ ജില്ലയിലും ഇതുപോലെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുപാട് ഫാമിലി കുടുംബങ്ങളുണ്ട് പലരീതിയിലും പക്ഷേ ഈ ഭർത്താക്കന്മാരുടെ കള്ളുകുടി കൊണ്ട് ദുരിതമനുഭവിക്കുന്നത് ഏറ്റവും കൂടുതൽ തെക്കൻ ജില്ലയിലാണ് എന്ന എന്റെ അഭിപ്രായവും നിഗമനം ഞാൻ മനസ്സിലാക്കിയത് എടുത്താൽ ഓളം എനിക്ക് തോന്നിയത്

    • @faizalsamad
      @faizalsamad 2 роки тому

      @@prasadnair6834 പിന്നെ വടക്കുള്ളവന്മാരെയെല്ലാം ചില്ലു കൂട്ടിലിട്ടു വയ്ക്കാം.. ഓരോരോ കണ്ടുപിടുത്തങ്ങളുമായങ്ങിറങ്ങും കുറെ മൊയന്തുകൾ...

    • @PradeepSK1978K
      @PradeepSK1978K 2 роки тому +1

      Njammante shaaathi sariyanallo.... eppozhum....ellayippozhum.....they make no mistakes.... fantastic 😊

  • @shinyanil8383
    @shinyanil8383 2 роки тому +3

    Selina അയാൾ ഒരു നല്ല മനുഷ്യൻ ആണ് കുട്ടികൾക്കു വേണ്ടി കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് പോകുന്നു നിങ്ങൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @ArpEYsArtFacts
    @ArpEYsArtFacts 2 роки тому +29

    Very good episode..😊 Celine's story is a great inspiration for all those who are unemployed ..👍All jobs are respectable 👍

  • @idhireespaluvai5908
    @idhireespaluvai5908 2 роки тому +9

    Pls കടം പറയരുദ് അവർ ജീവിച്ചു പൊയ്‌കോട്ട് 🤝🤲🏻🙏🏻

  • @elisa37080
    @elisa37080 2 роки тому +6

    Dear Sree Sir, great program. I hope some rich family will help this poor family. The heart breaking story. 🙏

  • @bijoythomas5873
    @bijoythomas5873 2 роки тому +16

    സെലിൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹

  • @selina6564
    @selina6564 2 роки тому +12

    God bless u mole 🌹 Makkalku nalloru feature kittate🙏💕അയാൾ ഇനി പുതിയ ഭാരൃക്കും കുട്ടി കളെ കൊടുത്തു അങ്ങനെ.... മറ്റൊരു ട്രാജഡി.... ഇതെല്ലാം അനുഭവിച്ചു വളരുന്ന കുട്ടികൾ 🙏🙏🙏🙏

    • @bhasic3173
      @bhasic3173 2 роки тому

      God bless you salin. Heart break in stories 🙏🙌

  • @rosammaroy4299
    @rosammaroy4299 2 роки тому +3

    നിങ്ങൾക്ക് നല്ലത് വരട്ടെ ഉയരങ്ങളിൽ എത്തട്ടെ

  • @baboosnandoos9721
    @baboosnandoos9721 2 роки тому +5

    Kollam Nalla Episode Thanne Sukha Jeevitham Labhikkatte Chechikkum Familykkum

  • @mercysebastian6065
    @mercysebastian6065 2 роки тому +15

    You are great and Motivation to others. God Bless. Hope and pray you will have better future. And support by children

  • @yesudasfrancis6010
    @yesudasfrancis6010 2 роки тому +3

    ചെകുത്താൻ ബാധിച്ചവനായിരുന്നു അവൻ. മരിച്ചു പോയതു തന്നെ ആണ് നല്ലതു.ദൈവം തന്നെ കാത്തു രക്ഷിച്ചു.

  • @joshyjacob4474
    @joshyjacob4474 2 роки тому +35

    Big salute to Selin and her brave mother ,her kids. May god bless her family and kids. Real fighters in life.

    • @asmasayed970
      @asmasayed970 2 роки тому +1

      Highest appreciations and a big Clapp for sister Selin for bravery and again' same to her mother.

  • @maimoonapgodbleusyou8356
    @maimoonapgodbleusyou8356 2 роки тому +1

    എത്ര എളുപ്പമുള്ള ചോദ്യങ്ങൾ ....

  • @MajithaMaji-ll3nd
    @MajithaMaji-ll3nd 9 місяців тому +2

    Very good episode

  • @balakrishnankrishnan2280
    @balakrishnankrishnan2280 2 роки тому +7

    Sreekantan Nair Show is very good ,❤️🙏

  • @rifamallath8308
    @rifamallath8308 2 роки тому +5

    ഇവരുടെ പ്രശ്നങ്ങൾക്കു മുമ്പിൽ നമ്മുടെ ഇപ്പോഴത്തെ പ്രശ്നം ഒരു പ്രശ്നമേ അല്ല

  • @gangadharanv6966
    @gangadharanv6966 2 роки тому +10

    ജീവിതത്തിൽ എന്നു ദൈവം കൂടെ ഉണ്ടാകട്ടെ

  • @sreedharann1662
    @sreedharann1662 2 роки тому +4

    Selin. You are great. Congratulations

  • @tirucochi
    @tirucochi 2 роки тому +8

    Worthy person to be given financial assistance.

  • @cherthalafamily6539
    @cherthalafamily6539 2 роки тому

    എല്ലാരും വരുമ്പോൾ ഓരോന്നും കേൾക്കുമ്പോൾ എല്ലാർക്കും ഒത്തിരി പ്രശ്നം

  • @angelafton2409
    @angelafton2409 2 роки тому +5

    Wonderful hard working mother and children. Jesus Christ bless you and your family. Wait for the miracle soon🙏🙌👍😊

  • @ramlasalamsalam8058
    @ramlasalamsalam8058 2 роки тому +8

    പാവം സഹോദരി

  • @kalamadhu1628
    @kalamadhu1628 2 роки тому +20

    ഇ തിനേക്കാൾ എത്രയോ കഷ്ട്ട പെട്ട് മക്കളെ വളർത്തുന്ന അമ്മ മാർ നമ്മുടെ ഇടയിൽ ഉണ്ട്. മീൻ കച്ചവടം നല്ലത് അല്ലെ 👍👍👍😄😄

  • @ssureshkumar7851
    @ssureshkumar7851 7 місяців тому +1

    വളരെ സന്തോഷo❤🎉

  • @joyjeon1298
    @joyjeon1298 2 роки тому +2

    Vedanayilum chirikan kazhium mrs selin God bless you

  • @babyvarsgeos1607
    @babyvarsgeos1607 2 роки тому +6

    Celine go ahead with ur bold mindset.

  • @lucyvictorisrael1859
    @lucyvictorisrael1859 2 роки тому +7

    അമ്മയ്ക്കു തുല്യം അമ്മമാത്രം ❤❤👌👌

  • @marykuttythomas5231
    @marykuttythomas5231 2 роки тому +22

    Celine’s beautiful smile even after going through a lot in her life is beautiful…God bless her & her kids.

  • @RJNair-rq4xd
    @RJNair-rq4xd Рік тому +1

    പുരുഷന്മാർക്ക് ഉപയോഗം കഴിഞ്ഞു ഉപേക്ഷിക്കാനുള്ള ഒരു വസ്തു മാത്രമായി പെണ്മക്കൾ മാറുന്നത് കാണുമ്പോൾ ദുഃഖമുണ്ട്, പുരുഷന്മാർ മക്കളേം ജനിപ്പിച്ചിട്ട് പുതുമതേടി പോകുന്നു.

  • @johnchacko6530
    @johnchacko6530 2 роки тому +6

    Celin you are excellent👍💯👏

  • @SanthoshKumar-jk9ei
    @SanthoshKumar-jk9ei 2 роки тому +2

    Sister ni munnottu thanne poku.god bless u

  • @muhammedkutty4448
    @muhammedkutty4448 2 роки тому +8

    SKN സാര്‍
    ഇങ്ങിനെ വിഷമം അനുഭവിക്കുന്ന പെങ്ങമ്മാരുടെ
    ചിലരുടെയെങ്കിലും ഭര്‍ത്താക്കന്‍മാരെ മറ്റൊരു
    ദിവസം പങ്കെടുപ്പീച്ച് മറുപക്ഷവും കേട്ടാല്‍ എപ്പടി ഇരുക്കും

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 роки тому +6

    All the best Celin

  • @vinodrajanchithara329
    @vinodrajanchithara329 2 роки тому +13

    Selin God bless you 🙏🙏🙏🙏🙏🙏🙏

  • @binimathew7786
    @binimathew7786 2 роки тому +15

    Well done Celine. Heart breaking stories.

  • @abuakarshabaker9143
    @abuakarshabaker9143 2 роки тому +4

    ഇത്തരം പ്രശ്നങ്ങൾക്കല്ലാം ഒരു പരിതിവരെ കാരണം കൂട്ടു കുടുംബംമ്മാറി അണുകുടൂംബം ആയതാണ് കൂട്ടുകുടുംബത്തിൽ അമ്മയും അച്ചനും അമ്മാവനനും അമ്മായിയും എല്ലാവരും ഉണ്ടാകും ഒരാളെല്ലേൽ മറ്റൊരാാൾ ഇടടപപെടും

    • @meerapraveen9401
      @meerapraveen9401 Рік тому

      ആദ്യം ഇവർ കുട്ടുകുടുംബത്തിലായിരുന്നല്ലൊ. അവിടെ കുടുബത്തോ െട വാറ്റായിരുന്നു.

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +5

    Celine is very confident. Go ahead !

  • @vishakm6657
    @vishakm6657 2 роки тому +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @jolsamathew6629
    @jolsamathew6629 2 роки тому +3

    മിടുക്കി 👍 SKN 🙏👌

  • @ithupoleyannavar
    @ithupoleyannavar 2 роки тому

    ഇത് പോലെ എത്ര കുടുംബം ആണ് മദ്യം കൊണ്ട് തകർന്ന് പോവുന്നത് എന്നിട്ടും ഇവിടെ പെട്ടി കടകളിൽ വരെ മദ്യം മുതൽ ലഹരി ഉത്പന്നങ്ങൾ കിട്ടുന്ന രീതിയിൽ ആക്കി ഇപ്പോൾ എത്ര കുട്ടികൾ മുതൽ സാധാരണ കാരുടെ കുടുംബം വരെ തരുന്നു എന്നിട്ടും സർക്കാർ നോക്കി നിൽക്കുക ആണ് 😔😔😔😔😔

  • @rajiak5729
    @rajiak5729 2 роки тому +4

    Negative comment ettavar
    4 makkaleum kond Oru lady jeeveykum ennu koodey parayanam

  • @annaphilip9863
    @annaphilip9863 2 роки тому +6

    Celin,don’t give up,continue your journey.God will protect you and guide you and your kids.👍

  • @mercybabychen7377
    @mercybabychen7377 2 роки тому +6

    നമിച്ചു സഹോദരി

  • @Edwinimagines
    @Edwinimagines Рік тому +1

    Skn last answer thettu annennu paranju kodukkun athu Valerie nallakaryam.🙏

  • @akchandramohanan5793
    @akchandramohanan5793 2 роки тому +2

    God bless you & children

  • @RajanRajan-ce6ng
    @RajanRajan-ce6ng 2 роки тому +11

    സെലിൻ ദൈവം അനുഗ്രഹിക്കട്ടെ 😍

  • @localvlog_lv_2684
    @localvlog_lv_2684 2 роки тому +3

    നമ്മ്മുടെ നാട്ടുകാരി 🥰

  • @jancypr4251
    @jancypr4251 2 роки тому +2

    Celine good luck my father also was a fish seller ....

  • @shinyraju4025
    @shinyraju4025 2 роки тому +1

    Verygood thanks skm

  • @kunjumoltomichan4590
    @kunjumoltomichan4590 2 роки тому +3

    God bless you dear ❤️

  • @merikuttivarghese6165
    @merikuttivarghese6165 2 роки тому +4

    പൊരുതി ജയിക്കു കുട്ടി. ഭാവുകങ്ങൾ.

  • @leethumathew426
    @leethumathew426 2 роки тому +2

    പാവം കുട്ടികൾ 😭😭

  • @roselinsebastian6627
    @roselinsebastian6627 2 роки тому +1

    Good bless you Celine

  • @bincymathew9665
    @bincymathew9665 2 роки тому +3

    God bless you. Ur decession is great . Now a days rare mothers are forgot ,kill, and abuse kids with the permission . I have never word a your intelligent, courage, power , faith. Hard work to do any job . Keep it up ,u are very proud of all the women.

  • @mohamedmurjan2692
    @mohamedmurjan2692 2 роки тому +9

    എങ്ങനെയായിരുന്നാലും ദൈവം തരുന്നത് മാത്രമേ ഭൂമിയിൽ എല്ലാവർക്കും കഴിയുവാൻ സാധിക്കുകയുള്ളൂ പണംകൊണ്ട് ആയിരുന്നാലും അല്ലാത്തതുകൊണ്ട് ആയിരുന്നാലും ഓരോ മനുഷ്യനും ഓരോ റിസ്ക് ദൈവത്തിന്റെ കയ്യിൽ ഉണ്ട് അവൻ തരുന്നതു കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുക എന്നുള്ള ഒരു മനസ്സിൽ നമ്മൾക്ക് ഉണ്ടാവണം എന്ന് മാത്രം മറ്റുള്ളവരുടെ കാഴ്ച വീട്ടിലേക്ക് നോക്കി ഒരിക്കലും ജീവിക്കരുത് അവനവന്റെ കാൽച്ചുവട്ടിൽ നോക്കിവേണം നടക്കാൻ എന്നാൽ മാത്രമേ ഈ ഭൂമിയിൽ നമ്മൾക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ

  • @vijayangk112
    @vijayangk112 2 роки тому +1

    സധൈര്യം മുൻമ്പോട്ട് പോവുക .... ലക്ഷ്യബോധത്തോടെ മുൻമ്പോട്ട് പോവുക ..... ഈശ്വരൻ അനുഗ്രഹിക്കട്ടെ ......

  • @azlamep
    @azlamep 2 роки тому +6

    Jewel Mary de poleyund