How to build relationships? | Malayalam Inspiration speech|Madhu Bhaskaran

Поділитися
Вставка
  • Опубліковано 11 вер 2024
  • Madhu Bhaskaran explains the importance of relationships and 4 important things to make any relationship.
    1. Be Approachable
    2. Have Helping Attitude
    3. Be Assertive
    4. Be Integrative
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran

КОМЕНТАРІ • 118

  • @hashiqariyallur9340
    @hashiqariyallur9340 4 роки тому +46

    ക്ലാസ്സ്‌ എടുക്കാൻ എല്ലാവർക്കും കഴിയും...... പക്ഷെ സാറിനെ പോലെ ഉദാഹരണം തന്നു പഠിപ്പിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല....Thanks...

    • @DANYFF444
      @DANYFF444 2 роки тому +1

      Naveen inspires

    • @Mridul.M
      @Mridul.M 8 місяців тому +1

      100%❤️

  • @shameerdammam8475
    @shameerdammam8475 7 років тому +27

    ok സാർ വളരെ നന്ദി
    4.ചിന്തയും വാക്കും പ്രവർത്തിയും ഒന്നാവുക ഉദ: മഹാത്മാഗാന്ധി
    2. സഹായിക്കുക എന്ന മനസ്സ് ഉണ്ടാകി എടുക്കുക
    3.പറയേണ്ട കാര്യങ്ങർ പറയേണ്ട സമയത്ത് പറയുക [ മറ്റുള്ളവരേ വേദനിപ്പിക്കാനോ നമ്മളേ വേധനിപ്പിക്കാനോ പറയരുത് ഉദ: പോസറ്റ്യൂവ്
    1 ചിരിച്ച മുഖംമായി ഇരിക്കുക സാധാരണ സമയങ്ങളിൽ
    നന്ദി താങ്കളെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @jyothish5093
    @jyothish5093 6 років тому +9

    Thank you sir,,ഇ വീഡിയോ എനിക്ക് വളരെ അധികം ഗുണം ചെയ്യും

  • @marykuttym.j2965
    @marykuttym.j2965 6 років тому +8

    What a great lesson, Thank you very much sir.

  • @vidyag6412
    @vidyag6412 3 роки тому +1

    സർ
    എനിക്ക് ഈ നാലു കാര്യങ്ങളും ഉണ്ട്
    പക്ഷേ ബന്ധങ്ങൾ വളരെ കുറവാണ് കാരണം ഞാൻ ഒരു ബിസിനെസ്സും ചെയ്യുന്നില്ല എന്നതാണ്. അപ്പോൾ ബിസിനസ്‌ അല്ലെങ്കിൽ സർവീസ് അതാണ് ഏറ്റവും ആവശ്യം അല്ലെങ്കിൽ ബന്ധുക്കൾ പോലും കാണില്ല

  • @sydperumanna9139
    @sydperumanna9139 7 років тому +4

    Really informative and useful..!!
    Incidentally, the word 'Integrative' means 'combining and coordinating diverse elements into a whole' .
    I reckon that the presenter wanted to use the adjective word of 'integrity' to mean 'honest'. But the two words, 'integrity' and 'integrative' are totally different and have no relation whatsoever.. 'Be integrative' cannot mean 'be honest'. So,I think it's better to use 'be honest'.

  • @pradeepp1090
    @pradeepp1090 7 років тому +4

    മധു സർ,കൊള്ളാം നല്ല അവതരണം

  • @abdulsathar3102
    @abdulsathar3102 7 років тому +2

    Thanks for ur valuable class . Njan ingane oru class pradeekshichirunnuu.
    Enikk ithu Etavum important aaya clss aayirunnu.ellaavarkum ithu ghunam cheyyum..cheyyatte enna praarthanayode...thabk u so much. . God bless you and family

  • @anusankarsankar9233
    @anusankarsankar9233 7 років тому +2

    വളരെ നല്ല സന്ദേശങ്ങൾ,
    thanku so much sir

  • @aswinkrishnan630
    @aswinkrishnan630 7 років тому +45

    വളരെ നല്ല കാര്യങ്ങള്‍ ..പക്ഷെ സര്‍ ഇപ്പോളത്തെ ബന്ധങ്ങളില്‍ മിക്കതും സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത് ...LIC കാര്യം തന്നെ കണ്ടില്ലേ ,സാറിനെ അദേഹം ചേര്‍ക്കാന്‍ നോക്കിയതും .. ..ഇതെല്ലായിടതും ഒരുപോലെയാണ് .. മനുഷ്യന് പണമുള്ളടതോളം കാലം അയാളുടെ പിറകേയാണ് ലോകവും മനുഷ്യരും .പിന്നെ ഇപ്പോളത്തെ ബന്ധങ്ങള്‍ 90% നിലനില്‍ക്കുനത്‌ മദ്യപാനങ്ങലിലാണ് എന്ന കാര്യം സങ്കടം തന്നെ . .പലരും തിരിച്ചു സഹായിക്കാന്‍ മറക്കുന്നു ..ഞാന്‍ കുറ്റപെടുതുന്നില്ല ഇക്കൂട്ടരെ ..പിന്നെ മിക്ക മനുഷ്യരും ഇപ്പോള്‍ self Oriented ,EGOISTIC ആയിട്ടാണ് മത്സരിച്ചു ജീവിക്കുന്നതും ,പ്രേരിപ്പിക്കുന്നതും ..കുട്ടികളെ ചെറിയ ക്ലാസില്‍ പഠിക്കുബോള്‍ മുതല്‍ എല്ലാരും ചേര്‍ന്ന് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നു നീ അവനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങണം ,അവനെ പരാജയപ്പെടുത്തണം,ഒരു മാര്‍ക്ക് കുറഞ്ഞാല്‍ വെല്യ കൊടും കുറ്റമാണ് ,എന്ട്രന്‍സ് മൂന്നു തവണ റിപ്പീറ്റ് ചെയ്താലും നീ ഡോക്ടര്‍ ആയെ പറ്റൂ ..ഈ ഒരു Attittude ആണ് ഇപ്പോള്‍ എവിടെയും ..പിന്നെ എങ്ങനെ ഇവരില്‍ അന്യരെ സ്നേഹിക്കാനുള്ള മനസ്ഥിതി വരും .. ..INTEGRATIVE വ്യക്തിത്വങ്ങളെ ഇന്ന് എവിടെ കാണാന്‍ കഴിയും നമ്മുടെ politicians നെ തന്നെ നോക്കൂ ..

    • @Arunkumar-kk3qu
      @Arunkumar-kk3qu 4 роки тому

      Sathyam, cash adichu mattunna time vare nammale snehichu kollum. avarude accountil cash keriyal pinne kazhinju kadha

    • @vidyag6412
      @vidyag6412 3 роки тому

      ശരിയാണ്
      വളരെ ശരിയാണ്

  • @milana2zinstituteofheavyeq479
    @milana2zinstituteofheavyeq479 4 роки тому +2

    A person must follow these 4 Qualities

  • @nikov795
    @nikov795 7 років тому +1

    Nice on Dr.The Hardest thing to axhieve is the integrative personality.People always say one things and do the exact opposite thing.
    Its more about honesty and all.
    Also asseetivenss is important otherwise people will dominate us in relationships.
    Whatever u pointed out was the most important things..
    Thanks.for the Video

  • @sunnysamuel1505
    @sunnysamuel1505 7 років тому +3

    very good sir may god bless u

  • @unnikrishnan3762
    @unnikrishnan3762 7 років тому +4

    Thanks a lot...

  • @SatheeshKumar-oi4nr
    @SatheeshKumar-oi4nr 5 років тому +2

    ഗുണകരം, thanks sr

  • @vilasbluegents181
    @vilasbluegents181 7 років тому +5

    thank u sir,,,

  • @robinmathew2211
    @robinmathew2211 6 років тому +2

    Very Good Sir,Thank You

  • @hafistk634
    @hafistk634 3 роки тому

    സാറിന്റെ ക്ലാസ്സ് എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു

  • @akash__cs
    @akash__cs 2 роки тому +1

    ആഘർഷകമായ ആളുകളിലേക്ക് മറ്റുള്ളവർക്ക് കടന്നു വരാൻ തോന്നും.[Be Approachable]
    സഹായിക്കുക, ചെറുതാണെങ്കിൽ പോലും. [Have Helping Attitude]
    പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയണ്ട പോലെ പറയുക. [Be Assertive]
    ചിന്തയും വാക്കും പ്രവർത്തിയും ഒന്നാവുക. പറയുന്നത് ചെയുക, ചെയുന്നത് മാത്രം പറയുക. [Be Integrative]

  • @prakashvk4419
    @prakashvk4419 7 років тому +2

    Thanks sir , good informations

  • @nibin.prajan9612
    @nibin.prajan9612 6 років тому +2

    Excellent. Expecting new ideas and ideas.

  • @mujeebrahmankv7215
    @mujeebrahmankv7215 7 років тому +2

    thanks...sir
    good message..👍👍

  • @abdulgafoor8519
    @abdulgafoor8519 2 роки тому

    Thank you Sir.....it is very useful speech.......lot of thanks....🙏

  • @pkm9630
    @pkm9630 7 років тому +1

    മധു സാർ ഒരു പാട് നന്ദി

  • @ashik7833
    @ashik7833 7 років тому +3

    jazak allah khair...
    yz ..sir paraja karyagal thigachu shyri thane...
    ith thana 1400 years munne...muhammad nabi s.a.w paranjitt poyath...le sir...sir'inu aariyandirikulaloo...oru manushan engane aavanamenum engane aavaruthanu..Alhamdulillah(thx to allah)...sir paranjathoke hadees'ugal vanathaa...
    may allah bless you with goodness
    stike on quran and sunnah...

    • @komododragontrader6564
      @komododragontrader6564 7 років тому

      mollakkamar paranja katha ayirukkum............never he said or quran......he said only deal with muslims............i never agree.....i am a muslim but i cant agree what u said

    • @ashik7833
      @ashik7833 7 років тому

      allah knows best...

    • @ashik7833
      @ashik7833 7 років тому

      smile is charity for a muslim...
      help your brother allah will help you
      ithane aale...sir ivide paranjath...bro...
      and try to know islam...

    • @luckystar5546
      @luckystar5546 7 років тому

      ashik munna
      Hi munna
      ningal paranjath reallyy ....

  • @user-de9en6en7d
    @user-de9en6en7d Рік тому

    Good Evening Sir Good Speech sir

  • @Akaflah514
    @Akaflah514 6 років тому +2

    Good message
    Thanx

  • @ahammedkuttypainkal2161
    @ahammedkuttypainkal2161 7 років тому +2

    very good message sir

  • @amruthamanjuamruthamanju6500
    @amruthamanjuamruthamanju6500 6 років тому +2

    ബന്ധപെട്ട് ബന്ധങ്ങൾ മെച്ചപെടുന്നതാണ്

  • @jayashreeshreedharan7853
    @jayashreeshreedharan7853 Рік тому

    I wish my parents lived more I miss them daily 🙏

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 6 років тому +1

    Thank You very Much sir

  • @45042421
    @45042421 7 років тому +2

    മധുസർ നമസ്ക്കാരം . താങ്കളുടെ ഓരോ വീഡിയോകളും ഒന്നിനൊന്ന് മെച്ചപ്പെട്ടത് തന്നെ . ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് എല്ലാവർക്കും അറിയാം . സമ്പത്തും ഉന്നതജോലിയും നല്ല കുടുംബവും ഒക്കെയുണ്ടായിട്ടും താങ്ങാനാവാത്ത പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന മനുഷ്യരും ഉണ്ടല്ലോ . അത്തരം ചിന്താഗതി എന്തു കൊണ്ട് ഉണ്ടാവുന്നു ?

  • @TheKhadersha
    @TheKhadersha 7 років тому +4

    നല്ലൊരു വീഡിയോ.. നന്ദി

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 7 років тому +6

    Good Sir, Thank You

  • @lekhalekha9999
    @lekhalekha9999 4 роки тому +1

    Are relationships to be created.I think it becomes genuine & sincere when it is happened.

    • @Arunkumar-kk3qu
      @Arunkumar-kk3qu 4 роки тому +1

      Ennu paranju erunno Mammokaye pole. Ellarum engottu vannu mindanam ennu paranju. I thought my life was going to end in an hospital ICU. Its my second life i believe. Such experience will change people. Try to keep hold hands

  • @hafezabidalbaki9620
    @hafezabidalbaki9620 4 роки тому +1

    Really Useful

  • @fayis_O
    @fayis_O 6 років тому +1

    ബന്ധങ്ങൾ നില നിർത്താൻ എന്തൊക്കെ ശ്രദ്ധിക്കണം......

  • @Promobliss
    @Promobliss 7 років тому +1

    super words sir...whenever I suddenly lose motivation I hear U. I think it is the enthusiasm in your words that work wonders...I have one thing to point out...U describe a thing stating 4 or 5 points, den describe it; again u repeat d same points again...repeatation is boring...If impressed people will hear your Video again...So y say 2 times

  • @vmvoice8955
    @vmvoice8955 3 роки тому +1

    Good message

  • @rajeeshkaringad1406
    @rajeeshkaringad1406 7 років тому +2

    thanks

  • @hafsaanvar7718
    @hafsaanvar7718 3 роки тому

    super 👍🏻... sir ne nerittu kandittundu. molude schoolil sir class edukkaan vannittundu

  • @safwansmssafwan7851
    @safwansmssafwan7851 7 років тому +2

    katha undaayal best

  • @sanjaykumarpp7315
    @sanjaykumarpp7315 7 років тому +3

    സൂപ്പർ ക്ലാസ് സർ

  • @user-ow9it1vj2u
    @user-ow9it1vj2u 3 роки тому

    Handling Tourists, Building Relationship essay in malayalam 😻

  • @user-de9en6en7d
    @user-de9en6en7d Рік тому

    Namasthe Sir

  • @malayalipoliyada8520
    @malayalipoliyada8520 4 роки тому

    Parikanikattavara angane paraganikan anthane cheyandhathi ennathina kuruchi oru class there would be spelling mistake I am sorry for that

  • @jestinmwilson6385
    @jestinmwilson6385 7 років тому +2

    sir .... oru request ond pranayathe kurich olla tips ondo??

  • @vysakhsunilkumar
    @vysakhsunilkumar 7 років тому +3

    good😊

  • @lekhalekha9999
    @lekhalekha9999 4 роки тому

    Good video .Thank you sir.

  • @geetharajesh125
    @geetharajesh125 2 роки тому

    നമസ്തേ സാർ

  • @divyamoly5438
    @divyamoly5438 6 років тому +4

    Shirt കിടു

  • @vivekk.u5351
    @vivekk.u5351 5 років тому

    Thank you

  • @ValarMorghulis_97
    @ValarMorghulis_97 3 роки тому +1

    Superb

  • @manishmrmanishmr2816
    @manishmrmanishmr2816 11 місяців тому

    Super

  • @safwansmssafwan7851
    @safwansmssafwan7851 7 років тому +2

    sirn old video top new poora

  • @sreejilkalingal8046
    @sreejilkalingal8046 4 роки тому

    Thanks sir

  • @hafezabidalbaki9620
    @hafezabidalbaki9620 4 роки тому

    Sir, Integrative personality = Prophet Mohemed. Gandhi Ok, but we can learn a lot from the prophet

  • @rahmathnoor4456
    @rahmathnoor4456 3 роки тому

    Alhumdulillah .God bless you

  • @rethishkumar1703
    @rethishkumar1703 6 років тому

    Good sir....

  • @tomandjerrycocking624
    @tomandjerrycocking624 6 років тому

    Tanx

  • @decrolic8164
    @decrolic8164 3 роки тому

    Good video
    But
    i watched a lot of videos but no redult sir

  • @muhsin8324
    @muhsin8324 6 років тому

    Crct ആണ്

  • @sree9041
    @sree9041 4 роки тому +1

    സഗായിക്കുക അല്ല , സഹായിക്കുക .😊

  • @Dadckerala220f
    @Dadckerala220f 4 роки тому

    Sir good video

  • @muhammedsafeekk755
    @muhammedsafeekk755 6 років тому

    Fantastic vedio

  • @amaldev8287
    @amaldev8287 3 роки тому

    Gud info

  • @anu.b.achankunju6953
    @anu.b.achankunju6953 7 років тому +1

    like.....thankyou sir

  • @trollhunter8148
    @trollhunter8148 7 років тому +1

    ahha..best..

  • @shymapathari4310
    @shymapathari4310 6 років тому +1

    sir i need best friends others

  • @user-ur5ec4fi9q
    @user-ur5ec4fi9q 4 роки тому +1

    Hi

  • @amrithanambiar7382
    @amrithanambiar7382 7 років тому +2

    excellent

  • @arebianhut5894
    @arebianhut5894 6 років тому

    good

  • @kallankafe9144
    @kallankafe9144 3 роки тому

    Father ഇടക്ക് പറയും father ഇന്റെ അനിയന്റെ മകനെ കുറിച്ച് അവൻ വിദേശത്ത് ആണ് ഒരു companiyil maintenance work ആണ് അവന്‌ ജോലി കഴിഞ്ഞാല്‍ റൂം റൂം വിട്ടാല്‍ പിന്നേ ജോലി അത്‌ കൊണ്ട്‌ അവന് ബന്ധങ്ങൾ വളരെ കുറവു ആണ് അത്‌ കൊണ്ട്‌ അവന്റെ കൈയിൽ കാശ് ഉണ്ട്‌ അത്‌ കൊണ്ട് അവനെ പോലെ ആകണം ജോലി റൂം മറ്റുള്ള ബന്ധങ്ങൾ സുഹൃത്തുക്കള്‍ എന്നിവ ഒക്കെ എത്ര കണ്ടു കുറയ്ക്കാന്‍ പറ്റുമോ അത്ര കണ്ട് കുറയ്ക്കണം എന്ന് father പറയും. ആ ഒരു അവസ്ഥ ശരി ആണോ?

    • @madhubhaskaran
      @madhubhaskaran  3 роки тому

      Use your relationship for the growth of both you and that person

  • @dharveshsanshimas6256
    @dharveshsanshimas6256 4 роки тому

    Super sr

  • @mfmedia7623
    @mfmedia7623 4 роки тому

    💖💞

  • @anasvilakkath3143
    @anasvilakkath3143 6 років тому

    Goooddd

  • @elcucuy5290
    @elcucuy5290 7 років тому +2

    first 😘😘😘😘

  • @jomon3609
    @jomon3609 4 роки тому +1

    മഹാത്മാ ഗാന്ധി inTergrative പേഴ്സണാലിറ്റി 🤣🤣🤣🤣

  • @sreyassreedhar8676
    @sreyassreedhar8676 6 років тому +1

    6:53 endenu endenu.... Chirichu matiyayi😝😝😝

  • @jishnumohanphotography
    @jishnumohanphotography 7 років тому

    Free aayi Samsarikku...

  • @anoopkunnath1414
    @anoopkunnath1414 7 років тому

    17 mandanmar dislike cheythathu nokku..kashtam

  • @manojtharangini7321
    @manojtharangini7321 7 років тому +1

    worthy thanks

  • @suhailabdulkareem2489
    @suhailabdulkareem2489 7 років тому +1

    thanks

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 7 років тому +1

    Thanks sir

  • @sanooppp5480
    @sanooppp5480 7 років тому

    nice

  • @prasanthresmi
    @prasanthresmi 7 років тому +4

    Thank u sir

  • @salam540
    @salam540 7 років тому +3

    Good message sir

  • @sidheeqsidhe1551
    @sidheeqsidhe1551 4 роки тому +1

    Thank you sir

  • @kpcoshibu2758
    @kpcoshibu2758 7 років тому +5

    sir, good message...

  • @shakkeebjan29
    @shakkeebjan29 2 роки тому

    Thank you sir

  • @vijinvijay
    @vijinvijay 7 років тому +1

    Thank you sir

  • @ismailthakkrar3341
    @ismailthakkrar3341 7 років тому +1

    thanks

  • @shookyshow1.9
    @shookyshow1.9 5 років тому

    Thankyou sir

  • @vinuk287
    @vinuk287 7 років тому

    good