Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
എന്നുടയോനേ നീയെന്നെകണ്മണിപോൽ കാത്തീടണമേനിൻചിറകാലെ മറച്ചുപരീക്ഷയിൽനിനെന്നെ കാക്കണമേഒളിവായ് നോക്കീടാതെൻറെകണ്ണുകളെ നീ കാക്കണമേവഞ്ചനകേൾക്കാ തടിയൻറെ,കാതുകളേയും കാക്കണമേഎന്നധരങ്ങൾക്കെന്നും നീകാവലതായും നിൽക്കണമേഎന്നുള്ളിൽ ദോഷംചെയ്വാനുള്ള വിചാരമുദിക്കരുതേകർത്താവേ നല്ല വിവേകംവർദ്ധിപ്പിക്കണമെന്നിൽ നീസൌരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണേഐഹിക നേട്ടത്തിനുപകരംനിന്നെ സമ്പാദിപ്പാനുംനിന്നെ സ്നേഹിച്ചീലോകംനിരസിപ്പാനും കൃപചെയ്കഎന്നെ തന്നെ സന്നിധിയിൽകാഴ്ചയണപ്പാനും നാഥാഎന്നെ നിനക്കു സുഗന്ധമതായ്അർപ്പിപ്പാനും കൃപചെയ്ക,എൻനാഥാ നിൻതിരുമുമ്പിൽആത്മശരീരമനസ്സുകളെശോഭകലർന്ന വിളക്കുകളായ്ഞാൻ കത്തിപ്പാറാകണമേആത്മശരീര മനസ്സുകളാമെന്നുടെതിരുമുൽ കാഴ്ചകളെതാതസുതാശ്വാസപ്രദനെഅൻപൊടു കൈക്കൊണ്ടിടണമേസ്വർഗ്ഗസ്ഥപിതാവേ എന്നിൽമാനസ്സശുദ്ധി വരുത്തണമേദൈവസുതാ നീയെന്നാത്മ വിന്നുവിശുദ്ധി വരുത്തണമേആശ്വാസ പ്രദനാകുന്നപരിശുദ്ധാത്മാവേ എന്റെറദേഹമശേഷം കൃപയാലെപരിപാവനമാക്കിടണമേഅന്ത്യദിനത്തിൽ നാഥാ നീസന്തോഷിപ്പിക്കണമെന്നെആത്മശരീര മനസ്സുകൾ നിൻസ്തുതിപാടുന്നു കനിയണമേ
നാഥാ കനിവാൽ കൃപ ചെയ്യണമേ...
എന്റെ ഈശോയെ ഈ ലോകത്തോട് കരുണ തോന്നെണമേ ആമേൻ ഹല്ലേലൂയാ
Parishudhalmame vazhi nadathaname ❤
Manasile Vishamam ellam Alinj pokunna pole....heart felt😶😪
Blessed roy chettan🙏🏻🙏🏻🙏🏻
Very nicely sung by Roy Puthur and amazing support on the Keyboard ❤❤❤
Enna oru feel aanu ee song. Athupole Singer um
What a wonderful song
Nice song.. കർത്താവെ ഞങ്ങളെ കൈ വിടരുതേ
Before i go to bed always listen to this song....its really heart touching...heavenly voice...may God bless you
ഞാൻ ഇപ്പൊ ഉറങ്ങാൻ പോകുന്നതിന് മുമ്പ് കേൾക്കുന്നു😊
This song is so pure
Yeshuvee sthothram🙏🙏
Nice Voice Song Amen🙏 🙏 🙏 🙏 🙏 🙏 🙏 🙏
Thank you for this song
enneyum ente niyogangaleyum kakkaname
Ente eshoye ente niyogathe avidunnu ariyunnallo....... pettannu enik athu sadichu tharaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥
Appa e mazhakkoru shamanam tharenamay appa nintay makkale aakunna adyiangaly kathu parupalikkenamay
ennudayone neeyenne kanmani pol kaatheedanamenin chirakaale marachu pareekshayil ninnenne kaakkename2 olivaay nokkeedaathente kannukale ni kaakkenamevanchana kelkkaathadiyante kaathukaleyum kaakkename3 ennadharangalkkennum nee kaavalathaayum nilkkenameennullil dosham chey vaanulla vichaaramudikkaruthe4 karthaave nalla vivekam vardhippikkanamennil neesourabhyathaal ninneyenikkimpappeduthaanidavarane5 ihika nettathinu pakaram ninne sambadippaanumninne snehicheelokam nirasippaanum kripa cheyka6 ennethanne sannidhiyil kaazchayaanappaanum naathaenne ninakku sugandhamathaayarppippaanum kripa cheykka7 en naatha nin thirumunbil aathmashareera manasukaleshobha kalarnna vilakkukalaay njaan kathipparakaname8 aathmashareera manasukalaa-mennude thiru mulkkazchakalethaathasuthaaswasapradane anpodu kaikkondeedaname9 svarggastha pithaave! ennil maanasa sudhi varuthanamedaivasuthaa! neeyennaathmaavinu visudhi varuthaname10 aaswasapradanaakunna parisuddhaathmaave! entedehamashesham kripayaale paripaavanamaakkeedaname11 anthyadinathil naatha! nee sandoshippikkanamenneaathmashareera manasukal nin sthuthi padunnu kaniyaname
Hallelujah..... Amen🙏
For meditation nice song🙏
Very nice song ❤
,❤
🙏🙏🙏
❤
ആമേൻ ഹല്ലേലൂയാ
Nice 🥰🙏
Nice voice😇👏
So so melodious brother. Keep it up.
Reallyy nice
❤❤❤🙏🏻🙏🏻🙏🏻
അപ്പച്ചൻ പഠിപ്പിച്ച പാട്ട്❤️
❤❤❤❤
Very nice...karunakkadale njan nokkum .. please
ua-cam.com/video/ODHcwxnuuFw/v-deo.html
Very nice song Roy keep it y😅😂
Ethen thottam nattone Is My favourite song
Can you please post the karaoke of this song 🙏
Amen🤍🥺
❤️❤️
🥹🤲
Amen🤍
എന്നുടയോനേ നീയെന്നെ
കണ്മണിപോൽ കാത്തീടണമേ
നിൻചിറകാലെ മറച്ചുപരീക്ഷയിൽ
നിനെന്നെ കാക്കണമേ
ഒളിവായ് നോക്കീടാതെൻറെ
കണ്ണുകളെ നീ കാക്കണമേ
വഞ്ചനകേൾക്കാ തടിയൻറെ,
കാതുകളേയും കാക്കണമേ
എന്നധരങ്ങൾക്കെന്നും നീ
കാവലതായും നിൽക്കണമേ
എന്നുള്ളിൽ ദോഷം
ചെയ്വാനുള്ള വിചാരമുദിക്കരുതേ
കർത്താവേ നല്ല വിവേകം
വർദ്ധിപ്പിക്കണമെന്നിൽ നീ
സൌരഭ്യത്താൽ നിന്നെയെനിക്കി
മ്പപ്പെടുത്താനിടവരണേ
ഐഹിക നേട്ടത്തിനുപകരം
നിന്നെ സമ്പാദിപ്പാനും
നിന്നെ സ്നേഹിച്ചീലോകം
നിരസിപ്പാനും കൃപചെയ്ക
എന്നെ തന്നെ സന്നിധിയിൽ
കാഴ്ചയണപ്പാനും നാഥാ
എന്നെ നിനക്കു സുഗന്ധമതായ്
അർപ്പിപ്പാനും കൃപചെയ്ക,
എൻനാഥാ നിൻതിരുമുമ്പിൽ
ആത്മശരീരമനസ്സുകളെ
ശോഭകലർന്ന വിളക്കുകളായ്
ഞാൻ കത്തിപ്പാറാകണമേ
ആത്മശരീര മനസ്സുകളാമെന്നുടെ
തിരുമുൽ കാഴ്ചകളെ
താതസുതാശ്വാസപ്രദനെ
അൻപൊടു കൈക്കൊണ്ടിടണമേ
സ്വർഗ്ഗസ്ഥപിതാവേ എന്നിൽ
മാനസ്സശുദ്ധി വരുത്തണമേ
ദൈവസുതാ നീയെന്നാത്മ വിന്നു
വിശുദ്ധി വരുത്തണമേ
ആശ്വാസ പ്രദനാകുന്ന
പരിശുദ്ധാത്മാവേ എന്റെറ
ദേഹമശേഷം കൃപയാലെ
പരിപാവനമാക്കിടണമേ
അന്ത്യദിനത്തിൽ നാഥാ നീ
സന്തോഷിപ്പിക്കണമെന്നെ
ആത്മശരീര മനസ്സുകൾ നിൻ
സ്തുതിപാടുന്നു കനിയണമേ
നാഥാ കനിവാൽ കൃപ ചെയ്യണമേ...
എന്റെ ഈശോയെ ഈ ലോകത്തോട് കരുണ തോന്നെണമേ ആമേൻ ഹല്ലേലൂയാ
Parishudhalmame vazhi nadathaname ❤
Manasile Vishamam ellam Alinj pokunna pole....heart felt😶😪
Blessed roy chettan🙏🏻🙏🏻🙏🏻
Very nicely sung by Roy Puthur and amazing support on the Keyboard ❤❤❤
Enna oru feel aanu ee song. Athupole Singer um
What a wonderful song
Nice song.. കർത്താവെ ഞങ്ങളെ കൈ വിടരുതേ
Before i go to bed always listen to this song....its really heart touching...heavenly voice...may God bless you
ഞാൻ ഇപ്പൊ ഉറങ്ങാൻ പോകുന്നതിന് മുമ്പ് കേൾക്കുന്നു😊
This song is so pure
Yeshuvee sthothram🙏🙏
Nice Voice Song
Amen
🙏 🙏 🙏 🙏 🙏 🙏 🙏 🙏
Thank you for this song
enneyum ente niyogangaleyum kakkaname
Ente eshoye ente niyogathe avidunnu ariyunnallo....... pettannu enik athu sadichu tharaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥
Appa e mazhakkoru shamanam tharenamay appa nintay makkale aakunna adyiangaly kathu parupalikkenamay
ennudayone neeyenne kanmani pol kaatheedaname
nin chirakaale marachu pareekshayil ninnenne kaakkename
2 olivaay nokkeedaathente kannukale ni kaakkename
vanchana kelkkaathadiyante kaathukaleyum kaakkename
3 ennadharangalkkennum nee kaavalathaayum nilkkename
ennullil dosham chey vaanulla vichaaramudikkaruthe
4 karthaave nalla vivekam vardhippikkanamennil nee
sourabhyathaal ninneyenikkimpappeduthaanidavarane
5 ihika nettathinu pakaram ninne sambadippaanum
ninne snehicheelokam nirasippaanum kripa cheyka
6 ennethanne sannidhiyil kaazchayaanappaanum naatha
enne ninakku sugandhamathaayarppippaanum kripa cheykka
7 en naatha nin thirumunbil aathmashareera manasukale
shobha kalarnna vilakkukalaay njaan kathipparakaname
8 aathmashareera manasukalaa-mennude thiru mulkkazchakale
thaathasuthaaswasapradane anpodu kaikkondeedaname
9 svarggastha pithaave! ennil maanasa sudhi varuthaname
daivasuthaa! neeyennaathmaavinu visudhi varuthaname
10 aaswasapradanaakunna parisuddhaathmaave! ente
dehamashesham kripayaale paripaavanamaakkeedaname
11 anthyadinathil naatha! nee sandoshippikkanamenne
aathmashareera manasukal nin sthuthi padunnu kaniyaname
Hallelujah..... Amen🙏
For meditation nice song🙏
Very nice song ❤
,❤
🙏🙏🙏
❤
ആമേൻ ഹല്ലേലൂയാ
Nice 🥰🙏
Nice voice😇👏
So so melodious brother. Keep it up.
Reallyy nice
❤❤❤🙏🏻🙏🏻🙏🏻
അപ്പച്ചൻ പഠിപ്പിച്ച പാട്ട്❤️
❤❤❤❤
Very nice...karunakkadale njan nokkum .. please
ua-cam.com/video/ODHcwxnuuFw/v-deo.html
Very nice song Roy keep it y😅😂
Ethen thottam nattone Is My favourite song
Can you please post the karaoke of this song 🙏
Amen🤍🥺
🙏🙏🙏
❤️❤️
🥹🤲
Amen🤍