ഇടുന്ന ഡ്രസ്സിൽ അല്ല കാണുന്ന കണ്ണിലാണ് പ്രശ്‍നം ..!

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 340

  • @rafiap9662
    @rafiap9662 4 роки тому +12

    നോക്കുന്നതാണ് കുഴപ്പം എങ്കിൽ നോക്കിപ്പോകാനുള്ള സാഹചര്യം ഇല്ലാതെ ആക്കുവാൻ തീരുമാനിച്ച ആ സുഹൃത്തിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്.....

  • @saleekh4851
    @saleekh4851 4 роки тому +141

    ഞാൻ ഇന്നലെ അടുക്കളയിലെ door അടയ്ക്കാൻ മറന്നു പോയി രാവിലെ അടുക്കളയിലുള്ള മീൻ പൂച്ച കൊണ്ടുപോയി ഉമ്മ ചീത്തപറഞ്ഞു door അടക്കാത്തതിന് പക്ഷെ ഇപ്പോ എനിക്ക് മനസിലായി അത് പൂച്ചയുടെ താണ് തെറ്റ് എന്ന്.. മീൻ പൂച്ച കൊണ്ടുപോവുമെന്നറിഞ്ഞിട്ടും door അടയ്ക്കാത്ത എനിക്കല്ല കുഴപ്പം പൂച്ചക്കാണ്... 😄😄

    • @fathimabathool5052
      @fathimabathool5052 4 роки тому +5

      അത് പൊളിച്ചു

    • @ashrafpookkottur4279
      @ashrafpookkottur4279 4 роки тому +7

      ആ ചർച്ചയിൽ മിക്കതും ഫെമിനിച്ചികളാണ്.

    • @shafnasana4182
      @shafnasana4182 4 роки тому +2

      😁😁😁👍

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 роки тому +3

      പൂച്ച അധിക്റമിച്ചു അടുക്കളയിൽ കയറിയത് തികച്ചും ഫെമിച്ചിതെററ്തന്നെ

    • @jafarsadiqkoppam3682
      @jafarsadiqkoppam3682 4 роки тому +3

      സത്യം

  • @insofkeralaWn
    @insofkeralaWn 4 роки тому +191

    ഷഡി ഇട്ട് ടയിട്ട് ബനിയനും ഇട്ട് നടക്കുന്ന പെണ്ണല്ല കാണുന്ന നമ്മളാണ് പ്രശ്നം ല്ലെ 😂😂😂😂

  • @siyadmoosasiyadmoosa8627
    @siyadmoosasiyadmoosa8627 4 роки тому +97

    അവതാരകയായ രണ്ടുപേരുടെയും ശ്രദ്ധയിലേക്ക്... ഒന്നാമത്തേത് ഇത് ഒരു ബോറൻ പരിപാടി, രണ്ടാമതായി നിങ്ങളുടെ ഈ മേക്കപ്പ്.. വളരെ മ്ലേച്ച വും, സങ്കീർണവും, സർവ്വോപരി മഹാ മോശവും ആയിപ്പോയി...

  • @ZmileWithZera
    @ZmileWithZera 4 роки тому +167

    അതൊക്കെ അവിടെ നിക്കട്ടെ ..ഇതിപ്പോ എന്തിനാ recommendationil തന്നത് ?

  • @nufsinivb1267
    @nufsinivb1267 4 роки тому +9

    ജീൻസ് സ്ത്രീകൾക്കും പുരുഷൻ ക്കും ആരോഗ്യപ്രേശ്നം ഉണ്ടാക്കുന്ന വസ്ത്ര o ആണ്, സ്വന്തം ശരീരം ഒരു പ്രദർശന വസ്തു ആക്കാൻ താല്പര്യം ഉള്ള വർക് അത്‌ ധരിക്കുന്നത് കുഴപ്പം ഉണ്ടാവില്ല, but സ്വന്തം ശരീരം തിനെ ഒരു കാഴ്ച്ച വസ്തു ആക്കാൻ താല്പര്യം ഇല്ലാത്തവർക് അതവരുടെ സ്വതന്ത്രം.ഈ വസ്ത്രം daranam എന്നുള്ളതിൽ അഷ്‌കർ പറഞ്ഞത് ജൻസിന്റ സൈക്കോളജിക്കൽ ആയിട്ടുള്ളു ആരു വക്കാണ്, പുരുഷന്റെ മനഃശാസ്ത്രം അദ്ദേഹത്തിന് നന്നായിട്ടു ariyavunnath കൊണ്ട് തന്റെ ഭാര്യയെ അത്തരം വസ്ത്രം ധരിപ്പിക്കാത്തത് i am appreciated u ashkar,

  • @thegodofallgods834
    @thegodofallgods834 4 роки тому +103

    നോക്കുന്ന ആളുടെ കുഴപ്പം ആണ് പോലും... നോക്കും എന്ന് അറിഞ്ഞിട്ടും അങ്ങനെ ഇട്ട് പോവണം എന്ന് വാശി പിടിക്കുന്നത് ആരുടെ കുഴപ്പം ആണ്.

    • @Underworld121
      @Underworld121 4 роки тому +6

      അത് കുഴപ്പമല്ല കഴപ്പാണ്....

    • @shajahanshajahan7425
      @shajahanshajahan7425 4 роки тому +1

      👍👍👍

    • @കമാന്റർകമാന്റർ
      @കമാന്റർകമാന്റർ 4 роки тому +2

      ആവർചെയ്യുന്നതിനേ ന്യായീകരിക്കാനുള്ള വളിപ്പ് ന്യായങ്ങൾ

    • @rafiap9662
      @rafiap9662 4 роки тому +1

      നോക്കി പോകാനുളള സാഹചര്യം ഇല്ലാതെ ആക്കുവാൻ തീരുമാനിച്ച ആ സുഹൃത്തിന് ഒരു വലിയ അഭിനന്ദനം..........

  • @munawaralikkapparambil2091
    @munawaralikkapparambil2091 4 роки тому +41

    കുടുംബം തകർക്കൽ പിശാചിന് ഒത്തിരി ഇഷ്ടമുള്ള കാര്യമാണ് ... അവതാരകർ......അവതാരമാവം

    • @shailasthoughts
      @shailasthoughts 4 роки тому

      You mean പിശാചിന്റെ അവതാരം

  • @safeersafeer1636
    @safeersafeer1636 4 роки тому +76

    അസ്‌കർ പറയുന്നത് സെരിയാണ് നല്ല കാര്യം തന്നെ ആണ്

    • @muhammedsabith3865
      @muhammedsabith3865 4 роки тому

      Athin maruvadi parayan ariyunilla🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @bicchi4292
    @bicchi4292 4 роки тому +105

    സ്ത്രീയുടെ ശരീരം കാണുമ്പോളാണ് പുരുഷന് വികാരമുണ്ടാവുന്നത് .പുരുഷന്മാരുടെ ലാളന യുണ്ടാവുമ്പോഴാണ് സ്ത്രീകൾക് വികാരമുണ്ടാവുന്നത് .പ്രകൃതി ദത്തം . സൃഷ്ട്ടാവ് പറഞ്ഞതുപോലെ ജീവിച്ചാൽ സമൂഹത്തിനു കൊള്ളാം .

    • @anshida1878
      @anshida1878 4 роки тому +8

      അങ്ങനെയാണെകിൽ നമ്മുടെ നാട്ടിൽ ഒന്നും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ എന്ത് കൊണ്ടാണ് പീഡനങ്ങൾക് ഇരയാവുന്നത്. അവരുടെ വസ്ത്രധാരണ കൊണ്ടാണോ????

    • @shahmamolshahmamol7998
      @shahmamolshahmamol7998 4 роки тому +1

      @@anshida1878 👍👍

    • @moidunnigulam6706
      @moidunnigulam6706 11 місяців тому

      ​@@anshida1878 പീഡനം സ്ത്രീകൾ നടത്തുന്നത് ലോകം അറിയാറില്ല, എന്നതാണ് സത്യം,.

  • @noufalnoufal8521
    @noufalnoufal8521 4 роки тому +8

    ഒരു സ്ത്രീക്ക് ഒരു പുരുഷനെ അവൻ എത്ര സുന്ദരൻ ആണെങ്കിലും ഒറ്റനോട്ടം കൊണ്ട് അവൾ ആകെ വികാരഭരിതയാവില്ല.. അവൾക് അവൻ ഒരു നല്ല ചെറുപ്പക്കാരൻ ആണെന്ന് തോന്നണം.. സ്നേഹം കിട്ടണം.. സ്മാർട്ട്‌ ആണെന്ന് തോന്നണം.. സ്പർശന സുഖം കിട്ടണം.. ഇങ്ങനെ ഇങ്ങനെ പതുക്കെയാണ് സ്ത്രീ ഒരു പുരുഷനോട് സ്നേഹം, വികാരം ഒക്കെ തോന്നുകയുള്ളൂ.. പക്ഷെ.. പുരുഷൻ അങ്ങനെ അല്ല.. ഒരു സ്ത്രീ അവൾ അവളുടെ അംഗലാവണ്യം കാണിച്ചു നടന്നാലും.. കാണാതെ കാണിച്ചു നടന്നാലും അവളിൽ അവൻ ആകൃഷ്‌ടനായാൽ സെക്കന്റ് നേരം കൊണ്ട് ആ യുവാവ് വികാരം വന്നു അവന് ഉദ്ധാരണം സംഭവിക്കും.. അത് അയാളുടെ കുഴപ്പം അല്ല.. അത് ദൈവം അങ്ങനെയാണ് ആണിന്റെ വികാരം ക്രിയേറ്റ് ചെയ്തിട്ടുള്ളത്.. കാഴചയിലൂടെയാണ് പുരുഷൻ ഉത്തേജനം സംഭവിക്കുന്നത്.. പെണ്ണിന് സ്പർശം, സ്നേഹം..എന്ന അനുഭവങ്ങളിലൂടെയും.. അവൾ ഇഷ്‌ടപ്പെട്ട പുരുഷൻ മാത്രം തന്റെ ദേഹത്ത് കൈ വെക്കാൻ ഒരു പെണ്ണ് ആഗ്രഹിക്കുകയൊള്ളു.. പക്ഷെ.. ആണ് അങ്ങനെ അല്ല.. സ്വന്തം ഭാര്യയോട് സ്നേഹം ഉണ്ടെങ്കിലും മറ്റു പെണ്ണിന്റെ ആകാര വടിവു കണ്ടാലും അവന് ആകെ മൂടാകും.. അത് കൊണ്ടാണ് പെണ്ണിനോട് ദൈവം പറഞ്ഞത് " പെണ്ണെ.. നീ നിന്റെ പൂമേനി നിന്റെ ഭർത്താവിനും.. ഏറ്റവും അടുത്ത രക്ത ബന്ധങ്ങൾകും മുമ്പിൽ അല്ലാതെ കാണിക്കരുത് എന്ന്.. അല്ലാതെ തന്റെ ഭാര്യ എന്ത് മുറി വസ്ത്രം ധരിച്ചാലും അതിനൊക്കെ സപ്പോർട് ചെയ്യുന്ന ഭർത്താവിനു മലയത്തിൽ ഒരു പേരുണ്ട്.. അത് ഞാൻ ഇവിടെ പറയുന്നില്ല തല്ക്കാലം

  • @junaidscrap5247
    @junaidscrap5247 4 роки тому +2

    വീടിന്റ വാതിൽ തുറന്നു വച്ചു വീട്ടിൽ കള്ളൻ വരരുത് വാതിൽ ഞങ്ങൾ തുറന്നു ഇടും വരുന്ന കള്ളന് ആണ് പ്രോബ്ലം 😇😇😇😇😇

  • @hameed5668
    @hameed5668 4 роки тому +11

    ഒരു പുരുഷൻ കക്ഷം കാണിച്ചു കൊണ്ടുള്ള ഒരു ബനിയനും.. അല്ലെങ്കിൽ പൊക്കിൾ കാണിച്ചു കൊണ്ടുള്ള ഡ്രസ്സ്‌ ഇട്ട് ഇത് പോലെ അങ്ങാടിയയിലും പൊതു പരിപാടിയിലും വന്നാൽ എന്തു വൃത്തി കേടാവും.. അപ്പോൾ പെണ്ണ് അങ്ങനെ വന്നാലും അതു തന്നെ സ്ഥിതി... അവതാരക ഒരു കയ്യിലാത്ത ചെറിയ കുട്ടികൾ ഇടുന്ന ഡ്രെസ്സും ഇട്ടു വന്നു പറയുന്നു നിങ്ങളുടെ കണ്ണിനാണ് കുഴപ്പം എന്ന് 😬

  • @abduljabbarap3867
    @abduljabbarap3867 4 роки тому +2

    നമ്മൾ ഒരു ഓറഞ്ചു എടുത്തു കൈയിൽ പിടിച്ചു എന്നു വെക്കുക എത്ര നേരം പിടിച്ചാലും ഒരു കുഴപ്പമില്ല എന്നാൽ അത്‌ തൊലി പൊളിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ നാവിൽ വെള്ളം ഉമി നീർ ഇറങ്ങും ദൈവം ആണി eyum പെണ്ണിനേയും പടച്ചത് ആകര്ഷകമായിട്ടാണ് അതുപോലെ സ്ത്രീ മാന്യമായി വസ്ത്രം derichu നടക്കുമ്പോൾ ആണുങ്ങളുടെ നോട്ടത്തിനു മാറ്റം ഉണ്ടാകും ആകർഷിച്ചു കൊണ്ട് നടക്കുമ്പോൾ അവനിക് സഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവെളെ വല്ലദും ചെയ്‌തു പോയേകാം അതിനുള്ള ചാൻസ് undakathirikal ആണ് ബുദ്ദി സുരേന്ദ്രന്റെ നാട്ടിൽ പശുവിനെ വരെ ഭോഗം ചെയുന്ന വാർത്ത കേൾക്കുന്ന ഈ കാലത്ത് സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @shakirappalani
    @shakirappalani 4 роки тому +39

    അവതാരകർ എന്ത് കൊണ്ട് ജെഡി യും ബോഡിയും മാത്രം ഇട്ടു വന്നൂടെ....???

    • @mansoor2995
      @mansoor2995 4 роки тому +1

      നീ ആയുധം കയ്യിൽ എടുക്കില്ലേ, അതു കൊണ്ടാണ് 😄😄😄

  • @fayispt
    @fayispt 4 роки тому +17

    കണ്ണിന്റെ കുഴപ്പം ആണെന്ന്. പിന്നെ ഇവരൊക്കെ ആളുകളെ കാണിക്കാൻ വേണ്ടി അല്ലല്ലോ tight dress ഇടുന്നത്....

  • @user-ie9fz3xg8t
    @user-ie9fz3xg8t 4 роки тому +1

    2020നവംബറിൽ ആരെങ്കിലുമുണ്ടോ

  • @ismailkpkaringappara7290
    @ismailkpkaringappara7290 4 роки тому +38

    കാണുന്നവരെ കണ്ണിന് കുഴപ്പമുണ്ടെന്നറിഞ്ഞിട്ടും ,പിന്നെ എന്തിന് ജീൻസ് തന്നെ ഇടണം,
    ശരീരം പ്രദർശിപ്പിക്കുക അത് തന്നെ

    • @athiratp574
      @athiratp574 2 роки тому +2

      കണ്ണിൻ്റെ കുഴപ്പം മാറ്റുന്നതല്ലേ നല്ലത്

  • @trippingworld9649
    @trippingworld9649 4 роки тому +19

    പൂവൻ കൊഴിയുടെ പിന്നാലെ പിടക്കോയി പോവാറില്ല പൂവൻ പിന്നാലെ വന്നു കാരൃം സാദിക്കും അദ് പ്രാകൃത്തിയുടെ നിയമാണ്....🥰

  • @ar-vlogs7014
    @ar-vlogs7014 4 роки тому +2

    അത് അങ്ങനെ തന്നെ ആണ് എല്ലാ ആണുങ്ങൾക്കും ഇല്ല എന്ന് ന്യായീകരിച്ചിട് ഒന്നും കാര്യം ഇല്ല. ഇത് മാനുഷിക മായി ഉള്ള ഒരു ഇത് ആണ്

  • @zarram4023
    @zarram4023 4 роки тому +2

    ഉടുക്കാതെ പോയാലും പ്രശ്നമില്ല.... പക്ഷെ അത് കാണുന്നവരുടെ രീതിയാണ് പ്രശ്നം എന്ന് പറയുന്നവരോടും എന്ത് പറയാനാ....

  • @Asifaas559
    @Asifaas559 4 роки тому +32

    ഇടുന്ന ഡ്രസ്സ് തന്നെയാ പ്രശ്നം

  • @selmaselmath7563
    @selmaselmath7563 4 роки тому +8

    സ്ത്രീ ശരീരം പുരുഷനെ ആകര്ഷിക്കില്ലേ? ഉണ്ട് എന്നാണ് എങ്കിൽ തന്റെ ശരീരം വേറെ ഒരു പുരുഷനും ആകർഷിക്കേണ്ട എന്ന് ഒരു സ്ത്രീ തീരുമാനിച്ചാൽ അവൾ ഏത് വസ്ത്രം സെലക്ട്‌ ചെയ്യണം ?

    • @ATNoushadHishami
      @ATNoushadHishami 4 роки тому

      ശരീരം മുഴുവനായി മറയുന്ന ലൂസുള്ള വസ്ത്രം ശരീരം pothiyanalla മറക്കാനാണ് ഡ്രസ്സ്‌ ധരിക്കുന്നത്...

  • @vahabvahab8566
    @vahabvahab8566 4 роки тому +7

    സൊന്തം ശരീരം മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ചു അതിൽ ആനന്ദം കൊള്ളുന്നത് ചില സ്ത്രീകൾക്കുള്ളസൊഭാവമാണെ

  • @vincentrojar795
    @vincentrojar795 4 роки тому +1

    Valare vrithiketta program

  • @farisrahman9870
    @farisrahman9870 4 роки тому +16

    ജീൻസ് ഇടുന്നത് മോശം തന്നെ ആണ് പുരുഷനായ ഞാൻ പോലും ഇടാറില്ല

  • @mshafeequebabu9763
    @mshafeequebabu9763 4 роки тому +56

    എന്തിനാ ഊളകളെ വർഷങ്ങൾ ഇപ്പുറം നടന്നത് വീണ്ടും കുത്തിപ്പൊക്കുന്നത്. എന്ത് dress ധരിക്കണം, ധരിക്കരുത് എന്നത് അവരവരുടെ ഇഷ്ട്ടങ്ങൾ ആണ്. അവർക്ക് comfort ഉള്ളത് അവർ ധരിക്കട്ടെ. അതിനെ ഇങ്ങനെ കുത്തിക്കുത്തി ചോദിക്കുന്നത് എന്തിനാണ്. ആ പ്ലാസ്റ്റിക് നിരോധിച്ച ചേട്ടന് big selute.

  • @muhammedahsan1099
    @muhammedahsan1099 4 роки тому +25

    If anyone have the right to show their body, then why don't someone have the right to cover them too....😕

    • @truethinker3577
      @truethinker3577 4 роки тому +2

      Muhammed ahsan correct 🤦🏼‍♂️

  • @mstar1409
    @mstar1409 4 роки тому +2

    ചളുപ്പൻ പരിപാടി അയ്യേ 🤭

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 4 роки тому +5

    Appo shoping kazhinju Varumbo purathu kaanikkan pattathathu undennu avatharika... Kanichal entha kuzhappam. Kaanunnavarde kuzhappam alle 😂

  • @user-qz1gj1be2m
    @user-qz1gj1be2m 4 роки тому +1

    മൂല്യമുള്ള തെ മറക്കാൻ പറയൂ സഹോദരി സ്വർണം നമ്മുടെ കയ്യിൽ കടക്കാൻ തരുന്നത് കാണാറില്ലേ. എത്ര കവറിങ്ങ് അവർ നടത്തും നേരെ മറിച്ച് മുരിങ്ങാ കായ കടകാരൻ തരുന്നത് നോക്ക് രണ്ട് തലയും മറക്കാതെ എല്ലാം നല്ലതിന് മാത്രം

  • @vjtalksmalayalam8294
    @vjtalksmalayalam8294 4 роки тому +3

    Subi chechi polichu

  • @muhammedharisv1287
    @muhammedharisv1287 4 роки тому +11

    ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഇട്ടിട്ടു പറയുകയാ.. കാണുന്നവരുടെ kanina. കുഴപ്പം എന്ന്. എന്നാ പിന്നെ കാണുന്നവരുടെ കുഴപ്പം മാറ്റാൻ എങ്കിലും നല്ല ഡ്രസ്സ്‌ ഇട്ടൂടെ 😜😁

  • @iamanindian1531
    @iamanindian1531 4 роки тому +56

    റേറ്റിംഗിന് വേണ്ടി ...കുത്തിപ്പൊക്കരുത്..
    ഒരാളുടെ വേഷം തീരുമാണിക്കുന്നതിൽ വിശ്വാസപരമായ കാര്യങ്ങൾ വലിയ ഘടകമായി വരാറുണ്ട്. അതിനെ പുച്ഛിച്ചു പരിഹസിക്കരുത്.

    • @shezaridhu9230
      @shezaridhu9230 4 роки тому +1

      Evarokke endengilum subject kittiyal athinmel kudum. Programinthe rating kutan

    • @shifa167
      @shifa167 4 роки тому +3

      ചാനൽ ആ കുട്ടിയുടെ ഡ്രസ്സിങ് നെ കുറിച്ച് അല്ല സർ കുറ്റം പറഞ്ഞത്. ജീൻസ് ഇട്ട പെൺ കുട്ടികളെ ഒക്കെ വേറെ ഒരു രീതിയിൽ നോക്കാം എന്ന മനോഭാവത്തെ ആണു. ഏതൊരു പെണ്ണിനേയും, ഏത് വസ്ത്രം ദരിക്കുന്നവൾ ആയാലും ബഹുമാനിക്കണം എന്നാണ് എല്ലാ മതവും പഠിപ്പിക്കുന്നത്.

    • @ismailkpkaringappara7290
      @ismailkpkaringappara7290 4 роки тому +1

      @@shifa167 ,,അത് എപ്പോ ,ഏത് ഡ്രസ് ഇട്ടാലും ബഹുമാനിക്കണം എന്ന് ,എല്ലാ മതസ്ഥരേയും ബഹുമാനിക്കുക ,ok.പക്ഷേ ഇത് ശഡ്ഡി ഇട്ടാലും

    • @shifa167
      @shifa167 4 роки тому

      @@ismailkpkaringappara7290 🙏

  • @സൈക്കോറിഷു-ല6ണ

    പ്ലാസ്റ്റിക് കാരൻ ഒരു സലൂട്ട്

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +7

    ചില സത്യംങ്ങൾ പറയട്ടെ 😜😜ഡ്രസ്സ് ഊരിയാൽ(EX-Porn വിഡിയോ ഇംഗ്ലീഷ് )ഞാൻ അടുക്കം ചില ആളുകൾകൾക്ക് ഇഷമായെന്ന് വരില്ല,
    മറിച്ചു ഡ്രസ്സ് ഇട്ട ഷകീല പടം പോലെയുള്ള പടം ഇഷ്ടമാണ് ഞാൻ അടുക്കം ചില ആളുകൾക്കു (അത് ഡ്രസ്സ് മൊത്തം അഴിക്കാതെ ഉള്ള A പടമാണ്)
    ഈ രണ്ട് മലയാളി അവതാരക അങ്ങനെ കരുതിയാൽ മതി,
    കേരളത്തിലുള്ള കൾച്ചർ വെച്ച് നോക്കുമ്പോൾ സ്ത്രീകളുടെ ചെറിയ ഇടം കണ്ടാൽ മതിയാവും,അല്ലങ്കിൽ വിഗാരം തോന്നാൻ വേണ്ടിയുള്ള ഡ്രസ്സ് ധരിച്ചാൽ മതിയാവും, ടൈറ്റ് ഉള്ള ഡ്രസ്സ്, അങ്ങനെ പല തരം അവസരം ഉണ്ടാകുന്നു ചില സ്ത്രീകൾ,
    അത് അവരെ നോക്കുന്നവരുടെ കണ്ണിന്റെ പ്രശനം ആണെന്ന് പറയുന്നത് മണ്ടത്തരം,അതിന് അവസരം ഉണ്ടാക്കി കൊടുന്ന ഭർത്താവിന്റെ,പിതാവിന്റെ മണ്ടത്തരം ആണെന്ന് പറയുക, അല്ലാത്തവർ ഭാര്യയുടെ,മകളുടെ നാട്ടാർക് കാണിക്കാൻ വേണ്ടി തുറന്നു നടക്കും,
    നല്ല അന്തസുള്ള കുടുംബംത്തിൽ ജനിച്ചു വളർന്നവർ ആണങ്കിൽ അങ്ങനെ ഡ്രസ്സ് ഇടുന്നത് ഇഷ്ടംപെടില്ല,

  • @nihalnihu1620
    @nihalnihu1620 4 роки тому +6

    ഒരു പ്രായമെത്തിയാൽ.. പെണ്ണ് ഫുൾ കവർ cheithu nadakkan parayunnathu.. അവരുടെ സേഫ്റ്റിക്കാണ്..... ഫുൾ കവർ cheithu.. നടക്കുന്ന പെണ്ണിനും കോൺഫിഡന്റ്.. kaanunna മറ്റുള്ളവർക്കും confidant.... ജീൻസ്.. shareera.. വടിവ് എടുത്തു കാണിക്കും..

  • @suhanaillooz4618
    @suhanaillooz4618 4 роки тому +1

    Ee program eniyum veranam

  • @aswathys740
    @aswathys740 4 роки тому +45

    അപ്പോ തേറ്റ് ചെയൂന്നവർക്ക് കുഴപ്പമില്ല തേറ്റ് കാണുന്ന വർക്കണ് കൂഴപ്പം പണ്ട് ദാരിദ്യം കൊണ്ട് ശരീരം മറക്കൻ തുണിയില്ല ഇന്ന് പണ്ണം മുണ്ട് പക്ഷേ ശരിരം കാണീക്കാൻ തുണിയുടെ നീളം കൂറക്കുന്നു, എന്നിട്ട് ന്യായികരീക്കുന്നു കാണൂന്ന വരുടെ കുഴപ്പമെന്ന് പണ്ട്പഠിത്തം മില്ല പക്ഷേ നാണവും മാനവും ഉണ്ടയിരുന്നു ഇന്ന് പഠിത്തം മുണ്ട് നാണവും മില്ല മാനവും മില്ല വിവരം കൂടിപോയി ഇനി പിടിച്ച കീട്ടൂകയില്ല ഇതിനെക്ക
    ളൂം തൂണിയില്ലതെ നടക്കൂന്നതാണ് നല്ലത് അപ്പോ കാണൂന്നവർ കൊളളാം എന്ന് പറയൂം ഒന്നും തോന്നുല്ല

  • @hakeemmuhammad710
    @hakeemmuhammad710 4 роки тому +1

    Ente elaya makal jeensanu sthiram upayogikunath enikum atha eshtam

  • @shifa167
    @shifa167 4 роки тому +21

    ജീൻസ് ഇട്ട് പോകുന്ന ഏതൊരു പെൺ കുട്ടിയും വേറെ ഒരാളുടെ ഭാര്യയോ പെങ്ങളോ അമ്മയോ ഒക്കെ ആയിരിക്കുമെന്ന് ഒന്ന് ആലോചിച്ചാൽ ഈ സൂക്കേട് മാറിക്കോളും. പിന്നെ ചേട്ടൻ ജീൻസ് ഇട്ട പെൺ കുട്ടികളെ മറ്റുള്ളവർ വേറെ രീതിയിൽ നോക്കുന്നത് പോലെ ചേട്ടന്റെ വൈഫിനെ നോക്കാതെ നിൽക്കാൻ ആണ് ചേട്ടന്റെ വൈഫിനെ ജീൻസ് ഇടാൻ സമ്മതിക്കാതിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് ബാക്കി ഉള്ള നല്ല പുരുഷന്മാരെ കൂടി പേര് ദോഷം വരുത്തരുത്. എല്ലാർക്കും ചേട്ടന്റെ അതേ അസുഖം ഉണ്ടായിക്കൊള്ളണം എന്നില്ല. പെൺ കുട്ടികളെ അവർ ഇനി എന്ത് ഡ്രസ്സ്‌ ഇട്ടാലും നല്ല രീതിയിൽ മാത്രം പെരുമാറുന്ന ആളുകളും ലോകത്ത് ഉണ്ട്. അത് കൊണ്ട് സ്വന്തം കാര്യം മാത്രം പറഞ്ഞാൽ മതി.പുരുഷൻ മാരെ മൊത്തത്തിൽ അങ്ങോട് കൂട്ടത്തിൽ കൂട്ടേണ്ട. 😬

    • @preciousearthlingsfamily2362
      @preciousearthlingsfamily2362 4 роки тому

      🥰

    • @vaishnavi_2644
      @vaishnavi_2644 4 роки тому

      👏👏👏

    • @hafizshifan2742
      @hafizshifan2742 4 роки тому

      ഒരു വിഭാഗം ആണുങ്ങൾ അയാൾ പറഞ്ഞ ഭാഗത്തും ഉണ്ടാവില്ലേ അതുകൊണ്ടല്ലേ പീഠനങ്ങളും മറ്റുമൊക്കെ നടക്കുന്നത് നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ ഒരു പക്ഷെ നമ്മുടെ മാനം സംരക്ഷിക്കാമല്ലോ

    • @shifa167
      @shifa167 4 роки тому +4

      @@hafizshifan2742 സ്ത്രീകളുടെ ശ്രദ്ധ കുറവ് മൂലം ആണോ ഇവിടെ പീഡനങ്ങൾ ഉണ്ടാവുന്നത്. സ്വന്തം വീടിന്റെ അകത്തളങ്ങളിൽ സ്വന്തക്കാരല് പീഡിപ്പിക്കുന്ന പെൺകുട്ടികളും ആണ് കുട്ടികളും ഉണ്ട്. അപ്പൊ താങ്കൾ എന്ത് പറയും. വീടിനുള്ളിൽ പോലും പർദ്ദ ധരിച്ചു നടക്കണം എന്നോ. Refresh your thoughts my dear friend.🤗

    • @hafizshifan2742
      @hafizshifan2742 4 роки тому

      നമ്മെ കൊണ്ട് സാതിക്കുന്നത് ചയ്യാൻ എന്തിനാ മടി കാണിക്കുന്നത്

  • @najiya9344
    @najiya9344 4 роки тому +36

    Azimka paranjadh thanne aan crt...

  • @rkvlogs4003
    @rkvlogs4003 4 роки тому +2

    നോ നിങ്ങൾ തരിക്കുന്ന വസ്ത്രം തന്നെയാ തെറ്റ്

  • @anianshiba1970
    @anianshiba1970 4 роки тому +90

    Ayalkk ayalude bharya jeans idunnath ishttalla.. ath ayalude ishttam.. athine aa bharya support cheyyunnu.. ath avalde anusarana sheelam👍 nalla bharyayum bharthaavum😍

    • @razakrazu8870
      @razakrazu8870 4 роки тому +1

      Correct..
      100✅

    • @ruksanajinshad6983
      @ruksanajinshad6983 4 роки тому +1

      സത്യം

    • @jky1780
      @jky1780 Рік тому +2

      ഭാര്യ പറയുന്നത് ഭർത്താവ് അനുസരിക്കുമോ 😄

  • @cswalihh6797
    @cswalihh6797 4 роки тому +5

    കുടുംബം കലക്കുന്ന ഓരോ പരുപാടി 😬😬

  • @hasifchelekkoden7884
    @hasifchelekkoden7884 4 роки тому +11

    ആണിന് പെണ്ണ് ഒരു ആകർഷണം തന്നെ ആണ്.... അതിനാൽ പെണ്ണ് മാക്സിമം ഡ്രസിങ് ചെയ്യണം... അത്‌ ഒരു അഭിപ്രായം സ്വന്തന്ത്ര്യം ആണ്.... അതിനെ ബഹുമാനിക്കാൻ പടിക്കു... അവതാരകരെ....പെണ്ണിനെ ഡ്രസിങ് കുറച്ചു മതി എന്നുള്ളവർ അങ്ങനെ നടക്കട്ടെ....

  • @abduaziz1293
    @abduaziz1293 4 роки тому +5

    ഇത്രയും വൃത്തി കെട്ട പരിപാടി ജീവിതത്തിൽ കണ്ടിട്ടില്ല.! അജഢ മനസ്സിലായി! ഒന്നും ഇടാതെ നടന്നൂടെ അതിനെ പറ്റി ആയിക്കൂടെ ചർച്ചകൾ!?

  • @aishwaryarajan441
    @aishwaryarajan441 4 роки тому +9

    Ayaalude abhiprayam paranjathil enthanu prashnam??? Ithenthapa ith swantham abhiprayavum parayan patille

  • @abulhameedmkhame
    @abulhameedmkhame 4 роки тому +9

    മതപരമായ വിവരം ഉണ്ടങ്കിൽ ഇതിനൊക്കെ ഉള്ള മറുപടി അതിലുണ്ട്

  • @underworld2858
    @underworld2858 4 роки тому +4

    നിങ്ങൾ ഒരു നൂലുപോലും ധരിക്കാതെ നടന്നോളൂ.... ആരും എതിർക്കില്ല. ഒരിക്കലും.

  • @noushadmon1251
    @noushadmon1251 4 роки тому +2

    എൻദെഗിലുമൊക്കെ ഇടെടെയ്.. പുല്ല് 😁

  • @alice-wr1kl
    @alice-wr1kl 4 роки тому +3

    Kaanunna kann nannavanam engil manyamaaya reethiyil vastram dharikkanam. Pinne oruthe aanungale parayano . Pennu nannayal ee lokham thanne nannayi 😊

  • @moideenwelder1294
    @moideenwelder1294 4 роки тому

    ജീൻസിനെക്കാളും നല്ലത് കുറച്ച് തുണി വാങ്ങി മിക്സിയിൽ അരച്ച് ശരീരത്തിൽ തേച്ച് പിടിപ്പിച്ചാൽ കാണന്ന വരുടെ കണ്ണിന്ന് ഒരു കുഴപ്പവും ഇല്ല രണ്ട് മൂന്ന് കളർ ആണെങ്കിൽ നടുവിൽ ഒരു കളർ സൈഡിൽ മറ്റൊന്ന് പുറകിൽ മറ്റൊന്‌ കാണുന്ന കണ്ണൊന്ന് മഞ്ഞളിച്ച് പോകട്ടെ എന്താ

  • @sadiquealiak5009
    @sadiquealiak5009 4 роки тому

    അവതാരക ലോക പരാജയം

  • @suhailtaliyari3512
    @suhailtaliyari3512 4 роки тому +1

    ഇങ്ങളൊക്കെ ഒന്നും ഇടാതെ നടക്ക് അതാ നമ്മക്കിഷ്ടം

  • @crazyvideos500
    @crazyvideos500 4 роки тому +1

    Ellarum dress idathe nadaki ...njan nokkoolaaa👍🙏

  • @fathimapathuss7563
    @fathimapathuss7563 4 роки тому +3

    മാനിയമായി ഡ്രസ്സ്‌ ഇട്ട് പോയാൽ ആരും നോക്കില്ല

  • @shihabmullasheri5526
    @shihabmullasheri5526 4 роки тому

    നിങ്ങൾ എങ്ങനെ വേണമെങ്കിൽ നടന്നോളു ഞങ്ങൾ നോകുല☺️☺️☺️☺️

  • @user-gb5te3fn9p
    @user-gb5te3fn9p 4 роки тому

    പഠിക്കുന്ന സമയത്ത് ഒത്തിരി ബോയ് ഫ്രണ്ട്സ് പറയുമ്പോൾ അവളൊന്നു ഇടറി അവനും. വീട്ടിൽ പോയി അറിഞ്ഞിട്ടുണ്ടാവും ബാക്കി 🤣🤣🤣🤣

  • @abduaziz1293
    @abduaziz1293 4 роки тому +3

    മനോരമ യുടെ മനോരോഗം മരുന്നില്ല മരണം മാത്രം മരുന്ന്. തുണി ഇല്ലാത്ത മനോരമയുടെ പരിപാടി അസ്സലായി!?

  • @KGF1652-i4l
    @KGF1652-i4l 4 роки тому +1

    ഇക്കിളി കൂട്ടാം" പക്ഷെ ചിരിക്കാൻ പാടില്ല.

    • @sajandas3372
      @sajandas3372 4 роки тому

      വെടിവെക്കുന്നവർക്കു കുഴപ്പം ഇല്ല.. ഒച്ച കെട്ടവർക്കാണ് കുഴപ്പം.. എന്തൊരു ലോകം.. ല്ലേ..🙏

  • @sabeenaasharaf487
    @sabeenaasharaf487 4 роки тому +1

    Athe vasthrathilum nagnathayilum alla prashnam,kanunnavarude kannintethaanu prashnam,,
    Nammukku ellaarudeyum kannu kuthipottichaalo,,appo pinne thuniye udukkendallo🙈🙈🙈🙈
    By.ashraf.m Quilon

  • @Sigmamale-p6f
    @Sigmamale-p6f 4 роки тому +4

    Dressidaathe nadannal antha kuyappam😁

    • @rafiap9662
      @rafiap9662 4 роки тому

      ആരെങ്കിലും നോക്കി പോയാൽ അവർക്ക് ആയിരിക്കും കുറ്റം...😀

  • @ajmalsanu4956
    @ajmalsanu4956 4 роки тому +1

    എന്നാ ഡ്രസ്സ് ഇല്ലാതെ നടന്നോട്ടെ എന്നിട്ട് അത് ബാക്കിയുള്ളവരെ കണ്ണിന്റെ കോയപ്പാണ് എന്ന പറഞ്ഞോട്ടെ

  • @jafarsadiqkoppam3682
    @jafarsadiqkoppam3682 4 роки тому +1

    ഈ പറയുന്നവരുടെ മക്കൾക്ക് വല്ലതും സംഭവിക്കുമ്പോ ഈ അപിപ്രായം തിരുത്തും.

  • @hamsahk4576
    @hamsahk4576 4 роки тому +1

    ഇനിയിപ്പം നിങ്ങൾ തുണിയില്ലാതെ നടന്നാലും ആരും ചോദ്യം ചെയ്യില്ല പോരെ

  • @Asifaas559
    @Asifaas559 4 роки тому +3

    ജീൻസ് ഇട്ടാൽ പെണ്ണിന് ആണി ന്റെ പ്രൗഡിയാ പെണ്ണിന് പെണ്ണിന്റെ പ്രൗഡി പോരേ

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 4 роки тому

    😊😊😊😁😁😁

  • @archanamohandas1625
    @archanamohandas1625 2 роки тому +1

    Oralk ishtamulla endh dress um idam.. Athinu mattoralde permission avashyamilla... Nammude nattil mathrea pennugale kanumbo ithra problem ullu.. Full cover cheyth nadannillegil nokum polum.. Ivduthe anugalk parinamam sambavichittilla.. Athanne karym.. Nutandukal pazakam ulla chinthakal an ipozum..

  • @sinjunixon5474
    @sinjunixon5474 4 роки тому +3

    ഇത്തരം പരിപാടികൾ മാന്യത കൈവിടുന്നു. സ്ത്രീകളായാലും, പുരുഷന്മാരായാലും മാന്യമായ വസ്ത്രം ധരിക്കണം.ഇസ്ലാം സ്ത്രീകൾക്ക് ശരീരം മുഴുവനും മറയുന്ന ഇറുങ്ങാത്ത വസ്ത്രം ധരിക്കാൻ കൽപ്പിച്ചിട്ടുണ്ട് .അത് പുരുഷന്മാരായലും ഇറുങ്ങാത്ത വസ്ത്രം ധരിക്കണം

  • @harisali8667
    @harisali8667 4 роки тому +1

    ഇക്കാനെ കണ്ടാൽ തന്നെ അറിയാം

  • @shahanafathima4585
    @shahanafathima4585 4 роки тому +1

    Good

  • @najiyavahid4993
    @najiyavahid4993 4 роки тому +16

    Aseemka correct

  • @ajmalfaravi6286
    @ajmalfaravi6286 4 роки тому

    ആ ചെങ്ങായി ഓന്റെ പെണുങ്ങൾക്ക് ഇഷ്ട്ടമുള്ള ഡ്രെസ് ഇടാൻ സമ്മതം കൊടുത്താലും കൊടുത്തില്ലെങ്കിലും ഈ ചോദിക്കുന്ന രണ്ട് പെണുങ്ങൾക്ക് എന്താണ് നഷ്ട്ടം

  • @rehamanmgd8946
    @rehamanmgd8946 4 роки тому +12

    ശരിയാണ് കാണുന്ന കണ്ണിൽ തന്നെയാണ് പ്രശ്നം...👍
    ആരെങ്കിലും നോക്കിയാൽ നിങ്ങൾ ബഹളം വെക്കുന്നതെന്തിനാണ്...???

    • @zxxxmon1739
      @zxxxmon1739 4 роки тому

      Oro dressingum aalum anusarichu nokum

    • @rehamanmgd8946
      @rehamanmgd8946 4 роки тому +1

      @@zxxxmon1739
      പ്രശ്നമുള്ള കണ്ണുകൾ ഉണ്ടെന്നും,
      അവർ പല രീതിയിൽ നോക്കുമെന്നും,
      ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ള ഡ്രെസ്സ് ധരിക്കുമെന്നും.
      എല്ലാം അവർ തന്നെ പറയുന്നു...🙄🙄🙄

  • @faisalkoppali2745
    @faisalkoppali2745 4 роки тому +2

    നിങ്ങൾ ജീൻസ് ഇട്ടോ ഇടാണ്ടോ എങ്ങിനെ വേണേലും നടന്നോ ഞമ്മക് ഒരു കൊയപ്പൊല്ലാ

  • @Underworld121
    @Underworld121 4 роки тому +1

    തുണി അഴിച്ചിട്ട് നടന്നോളൂ ആരെങ്കിലും നോക്കിയാൽ വീട്ടിൽ കേറി തല്ലുക കാരണം നോക്കിയന്റെ ഭാഗത്താണ് 101 ശതമാനം തെറ്റ്... ഫെമിനിചം വളരട്ടെ....

  • @anwarkaadiya4734
    @anwarkaadiya4734 4 роки тому

    സത്യം പറഞ്ഞാൽ ഇ പറയുന്നവരും ഞാനുൾപ്പെടെ എല്ലാരും 95%പേരും ജീവിക്കുന്നത് തെന്നെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി തെന്നെയാ അഭിനയമാണ് അതിൽ ഒരു സംശയവും വേണ്ട

  • @aboobackeraboobacker9154
    @aboobackeraboobacker9154 4 роки тому +3

    നിങ്ങൾ ഏത് ഡ്രസ്സും ഇട്ട് നടന്നോ ഒരു കുഴപ്പം ഉണ്ട് സ്മാർട്ട്‌ പയ്യൻ മാരെ നോക്കണം അവൻ മാര് അടിച്ചോഡ്ഡ് പോകും പിന്നെ ഇ പറയുന്ന ഡയലോഗ് പുങ്ങച്ചം ഒന്ന് നും കോള്ളത്തില്ല. ഓക്കേ

  • @krishnapriya5189
    @krishnapriya5189 4 роки тому +3

    Ithippo recomment cheyan karaym🙄

  • @abduljabbarap3867
    @abduljabbarap3867 4 роки тому

    ദൈവം നമ്മെ പടച്ചപ്പോൾ ഒന്നും ഇല്ലലോ എന്നാൽ അങ്ങിനെ നടന്നാൽ പോരെ സമയവും പൈസയും ലാഭമലേ

  • @farooqcp9973
    @farooqcp9973 4 роки тому +5

    Very very bad judging

  • @123minhas
    @123minhas 4 роки тому

    മീൻ മാർക്കറ്റിൽ നിൽക്കുന്നവർക്ക് അവിടുത്തെ നാറ്റം അറിയില്ല
    ജീൻസ് ഇട്ടവർക്ക് അത് പോലെയാ

  • @azmiashru7120
    @azmiashru7120 4 роки тому +35

    പെൺ എന്ന് പറഞ്ഞാൽ ath പവിഴം മുത്ത് പോലെയാണ്.. ath കൊണ്ടല്ലെ ചിപ്പിക്കുള്ളിൽ മുത്ത് ath എല്ലാടത്തും ഉണ്ടകിൽ എന്തായിരിക്കും... ellarum അതിന്ടെ പിറകെ പോകും.. പെണ്ണ് ath പൊലയാണ്.. അത്രക്കും വില പിടിച്ചത്. Ath ഇങ്ങനെ ചിപ്പികുളിലെ മുത്ത് pole പൊതിയണം പെണ്ണ് മാണിക്യo aan....മാണിക്യം ആരെകിലും എല്ലാടത്തും കാണുമോ... പെണ്ണ് ഡ്രസ്സ്‌ ചെയുന്നതിനെ കുറിച് ഇതിനേക്കാൾ ഉപമിക്കാൻ vakkila.. ചിപ്പികുളിൽ മുത്ത് ആരും കാണാതെ ഇരിക്കുന്ന poleya പെണ്ണിന്റെ ഡ്രെസ്സും...

    • @silpa__3740
      @silpa__3740 4 роки тому +1

      Anungalk pavizhm onnm. Illatjond avr freeya allee😂😂🤷‍♀️🤦‍♀️

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 4 роки тому +1

    Appo kaanichu kodukkunnath prblm alla. Kaanunnathanu prblm

  • @ansara5876
    @ansara5876 4 роки тому +1

    21
    വയസ് ആകാതെ
    ജീൻസ് ഇടാൻ പാടില്ല
    പുതിയ നിയമം വരാൻപോകുന്നു
    ഇടാൻ ഉള്ളവർ ഉടൻ തന്നെ ഇട്ടൊള്ളു

  • @ashikhamarjanamabdulla
    @ashikhamarjanamabdulla 4 роки тому +6

    Paper cover use cheiytha pore😁😁

  • @saheemaabdulkareem3387
    @saheemaabdulkareem3387 4 роки тому +6

    Marathanalil irikkunna aa oru variety aayitt thullikalikkunna anchor (colourful sari)over aaakunnund

  • @rasikmtrasikrasi1576
    @rasikmtrasikrasi1576 4 роки тому

    Dressilathe nadannal Jena gal kannu ketti nikano

  • @TheMoodDiaries
    @TheMoodDiaries 4 роки тому +19

    ide kuree yrs ne shesham veendum idaanulla kaaranam...🖐🏻

    • @shihab6930
      @shihab6930 4 роки тому +6

      കുത്തിത്തിരിപ്പ് 😁😁

    • @haseenakhkh3238
      @haseenakhkh3238 4 роки тому

      @@shihab6930 😂

  • @khalidfarhan2662
    @khalidfarhan2662 4 роки тому +48

    ആണിൻെറ മനസാണ് ആ പറയുന്നത് ഇനിയെങ്കിലും അത് വിശ്വാസികൂ. (ജീൻസ് ഇടു൬താണ് കാര്യം)

    • @muflihmohammed3553
      @muflihmohammed3553 4 роки тому +3

      Aaark
      Mansilavaaan appo avar avde avane kali aakan nilkaaan aaa thalla okke eanth mansilaaavaaan

  • @penbooks2233
    @penbooks2233 4 роки тому

    ജീൻസ് ഇടിയിക്കുവാൻ നടക്കുന്നവർ.... ജീൻസ് പെണ്ണിന് ചേർന്നതല്ല.. ഇത് പറയുന്നവർ ഇടുന്നത് കാണുന്നുണ്ട്..

  • @muhammedharisv1287
    @muhammedharisv1287 4 роки тому +2

    ജിൻസ് ഇട്ടു നടക്കുന്ന ഇവർ അത് ന്യായികരിക്കാൻ ശ്രെമിക്കും .. പോയ ആളുകൾ മണ്ടന്മാർ 😒😒😊😊

  • @babuitdo
    @babuitdo 4 роки тому

    കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും എന്ന് കേട്ടിട്ടുണ്ടോ ? ഇതൊക്കെ പ്രകൃതി പരമാണ്. ആൺപ്രകൃതിക്ക് കാഴ്ചയിൽ കുറച്ചൊക്കെ ആകും , പെൺ പ്രകൃതിക്ക് കാഴ്ചയിൽ അങ്ങന ആകുന്നില്ല ചിലപ്പോൾ സ്പർശനത്തിലും ആകാത്തവരുണ്ട് അതെന്താ ?.
    ആണും പെണ്ണും ഏത് വഴിക്ക് നോക്കിയാലും വ്യത്യാസം.

  • @സാദിഖ്സാദി
    @സാദിഖ്സാദി 4 роки тому

    ഇതൊരു വൃത്തികെട്ട പരിപാടിയാണ്
    ഇതെന്താ ആണുങ്ങൾക്ക് തീരെ വിലയില്ല
    അതിൽ ഇരിക്കുന്ന ആണുങ്ങളുടെ അവസ്ഥ എന്ന് ആലോചിച്ചു നോക്കൂ
    അതിൽ അഭിപ്രായം പറഞ്ഞ വ്യക്തിയെ ഞാൻ റെസ്പെക്റ്റ്

  • @shailasthoughts
    @shailasthoughts 4 роки тому +2

    കാണുന്ന കണ്ണുകൾക്കാ കുഴപ്പം എന്ന് പറഞ്ഞില്ലേ ... കാണുന്ന കണ്ണുകൾ പലതാണ് ... ആയിരം കണ്ണുകൾ കാണുന്നുണ്ടെങ്കിൽ ആയിരം തരത്തിൽ വ്യത്യസ്ത ചിന്താഗതികളും ഉണ്ടാകും... നമുക്ക് അവരെയെല്ലാം തിരുത്താൻ കഴിയില്ല... നമുക്ക് നമ്മളെ തിരുത്താം.... അത് കൊണ്ട് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാത്ത രീതിയിൽ നടക്കാം

  • @adil1752
    @adil1752 4 роки тому

    Sthreekal ithpole... swantha ishtaprakaram oronn cheyyan thudangiyal... ath cheyyunnavark koyappam aayi thonnilla... sisters... But nalla rasaytt dress cheytha nallath.. but mattullavar kananam ennn allenkil.. bodyilk nokanam enn karuthi... dress cheyyaruth plss...

  • @jamshijamshul6809
    @jamshijamshul6809 4 роки тому

    cheenja anchorsum cheenja programmum

  • @travellove138
    @travellove138 5 місяців тому

    Watchers????

  • @TeabreakMode
    @TeabreakMode 4 роки тому +1

    Entha.oru manorogamaan ee expresionsm.aan piller mind cheyyathirunnaal theerunna prashname ullo