നമസ്ക്കാരം സുസ്മീജീ 🙏🙏🙏❤️💖💖 വിരാട് സ്വരൂപം വിവരിച്ചു കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം 🙏🙏🙏 എത്ര കേട്ടാലും മതിവരാത്തതും എന്നാൽ ഒരുപാട് കേട്ട് മനസ്സിലാക്കാൻ ഉള്ളതുമായ വർണ്ണന.. അത്ഭുതം, അനന്തം... പറയാൻ വാക്കുകളില്ല തന്നെ🙏🙏🙏♥️♥️♥️ സുസ്മീജീ♥️♥️♥️🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏 സ്നേഹം നിറഞ്ഞ പാദ വന്ദനം പ്രിയ ഗുരുനിധിയെ 🙏 ഞങ്ങളുടെ പ്രിയ സത് ഗുരു സുസ്മിതാജി നന്നായി എല്ലാം വർണ്ണിച്ചു വിവരിച്ചു തരുന്നു ഞങ്ങൾ അത് ഹൃദയത്താൽ സസന്തോഷം സ്വീകരിക്കുന്നു കിഷ്കിന്ദാകാണ്ഡം മുതൽ താങ്കളുടെ ഒപ്പം ഞാൻ ചേർന്നതാണ് വള്ളി ചെടി ശിഖരത്തിൽ ചുറ്റി കിടക്കും പോലെ താങ്കളോട് ഒട്ടിപോയി പിന്നെ എന്റെ മനോ ആനന്ദം വർദ്ധിച്ചു ചിന്തകൾ ശുദ്ധീകരിച്ചു താങ്കളും പിന്നെ ജി യുടെ മഹത് ശിഷ്യ ഗണങ്ങളും ഒത്തിരി സന്തോഷം കിട്ടുന്നു താങ്കൾ ഞങ്ങളുടെ ഊർജ്ജ സ്രോതസ്സാണ് ഭഗവാൻ ജി യുടെ സത് മാർഗ്ഗം തെളിക്കുന്നു ജി ഞങ്ങളെ ഭാഗവാനിലേക്ക് വലിച്ചു അടിപ്പിക്കുന്നു എന്നും സുസ്മിതാജി യോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ആ പുണ്യ പാദങ്ങളിൽ അനന്ത കോടി നന്ദി നന്ദി നന്ദി അതീവ സ്നേഹാദരങ്ങളോടെ 🙏🥰🥰🥰🥰🥰🥰, ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ 🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏 പ്രണാമം സുസ്മിതാജീ 🙏🙏😍 പ്രപഞ്ചം മുഴുവൻ നിറഞ്ഞ, ആ ചൈതന്യ സ്വരൂപന്റെ വിരാട്സ്വരൂപമാണ് ഈ കാണുന്നതും, കേൾക്കുന്നതും, അറിയുന്നതും എന്നത് മനസ്സിലാക്കിയതാണ് സുസ്മിതാജീയിലൂടെ.🙏🙏🙏എന്നാൽ എത്ര കേട്ടാലും അറിഞ്ഞാലും മതിയാവില്ല എൻറെ കൃഷ്ണാ 🙏 കേൾക്കുംതോറും അത്ഭുതവും, ആനന്ദവും , ഭക്തിയും ഏറി ഏറി വരുന്നു 🙏 സുസ്മിതാജീയുടെ വിവരണവും ആലാപനവും മനസ്സിനെ എത്രമാത്രം മാറ്റിയെടുത്തിരിക്കുന്നു🙏🙏🙏 ഭഗവാനോട് ഇത്രയും ചേർന്നിരിക്കാൻ എന്നെ പ്രാപ്തയാക്കിയ എന്റെ ഗുരുനാഥയ്ക്ക് മനസ്സ് നിറഞ്ഞ സ്നേഹവും പ്രണാമവും അർപ്പിക്കുന്നു 🙏😍😍😍 സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏
ഹരേ കൃഷ്ണാ ❤🙏🏽 ചൈതന്യ മഹാ വിരാട സ്വരൂപനിൽ നിന്നും എങ്ങിനെ സൃഷ്ടി ഉണ്ടാകുന്നു എന്ന വിവരണം അനിർവചനീയം തന്നെ ❤❤🙏🏽🙏🏽 thank U Kutty teacher 😍😍😍👍👍🙏🏽🙏🏽❤❤🙏🏽🙏🏽😍👍🙏🏽❤😍
🕉️ഓം നമോ ഭഗവതേ വാസുദേവായ🙏🌼🌷🌺🕉️ വായുവും, അഗ്നിയും, യമനും,വരുണനും, ചന്ദ്രനും, സൂര്യനും, ബ്രഹ്മാവും, പതിനാലു ലോകവും നിറഞ്ഞു നിൽക്കുന്ന ഭഗവാൻ തന്നെയാണ് എല്ലാം..🕉️🙏 അങ്ങിനെയുള്ള ഭഗവാനെ നമസ്ക്കരിച്ചു കൊണ്ട് 🙏എല്ലാം വളരെ വിശദമായി മനസ്സിലാക്കി തരുന്ന പ്രിയ ഗുരുനാഥക്ക് കോടി കോടി പ്രണാമങ്ങൾ...🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്തേ 🙏 നമസ്തേ 🙏
ഓം നമോ നാരായണായ🙏🏼🙏🏼🙏🏼 ഓം നമോ നാരായണായ🙏🏼🙏🏼🙏🏼 ഓം നമോ നാരായണായ🙏🏼🙏🏼🙏🏼 ഓം നമോ ഭഗവതേ വാസുദേവായ🙏🏼🙏🏼🙏🏼 ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼 ഓം നമോ ഭഗവതേ വാസുദേവായ🙏🏼🙏🏼🙏🏼
പ്രിയഗുരുനാഥക്ക് സന്ധ്യാ വന്ദനം. 🙏🙏🙏 വിരാട് പുരുഷന്റെ സ്വരൂപ് വർണ്ണനം.. അതീവ ഹൃദ്യമായിരിക്കുന്നു.... ഒത്തിരി ഒത്തിരി സന്തോഷം... ഈ ഗുരുകുലത്തിലെ ഒരു അംഗം ആയതിൽ.. പ്രിയ സുസ്മിതാജിയുടെ അമൃത വാണികൾ എത്ര ശ്രവിച്ചാലും മതിയാകില്ല... കോടി കോടി നന്ദി.....🙏🙏🙏🙏🙏🙏🙏💐💐💐💐❤❤❤❤❤
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
🙏🙏🙏🙏🙏ഹരയേ!!പരമാത്മ നേ!!നമോ നമഃ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏ഭഗവാനേ!!അങ്ങയിൽ നിന്നും വേറിട്ടഒന്നും ഈ പ്രപഞ്ച ത്തിലില്ല എന്ന സത്യംമനസ്സിൽ ഒരു കെടാ വിളക്കായി മാറി...... ജ്ഞാ നേ ന്ദ്രി യങ്ങളും കർമ്മേന്ദ്രി യങ്ങളും ബുദ്ധിയും പ്രാണങ്ങളുമെല്ലാം ഇപ്പോൾ ആ വെളിച്ചത്തിലാണ്..... മനുഷ്യ ജീവിത ത്തിലെ ഏറ്റവും വലിയ ഭാഗ്യം... സമ്പ ത്താ യത് ഈ "ആത്മ ജ്ഞാനം "ഒന്നു മാത്രമാണ്. ഈ അമൂല്യ ജ്ഞാനത്താൽ ലഭിക്കുന്ന ആനന്ദത്തിനും മന ശ്ശാ ന്തി ക്കും തുല്യ മായി മറ്റൊന്നുമില്ല.....ഗുരുവായി.... അറിവിന്റെ യും സ്നേഹ ത്തിന്റെ യും ആൾ രൂപ മായി വന്ന സുസ്മി മോൾ ക്ക് ആദരവിന്റെയും നന്ദിയുടെയും സ്നേഹത്തിന്റെയും പൂക്കൾ അർപ്പിച്ചു കൊണ്ട് നമസ്കാരങ്ങൾ!!!🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
സുസ്മിതാജീ ഈ യജ്ഞത്തോടൊപ്പം ഇതിന്റെ അവസാനത്തിൽ ചൊല്ലുന്ന "ഹരേ രാമ ഹരേ രാമ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ എന്നത് എനിക്ക് വളരെയധികം ഭക്തിനിർഭരമായി അനുഭവപ്പെട്ടു🙏🏻 ഹേ ജഗത്പ്രഭോ 🙏🏻 ഈ കണ്ട സർവ്വ പ്രപഞ്ചത്തിനും ആധാരമായിരിക്കുന്നതും, മനുഷ്യനടക്കമുള്ള സകല ചരാചരങ്ങളിലും ജീവാത്മായി വസിക്കുന്ന പരമാത്മാവിനെ കുറിച്ചുള്ള ശരിയായ ജ്ഞാനം നേടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഈ അദ്ധ്യായങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് മനനം ചെയ്താൽ, ഈ പ്രപഞ്ചത്തിലുള്ള ഏതൊരു ഈശ്വര ചൈതന്യത്തെയോ, വസ്തുക്കളെയോ ഒരിക്കലും വേർതിരിച്ച് കാണാൻ കഴിയില്ലെന്ന് മാത്രമല്ല, നമ്മുടെ ഉള്ളിൽ പ്രാണനായി ഇരുന്ന് നമ്മുടെ എല്ലാവിധ കർമ്മങ്ങളും നമ്മൾ ആഗ്രഹിക്കുന്ന വിധത്തിൽ ചെയ്യാൻ സഹായിക്കുന്ന ആ ചൈതന്യത്തെ കുറിച്ച് കുടുതൽ കൂടുതൽ അറിയാനുള്ള ആഗ്രഹം ഉടലെടുക്കും, അതാണ് ശരിയായ ഒരു ഭക്തൻ്റെ ലക്ഷണമായി കഠോപനിഷത്തിൽ ശിഷ്യനായ നചികേതസ്സിൻ്റെ ആത്മാവിനെ തിരിച്ചറിയാനുള്ള ജിജ്ഞാസ കണ്ട് ഗുരുസ്ഥാനീയനായ യമദേവൻ തൻ്റെ ശിഷ്യനെ അതിൽനിന്ന് പിൻതിരിപ്പിക്കനായി വിലമതിക്കാനാവാത്ത എത്രയെത്ര രത്നങ്ങളും, ധനവും, രാജ്യവും കൊടുത്ത് പ്രലോഭിച്ച് ആത്മാവിനെ അറിയാനുള്ള ആകാംക്ഷയിൽ നിന്ന് പിൻതിരിപ്പിക്കാൻ അനേകം തവണ ശ്രമിച്ചെങ്കിലും ആ ഭൗതീക വസ്തുക്കളോടുള്ള എല്ലാ ആഗ്രഹങ്ങളും നിശ്ശേഷം ത്യജിച്ച്, ആത്മാവിനെ തിരിച്ചറിയാനുള്ള തൻ്റെ ചോദ്യത്തിൽ അടിയുറച്ചുനിന്ന ശിഷ്യനായ നചികേതസ്സിൻ്റെ ജിജ്ഞാസയെയാണ് ഗുരുസ്ഥാനീയനായ യമദേവനും ശിഷ്യനായ നചികേതസ്സുമായുള്ള ഭക്തിനിർഭരമായ സംവാദമായി കാണിക്കുന്നത്. ( ഹൃദയഗുഹരമദ്യേ കേവലം ബ്രഹ്മമാത്രം) സ്വന്തം ആത്മാവിനെ തിരിച്ചറിയുക എന്നതാണ് ഭക്തിയുടെ ആദ്യപടി, അതിന് നമ്മുടെ ഉള്ളിലുള്ള കാമക്രോധലോഭ മോഹാദികളാകുന്ന അന്തകരണത്തെ ശുദ്ധമാക്കണം, അതിന് നിരന്തര നാമസങ്കീർത്തനങ്ങളും, സംത്സംഗങ്ങളും, ആദ്ധ്യാത്മിക ഗ്രന്ഥ പാരായണങ്ങളും, ഭഗവൽകഥകളിലൂടെ ആത്മീയ തത്ത്വങ്ങളെ ചികഞ്ഞ് എടുക്കുകയും, മഹാത്മാക്കളിലൂടെയുള്ള ആത്മജ്ഞാനവും നേടാൻ പ്രയത്നിക്കുക തന്നെ ചെയ്യണം. ഭഗവാൻ്റെ ആയുധം സത്യവും ധർമ്മവും മാത്രമാണ്, അതിന് വീപരീതമായുള്ള ഏതൊരു കർമ്മത്തെയും ഭഗവാൻ വേരൊടെ നശിപ്പിക്കുമെന്നത് സ്വന്തം കുലമായ യാദവകുലത്തെയും, താൻ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ദ്വാരകയെ പോലും ഭഗവാൻ നശിപ്പിച്ചത് ഇതിനെല്ലാം ഉദാഹരണമാണ്. നാം ഏതൊരു കർമ്മങ്ങൾ ചെയ്യുമ്പോഴും, ഓരോരോ ഭഗവൽ കഥകളിലൂടെയും ധർമ്മത്തിലൂടെയും അധർമ്മത്തിലൂടെയും സഞ്ചരിച്ച വ്യക്തികളുടെ പരിണാമഫലം എന്താണ് എന്ന് മനനം ചെയ്യാൻ ശ്രമിച്ചാൽ ആ തെറ്റായ കർമ്മങ്ങളിൽ നിന്ന് പടിപടിയായെങ്കിലും നമ്മുടെ മനസ്സിനെ പിന്തിരിപ്പിക്കാൻ കഴിയും. ഭഗവാൻ ശ്രീകൃഷ്ണനും, ശ്രീരാമനുമെല്ലാം ഗുരുകുലത്തിൽ ഗുരുക്കന്മാരിൽ നിന്നാണ് ആത്മീയജ്ഞാനവും മറ്റ് ശസ്ത്ര വിദ്യകളെല്ലാം പഠിച്ചതെന്ന് അറിയാം. വാസ്തവം പറഞ്ഞാൽ ഭഗവന്മാർക്ക് ഗുരുക്കന്മാരുടെ ആവശ്യമുണ്ടോ? ശരിയായ ഗുരു എപ്രകാരമായിരിക്കണമെന്നും, ജ്ഞാനിയായ ഒരു ഗുരുവിലൂടെ മാത്രമേ ആത്മജ്ഞാനം നേടാൻ കഴിയൂവെന്നും, കൂടാതെ അവർ ഗുരുക്കന്മാർക്ക് കൊടുക്കുന്ന സ്ഥാനവും, ശരിയായ ജ്ഞാനം നേടി മറ്റുള്ളവരെയും സത്യത്തിന്റെയും ധർമ്മത്തിന്റയും പാതയിലൂടെ ശരിയായ ഭക്തിമാർഗ്ഗത്തിലേക്ക് നയിക്കണം എന്ന് നമ്മളെപോലെയുള്ള സാധാരണക്കാരായ വ്യക്തികൾക്ക് മനസ്സിലാക്കി തരാൻ കൂടിയാണ്. അച്ഛനായ ഹിരണ്യകശിപു വിൻ്റെ ആജ്ഞ അനുസരിച്ച് ഭക്തോത്തമനായ പ്രഹളാദനെ പാഠശാലയിൽ ഗുരുക്കന്മാർ പഠിപ്പിച്ചത് ഭഗവാനെ കീർത്തിക്കുന്നതിന് പകരം അച്ഛനായ ഹിരണ്യകശിപുവിനെ കീർത്തിച്ച് " ഓം ഹിരണ്യായ നമഃ എന്ന് പഠിപ്പിച്ചെങ്കിലും, മാതൃഗർഭത്തിൽ വെച്ച് തന്നെ നാരദമഹർഷി നിമിത്തമായി ഭഗവൽകഥകളിലൂടെ ഭഗവാൻ്റെ മാഹാത്മ്യത്തെ കുറിച്ച് കേൾക്കാനുള്ള അനുഗ്രഹം ലഭിച്ചതിനാൽ , ആ ബോധം പുറത്ത് വന്നപ്പോഴും ഉള്ളിൽ തെളിഞ്ഞ് പ്രകാശിച്ചതിനാൽ, ഗുരുക്കന്മാരോട് എതിർക്കാതെ അവരെ ആദരവോടെ കണ്ട്, താൻ പഠിക്കുന്നതെല്ലാം തെറ്റാണെന്ന് തിരിച്ചറിഞ്ഞ്, മനസ്സിൽ സദാ " ഓം നാരായണായ നമഃ എന്ന് സ്വയവും, തക്കം കിട്ടുമ്പോഴെല്ലാം തൻ്റെ കൂട്ടുകാരെ കൊണ്ടും ജപിപ്പിച്ചു കൊണ്ടേ ഇരുന്നു. നിസ്വാർത്ഥ ഭക്തി കൊണ്ട് മാത്രമേ ഭഗവൽ അനഗ്രഹം നേടാൻ കഴിയൂ എന്ന് പ്രഹളാദനിലൂടെ മനസ്സിലാക്കി തരുന്നു. ശ്രീ ഹരയേ നമഃ 🙏🏻
ഓം നമോ നാരായണായ, കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ, അച്ചുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🙏🙏 വന്ദനം സുസ്മിതാജി.വിരാട് സ്വരൂപ വർണ്ണന അതിഗംഭീരമായിരിക്കുന്നു .ഇന്നത്തെ കവിതാലാപനം വളരെ ഇമ്പമുള്ളതായി തോന്നി. നന്ദി ഗുരുജി. 🙏🙏🙏❤️❤️
ഓം നമോ നാരായണായ 🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏 പ്രണാമം സുസ്മിതജി 🙏🙏 ഇതെല്ലാം കേൾക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം. ഭാഗവാനിലുള്ള ഭക്തി ഉറച്ചു കിട്ടാൻ അനുഗ്രഹിക്കണേ ഭഗവാനെ. ആപാദാ രവിന്ദങ്ങളിൽ സാഷ്ടാഗം പ്രണമിക്കുന്നു 🙏🙏🙏🙏🙏🙏
ഓം ശ്രീ വിരാട്സ്വരൂപായ നാരായണായ നമ:
നമോസ്ത്വനന്തായ സഹസ്രമൂർത്തയേ സഹസ്രപാദാക്ഷി ശിരോരുബാഹവേ സഹസ്രനാമ്നേ പുരുഷായശാശ്വതേ സഹസ്രകോടി യുഗധാരിണേ നമഃ
ഹരേകൃഷ്ണ രാധേശ്യാം
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
നമസ്ക്കാരം സുസ്മീജീ 🙏🙏🙏❤️💖💖
വിരാട് സ്വരൂപം വിവരിച്ചു കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം 🙏🙏🙏 എത്ര കേട്ടാലും മതിവരാത്തതും എന്നാൽ ഒരുപാട് കേട്ട് മനസ്സിലാക്കാൻ ഉള്ളതുമായ വർണ്ണന.. അത്ഭുതം, അനന്തം... പറയാൻ വാക്കുകളില്ല തന്നെ🙏🙏🙏♥️♥️♥️
സുസ്മീജീ♥️♥️♥️🙏🙏🙏
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
ഗുരുർബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമ..... 🌹🌹🌹🌹🌹
Hare Rama rama hare Krishna krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
❤️ഹരേ കൃഷ്ണ ❤️ഈ കുടുംബത്തിലെ ഏവർക്കും കണ്ണന്റെ നാമത്തിൽ ശുഭദിനം ആശംസിക്കുന്നു 🙏❤️ഹരേ കൃഷ്ണ ❤️🙏പ്രണാമം ടീച്ചർക്ക് സുപ്രഭാതം 🙏🙏🙏
Om Viradswarupaya Nama. Om Sree MahaVishnave Nama. PaadaPrenaamam Mathe. Hare Ramaa Hare Krishnaa.
കൃഷ്ണായവാസുദേവായ ഹരയേപരമാത്മനേ
പ്രണതക്ലേശനിശായ ഗോവിന്ദായനമോനമ:
പ്രണാമംസുസ്മിതജീ
ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏❤🙏🙏
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം ഓം ഓം.
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏 സ്നേഹം നിറഞ്ഞ പാദ വന്ദനം പ്രിയ ഗുരുനിധിയെ 🙏 ഞങ്ങളുടെ പ്രിയ സത് ഗുരു സുസ്മിതാജി നന്നായി എല്ലാം വർണ്ണിച്ചു വിവരിച്ചു തരുന്നു ഞങ്ങൾ അത് ഹൃദയത്താൽ സസന്തോഷം സ്വീകരിക്കുന്നു കിഷ്കിന്ദാകാണ്ഡം മുതൽ താങ്കളുടെ ഒപ്പം ഞാൻ ചേർന്നതാണ് വള്ളി ചെടി ശിഖരത്തിൽ ചുറ്റി കിടക്കും പോലെ താങ്കളോട് ഒട്ടിപോയി പിന്നെ എന്റെ മനോ ആനന്ദം വർദ്ധിച്ചു ചിന്തകൾ ശുദ്ധീകരിച്ചു താങ്കളും പിന്നെ ജി യുടെ മഹത് ശിഷ്യ ഗണങ്ങളും ഒത്തിരി സന്തോഷം കിട്ടുന്നു താങ്കൾ ഞങ്ങളുടെ ഊർജ്ജ സ്രോതസ്സാണ് ഭഗവാൻ ജി യുടെ സത് മാർഗ്ഗം തെളിക്കുന്നു ജി ഞങ്ങളെ ഭാഗവാനിലേക്ക് വലിച്ചു അടിപ്പിക്കുന്നു എന്നും സുസ്മിതാജി യോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ആ പുണ്യ പാദങ്ങളിൽ അനന്ത കോടി നന്ദി നന്ദി നന്ദി അതീവ സ്നേഹാദരങ്ങളോടെ 🙏🥰🥰🥰🥰🥰🥰, ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ 🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
🙏
🙏🙏🙏❤️🌷
🙏🙏🙏
😍😍🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏
ആത്മ പ്രണാമം സുസ്മിതാ ജി ...ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ...സർവ്വം കൃഷ്ണാർപ്പണമസ്തു..രാധേ ശ്യാം...
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
Omm namo bhagavathay vasu Davaya🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏 പ്രണാമം സുസ്മിതാജീ 🙏🙏😍 പ്രപഞ്ചം മുഴുവൻ നിറഞ്ഞ, ആ ചൈതന്യ സ്വരൂപന്റെ വിരാട്സ്വരൂപമാണ് ഈ കാണുന്നതും, കേൾക്കുന്നതും, അറിയുന്നതും എന്നത് മനസ്സിലാക്കിയതാണ് സുസ്മിതാജീയിലൂടെ.🙏🙏🙏എന്നാൽ എത്ര കേട്ടാലും അറിഞ്ഞാലും മതിയാവില്ല എൻറെ കൃഷ്ണാ 🙏 കേൾക്കുംതോറും അത്ഭുതവും, ആനന്ദവും , ഭക്തിയും ഏറി ഏറി വരുന്നു 🙏 സുസ്മിതാജീയുടെ വിവരണവും ആലാപനവും മനസ്സിനെ എത്രമാത്രം മാറ്റിയെടുത്തിരിക്കുന്നു🙏🙏🙏 ഭഗവാനോട് ഇത്രയും ചേർന്നിരിക്കാൻ എന്നെ പ്രാപ്തയാക്കിയ എന്റെ ഗുരുനാഥയ്ക്ക് മനസ്സ് നിറഞ്ഞ സ്നേഹവും പ്രണാമവും അർപ്പിക്കുന്നു 🙏😍😍😍 സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏
🙏🙏🙏ഹരേ!!കൃഷ്ണാ.... മോളേ വിദ്യാ... ഈ ഗുരു ഭഗവാന്റെ മായാ രൂപം തന്നെ യല്ലേ....ജന കോടി കളിൽ നന്മ വിതയ്ക്കാൻ പ്രത്യക്ഷ പ്പെട്ടതല്ലേ..... 😍😍😍
😍😍🙏🙏
🙏🙏🙏
@@s.vijayamma5574 സത്യം തന്നെയാണ് ടീച്ചർ 🙏🙏🙏🙏
🙏🙏🙏
🙏ഹരേ കൃഷ്ണ രാധേ ശ്യാം 🙏❤🌹🌷🌿🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
🥰🥰❤️
സുപ്രഭാതം സുസ്മിതാ ജീ
Ohm shri parabrahmane Namah 🙏
Om Namo Narayanaya
ഹരേ കൃഷ്ണാ ❤🙏🏽 ചൈതന്യ മഹാ വിരാട സ്വരൂപനിൽ നിന്നും എങ്ങിനെ സൃഷ്ടി ഉണ്ടാകുന്നു എന്ന വിവരണം അനിർവചനീയം തന്നെ ❤❤🙏🏽🙏🏽 thank U Kutty teacher 😍😍😍👍👍🙏🏽🙏🏽❤❤🙏🏽🙏🏽😍👍🙏🏽❤😍
🕉️ഓം നമോ ഭഗവതേ വാസുദേവായ🙏🌼🌷🌺🕉️
വായുവും, അഗ്നിയും, യമനും,വരുണനും, ചന്ദ്രനും, സൂര്യനും, ബ്രഹ്മാവും, പതിനാലു ലോകവും നിറഞ്ഞു നിൽക്കുന്ന ഭഗവാൻ തന്നെയാണ് എല്ലാം..🕉️🙏
അങ്ങിനെയുള്ള ഭഗവാനെ
നമസ്ക്കരിച്ചു കൊണ്ട് 🙏എല്ലാം വളരെ വിശദമായി മനസ്സിലാക്കി തരുന്ന പ്രിയ ഗുരുനാഥക്ക് കോടി കോടി പ്രണാമങ്ങൾ...🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്തേ 🙏 നമസ്തേ 🙏
🙏🙏
🙏 Sarveswara...🙏🙏🙏
ഹരേ കൃഷ്ണ 🙏 നമസ്തേ gi 🙏🥰🥰🥰
🙏❤️
@@surendrankr2382 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏🌹🌹🌹
നമസ്കാരം മോളേ ഓം നമോ നാരായണായ ഓംനമോ വാസുദേവായ
🙏🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏
ഓം നമോ നാരായണായ 🙏
നമസ്കാരം സുസ്മിത ജി ❤️
🙏
ഹരേ കൃഷ്ണ 👌🪔🙏 ഹരേ കൃഷ്ണ 👌🪔🙏 ഹരേ കൃഷ്ണ 👌🪔🙏 ഹരേ കൃഷ്ണ 👌🪔🙏 ഹരേ കൃഷ്ണ 👌🪔🙏 ഹരേ കൃഷ്ണ 👌🪔🙏 ഹരേ
ഓം നമോ നാരായണായ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
ഓം നമോ നാരായണായ🙏🏼🙏🏼🙏🏼 ഓം നമോ നാരായണായ🙏🏼🙏🏼🙏🏼 ഓം നമോ നാരായണായ🙏🏼🙏🏼🙏🏼 ഓം നമോ ഭഗവതേ വാസുദേവായ🙏🏼🙏🏼🙏🏼 ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼 ഓം നമോ ഭഗവതേ വാസുദേവായ🙏🏼🙏🏼🙏🏼
I am the beginning middle and end of creation Hare krishna
Om namo Narayanaya 🙏🏼🙏🏼🙏🏼🌹🌹🌹❤❤
Om namo narayanaya🌹🙏🙏🙏susmithaji🌹🙏🙏🙏
നമസ്തേ മാതാജി
ഓം നമോ നാരായണായ🙏🙏🙏
നമസ്കാരം സുസ്മിതാജീ🙏
പ്രിയഗുരുനാഥക്ക് സന്ധ്യാ വന്ദനം. 🙏🙏🙏
വിരാട് പുരുഷന്റെ സ്വരൂപ് വർണ്ണനം.. അതീവ ഹൃദ്യമായിരിക്കുന്നു.... ഒത്തിരി ഒത്തിരി സന്തോഷം... ഈ ഗുരുകുലത്തിലെ ഒരു അംഗം ആയതിൽ.. പ്രിയ സുസ്മിതാജിയുടെ അമൃത വാണികൾ എത്ര ശ്രവിച്ചാലും മതിയാകില്ല... കോടി കോടി നന്ദി.....🙏🙏🙏🙏🙏🙏🙏💐💐💐💐❤❤❤❤❤
ഹരേ രാമ 🙏ഹരേ കൃഷ്ണാ 🌹
ഹരേകൃഷ്ണ ഹരേകൃഷ്ണ
ഹരേ കൃഷ്ണ കൃഷ്ണ നാരായണ ഹരേ ഭഗവാനേ രക്ഷതു
Om Namo Narayanaya 🙏🏻
🙏🏽🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏
ഓംനമോ.നാരായണ.നമസ്കാരം🙏🙏🙏🙏🙏🙏
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
നമസ്‍തേ സുസ്മിതാജി
ഹരേ കൃഷ്ണ
🙏
Sarvam sreekrishna rpanam 🙏🏻🙏🏻🙏🏻
നമസ്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
🙏🙏🙏🙏🙏ഹരയേ!!പരമാത്മ നേ!!നമോ നമഃ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏ഭഗവാനേ!!അങ്ങയിൽ നിന്നും വേറിട്ടഒന്നും ഈ പ്രപഞ്ച ത്തിലില്ല എന്ന സത്യംമനസ്സിൽ ഒരു കെടാ വിളക്കായി മാറി...... ജ്ഞാ നേ ന്ദ്രി യങ്ങളും കർമ്മേന്ദ്രി യങ്ങളും ബുദ്ധിയും പ്രാണങ്ങളുമെല്ലാം ഇപ്പോൾ ആ വെളിച്ചത്തിലാണ്..... മനുഷ്യ ജീവിത ത്തിലെ ഏറ്റവും വലിയ ഭാഗ്യം... സമ്പ ത്താ യത് ഈ "ആത്മ ജ്ഞാനം "ഒന്നു മാത്രമാണ്. ഈ അമൂല്യ ജ്ഞാനത്താൽ ലഭിക്കുന്ന ആനന്ദത്തിനും മന ശ്ശാ ന്തി ക്കും തുല്യ മായി മറ്റൊന്നുമില്ല.....ഗുരുവായി.... അറിവിന്റെ യും സ്നേഹ ത്തിന്റെ യും ആൾ രൂപ മായി വന്ന സുസ്മി മോൾ ക്ക് ആദരവിന്റെയും നന്ദിയുടെയും സ്നേഹത്തിന്റെയും പൂക്കൾ അർപ്പിച്ചു കൊണ്ട് നമസ്കാരങ്ങൾ!!!🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
😍😍🙏🙏🙏
🙏🙏🙏❤️🌷
ഹരേ കൃഷ്ണാ 🙏🙏🙏
Vijayamma ji Namaskaram.🙏🥰🙏 എല്ലാം സത്യം തന്നെ.നമസ്കാരം Susmithaji.🥰🙏🥰
🙏Harekrishna 🙏
🙏👍😍
Hare Krishna 🙏 🙏 🙏 Guruve 🙏🙏🙏
നമസ്തേ ടീച്ചർ 🙏ഹരേകൃഷ്ണാ 🙏
Guruvinu pranamom
നമസ്‌കാരം സുസ്മിതാജി. 🙏🙏🙏
Amme Namaskaaram Amme 🙏 ♥
നമസ്തേ സുസ്മിതജി ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ആ വിരാട് രൂപത്തെഎപ്പോഴും വന്ദിക്കുന്നു
Sarvathra govinda namasangeerthanam govinda gvinda.
പ്രണാമം സുസ്മിതാ ജീ . ഹരേ കൃഷ്ണാ
Harakrishna 🙏
Hare Krishna ♥️🙏♥️
Narayana 🙏 🙏 🙏
ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം നമോ നാരായണായ നമ🙏 എല്ലാം അങ്ങ് തന്നെ നാരായണ🙏🌹🌹🌹🌹🌹🌹🌿🌿🌿🌺🌺🌺🙏🙏 നമസ്തേ സുസ്മിതാ ജീ🙏 എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏❤️🙏
ഹരേകൃഷ്ണ 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ
നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏
Hare krishnaaa 🙏🙏
Sarvam krishnarppanamasthu 🙏
Radhe Radhe shyam 🙏🙏🌹
Hari om thath sath 🙏🙏🙏
Mini premadas
രാധേകൃഷ്ണാ.....🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Namasthe susmithaji 🙏🙏🙏
ഓംനമോഭഗവതേ വാസുദേവായ. നമസ്കാരം സുസ്മിതാജീ
🙏
ഹരേകൃഷ്ണാ മാതാജി പ്രണാമം
ഗാമാവിശ്യ ച ഭൂതാനി ധാരയാമ്യഹമോജസാ പുഷ്ണാമി ചൗഷധീ: സർവാ: സോമോ ഭൂത്വാ രസാത്മക:
ഹരേകൃഷ്ണാ
🙏
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💘💘💘💕💕💕💐💐💐🌹🌹🌹💜💜💜💙💙💙💖💖💖💚💚💚💛💛💛💝💝💝😙😙😙🌷🌷🌷
Hare krishnaaa🙏🙏🙏
Hare Krishna Hare Krishna 💖💖💖
സുസ്മിതാജീ ഈ യജ്ഞത്തോടൊപ്പം ഇതിന്റെ അവസാനത്തിൽ ചൊല്ലുന്ന "ഹരേ രാമ ഹരേ രാമ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ എന്നത് എനിക്ക് വളരെയധികം ഭക്തിനിർഭരമായി അനുഭവപ്പെട്ടു🙏🏻
ഹേ ജഗത്പ്രഭോ 🙏🏻 ഈ കണ്ട സർവ്വ പ്രപഞ്ചത്തിനും ആധാരമായിരിക്കുന്നതും, മനുഷ്യനടക്കമുള്ള സകല ചരാചരങ്ങളിലും ജീവാത്മായി വസിക്കുന്ന പരമാത്മാവിനെ കുറിച്ചുള്ള ശരിയായ ജ്ഞാനം നേടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഈ അദ്ധ്യായങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് മനനം ചെയ്താൽ, ഈ പ്രപഞ്ചത്തിലുള്ള ഏതൊരു ഈശ്വര ചൈതന്യത്തെയോ, വസ്തുക്കളെയോ ഒരിക്കലും വേർതിരിച്ച് കാണാൻ കഴിയില്ലെന്ന് മാത്രമല്ല, നമ്മുടെ ഉള്ളിൽ പ്രാണനായി ഇരുന്ന് നമ്മുടെ എല്ലാവിധ കർമ്മങ്ങളും നമ്മൾ ആഗ്രഹിക്കുന്ന വിധത്തിൽ ചെയ്യാൻ സഹായിക്കുന്ന ആ ചൈതന്യത്തെ കുറിച്ച് കുടുതൽ കൂടുതൽ അറിയാനുള്ള ആഗ്രഹം ഉടലെടുക്കും, അതാണ് ശരിയായ ഒരു ഭക്തൻ്റെ ലക്ഷണമായി കഠോപനിഷത്തിൽ ശിഷ്യനായ നചികേതസ്സിൻ്റെ ആത്മാവിനെ തിരിച്ചറിയാനുള്ള ജിജ്ഞാസ കണ്ട് ഗുരുസ്ഥാനീയനായ യമദേവൻ തൻ്റെ ശിഷ്യനെ അതിൽനിന്ന് പിൻതിരിപ്പിക്കനായി വിലമതിക്കാനാവാത്ത എത്രയെത്ര രത്നങ്ങളും, ധനവും, രാജ്യവും കൊടുത്ത് പ്രലോഭിച്ച് ആത്മാവിനെ അറിയാനുള്ള ആകാംക്ഷയിൽ നിന്ന് പിൻതിരിപ്പിക്കാൻ അനേകം തവണ ശ്രമിച്ചെങ്കിലും ആ ഭൗതീക വസ്തുക്കളോടുള്ള എല്ലാ ആഗ്രഹങ്ങളും നിശ്ശേഷം ത്യജിച്ച്, ആത്മാവിനെ തിരിച്ചറിയാനുള്ള തൻ്റെ ചോദ്യത്തിൽ അടിയുറച്ചുനിന്ന ശിഷ്യനായ നചികേതസ്സിൻ്റെ ജിജ്ഞാസയെയാണ് ഗുരുസ്ഥാനീയനായ യമദേവനും ശിഷ്യനായ നചികേതസ്സുമായുള്ള ഭക്തിനിർഭരമായ സംവാദമായി കാണിക്കുന്നത്. ( ഹൃദയഗുഹരമദ്യേ കേവലം ബ്രഹ്മമാത്രം) സ്വന്തം ആത്മാവിനെ തിരിച്ചറിയുക എന്നതാണ് ഭക്തിയുടെ ആദ്യപടി, അതിന് നമ്മുടെ ഉള്ളിലുള്ള കാമക്രോധലോഭ മോഹാദികളാകുന്ന അന്തകരണത്തെ ശുദ്ധമാക്കണം, അതിന് നിരന്തര നാമസങ്കീർത്തനങ്ങളും, സംത്സംഗങ്ങളും, ആദ്ധ്യാത്മിക ഗ്രന്ഥ പാരായണങ്ങളും, ഭഗവൽകഥകളിലൂടെ ആത്മീയ തത്ത്വങ്ങളെ ചികഞ്ഞ് എടുക്കുകയും, മഹാത്മാക്കളിലൂടെയുള്ള ആത്മജ്ഞാനവും നേടാൻ പ്രയത്നിക്കുക തന്നെ ചെയ്യണം. ഭഗവാൻ്റെ ആയുധം സത്യവും ധർമ്മവും മാത്രമാണ്, അതിന് വീപരീതമായുള്ള ഏതൊരു കർമ്മത്തെയും ഭഗവാൻ വേരൊടെ നശിപ്പിക്കുമെന്നത് സ്വന്തം കുലമായ യാദവകുലത്തെയും, താൻ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ദ്വാരകയെ പോലും ഭഗവാൻ നശിപ്പിച്ചത് ഇതിനെല്ലാം ഉദാഹരണമാണ്. നാം ഏതൊരു കർമ്മങ്ങൾ ചെയ്യുമ്പോഴും, ഓരോരോ ഭഗവൽ കഥകളിലൂടെയും ധർമ്മത്തിലൂടെയും അധർമ്മത്തിലൂടെയും സഞ്ചരിച്ച വ്യക്തികളുടെ പരിണാമഫലം എന്താണ് എന്ന് മനനം ചെയ്യാൻ ശ്രമിച്ചാൽ ആ തെറ്റായ കർമ്മങ്ങളിൽ നിന്ന് പടിപടിയായെങ്കിലും നമ്മുടെ മനസ്സിനെ പിന്തിരിപ്പിക്കാൻ കഴിയും. ഭഗവാൻ ശ്രീകൃഷ്ണനും, ശ്രീരാമനുമെല്ലാം ഗുരുകുലത്തിൽ ഗുരുക്കന്മാരിൽ നിന്നാണ് ആത്മീയജ്ഞാനവും മറ്റ് ശസ്ത്ര വിദ്യകളെല്ലാം പഠിച്ചതെന്ന് അറിയാം. വാസ്തവം പറഞ്ഞാൽ ഭഗവന്മാർക്ക് ഗുരുക്കന്മാരുടെ ആവശ്യമുണ്ടോ? ശരിയായ ഗുരു എപ്രകാരമായിരിക്കണമെന്നും, ജ്ഞാനിയായ ഒരു ഗുരുവിലൂടെ മാത്രമേ ആത്മജ്ഞാനം നേടാൻ കഴിയൂവെന്നും, കൂടാതെ അവർ ഗുരുക്കന്മാർക്ക് കൊടുക്കുന്ന സ്ഥാനവും, ശരിയായ ജ്ഞാനം നേടി മറ്റുള്ളവരെയും സത്യത്തിന്റെയും ധർമ്മത്തിന്റയും പാതയിലൂടെ ശരിയായ ഭക്തിമാർഗ്ഗത്തിലേക്ക് നയിക്കണം എന്ന് നമ്മളെപോലെയുള്ള സാധാരണക്കാരായ വ്യക്തികൾക്ക് മനസ്സിലാക്കി തരാൻ കൂടിയാണ്. അച്ഛനായ ഹിരണ്യകശിപു വിൻ്റെ ആജ്ഞ അനുസരിച്ച് ഭക്തോത്തമനായ പ്രഹളാദനെ പാഠശാലയിൽ ഗുരുക്കന്മാർ പഠിപ്പിച്ചത് ഭഗവാനെ കീർത്തിക്കുന്നതിന് പകരം അച്ഛനായ ഹിരണ്യകശിപുവിനെ കീർത്തിച്ച് " ഓം ഹിരണ്യായ നമഃ എന്ന് പഠിപ്പിച്ചെങ്കിലും, മാതൃഗർഭത്തിൽ വെച്ച് തന്നെ നാരദമഹർഷി നിമിത്തമായി ഭഗവൽകഥകളിലൂടെ ഭഗവാൻ്റെ മാഹാത്മ്യത്തെ കുറിച്ച് കേൾക്കാനുള്ള അനുഗ്രഹം ലഭിച്ചതിനാൽ , ആ ബോധം പുറത്ത് വന്നപ്പോഴും ഉള്ളിൽ തെളിഞ്ഞ് പ്രകാശിച്ചതിനാൽ, ഗുരുക്കന്മാരോട് എതിർക്കാതെ അവരെ ആദരവോടെ കണ്ട്, താൻ പഠിക്കുന്നതെല്ലാം തെറ്റാണെന്ന് തിരിച്ചറിഞ്ഞ്, മനസ്സിൽ സദാ " ഓം നാരായണായ നമഃ എന്ന് സ്വയവും, തക്കം കിട്ടുമ്പോഴെല്ലാം തൻ്റെ കൂട്ടുകാരെ കൊണ്ടും ജപിപ്പിച്ചു കൊണ്ടേ ഇരുന്നു. നിസ്വാർത്ഥ ഭക്തി കൊണ്ട് മാത്രമേ ഭഗവൽ അനഗ്രഹം നേടാൻ കഴിയൂ എന്ന് പ്രഹളാദനിലൂടെ മനസ്സിലാക്കി തരുന്നു. ശ്രീ ഹരയേ നമഃ 🙏🏻
😍😍🙏🙏🙏
🙏🙏🙏
Dr LRajam
Om namo Narayanaya
Harekrisna
ഓം നമോ നാരായണായ 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏നമസ്തേ സുസ്മിതാജി 🙏🙏
🙏
ഓം നമോ നാരായണായ, കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ, അച്ചുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🙏🙏 വന്ദനം സുസ്മിതാജി.വിരാട് സ്വരൂപ വർണ്ണന അതിഗംഭീരമായിരിക്കുന്നു .ഇന്നത്തെ കവിതാലാപനം വളരെ ഇമ്പമുള്ളതായി തോന്നി. നന്ദി ഗുരുജി. 🙏🙏🙏❤️❤️
🙏
🙏🙏🙏
@@SusmithaJagadeesan 🙏❤️
@@radhak3413 🙏❤️
Hare rama hare krishna hare guruvayurappa 🙇 🙇
Namasthe Hare Krishna.Aum namo narayanaya Aum namo narayanaya Aum namo narayanaya nama
ഓം നമോ നാരായണായ 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏
കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏 പ്രണാമം സുസ്മിതജി 🙏🙏 ഇതെല്ലാം കേൾക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം. ഭാഗവാനിലുള്ള ഭക്തി ഉറച്ചു കിട്ടാൻ അനുഗ്രഹിക്കണേ ഭഗവാനെ. ആപാദാ രവിന്ദങ്ങളിൽ സാഷ്ടാഗം പ്രണമിക്കുന്നു 🙏🙏🙏🙏🙏🙏
Thanks Guruji Thanks God loga samastha sugine Bavathu
Namaskaram guru 🙏 susmitajee
Om 🕉 namoe bhagavathee vasudevaaya
Om 🕉 namoe narayanaaya
🕉 Om kleem krishnaaya
Om namo narayanaya. Hari om 🕉
🙏🏻
🙏🌹Namasthe susmithaji🙏. 🌼🙏narayana akhilaguro bhagavan namasthe🙏harerama harerama ramarama harehare harekrishna harekrishna krishnakrishna harehare🙏harerama rama🙏harekrishna krishna🙏🌼
🙏🙏ഹരി ഓം 🙏🙏
Jay Jay sree Radhe shyam Hare Krishna
സർവ്വം കൃഷ്ണപർണമസ്തു 🙏🏽🙏🏽🙏🏽
ഹരേ രാമ.... ഹരേ കൃ ഷ്ണ.... നാരായണ..... 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️😭
ജയ ജയ ഭാഗവതാ കൃഷ്ണാ ജയ ജയ ഭാഗവതാ
ജയ ജയ രാധാകൃഷ്ണസമേതാ
ജയ ജയ ഭാഗവതാ
ഹരി ഓം🙏🙏🙏🙏🌹🌿🌷🌹
സദ് ഗുരുനാഥയ്ക്ക് കോടി കോടി വന്ദനം🙏🙏🙏🙏🌷🌿🥀🌷
നമസ്കാരം സുസ്മിത ജീ 🙏🌹
ഓം നമോ നാരായണായ
നമസ്തേ സുസ്മിതാജി 🙏🙏
🙏
Narayana nin padaravindangalil pranamam
Hare Krishna prannam susmithaji🙏🙏🙏🙏🙏🙏🙏
Aum namo bagavathe vasudevaya
Om Nano Bhagavate Vasudevaya
Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏