RBL PLUS 400WATTS 🔥🔥🔥

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 39

  • @JinishKg
    @JinishKg 6 днів тому

    RBL PLUS. 👍👍👍👍 സൂപ്പർ board ഒന്നും പറയാൻ ഇല്ല ഞാൻ വാങ്ങി എന്റെ സ്റ്റീരിയോ ആമ്പിൽ ഇരുന്ന d teck 4 ട്രാൻസിസ്റ്റർ ബോർഡ്‌ മാറ്റി ഈ ബോർഡ്‌ വച്ച് ഓഹ് ഒന്നും പറയാൻ ഇല്ല.. നല്ല പഞ്ച് ബാസ്സ്... ക്ലിയർ വോയിസ്‌ mid ന്റെ അതിപ്രേസരം ഇല്ല സ്റ്റീരിയോ ക്കു RBL ക്ലാസ്സ്‌ D പൊളി. ഞാൻ കൊടുത്ത പവർ 37.0.37 12 AMP.

  • @RajeshRoshan-o1n
    @RajeshRoshan-o1n 25 днів тому

    സൂപ്പർ

  • @Bipinkumar-vx7pk
    @Bipinkumar-vx7pk Місяць тому +1

    Chetta ee rbl board pakka ethra wt rms kittum 250 kitto

  • @nitheshkv2438
    @nitheshkv2438 3 місяці тому

    ❤❤

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 3 місяці тому +1

    Love you sir ❤🎉.

  • @siddharthks9576
    @siddharthks9576 3 місяці тому +1

    2nt 😊

  • @techfun4965
    @techfun4965 3 місяці тому +1

    Minimum and maximum transformer supply voltage (ac)

    • @rajelectronic
      @rajelectronic  3 місяці тому

      18 0 18 to 33 0 33 AC

    • @techfun4965
      @techfun4965 3 місяці тому

      @@rajelectronic 4 transistor board engana transformer supply min and Max ac
      Ente kayyil oru ups transformer und (4,3.5and 1.75inc core ) athu wind ethra amp ethra volt kittum

  • @r.kodeeswaran9191
    @r.kodeeswaran9191 3 місяці тому

    Mm super brother

  • @gokulpzr2866
    @gokulpzr2866 3 місяці тому +1

    ഈ ബോർഡിന്റെയും അത്പോലെ 6ട്രാൻസിസ്റ്റർ ബോർഡിന്റെയും ഔപുട് വാട്ട്സ് rms ടെസ്റ്റിംഗ് വീഡിയോ ഇടാമോ.. എത്ര rms ശെരിക്കും കിട്ടുന്നുണ്ട് അറിയുന്നതിയായി 💞😌

  • @vishnumpvishnump4510
    @vishnumpvishnump4510 3 місяці тому +1

    1500 il okke nalloru quality ulla car oval 3 way speaker eathaaaa

  • @rockshoney2572
    @rockshoney2572 3 місяці тому

    നല്ല ഒരു പ്രീ ആമ്പ്ലിഫയർ ഏതാണ് SONY HiFi systems വേണ്ടിയാണ് ചോദിച്ചത്

    • @pathanamthittakaran81
      @pathanamthittakaran81 3 місяці тому

      നല്ലൊരു dac വെച്ചു കണക്ഷൻ കൊടുത്താൽ കിടിലൻ ആയിരിക്കും ബ്രോ

    • @rockshoney2572
      @rockshoney2572 3 місяці тому

      @@pathanamthittakaran81 നല്ല dac online കിട്ടുമോ bro.. അതോ ഇലക്ട്രോണിക് കടയിൽ കിട്ടുമോ

  • @libin6127
    @libin6127 2 місяці тому

    Always
    Dtech
    In class d

  • @anandhusreekumar6503
    @anandhusreekumar6503 3 місяці тому +1

    Hi

  • @ajikumar2327
    @ajikumar2327 3 місяці тому

    JBL 1500ന് ഏത് Class D board വെയ്ക്കാം

  • @AnilKumarKumar-hx7tb
    @AnilKumarKumar-hx7tb 3 місяці тому +2

    very bad quality. no stability athinte koode manuhsyane oombokkanayi MOSFT number sasthrajnan delete akki.

    • @midhuntech3872
      @midhuntech3872 3 місяці тому

      MOSFET value check cheyth kandupidikkan pattille

  • @ranjithpk1672
    @ranjithpk1672 3 місяці тому

  • @bineeshbineeshnk6372
    @bineeshbineeshnk6372 3 місяці тому +1

    ഞാൻ വാങിച്ചു gain കുറവുള്ളത് കൊണ്ട് ഒഴിവാക്കി 😔

    • @abcdef-xb7mi
      @abcdef-xb7mi 3 місяці тому

      Class d gain input high venam 👍🏻

    • @bineeshbineeshnk6372
      @bineeshbineeshnk6372 3 місяці тому

      വീഡിയോയിൽ പറയുന്നില്ല

  • @pradeeppramakrishnan
    @pradeeppramakrishnan 3 місяці тому +5

    Class d ആംപിന്റെ mosfet പെട്ടെന്ന് അടിച്ചു പോവുന്നുണ്ട്

    • @Soundsolution1010
      @Soundsolution1010 3 місяці тому

      Calssd... എന്റെ അടിച്ചുപോയി

    • @kallattshyamkumarkallattsh9027
      @kallattshyamkumarkallattsh9027 3 місяці тому +1

      എന്റെയും 😔

    • @Soundsolution1010
      @Soundsolution1010 3 місяці тому

      @@kallattshyamkumarkallattsh9027 mm

    • @srijinmp5405
      @srijinmp5405 3 місяці тому

      ഇപ്പൊ പബ്ലിക് പ്രോഗ്രാം(ഗാനമേള 5000+ വാട്സ്) ചെയ്യുന്ന എല്ലാ അംബ്ലിയും class d Anu
      അതു run ചെയ്യുന്നത് SMPS ിൽ ആണ്.
      അതായത് class a ab b amplifier മാത്രം നല്ലത് ആണെന്ന് പറയാൻ പറ്റില്ല.

    • @Itzmesmk
      @Itzmesmk 3 місяці тому +1

      Power supply കറക്റ്റ് അല്ലെങ്കിൽ അടിച്ചു പോകും
      SMPS use ചെയ്യണം...
      Transformers ആണെങ്കിൽ recommend ചെയ്യുന്ന voltage നേക്കാൾ 10v കുറഞ്ഞിരിക്കണം...👍

  • @royaugustine4102
    @royaugustine4102 3 місяці тому

    Not enough good

  • @manafmanuofficial8043
    @manafmanuofficial8043 3 місяці тому +2

    പോരാ

  • @shibukr5122
    @shibukr5122 3 місяці тому

  • @mazhathulli925
    @mazhathulli925 3 місяці тому

    ❤❤❤