Це відео не доступне.
Перепрошуємо.

LKG പഠിക്കുന്ന കുട്ടിക്ക് ഇത്രയും സാധനങ്ങളോ - unboxing school items

Поділитися
Вставка
  • Опубліковано 2 чер 2023
  • #palakkad #youtube #family #amma #ambadirocks #unboxing #school #schoollife #bag #malayalam #familyvlog

КОМЕНТАРІ • 257

  • @nandananandu2431
    @nandananandu2431 Рік тому +60

    Yes! Chechi paranjath correct ahn💯Education is the most important our life😊Ambadi midukkan aavum to❤️😘❤️

  • @kannanathira2272
    @kannanathira2272 Рік тому +30

    ആദ്യമായി സ്കൂളിൽ പോകുന്ന അമ്പാടിക്കൂട്ടന് എല്ലാ വിധ ആശംസകളും

    • @ambadirocks
      @ambadirocks  Рік тому +2

      Thank you for your support ❤❤❤

  • @pinkyjith8795
    @pinkyjith8795 Рік тому +7

    വിദ്യഭ്യാസം ആണ് അവ്ൻക്ക് കൊടുക്കാൻ പറ്റുന്ന ഗിഫ്റ്റ്.. നല്ലത് മാത്രം വരട്ടെ ഉണ്ണിക്ക് 🙏🙏❤😘. ഒപ്പം നിങ്ങൾക്കും 👍

  • @keeper591
    @keeper591 Рік тому +14

    അമ്പാടി കുട്ടൻ മിടുക്കൻ ആയി വളരട്ടെ.❤❤❤ ദൈവത്തിൻ്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകും ❤

  • @shamaachu2613
    @shamaachu2613 Рік тому +10

    അമ്പാടി കുട്ടൻ പഠിച്ചു മിടുക്കൻ അവട്ടെ 🙏🙏❤️❤️❤️❤️

  • @suji6207
    @suji6207 Рік тому +8

    Athira എല്ലാം നന്നായിട്ടുണ്ട്. അമ്പാടികുട്ടനെ എല്ലാവിധ ആശംസകളും നേരുന്നു 🥰

  • @Ardra_mohan
    @Ardra_mohan Рік тому +17

    Background മാറ്റി പിടിച്ചത് അടിപൊളി ആയിട്ടുണ്ട് ❤
    ചേച്ചി പറഞ്ഞത് 💯 correct ആണ്.
    Education is most important part of our life 🔥🔥🔥
    ലൈഫിൽ ഒരു ആവശ്യം വരുമ്പോ വിദ്യ മാത്രമേ നമ്മളെ സഹായിക്കൂ .... 🔥 എല്ലാവരുടെ ലൈഫിലും ഒരിക്കൽ എങ്കിലും education ൻ്റെ വില മനസ്സിലാക്കുന്ന സാഹചര്യം വരും ....
    അമ്പാടി നന്നായി പഠിച്ചു മിടുക്കൻ ആയി വളരട്ടെ 🙌🤗
    ആതിര ചേച്ചിയും തുടർ പഠനം ഒക്കെ നടത്തി ജോലിക്ക് ഒക്കെ പോകുന്നത് കാണാൻ ആണ് എൻ്റെ ആഗ്രഹം 🔥

    • @ambadirocks
      @ambadirocks  Рік тому +1

      Ambadi padichathinu shesham pokanam padikkanam job vangaam❤❤

    • @Ardra_mohan
      @Ardra_mohan Рік тому +1

      @@ambadirocks അപ്പോഴേക്കും ഒരുപാട് late ആയി പോകില്ലേ ചേച്ചി? പറ്റുമെങ്കിൽ പെട്ടെന്ന് തന്നെ നോക്കൂ.... maybe ടച്ചും വിട്ടു പോകും ... ഞാൻ married ആണ് പക്ഷേ ഇപ്പോഴും പഠിക്കുന്നുണ്ട് ...ഒറ്റ മരുമകൾ ആണെ ... എല്ലാം തന്നെ ചെയ്യണം ... ആദ്യം ഒക്കെ വീട്ടിലെ കാര്യവും പഠനവും എല്ലാം കൂടി manage ചെയ്യാൻ ബുദ്ധിമുട്ട് ആയിരുന്നു ...പിന്നെ അത് റെഡി ആയി....

  • @saranyasaranya948
    @saranyasaranya948 Рік тому +1

    Education ആണ് oru kuttikk kodukavunna ഏറ്റവും നല്ല gift Ambadiye nallapole padipich oru nalla Joli നേടി കൊടുക്കാൻ എല്ലാ അനുഗ്രഹങ്ങളും deivam tharatte ❤️❤️❤️❤️😘😘😘😘❤️❤️❤️❤️

  • @laiby-pf4ew
    @laiby-pf4ew Рік тому +9

    Ithrom nalum cheythathil vachu atom nalla video ayi thonni. Good presentation. Igane poya mathy. Soud oke nalla clear ayirunnu. Chela videosil sound koravayirikum. Athoke ok ayitund. Keep going

    • @ambadirocks
      @ambadirocks  Рік тому +1

      Camara yil video eduth record phonil apo clear ayi❤❤

  • @sujisoman1858
    @sujisoman1858 Рік тому +4

    എല്ലാ പ്രാർഥനയും അമ്പാടി കുഞ്ഞിന്

  • @Prasanna78
    @Prasanna78 Рік тому +13

    ആൺകുട്ടികൾക്ക് spiderman, Benton,വണ്ടികൾ ഒക്കെ ആണ് eppozhum ഇഷ്ടം

  • @sangeethak1500
    @sangeethak1500 Рік тому +8

    Ennum vedios edane..
    May be UA-cam can change your life 🎉🎉🎉

  • @rufirufi4072
    @rufirufi4072 3 місяці тому

    Ente mol ee വർഷം lkg ചേർത്തു enikk ee വിഡീയോ ഒരു പാട് upakaramayi thank you🥰

  • @falconreshma8111
    @falconreshma8111 Рік тому +22

    ഇപ്പോ ഡെയിലി വീഡിയോ ഇടാൻ തുടങ്ങിയപ്പോ നെഗറ്റീവ് കമന്റ് കുറഞ്ഞു 🥰🥰 ഇതുപോലെ മുന്നോട്ട് പോട്ടെ 🎉

    • @ambadirocks
      @ambadirocks  Рік тому +1

      Thank you ❤❤❤❤ athe negative kuranjuu❤❤

  • @shymas3251
    @shymas3251 Рік тому +8

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്. Natural വീഡിയോ ആണ് നിങ്ങളുടെ 😘🥰

    • @ambadirocks
      @ambadirocks  Рік тому

      Thank you ❤❤❤

    • @ambadirocks
      @ambadirocks  Рік тому

      Dear frnd enikk ningalude acc il ninnum 2 comment ithuvare vanittullu pinne njan ithum kooti 4 comment itt .... Ithu kanumbol njan arkkum reply koduthilla ennu parayum mattullavar pls❤

    • @dishijasirosh7314
      @dishijasirosh7314 Рік тому

      ​@@ambadirocks govt ano cbse sno

  • @saranyaamesh677
    @saranyaamesh677 Рік тому +3

    Love u dears 🥰അമ്പാടി പഠിച്ചു മിടുക്കൻ ആകട്ടെ ❤️God bless u മോനു 🥰😘

  • @aswani5217
    @aswani5217 Рік тому +2

    Ipol athirayudea video quality super aaye sound issue illaa video clarity super ipol nalla rasamaanu kaanan

  • @vna-sh1bq
    @vna-sh1bq Рік тому +2

    ആതിരയുടെ കാഴ്ചപ്പാട് നല്ലത് തന്നെ....അമ്പാടിക്ക് നല്ല എഡ്യൂക്കേഷൻ കൊടുക്കുക...
    സാധാരണക്കാരന് ജീവിതത്തിൽ രക്ഷ പെടാനുള്ള കച്ചിത്തുരുമ്പാണ് വിദ്യാഭ്യാസം...
    ആതിര ശ്രദ്ധിക്കേണ്ടത് അമ്പാടിയെ വിദ്യാഭ്യാസത്തിനൊപ്പം സ്വയം പര്യാപ്തമാവാൻ കൂടി പഠിപ്പിക്കണം... ആൺകുട്ടി ആണെന്ന കാഴ്ചപ്പാടിൽ എല്ലാം ചെയ്തു കൊടുത്തു അതൊരു ആചാരം പോലാക്കരുത്...
    അമ്പാടിക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ അവനെ ഏല്പിക്കുക... അതായത് സ്വന്തം ബാഗിൽ ബുക്ക് അടുക്കി വയ്ക്കുക, പഠന ശേഷം ബുക്ക്‌ ഒക്കെ യഥാ സ്ഥാനത്ത് വയ്ക്കുക... മിട്ടായി കവർ, പേപ്പർ ഒക്കെ വലിച്ചെറിയാതിരിക്കുക etc.
    കുറച്ചൂടെ കഴിയുമ്പോ യൂണിഫോം സ്വന്തമായി ഇടാനും ബുക്സ് പൊതിയാനും സ്വന്തം പാത്രം കഴുകാനുമൊക്കെ പഠിപ്പിക്കാം

    • @ambadirocks
      @ambadirocks  Рік тому +1

      Athe Ellam onnu set akkam ❤❤❤

    • @ambadirocks
      @ambadirocks  Рік тому +1

      Thank uuu for your support ❤

  • @anjusurendran935
    @anjusurendran935 Рік тому

    Sathyam anu athira enik ente Monte school items vangikan ishtam anu namuk avark kodukan pattunathanu nalla education athintopam ulla school items pinne ethoke kitumbol ulla avarde happyness.nammal presents inu avarde happiness kal valuthayi onnum illa

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Рік тому

    ആതിര എനിക്ക് കുട്ടി ഭയങ്കര ഇഷ്ടപ്പെട്ടു നല്ല ഫാമിലി പണ്ടത്തെ ശീലങ്ങളും ഇതെല്ലാം എനിക്ക് 👍

  • @anu-309
    @anu-309 Рік тому +3

    Ambadi👍. Chechi first day school pokunnna video idanam

  • @ajisaritha7311
    @ajisaritha7311 Рік тому +1

    Correct athira, nammude kuttikalkku andu sadanam vangiyalum namukku mathiyavilla , Karanam nannude kuttikku oru kuravum undavarud, annokeya . Ambadikutta all the best. Athira kuda athyavisham allankilum oru cap 🧢 bagil appolum vechukodukkunnad nallada .

    • @ambadirocks
      @ambadirocks  Рік тому +1

      Athe athu vekkanm pinne nammude Kalam pole alla ippo ... Nammukk Kure kurav undakum pakshe avarkk athu akkan padilla❤❤❤

  • @prabhakark9891
    @prabhakark9891 Рік тому +1

    Ambhadikutta padichu midukkanavu...♥️♥️♥️🤗🤗🤗🤗Avashyathinu maathram pencil ,Eraiser & other things koduthu vittal mathi tto...pillaru daily oronnu kalanjittu varum😍😍Anbhavum undu athaaa....😍😍Lunch towel ennu paranjaal kadayil veray kittum ethu Hand kerchief aanu Aathirayyyy🤗🤗🤗🤗

    • @ambadirocks
      @ambadirocks  Рік тому +1

      Athe athe appo nale athu enthayalum vanganm❤

  • @sreelakshmi4632
    @sreelakshmi4632 Рік тому

    E video kandapo pettan school lyf orma vann..then parents etre kastapetta oronn sangadipich vittath n oke orma vann..all the best dear ambadi❤

  • @Tkfamily786
    @Tkfamily786 Рік тому +2

    സ്കൂൾ തുറന്നില്ലേടാ
    അമ്പാടി കുട്ടാ പോയി പഠിച്ച മിടുക്കനായി വാ 🙌🙌🙌

  • @mumthazmumu3308
    @mumthazmumu3308 Рік тому +5

    Adipoli.... Enkum ith first experience ayirunnu... Mole kg l chertheen e year.... Nthoke ahnelum ithoke poy vanghunne nalla rasaan... Shopil poyppo ahn kore veritiees kaanunnee ❤

    • @ambadirocks
      @ambadirocks  Рік тому +1

      Athe ariyathe Kure nammal vaangi pokum❤❤

  • @fathimaseeshan
    @fathimaseeshan Рік тому +1

    ഇന്നത്ത vdokk നല്ല സൗണ്ട് ഉണ്ട്.....

  • @sumishasumi5079
    @sumishasumi5079 Рік тому +2

    Àthira chechi. Videos nannay varunund

  • @RevathySreya-iy8vv
    @RevathySreya-iy8vv Рік тому +1

    നല്ലത് പോലെ അമ്പാടിയെ പഠിപ്പിക്കണം 👍

  • @ramiyamanoj3471
    @ramiyamanoj3471 Рік тому

    Adhyamayi schoolk povumbol namukk kanunnath okke vaggikkanthonnum.ath oru santhosha.padichu midukkanavatte.

    • @ambadirocks
      @ambadirocks  Рік тому

      അതെ മിടുക്ക് വരട്ടെ ❤

  • @Adhvin143
    @Adhvin143 Рік тому

    Ambadi🥰🥰🥰🥰🥰🥰 ...... Chechi vdeos daily iduu😎😎😎... Nannayitund... Monday vdeo idane😍😍😍😁😁........njn vandithavalam.....oru day Nammal kandirunnu kurch month munb..... 😍😍 ambadi padich nalloru midukn aavate ... Happy aay irikate... Nannay padikate.... 😍😍😍😍😍😍

    • @ambadirocks
      @ambadirocks  Рік тому +1

      Thank you for your support daily idanm plan und idamm❤❤

  • @gopikagopuu8476
    @gopikagopuu8476 Рік тому

    Ambadi padich ningal expect cheyyunathine kaalum uyarangalil ethatte. And he will make a change to your life.

  • @simplecurryworld2622
    @simplecurryworld2622 Рік тому +1

    നമ്മുടെ ചാനലിലേക്ക് സ്വാഗതം എന്ന് പറഞ്ഞാൽ മതി ആതിരെ 🥰🥰🥰

  • @MartinMicheal-yg9fn
    @MartinMicheal-yg9fn Рік тому

    Ee bus box njaanum randennam onlinil vaangiyaayirunnu...avanmaar schoolil vandiodiraanenna teacher paranje.pinneye monte birthday varumbo spiderman dress onlinil kittum.cake um spiderman nte vaangu..appo monu happiyaakum

  • @rabhaib05
    @rabhaib05 Рік тому

    Ente monum spidermante katta fan aan

  • @UshaKumari-gt7qp
    @UshaKumari-gt7qp Рік тому +6

    Eduction കൊടുക്കുക എന്നത് ശരിയാണ് പക്ഷെ ഒരുപാട് വസ്തുക്കൾ വാങ്ങി കൊടുത്തു സ്കൂളിൽ അയച്ചാൽ education കിട്ടും എന്ന് വിചാരിക്കരുത് ഉപകരണങ്ങൾ കുറവായാലും പഠിക്കുക സ്വഭാവരൂപീകരണം നല്ല പൗരന്മാരായി മാറുക ഒക്കെ യാണ് പ്രധാനം

    • @ambadirocks
      @ambadirocks  Рік тому +1

      Ellam kodukila avisyam ullath mathram kodukkullu ... Vaangi vechu ennu mathram❤❤❤

  • @anshusvlog5576
    @anshusvlog5576 Рік тому

    Ennum night kidakumpol nigalude video kanum. Ente molkum othiri ishtama❤️❤️

    • @ambadirocks
      @ambadirocks  Рік тому

      Thank you ❤❤❤ so much❤❤❤ iniyim kanaanam

  • @fbcouples
    @fbcouples Рік тому

    അമ്പാടി കുടു ആണ് ഞാൻ ..എനിക്കു നാളെ ആണ് എല്ലാം വക്കുന്നത്.. 😊😊😊😊.

  • @sajithasachu472
    @sajithasachu472 Рік тому

    Athira Love U so much dear❤ pattumbolellam njan ningalude video kanarund. Palakad enik orupad eshttamulla sthalamanu njan TCR anu. Kazhinja friday nangal pazhanjiku poyirunnu Kollamkodu vazhianu poyath appo njan ningale orthu... Enikum oru makananu avanu onnara vayase ullu ambadiyude mudimurichappo avanu sangadam ayapole entemonum valare vishamathilanu avante thala mottayadichu😊 avanum mudi elaki dance kalikkan valiya eshttamanu.
    Athira paranjapole namuk kittathe allengi nedan kazhiyathe poyathentho athu nammal nammalude makkalil koodi nedi edukkanam avark nalkan pattiya valiya asset education thanneyanu.
    Pinne oru karyam parayunnathil vishamam thonaruth ee cheriya prayathil ethupole panikal eduth ulla samayavum kalayaruth panikal cheyyanam venda ennalla vegathil theerthu samayam kandethi swanthamayi oru varumanam undakan kazhiyunna oru joli kandethu athennum nallathalle njan udhesivhathu padichu oru test oke ezhuthi (psc) joli vangunna karyamanutto athavumbo baviyum set ayi❤ ente comment neelam koodi poyi sorry njan comments onninum ezhutharilla but athirayodulla eshttam kooduthal kondu paranjupoyatha ..ellarum adyamoke negative comments edumbo vishamam vararund enna eppo ok anutto 😊 health nannayi nokkanam take care and god bless you ❤ Ambadiku ellavidha aasamsakalum....😊

    • @ambadirocks
      @ambadirocks  Рік тому +1

      Thank you for your support ❤❤❤pinne veetil ellavrkkum ambadi family anewsnam parayanam ok... Ini varumbol parayu too kanam pattiyal kanam... Pinne Pani ellam seelam ayi enjoy cheyyunu ambadi school il pokbol padikan enikk pokanam ❤❤

  • @shijinaniju6429
    @shijinaniju6429 Рік тому

    ambhadii...padichu midukkan avate..❤enikothiri ishtanu ningalde video kanan...hus wife love care supporting ❤ennum undavate 🙏🏻😘

    • @ambadirocks
      @ambadirocks  Рік тому

      Thank you for your support ❤❤❤❤

  • @akhilajayarajakhilajayaraj5443

    Mon padich nalla midukan avatteeee.... Athira chechiye enik orupaad eshttamanu

  • @aarsharamakrishnan3076
    @aarsharamakrishnan3076 Рік тому

    Mike vangiyo.. Sound ipo nalla pole sound kelkunnund. Vedio um clarityum und 🥰

  • @harithaharithasivadas3629
    @harithaharithasivadas3629 10 місяців тому

    Ambadikuttan 😍😍

  • @chinnupradeep5283
    @chinnupradeep5283 Рік тому +2

    Nammude kunju first time school pokumpol enthu vangiyalum mathivarila athira kuttam parayanda ella ammamarum angane oke annu ente molum lkg atha njan paranje

    • @ambadirocks
      @ambadirocks  Рік тому +1

      Athe athe ❤❤❤ enthu vangiyalum kurav pole❤

  • @soumyaskumar5308
    @soumyaskumar5308 Рік тому

    Pandathe pole alla eppo school budget nammude kayyil nilkkilla....donation....fees ....engane pokum kuttikalude chilavukal...
    Okke okay avum mole....ambadi happy alle.....athu mathi...stay blessed.....❤❤❤

    • @ambadirocks
      @ambadirocks  Рік тому +1

      Athe Paisa Kure chilav ayi❤❤

  • @aryanbaiju2.0
    @aryanbaiju2.0 Рік тому

    Ente monum lkg cherthu. Ithpole spiderman mathi paranjit bag, kuda, box ellam anganne vangi. Njan new anu ketto. Kannur anu

  • @seethukannan5058
    @seethukannan5058 Рік тому +2

    Chechi paranjathupole education aahnu main..💯.
    ....veroru karyam....ithinidayil Praveen eattanod ntha oru rahasyam parachil......njngalu kandu🤭

    • @ambadirocks
      @ambadirocks  Рік тому +1

      Athu pinne chumma ettan kaliyakkiyatha❤❤❤😂

  • @kdp1997
    @kdp1997 Рік тому

    എന്തായാലും അവൻ നന്നായി പഠികഠേ ആശംസകൾ

  • @risanamusammil9126
    @risanamusammil9126 Рік тому

    Hii,Athira njan we aduthanne neglude vlog Kanan thudagiyatha enie bayyakkara ishttamayi,enike vedi prathekkanm ,njaglude marriage kazihitte 3 years ayyi kuttikkal onnum ayyittila vekkam Oru baby undakan prathekkanne,ee month IUI chayyithittude,athe positive akkan prathekkanne

    • @ambadirocks
      @ambadirocks  Рік тому

      Ellam positive akum njanlude prarthana ennum undakum ❤❤❤❤

    • @risanamusammil9126
      @risanamusammil9126 Рік тому

      Njan niglude channel suscribe ,chayyithu ,enike neglude Ella volgum kanm😍

  • @bincymukesh9105
    @bincymukesh9105 Рік тому

    Ethra pettana kuttikal valarunne...nammude munnil valarnna kutti schoolil povarayi....ambadikuttan midukkanay padikkan God bless cheyyatte ❤

    • @ambadirocks
      @ambadirocks  Рік тому

      Athe pettannu valarnn❤❤ thank you ❤❤

  • @jlvlogs4699
    @jlvlogs4699 Рік тому

    Ambadik orayiram ashamsakal🎉❤

  • @flowerslove.2649
    @flowerslove.2649 Рік тому

    ✌️🙂✌️.... 😍😍😍👌👌👌👌👌👌👌unifom edutho ambadikkk.....??

  • @junaidnangarath287
    @junaidnangarath287 Рік тому

    Education is the most Important our life

  • @Sreeharidiaries
    @Sreeharidiaries 2 місяці тому

    Ambadikk ethravayasayi 3.5 ano 4 ano

  • @swathyswathy7869
    @swathyswathy7869 Рік тому +1

    Daily video idu .. please 😊😊😊

  • @Mylifemyrules968
    @Mylifemyrules968 Рік тому +6

    Education school il poyal kittum. Not from the extra material u bought. Vangichathu ningalude Monodu ulla eshtam kondavam. But don't compare these kind of materials with better education

    • @ambadirocks
      @ambadirocks  Рік тому +2

      Better education thanne alle ellaa parents agrahikkunnath athu mathrame njangalum orthulluu ❤❤❤❤❤

    • @chaithanyadas7467
      @chaithanyadas7467 Рік тому +1

      Negativoly spotted😁

    • @soulmate1655
      @soulmate1655 Рік тому +7

      സ്കൂളിൽ പോയി ചുമ്മാ ഇരുന്നാൽ education കിട്ടുമോ? പഠിക്കാൻ പുസ്തകവും എഴുതാൻ പെൻസിലും ബുക്കും ഇടാൻ ഡ്രെസ്സും ഫൂഡ് കഴിക്കാൻ പാത്രം ഒന്നും വേണ്ടേ? അവരുടെ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനു ഉതകുന്ന ആവശ്യവസ്തുക്കൾ ആണ് അവർ മേടിച്ചിരിക്കുന്നത്. അത് എങ്ങനെ അനാവശ്യസാധനങ്ങൾ ആകും.എല്ലാ മാതാപിതാക്കളെ പോലെ അവന്റെ വിദ്യാഭ്യാസകാര്യത്തിൽ ഒരു കുറവും വരാൻ അവർ ആഗ്രഹിക്കുന്നില്ല.

  • @bindhubindhuvinod2696
    @bindhubindhuvinod2696 Рік тому

    New sub ♥️

  • @babutamarakulam9272
    @babutamarakulam9272 Рік тому +1

    മോനുട്ടൻ മിടുക്കൻ ആയി വരട്ടെ

  • @stgamingstar8983
    @stgamingstar8983 Рік тому

    ഒരു ഹായ് തരോ ഒരു നിലമ്പൂർ കാരി ❤❤

  • @sarikaaami7725
    @sarikaaami7725 Рік тому

    Correct education is very important

  • @Asha121--
    @Asha121-- Рік тому +1

    Enik ishtanu ningale❤

  • @aparnas7161
    @aparnas7161 Рік тому +1

    Eathu school Aanu chechi Amabadu ye cherthiyirikkanee

  • @shinuusandfamily9649
    @shinuusandfamily9649 Рік тому +1

    njanu engane oke vanganagrahikkunonde ente swantham earnings ninnum. but eppo pattika next time orappayum nadathum

  • @nimishasajeesh3564
    @nimishasajeesh3564 Рік тому

    Bus shape box evdenna vangye..

  • @ajeshdiyadiya7884
    @ajeshdiyadiya7884 Рік тому +1

    God bless you

  • @sameenaa4150
    @sameenaa4150 Рік тому +2

    Super super super cute👌👌👌👌👌❤❤❤❤❤

  • @pratheeshpalakkad3573
    @pratheeshpalakkad3573 Рік тому

    Adipoliaayittund❤️

  • @ajwalkc721
    @ajwalkc721 Рік тому

    Car bix pinnide classil ninne kali yakum

  • @neenakannan5306
    @neenakannan5306 Рік тому +1

    ഇതേ അവസ്ഥതന്നെയായിരുന്നു എനിക്കും ഞാനും LKG കാരന് എല്ലാം വാങ്ങി 😊😊👍👍👍

  • @vinayauppangala3538
    @vinayauppangala3538 Рік тому +3

    Ambadi ethu school la ponath ???

  • @sumayyarahman442
    @sumayyarahman442 Рік тому +1

    Sreekutti padikkunna schoolilano ambidiyum

    • @ambadirocks
      @ambadirocks  Рік тому

      Alla sreekutty cresent school il anu❤

  • @Abcd12636
    @Abcd12636 Рік тому

    ❤❤❤❤❤❤

  • @KuttiKurumbu339
    @KuttiKurumbu339 Рік тому +1

    Eth syllabus anu ambadik

  • @namithanarayanan9998
    @namithanarayanan9998 Рік тому +2

    Video ntho valare ishttapettu🥰

  • @bithubithumol3849
    @bithubithumol3849 Рік тому +1

    Ambady schoolil pokunna vedio cheyyamo😊

  • @juliannegeorge5438
    @juliannegeorge5438 Рік тому +3

    Schoolil poguna video cheyo

  • @asmrvibezz...5270
    @asmrvibezz...5270 Рік тому

    Eda ithiri lipstick idaayirunnu
    Oru freshness varum appo
    Just a suggestion

  • @nandananandu2431
    @nandananandu2431 Рік тому +1

    Super😊❤️❤️

  • @vyshnavisivan6111
    @vyshnavisivan6111 Рік тому

    Mone ethe school cherthirikunne nte Mone Monday school open

    • @ambadirocks
      @ambadirocks  Рік тому +1

      Sree narayana public school kollengode ❤

  • @nithyavijay5117
    @nithyavijay5117 Рік тому

    Nice 👏.

  • @anoopsree7640
    @anoopsree7640 Рік тому

    Super chechiiii

  • @pinkyjith8795
    @pinkyjith8795 Рік тому

    ചേച്ചി ഉണ്ണിനെ കൊണ്ട് കുഞ്ഞു വ്ലോഗ് ചെയ്യിപ്പിക്കോ?? അവന്ക് പറ്റുന്ന പോലെ..

    • @ambadirocks
      @ambadirocks  Рік тому +1

      Nokkunund udan cheyyam❤❤❤

    • @pinkyjith8795
      @pinkyjith8795 Рік тому

      വെയ്റ്റിംഗ് ❤അമ്പാടിമോൻക്ക് വേണ്ടി 😘❤

  • @lakshmidanish2366
    @lakshmidanish2366 Рік тому

    Daily video idan sramikkanam ketto appo views koodum negative kurayum

    • @ambadirocks
      @ambadirocks  Рік тому

      Athe athu manasilakunund thanks ❤❤❤❤ for your support ❤❤

  • @praseethaprasee334
    @praseethaprasee334 Рік тому

    ഹായ് ചേച്ചി 💓

  • @sreejithv.l6154
    @sreejithv.l6154 Рік тому

    ❤❤❤❤

  • @Saranya_unnikrishnan
    @Saranya_unnikrishnan Рік тому +1

    Ambadi school name entha

  • @aiswaryashaji3010
    @aiswaryashaji3010 Рік тому

    Super❤

  • @shahinar5013
    @shahinar5013 Рік тому +1

    Chechi ambadi CBSE school il ano

  • @praveenamp3963
    @praveenamp3963 Рік тому

    All the Best Ambadi Kutta🥰😍

  • @rajeevbalakrishnan1218
    @rajeevbalakrishnan1218 Рік тому

    😊

  • @user-ck6vk8xp9v
    @user-ck6vk8xp9v Рік тому

    Lunch bag medichilla?

  • @sreelakshmipnair4098
    @sreelakshmipnair4098 Рік тому

  • @sudhinasanu3629
    @sudhinasanu3629 Рік тому

    Ambadi eth schoolila padikane

    • @ambadirocks
      @ambadirocks  Рік тому

      Sree narayana public school kollengode ❤

  • @war_nd_love1382
    @war_nd_love1382 Рік тому

    Aa bottle vellam leak aavab saadhyatha und .....anuphavam😂😂😂

    • @ambadirocks
      @ambadirocks  Рік тому +1

      Athayo n😮😮😮 nokatte first week engane ennu❤❤❤

  • @sumisumi3335
    @sumisumi3335 Рік тому

    Lunch bag evide chechi🥰

  • @midhunasuresh8887
    @midhunasuresh8887 Рік тому

    😍😍👌👌👏🏻

  • @MalayalamTamilVlogs
    @MalayalamTamilVlogs Рік тому

    Chechi Monte school fees details video cheyyo

  • @neerur9467
    @neerur9467 Рік тому

    Hi athira chechi ❤️❤️

  • @ammurajesh5355
    @ammurajesh5355 Рік тому

    😊❤😊

  • @Balamurugan-ux3gb
    @Balamurugan-ux3gb Рік тому

    Tamila pesunga sister Tamil video podunga chechi

    • @ambadirocks
      @ambadirocks  Рік тому

      Tamil athikam theriayth dance video ellam tamilil podalam