Life lessons from Steve Jobs, the founder of Apple - Malayalam Self Development video

Поділитися
Вставка
  • Опубліковано 7 вер 2024
  • Life lessons from Steve Jobs, the founder of Apple - Malayalam Self Development video
    Point
    1. Crisis time is creative time
    2. Quality
    3. Differentiate
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    My Channel Creative Support
    / ebadurahmantech

КОМЕНТАРІ • 154

  • @maheshpalliyara
    @maheshpalliyara 7 років тому +112

    റിസ്ക്‌ എടുക്കുന്നവനെ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ....
    ഗുഡ് വീഡിയോ

    • @safeks9253
      @safeks9253 7 років тому

      miya miya s u r crct

    • @Oxytrader
      @Oxytrader 6 років тому

      മഹേഷ് പള്ളിയറ Super home job part time and full time job per day 1500to6000 more detaile contact me 9562013258 or 9632502578 whatsapp only

    • @poket__Duker_
      @poket__Duker_ 3 роки тому

      motivation....🔥

  • @athulbc
    @athulbc 7 років тому +30

    പറഞ്ഞത് മുഴുവൻ ശരിയാണ് സർ. ബിസിനസ്പരമായി മാത്രം ചിന്തിക്കുമ്പോൾ. പക്ഷേ ബിസിനസിനേക്കാൾ ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു വീക്ഷണകോണിൽ നിന്നും ചിന്തിക്കുമ്പോൾ ഇത്രയും പറഞ്ഞതിൽ കാര്യമൊന്നുമില്ല എന്നൊരു തോന്നൽ. അറിവിന്റെ പരിമിതികൊണ്ടാവാം.
    ജീവിതത്തെ ബിസിനസ് ആക്കി മാറ്റിയാൽ കാര്യങ്ങൾ ആകെ കുഴഞ്ഞു പോകുമോ എന്നൊരു തോന്നൽ. ഞാനൊരു പഴഞ്ചനായതുകൊണ്ടാവാം ഇങ്ങിനെ.
    എന്തായാലും ബിസിനസ് മാത്രം ലക്ഷ്യമാക്കി നടക്കുന്നവർക്ക് സ്റ്റീവ് ജോബ്സ്, ബിൽ ഗേറ്റ്‌സ് എന്നിവർ ഗുരുക്കന്മാർ തന്നെ.
    പക്ഷേ കച്ചവടത്തെക്കാൾ ജീവിതത്തിന് പ്രാധാന്യം കൊടുക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ ഒരു പുനർചിന്തനം വേണ്ടിവരും എന്നു തോന്നുന്നു. കാരണം നമ്മൾ ഇന്ത്യക്കാർ അമേരിക്കക്കാരെപ്പോലെ വെറും കച്ചവടം മാത്രമാണ് ജീവിതം എന്നു കരുതുന്നവരല്ല എന്നാണ് എന്റെ അറിവ്. എങ്കിലും പുതിയ പുതിയ റോൾ മോഡലുകളുടെ കടന്നു വരവോടെ ഈ രീതി മാറിയിരിക്കുന്നു എന്നത് സത്യമാണ് . എങ്കിലും, എല്ലാവരും അങ്ങിനെ ആയിപ്പോയിട്ടില്ല എന്നു കരുതുന്നു. ജീവിതത്തിനും കുടുംബത്തിനും സന്തോഷത്തിനും സമൂഹത്തിനും പ്രാധാന്യം കൊടുക്കുന്ന ചുരുക്കം ചിലർ ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് എന്റെ തോന്നൽ.
    പക്ഷേ ശരി. എന്തായാലും നിങ്ങൾ കുറേപ്പേർ സ്റ്റീവ് ജോബ്സ് ആരാധകരാണ്. അപ്പോൾ ആപ്പിളിന്റെയും സ്റ്റീവ് ജോബ്സിന്റെയും അണിയറയ്ക്കുപിന്നിലെ കഥ പറയുന്ന
    Steve Jobs (2015)
    എന്ന ഡാനി ബോയിൽ ചിത്രം നിങ്ങൾക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടേയ്ക്കും. നമുക്ക് അറിയാത്ത മറ്റൊരു സ്റ്റീവ് ജോബ്സ് അവിടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് എന്തായാലും കണ്ടുനോക്കണം എന്നാണ് എന്റെ അഭിപ്രായം.
    അതു ചിലപ്പോൾ ഒരു പുനർചിന്തനത്തിനു വഴിയിട്ടാലോ.

    • @geo9664
      @geo9664 5 років тому +1

      Sathyam ithellam business mind karude karyam
      Athinum appuram life nokkunnavarkku enthu kittum

    • @ajithkumarcu2374
      @ajithkumarcu2374 3 роки тому

      🔥

  • @ashin2252
    @ashin2252 6 років тому +9

    I like Apple's quotes 'Think different'
    I like living with differentiate.

  • @rashanrosshi1456
    @rashanrosshi1456 7 років тому +44

    Steve jobs undayathe kondu Njan jeevichu pogunnu..ayal nirmicha I phone and I pad athinte service man aganulla bagyam undayi.....pranamam

    • @kiran.rpillai1949
      @kiran.rpillai1949 7 років тому

      rashan rosshi Steev Jobs alla Nirmichathu

    • @yedukrishnan7088
      @yedukrishnan7088 7 років тому +2

      rashan rosshi service centre എവിടാ.iPhone 5s ശരിയാക്കാനായിരുന്നു.my whatsapp Number-9207643165

    • @edgarob
      @edgarob 4 роки тому

      എന്നും ഇങ്ങനെ service ചെയ്തു ജീവിച്ചാൽ മതിയോ? സ്വന്തമായി ഒരു ബ്രാൻഡ് ഉണ്ടാക്കണ്ടേ

    • @abdulraheem9755
      @abdulraheem9755 3 роки тому

      Bro steve jobs ath akkeeelenkil ninghakk vere company indavum vere joli indavum. Dont be silly😄

    • @mohammedshadily4383
      @mohammedshadily4383 3 роки тому

      @@edgarob ninte brandinde name parayuo

  • @haritzdar
    @haritzdar 7 років тому +21

    Thanks for introducing the positive concepts of Steve Jobs in simple malayalam .... !

  • @unnipix
    @unnipix 7 років тому +19

    fire ball!!
    great lesson sir, thank you

  • @sheejap.j9243
    @sheejap.j9243 7 років тому +18

    So inspiring Sir..thank you

  • @Razi_NUZHAS.
    @Razi_NUZHAS. 3 роки тому +2

    “Remembering that I'll be dead soon is the most important tool I've ever encountered to help me make the big choices in life"
    “ജീവിതത്തിലെ വലിയ തിരഞ്ഞെടുപ്പുകൾ നടത്താൻ എന്നെ സഹായിക്കുന്നതിന് ഞാൻ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് ഞാൻ ഉടൻ തന്നെ മരിക്കുമെന്ന് ഓർമ്മിക്കുന്നത്"
    - STEVE JOBS

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 7 років тому +11

    very good sir.very inspired life Steve job

  • @nooneissincere2490
    @nooneissincere2490 7 років тому +22

    everybody can't become Steve Jobs. circumstances creates everything. every life is a lesson. no big no small

    • @suneeshanandan3935
      @suneeshanandan3935 6 років тому

      GOD COMPUTERS supper

    • @mariya4810
      @mariya4810 5 років тому +1

      Our circumstances made by belief s in our subconscious mind we can change it.

  • @abhinavkrishna1858
    @abhinavkrishna1858 3 роки тому +3

    Steve was the man who really lived his life with his job

  • @kailasbprasad4163
    @kailasbprasad4163 7 років тому +4

    steve jobs is my idol 😇
    and thank you sir 😊

  • @sreejilkalingal8046
    @sreejilkalingal8046 4 роки тому +2

    Thanks sir

  • @sadikmuhammed2673
    @sadikmuhammed2673 7 років тому +3

    Very informative session sir...hats off you..

  • @aakash982
    @aakash982 7 років тому +46

    ഇന്ത്യ ചുറ്റി കറങ്ങാൻ പൈസ കൂട്ടിവക്കുമയിരുന്നൂ സ്റ്റീവ് ജോബ്സ് ,
    അദ്ദേഹം ഒരു ബുദ്ധ വിശ്വാസി ആയിരുന്നു..

  • @hijas_muneer
    @hijas_muneer 4 роки тому +1

    This video is merely a malayalam version of Steve Jobs´s commencement speech at the University of Stanford. Do some more research about him sir and make a video.

  • @indianallmoviethamil.engli6630
    @indianallmoviethamil.engli6630 7 років тому

    ningal nalla oru manushiyanan
    njan ningaludea valiya fansa njaan

  • @jeffinjohnson8108
    @jeffinjohnson8108 7 років тому +6

    Very good video...

  • @fayis_O
    @fayis_O 7 років тому +3

    great motivation.... thank you sir

  • @NaveenJose
    @NaveenJose 6 років тому +8

    എന്റെ അറിവുപ്രകാരം ദത്തു കരാർ പ്രകാരം ഇല്ലത്ത പണം ഉണ്ടാക്കി ഉപരിപഠനത്തിനു അയച്ചു എങ്കിലും സ്റ്റീവ് ഡ്രോപ്പ് ഔട്ട് അയതാണ് എന്നാണ്...

  • @SAHADPC
    @SAHADPC 6 років тому +1

    2007 il aanu smart phone viplavam kondu vanath.10 years kond smartphiniloode worldinu sambavicha maattam viswasikkan pattunnilla..Ee churungiya samayathaano ithrem enn chinthichu pokunnu

  • @user-ct6ge3vd8w
    @user-ct6ge3vd8w 7 років тому +6

    വ്യത്യസ്ഥനാമൊരു സ്റ്റീവ് ജോബ്‌സിനെ സത്യത്തിൽ ....

  • @yadukrishnan2460
    @yadukrishnan2460 7 років тому +2

    Really thanks sir...great inspiration

  • @sandeepmk6861
    @sandeepmk6861 7 років тому +3

    One can not forget about the revolutionary idea of 'Mouse' & 'Graphical user interface'

    • @varunemani
      @varunemani 7 років тому

      Well said bro. Both are timeless technologies.

    • @yasirpunathil7143
      @yasirpunathil7143 6 років тому +1

      but mouse kand pidichath douglas engelburt aan

  • @jojomathew5108
    @jojomathew5108 3 роки тому +1

    Thank you sir

  • @njan_malayali_2023
    @njan_malayali_2023 7 років тому +61

    how many are reading comments while watching?!!

  • @shameemam8494
    @shameemam8494 6 років тому +1

    Guyd he is good. There more to learn from here.

  • @lihindas8705
    @lihindas8705 7 років тому +1

    Hard work is the best valuable investment .......

  • @Ajayraj-bj4vz
    @Ajayraj-bj4vz 6 років тому +2

    You are my inspiration sir

  • @antonykjkurisingal4961
    @antonykjkurisingal4961 6 років тому +1

    Very blesed sir....thanks for every think

  • @varunemani
    @varunemani 7 років тому

    It's a great inspiring story sir, Thank you. Godspeed to your passionate effort.
    Explain the dictionary word 'godspeed' in your next vdo..

  • @vysakhsunilkumar
    @vysakhsunilkumar 7 років тому +1

    good topic sir...thank you verymuch😊

  • @abbasbk1567
    @abbasbk1567 7 років тому +1

    great work..
    thank you sir..👌👌

  • @aslamt.a2196
    @aslamt.a2196 2 роки тому +1

    Steve jobs keralathil aanu company thudangiyathengil kuthu paala eduthene?

  • @manumpmpsuper9976
    @manumpmpsuper9976 7 років тому +3

    Thanks sir good thought

  • @cradleff
    @cradleff 2 роки тому +1

    Inspiration 🔥

  • @basheerpullicholaas357
    @basheerpullicholaas357 7 років тому +6

    good video.sir

  • @INDIANARMY-kb6yj
    @INDIANARMY-kb6yj 7 років тому +1

    very important point

  • @arjunraj2625
    @arjunraj2625 6 років тому

    Your a great man sir
    I like your every words

  • @nipundas7717
    @nipundas7717 7 років тому +1

    Sure. Sir

  • @mohamedsalim1416
    @mohamedsalim1416 6 років тому +1

    very useful thank you

  • @niyazcc
    @niyazcc 6 років тому +5

    Hey Madhu sir
    അയാൾ തുടങ്ങിയ company യിൽ നിന്നും എങ്ങനെയാണ് അയാളെ പുറത്താക്കുക ആ വ്യക്തി അലേ Apple company തുടങ്ങിയത്👦

    • @rajeevr7621
      @rajeevr7621 6 років тому +6

      കോർപറേറ്റ് രംഗത്തെ നൂലാമാലകളെക്കുറിച്ചു നമ്മൾക്കു അത്ര അറിവില്ലാത്തതുകൊണ്ടാണ്.. ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആക്കിയാൽ അതിന്റെ ചുരുക്കം ചില ഓഹരികൾ മാത്രമേ ഉടമസ്ഥരുടെ കൈവശം ഉണ്ടാകൂ.. ബാക്കിയുള്ള ഭൂരിഭാഗം ഓഹരികളും കൈവശം ഉള്ളവർ കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങളായി തുടരും.. അപ്പൊ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് അവിടെ പരിഗണിക്കുന്നത്.. 12 അംഗംങ്ങളുള്ള ഒരു ബോർഡിൽ 11 പേരും ഒരാൾക്കെതിരെ പറഞ്ഞാൽ അയാൾ കമ്പനി ചെയർമാൻ ആയാലും ഡയറക്ടർ ആയാലും പുറത്തു പോകേണ്ടിവരും.. എന്താല്ലേ..

    • @dipinnambiarkanhilery6232
      @dipinnambiarkanhilery6232 4 роки тому

      Mathramalla earhra mathram share kaivasam vekkunnu ennthine aadrayichirikkum.

  • @AbhiramiCreations
    @AbhiramiCreations 7 років тому +2

    good

  • @abhilashnandan5296
    @abhilashnandan5296 7 років тому

    Inspiring..Waiting For Next Wednesday :)

  • @shemeerkb4504
    @shemeerkb4504 7 років тому

    very nice inspiration video sir thanks

  • @citytarpaulins3053
    @citytarpaulins3053 7 років тому +11

    റിസ്ക് എടുക്കാനുള്ള ധൈര്യം വേണം

    • @Oxytrader
      @Oxytrader 6 років тому +1

      CITY TARPAULINS Super home job part time and full time job per day 1500to6000 more detaile contact me 9562013258 or 9632502578 whatsapp only

  • @shaheelahamed3662
    @shaheelahamed3662 7 років тому +4

    supper sir amazing

  • @aaryaku1957
    @aaryaku1957 7 років тому +4

    thank u sir.

  • @sameerthebusinessman2837
    @sameerthebusinessman2837 7 років тому +1

    thanks MADHU sir...

  • @musthafacherikkappadam8033
    @musthafacherikkappadam8033 3 роки тому +1

    ❤️ ❣️

  • @sreejithachutan1910
    @sreejithachutan1910 6 років тому +1

    Big inspiration

  • @mohdnafi9613
    @mohdnafi9613 2 роки тому

    Think different 💯

  • @prasanth-prem
    @prasanth-prem 7 років тому +2

    Thank you sir..

  • @blinks2301
    @blinks2301 6 років тому +2

    amazing

  • @shamshadm52
    @shamshadm52 3 роки тому +1

    👍

  • @gangadarangirish34
    @gangadarangirish34 7 років тому +4

    nice

  • @sreeskcp
    @sreeskcp 6 років тому +1

    Thanks

  • @shihabkv4353
    @shihabkv4353 3 роки тому +1

    Apple ine next Alle vaanghiyath

  • @shafishafi-ye7nf
    @shafishafi-ye7nf 6 років тому +2

    apj and Jul kalam sarinday video idumo

  • @CuriousKidrazishahul
    @CuriousKidrazishahul 7 років тому

    great work sir!

  • @samsea4u
    @samsea4u 7 років тому

    Best video ever 👏

  • @sufailzain3484
    @sufailzain3484 7 років тому +1

    Good sir

  • @alanjohnson9336
    @alanjohnson9336 5 років тому

    Steve jobsite thatv am adding values do for people athannu modern business

  • @mujeebmundambra2309
    @mujeebmundambra2309 5 років тому

    Ingal poliyaa sir

  • @seerapanicherukat6308
    @seerapanicherukat6308 7 років тому

    very good sir

  • @thskyofgod
    @thskyofgod 7 років тому +1

    Great man. Stive 👍👍

  • @devi_manu
    @devi_manu 5 років тому

    The road not taken, robert frost poem

  • @sojinsloftbalaramapuramtri2103
    @sojinsloftbalaramapuramtri2103 7 років тому

    good for our life

  • @Nirmalkumar-vl9ls
    @Nirmalkumar-vl9ls 7 років тому +1

    sir pls translate this video in tamil

  • @rosemaryrojas4727
    @rosemaryrojas4727 5 років тому +1

    Sir,
    How to get a job in apple company

  • @kelvinuber7123
    @kelvinuber7123 7 років тому +1

    very much inspiring 👌

  • @yousufhajialr5211
    @yousufhajialr5211 6 років тому

    Good inspirationnn

  • @vinuraj1665
    @vinuraj1665 7 років тому +3

    who is this looking for the best comments...

  • @franciscardooz9601
    @franciscardooz9601 7 років тому

    thankale paranjathil oru mistake unde.coalakuppivittallaa, kuppiuda adape shekaricha kadayile koduthaa balikalam kazhiche kootiathe.

  • @nikhilprabhakar4258
    @nikhilprabhakar4258 7 років тому

    good video sir

  • @shanilpphotography6231
    @shanilpphotography6231 7 років тому

    very good msg.thanks madhu sir

  • @mohammedsaheed1163
    @mohammedsaheed1163 7 років тому

    tnx

  • @vishnukalapurackal6429
    @vishnukalapurackal6429 7 років тому

    ThnQ sir👌👌👌👌

  • @ilyaskhan-sh4wc
    @ilyaskhan-sh4wc 7 років тому

    superb

  • @saleemparakadavu
    @saleemparakadavu 6 років тому

    Ambanimar enth riskanu eduthath?.achan sammadichath kondallathe

  • @sarathsunil5327
    @sarathsunil5327 6 років тому

    super sir

  • @akhilrajmr2460
    @akhilrajmr2460 6 років тому

    Nice videos

  • @cmmediaullal7483
    @cmmediaullal7483 6 років тому

    Super

  • @37adwaids51
    @37adwaids51 3 роки тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @ajsamsalam5190
    @ajsamsalam5190 6 років тому

    Next apple ine alle vilakk vangunnath

  • @nazarhussainc
    @nazarhussainc 7 років тому +1

    Why thumps down?

  • @elroyvjoy7333
    @elroyvjoy7333 6 років тому

    Steve jobs speach great

  • @vijinvijay
    @vijinvijay 7 років тому

    thank you sir..shared

  • @ksppalakkad2595
    @ksppalakkad2595 6 років тому

    Riskkeduth mathiyaayi

  • @vinoymathewthaiparambil7537
    @vinoymathewthaiparambil7537 7 років тому

    THANKS....

  • @LkB..1999
    @LkB..1999 2 роки тому

    🍎❤

  • @rakeshchandran382
    @rakeshchandran382 Рік тому

    👌🏻👌🏻👌🏻👌🏻👌🏻

  • @vishakhvk8519
    @vishakhvk8519 7 років тому

    great sir

  • @clintothomas397
    @clintothomas397 7 років тому

    Feels like kaanatha padich parayana pole.

  • @abdulhakeemipkp1886
    @abdulhakeemipkp1886 7 років тому

    more inspiration give me

  • @vishnuts614
    @vishnuts614 7 років тому

    I love apple 👌👍👌👌👌

  • @pranavjs
    @pranavjs 7 років тому

    sambhavam oke sheriya,but eduth moonjiya ee parayunna steve vare mandaaannnu vilikkum,,,
    pinne steve jobs ine engineeeringinu vittarunnel,course complete chetirunnath oru private institution ilarunnel,pazhamao othungiyene apple enna peru😂😂😂😊

  • @sreeni0867
    @sreeni0867 7 років тому

    sabji,expression skills is not upto the mark,sorry,this is not a critics

  • @unaisvadakkangara6151
    @unaisvadakkangara6151 6 років тому

    അയാൾ തുടങ്ങിയ കമ്പനിയിൽ നിന്ന് അയാളെ എങ്ങനെ പുറത്താക്കാൻ കഴിയും ???????

    • @moblogwithreshmi5395
      @moblogwithreshmi5395 6 років тому +1

      muhammed unais . purathakkan pattum.mattu share holders orumichal owner purathakum.asianet Owner rejimenone ingane purathakkiyirunnu

    • @rajeevr7621
      @rajeevr7621 6 років тому

      അതാണ് കമ്പനി പബ്ലിക് ലിമിറ്റഡ് ആക്കിയാൽ ഉള്ള ഒരു ന്യൂനത.. ഡയറക്ടർ ബോർഡിൽ ഉള്ളവരുടെ ഭൂരിപക്ഷത്തിന്റെ അഭിപ്രയമാണ് തീരുമാനമായി പരിഗണിക്കുന്നത്..

  • @sarathchandranpj
    @sarathchandranpj 3 роки тому

    I dont like apple 😑 I like samsung