നമ്പിനാരയണനെ ചാരക്കേസില്‍ കുടുക്കിയവര്‍ മാപ്പുസാക്ഷികളുടെ മൊഴിയില്‍ കുടുങ്ങുമോ ISRO-CBI conspiracy

Поділитися
Вставка
  • Опубліковано 25 чер 2024
  • എഫ് ഐ ആറിൽ പ്രതികളായ ചില പൊലീസ് ഉദ്യോഗസ്ഥരെ കോടതി അനുമതിയോടെ മാപ്പുസാക്ഷിയാക്കിയെന്ന് റിപ്പോർട്ട്; ആ അഞ്ചു പ്രതികൾ ആരെന്ന് അറിയാൻ എങ്ങും ആകാംഷ; നമ്പിനാരയണനെ ചാരക്കേസിൽ കുടുക്കിയവർ മാപ്പുസാക്ഷികളുടെ മൊഴിയിൽ കുടുങ്ങുമോ? #isro #cbi #supremecourt #malayalamlatestnews #ME008 #MM003

КОМЕНТАРІ • 3

  • @narayananan2588
    @narayananan2588 4 дні тому

    മാസപ്പടി, സോളാർ, സരിത വ്യഭിചാരം,, ടൈറ്റാനിയം, നമ്പി നാരായണൻ എല്ലാം ഉദ്യാഗസ്ഥരുടെ തലയിൽ ഇരിക്കട്ടെ

  • @unknown-sp5ky
    @unknown-sp5ky 4 дні тому

    മാലി സ്ത്രീകളുമായി ശാസ്ത്രജ്ഞന് എന്ത് ബന്ധം സ്ത്രീകൾ എന്തിന് ഇവിടെ വന്നു എന്നും കണ്ടെത്തിയോ