'കോൺഗ്രസിൽ സ്ഥാനം മണിയടിക്കാർക്ക് മാത്രം, എന്നെ തഴഞ്ഞു'; ആഞ്ഞടിച്ച് ടിക്ക റാം മീണ

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 17

  • @taxvisor261
    @taxvisor261 День тому +8

    ഈ സാധനം ആണ് നിഷ്പക്ഷമായി തിരെഞ്ഞെടുപ്പ് നടത്തിയത് കേരളത്തിൽ 😂😂😂

  • @abdulrasak6308
    @abdulrasak6308 День тому +2

    അടിപൊളി എന്തുകൊണ്ട് കോൺഗ്രസിൽ എടുത്തില്ല തെറ്റാണ്👍👍👍👍👍

  • @Chandanasiva-x5l
    @Chandanasiva-x5l 9 годин тому +1

    അവിടെ മണി അടിക്കാൻ പോയ വാരിയർ ഇക്ക 🤣🤣🤣😍

  • @Khalid_usman786
    @Khalid_usman786 6 годин тому +2

    Indian National Congress 💙🇮🇳💪🏻

  • @gopakumargopakumar1645
    @gopakumargopakumar1645 День тому +4

    കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയ സമയത്ത് ബിജെപി ക്ക് ഇട്ട് പണിത അണ്ണനാണ്. പുള്ളിക്ക് മതിയായി

  • @rashadabbasar
    @rashadabbasar День тому +1

    സർവീസിൽ നിന്ന് വരമിച്ച ജസ്റ്റിസുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തുടങ്ങിയവരെയൊക്കെ പിന്നീട് പാർട്ടികളിൽ ചേർക്കുന്നത് താന്നെ ശരിയല്ല.

  • @mmseen
    @mmseen День тому

    മറ്റ് പാർട്ടിക്ക് വേണ്ടി മണിയടിച്ചവരോട്, തിരിച്ച് എപ്പൊ പോകുമെന്ന് ചോദിക്കുന്ന അർഹത മാത്രമേ അവർക്കുളളൂ.!!!

  • @smartway9997
    @smartway9997 День тому +5

    BJP യിലേക്ക് എന്ന് ചുരുക്കം😂

  • @madhuyes
    @madhuyes День тому +1

    Start to praise the Gandhi Family😂

  • @padmarajevr
    @padmarajevr День тому +2

    ഇതാണോ ആഞ്ഞടിക്കൽ 😀😀

    • @mychoice-vk7697
      @mychoice-vk7697 День тому

      Ath anakk english manassilavathath kondaanu..

  • @Noushad-e1q
    @Noushad-e1q День тому +1

    Congras😂😂

  • @jalalyouns3094
    @jalalyouns3094 День тому

    എസ് കോണ്ഗ്രസ് പരിഗണിക്കാത്തതുകൊണ്ട് മെല്ലെ സിഗ്നലിട്ട് തിരിയുകയാണ് അതാണ് ഒറ്റ തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നത് കോണ്ഗ്രസ് എത്ര കൊണ്ടാലും പഠിക്കാത്ത പാർട്ടിയാണ് എന്തുചെയ്യാം 🤭

  • @NovelVibra
    @NovelVibra День тому

    Declare you are servant of Nehru family then from kindness pity Sonia will make you panchayat councillor.

  • @alfredsunny800
    @alfredsunny800 День тому

    Congress keralathilum angane alle seat kodukune😂😂😂

  • @musthafamuhammad2202
    @musthafamuhammad2202 День тому

    Bjp Swagatham Chaitho

  • @MohdMohadunny
    @MohdMohadunny День тому

    Bjp yil pokoo