വല മുറിച്ചപ്പോൾ 3 ലക്ഷമാണ് നഷ്ടം; വെള്ളുടമ്പൻ സ്രാവിനെ രക്ഷിച്ച് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾ

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 54

  • @reyanvava3588
    @reyanvava3588 14 днів тому +47

    നഷ്ട്ടങ്ങൾ നോക്കാതെ ആ ജീവൻ രക്ഷിക്കാനുള്ള മനസ്സ് കാണിച്ച 🥰കടലിന്റെ മക്കൾക്ക് എന്റെ ബിക് സല്യൂട്ട്... മനസ്സിന് സന്തോഷം തോന്നിയ നല്ലൊരു നിമിഷം 🥰🥰എന്നാലും... ഈ ന്യുസ് അറിയുന്ന സർക്കാൻ... ഇവരുടെ നഷ്ട്ടം നികത്തുവാനുള്ള മനസ്സ് കാണിക്കണം എന്ന് ആഗ്രഹിക്കുന്നു

    • @abeeshv8227
      @abeeshv8227 9 днів тому +2

      പിടിച്ചാൽ ജയിലിൽ കിടക്കണം അതുകൊണ്ടാണ് വല മുറിച്ചു വിട്ടത് 😂😂😂 അല്ലാതെ സ്നേഹം കൊണ്ടല്ല 😂😂😂

    • @ManikkamGanapati
      @ManikkamGanapati 8 днів тому

      @@abeeshv8227 You said it

  • @Mr-X_xj5
    @Mr-X_xj5 15 днів тому +71

    അവരുടെ വീഡിയോ ഒന്നും കൂടെ ഇടണം ആ മത്സ്യത്തൊഴിലാളികളെ ജനം ഏറ്റെടുത്ത സഹായിക്കണം നമ്മൾ നമ്മൾ ഒത്തുചേർന്ന് ആ വല വാങ്ങിക്കൊടുക്കണം

    • @abeeshv8227
      @abeeshv8227 9 днів тому +1

      പിടിച്ചാൽ ജയിലിൽ കിടക്കണം അതുകൊണ്ടാണ് വല മുറിച്ചു വിട്ടത് 😂😂😂 അല്ലാതെ സ്നേഹം കൊണ്ടല്ല 😂😂😂

  • @sisupal6538
    @sisupal6538 15 днів тому +27

    തീർച്ചയായും രക്ഷപ്പെടുത്താൻ കാണിച്ച മനസ്സിനാണ് കയ്യടി

  • @mirror2833
    @mirror2833 13 днів тому +6

    വനത്തിൽ വടത്തിൽ കുടുങ്ങിയ ഉറുമ്പിനെ രക്ഷപെടാൻ അനുവദിച്ച മത്സ്യ തൊഴിലാളികൾ ക്ക് ❤❤❤❤

  • @daneeshpe218
    @daneeshpe218 9 днів тому

    ❤🙏🥰👍💕 വിലയേറിയ മനസിന് ഒരായിരം നന്ദി...

  • @goodspirit5747
    @goodspirit5747 14 днів тому +17

    dubai ആണെങ്കിൽ ഇവർക്ക് നഷ്ടപരിഹാരവും സമ്മാനവും അംഗീകാരവും കിട്ടുമായിരുന്നു പാവങ്ങൾക്ക് 🎉 great act of kindness

    • @abeeshv8227
      @abeeshv8227 9 днів тому

      പിടിച്ചാൽ ജയിലിൽ കിടക്കണം അതുകൊണ്ടാണ് വല മുറിച്ചു വിട്ടത് 😂😂😂 അല്ലാതെ സ്നേഹം കൊണ്ടല്ല 😂😂😂

  • @seekeroftruth3150
    @seekeroftruth3150 14 днів тому +2

    കടലിന്റെ മക്കൾ കരുണയുള്ളവർ.👍👍👍

  • @fathimashaa500
    @fathimashaa500 14 днів тому +9

    3ലക്ഷം ന്നുണ പറയുകയാണ് അങ്ങിനെ മുറിച്ചു മാറ്റിയാൽ അതുപോലെ ആക്കാൻ വളപ്പണിക്കാർക്ക് ഒരു മണിക്കൂർ മതി തള്ളി മറക്കരുത്

    • @lodvincleemans4106
      @lodvincleemans4106 13 днів тому +4

      U r right but pavagalkk nthelum kittiyal kitti potte bro avarude kallu kudiyekkilum nadakkumallo❤

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 10 днів тому +1

      വലയുടെ വിലയാണ് മൂന്ന് ലക്ഷം... പിന്നെ അവർക്ക് വല കൂട്ടി യോജിപ്പിക്കാം...

    • @basheerdxb
      @basheerdxb 9 днів тому

      12 lakh oke varum New

    • @jacksongeorge9251
      @jacksongeorge9251 8 днів тому

      മൂന്ന് ലക്ഷം ആണെന്ന് നുണ പറയേണ്ട ഏതൊരു കാര്യവും തന്നെയില്ല കുറ്റം പറയാൻ എല്ലാവരും കൊണ്ടും കഴിയും അതൊന്നു ചെയ്തു കാണിക്ക് എന്നിട്ട് പറ എത്രയായെന്ന് എന്നിട്ട് കളിയാക്കിയ പോലെ 🙏

    • @fathimashaa500
      @fathimashaa500 8 днів тому

      എനിക്ക് അറിയാം ഒരു ആന പോയാലും ശരിയാക്കാൻ അത്രയും ആവില്ല 100% ഉറപ്പ്

  • @premanand3417
    @premanand3417 13 днів тому +1

    Great... If Mathribhumi can take initiative to collect money for repair or replacement of the net, many of us will contribute. Seriously 🙏

  • @AbhilashBabu-pt6kh
    @AbhilashBabu-pt6kh 14 днів тому +3

    വലയിൽ കുടങ്ങുന്ന ഉപയോഗമില്ലാത്ത മത്സ്യങ്ങളെ മത്സ്യത്തൊഴിലാളികൾ എങ്ങനെയാണ് കയ്കാര്യം ചെയ്യുന്നതെന്ന് കടൽ കോമ്പൻ അടക്കമുള്ള യൂട്യൂബ് ചാനലുകളിൽ കണ്ടിട്ടുള്ളതാണ്... സ്നേഹം കൊണ്ടോ സംരക്ഷക്കാണോ അല്ല അവർ വല മുറിച്ചത്..... തൊട്ടാൽ പോലും പണി പാളുന്ന നിയമം ഉള്ളത്കൊണ്ടാണ്.. ഇതുപോലുള്ള നിയമങ്ങൾ മനുഷ്യന്റെ ജീവനും സ്വത്തിനും കൂടി കർശനമാക്കണം

  • @rajanskaria9184
    @rajanskaria9184 8 днів тому +1

    anyway, A big salute.

  • @shihabkk-y7p
    @shihabkk-y7p 17 хвилин тому

    Ellavarum sahayikkanam

  • @MalluHunter
    @MalluHunter 15 днів тому +3

    Shabash🖒

  • @Hari-ly4qi
    @Hari-ly4qi 15 днів тому +6

    തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ
    തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ.....

    • @ജെറമിയ
      @ജെറമിയ 11 днів тому +1

      അമരം ഫിലിം കണ്ടു എല്ലേ പാട്ടു കേട്ടിട്ട് ഉണ്ടല്ലേ 😂

  • @ഗജകേസരി
    @ഗജകേസരി 14 днів тому +2

    💯💯💯💯💯💯💯💯💯💯

  • @praasaadam5518
    @praasaadam5518 13 днів тому +2

    വിവരണം ഇത്രയധികം വലിച്ചു / പരത്തി നീട്ടി പറയേണ്ട കാര്യമുണ്ടോ ?
    അതുമായി ബന്ധപ്പെട്ട കാര്യമാത്രപ്രസക്തമായതു മാത്രം പറഞ്ഞാൽ പോരെ ? ഒരു വാക്കു പറഞ്ഞു വീണ്ടും അതേ അർത്ഥം വരുന്ന ആ വാക്കിൻ്റെ തന്നെ പല പര്യായ പദങ്ങളും പറയുന്നു. അതിൻ്റെ ആവശ്യമുണ്ടോ ? ഇങ്ങനെ പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞ് നീട്ടിക്കൊണ്ടു പോകും എന്നറിയാവുന്ന പല അവതാരകരും ഇത്തരം വിവവരണക്കാരെ പാതിവച്ച് ഒഴുവാക്കി മറ്റു വാർത്തകളിലേക്കു പോകുന്നതു കണ്ടിട്ടുണ്ട്.

  • @DhariyaDhariya-x5y
    @DhariyaDhariya-x5y 8 днів тому

    സര്ക്കാര് ഇപ്പോൾ thean റോസിൻ്റെ പിന്നാലെയാണ് സമാധിയൊന്നും നവോത്ഥാനം കാണുന്നില്ല

  • @harikumar2017
    @harikumar2017 8 днів тому +1

    Srav Mregam Ano

  • @alimuhammed5294
    @alimuhammed5294 8 днів тому

    നമുക്ക് അവരെ സഹായിക്കാം

  • @ashara6632
    @ashara6632 8 днів тому

    ബീമാപ്പള്ളിപ്രദേശത്തെ
    തീരപ്രദേശവും കടലെടുത്തു കൊണ്ടിരിക്കുന്നു, ബീമാപ്പള്ളി പ്രദേശത്തെ
    പാവപ്പെട്ട പരമ്പരാഗത മത്സ്യ തൊഴിലാളികളാണ് ചാനലുകാരും അവഗണിക്കരുത്.
    പ്ലീസ്‌ 🙏

  • @SaneeshUs
    @SaneeshUs 9 днів тому

    Vittilaayangil paniyaaakumm....yannu Aavarkariyaamm.....

  • @VilasK-ro7if
    @VilasK-ro7if 14 днів тому +1

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 29 хвилин тому

    വന നിയമം കടലിൽ..😂😂😂ബെസ്റ്റ് നിയമം

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 8 днів тому

    Vala murichalum tunni cherkamallo

  • @bijumarshal486
    @bijumarshal486 9 днів тому

    മാത്സ്യം ഏത് മൃഗം ഏത് എന്ന് അറിയാത്ത മാപ്ര 😝😝😝

  • @keerthinidhin5426
    @keerthinidhin5426 13 днів тому

    വാന നിയമമോ 🫣

  • @keerthinidhin5426
    @keerthinidhin5426 13 днів тому +1

    മൃഗം ആണോ ഞാൻ പറയുന്നു പാണം പള്ളത്തി

  • @മൈക്കിൾഅഞ്ഞൂറ്റി

    ഈ കാടും കടലും തമ്മിൽ എന്താ ബന്ധം 🤔

  • @Latha-tf8pe
    @Latha-tf8pe 9 днів тому

    Avare s0arkar nashtathil ninnu sahayikkanam

  • @syedali-ky3ml
    @syedali-ky3ml 13 днів тому

    എൻ്റെ നാട്

  • @MohammadAli-ck2ko
    @MohammadAli-ck2ko 9 днів тому

    ❤❤jorgutte.udub.anttae😂😂😂😂😂😂😂😂😂😂😂
    Vakkel.ok.ayella.😂😂😂😂😂

  • @abeeshv8227
    @abeeshv8227 9 днів тому

    പിടിച്ചാൽ ജയിലിൽ കിടക്കണം അതുകൊണ്ടാണ് വല മുറിച്ചു വിട്ടത് 😂😂😂 അല്ലാതെ സ്നേഹം കൊണ്ടല്ല 😂😂😂

    • @DhariyaDhariya-x5y
      @DhariyaDhariya-x5y 8 днів тому

      പ്രളയം വന്നപ്പോൾ nintammoommak നമ്മൾ വേണ്ടിവന്നു പാലം കടക്കോലും നാരായണ ഇപ്പോൾ nintammeade 😅😅😅😅

    • @abeeshv8227
      @abeeshv8227 8 днів тому

      @DhariyaDhariya-x5y അത് ശെരി അത് കൊണ്ട് നിയമം ബാധകം അല്ല എന്നാണോ 😂😂. അല്ല ഇതൊക്കെ കണ്ടിട്ടാണോ സഹായിക്കാം ഇറങ്ങിയത് 😂😂😂😂😂

  • @MohammadThotty
    @MohammadThotty 9 днів тому

    Manushyan bhakshikathath kond rakshappeduthi

  • @HidenHiden-b6v
    @HidenHiden-b6v 14 днів тому +4

    ഇവർ നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല.........................,.... ............ ..........................................................
    ..,.............................................................................................................................................................................
    2018ലെ പ്രളയ കാലത്ത് സ്വന്തം ബോട്ടുകളും വള്ളങ്ങളുമായി വന്ന് സ്വന്തം ജീവൻ പണയം വെച്ച് ആളുകളെ രക്ഷിച്ചത് ഓർമ്മയില്ല യാതൊരു പൈസയും അവർ ചോദിച്ചില്ല അവരുടെ വള്ളങ്ങൾക്കും ബോട്ടുകൾക്കും നഷ്ടങ്ങൾ ഉണ്ടായി ആരോടും പരിഭവം പറഞ്ഞില്ല.... ❤️❤️❤️❤️❤️ സേനാ വിഭാഗങ്ങൾ പൈസ ചോദിച്ചത് വിവാദമായത് ഓർമ്മയില്ലേ?????

    • @sojithomas218
      @sojithomas218 9 днів тому +1

      മോഡി അപ്പൂപ്പൻ ക്യാഷ് വാങ്ങി

  • @firozbabufiru4758
    @firozbabufiru4758 9 днів тому

    3.ലക്ഷമോ.. പച്ചനുണ

  • @ramkiran-y7o
    @ramkiran-y7o 13 днів тому +1

    NET NU 3 LAKSHAMO? GOLD VALA ANO? PODEE POOREEEE.

    • @RobusVlogs
      @RobusVlogs 13 днів тому +3

      കിണറ്റിൽ ഇടുന്ന വല അല്ല 😂

    • @DhariyaDhariya-x5y
      @DhariyaDhariya-x5y 8 днів тому

      Podaapooraa 20 lack വിലവരുന്ന valayund nintammedea ബ്രായുടെ വിലയല്ലാ😅😅

    • @DhariyaDhariya-x5y
      @DhariyaDhariya-x5y 8 днів тому

      നിൻ്റമ്മയെ pooreey എന്നാണോ വിളിക്കൽ

    • @ramkiran-y7o
      @ramkiran-y7o 8 днів тому

      @@DhariyaDhariya-x5y Ninte thallede malayali communist koothi. Podaa pooreede mone