Це відео не доступне.
Перепрошуємо.

50% വിലക്കുറവിൽ ഓഫർLED TV Home Theatre Home Appliances & Furniture Offer Sale

Поділитися
Вставка
  • Опубліковано 14 сер 2024
  • 50% വിലക്കുറവിൽ ഓഫർLED TV Home Theatre Home Appliances & Furniture Offer Sale
    National Home appliances
    Vallapuzha Palakkad
    Call IST 8.00am To 7.00pm
    Watsapp :9605469000
    Contact :7034328000
    All Type of home Appliances including Furniture is Available in the Shop
    പ്രൈസിന്റെ കാര്യത്തിൽ എല്ലാ ഇന്റർനാഷണൽ ഐറ്റംസ് നും 30% മുതൽ 60% വരെ discount
    National Agency Instagram
    / nationalvpz
    Facebook page
    / nationalvpz
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

КОМЕНТАРІ • 288

  • @nationalvallapuzha3718
    @nationalvallapuzha3718 2 роки тому +84

    National Home Appliances:
    ആയിരത്തോളം കോളുകളാണ് ഇന്നലെയും ഇന്നും ആയിട്ട് വന്നത് .ഓരോന്നായി reply കൊടുത്തു വരുന്നതെ ഒള്ളു.എല്ലാവരുടെയും മെസ്സേജ് നു എന്തായാലും reply തരും.ഒരു Customer നെ പോലും ഒഴിവാക്കില്ല.ഞങ്ങളെ Contact ചെയ്ത എല്ലാ Customers നും നന്ദി.

  • @akashaka81
    @akashaka81 2 роки тому +10

    Nalla price kuravumd.. i am in kollam.. njn ivduthe full shops nokki.. aty vech compare chyumbol nalla price kuravund.. best attitude owner mr.shamnad sir.. God bless u..

  • @ashiqibnuazeez7604
    @ashiqibnuazeez7604 2 роки тому +20

    നിങ്ങൾ ചെയ്തതിൽ വച്ചു എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്

  • @manojcheriyan4420
    @manojcheriyan4420 Рік тому +3

    വില പറയുമ്പോൾ നിങ്ങൾ ഇങ്ങനെ ആവേശം,,ആശ്ഛരൃം കാണിക്കരുത് .അൽപം ക്ഷ മയോടെ പറയൂ,,,,ഓ.... വെറും....14999

  • @anugrahabk8222
    @anugrahabk8222 2 роки тому +2

    Ee parayunath kett aarum ponda pokumbol stock illa 6500 nte TV chodhichapol angane parajnittilla n yellam ann parayunath

  • @jobinjose5483
    @jobinjose5483 2 роки тому +6

    4 thavana vilichu,2 thavana attend chythu,whatsap msg chythu,read akki but no reply..very bad resonse from shop..its been 7 days

  • @vinulalv6707
    @vinulalv6707 2 роки тому +6

    വായിൽ വരുന്നത് കോതയ്ക്ക് പാട്ട്, വിഢിത്തരം ടൺ കണക്കിന് ഫിഷ് വയ്ക്കാൻ പറ്റുമോ

  • @iqkunju6223
    @iqkunju6223 2 роки тому +7

    I admire your policy of "sharing the profit". Keep it up. Stay with customers.

  • @thetruth2689
    @thetruth2689 2 роки тому +5

    My doubt.... എങ്ങനെയാ ഇത്ര വിലക്കുറവിൽ കൊടുക്കുന്നത്?

  • @sureshthusharam6762
    @sureshthusharam6762 2 роки тому

    If LG 55 OLED Android tv , vu 55 Android with earc hdmi available pl inform with price and warrenty details

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +5

    Tv യുടെ മാത്രം വീഡിയോ cheyyo 😜🥰💖

  • @rasheedkh3883
    @rasheedkh3883 2 роки тому +2

    Nigalude video kandu eee shop visit cheythu
    Moshamaya anubhavamanu bro videos kanda price onnum alla bro avide ullath
    Tcr ninnu palakkad vare poya cash poyath micham photos with price ente kayy vasam und but athonnum ivide share cheyyan talparyam illa bro ella videos njan watch cheyyunna alanu njan videos cheyyumbol ath ullath thanne anennu urappu cheyyan sramikku

  • @KabeerVKD
    @KabeerVKD 2 роки тому +5

    അടുത്ത ആഴ്ച എന്റെ പെങ്ങളുടെ പുതിയ വീടിന്റെ കേറിതാമസമാണ് . Place കുന്നംകുളം. ഫുൾ ഐറ്റംസ് ഇവിടെനിന്നും വാങ്ങാൻ തീരുമാനിച്ചു 💚💚👍👍👍

  • @vinodkonchath4923
    @vinodkonchath4923 Рік тому +2

    നിങ്ങൾ ഇതുവരെ ചെയ്ത വീഡിയോകളിൽ ഏറ്റവും നല്ല വീഡിയോ
    ബ്രാന്റെർഡ് സാധനങ്ങൾ
    സാധാരണക്കാക്ക് വളരെ വിലക്കുറവിൽ
    ഓണറും സൂപ്പർ എല്ലാകാര്യങ്ങളും നല്ലരീതിയിൽ പറഞ്ഞു തന്നു 👍👍👍

  • @marygreety8696
    @marygreety8696 2 роки тому +2

    Nilgiris il ekku delivery undo.i need a washing machine, SIFA, TEEPOY ETC

  • @sudheervr5576
    @sudheervr5576 2 роки тому +1

    The price may be felt good. But when contacted the owner talked arrogantly. If this is the tone to a customer on enquiry, then imagine his response on request for service which may be required after purchase

  • @VNSHINEMEDIA
    @VNSHINEMEDIA 2 роки тому +5

    പറയുന്ന പ്രൈസ് correct അല്ല സാംസങ് 4k tv croma ഇൽ 48000 or അല്ലെങ്കിൽ അതിൽ കുറവിലോ ലഭിക്കുന്നുണ്ട് ഇയാൾ ടിവിയുടെ box nte മുകളിലെ rate ആണ് compare ചെയ്യുന്നേ

  • @unnikrishnanpv6620
    @unnikrishnanpv6620 2 роки тому +5

    എല്ലാവർക്കും ഉപകരിക്കുന്ന വീഡിയോ ആണ്, കൊള്ളാം, ഇവരുടെ തന്നെ oru ഓൺലൈൻ സ്റ്റോർ ഉണ്ടേൽ ഒരുപാട് sale ഉണ്ടാകും...

  • @pjnavaspj2914
    @pjnavaspj2914 2 роки тому +2

    പരസ്യങ്ങളിൽ കാണുന്ന MRP യിൽ നിന്നുള്ള ഭീമൻ ഡിസ്കൗണ്ട് ഭൂലോക തട്ടിപ്പാണ്. ഉൽപന്നത്തിന്റെ അതേ മോഡലിന്റെ ആമസോൺ,ഫ്ലിപ്കാർട്ട് വിലയാണ് വിപണി വില അതിൽ നിന്ന് ഉള്ള കുറവാണ് കുറവ് ബാക്കി എല്ലാം തട്ടിപ്പാണ്

  • @sirajcp7815
    @sirajcp7815 2 роки тому +7

    Mr shamnad your explanation and product knowledge superb

  • @jamesgeorge5835
    @jamesgeorge5835 2 роки тому +4

    This video is going to be viral 👍

  • @crazypuppyvlogs710
    @crazypuppyvlogs710 Рік тому +1

    മാന്യമായ വില 💞💞👌👌.ഓണത്തിന് മാത്രമാണോ വില ക്കുറവ്?? അതോ എപ്പോ വന്നാലും ഈ ഓഫർ ലഭിക്കുമോ?

  • @sabeenaameer4673
    @sabeenaameer4673 2 роки тому +5

    Ikka home dilivery undo

  • @Pixel_urbanite
    @Pixel_urbanite 2 роки тому +1

    32 inch tviku 17000rso 32inch smart tv 11999thinu mi kittum. eniku cycle eshtapettu nalla vilakuravu undu explanation super

    • @shameerpanavoor
      @shameerpanavoor 2 роки тому +1

      Sony tv വില കൂടുതലാണ്

  • @falgoop
    @falgoop 2 роки тому +11

    ഒരു ലക്ഷം ഉണ്ടെങ്കിൽ പുതിയ വീട്ടിലേക്കുള്ള സാധനങ്ങൾ ഒരുമിച്ച് കൊണ്ടുപോകാലോ.... സൂപ്പർ.. 👍🏻👍🏻

  • @sreejith.edavattathu
    @sreejith.edavattathu 2 роки тому +21

    ഈ വീഡിയോ വയറൽ ആവും ഉറപ്പ്... ഷംനാദ് ഇക്കാ നിങ്ങൾ പൊളിയാണ്.

  • @kpspillai
    @kpspillai 2 роки тому +9

    100/100 for the owner. The presenter gets 50/100 and he is talking too much unnecessarily. It,s so clear while the owner talks and he is talking the content what the customer wants to hear. Thank you sir. Really appreciate . We have noted your store..👌👌👌🙏🙏🙏

  • @madhumohanbashini9223
    @madhumohanbashini9223 2 роки тому

    I want LG dishwasher. I would like to know price of each model

  • @nijesh.c6561
    @nijesh.c6561 2 роки тому +2

    Panasonic Led 43" athraya bose rate

    • @HELLOKOCHI
      @HELLOKOCHI  2 роки тому

      Shop number in discription box

  • @lialewis2608
    @lialewis2608 2 роки тому

    Its a good piece of information. Thanks for sharing this. Please make the other person (owner/the staff) to explain things as they know each product better. Also please don't repeat the same content again and agan which is really boring. You should be smart enough to get the maximum info from the shop representative... this is my suggestion after seeing a few videos of you!.

  • @itsmesaj
    @itsmesaj 2 роки тому +1

    Nvy വിദേശി ആയോ nte ponno mayathilokke thallledo nvy local brand aanu ഭായ്

  • @navasas9050
    @navasas9050 2 роки тому

    ഇദ്ദേഹം ച്യ്തതിൽ വളരെ നല്ല വീഡിയോ. പ്രൈസ് ശരിക്കും കുറവുണ്ട്.എല്ലാ വിഡിയോ യിലും ബ്രാൻഡ് എന്നു പറയാറുണ്ടെങ്കിലും ഇതാണ് ശരിക്കും ബ്രാൻഡ്.പൊളിച്ചു

  • @abhigayathri1526
    @abhigayathri1526 2 роки тому +3

    Tvm delivery undo

  • @riyasmohd6600
    @riyasmohd6600 Рік тому

    Start price ok eadanu items adu kanikkunnillalo

  • @abidtk9051
    @abidtk9051 2 роки тому

    Ton kanakin meat fridgil thallumama

  • @aswathiaswathi7024
    @aswathiaswathi7024 2 роки тому +2

    തിരുവന്തപുരത് sale ചെയ്യുമോ

  • @godzon1034
    @godzon1034 2 роки тому +2

    Thank you for update 👌

  • @krishnavideos9286
    @krishnavideos9286 2 роки тому +2

    പാലക്കാട് ജില്ലയിലെ വലപ്പുഴ landmark kayyittu റെയിൽവേ ഗേറ്റ് പറഞ്ഞേക്ക്

    • @ascscs618
      @ascscs618 2 роки тому

      MANNARKKAD via Cherpalassery route

  • @sreelekshmidinu4677
    @sreelekshmidinu4677 2 роки тому +2

    Online delivery undo

  • @user-th4ov9mv5j
    @user-th4ov9mv5j 2 роки тому +1

    Ac ക്ക് ഇച്ചിരി കൂടുതൽ ആണല്ലോ ബ്രോ think about

  • @jayachandrannair4356
    @jayachandrannair4356 2 роки тому +1

    I will visit this store during onam

  • @riyasmohd6600
    @riyasmohd6600 Рік тому

    Eashtapettittum kashattapettitum kariyamilla nammaludeshikkunnadu kittilla

  • @arunsasi07
    @arunsasi07 2 роки тому +1

    Ok fine

  • @Pmb00720
    @Pmb00720 2 роки тому +3

    Kelvinator ഞാൻ 3 month മുന്നേ വാങ്ങിച്ചത് 38000 ആണ്‌

    • @navasnass
      @navasnass 2 роки тому

      ഇവടെ എത്രെ?

    • @Pmb00720
      @Pmb00720 2 роки тому +1

      @@navasnass 44000

  • @shyrac7962
    @shyrac7962 2 роки тому +10

    ഇൻട്രോ എടുത്ത അമ്പലം എന്റെ നാട്ടിൽ ആണ്... ഉത്രാളിക്കാവ് ❤

  • @remyarajesh8235
    @remyarajesh8235 2 роки тому +4

    All Kerala delivery availavile ano

  • @niranjana7417
    @niranjana7417 2 роки тому +3

    Kasargod ill koravulla shop ndo

    • @HELLOKOCHI
      @HELLOKOCHI  2 роки тому +1

      All Kerala delivery undu ee shopil

  • @sreejithvc1748
    @sreejithvc1748 2 роки тому +8

    Super shop owner 👍

  • @keralatodubai5599
    @keralatodubai5599 2 роки тому +1

    ബോസ്സ് വീഡിയോ ചെയ്യുമ്പോൾ മറ്റു ഷോപ്പിലെ price കൂടെ നോക്ക് nallam kooduthal aan

  • @user-th4ov9mv5j
    @user-th4ov9mv5j 2 роки тому +1

    ബ്രോ ഒന്ന് സൗണ്ട് സ്ലോ ആക്കുമോ pls എറിറ്റേഷൻ ഉണ്ട് അത് കൊണ്ടാ

    • @AshokKumar-ml7dk
      @AshokKumar-ml7dk Рік тому

      കറക്റ്റ്. ഞാനും വിചാരിച്ചതാണ് ഈ കമൻ്റ്. അരോചകം........

  • @Quizandlearn6070
    @Quizandlearn6070 Рік тому

    Seriously I can’t believe the cost especially the furnitures.

  • @santhini369
    @santhini369 2 роки тому

    തയ്യൽ മെഷീൻ jack. F4 ഉണ്ടോ rate എത്ര

  • @muhammedzayan128
    @muhammedzayan128 2 роки тому

    Phone vilichitt edukkunillalo.swich offanallo paraunnadh

  • @babuprasad2242
    @babuprasad2242 Рік тому

    Very useful video...

  • @hameedmanjalingal1634
    @hameedmanjalingal1634 2 роки тому +17

    തീർച്ചയായും നല്ല വിലകുറവുണ്ട് അതുപോലെതന്നെ നല്ല സർവീസ് 👍👍👍

  • @roymon1194
    @roymon1194 2 роки тому +2

    ഗുഡ് 👍👍

  • @prasannasakthi8468
    @prasannasakthi8468 Рік тому +2

    ഈ പറയുന്ന പോലെ എന്ന് എത്ര തവണ പറയും കേട്ട് മടുത്തു

  • @mohammedrahees2922
    @mohammedrahees2922 2 роки тому

    Bro, ith company seconds items ano?

  • @SN-cl2ct
    @SN-cl2ct Рік тому

    They dont have any collections and sales person is also not interested to show anything , cost is also high.

  • @meghanath7303
    @meghanath7303 2 роки тому

    ഇവർ എല്ലാ districtilum delivary ചെയ്യുമോ?!

  • @aadithyan2392
    @aadithyan2392 2 роки тому

    ok ,fine

  • @binumonbp2429
    @binumonbp2429 2 роки тому +1

    Super

  • @RakhiMurali
    @RakhiMurali Рік тому +3

    ഞങ്ങൾ അവിടെ പോയി ഒരു വാഷിംഗ്‌ മെഷീനും ഒരു ടീവിയും വാങ്ങി 👍👍👍

  • @vilayurVartha
    @vilayurVartha 2 роки тому

    Amazing
    Shamnad

  • @noorjashihab1989
    @noorjashihab1989 2 роки тому

    Indection cook top undo

  • @vinua5226
    @vinua5226 2 роки тому

    Lap , (ombeuter അവിടെഉണ്ടോ

  • @mohammadrisal35
    @mohammadrisal35 2 роки тому

    Dining chairs rate etra

  • @kkashrafashraf2629
    @kkashrafashraf2629 2 роки тому +1

    ഗുഡ്

  • @abdulrazack7403
    @abdulrazack7403 4 місяці тому +1

    23,3,2024👍🌹

  • @maheshj7242
    @maheshj7242 2 роки тому +1

    Plz start an online shoping site😁

  • @jessothomas2864
    @jessothomas2864 2 роки тому +3

    ഇതെങ്ങനെ സാധിക്കുന്നു. ലാഭം ഇല്ലാതെ ആണോ കൊടുക്കുന്നത്?

    • @noushadnishan6548
      @noushadnishan6548 Рік тому

      ലാഭം ഉണ്ട്‌.ഇവർ സാധനങ്ങൾ കമ്പനികളിൽ നിന്ന് ലോട്ട് കണക്കിന് ആണ് എടുക്കുന്നത് ഇദ്ദേഹം മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്. ഇതേ ചോദ്യത്തിന് മറുപടി. ശെരിയാണ്. ഇദ്ദേഹം കള്ളത്തരം പയുന്നുമില്ല. ചെയ്യുന്നുമില്ല. അതാണ് വിജയം. ഒരുപാട് ബിസിനെസ്സ് നടക്കുമ്പോൾ ചെറിയ ലാഭം വലിയ ലാഭമയിമാറുന്നു.

  • @shaji6609
    @shaji6609 2 роки тому

    OK fine

  • @razackchundikattilrazackch864
    @razackchundikattilrazackch864 6 місяців тому

    കാലിക്കറ്റ് ഡെലിവറി ചെയ്യുമോ

  • @shaasshams6183
    @shaasshams6183 2 роки тому

    Bro, ഇവിടെ freezer കിട്ടുമോ?

  • @praveenkumar-un9lc
    @praveenkumar-un9lc 2 роки тому +1

    Second hand ano

  • @aromalfx2735
    @aromalfx2735 2 роки тому +1

    Bro contact chyithattu onum paraju tharaunila

  • @pgchandranpotty4648
    @pgchandranpotty4648 Рік тому

    Top Washing machine എത്ര Rs

  • @rubeenaanwar4263
    @rubeenaanwar4263 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഞങ്ങളും വരുന്നുണ്ട്

  • @ameerkhanvattaparambil3806
    @ameerkhanvattaparambil3806 2 роки тому +1

    നിങ്ങൾ ഇതിനു മുമ്പ് ചെയ്ത വികലാംഗൻ മാർ ഡിസ്കൗണ്ട് എന്ന് പറഞ്ഞ വീഡിയോ പറയുന്ന ഈ നമ്പറിൽ ഞാൻ വിളിച്ചു അവർ ഫോൺ അറ്റൻഡ് ചെയ്യുന്നില്ല

  • @rps448
    @rps448 2 роки тому +2

    Wonderfull...👍👍

  • @chithraraju6625
    @chithraraju6625 2 роки тому +1

    EMI ayi kodukkunundo..

  • @farhanrazzi1596
    @farhanrazzi1596 2 роки тому +3

    Superb

  • @tripodzzzss
    @tripodzzzss 2 роки тому

    Please provide google location

  • @razackchundikattilrazackch864
    @razackchundikattilrazackch864 6 місяців тому

    കാലിക്കറ്റ് ചെയ്യുമോ

  • @sigipeter6434
    @sigipeter6434 2 роки тому

    തൊടുപുഴയിൽ ഒരു വിഡിയോ ചെയ്യുമോ

  • @minupoly4528
    @minupoly4528 Рік тому

    Thrissur undo

  • @baveeshkumar5151
    @baveeshkumar5151 Рік тому

    Njan. Contact chythpol video parnja rat nkal kooduthal anllo rate paryunnth

    • @noufalbismi6699
      @noufalbismi6699 Рік тому

      ചുമ്മാ അങ്ങ് തള്ളല്ലേ ശെരിക്കും പറഞ്ഞതിന്റെ ഇരട്ടി ആണ് വില

  • @sundar7409
    @sundar7409 2 роки тому +1

    Excellent

  • @hemakumari2671
    @hemakumari2671 2 роки тому

    Ekm jillayil engane vallathumundenkil parichayapeduthumo

  • @muhammedaliptm4787
    @muhammedaliptm4787 Рік тому

    Naatukaaraanaayitt nammal kandillallo.

  • @AnjanaNair-bj4zb
    @AnjanaNair-bj4zb 2 роки тому +1

    Exchange offer undo

  • @narayanankadavath6838
    @narayanankadavath6838 2 роки тому +8

    ഗംഭീര വില കുറവു തന്നെ ആണ് സൂപ്പർ. തീർച്ചയായും പോയിരിക്കും.

  • @rejireji7931
    @rejireji7931 2 роки тому +1

    ഇതാണ് ഞങ്ങള്ക്ക് ആവിശ്യം

  • @johanjomon3752
    @johanjomon3752 Рік тому

    ഈ ഓഫർ എല്ലാം ഇപ്പോഴും ഉണ്ടോ ബ്രൊ, എനിക്കു ഒരു led വേണം

  • @boostedaudios4879
    @boostedaudios4879 2 роки тому +3

    600 watt rms thenga🤣

  • @alimanakkuni1204
    @alimanakkuni1204 2 роки тому

    Good

  • @user-ju3vs8vm6h
    @user-ju3vs8vm6h 11 місяців тому

    എവിടെ ആണ്

  • @jamshadedk91
    @jamshadedk91 2 роки тому

    Crompton bldc fan undo

  • @shameemanaza4418
    @shameemanaza4418 2 роки тому

    കണ്ണൂര്‍ delivery ഉണ്ടൊ

  • @2Strokelovers47
    @2Strokelovers47 2 роки тому +3

    Super shop