#BBMS6Promo
Вставка
- Опубліковано 28 бер 2024
- #BBMS6Promo ബിഗ്ഗ്ബോസ് വീട്ടിൽ വീണ്ടും ഡാർക്ക് സീൻ ..ജാന്മണി കലിപ്പിലാണ്
Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu - Розваги
Janmony ഈ നേരത്ത് malayalam പറയാത്തത് നന്നായി ഒന്നും മനസ്സിലാകുല്ല 😂
Aban enna paranjat bannitt poyatt nan onnum pranjatt doosra tell me ee.....🚶🚶🚶🚶
Very true🎉🎉🎉 avar entha parayunne entha language avare first out aakknam
😂😂@@vmusicz9071
ജാനുവിന് പ്രാന്ത് പിടിച്ചു പേപ്പട്ടി കടിച്ചു എന്നാണ് തോന്നുന്നത്
🙄🤣
അവിടെയുള്ളവർ ശ്രദ്ധിക്കുക. അവർക്ക് മനോരോഗം ആണെന്ന് തോന്നുന്നുഉപദ്രവിച്ചാലും ബിഗ്ഗ്ബോസ് അനങ്ങില്ല.
Athee ennit avdeyullavare kutam parayum......😂😂 adikanath nokii nikum biggbosss😂😂😂ennit baakiyullork kutam
Gabri exposed janmoni 👏👏
തിരഞ്ഞു പെറുക്കി എടുത്ത് കൊണ്ടിട്ട പോലെ 🤧🤧 നല്ലത് പറയാൻ ഒരെണ്ണം ഇല്ല്യല്ലോ 🤧🤧 മസിൽ ലുക്ക് ഉള്ളവർക്കു ബുദ്ദി ഇല്യ 🤧🤧ബുദ്ദി ഉള്ളോർക് അത് ചയ്തു ഫലിപ്പിക്കൻ 😬 ധൈര്യം ഇല്യ 🤧🤧 അയൽക്കൂട്ടം അമ്മച്ചിമാർ 🤧മാത്രം 🤧കല പില 🤣🤣🤣 🚶🏻♀️🚶🏻♀️🚶🏻♀️🚶🏻♀️ഞാൻ പോയി സീസൻ 5 കാണട്ടെ
എന്ന ഒരു പണ്ടാരം സീസൺ😅
sathiyam season 5 ganum power house koduthegil akhil oky intaigent ayit kalicheney season 6 orennamilla nallathu
Season fivile ethelum Onnu ithilundayenkil ❤
Same njanum 5 kandu adhyam muthal 😂😂😂
😂😂
സത്യം പറയാലോ bigboss നിങ്ങളുടെ selection തീരെ പോരാ എല്ലാം കിളി പോയ items 😂
Sathyam 🤣🤣🤣
🤣
No its better than last season 5…
@@user-fx3rz8gw7dolakka
@@user-fx3rz8gw7d ആദ്യമൊക്കെ അങ്ങനെ തോന്നിയിരുന്നു ഇപ്പോ strong ആയവരൊക്കെ out ആയി പോയപ്പോൾ
സത്യത്തിൽ എല്ലാവരുടെയും റിയൽ ഫേസ് കൊണ്ടുവരുന്നത് ഗബ്രിയേൽ തന്നെയാണ്😂
True
True
Pakshe pullik pattunilla🤭
Gabri paranjadh shariyan idhil gabriyude kode yojikunnu
Thanks Gabri for bringing Jaans real character out😅😅
I guess it's not her character. Aale paranjindaarnu she smocks a lot like 3 packs a day so ivde kittunnathinde amount korava like 10 cigarettes per day so maybe aalkke addiction aayirunnirikkanam smoking. That muchilnne cigarettes per dayilnn 10ilkke koranjappo aalkke pattandaayittavanam. MAYBE because of her addiction she is behaving so.
@@DreamerBlankIthupolathe addiction olla aalanenkil biggbossinodu parayanaarnu enikithra cigarette kittiye mathiyavoo ennu, showil vararuthayirunnu ithra addiction ondenkil ithu pukachondirikan mathram olla sthalam onnum allalo malayalom airyanmele cigareete addiction e vaka sadanathine okke kettuna biggbossinte talakittu venam adhyam oranam kodukkaan
@@DreamerBlank അങ്ങനെ ഉള്ളതിനെയൊക്കെ ആണോ ഇവര് select cheyyendath
Yes
@@outspoken1614 avare select chythathe talented aaya celebrity makeup artist ne aale aale aa field il one ofthe best aane aale orupaade hardwork chythittane angane aa oru levelilkke ethithe allathe chumma potti mulache vannatalla if you choose to judge a person by their imperfections you always find them useless while they might have a much more bigger achievements. Aalde lifele orupaade struggle undaayittinde and she fought the odds and lived her life the way she wanted.
Janmani.. ഋഷി... ഇവരെ ഒന്നും ആരും പറയരുത്.... ജാസ്മിൻ.. ഗബ്രിയേൽ.. ഇവരെ ആർക്കും എന്തും പറയാം
ജാസ്മിന് സപ്പൊട്ടോ 😄😄അടിപൊളി സന്തോഷം
അതെ 😂
സത്യം
അത് correct
Atu sathyam
0:13 ഇത് കടിക്കോ ഈ സാനം
😂😂😂😂
😂😂😂
😂
Itnine kaanumbol thanne pediyavunnu😮... Gabri❤💋
😂😂😂😂
ഇത് പോലെ വട്ട് ഉള്ളവരെ എല്ലാം എന്തിന് കൊണ്ട് വന്നത് ബിഗ്ഗ് ബോസ്സ് 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️ ഗബ്രി പറഞ്ഞത് സത്യം തന്നെ ആണ് ജാൻ മണിയെ ആരും ഒന്നും പറയാൻ പാടില്ല 😡😡😡
അതെ
Onn maatti pidichathan🤭, botham ullavar maathram kalichal porenn thonikkanum😌😌😌
Sathyam
Janmni purthaku ..pullikaride arum onnum prayan Padilla ..athine thalolichu kondu ndakna kuarchu perundu
Yes
Gabri real janmaniye purathukondu vannu
Yes
അത് ശെരിയാ ആ കോഴി യെ കൊണ്ട് അതും സാധിച്ചു 😂
ഇങ്ങനെ പോയാൽ എല്ലാരും തമ്മിൽ തല്ലി ചാവും തോന്നുന്നുണ്ട് 😂
😂😂
അങ്ങനെ ആണ് ഇപ്പോഴത്ത സ്ഥിതി കണ്ടിട്ട് തോന്നുന്നത് 😅😂
അതിനു മുൻപേ എല്ലാവരെയും ബിഗ്ബോസിനു പുറത്താക്കി ഡോർ lock ചെയ്യുക 😂
തമ്മിൽ തല്ല് നടന്നാൽ എന്ത് ചിലരുടെ ഊള റൊമാൻസ് അവിടെ നടന്നു കൊണ്ടേ ഇരിക്കും.. ഇനി ഇപ്പോൾ അവിടെ തീപിടിത്തം ഉണ്ടായാൽ പോലും.
ഇയ്യ് പൊരു ഇങ്ങോട്ട് ഇല്ലരേം മര്യാദ പഠിപ്പിക്..
Gabriyaan ellarudem orginal character catch cheyth veliyil kond varunne😂
മുടിയനും ജാൻ മണിയും റിയൽ ഫേസ് പുറത്തേക്ക് കൊണ്ടുവന്ന ഗബ്രിയേൽ😂
If we say anything against Rishi he will cry and Janmoni she will be aggressive. How will other contestants play against these two.
ഗബ്രിക്ക് ഇത് പോലെ പ്രതികരണം ചെയ്യണം നന്നായി 👌🏻
👍🏻
ഇത് എന്താ 🤔ഇന്നക്ക് ദുര്ഗാഷ്ടമി ആണോ 😂😂😂
അതെ. നാളെ Dr സണ്ണി വരും 😂
😂😂
😂
😂😂😂😂😂
അയ്യോ 🤪🤪. ഞാൻ ഈ കമന്റ് വായിച്ചു അറിയാതെ ചിരിച്ചു പോയി.... അതും കുറച്ചു പേര് ഉള്ളപ്പോ.... Enik മെന്റൽ ആണെന്ന് അവർക്ക് തോന്നിക്കാണും 😅😅😅
ഗബ്രി powlichu ഇങ്ങനെ ഒറ്റയ്ക്കു നിന്ന് കളിച്ചാൽ എന്ത് രസം ഉണ്ടാകുമായിരുന്നു വെറുതെ haters നെ വാരി കൂട്ടി
Rishi, jaanu ivarkkonnum critisisn face cheyyan kazhiyilla, aarangilum enthelum paranchaal de ithaanu 😂😂😂😂
Anziba nora also.... Arelm ndelm prnju poyoo.. Aaa pryunnvre pine veruthe vidilla. Thodunnathellm kutma 🤷🏻♀️🤷🏻♀️avr
ആ കാര്യത്തിൽ ഗബ്രി ക്ക് കണ്ട മൃഗത്തിന്റെ തൊലിക്കട്ടി ആണ്. ആര് എന്ത് പറഞ്ഞാലും വളരെ cool ആയിട്ടേ സംസാരിക്കുന്ന കണ്ടിട്ടുള്ളു. കരച്ചിൽ ഇല്ല പിഴിച്ചിൽ അലറൽ ഇല്ല ഒന്നുമില്ല
😢@@outspoken1614
@@outspoken1614because Gabri plays Bigg Boss as a game. So don't take anything personal.
Akhil Maraar, Sabu, Riyas, MK, all did the same way.
Big Boss material, Sijo and Gabri only male contestants for 6th season.
Yup
ബിഗ് ബോസ്സ് അണ്ണാ നിങ്ങൾ ഒന്ന് സൂക്ഷിച്ചോ 🥲
Big ബോസിലെ മനോരോഗി 😮😮
ഇതിൽ ഗബ്രിയുടെ ഭാഗത്താണ് ന്യായം
💯
Sathyam. ഈ ഭ്രാന്തി തള്ളയെ സപ്പോർട്ട് ചെയ്യാനും ആൾക്കാർ.
Gabri 👍👍👍avide ulla mattullavare pole verum safe game kalikkan nikkoola
I am not against anyone....but malayalam big boss needs to audition for malayalam contestants and prioritize malayalam properly speaking contestants as we say it's a malayalam show... It's our Kerala big boss show
💯
Yes 💯
Aganeyonnum parayalle hidiyil malayali poyille..,tamil ella season lum mallus und...
Malyalam show theerumanikkan enn oru English kaaran Janefernandes
No. It's boring💯
Gabri ithavana kerum voting kond ee oru Day kond😅 ivante kozhitharam mattiyal ivanum Nalla player ahn🎉
Ingane oronnine aanallo ee seosonil kittiyath😂🔥👍🏻😂
Satyamm🥱...
waist season 6
Social media influeser onnineyum edukaruthe sherikum ivarude ok swabhavam thani colony😂
@@ths21 😂👍🏻
Oo sathyam 😂
Thanks Gabri for bringing out janmoni’s face. All this while she was putting out her cuteness in front of the camera..
ഞങ്ങൾ ജനങ്ങൾ എന്തു തെറ്റ ചെയിതിട്ടു ആണ്.. വല്ലപ്പോഴും ഫോൺ ഒന്ന് എടുത്തു നോക്കിയാൽ ഈ വക കോമാളിത്തരം ആണ്..... നാട്ടിൽ ഉള്ള എല്ലാ വട്ടൻമാരും ഉണ്ടന്ന് ഉള്ളത് ആണ് പ്രേത്യേകത
Gabri 🎉 ✨
Gabri said the truth
കിടിലൻ ഒരു wild card വരാതെ ഈ big boss നടപടി അവൂല.
Varunnath oru psychiatrist aayirunnenkil nallathayirunnu 😂
vaunnd
Our hero - Alin Jose pereira is coming to big boss soon 😮
Psychiatrist ആണെങ്കിൽ കുറച്ചു ചങ്ങലയും കരുതുന്നതായിരിക്കും നല്ലത് 😄
Oru randanum venum
Real hero gabri👍
Gabri great play
Exposing janmoni is much needed
തുടക്കം മുതലേ ജാൻമോനിയെ ഏറ്റവും കൂടുതൽ പൊക്കി പറഞ്ഞു കൊണ്ട് ഇരുന്നത് ഈ ഗബ്രിയാണ്, ഇപ്പോ അവനെതിരെ തിരിഞ്ഞത് കൊണ്ടാണ് ഇതെല്ലാം പറയുന്നത്.
പക്ഷേ പറഞ്ഞതെല്ലാം കറക്റ്റാണ്.
Janmani yude original swabhavam purathu vannu 😂
ഇതിനെയൊക്കെ എവിടുന്നാ തപ്പിയെടുത്ത് കൊണ്ടുവരുന്നേ😂😂
മണിച്ചിത്രതാഴിലെ ക്ലൈമാക്സ് ഓർമ്മ വന്നു 😂
ജാനു 😁😁 തമ്മിലടിപ്പിക്കാൻ ബെസ്റ്റ് സാധനം😁😁
Gabri👍👍👍👍🎉🎉
janmoni chettan kalippilaanu🤣
ജന്മണിയെ പുറത്താക്കണം...... കാണുബോൾ പേടി യാകുന്ന്നു. സാമ്പായെ പോലെ
Samba alla setta...soomba
Ithil gabride bhaagathaa
The real fact is gabri pariyande statement ello crrt pariyannu Baki ulla alkare vech nokumpol but pulli pariyune statement arum accpt cheyunilla the real reason is jasmine ayttulla frndshp ath vitt kalichal Gabri okey avum 👍
Big boss 5 kanan enthu resa eppolum njan ath kanarunde,avarude eppolulla vdo kaanan super aanu frendship ❤
ullil olich vechirunna janmoni chettan purath chaadi 🤣janmoni chechi ❌janmoni chettan✅
മാടപള്ളിയിലെ മനോരോഗികൽ തല പൊക്കി 🤭🤭🤣🤣🤣🤣🤣
Pavam gabre. Ellam koode. Avane. Konnu kolavilikuvanallo
എന്താ ചേച്ചി.. ലക്ഷ്മി പ്രിയയ്ക്ക് പഠിക്കുവാനോ... റിയാസ് അന്ന് എടുത്തിട്ട് അവരെ ഉടുത്ത പോലെ wild card entry വന്നു ഇവരെയും എടുത്ത് ഉടുക്കട്ടെ 😅
ഇതൊക്കെ കാണുമ്പോൾ ആണ് കഴിഞ്ഞ സീസൺ എന്താ സൂപ്പർ എന്ന് ഒക്കെ തോന്നിപോകന്നെ... ആ ശോഭയും മാറാരും ഒക്കെ സൂപ്പർ combo ആരുന്നു... Ith കൊറേ മര വാഴകൾ...
Hey noo…it better than s5….last season aayirunnu eattavum rating kuranja season…bayangara boring ayrunnu
Power team erangiyapoo muthal janmanire kili poyii... Full time sukhich irikkanam aalkk😊
Bigg Boss : janmani confession roomil varuka
Janmoni : shut up bigg Boss ..grrrr
😂😂😂🙏🙏🙏
ട്രാൻസ് ജെൻഡേഴ്സ് ആയ ആളുകൾ പൊതുവെ ഇമോഷണലി വളരെ ഫ്രജയിൽ ആയിരിക്കും. അവരുടെ ശരീരത്തിന് നേർ വിപരീതമായ ഹോർമോണുകൾ ആണ് അവർ ശരീരത്തിലേക്ക് കയറ്റിക്കൊണ്ടിരിക്കുന്നത്. ഇത് ഇവർക്ക് ശരീരികമായും മാനസികമായും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ചെറിയ പ്രശ്നങ്ങൾക്ക് പോലും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് അത് കൊണ്ടാണ്. പ്രകൃതത്തിന് വിരുദ്ധമായ ഒരു അവസ്ഥയിലൂടെ ആണവർ ജീവിക്കുന്നത്.
Aatho manorogi aahnanu thonunu😅
Gabri is right.janmani is very cunning person
ഇതുപോലെത്തെ സാധനത്തിന് എന്തിനാണ് ഓരോ സീസണിൽ കൊണ്ടുവരുന്നത് ഏഷ്യാനെറ്റ് ആളില്ലാത്തതുകൊണ്ടാണ്
Evnk alle aa vchrm ullth🤔🤔
0:21 oh dark😁
ജാന്മണി 😂 എന്താത് മണിച്ചിത്രതാഴി ക്ലൈമാക്സ് സീൻ ആണ് ഓർമ്മ വന്നത് 😂😄
After Rocky another psycho in the offing 😂
ഇനി ലാലേട്ടൻ വരുമ്പോൾ ജാനു പറയുന്ന കാര്യങ്ങൾ translate ചെയ്തു തരാൻ പറയണം ബോസ്സ് ഏട്ടാ🤔 ഒന്നും മനസിലാകുന്നില്ല 🤣🤣🤣
0:13😂😂😂
Shooo ippo thonunnu last episode aanu best ithu evidunu peruku eduthu inganathe kure ennathine, ellam adichu chavumm, allel ingane show kandal ente veetil enne kollum 😂😂😂
ഇത് കടിച്ചാൽ മരുന്നില്ല മാറിക്കോ 😢
ഇതിപ്പോ ഇവിടെ എന്താണ് സംഭവിക്കുന്നത് ഒന്നും മനസിലാവുന്നില്ല 😂😂😂
ജന്മണിക്ക് വട്ട് പോലെ... പുറത്താകുന്നത് ആണ് നല്ലത് bb. അവരുടെ കമ്മ്യൂണിറ്റിയിൽ നിന്നു വന്ന നദിരാ ഒക്കെ എന്തൊരു cute ആയിരുന്നു. ശരിക്കും ആ കമ്മ്യൂണിറ്റിയോട് വളരെ ഇഷ്ടം തോന്നിയിരുന്നു. But ജന്മണിടെ വൃത്തികേടായി സംസാരിക്കുന്ന മലയാളം, മനസിലാവാത്ത English, ഡ്രസിങ്..... സത്യം പറഞ്ഞാൽ നല്ല അലമ്പാണ്.
ഈ സീസൺ ബിഗ്ഗ്ബോസ് contestent നെ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെട്ടു ഒന്നും കൊള്ളില്ല
Ith enthonn season aadey ith. Evidunn kitty ithineyoke
ഇതെന്താണ് ഇങ്ങനുള്ള items ണെ തിരഞ്ഞു പിടിച്ചു കൊണ്ടുവന്നതാണോ ഈ പ്രാവശ്യം അണ്ണന്റെ തിരഞ്ഞെടുപ്പ് ഫ്ലോപ്പായി 😅😅😅
Ee season kanunath nirthiyavar undo???
ഉള്ള physchopath നെ ഒക്കെ ആണോ BB യിലേക്ക് കൊണ്ടു വന്നത് 🥴. ഈ ഇന്റർവ്യൂ ചെയ്യുന്നവർ ഇത് എന്ത് കണ്ടിട്ടാണ് ഇവരെയൊക്കെ select ചെയ്യുന്നേ
Seson 4 and 5 adipoli arnnu 💞
Kaanjana orma vannn😂😂😂
Gabri sheriyanu paranjathu.janmaniye ആരും ഒന്നും parayaruth. Avar valiya celebrity anathre...
Nalla strong ayitulla arelum vidu bigbosseeee agottt...
Janmanikk ullavijaram currect
She's showing withdrawal symptoms. She herself had told that she used to smoke 3 packets of cigarette everyday and now it's just 10 cigrettes per day. She needs treatment for addiction.
ബിഗ് ബോസേ അതിനെയൊക്കെ എവിടന്ന് കിട്ടി തലക്ക് വെളിവ് ഉള്ള ഒന്നും ആ ഹൗസിൽ ഇല്ലേ എല്ലാത്തിനെയും നമിച്ചു 🙏
ഇത് വല്ലാത്ത മാറ്റിപ്പിടി ആയിപ്പോയി...ശോകം സീസൺ
ഇത് നെ. മാറ്റമോ.
Last season adi yum panning oke undegilum chirikkanum kananum oke enthegilum undayirunnu
എല്ലാത്തിനി കൂടി കുതിരവട്ടത്തെ അയച്ചു ടെ
Madampalliyile manorogikal 😊
Ith kand tym kalayathe season 4 kanam
Le jaan : നകുലേട്ടാ ഞാൻ ഇപ്പോൾ എന്താ ചെയ്തത്, പറയു നകുലേട്ടാ 🥹🥹🥹
Gabri prnjath sathyam
Janmony🔥😄
നന്നായി നമ്മൾക്ക് ഒന്നും മനസ്സിലായില്ല … അവരുടെ ഇങ്ങനെ തന്നെ സംസാരിക്കാൻ പറഞ്ഞാൽ മതി
evaru ethrayiku react akanoo
Janmoni concession റൂമിലേക്ക് വരുക.....
ജാനു കട്ടിൽ പൊക്കോ?😂
ഗബ്രി ഇപ്പോഴും തേങ്ങ തേങ്ങ എന്ന് പറയും . ഇവൻ്റെ വീട്ടിൽ തേങ്ങ മാത്രം ആണോ തിന്നുന്നത്😄
Jasmin eavidea 😮
Ente prandh ellarkum epo pidicho 😢 njn vicharichu njn matharam eganeyoke kanikunenn😌
Sijo❤️❤️and wild card kali maarum👍👍
കാഞ്ചന ഇൻ ബിഗ്ബോസ് 6😂😂😂😂
അല്ലാഹ് എന്താ ഈ കാണുന്നെ 🤔
kaaryam oru kaattu kozhi aanelum ee karyathil gabri paranjath thanneyaanu sheri .... trans aayathinte oru privilege und angerkk avde
Entha paranje
@@vrindaunnikrishnank3342I think gabri said that jaanu is fake
@@cristeena6173 ok.. Ty
Nomination vanapo rishy elaki ipo janmoniye paranjapo pulikari elaki vaki olork ok mental stability ond avr ok strong ahnu igane ole oron onn paranj randamathenu mudija show😂 ayayyo
Neurosis ല് തുടങ്ങി Psychosis ന്റെ ചിത്തഭ്രമത്തിന്റെ സങ്കീറ്ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച് വല്ലാത്ത ഒരു കൊലപാതക പ്രവണതയുമായി നില്ക്കുകയായിരുന്നു ഗംഗ അന്നവിടെ..Jaanmony🤣
😂😂