പെണ്ണിനെ സ്വപ്നം കണ്ടാൽ |സ്വപ്നവ്യാഖ്യാനം |faris faizy arakkuparamba

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 82

  • @noorshadpp7920
    @noorshadpp7920 2 роки тому +15

    😍 ഞാനിന്നിങ്ങനെ ഒരു സ്വപ്നം കണ്ടു. അതാണ് ഇത് അന്വേഷിച്ചു വന്നത് 🥰❤️😊

  • @rashidrashi8191
    @rashidrashi8191 4 роки тому +6

    Sound...👍😍 Feels so much happier when you hear the sound.May God's blessing always be with you.

  • @8star7085
    @8star7085 2 роки тому +6

    അതീവ സുന്ദരിയായ ഒരു പെൺകുട്ടി എൻ്റെ കയ്യിൽ ചുമ്പിക്കുന്നത്‌ സ്വപ്‌നം കണ്ടിട്ട്‌ അതിന്റെ വ്യാക്യാനം തേടിയാണ് ഇവിടെ എത്തിയത്
    അത്രയും സൗന്ദര്യമുള്ള ഒരു പെണ്ണിനെ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല

    • @Rashmika-qd1tf
      @Rashmika-qd1tf 6 місяців тому +2

      Hoorulyn

    • @Muhammedfasil1987
      @Muhammedfasil1987 4 місяці тому

      നിങ്ങടെ വൈഫിനെയൊന്ന് കാണട്ടെ. പറയുന്നുണ്ട്.
      കണ്ട പെണ്ണുങ്ങളെയും കണ്ടോണ്ട് കിടക്കുവാ അല്ലെ 😂😂😂

  • @skariyarabbani3605
    @skariyarabbani3605 4 роки тому +9

    മനോഹരമായ ശബ്ദം

  • @_Ih_z4_n4_x3
    @_Ih_z4_n4_x3 10 місяців тому

    ഉസ്താദ്. ഞാൻ ഒരു ആക്രമിയായ തടിയും പോക്കവുമുള്ള കറുത്ത ഒരു സ്ത്രീയെ സ്വപ്നം കണ്ടു. ആ സ്ത്രീ ഞങ്ങളുട വീട്ടില് വന്നപ്പോൾ മറ്റൊരാൾ ഞങ്ങളെ വിളിച്ചു ആണ് സ്ത്രീ ഉപദ്രവിക്കും സൂക്ഷിക്കുക എന്ന് പറയുകയും. ചെയ്തു. എന്നിട്ടും ആണ് സ്ത്രീ ഞങ്ങളുടെ വീട്ടിൽ കയറുകയും, ആദ്യം നല്ലത് പോലെ കാര്യം പറയുകയും, പെട്ടെന്ന് സ്വഭാവം മാറി എന്നെ കത്തിയെടുത്ത ഉപദ്രവിക്കാൻ വരുന്നതയും. ഞാൻ അങ്ങനെ അവരുടെ കാല് പിടിച്ചു എന്നെ ഒന്നും ചെയ്യരുത് എന്ന് പറയുകയും ചെയ്തു. അപ്പോൾ കുറച്ചുകഴിഞ്ഞു ആ സ്ത്രീ മടങ്ങിപോകുന്നതയും സ്വപ്നം കണ്ടു

  • @tmkmafia9680
    @tmkmafia9680 4 роки тому +3

    Masha allah 👍👍👍
    🤲🤲🤲🤲🤲🤲🤲🤲🤲

  • @ansar2207
    @ansar2207 4 роки тому +5

    മാഷാ അല്ലാഹ് 👌

  • @സ്വഫ്വാൻഅറവങ്കര

    സൂപ്പർ

  • @CpRahoof-to5km
    @CpRahoof-to5km Рік тому

    മാഷാ അല്ലാഹ് നല്ല അവതരണം

  • @hamzaak4926
    @hamzaak4926 4 роки тому +6

    Nalla ശബ്ദം

  • @swabirmanjeriofficial2393
    @swabirmanjeriofficial2393 4 роки тому +2

    Masha Allah ❤️

  • @naseefmkd2924
    @naseefmkd2924 4 роки тому +3

    Masha allha
    ഉഷാർ

  • @Anshad-hd2od
    @Anshad-hd2od 9 днів тому

    ഇരട്ട സ്ത്രീയെ സ്വപ്നം കണ്ടാൽ എന്താണ് വാഖ്യാനം 🙌

  • @mymedia8144
    @mymedia8144 4 роки тому +5

    അൽഹംദുലില്ലാഹ്

  • @fayisnalakath7711
    @fayisnalakath7711 2 роки тому +2

    Mashallah ❤️

  • @Navaskidangazhi
    @Navaskidangazhi 4 роки тому +1

    Masha Allah 👍

  • @sefeenasalam9181
    @sefeenasalam9181 4 роки тому +1

    Super👍

  • @basilbasi6090
    @basilbasi6090 4 роки тому +1

    Masha allah

  • @iron_mike11
    @iron_mike11 2 роки тому

    Alhamdulillahu barakallahu mashaAllahu Alhamdulillahu barakallahu mashaAllahu Alhamdulillahu barakallahu mashaAllahu

  • @abdurahmanfaizy9882
    @abdurahmanfaizy9882 4 роки тому +2

    Good

  • @faizyworld8909
    @faizyworld8909 4 роки тому +2

    👍❤❤🌹

  • @HaseenahakkeemFaisal
    @HaseenahakkeemFaisal Рік тому

    പെണ്മക്കൾ കാണാതാകുന്നതായി സ്വപ്നം കണ്ടാൽ എന്താണ്. എന്റെ പെണ്മക്കൾ നഷ്‍ടപ്പെടുന്നതായി ഇടയ്ക്കിടെ സ്വപ്നം കാണുന്നു. ഉസ്താതെ സഹായിക്കണം

  • @gkrishna2126
    @gkrishna2126 3 роки тому +1

    ✌️

  • @azharvalanchery2107
    @azharvalanchery2107 3 роки тому +1

    ഉസ്താദേ പരിചയമുള്ള ഒരു സ്ത്രീ എന്നാൽ അവരെ കണ്ടിട്ട് ഒരുപാട് കാലായി അവരുമായി ചിരിച്ചു നിൽക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം

    • @navasmattanur7604
      @navasmattanur7604 2 роки тому

      ഇതാണ് എനിക്കും അറിയേണ്ടത്

    • @ajnasfebifebi4070
      @ajnasfebifebi4070 2 роки тому

      ഇതാണ് എനിക്കും അറിയേണ്ടത്

  • @djdnaksnms
    @djdnaksnms Рік тому

    Karuth thadicha sthreeye kandaalo

  • @amjadtp20
    @amjadtp20 4 роки тому +1

    😚😚😚😚

  • @KK-dh1pp
    @KK-dh1pp 2 роки тому +1

    ഞാൻ സ്നേഹിക്കുന്ന പെണ്ണ്.. എന്റെ മുഖത്തോട്.. മുഖം നോക്കി കിടന്നു... ചിരിക്കുന്നതായി.. സ്വപ്നം കണ്ടാൽ.... എന്താ ഞാൻ അതുകൊണ്ട് മനസ്ലാകുക....? ഉസ്താദ്

  • @salmanfaizy9958
    @salmanfaizy9958 3 роки тому

    🌹🌹🌹🌹

  • @SuneerOmer
    @SuneerOmer 2 роки тому +1

    Enik Oru Penkunnine kallanu kittiyathayi swapnam kandu... Aaa kuttiye nan veetil konduvarunnathayum kandu. Ithinte vyakyanam enthanu

  • @noushadbavukunjalu4616
    @noushadbavukunjalu4616 3 роки тому +1

    സുന്ദരിയായ സ്ത്രീയുമായി ബൈക്കിൽ യാത്ര പോവുന്നത് കണ്ടാൽ എന്താണു സ്താദേ Pls R Py

  • @muhammedshabeerhameed6361
    @muhammedshabeerhameed6361 3 роки тому

    Inshallah

  • @kse3669
    @kse3669 4 роки тому

    ❤️❤️❤️❤️❤️

  • @MuhammedanasppAnaspp
    @MuhammedanasppAnaspp Рік тому

    Usthadhe ഞാൻ ഇഷ്ടപെടുന്ന ഒരു കുട്ടി എന്നെ ഇഷ്ട്ട മാണ് പറയുന്നത് സ്വപ്നം കണ്ടു, ആ സ്വപ്നത്തിൽ തന്നെ അവൾ കുറച്ചു കഴിഞ്ഞു എന്നെ ഒഴിവാക്കാൻ പോവുന്നത് കddu entanu idhinthe അർത്ഥം

    • @MuhammedanasppAnaspp
      @MuhammedanasppAnaspp Рік тому

      ഇന്നലെ ഞാൻ ചെല്ലി പറഞ്ഞാണ് kidannath

  • @sainun357
    @sainun357 4 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedrafipt7287
    @muhammedrafipt7287 3 роки тому +2

    സുഹബാന അള്ളാ 😭

  • @sinanff4306
    @sinanff4306 2 роки тому

    Ayalvasiyumayi samsarikkunnad swapnam kandalo

  • @raziqmonrider103
    @raziqmonrider103 4 роки тому +4

    Alhamdulillah usthadin ethra subscribe aayi. 1k aayo

  • @Babu.955
    @Babu.955 Рік тому

    പലതരം അസുഖമുളള 60 വയസ്സുള്ള ഞാൻ ഉച്ച ഉറക്കത്തിൽ ഒരു സുന്ദരി കല്യാണ വേഷത്തിൽ വീട്ടിൽ വന്ന് കയറി ഇത് എന്തിന്റെ സൂചനയാണന്ന് പറയാമോ

  • @yaachuft732
    @yaachuft732 2 роки тому

    Parichayamulla sundhariyaya penkuttiye aanu sopnam kandath orumich madrasayil padikkunnath enthanu ithinte vyakyanam.

  • @muhammedshabeerhameed6361
    @muhammedshabeerhameed6361 3 роки тому +1

    Allah kareem

  • @safeernediyodath7706
    @safeernediyodath7706 4 роки тому +1

    Voice super poli

  • @saleemmp7097
    @saleemmp7097 11 місяців тому

    യക്ഷിയുടെ ബാധ ഉണ്ടെങ്കിലും സ്ത്രീകളെ സ്വപ്നം കാണാം.

  • @badushakarimbanakkal5582
    @badushakarimbanakkal5582 4 роки тому

    🤞🤞✌️👍👍👍👍

  • @muhammadaneefaneef2127
    @muhammadaneefaneef2127 2 роки тому

    Penn aanine swapnam kandal endhan vykyanam usthade

  • @ismailmelethodi5750
    @ismailmelethodi5750 3 роки тому

    اسلام عليكم എന്റെ കുടുംമ്പത്തിൽ എ എന്തോ ഒരു പരിവാടി നടക്കുകയായിരുന്നു അപ്പോൾ ഞാൻ കിച്ചന്റെ ഭാഗത്തേക്ക് പോയപ്പൾ അകത്ത് നിന്നും അടുക്കളയുടെ വാദിലിന്റെ അടുത്തേക്ക് ഒരു സ്ത്രീ വന്നു അതിന് മുമ്പ് ഞാൻ അവളെ കണ്ടിട്ടില്ല ആ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വന്നത് ആണ് എന്ന് തോന്നുന്നു അവൾ വാതിലിന്റെ അടുത്ത് വന്നു പുറത്തേക്ക് ഒന്ന് നോക്കി തിരിച്ചു പോയി അവൾ തലയിൽ തട്ടം ഇട്ടിട്ടില്ല നല്ല നീളം ഉള്ള നല്ല മുടിയും ഉണ്ട് ഇതിന്റെ വേക്യാനം ഒന്നു പറയുമോ എനിക്ക് 3 ആൺ കുട്ടികൾ ഉണ്ട് ഇപ്പോൾ ഭാര്യ ഗർഭണിയാണ്

    • @Hazel-e2c
      @Hazel-e2c 2 роки тому

      നിങ്ങള്ക് pen kutti aano

    • @ismailmelethodi5750
      @ismailmelethodi5750 2 роки тому +1

      @@Hazel-e2c ഇപ്പോൾ പെൺകുട്ടിയായി

  • @rashinar5748
    @rashinar5748 2 роки тому

    കല്യാണം കഴിഞ്ഞു 15 വർഷം ആയി ഇതുവരെ കുട്ടികൾ ഇല്ല. ഒരു പെൺകുട്ടിയെ കിട്ടുന്നത് കണ്ടാൽ എന്താണ് ഉസ്താതെ

  • @malusstichworld431
    @malusstichworld431 3 роки тому +2

    ഒരു സ്ത്രീ അമ്പലത്തിലേക്ക് കയറുന്നതായി സ്വപ്നം കണ്ടാൽ

    • @navasmattanur7604
      @navasmattanur7604 2 роки тому +1

      ചിലപ്പോൾ പൂജ നടത്താനായിരിക്കും എന്ന് മനസ്സിലാക്കുക 🙄

    • @bava8472
      @bava8472 2 роки тому +1

      അമ്പലത്തിൽ നിന്ന് തിരിച്ചു വരുന്നതും കാത്ത് എഴുന്നേൽക്കാതെ ഉറങ്ങി കിടക്കുക

  • @shihabparakkal8179
    @shihabparakkal8179 3 роки тому

    കല്യാണം കഴിഞ്ഞ പെണ്ണ് എന്റ അടുത്ത് വന്നിരിക്കുന്നതും എനോട് ചിരിക്കുന്നതും സ്വപ്നം കണ്ടു ഈ കണ്ട സ്വപ്ന തിന്റെ വ്യാക്യാനം എന്ത്?

  • @nasila2045
    @nasila2045 2 роки тому

    ഭർത്താവ് തന്റെ ഭാര്യ വേറെ വിവാഹം കഴിക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ്

  • @mujeebrahman8589
    @mujeebrahman8589 3 роки тому

    Snehicha penninea kandal enthanu vithi

    • @അറക്കല്അബു-ഝ4ഢ
      @അറക്കല്അബു-ഝ4ഢ 3 роки тому +2

      Avale ninakk orikkalum കിട്ടില്ല enn

    • @sruthisudheer7363
      @sruthisudheer7363 2 роки тому

      🤣

    • @bava8472
      @bava8472 2 роки тому

      സ്വപ്നം കാണാൻ എങ്കിലും ഉള്ള വിധി ഉണ്ടായല്ലോ എന്നോർത് സമാധാനിക്കുക 😍

  • @sajithasaji1990
    @sajithasaji1990 Рік тому

    Yuvavine kandalo

  • @shazafathimashabazu3530
    @shazafathimashabazu3530 2 роки тому

    Kurry pennunny swpnam kandal endannu

  • @raheemkpk5591
    @raheemkpk5591 2 роки тому

    Meesha Illah

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx 3 роки тому

    Nangal.madrasil.toor.pogunnu.appol.nanum.ende.ayalvasiyum.baksanam.kazikkan.oru.hottalil.pogunnu.apol.ahotel.marannu.veezunnu.pakse.nanga.oru.abagadavum.koodade.raksapedunnu.idinde.artam.endanu.

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 2 роки тому

    USTHAD.ASALAMU.HALAEKUM
    EPPOL.HARUM.SAPNAM.KANARELLA.SAPNAM.KANAAN.HARUM
    RATHERY.ORAGUNILLALOO
    YUOBILUM.TV.LUOM
    NERETU.KAANUBOOL
    SAPNAM.KANADA.HAWASEMILLA
    USTHAD.VAREA.ADDAGELI
    NLLA.KAREYAGA.PARANUKODUKOO.ADAANU.NALLAD

  • @thinkandact5277
    @thinkandact5277 2 роки тому

    Hijab itta grilsine kandalo

  • @mujeebrahman8589
    @mujeebrahman8589 3 роки тому

    20 varshattinu shesham

  • @tc.subairperumundasheri696
    @tc.subairperumundasheri696 3 роки тому +1

    ഭാര്യയെ കണ്ട ലോ

  • @vazhikatti968
    @vazhikatti968 3 роки тому +2

    സ്ത്രീയുടെ യോനീ വെളിവാക്കുന്നതായി സ്വപ്നം കണ്ടാൽ

  • @HameedPc-xw3ik
    @HameedPc-xw3ik Рік тому

    Thalaq cholliya pennine kandaal

  • @aarathigile
    @aarathigile Рік тому

    മുത്ത്‌ നബി ഒരു എൻസൈക്ലോ പീഡിയ ആയിരുന്നു. ഒരേയൊരു കണ്ടീഷൻ മാത്രം, വിഷയം അരയ്ക്ക്‌ കീഴ്‌പോട്ടുള്ളത്‌ ആയിരിക്കണം.

  • @innika4233
    @innika4233 4 роки тому +1

    Masha allah

  • @hameedbe6802
    @hameedbe6802 4 місяці тому

    Masha allah 🌹

  • @sfm8489
    @sfm8489 4 роки тому +2

    Masha Allah

  • @hamsusila3667
    @hamsusila3667 4 роки тому +3

    Masha Allah

  • @muhammedswalihswalih7924
    @muhammedswalihswalih7924 2 роки тому

    Masha allah