സുർബിയാൻ ചിക്കൻ ബിരിയാണി ഈസിയായി വീട്ടിൽ ഉണ്ടാക്കാം | Zurbian Chicken Biriyani Recipe Malayalam

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 79

  • @SistersFoodCourt
    @SistersFoodCourt  2 роки тому +26

    എല്ലാ കൂട്ടുകാരും ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും കൂടെ ബെൽ ഐക്കൺ അമർത്താനും മറക്കല്ലേ. ഞങ്ങളുടെ വീഡിയോകളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ചെയ്യുമല്ലോ. കൂടാതെ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട വിഭവങ്ങൾ കമന്റ് ചെയ്താൽ അടുത്ത വീഡിയോകളിൽ അത് ഉൾപ്പെടുത്താനും ശ്രമിക്കാം.

  • @sapnafaisal4047
    @sapnafaisal4047 Рік тому +2

    Allah ith nammal soudiyil ninnu kazhichitund. Nalla taste.und 👌😋

  • @RMS777
    @RMS777 2 роки тому +2

    സുർബിയാൻ ചിക്കൻ
    Fantastic upload 🌺

  • @santhoshkumarmothiravayal4642
    @santhoshkumarmothiravayal4642 Рік тому +1

    നന്നായിട്ടുണ്ട്

  • @lijihc8181
    @lijihc8181 Рік тому +1

    I tried ...genuinely I dont like ....kannurkitchen ayeeshas kitchen is perfect for this recipie

  • @ansaransar5124
    @ansaransar5124 10 місяців тому

    Arabic masala koot parayo😊

  • @muhsinmufas4153
    @muhsinmufas4153 Рік тому +7

    ആരെഭ്യന്മസാല എങ്ങിനെ വീട്ടിൽ ഉണ്ടാക്കിയത് ഒന്നും പറയാമോ

  • @sagarsuba7
    @sagarsuba7 Рік тому

    I love the variety of dishes you make! 🍲🍛

  • @aneevanzeeza
    @aneevanzeeza Рік тому

    You could also use orange peels it gives then a variety flavour..

  • @raheemtpp9673
    @raheemtpp9673 Рік тому +1

    Arabi massala, enganeaya undakuka
    Oru vidio cheyooo?

  • @HaroonHaru-f8t
    @HaroonHaru-f8t Рік тому +2

    😊

  • @Aniestrials031
    @Aniestrials031 2 роки тому +2

    സുർബിയാണ് ചിക്കൻ ബിരിയാണി അടിപൊളി 👌👍

  • @ameerchathalloor5895
    @ameerchathalloor5895 3 місяці тому

    ഇതാണ് മലയാളി സൂര്ബിയാണി 😄

  • @basheerbasheer1679
    @basheerbasheer1679 8 місяців тому

    Kurachu vazuthanayum coli flowerum koodi edamayirinnu!

  • @rasheedkhan3175
    @rasheedkhan3175 2 роки тому +1

    Paavam aa thaatha abiprayam parayaan wait cheyyunha seen haaa🥰🥰🥰🥰

  • @zuhrazuhra9270
    @zuhrazuhra9270 5 місяців тому

    നിങ്ങൾ ഏതു നാട്ടുകാരാണ് സംസാരം വളരെ ക്ലിയർ ആണ്

  • @AmalAmy
    @AmalAmy 2 роки тому +1

    Hello dear friend, I really love your videos, they are really wonderful! So it goes without saying that this video also really enchanted me! Thank you for sharing with us! ഇംഗ്ലീഷിൽ പറയുന്നത്കൊണ്ട് ജാടയാണെന്ന് വിചാരിക്കരുതെ ഇത്താത്ത😅💐🌹💙👌

  • @AbdusaleemCs
    @AbdusaleemCs Місяць тому

    ഞങ്ങളുടെ നാട്ടിൽ ഇതിന് പറയൽ ബസ്മതി റൈസ് ബിരിയാണി എന്നാണ് ആദ്യം കണ്ട് മനസിലാക്കിട്ട് ചെയ്യൂ

  • @NoorjahaanA
    @NoorjahaanA Рік тому

    Super👌

  • @kunhadullamp8657
    @kunhadullamp8657 Рік тому

    Arabic masala including onnu parayamo

  • @JameelaAbo
    @JameelaAbo 5 місяців тому +1

    😮

  • @khalidhafiroz6053
    @khalidhafiroz6053 Рік тому +1

    Potato എന്തിനാണ് ഉപയോഗിച്ചത്.... 😍😍

  • @rafeenarafeena7019
    @rafeenarafeena7019 2 роки тому +3

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)

  • @umma_kitchen_
    @umma_kitchen_ Рік тому

    Supper❤❤❤❤

  • @jafarkh2152
    @jafarkh2152 Рік тому

    👌👌👌 🌻💖

  • @SONUVLOGS-r6m
    @SONUVLOGS-r6m Рік тому

  • @salamnalakath6634
    @salamnalakath6634 8 місяців тому +10

    ഇങ്ങനെ ഒന്നുമല്ല ഇത് ഉണ്ടാക്കൽ, ഇത് സൂര്ബിയാൻ അല്ല, ഇത്രയും മസാലകൾ ചേർക്കില്ല

  • @suhailasuhaila5979
    @suhailasuhaila5979 2 роки тому

    അടിപൊളി

  • @rafeenarafeena7019
    @rafeenarafeena7019 2 роки тому +3

    English, hindi, maths, malayalam... Eva basic padikan thalpariyam undo.. Online aayitta cls(kuttikalku 4 age muthalanu starting )

  • @youme374
    @youme374 6 місяців тому

    Arabic masala എങ്ങനെ ഉണ്ടാക്കുന്നത്

    • @uktraders4123
      @uktraders4123 24 дні тому

      UA-cam ൽ അടിച്ചു നോക്കിയാൽ കിട്ടും ☺️

  • @anojantony8145
    @anojantony8145 2 роки тому

    😋😋😋😋👌👌👌👌

  • @musthafa2609
    @musthafa2609 Місяць тому

    ഉണ്ടാക്കിയത് എല്ലാം ശരി ആണ് പക്ഷെ ഇതിൽ ഏറ്റവും പ്രധാന പെട്ട സാധനം ഒന്ന് ഉണ്ട് red മുസംബിയുടെ തൊലി വെള്ളത്തിലും.. അതിന്റെ നീര് ചൊറിലും മസാലലയിലും ഉപയോഗിക്കണം

    • @sebusefiya6984
      @sebusefiya6984 Місяць тому

      അത് കാബിരി ബിരിയാണി ആണ്

  • @shamlajasminshamla9659
    @shamlajasminshamla9659 8 місяців тому

    Zurbian biriyanikk musambi idanam

  • @jishaabdulsathar8391
    @jishaabdulsathar8391 2 роки тому

    Super

  • @aikikkaklusman4870
    @aikikkaklusman4870 4 місяці тому

    എണ്ണ നല്ലോണം ഉണ്ടല്ലോ?

  • @sainukitchen1041
    @sainukitchen1041 Рік тому +1

    ഞാൻആദിമാണ്ഈചാനൽകാണുന്നത്.സുറുബിയൻബിരിയാണികണ്ടുഇഷ്ടമായിഞാനുംവീഡിയോഇടുന്നുണ്ട്കണ്ട്സപോട്ട്ഞാൻസപോട്ട്❤🎉

  • @muhammadmattu7230
    @muhammadmattu7230 8 місяців тому

    Ivarude surbiyan orginal alla

  • @BanjaroVlog
    @BanjaroVlog 2 роки тому

    👌

  • @Sanifsanif-d8z
    @Sanifsanif-d8z 7 місяців тому

    Anteth angg narayatte

  • @Sanusonukitchen
    @Sanusonukitchen Рік тому

    Ningalkk pathramille ennu chembinte mudiyannalo😂😂😂

  • @muhammedali4897
    @muhammedali4897 2 місяці тому

    ഓയിൽ ഒരു പ്രാവശ്യം ഉള്ളി വർത്തതുകൊണ്ട് ഉപയോഗിക്കാതിരിക്കരുത്. അതിന് നല്ല ഫ്ലേവറാണ്' മിതത്വം പാലിക്കുക .....

  • @shameerck3956
    @shameerck3956 Рік тому

    15 oniyan allallo Ath nammalum oru kukaane😄

  • @yousefkunnummal8851
    @yousefkunnummal8851 11 місяців тому

    അറബിക്ക് മസാല എ ങ്ങനെ ഉണ്ടാക്കി എന്ന് പറഞ്ഞില്ല

  • @HydroseVadakkayil
    @HydroseVadakkayil 5 місяців тому

    ഞാൻ ഒരു അറബികു ക്കാ ണ് ഇതിൻ്റെ പേര് സൂരി ബിരിയാണി എന്നാൺ സിറിയ ക്കാരുടെ ബിരിയാണി ഇവരെ സൂരി യന്നാണ് വിളിക്കൽ.ഇതിൻ്റെ രസിപ്പിൽ കുറേമാറ്റമുണ്ട്.അറബിമസാല എന്നാൽ മല്ലി കുുമുളക് പട്ട എലം കമ്മുൻ വറുത്ത് പൊടിക്കുക

  • @MuhammedAli-lr8bt
    @MuhammedAli-lr8bt Рік тому

    Yllam nannay but valambiyade kolambiyilayipoyi

  • @zeenathbeegumm6677
    @zeenathbeegumm6677 5 місяців тому

    ആദ്യം അറേബ്യൻ മസാല എന്താണെന്നു പറയണം ഇത് സാദാ ബിരിയാണി ആണല്ലോ

  • @AbdusaleemCs
    @AbdusaleemCs Місяць тому

    ഇത് സൂര്ബിയൻ അല്ല നിങ്ങൾക് എന്തെങ്കിലും പേരിടാം

  • @majeedandikkadan5860
    @majeedandikkadan5860 4 місяці тому

    ഉണ്ണുന്ന പാത്രത്തിന്റെ വലുപ്പം ചെറുതു

  • @AbdulHakim-ne3we
    @AbdulHakim-ne3we Рік тому +3

    എല്ലാം ശരിയാണ് പക്ഷേ തീറ്റ ശരിയായില്ല പെങ്ങളെ?

    • @shameemaem7694
      @shameemaem7694 Рік тому

      പിന്നെ എങ്ങനെ യാണ് തിന്നുക രണ്ട് വിരൽ കൊണ്ടായിരിക്കും

    • @Farisa78
      @Farisa78 Рік тому

      കഴിക്കാന് കുറച്ചു വലിയ പ്ലൈയിറ്റ് എടുക്കാം മായിരുന്നു ഇനിയും ചോറ് കൂടുതൽ എടുക്കാം മായിരുന്നു

  • @ShamsudheenMudannayil
    @ShamsudheenMudannayil 3 місяці тому

    😂 ഒലക്കേടെ മൂട്😂😂😂

  • @abduljamaljamal5620
    @abduljamaljamal5620 3 місяці тому

    അറബിക് സൂര്ബിയാണി ഉണ്ടാക്കാൻ എവിടെയെങ്കിലും പോയിപഠിച്ചുവരൂ സഹോദരി

  • @lailanaseer4517
    @lailanaseer4517 Рік тому

    😅

  • @salamnalakath6634
    @salamnalakath6634 8 місяців тому

    ഇതിൽ മുസമ്പി തോല് ചേർക്കും

  • @SameeraSemi-z2b
    @SameeraSemi-z2b 11 місяців тому

    Ith zurbiyani allallo dhum biriyaniyalle 😂

  • @lailanaseer4517
    @lailanaseer4517 Рік тому

    മാസലപേര്മനസിലാല്ല

  • @v4take465
    @v4take465 2 роки тому

    Etha ഞാൻ പറഞ്ഞു പോലെ gloves ഇട് ചെയ്യാതെ

    • @SistersFoodCourt
      @SistersFoodCourt  2 роки тому +1

      Okay

    • @v4take465
      @v4take465 2 роки тому

      @@SistersFoodCourt next വീഡിയോ അങ്ങനെ ചെയൂ

  • @rasheedkhan3175
    @rasheedkhan3175 2 роки тому

    Evidayirunhu ningal enhum nokum kaanilla oturuliiii

  • @abdualassiz937
    @abdualassiz937 Рік тому

    Arabic.masala rahasyamparayanam