- 24
- 1 569 651
Sisters Food Court
India
Приєднався 8 лип 2022
Welcome to our Special Cooking Show. Please Subscribe & Support.
For Business Enquiries: sistersfoodcourt@gmail.com
WhatsApp: +91 7012114189
For Business Enquiries: sistersfoodcourt@gmail.com
WhatsApp: +91 7012114189
Відео
ദാബ ചിക്കൻ കറി. ഇത് ഒന്ന് രുചിച്ചു നോക്കണ്ടതു തന്നെ.#Daba chicken curry
Переглядів 442Рік тому
LIKE 👍 SHARE👉 subscribe❤️
10 മിനിറ്റിൽ⌛️10 മിൽക്ക് ഷേക്ക്🧋😋 ഈസിയായിവീട്ടിൽഉണ്ടാക്കാം നോമ്പ്തുറസ്പെഷ്യൽ 10 Milkshake recipe
Переглядів 1,3 тис.Рік тому
#milkshake #villagefood 10 മിനിറ്റിൽ 10 മിൽക്ക് ഷേക്ക്😋😋 ഈസിയായി വീട്ടിൽ ഉണ്ടാക്കാം #oreoshake #peanutshake #carrotshake #bananashake #datesshake #mixedfruitshake #shamamshake #beetrootshake #mangoshake #appleshake
വെറും 2 മിനിറ്റിൽഉണ്ടാക്കാവുന്ന അടിപൊളി ചമ്മന്തി | Ulli Mulak Chammanthi | Onion Chilli Chutney
Переглядів 4,8 тис.Рік тому
ഈ ചമ്മന്തി ഉണ്ടെങ്കിൽ വേറൊരു കറിയും ഇല്ലാതെ ചോറുണ്ണാം | Ulli Mulak Chammanthi | Onion Chilli Chuntey #chammanthi #villagefood #sistersfoodcourt #ullimulakchammanthi Simple Chammanthi Recipe Ulli Mulak Chammanthi Recipe Special Chammanthi Recipe Special Chutney Recipe
ഒരു പറ ചോറുണ്ണാം തേങ്ങയരച്ച ഈ അയല മാങ്ങാ കറി ഉണ്ടെങ്കിൽ | Tasty Ayala Mango Curry Recipe
Переглядів 1,8 тис.Рік тому
എളുപ്പത്തിൽ അയല മാങ്ങാ കറി നല്ല ഒന്നാന്തരം രുചിയിൽ ഉണ്ടാക്കാം | Ayala Manga Curry | Fish Mango Curry #ayalamangacurry #ayalamangocurry #fishmangocurry #sistersfoodcourt Kerala Style Ayala Manga Curry Recipe Malayalam Kerala Style Ayala Mango Curry Recipe Malayalam Kerala Style Fish Manga Curry Recipe Malayalam Kerala Style Fish Mango Curry Recipe Malayalam
കുക്കറിൽ ഇട്ട് ഒറ്റ വിസിൽ സംഭവം സൂപ്പർ | Mathi Kurumulakittath | Cooker Mathi | Chala Vattichath
Переглядів 7 тис.Рік тому
മത്തി കുക്കറിൽ ഇത് പോലെ ചെയ്തു നോക്കൂ | കുക്കർ മത്തി #cookermathi #mathikurumulakittath #villagefood #sistersfoodcourt #chalavattichath #sardinefish Kerala Style Cooker Mathi Recipe
ലോകത്തിലെ ഏറ്റവും രുചിയുള്ള കരിമീൻ ഫിഷ് മോളി | Karimeen Fish Molly Kerala Style Recipe
Переглядів 22 тис.2 роки тому
ലോകത്തിലെ ഏറ്റവും രുചിയുള്ള കരിമീൻ ഫിഷ് മോളി | Karimeen Fish Molly Kerala Style Recipe #fishmolly #fishmolee #meenmolly #fishmollyrecipekeralastyle #fishmollymalayalam #karimeenfishmolly #villagefood #sistersfoodcourt Perl Spot Fish Molly Recipe Malayalam Kerala Style Fish Molly Recipe Easy Fish Molly Kerala Fish Molee Meen Molly Meen Molee Easy Fish Molly Fish Molly also known as Meen Molee is...
ഇങ്ങനെ മിക്സ്ചർ ഉണ്ടാക്കി നോക്കൂ കിടിലൻ ടേസ്റ്റ് ആണ് | Kerala Spicy Mixture Recipe in Malayalam
Переглядів 8 тис.2 роки тому
ഇങ്ങനെ മിക്സ്ചർ ഉണ്ടാക്കി നോക്കൂ കിടിലൻ ടേസ്റ്റ് ആണ് | Kerala Spicy Mixture Recipe in Malayalam #mixturerecipe #keralastylemixturerecipe #easymixturerecipe #villagefood #sistersfoodcourt Home Made Mixture Recipe Malayalam Micher Recipe Kerala Style Mixture Recipe Malayalam Easy Mixture Recipe Malayalam
സുർബിയാൻ ചിക്കൻ ബിരിയാണി ഈസിയായി വീട്ടിൽ ഉണ്ടാക്കാം | Zurbian Chicken Biriyani Recipe Malayalam
Переглядів 92 тис.2 роки тому
സുർബിയാൻ ചിക്കൻ ബിരിയാണി ഈസിയായി വീട്ടിൽ ഉണ്ടാക്കാം | Zurbian Chicken Biriyani Recipe Malayalam #zurbianchickenbiriyani #surbianchickenbiriyani #villagefood #sistersfoodcourt #homemadezurbianbiriyani Home Made Zurbian Chicken Biriyani Home Made Surbian Chicken Biriyani Zurbian Biriyani Zurbian Chicken Biriyani Recipe Malayalam Easy Zurbian Chicken Biriyani Recipe Malayalam Surbian Biriyani Reci...
ചിക്കൻ കുഴിമന്തി ഇനി ഈസിയായി വീട്ടിൽ ഉണ്ടാക്കാം | കുഴിയും കുക്കറും വേണ്ട | Chicken Mandi
Переглядів 1,1 млн2 роки тому
ചിക്കൻ കുഴിമന്തി ഇനി ഈസിയായി വീട്ടിൽ ഉണ്ടാക്കാം | കുഴിയും കുക്കറും വേണ്ട | Chicken Mandi
ആട്ടിൻ കാൽ സൂപ്പ് ഈസിയായി വീട്ടിൽ തയാറാക്കാം | Easy Mutton Leg Soup Recipe Malayalam
Переглядів 11 тис.2 роки тому
ആട്ടിൻ കാൽ സൂപ്പ് ഈസിയായി വീട്ടിൽ തയാറാക്കാം | Easy Mutton Leg Soup Recipe Malayalam
5 കോഴിയുടെ അഫ്‌ഘാനി ചിക്കൻ | Afghani Chicken Simple Recipe Malayalam
Переглядів 12 тис.2 роки тому
5 കോഴിയുടെ അഫ്‌ഘാനി ചിക്കൻ | Afghani Chicken Simple Recipe Malayalam
5 ആടിന്റെ തല കറിയും പൊറോട്ടയും | Goat Head Curry Recipe | Goat Thala Curry & Porotta Recipe
Переглядів 12 тис.2 роки тому
5 ആടിന്റെ തല കറിയും പൊറോട്ടയും | Goat Head Curry Recipe | Goat Thala Curry & Porotta Recipe
2 വലിയ ചക്കപ്പുഴുക്കും 35 അയല മുളകിട്ടതും | Kerala Jackfruit With Fish Curry | Nadan Chakka Puzhukk
Переглядів 20 тис.2 роки тому
2 വലിയ ചക്കപ്പുഴുക്കും 35 അയല മുളകിട്ടതും | Kerala Jackfruit With Fish Curry | Nadan Chakka Puzhukk
4 ആടിന്റെ മട്ടൺ ബോട്ടി റോസ്റ്റും അപ്പവും | Kerala Mutton Botti Roast | Easy Mutton Botti Malayalam
Переглядів 9 тис.2 роки тому
4 ആടിന്റെ മട്ടൺ ബോട്ടി റോസ്റ്റും അപ്പവും | Kerala Mutton Botti Roast | Easy Mutton Botti Malayalam
45 പേർക്കുളള തനി നാടൻ ബീഫ് കറിയും നെയ്ചോറും | Kerala Style Beef Curry & Ghee Rice Malayalam Recipe
Переглядів 31 тис.2 роки тому
45 പേർക്കുളള തനി നാടൻ ബീഫ് കറിയും നെയ്ചോറും | Kerala Style Beef Curry & Ghee Rice Malayalam Recipe
40 പേർക്കുള്ള മട്ടൺ ദം ബിരിയാണി | Kerala Mutton Dum Biriyani | Easy Mutton Biriyani in Malayalam
Переглядів 159 тис.2 роки тому
40 പേർക്കുള്ള മട്ടൺ ദം ബിരിയാണി | Kerala Mutton Dum Biriyani | Easy Mutton Biriyani in Malayalam
50 പേർക്കുള്ള കിടിലൻ പഴങ്കഞ്ഞി | Pazham Kanji Recipe kerala Style | Sisters Food Court
Переглядів 41 тис.2 роки тому
50 പേർക്കുള്ള കിടിലൻ പഴങ്കഞ്ഞി | Pazham Kanji Recipe kerala Style | Sisters Food Court
❤
ഷാനിന്റെ വീഡിയോ kandu cheythathalle😅
ഇത് സൂര്ബിയൻ അല്ല നിങ്ങൾക് എന്തെങ്കിലും പേരിടാം
ഞങ്ങളുടെ നാട്ടിൽ ഇതിന് പറയൽ ബസ്മതി റൈസ് ബിരിയാണി എന്നാണ് ആദ്യം കണ്ട് മനസിലാക്കിട്ട് ചെയ്യൂ
Mandi masala means ethokke masala annu
ഇത്രയും വിറകു വേണ്ടിയിരുന്നില്ല 😢
ഈ ingredients പരിചയപ്പെടുത്തിയത് നന്നായി.. എത്ര അളവ് എന്ന് പറയാത്തത് അത്രയും നന്നായി
Time over ane 6 minutesel finish chayinam
ഉണ്ടാക്കിയത് എല്ലാം ശരി ആണ് പക്ഷെ ഇതിൽ ഏറ്റവും പ്രധാന പെട്ട സാധനം ഒന്ന് ഉണ്ട് red മുസംബിയുടെ തൊലി വെള്ളത്തിലും.. അതിന്റെ നീര് ചൊറിലും മസാലലയിലും ഉപയോഗിക്കണം
അത് കാബിരി ബിരിയാണി ആണ്
രാവിലെ ഉണ്ടാകണേൽ മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചൂടെ രാവിലെ ഉണ്ടാക്കി കൂടെ
ഓയിൽ ഒരു പ്രാവശ്യം ഉള്ളി വർത്തതുകൊണ്ട് ഉപയോഗിക്കാതിരിക്കരുത്. അതിന് നല്ല ഫ്ലേവറാണ്' മിതത്വം പാലിക്കുക .....
ഇന്നെലെ ഞാൻ നിങ്ങളെ വീടിയോകണ്ട പോലെ ഉണ്ടാക്കി 6 kg സൂപ്പറായി വീട്ടിൽ ഒരു പരിവാടി ഉണ്ടായി നു ഒരു പാട് നന്ദിയുണ്ട് എനിക്ക് മന്തിയുണ്ടാക്കാൻ തീരെ അറിയില്ല പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് എല്ലാർക്കും ഒരു പാട് ഇഷ്ടായി
അവസാനത്തെ ഫുഡ് അടി🤤
ഈ രീതിയിൽ ഞാൻ ഉണ്ടാക്കിയതിനു ശേഷം എനിക്ക് പണി കിട്ടാതിരിന്നിട്ടില്ല...😅😅
Njanum fadwa kitchen nokki undakarunde verry taste👍
സവോള brown കളർ ആയല്ലോ
ഇത് എത്ര പേർക് ഉണ്ടാകും?50 പേർക് എത്ര kg റൈസ് വേണം
അടിപൊളി, എന്താ പറഞ്ഞെ കണ്ണാപ്പിയോ 🤣
Polli❤
😂 ഒലക്കേടെ മൂട്😂😂😂
അറബിക് സൂര്ബിയാണി ഉണ്ടാക്കാൻ എവിടെയെങ്കിലും പോയിപഠിച്ചുവരൂ സഹോദരി
അതേ കഞ്ഞിരോട് കരിമീൻ സൂപ്പർ ആണ് ഞാനും കൊല്ലംത്താണ് അതുകൊണ്ട് അറിയാം try ചെയ്യാം
ബോറോട്ട അല്ല പൊറോട്ട
ഇതാണ് മലയാളി സൂര്ബിയാണി 😄
Super🥰🥰❤️❤️
ഉണ്ണുന്ന പാത്രത്തിന്റെ വലുപ്പം ചെറുതു
Dam idumbol adiyil thee katthikkano.please.urjent
എണ്ണ നല്ലോണം ഉണ്ടല്ലോ?
Chor chood thaniyoole veettil pleit ille
Meen vetiyadhu sheriyayitilya. Karuppu Niram poyitilya
ഞാൻ ഒരു അറബികു ക്കാ ണ് ഇതിൻ്റെ പേര് സൂരി ബിരിയാണി എന്നാൺ സിറിയ ക്കാരുടെ ബിരിയാണി ഇവരെ സൂരി യന്നാണ് വിളിക്കൽ.ഇതിൻ്റെ രസിപ്പിൽ കുറേമാറ്റമുണ്ട്.അറബിമസാല എന്നാൽ മല്ലി കുുമുളക് പട്ട എലം കമ്മുൻ വറുത്ത് പൊടിക്കുക
ആദ്യം അറേബ്യൻ മസാല എന്താണെന്നു പറയണം ഇത് സാദാ ബിരിയാണി ആണല്ലോ
ഇതിന് മന്തി എന്നല്ല മന്ത് എന്ന് പേരിടേണ്ടി വരും.മന്തി അറിയില്ലെങ്കിൽ ഒരു കടയിൽ പോയി കണ്ട് പഠിക്കണം.
😮
നിങ്ങൾ ഏതു നാട്ടുകാരാണ് സംസാരം വളരെ ക്ലിയർ ആണ്
Nammalum try chedu supprr❤😊
അരി പ്രത്യേകം കുതിർക്കാതെ അടുപ്പത്ത് വയ്ക്കുക അറിയുടെ മണം വെള്ളത്തിൽ നഷ്ടപ്പെടാതെ ഇരിക്കും 🎉❤
ഓടിൻ്റെ ഉരുളിയിൽ ഇത് ഒന്നും ഉണ്ടാക്കരുത് ഉരുളിയുടെ കറ ഇളകും. കറി കറുത്തിരിക്കുന്നു
Arabic masala എങ്ങനെ ഉണ്ടാക്കുന്നത്
UA-cam ൽ അടിച്ചു നോക്കിയാൽ കിട്ടും ☺️
ഇതൊന്നും മന്തിയല്ല ഇത് ബിരിയാണിയുടെ വകഭേദം മന്തി എന്ന് പറയുന്നത് കോഴിയിൽ മസാല പുരട്ടി . അരി അറുപത് ശതമാനം വേവിച്ച് മന്തി കുഴിയിൽ ഇറക്കി (നല്ല തീക്കനൽ വേണം വിറക്കുഴിയിൽ ഇട്ട് കത്തിക്കണം ) അരി ചെബിനു മുകളിൽ/ ഈസമയം കോഴി വട്ടത്തിൽ ഉള്ള കുഴിയിൽ ഇറങ്ങാൻ പാകത്തിന് )കുഴിയിൽ ഇറക്കി വെച്ച് 1 മണിക്കൂർ കഴിഞ്ഞ് കുഴി തുറന്ന് പുറത്ത് എടുക്കണം ഇതാണ് കുഴി മന്തി N.B കോഴിയെചെബിനു മുകളിൽ ഇറക്കി വെക്കുബോൾ കോഴി മസാലയും ഒപ്പം കോഴിയുടെ നീരും ചോറിൽ ഇറങ്ങും ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ കുരുടൻ ആനയെ കണ്ടത് പോലെ ആകരുത് മന്തി
ഞാൻ ഉണ്ടാക്കി പൊളിച്ചു 🥰😊👍
കഴിക്കുമ്പോൾ ഇത്രയും ആക്രാന്തം കാണിക്കേണ്ട ആവശ്യമില്ല.
Anteth angg narayatte
Supper 👍🏻 capsikam idum
Super👌
How to make mandhi masala Oil means Sunflower oil aahno How to make mianouse
👍🏻👍🏻👍🏻🥰
Super❤
Ivarude surbiyan orginal alla
Salt chickenil idande?