Speed കുറക്കാമോ?എന്തെങ്കിലും എഴുതി പകുതി ആകുന്നതിനു മുൻപ് അടുത്തതിൽ പോകും. ഇത്രയും new words ഒരു ദിവസം വേണ്ട. Memory യിൽ നിൽക്കില്ല. കുറച്ചു words ഉം അതിന്റെ ഏറെ sentence ഉം തന്നാൽ നന്നായിരുന്നു
नमस्ते मेरे अच्छे दोस्त बिनु कैसे हो आप और आपके परिवार कैसे हैं और आप खाना खाया और आपकी वीडियो मतलब कक्षा देखा और नया शब्द सुना मतलब सीखा मुझे बहुत बहुत पसंद आया और अच्छा लगा इसी तरह वीडियोस बनाओ मतलब कक्षा बनाओ फटाफट हिंदी सीखेंगे शुक्रिया ये कक्षा दिखाना केलिए मतलब सिखाना ठीक है मेरे अच्छे दोस्त बिनु अगले कक्षा पर देखेंगे चलता हूं
Madam, എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്.. 1. നമ്മൾ 'ജോലി' എന്നതിനെ കാം എന്ന് പറയുന്നല്ലോ, അപ്പോൾ 'ജോലികൾ' എന്ന് എങ്ങനെ പറയും. 2. എങ്ങനെയാണ് ഒരു ഹിന്ദി വാക്കിനെ ബഹുവചനം ആക്കുക. 3. എനിക്ക് പൂച്ചകളെ ഇഷ്ടമാണ് എന്നൊക്കെ പറയില്ലേ നമ്മൾ.. അതിന് നമ്മൾ 'പൂച്ചകളെ' എന്നൊക്കെ എങ്ങനെയാണ് പറയുക. അതായത് 'അവയെ' എന്ന് എങ്ങനെ പറയും. 4. 'താമസിക്കുക' എന്നതിന് രഹ്നാ എന്നല്ലേ പറയുക. അപ്പോൾ 'ഞാൻ താമസിക്കുന്നു' എന്നതിന് 'മേം രഹ് രഹീ ഹും' എന്ന് പറയുമോ അല്ലെങ്കിൽ 'മേം രഹത്തി ഹും' എന്നോ.
1) സാരേ കാം 2) എല്ലാത്തിനും ബഹുവചനങ്ങൾ ഉണ്ട്. ചിലതിന് മാത്രം Same ആയിരിക്കും അത് മാത്രമായി വീഡിയോ ചെയ്യാം... 3) ബില്ലി- ബില്ലിയാം എന്നാണ് പൂച്ചകൾ , കുത്താ - കുത്തേ എന്നാണ് നായകൾ. ബഹുവചനം പല രീതിയിൽ വരും അത് ഒരു ക്ലാസായി ചെയ്താലേ മനസിലാവൂ ട്ടോ.👍☺️ 4)✅
@Binushindilearningclass Thank you Madam😍😍 ഇങ്ങനെ ഒരു ടീച്ചറെ കിട്ടിയതിൽ വളരെ സന്തോഷം. സത്യം പറഞ്ഞാൽ 12 വർഷം സ്കൂളിൽ ഹിന്ദി പഠിച്ചിട്ടും അറിയാതിരുന്ന ഹിന്ദി ബിനു ടീച്ചറിൽ നിന്നും പഠിക്കുന്നു😍.
ഒത്തിരി സന്തോഷം ട്ടോ ☺️ എന്ത് Doubt വന്നാലും ചോദിച്ചോളൂ . Replay യുടെ താഴെ ചോദിക്കരുത് ട്ടോ. പെട്ടെന്ന് കാണില്ല . ഏതെങ്കിലും വീഡിയോ open ചെയ്ത് അതിന് താഴെ comment ചെയ്താൽ മതി 👍☺️
നിക്കലാ എന്നാൽ ഇറങ്ങി , ഊരി എന്നെല്ലാമാണ് . മേം ഘർ സേ നിക്കലാ ( നിക്കൽ ഗയാ ) ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ദിവാർ സേ ഖീൽ നിക്കൽ ഗയാ - ചുവരിൽ നിന്നും ആണി ഊരി പോന്നു . സൂരജ് നിക്കലാ - സൂര്യൻ ഉദിച്ചു. Situation അനുസരിച്ച് അർത്ഥം change ആവുന്നതാണ്.👍☺️
Today's video is over. See you again . Thank you.
✅👏👏☺️
ഇന്നത്തെ വീഡിയോ തീർന്നു വീണ്ടും കാണാം
✅☺️🙏
നല്ല ക്ലാസ്സാണ് പഠിപ്പിക്കുന്നത് മനസ്സിലാക്കാൻ കഴിയുന്നുണ്ട്
ഒത്തിരി സന്തോഷം Thankyou so much 🙏☺️
ഇന്നത്തെ വീഡിയോ കഴിഞ്ഞു വീണ്ടും കാണാം
Bilkul ubavu nahi hei thanks mam ❤️❤️
Dhanyawaad ☺️🙏
ഇന്നത്തെ video കഴിഞു
വീണ്ടും കാണാം
✅👏👏 ☺️
Not at all bored.. Very interesting and useful class❤❤❤
Thankyou so much 🙏☺️
ഇന്നത്തെ വീഡിയോ കഴിഞ്ഞു, പിന്നെ കാണാം 😊😊😊😊😊
👏👏☺️
Thank you from bottom of my hart Excellent
Thankyou so much 🙏☺️
Super class mam❤❤❤
Thankyou so much 🙏☺️
S̊ůp̊e̊r̊ ❤
Thankyou so much 🙏☺️
Very very interesting
🙏☺️
❤️❤️❤️❤️❤️🙏🙏🙏🙏
☺️🙏
👍
☺️🙏
🙏🙏❤️
☺️🙏
❤❤❤
🙏☺️
നല്ല ക്ലാസ് 💕❤️അടിപൊളി ❤🎉
Thanks tto,🥰
@@Binushindilearningclassok😘💕
🥰
Bil kul nahi ubahu hai 🥰 Class 👌👌👌
Dhanyawaad ☺️🙏
ഒരിക്കലും bore illa. Welcome❤
ഒത്തിരി സന്തോഷം ട്ടോ🥰
🌹
☺️🙏
നല്ല ക്ലാസ്സ്
Thankyou so much 🙏☺️
शुभ संध्या 🙏
धन्यवाद 🙏
🙏☺️
❤❤❤🎉🎉🎉
☺️🙏
❤️❤️🙏🏻
🙏☺️
💞💞💞🌹💕🙏
I am 62 age. I like your class.easy to understand.🙏
🙏🥰 ഒത്തിരി സന്തോഷം. എവിടെയാണ് ? നാട്ടിലാണോ ?
Ernakulam@@Binushindilearningclass
Innathe video avasaanikukayaanu.nale kaanaam
✅👏👏പിന്നെ കാണാം ☺️
👌👌❤
🥰🙏
ഇന്നത്തെ വീഡിയോ കഴിഞ്ഞിരിക്കുന്നു. വീണ്ടും കാണാം.
✅👏👏☺️
ഇന്നത്തെ വീഡിയോ അവസാനിച്ചിരിക്കുന്നു. വീണ്ടും കാണാം.
✅👏👏 ☺️
See you again
☺️🙏
ഇന്നത്തെ വീഡിയോ നിര്‍ത്തുക യാണ് പിന്നെ കാണാം
👏👏 കഴിഞ്ഞു ☺️👍
അർത്ഥം കൂടി മലയാളത്തിൽ എഴുതി കാണിക്കാമോ
Hai❤
Hai 🥰
Innata videos nu sound illa enta matram problem aano annariyilla
Sound undu tto 👍 ☺️
ഒരിക്കലും ബോറടിക്കാത്ത നല്ലോരു ക്ലാസായിരുന്നു🙏🙏🙏👍
ഒത്തിരി സന്തോഷം ☺️🙏
ഇന്ത്യക്കാർ ജ
ചോദിച്ചത് മനസിലായില്ല ☺️ ജാ - (ജാവോ) എന്നാൽ പോകൂ എന്നാണ്.
ഇത് ആരാ തന്നത് എന്ന് എങ്ങനെയാ പറയുക
യഹ് കിസ്നേ / കോൻ ദിയാ?
Thank you maam 😊
🙏☺️
ഇന്നത്തെ വീഡിയോ അവസാനിച്ചു നമുക്ക് വീണ്ടും കാണാം.
ഒരു സംശയം
എന്നെക്കൊണ്ട്, അവനെക്കൊണ്ട് അത് പറയിപ്പിക്കരുത്. ഇതെങ്ങനെ പറയും.
👏👏☺️
ഇന്നത്തെ വീഡിയോ കഴിഞ്ഞു. പിന്നീട് കാണാം.
✅👏👏 ☺️
Doctor te aduthu pokumbol parayedathu class edukkannam
ua-cam.com/video/CDVWm_idqVQ/v-deo.html ok👍 ഇതൊന്ന് കണ്ടു നോക്കൂ ട്ടോ ☺️
ബത്ത മീശ് :- എന്ന് വാക്കിൻ്റെ അർത്ഥം അറിയിക്കാമോ മാഡം
മര്യാദയില്ലാത്ത 👍
Thank you very much madam
Yakeen ennu paranjalum viswasam allee
Athe 👍
Thum log om ka ho hi nahi saktha.
Thum log om ka nahi hoga. Same meaning ano
Vyathyasam parayamo
Rand reethiyil parayunnathanu, ningaludethu aavilla.
സൂരജ് niikala ന്ന് പറഞ്ഞാൽ എന്താ
സൂര്യൻ ഉദിച്ചു. 👍☺️
വിശ്വാസം എന്ന വാക്കിന് യക്കീൻ എന്ന് ഉപയോഗിക്കാറില്ലേ
Yes👍☺️
ഉബാ ഉ നഹി ലഗി he,,, ബോറടിച്ചതായി തോന്നിയില്ല,, 😃ശരിയാണോ
ശരിയാണ് ട്ടോ 👍☺️
ഇന്ന tta കഴിഞ്ഞു pennakanam
✅👏👏 ☺️
Speed കുറക്കാമോ?എന്തെങ്കിലും എഴുതി പകുതി ആകുന്നതിനു മുൻപ് അടുത്തതിൽ പോകും. ഇത്രയും new words ഒരു ദിവസം വേണ്ട. Memory യിൽ നിൽക്കില്ല. കുറച്ചു words ഉം അതിന്റെ ഏറെ sentence ഉം തന്നാൽ നന്നായിരുന്നു
Ok tto👍☺️
@@Binushindilearningclassthanks മോളെ ❤️. ഈ class വളരെ ഉപകാരപ്രദമാണ് കേട്ടോ 🙏
नमस्ते मेरे अच्छे दोस्त बिनु कैसे हो आप और आपके परिवार कैसे हैं और आप खाना खाया और आपकी वीडियो मतलब कक्षा देखा और नया शब्द सुना मतलब सीखा मुझे बहुत बहुत पसंद आया और अच्छा लगा इसी तरह वीडियोस बनाओ मतलब कक्षा बनाओ फटाफट हिंदी सीखेंगे शुक्रिया ये कक्षा दिखाना केलिए मतलब सिखाना ठीक है मेरे अच्छे दोस्त बिनु अगले कक्षा पर देखेंगे चलता हूं
🙏☺️
Madam, എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്..
1. നമ്മൾ 'ജോലി' എന്നതിനെ കാം എന്ന് പറയുന്നല്ലോ, അപ്പോൾ 'ജോലികൾ' എന്ന് എങ്ങനെ പറയും.
2. എങ്ങനെയാണ് ഒരു ഹിന്ദി വാക്കിനെ ബഹുവചനം ആക്കുക.
3. എനിക്ക് പൂച്ചകളെ ഇഷ്ടമാണ് എന്നൊക്കെ പറയില്ലേ നമ്മൾ.. അതിന് നമ്മൾ 'പൂച്ചകളെ' എന്നൊക്കെ എങ്ങനെയാണ് പറയുക. അതായത് 'അവയെ' എന്ന് എങ്ങനെ പറയും.
4. 'താമസിക്കുക' എന്നതിന് രഹ്നാ എന്നല്ലേ പറയുക. അപ്പോൾ 'ഞാൻ താമസിക്കുന്നു' എന്നതിന് 'മേം രഹ് രഹീ ഹും' എന്ന് പറയുമോ അല്ലെങ്കിൽ 'മേം രഹത്തി ഹും' എന്നോ.
1) സാരേ കാം
2) എല്ലാത്തിനും ബഹുവചനങ്ങൾ ഉണ്ട്. ചിലതിന് മാത്രം Same ആയിരിക്കും അത് മാത്രമായി വീഡിയോ ചെയ്യാം...
3) ബില്ലി- ബില്ലിയാം എന്നാണ് പൂച്ചകൾ , കുത്താ - കുത്തേ എന്നാണ് നായകൾ. ബഹുവചനം പല രീതിയിൽ വരും അത് ഒരു ക്ലാസായി ചെയ്താലേ മനസിലാവൂ ട്ടോ.👍☺️
4)✅
@Binushindilearningclass Thank you Madam😍😍 ഇങ്ങനെ ഒരു ടീച്ചറെ കിട്ടിയതിൽ വളരെ സന്തോഷം. സത്യം പറഞ്ഞാൽ 12 വർഷം സ്കൂളിൽ ഹിന്ദി പഠിച്ചിട്ടും അറിയാതിരുന്ന ഹിന്ദി ബിനു ടീച്ചറിൽ നിന്നും പഠിക്കുന്നു😍.
ഒത്തിരി സന്തോഷം ട്ടോ ☺️ എന്ത് Doubt വന്നാലും ചോദിച്ചോളൂ . Replay യുടെ താഴെ ചോദിക്കരുത് ട്ടോ. പെട്ടെന്ന് കാണില്ല . ഏതെങ്കിലും വീഡിയോ open ചെയ്ത് അതിന് താഴെ comment ചെയ്താൽ മതി 👍☺️
Jhaan ente achante 3mathe mon aanu engane aanu parayuka
@@Binushindilearningclass ok madam😍😍
നിക്കല്ല എന്ന് പറഞ്ഞാൽ എന്താ അർത്ഥം നിക്കലാ അങ്ങനെ പറഞ്ഞാല്
നിക്കലാ എന്നാൽ ഇറങ്ങി , ഊരി എന്നെല്ലാമാണ് . മേം ഘർ സേ നിക്കലാ ( നിക്കൽ ഗയാ ) ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.
ദിവാർ സേ ഖീൽ നിക്കൽ ഗയാ - ചുവരിൽ നിന്നും ആണി ഊരി പോന്നു .
സൂരജ് നിക്കലാ - സൂര്യൻ ഉദിച്ചു. Situation അനുസരിച്ച് അർത്ഥം change ആവുന്നതാണ്.👍☺️
ബഹുത് ബടിയ ബധിയാ
Dhanyawaad 🙏☺️
❤❤❤❤
🙏☺️
👍
☺️🙏
👍
🙏☺️