Mazhacharum Idavazhiyil | Sameer Video Song | Sivaram | Rasheed Parakkal

Поділитися
Вставка
  • Опубліковано 29 вер 2024
  • Watch Mazhacharum Idavazhiyil | Sameer Video Song | Sivaram | Rasheed Parakkal
    Music Director | Sivaram
    Lyrics | Rasheed Parakkal
    Singers | vidyadharan master
    Story,Screenplay,Dialouge,Lyrics,Direction | Rasheed Parakkal
    Producer | Sreelal Prakasham
    Dop | Rupesh Thikkodi
    Editing | Naufal Abdhulla
    BGM | Sudeep Palanad
    Make Up | Sudhi Surendran
    Costume | Sivan Bhakthan
    Art | Nisar Ibrahim
    Still | Sreejith Chettippadi
    Production Controller | Thahir Mattancheri
    Visit Our Website
    www.millennium...
    Keep updated with the world of Malayalam movie and music, SUBSCRIBE:
    goo.gl/3Rd4dq
    Like us on Facebook
    / millenniumaudiosofficial
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc

КОМЕНТАРІ • 561

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +3

    സൂപ്പർ പാട്ട്... വിദ്യാധരൻ മാഷ് എന്ന ഗായ കൻ പാടിയതിൽ അതിയായ സന്തോഷം കേൾക്കാൻ എന്തൊരു സുഖം

  • @agamiproductions
    @agamiproductions 4 роки тому

    വർഷങ്ങൾക്കു മുൻപ് ഒരു സുഹൃത്ത് കേൾപ്പിച്ചതാണ് ഈ പാട്ട്. അന്ന് മുതൽ ഈപാട്ടു എന്റെയും സുഹൃത്തുക്കളുടെയും മൊബൈലിൽ ഉണ്ട്. ഈ അടുത്ത് സോഷ്യൽ മീഡിയ യിലൂടെ ഏറെ ശ്രെദ്ധിക്കപ്പെട്ട ഈ ഗാനം രചന കൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും മലയാളത്തിലെ മികച്ച ഗാനങ്ങളിൽ ഒന്നാണ്. വിദ്യാധരൻ മാഷുടെ ആദ്യത്തെ വേർഷൻ ആണ് കൂടുതൽ മനസ്സിൽ നില്കുന്നത് വരികളിൽ ചെറിയ മാറ്റങ്ങൾ ഇതിലുണ്ട്. ഈ പാട്ടിനു കാരണമായ ഒരു അനുഭവം കേട്ടിട്ടുണ്ട്. അതുതന്നെ visual ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. ഈ പാട്ടിന്റെ ശില്പികളോട് ഇഷ്ടം... സ്നേഹം.....

  • @comradeboy5968
    @comradeboy5968 4 роки тому +89

    *ഞാൻ നിനക്ക് താജ് തോൽക്കണ കൂട് വെച്ചോളാം എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം*

  • @akshaymenon5904
    @akshaymenon5904 4 роки тому +5

    മനോഹരവും സുന്ദരവും ആയ ഗാനം എനിക്കിഷ്ട്ടപെട്ടു ❣️😘💖🤩

  • @lissyelias3347
    @lissyelias3347 3 роки тому +1

    നല്ലൊരു പാട്ട് നല്ല വരികൾ ഒരുപാട് ഇഷ്ടമായി സൂപ്പർ🌹🌹❤️❤️

  • @VibinRaaj-wv7id
    @VibinRaaj-wv7id 8 місяців тому +1

    എനിക്ക് ഇഷ്ട്ടം പാട്ട്❤❤❤❤❤❤😊😊😊😊😊😊😊

  • @suhaibshibu7741
    @suhaibshibu7741 4 роки тому +2

    Roshaaa muthee polichiiii

  • @manjimasumanjitha1084
    @manjimasumanjitha1084 2 роки тому

    Love you MJ 💓💓💓MISS YOU 🥺🥺🥺🥺🥺

  • @jjdudes4935
    @jjdudes4935 4 роки тому +1

    എത്ര കേട്ടാലും മതിയാവില്ല 👏👏👏👏👏

  • @HamzaHamza-ez2do
    @HamzaHamza-ez2do 3 роки тому +1

    വല്ലാത്തൊരു ഫീൽ...ഹൃദയത്തിലെവിടെയോ മുള്ളു കൊള്ളുന്നപോലെ എന്താണിത്തിന്റ മാന്ത്രികകത

  • @hamzaarippayil1267
    @hamzaarippayil1267 Рік тому

    മനോഹരം❤

  • @mindmedia5538
    @mindmedia5538 3 роки тому

    സ്റ്റാർ മാജിക് shafi kollam പാടിയത് കണ്ടിട്ട് വന്നവർ ഇവിടെ കാമോൻ 😍

  • @muhammedyashik5067
    @muhammedyashik5067 4 роки тому +3

    Raaza♥️♥️♥️

  • @സകലഗുലാബി
    @സകലഗുലാബി 3 роки тому

    ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപെട്ട ബാല്യത്തെ യോർത്ത് ഇടനെഞ്ചിൽ ഒരു വേദന എനിക്ക് മാത്രമാണോ ????

  • @Kizheppadan
    @Kizheppadan 4 роки тому +1

    ആശംസകൾ ടീം സമീർ ❤

  • @shahidasamad8394
    @shahidasamad8394 3 роки тому

    Pwoli 😍😍

  • @dreamydoll2293
    @dreamydoll2293 2 роки тому

    ❤️❤️❤️❤️❤️

  • @shemeereditz9063
    @shemeereditz9063 3 роки тому

    👍👍👍

  • @sijeersijeer2922
    @sijeersijeer2922 3 роки тому

    Movie link undo

  • @basheernadakkaleatanddrink5015
    @basheernadakkaleatanddrink5015 4 роки тому

    സ്വീറ്റ് സോങ് മറക്കാൻ കഴിയില്ല

  • @sivasakthi6309
    @sivasakthi6309 4 роки тому

    Yalla ludo groupil e paat padunna ket vannathanu njan 😁😁😁

  • @najeebarshad8780
    @najeebarshad8780 4 роки тому

    സങ്കടം

  • @basheeroottikkal9544
    @basheeroottikkal9544 4 роки тому +1

    Good song and voice congratulation

  • @AyishaAbdulBasith
    @AyishaAbdulBasith 4 роки тому +79

    All time favorite ❤️❤️❤️ - Rasheedka 😍😍😍👌🏻👌🏻👌🏻

  • @remizmanjeri7925
    @remizmanjeri7925 4 роки тому +121

    *എന്റെ പൊന്നു ഈ നല്ല പാട്ട് പരിചയപ്പെടുത്തിയതിന് Biggboss പരീക്കുട്ടിക്ക് ഒരുപാട് thanks*

    • @basheerbabu-v9i
      @basheerbabu-v9i 4 роки тому +2

      വളരെ പഴയ പാട്ടാണ്... 2013 മുതല്‍ ഞാന്‍ കേള്‍ക്കുന്നു..

    • @sabiquesaqlain
      @sabiquesaqlain 4 роки тому +3

      Raaza മറ്റൊരു രീതിയിൽ പാടിയിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. അതും ഒന്ന് കേട്ട് നോക്കൂ

  • @myownchannel1505
    @myownchannel1505 4 роки тому +71

    പാട്ടിനെന്ത് മതം
    ആ കാര്യത്തിൽ എല്ലാര്ക്കും ഓരുമതം

    • @vinuottapalam1058
      @vinuottapalam1058 4 роки тому +1

      sangeetham allahu allahuvinu enthujaathi enthuenthu matham

  • @vaishnavt1346
    @vaishnavt1346 4 роки тому +331

    ഈ പാട്ട് ആദ്യമായി കേൾക്കുന്നത് raaza beegum അവരുടെ ശബ്ദത്തിൽആണ് അന്നുമുതൽ ഈ പാട്ടിന്റെ കട്ട fan ആണ്

    • @anooppalissery8134
      @anooppalissery8134 4 роки тому +6

      വിദ്യാധരൻ മാസ്റ്റർ പാടിയാണ്..

    • @MahidasMohan
      @MahidasMohan 4 роки тому +3

      Ithu Rasheed sirnte varikal aanu..

    • @giventakefans
      @giventakefans 4 роки тому +8

      അതിനും വർഷങ്ങൾക്ക് മുമ്പ് ഈ പാട്ട് കേട്ടതാണ്. വിദ്യാധരൻ മാഷിന്റെ ആലാപനത്തിന്റെ feel Raza യുടെ ഏഴയലത്തില്ല.

    • @giventakefans
      @giventakefans 4 роки тому +4

      ഈ ഗാനം എത്ര കേട്ടാലും മതി വരില്ല.
      ഇതിന്റെ രചനയ്ക്കു
      വർഷങ്ങൾക്ക് മുമ്പ് റഷീദ് പാറയ്ക്കലിന് ബാലൻ കെ.നായർ അവാർഡ് സമ്മാനിക്കാൻ ഒരു നിമിത്തമായതിൽ ആഹ്ലാദമുണ്ട് 💕

    • @ShameerVlogs
      @ShameerVlogs 4 роки тому +1

      njanum

  • @googleuserpp2789
    @googleuserpp2789 4 роки тому +23

    വിദ്യാദരൻ മാഷിന്റെ ശബ്ദത്തിൽ ഇത് കേൾക്കാനാണ് ഇഷ്ടം ! അദ്ദേഹത്തിന്റെ ആലാപനത്തിൽ വല്ലാത്തൊരു വേദന നിറഞ്ഞു നിൽക്കുന്നു ! 💔
    That feel....❤️

  • @ramlamoideen2808
    @ramlamoideen2808 3 місяці тому +3

    എല്ലാ.വേർഷേനും.കണ്ടൂ.പക്ഷേ.ഈശ്ശബ്ദം.പേരുത്തിഷ്ട്ടം.വിദ്യാധരൻ.മാസ്റ്റർ❤❤❤

  • @dr.afzalk9091
    @dr.afzalk9091 4 роки тому +151

    കേട്ടു കേട്ടു മതിവരാത്ത പാട്ട് ...വിദ്യാധരൻ മാഷ് 👍👍👏👏👏❤️❤️

    • @noushadmagician2202
      @noushadmagician2202 3 роки тому +1

      ഈ ഗാനം ഇതിനേക്കാൾ നന്നായി രഞ്ജിത്ത് ചിത്രീകരിച്ചുട്ടുണ്ട്

    • @drvineeth.viswanath6206
      @drvineeth.viswanath6206 3 роки тому +1

      @@noushadmagician2202 #$ athum sheriyannu, enthoru feel aaa👌👍

    • @ansilak6038
      @ansilak6038 3 роки тому +1

      Sheriyann

    • @fathahudeenm1959
      @fathahudeenm1959 3 роки тому

      സൂപ്പർ സോങ്
      വിദ്ധ്യാധരൻ മാഷ് 🥰🥰🥰

    • @irshadaratco4922
      @irshadaratco4922 3 роки тому +1

      Song എഴുതിയ റഷീദ്ക്ക 😍😍

  • @amrithaprakash9897
    @amrithaprakash9897 3 роки тому +23

    Raaza പാടിയത് കേട്ടാണ് fav ആയത്... പക്ഷേ ഒറിജിനൽ കേൾക്കുമ്പോ... 😍😍😍 ഇഷ്ടം കൂടുന്നു.. വല്ലാത്തൊരു feel...

    • @albinps6509
      @albinps6509 3 роки тому

      ua-cam.com/video/2ERuBtIB6oA/v-deo.html

  • @habeebrahman2607
    @habeebrahman2607 4 роки тому +41

    എന്തെ ഈ വരികൾക്ക് ഒരു മാസ്മരിക ശക്തി... കേൾക്കുന്നവരെ ഭ്രാന്ത് പിടിപ്പിക്കുന്നു....

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому

      എന്റെ ചാനലിലെ വീഡിയോ 3 മിന്റ് കണ്ടു നോക്കു ഇഷ്ട്ടപെട്ടങ്കിൽ ഒന്ന് subscribe ചെയ്യാമോ സപ്പോർട്ട് ചെയ്യു

    • @anu4620
      @anu4620 Рік тому

      ❤️❤️

  • @denveras9954
    @denveras9954 4 роки тому +22

    എത്രയെത്ര വെര്‍ഷന്‍ കേട്ടു...
    പക്ഷേ മാഷിന്‍റെ ആലാപനം പോലെ ആകര്‍ഷണം മറ്റുള്ളതില്‍ തോന്നിയില്ല...
    Feel falling 😘😘😘😘😘😘😘

    • @priyass5796
      @priyass5796 3 роки тому

      കറക്റ്റ് 😘👍

  • @jabeerva6469
    @jabeerva6469 3 роки тому +11

    വടക്കാഞ്ചേരി
    അഭിമാനം റഷീദ് പാറക്കൽ....

  • @Muhammed_Naseem
    @Muhammed_Naseem 3 роки тому +9

    ഈ original version aan ഏറ്റവും മനോഹരം ,എനിക്കിതാണ് ഇഷ്ടപ്പെട്ടത് ❤️❤️❤️

  • @nhangattiri
    @nhangattiri 4 роки тому +27

    90കളിൽ പ്രവാസിയായവരും..
    അവരുടെ കുടുംബവും ഈ പാട്ടും സിനിമയും ഏറ്റെടുക്കും..

  • @najeeburahman9398
    @najeeburahman9398 4 роки тому +175

    റാസയുടെ ശബ്ദം ആണെന്ന് വിജാരിച്ചാ ഇവിടെവന്നെ....
    റാസ അതൊരു ജിന്നാണ്...♥️

    • @surjithnybbaz4159
      @surjithnybbaz4159 4 роки тому +2

      Raaza♥️

    • @fasalurahman3782
      @fasalurahman3782 4 роки тому +9

      ഇതാണ് ഒർജിനൽ

    • @malavikapsundar1304
      @malavikapsundar1304 4 роки тому +13

      Vidhyadharan master is a living legend

    • @asneemsait
      @asneemsait 4 роки тому +4

      This is the original track...they copied..but voice are different

    • @saifudheenkombath7596
      @saifudheenkombath7596 4 роки тому +9

      Raza aanu ee song original paadiyath ennaanu palarum dharichu vechirikkunnath pakshe Sakshaal Vidyadharan master aanu ithu paadi manoharamakkiyath

  • @salmanhussain3699
    @salmanhussain3699 3 роки тому +6

    "കാത്തിരുന്നു കുഴഞ്ഞുപോയത്
    നിന്നെ ഓർത്തല്ലേ
    കാലമേറെ കഴിഞ്ഞുപോയതും
    നീയറിഞ്ഞില്ലേ
    കൂടൊഴിഞ്ഞു പറന്നുപോയത്
    നീ തനിച്ചല്ലേ
    ഏറെനാളായ് ഞാന്‍ കൊതിപ്പൂ
    നീ വരുകില്ലേ?
    കണ്ണുനീരില്‍ തോണിയുന്തി
    ഞാന്‍ തളര്‍ന്നില്ലേ..
    ഞാന്‍ നിനക്ക് താജ് തോല്‍ക്കണ
    കൂട് വെച്ചോളാം
    ഞാന്‍ നിനക്ക് താജ് തോല്‍ക്കണ
    കൂട് വെച്ചോളാം
    എന്‍റെ റൂഹും നിന്‍റെ ചാരെ
    ഞാന്‍ അയച്ചോളാം
    എന്‍റെ റൂഹും നിന്‍റെ ചാരെ
    ഞാന്‍ അയച്ചോളാം".....
    ❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +146

    ഫിറോസ് കുന്നും പറമ്പിൽ പാടിയതിന് ശേഷം വീണ്ടും കേൾക്കാൻ വന്നവർLike

    • @KISWA...5549
      @KISWA...5549 3 роки тому +2

      Yes

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 3 роки тому

      ഞാൻ ഒരു പാട് കേട്ടു ❤🇮🇳

    • @Bilal-9198
      @Bilal-9198 3 роки тому +4

      ആ വാണത്തെ പോലൊരുത്തൻ പാടി അറിയണ്ട ഈ പാട്ട്..

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 роки тому +2

      @@Bilal-9198 ശരിയാ ഇപ്പോൾ വെറുപ്പാണ്

    • @faisalfaisalk3537
      @faisalfaisalk3537 3 роки тому +1

      @@Bilal-9198 പിണറായി കുണ്ടൻ മ്മർ ചത്തു പോട്ടെ അല്ലെ

  • @sobhinpsobharaj1834
    @sobhinpsobharaj1834 3 роки тому +10

    Firos Ikkayude Chuvadu Pidichu Vannavar Undo ? ❣️ .

  • @rasheedkvk2391
    @rasheedkvk2391 4 роки тому +29

    ഈ ഗാന ചിത്രീകരണം നേരിട്ട് കാണാൻ കഴിഞ്ഞ ഭാഗ്യവാനാണ് ഞാൻ ഏതായാലും വലിയ ഹിറ്റ്‌ ആകട്ടെ എന്നാ പ്രാർത്ഥനനയോടെ......

  • @drumadathansk
    @drumadathansk 4 роки тому +6

    ആഹാ എന്താണീ രചന, സംഗീതം, ആലാപനം, പിന്നണി, മനസ്സുകുളിരുന്നു..... ഗൃഹാതുരത്വം ഉണർത്തുന്ന വരികൾ.... ഇതുപോലെ ഒന്നു പാടാൻ കഴിഞ്ഞിരുന്നെങ്കിൽ...... ആയിരം ആയിരം അഭിനന്ദനങ്ങൾ.
    ഡോ. ഉമാദത്തൻ

  • @daswky
    @daswky 4 роки тому +6

    വീണ്ടും വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മാന്ത്രികശക്തി ഈ വരികള്‍ക്കും സംഗീതത്തിനും മാസ്റെരുടെ ഭാവാലാപനത്തിനും ഉണ്ട് ,.......

  • @praveenmb3272
    @praveenmb3272 4 роки тому +31

    സമീർ പൊരിക്കും... റഷീദിക്ക തകർക്കും..... ആശംസകൾ...

    • @albinps6509
      @albinps6509 3 роки тому

      ua-cam.com/video/2ERuBtIB6oA/v-deo.html

  • @stage6577
    @stage6577 4 роки тому +17

    മഴ കൊണ്ട് ഒരുപാട് പാട്ടുകൾ ഇറങ്ങുന്നുണ്ട്...അതിനു അനുസരിച്ചു മഴ ലഭിച്ച് തുടങ്ങുന്നു.....

  • @anooppalissery8134
    @anooppalissery8134 4 роки тому +19

    ചിത്രം വലിയ വിജയമാവട്ടെ...റഷീദ് ഇക്കാ... ഒരിക്കൽ പ്രവാസിയായവൻ കാരയാതിരിക്കില്ല ഈ പാട്ടുകാണുമ്പോൾ... ഉയരങ്ങളിൽ എത്തട്ടെ.
    വടക്കാഞ്ചേരിക്കാരൻ

  • @sajiblackmedia2248
    @sajiblackmedia2248 4 роки тому +19

    ഇത്രയും മനോഹരമായ ഈ വരികൾ എനിക്ക് അറിയാൻ കഴിഞ്ഞത് എന്റെ പ്രിയപ്പെട്ട പരീക്കുട്ടി bigbosil പാടിയപ്പോൾ ആണ്. Thanks പരീക്കുട്ടി

    • @pournamibakers6877
      @pournamibakers6877 Рік тому +1

      Sathyam najn adhyam ayittu kettathu annanu annumuthal kuditathanu ee pattu pinne mashinte soundil vallatha oru vingal Anu what a song💔

  • @nhangattiri
    @nhangattiri 4 роки тому +29

    റോഷൻ സൂപ്പർ അടുത്ത് തന്നെ സ്റ്റാർ ആവട്ടെ.. ആവും

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 4 роки тому +17

    Raazbeegum പാടിയതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട്
    #മാഷിന്റെ ശബ്ദത്തിലാണ് ആദ്യമായിത് കേൾക്കുന്നത് ,, അന്ന് കയറിക്കൂടിയതാണ് നെഞ്ചിൽ ❣️❣️❣️❣️

    • @ramlaqatar2703
      @ramlaqatar2703 4 роки тому

      😢😢😢എനിക്കു ഒത്തിരി നൊസ്റ്റാൾജിയ ഉള്ള ഗസൽ ആണ് ഇത് 😥

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 4 роки тому

      Ramla Qatar അയ്ന് ഇങ്ങളെന്തിനാ കരയുന്നെ
      ഇങ്ങള് കത്തറിലെട്യ

    • @rameesramees4828
      @rameesramees4828 4 роки тому

      @@ramlaqatar2703 hi

    • @shamsudheenk3899
      @shamsudheenk3899 3 роки тому +1

      സൂപ്പർ മനസിൽ നൊമ്പരമഴയോട് കൂടിയ നൊസ്റ്റാൾജിയ

    • @panchajanyam2477
      @panchajanyam2477 3 роки тому +1

      ഇത് ഒർജിനൽ പാടിയത് ഉണ്ടോ👌

  • @shilpatm2872
    @shilpatm2872 4 роки тому +77

    ഇ സിനിമ എന്റെ വീട്ടിൽ ഷൂട്ട്‌ ചെയ്തിട്ടുണ്ട് 😄😄😄😄

    • @ajithkrishnan9825
      @ajithkrishnan9825 4 роки тому

      Ente veettilum🤝

    • @mubeenaamiaishu703
      @mubeenaamiaishu703 4 роки тому

      Thallalle

    • @shilpatm2872
      @shilpatm2872 4 роки тому +2

      സത്യം.....നടൻ ഇറങ്ങി ഓടുന്നത് കണ്ടോ കല്യാണതലേന്ന്.... ആ വീട്‌.

    • @mubeenaamiaishu703
      @mubeenaamiaishu703 4 роки тому

      @@shilpatm2872
      Hmmm,,, OK ok

    • @geo9664
      @geo9664 4 роки тому

      അച്ചോടാ 😂

  • @ramlamoideen2808
    @ramlamoideen2808 3 місяці тому +1

    ശബ്ദ.കോലാഹലം.ഇല്ലാത്ത.അന്തരീക്ഷത്തിൽ.ഏകാന്തനായി.കെൽക്കേണ്ട.ഗാനം😢😢

  • @akpvlogs8498
    @akpvlogs8498 4 роки тому +4

    മനോഹരം മനോഹരം മനോഹരം റഷീദ് സാർ ❤❤🌹🌹🌹🙏🙏🙏വിദ്യാധരൻ മാഷേ ❤❤❤👌👌🙏🙏🎤🎤പാട്ടും സീനും കണ്ടുതീർന്നപ്പോൾ ഹൃദയത്തിന്റെ ആഴങ്ങൾ വിങ്ങലുൽ കൊണ്ട് വീർപ്പുമുട്ടിച്ചു അത്രയ്ക്ക് നന്നയിട്ടുണ്ട് സമീർ crew ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @technetmalayalam6359
    @technetmalayalam6359 4 роки тому +4

    ഇതിന് മുന്നിൽ റാസ എന്ന ആളുടെ പാട്ട് ഒന്നുമല്ല... ഇതിന്റെ ഭാവം വേറെ ലെവൽ.... വിദ്യാധരൻ മാഷ് വേറെ ലെവൽ

    • @pavannoor12badhra10
      @pavannoor12badhra10 3 роки тому

      സത്യം.......😍😍😘

    • @ansarmathilakam
      @ansarmathilakam 3 роки тому

      പാട്ട് ഹിറ്റാക്കിയതിൽ raazaയോടാണ് റഷീദ്ക്ക കടപ്പാട് പറയുന്നത്...
      അവർ

  • @cmrashidonline6170
    @cmrashidonline6170 3 роки тому +5

    റഷീദ്കയുടെ മനോഹര വരികൾ.. ഒരു രക്ഷയുമില്ല

  • @ellamkannantekripa
    @ellamkannantekripa 4 роки тому +11

    2020 kanunavar like adi

  • @yoosafpalliparambil5386
    @yoosafpalliparambil5386 3 роки тому +3

    മനോഹരമായ ആലാപനം അതിലേറെ മനോഹരമായ വരികൾ
    (ഈ ലൊക്കേഷൻ എനിക്കറിയാം ദുബായ്, ടweihan ഞാനും ഉണ്ടായിരുന്നു അവിടെ, അന്നെൻ്റെ കൂടെ ഉള്ള സുഹൃത്ത് 'ചന്ദ്രൻ വട്ടപ്പാറ' ആണ് ഇപ്പോൾ നായകൻ്റെ വലത് ഇരിക്കുന്നത്,,, Best of luck all teams 👍🏻🥰😍

  • @radhikaradhu448
    @radhikaradhu448 3 роки тому +1

    Chank aneeshettan paadiyanu ee song adhyamay kelkkunnath angane thedi vannathanu .... kandappo kooduthal ishtam thoniii

  • @1mrchengai
    @1mrchengai 4 роки тому +6

    Aa. Vintage theme video yil error illathe kond vannirkkunnu. Child vintage theme videos ne pole over aakukayo, lag aavukayo aayyttlla...paat pinne parayandallo

  • @rishadpandikkad
    @rishadpandikkad 4 роки тому +6

    വല്ലാത്തൊരു പ്രണയം ഈ പാട്ടിനോട്..♥️😍😍😍💐

  • @badusha6547
    @badusha6547 4 роки тому +7

    എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം 😍

  • @sumathisumathicp2749
    @sumathisumathicp2749 2 роки тому +1

    മന പണിതത് ഒഴിച്ചാൽ ഫഹദും ദുൽഖറും നായകർ

  • @safoorashanavas1624
    @safoorashanavas1624 4 роки тому +7

    Vidhyadharan maashude sound😍😍😍😍😍😍😍

  • @dhanya.p2462
    @dhanya.p2462 4 роки тому +4

    Vaayichappol Orupaad sangadappeduthiya 'Oru thakkalikkrishikkarante swapnangal' big screanil kaanaan akshamayode kaathirikkunnu.... congrts team 'Sameer' especially our dearest Rasheekkaa

  • @777carpenter
    @777carpenter 4 роки тому +7

    Wow....!!! Awesome Team...!! Great video... Roshan, the new Star has born..!!

  • @Riya-wu2xg
    @Riya-wu2xg 3 роки тому +1

    Ethinte original epozanu kelkunnathu...orupad per padiyathu kettitund.... enik orupadishtamulloru paatanithu....😍👌👌👌👌

  • @adilsha1457
    @adilsha1457 3 роки тому +2

    Lyrics :Rasheed parakkal 😍interview കണ്ട് youtube എത്തിനോട്ടം 💐

  • @nasmiyaparayil5926
    @nasmiyaparayil5926 4 роки тому +13

    Raza പാടിയപ്പോൾ അതി മനോഹരം..... അതിലേറെ മനോഹരം ❤️❤️❤️

  • @shahulhameed6863
    @shahulhameed6863 4 роки тому +5

    മാഷ്‌ ഈ ഗാനം അന്നും ഇന്നും മനോഹരമായി പാടിയിട്ടുണ്ട് .. പക്ഷെ മനസ്സില്‍ നില്‍ക്കുന്നത് റാസയും ബീഗവുമാണ് ..ഒരു പക്ഷെ ഈ ഗാനം കൂടുതല്‍ ജനകീയമാക്കിയത്‌ പബ്ലിക് വേദികളില്‍ പാടി റാസയും ബീഗവുമാണ് . അങ്ങിനെ ജനകീയമായത് കൊണ്ടാണല്ലോ സിനിമയും വിശ്ഷ്വലൈസേഷനും കടന്നു വരുന്നത് .. അവര്‍ക്കാണ് എന്റെ മാര്‍ക്ക് .... മാഷോട് ആദരവ്

  • @naslamunni2095
    @naslamunni2095 4 роки тому +13

    RaazaBeegum 💕.....annum innum ennum ....

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 4 роки тому

      Nasla Munni - Raaza sings decent ,but begum always fails with her over stressed vocal and breath control. They are overhyped couples by the gulf viewers who are not used to good music.

    • @naslamunni2095
      @naslamunni2095 4 роки тому +4

      @@കാരക്കൂട്ടിൽദാസൻ-ശ5ണ e എല്ലാവർക്കും യേശുദാസും ചിത്ര ചേച്ചി യും ആവാൻ കഴിയില്ലല്ലോ.....ഞാൻ Raaza Beegum... രണ്ടു പേരുടെയും പാട്ടുകളുടെയും അവരുടെ ആലാപന രീതിയെയും ശബ്ദ സൗകുമാര്യതെയും നല്ല പോലെ ആസ്വദിക്കുന്ന ഒരു സാധാരണ കേൾവിക്കാർ ല് പെട്ട ഒരാളാണ്....താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു....കൂടെ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം

  • @മാങ്ങാണ്ടിമോറൻ-ഥ4ന

    നല്ല വരികൾ ... മാഷും തകർത്തു... കണ്ണ് നട്ട് കാത്തിരുന്നിട്ടും ഓർമ വന്നു സോങ് തുടങ്ങിയപ്പോ തന്നെ ....

  • @പ്രജിത്ത്പ്രജിത്ത്

    ഫീലിംഗ്‌സിന്റെ പെരുമഴ തന്നെ ഉണ്ട് ഈ മാഷുടെ പാട്ടിൽ

  • @shafeekzm4357
    @shafeekzm4357 4 роки тому +6

    എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം...😍😍😍

  • @Sabachu
    @Sabachu 4 роки тому +5

    Wow....loved it
    Congratulations team💌
    #anagha FC

  • @Vahidvahu
    @Vahidvahu 4 роки тому +9

    Rasheed Parakkal നിങ്ങളെപോലുള്ളവർ സിനിമ എടുക്കുമ്പോഴല്ലേ റാസയെ പോലുള്ളവർക് ഒരു അവസരം കൊടുക്കേണ്ടത്. ഈ സോങ്ങ് റാസയുടെ ശബ്ദത്തിൽ കേൾക്കാൻ ഭയങ്കര ഫീൽ ആണ്. റാസ നിങ്ങൾക്കു അതികം താമസിയാതെതന്നെ സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @thomsontom2252
      @thomsontom2252 4 роки тому

      seen il kaanunna aalde voice nu match venee

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 4 роки тому +1

    കൊരോണയോക്കെ പോകട്ടെ.എന്നിട്ട് വേണം ഇങ്ങനെ ഒന്ന് വട്ടം കൂടി ഇരുന്നു ഇങ്ങനത്തെ പാട്ടു കേൾക്കാൻ!
    വയലും പുഴയും കാണാൻ കൊതിക്കുന്ന എന്നെപ്പോലുള്ളവർക്ക് തൽക്കാലം ഈ പാട്ടിലെ സീനുകൾ കണ്ട് തൃപ്തി അടയാം!
    പണ്ടത്തെ ടീനേജ് കാലഘട്ടത്തിലേക്ക് എന്നെ കൊണ്ട് പോയ ഒരു മനോഹര കാവ്യം!!
    എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനം!!!

  • @the-soul8715
    @the-soul8715 4 роки тому +7

    Nte Rooohum Ninte Chaare Njna Nayacholaaam 😍

  • @malavikapsundar1304
    @malavikapsundar1304 4 роки тому +7

    Vidhyadharan master 💓💓💓nice visual too..

  • @multiplexmovies470
    @multiplexmovies470 4 роки тому +16

    റാസയെക്കാൾ ഭേദം....
    പ്രത്യേഗിച്ച് ഫീൽ...
    കാരണം ഇത് വിരഹതിന്റെ ഫീലിലും മറ്റത് (റാസയുടേത്) പൈകിളിയും ആയാണ് തോന്നിയത്...
    ഈ പാട്ടിന്റെ വരികൾക്ക് വേണ്ടത് വിരഹത്തിന്റെ ഫീൽ മാത്രമാണ്...

  • @shejishajeer1
    @shejishajeer1 4 роки тому +35

    വിദ്യാധരൻ മാഷ്‌💚
    റാസ❤
    റാസ പാടിയതിന്റെ ഓപ്പോസിറ്റ്‌ വേർഷൻ
    രണ്ട്‌ പേരും രണ്ട്‌ ശൈലിയിൽ ആ പാട്ടിനെ മനോഹരമാക്കി

    • @jjdudes4935
      @jjdudes4935 4 роки тому +2

      സത്യം

    • @safeermisla2365
      @safeermisla2365 4 роки тому +1

      ആദ്യം പാടിയത് മാഷ് ആണ് ഒരു പാട് വര്ഷം ആയി

  • @akthabroshan568
    @akthabroshan568 3 роки тому +2

    Favourite ❤️ മാഷ് ആദ്യം പാടിയത് ആണ് ഇപ്പോഴും പ്രിയപ്പെട്ടത് ❤️

  • @shanthilalitha4057
    @shanthilalitha4057 4 роки тому +3

    മാഷ് ഗംഭീര നായി പാടി
    നമസ്കാരം മാഷെ

  • @sudheeshks7879
    @sudheeshks7879 4 роки тому

    മഴ ചാറും ഇടവഴിയില്‍
    നിഴലാടും കല്‍പടവില്‍
    ചെറുവാലന്‍ കിളിയുടെ
    തൂവല്‍ പോല്‍
    ഇളംനാമ്പുപോല്‍
    കുളിര്‍കാറ്റ്‌ പോലെ
    ചാരെ വന്നോളെ..
    എന്‍റെ ചാരെ വന്നോളെ...
    ( മഴ ചാറും ഇടവഴിയില്‍)
    മെയ്യില്ലത്തറു പൂശിയണയും
    ഇളവെയിൽതുമ്പീ..
    കരള് നിറയണ കാര്യമേറെ ഞാൻ
    ചൊല്ലുവാൻ വെമ്പീ.
    കദളിവാഴക്കയ്യിലാടണ
    ചെറുമണി കുരുവീ.
    കണ്ണു നിറയണ കാവ്യമെന്തിന്
    നീ എനിക്കേകി..
    എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
    എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
    എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ
    കൂട് വെച്ചോളൂ
    എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ
    കൂട് വെച്ചോളൂ
    ( മഴ ചാറും ഇടവഴിയില്‍)
    കാത്തിരുന്നു കുഴഞ്ഞുപോയത്
    നീയറിഞ്ഞില്ലേ
    കാലമേറെ കഴിഞ്ഞുപോയതും
    നിന്നെ ഓർത്തല്ലേ
    കൂടൊഴിഞ്ഞു പറന്നുപോയത്
    നീ തനിച്ചല്ലേ
    ഏറെനാളായ് ഞാന്‍ കൊതിപ്പൂ
    നീ വരുകില്ലേ?
    കണ്ണുനീരില്‍ തോണിയുന്തി
    ഞാന്‍ തളര്‍ന്നില്ലേ..
    ഞാന്‍ നിനക്ക് താജ് തോല്‍ക്കണ
    കൂട് വെച്ചോളാം
    ഞാന്‍ നിനക്ക് താജ് തോല്‍ക്കണ
    കൂട് വെച്ചോളാം
    എന്‍റെ റൂഹും നിന്‍റെ ചാരെ
    ഞാന്‍ അയച്ചോളാം
    എന്‍റെ റൂഹും നിന്‍റെ ചാരെ
    ഞാന്‍ അയച്ചോളാം
    മഴ ചാറും ഇടവഴിയില്‍
    നിഴലാടും കല്‍പടവില്‍
    ചെറുവാലന്‍ കിളിയുടെ
    തൂവല്‍ പോല്‍
    ഇളംനാമ്പുപോല്‍
    കുളിര്‍കാറ്റ്‌ പോലെ
    ചാരെ വന്നോളെ..
    എന്‍റെ ചാരെ വന്നോളെ...
    ...............................>.............................>........................

  • @morekpy7412
    @morekpy7412 Рік тому

    രാവിന്റെ നീലക്കടവിൽ
    നിലാവിന്റെ കായൽ കടവിൽ
    കൊലുസിന്റെ താളമായ് വന്നോളേ
    മഴചാറും ഇടവഴിയിൽ
    നിഴലാടും കൽപ്പടവിൽ
    ചെറുവാലൻകിളിയുടെ തൂവൽ പോൽ
    ഇളം നാമ്പ് പോൽ
    കുളിർക്കാറ്റു പോലെ
    ചാരെ വന്നോളെ
    എന്റെ ചാരെ വന്നോളെ
    മഴചാറും ഇടവഴിയിൽ
    നിഴലാടും കൽപ്പടവിൽ
    ചെറുവാലൻകിളിയുടെ തൂവൽ പോൽ
    ഇളം നാമ്പ് പോൽ
    കുളിർക്കാറ്റു പോലെ
    ചാരെ വന്നോളെ
    എന്റെ ചാരെ വന്നോളെ
    മെയ്യിലത്തറ് പൂശിയണയും
    ഇളവെയിൽ തുമ്പീ
    കരള് നിറയണ കാര്യമേറെ
    ചൊല്ലുവാൻ വെമ്പീ
    കദളിവാഴക്കയിലാടണ് ചെറുമണിക്കുരുവീ
    ഖൽബ് കുളിരണ കാവ്യഗീതം
    നീയെനിക്കേകീ
    എന്റെ നീലാകാശമാകെ
    നീ പറന്നോളൂ
    എന്റെ നീലാകാശമാകെ
    നീ പറന്നോളൂ
    എന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ
    പാറി വന്നോളൂ
    മഴചാറും ഇടവഴിയിൽ
    നിഴലാടും കൽപ്പടവിൽ
    ചെറുവാലൻകിളിയുടെ തൂവൽ പോൽ
    ഇളം നാമ്പ് പോൽ
    കുളിർക്കാറ്റു പോലെ
    ചാരെ വന്നോളെ
    എന്റെ ചാരെ വന്നോളേ
    കാത്തിരുന്ന് കുഴഞ്ഞു പോയത്
    നിന്നെ ഓർത്തല്ലേ
    കാലമേറെ കഴിഞ്ഞു പോയതും
    നീയറിഞ്ഞില്ലേ
    ഏറെനാളായ് ഞാൻ കൊതിപ്പൂ
    നീ വരുകില്ലേ
    കണ്ണുനീരിൽ തോണിയുന്തി
    ഞാൻ തളർന്നില്ലേ
    ഞാൻ നിനക്ക് താജ് തോൽക്കണ
    കൂടു വച്ചോളാം
    ഞാൻ നിനക്ക് താജ് തോൽക്കണ
    കൂടു വച്ചോളാം
    എന്റെ റൂഹും നിന്റെ ചാരെ
    ഞാനയച്ചോളാം
    എന്റെ റൂഹും നിന്റെ ചാരെ
    ഞാനയച്ചോളാം

  • @musthafanalakath20
    @musthafanalakath20 4 роки тому +4

    Super feel ❤️❤️❤️
    Visual onnum parayanilla 😍😍😍all the very best entire team Sameer 🌹🌹

  • @afsaredassery9195
    @afsaredassery9195 4 роки тому +5

    ❤️Vidhyadaran Master❤️
    ❤️Raaza Beegom❤️

  • @risni7105
    @risni7105 4 роки тому +5

    Proud to say that Rasheed sir is our native❤️❤️❤️

  • @rajeshnarayanan2445
    @rajeshnarayanan2445 4 роки тому +1

    Rasheed paarakkal- vidyaadaran master...അതെന്താ സുഹൃത്തേ അങ്ങനെ ...ഒന്നുകിൽ compose ചെയ്തയാളും ഗാന രചയിതാവും ...അല്ലെങ്കിൽ പാടിയ ആളും compose ചെയ്ത ആളും ..അതൊക്കെ അല്ലെ അതിന്റെ രീതി ...അനശ്വരമായ ഈ ഗാനം സംഗീതം ചെയ്തത് ശിവറാം സർ ആണെന്നറിയാൻ താഴെ details നോക്കണം അല്ലെ ...ഇങ്ങളെ സമ്മതിച്ചു ...

    • @rasheedparakal
      @rasheedparakal 4 роки тому +1

      മന:പ്പൂർവ്വമല്ല മാഷിന്റെ പേരിട്ടാൽ റീച്ച് കിട്ടുമെന്നതിനാൽ അവർ ചെയ്യുന്നതാണ് തിരുത്താൻ പറഞ്ഞിട്ടുണ്ട്

    • @noushadveru5174
      @noushadveru5174 4 роки тому

      Good song

    • @geo9664
      @geo9664 4 роки тому

      സത്യം ഇതിൽ ഈണത്തിനും പങ്കുണ്ട്

  • @mrz752
    @mrz752 3 роки тому

    Lyrics
    മഴ ചാറും ഇടവഴിയില്‍
    നിഴലാടും കല്‍പടവില്‍
    ചെറുവാലന്‍ കിളിയുടെ
    തൂവല്‍ പോല്‍
    ഇളംനാമ്പുപോല്‍
    കുളിര്‍കാറ്റ്‌ പോലെ
    ചാരെ വന്നോളെ..
    എന്‍റെ ചാരെ വന്നോളെ…
    ( മഴ ചാറും ഇടവഴിയില്‍)
    മെയ്യില്ലത്തറു പൂശിയണയും
    ഇളവെയിൽതുമ്പീ..
    കരള് നിറയണ കാര്യമേറെ ഞാൻ
    ചൊല്ലുവാൻ വെമ്പീ.
    കദളിവാഴക്കയ്യിലാടണ
    ചെറുമണി കുരുവീ.
    കണ്ണു നിറയണ കാവ്യമെന്തിന്
    നീ എനിക്കേകി..
    എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
    എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
    എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ
    കൂട് വെച്ചോളൂ
    എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ
    കൂട് വെച്ചോളൂ
    ( മഴ ചാറും ഇടവഴിയില്‍)
    കാത്തിരുന്നു കുഴഞ്ഞുപോയത്
    നീയറിഞ്ഞില്ലേ
    കാലമേറെ കഴിഞ്ഞുപോയതും
    നിന്നെ ഓർത്തല്ലേ
    കൂടൊഴിഞ്ഞു പറന്നുപോയത്
    നീ തനിച്ചല്ലേ
    ഏറെനാളായ് ഞാന്‍ കൊതിപ്പൂ
    നീ വരുകില്ലേ?
    കണ്ണുനീരില്‍ തോണിയുന്തി
    ഞാന്‍ തളര്‍ന്നില്ലേ..
    ഞാന്‍ നിനക്ക് താജ് തോല്‍ക്കണ
    കൂട് വെച്ചോളാം
    ഞാന്‍ നിനക്ക് താജ് തോല്‍ക്കണ
    കൂട് വെച്ചോളാം
    എന്‍റെ റൂഹും നിന്‍റെ ചാരെ
    ഞാന്‍ അയച്ചോളാം
    എന്‍റെ റൂഹും നിന്‍റെ ചാരെ
    ഞാന്‍ അയച്ചോളാം
    മഴ ചാറും ഇടവഴിയില്‍
    നിഴലാടും കല്‍പടവില്‍
    ചെറുവാലന്‍ കിളിയുടെ
    തൂവല്‍ പോല്‍
    ഇളംനാമ്പുപോല്‍
    കുളിര്‍കാറ്റ്‌ പോലെ
    ചാരെ വന്നോളെ..
    എന്‍റെ ചാരെ വന്നോളെ.

  • @bruhathul3738
    @bruhathul3738 3 роки тому

    മഴ ചാറും ഇടവഴിയില്‍
    നിഴലാടും കല്‍പടവില്‍
    ചെറുവാലന്‍ കിളിയുടെ
    തൂവല്‍ പോല്‍
    ഇളംനാമ്പുപോല്‍
    കുളിര്‍കാറ്റ്‌ പോലെ
    ചാരെ വന്നോളെ..
    എന്‍റെ ചാരെ വന്നോളെ...
    ( മഴ ചാറും ഇടവഴിയില്‍)
    മെയ്യില്ലത്തറു പൂശിയണയും
    ഇളവെയിൽതുമ്പീ..
    കരള് നിറയണ കാര്യമേറെ ഞാൻ
    ചൊല്ലുവാൻ വെമ്പീ.
    കദളിവാഴക്കയ്യിലാടണ
    ചെറുമണി കുരുവീ.
    കണ്ണു നിറയണ കാവ്യമെന്തിന്
    നീ എനിക്കേകി..
    എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
    എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
    എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ
    കൂട് വെച്ചോളൂ
    എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ
    കൂട് വെച്ചോളൂ
    ( മഴ ചാറും ഇടവഴിയില്‍)
    കാത്തിരുന്നു കുഴഞ്ഞുപോയത്
    നീയറിഞ്ഞില്ലേ
    കാലമേറെ കഴിഞ്ഞുപോയതും
    നിന്നെ ഓർത്തല്ലേ
    കൂടൊഴിഞ്ഞു പറന്നുപോയത്
    നീ തനിച്ചല്ലേ
    ഏറെനാളായ് ഞാന്‍ കൊതിപ്പൂ
    നീ വരുകില്ലേ?
    കണ്ണുനീരില്‍ തോണിയുന്തി
    ഞാന്‍ തളര്‍ന്നില്ലേ..
    ഞാന്‍ നിനക്ക് താജ് തോല്‍ക്കണ
    കൂട് വെച്ചോളാം
    ഞാന്‍ നിനക്ക് താജ് തോല്‍ക്കണ
    കൂട് വെച്ചോളാം
    എന്‍റെ റൂഹും നിന്‍റെ ചാരെ
    ഞാന്‍ അയച്ചോളാം
    എന്‍റെ റൂഹും നിന്‍റെ ചാരെ
    ഞാന്‍ അയച്ചോളാം
    മഴ ചാറും ഇടവഴിയില്‍
    നിഴലാടും കല്‍പടവില്‍
    ചെറുവാലന്‍ കിളിയുടെ
    തൂവല്‍ പോല്‍
    ഇളംനാമ്പുപോല്‍
    കുളിര്‍കാറ്റ്‌ പോലെ
    ചാരെ വന്നോളെ..
    എന്‍റെ ചാരെ വന്നോളെ...

  • @adilmukthar4526
    @adilmukthar4526 3 роки тому

    എന്റെ നെഞ്ചിൽ മൊഞ്ച കൂടിയ കൂടു വെച്ചോളൂ എന്നൊരു ലിറിക് എക്സ്ട്രാ വന്നതാണോ?? ഇതിൽ അങ്ങനെ ഇല്ല 🥰🥰🥰

  • @sadiq5628
    @sadiq5628 4 роки тому +4

    വിദ്യാദരൻ മാസ്റ്റർ, റഷീദ്‌ പാറക്കൽ👏🏻👏🏻👏🏻👏🏻👏🏻👍👍👍👍👍😍😍😍

    • @Sudheercns1
      @Sudheercns1 4 роки тому +1

      and Sivaraman (he is the music director)

    • @sadiq5628
      @sadiq5628 4 роки тому

      Sudheer Peringode 👍😊 Sivaram

  • @muhammadazif373
    @muhammadazif373 3 роки тому

    സ്റ്റാർ മാജിക്കി ൽ ഷാഫിക്ക പാടിയത് കേട്ടു വന്നതാണ് ഞാൻ 😍😍, എന്നെ പോലെ വന്നവരുണ്ടെങ്കിൽ ഒരു like അടിക്കണേ

  • @chandrabhanu4202
    @chandrabhanu4202 4 роки тому +6

    Beautiful song..heart touching lines & music .

  • @nechunoufal8079
    @nechunoufal8079 3 роки тому +1

    ഇതിനോളം വരില്ല raza പാടിയത് .. എവിടെയൊക്കെയോ കരളിന് ഉള്ളിലൂടെ ഒരു വലിക്കൽ 😍😍😍🥰🥰😍

    • @name-ig5gl
      @name-ig5gl 3 роки тому

      Ith eth movie anenn arayumo 😄

  • @Gabriel0-n4n
    @Gabriel0-n4n 3 роки тому +2

    വിദ്യാധരൻ മാസ്റ്റർ ❤❤❤❤❤
    റഷീദ് ഇക്ക ❤❤❤

  • @rparcarmarparpmarvarvpparm4419
    @rparcarmarparpmarvarvpparm4419 3 роки тому

    ഞാൻ നിനക്ക് താജ് തോൽക്കണ കുടു വെച്ചോളാം. എന്റെ റൂഹും നിന്റ ചാരെ ഞാൻ അയച്ചോളാം 👌🙏😥

  • @danimvijay3089
    @danimvijay3089 4 роки тому +3

    Omg. Super transformation!! FDFS urappichu.

  • @KISWA...5549
    @KISWA...5549 2 роки тому

    എന്റെ നീലാകാശമാകെ...
    നീ പറന്നോളൂ.......
    👌👌👌👌😢😢😢😢

  • @കമന്റോളി
    @കമന്റോളി 4 роки тому +1

    *വിദ്യാധരൻ മാഷ് സൂപ്പർ ആണ് പക്ഷേ ഇത് ശെരിക്കും raza beegum അവരെ കൊണ്ട് പാടിക്കാമായിരുന്നു അല്ലേ വിദ്യാധരൻ മാഷ് പാടുന്നത് കേൾക്കുമ്പോൾ അദ്ദേഹം പാടിയ ദിലീപ് ഫിലിം സൊങ്ങ് കണ്ണു നട്ടു കാത്തിരുന്നിട്ടും എന്റെ കൽക്കണ്ട കിനാവ് പാടം കട്ടെടുത്തതാര് എന്ന സൊങ്ങ് പോലെയുണ്ട്*

    • @Sudheercns1
      @Sudheercns1 4 роки тому

      Sivaraman Nagalassery is the Music
      Director

    • @SIRU_Thalikulam
      @SIRU_Thalikulam 4 роки тому

      സിനിമയിൽ ഇത് ംമെയിൽ വേർഷൻ ആണ്. ഇന്ന് ആ സിനിമയുടെ പ്രിംമിയർ ഷോ ഉണ്ടായിരുന്നു യു.എ.യിൽ

  • @shameercholayil2495
    @shameercholayil2495 4 роки тому +4

    Nalla feel ulla song super.all the best sameer team.