Це відео не доступне.
Перепрошуємо.

Fake celebrity with bodyguards prank 🔥ശോഭാ mall ഇളക്കി മറിച്ചു🥵 | fayizzibrahim

Поділитися
Вставка
  • Опубліковано 25 гру 2022
  • promotion&collaboration👇:
    mail: fayizibrahim25@gmail.com
    Follow my instagram: fayizzibrahim?i...
    fayizzibrahim vlogs : • കൊടൈക്കനാലിൽ ഞങ്ങളെ കാ...
    Zaii thaan vlogs subscribe : • കള്ളുകുടിയന്മാർ in Pub...
    #fayizzibrahim #celebrity #fake #bodyguard #public #funnyreaction #challenge #entertainment #socialexperiment #prank #surprise #viral #kerala #prank #malayalamprank #viral #comedy #funny #makeascene #pranks #cutegirl

КОМЕНТАРІ • 2,3 тис.

  • @fayizzibrahim
    @fayizzibrahim  Рік тому +43

    My vlog channel 🥵👇
    ua-cam.com/video/rmQa4-MrAo4/v-deo.html

  • @munaifpes2742
    @munaifpes2742 Рік тому +5752

    എന്റമ്മോ 🔥പാർട്ട്‌ 2 വേണം. അതിൽ മാസ്ക് കൂടി വെക്കണം അപ്പോൾ ആളുകൾക്ക് കൂടുതൽ confusion വരും 🔥❤❤

  • @handwritingtipsmodel9249
    @handwritingtipsmodel9249 Рік тому +659

    ചെറിയ ട്രൗസർ എടുത്ത് നോക്കിയത് കണ്ട് ചിരിച്ച് ഒരു വഴിക്കായി.🤣🤣🤣🤣🤣🤣

  • @ansumuhammedali
    @ansumuhammedali Рік тому +388

    എല്ലാ ആളുകളും ഒരേ സ്വരത്തിൽ ചോദിക്കുന്നു ആരാവൻ 🤣🤣🤣🤣🤣

  • @karthikas.4227
    @karthikas.4227 Рік тому +319

    അപ്പോ കണ്ട് പരിചയം ഇല്ലാത്ത celebrities ഇങ്ങനെ പോകുന്ന കണ്ടാൽ ഓർക്കണം prank ആണെന്ന്😂

  • @noushadkhd4381
    @noushadkhd4381 Рік тому +1608

    ആൾക്കാരെ തെറ്റ്‌പറയാൻ കഴിയില്ല, ശരിക്കും ഒരു സെലിബ്രട്ടി look ഉണ്ട് 👍👍😀

    • @husnahusi3305
      @husnahusi3305 Рік тому +42

      കാലിദാസ് ജയറാമിന്റെ ലുക്ക്‌ ഉണ്ട്

    • @joeljohn8263
      @joeljohn8263 Рік тому +6

      @@husnahusi3305 കാളിദാസ്

    • @spmuzix7421
      @spmuzix7421 Рік тому +2

      Yes 👍

  • @sudhils9216
    @sudhils9216 Рік тому +440

    Celebrity look correct 💯😎👏🤟

  • @kesiyasebastian4810
    @kesiyasebastian4810 Рік тому +106

    ഇത് കൊള്ളാലോ, part 2 പോരട്ടെ😍😍❤️❤️❤️ആരെയും ദ്രോഹിക്കാത്ത prank, ഇതാണ് prank😍❤️

  • @itzlordz1
    @itzlordz1 Рік тому +197

    Fan: "Hi njan Fan aanu, prank edukkuvano?"
    Faiz: "Cheruthaayitu..."
    Fan: "Nadakkatte 🤝"
    🤣🤣🤣🤣🤣🤣🤣🤣🤣

    • @ActorACM
      @ActorACM Рік тому +12

      Wholesome moment...🤣

  • @pavanjacob4417
    @pavanjacob4417 Рік тому +2679

    നല്ല standard ആയിട്ടുള്ള ഏക youtube pranker♥👍

    • @kripamol4978
      @kripamol4978 Рік тому +21

      Athe aareyum kadayil pokunnila eallarkum happy aayit ulla moment nalkunn

    • @kjesdie3442
      @kjesdie3442 Рік тому +45

      Ee prank ഒക്കെ foreigners ന്റന്ന് അടിച്ചു മാറ്റിയത് ആണ്

    • @BlotArt
      @BlotArt Рік тому +3

      @@kjesdie3442 big fan bro big fan

    • @suhaaanaah
      @suhaaanaah Рік тому

      @@kjesdie3442 aynentha koyappam!?

    • @adikrishna9399
      @adikrishna9399 Рік тому +47

      @@kjesdie3442 athyam nee profile adich mattunnath nirth😂

  • @cokonuttree7
    @cokonuttree7 Рік тому +289

    Oru മാസ്കും പിന്നെ സെൽഫി എടുക്കാൻ കുറച്ചു ആളുകളെ കൂടി നിർത്തിയിരുന്നേൽ പൊളിച്ചേനെ 😂🔥

  • @Muhammed-so4xg
    @Muhammed-so4xg Рік тому +92

    2:44 ചിരി പോട്ടിപ്പോയി😂😂🤣🤣🤣🤣

    • @gd0116
      @gd0116 Рік тому +3

      😂😂😂😂

  • @sreelenin8352
    @sreelenin8352 Рік тому +44

    നാളത്തെ News headline.. നഗരത്തിലും പബ്ലിക് place ലും ഗുണ്ടാ വിളയാട്ടം..
    ഞെട്ടിക്കുന്ന ദൃശ്യങ്ങൾ..🤣🤣

  • @hmsbeagle5643
    @hmsbeagle5643 Рік тому +2497

    ഫായിസിക്കാന്റെ ധൈര്യം സമ്മതിക്കണം 💨🔥

    • @_Meuwhoz
      @_Meuwhoz Рік тому +5

      Thenne thenne🌚😹

    • @mobilphon6677
      @mobilphon6677 Рік тому +19

      ഷാരുഖ് ഖാന്റെ മോൻ ദിവസവും ഇങ്ങനെ ആണ് പോകാറു😂

    • @SayipOP_FLIX
      @SayipOP_FLIX Рік тому +1

      @@mobilphon6677 😂😂😂

    • @hassanluby
      @hassanluby Рік тому +6

      അതിനേക്കാളുപരി തൊലിക്കട്ടി🤣👍🏻👍🏻👍🏻

    • @Hellsing56
      @Hellsing56 Рік тому +2

      Dairyam alla engane chirikkathe cheyyunnu🤣

  • @nnkerala5399
    @nnkerala5399 Рік тому +78

    ലെ ഫാൻ ചേട്ടൻ : പ്രാങ്ക് ചെയ്യാണോ? ഫായിസ് : ചെറുതായിട്ട് 😂

  • @dilshasworld6453
    @dilshasworld6453 Рік тому +25

    ആദ്യമായിട്ടാണ് കാണുന്നത് 😍😍അടിപൊളി പ്രാങ്ക് ആയിരുന്നു ഇതൊക്കെയാണ് മക്കളെ പ്രാങ്ക് 😄😄😄😄

  • @afzalsajeer4218
    @afzalsajeer4218 Рік тому +721

    ഇതൊക്കെയാണ് prank.. അല്ലാണ്ട് Kiss or slap um കോപ്പും ഒന്നുവല്ല 😄

  • @Haris_bin_hamsa
    @Haris_bin_hamsa Рік тому +518

    Mask ഇട്ടിരുന്നെങ്കിൽ ആളെ പെട്ടന്ന് അറിയില്ലായിരുന്നു. .❤️‍🔥

    • @munaifpes2742
      @munaifpes2742 Рік тому +14

      അതെ നെക്സ്റ്റ് വീഡിയോയിൽ മാസ്ക് വെക്കണം

    • @arfaanmuhammed5875
      @arfaanmuhammed5875 Рік тому +2

      🔥

    • @nikhilpc675
      @nikhilpc675 Рік тому

      Mask idathath kond kurach subscribers vannu selfie eduthu.... Athu kond ariyatha bakki ullavar vijarichu sherikkum celebrity aanennu... 😌😌anganeyum karuthaalo

    • @salaahnp3333
      @salaahnp3333 Рік тому +4

      ആളെ അറിഞ്ഞാലും കൊയപ്പമില്ല അപ്പോ കുറെ പേർ അടുത്ത് പോകും അപ്പൊ എല്ലാരും ശെരിക്കും celibrity ആണെന്ന് വിചാരിക്കും അറിയാത്തവർ

  • @jasikjasikali9739
    @jasikjasikali9739 Рік тому +19

    ലെ public -പാവം ആരാന്നറിയില്ലെങ്കിലും മൈൻഡ് ആക്കിയേക്കാം 😌

  • @Shahina---503
    @Shahina---503 Рік тому +14

    Levan : Malayalam ariyilla
    Leval :illaann thalayaattnn 😂😂😂😂😂😂

  • @shifakp5674
    @shifakp5674 Рік тому +1686

    കൂടെ ഒരു private secretary ആയിട്ട് ഒരു girl കൂടെ ഉണ്ടെങ്കി പൊളിച്ചേനെ 😁

    • @themotivater1238
      @themotivater1238 Рік тому +50

      Ijjthi aasai😂

    • @hidashpc8568
      @hidashpc8568 Рік тому +9

      😂😂🤣

    • @squigglycandy8679
      @squigglycandy8679 Рік тому

      Athrayk veno

    • @fathima_rubi
      @fathima_rubi Рік тому +16

      Ath pollikum🥵🥹😅😅😅😅

    • @mehroof2349
      @mehroof2349 Рік тому +17

      അപ്പൊ നല്ല രസണ്ടാകും 😂... ഓവർ ആക്കി ആൾക്കാരെന്നു തല്ലു മേടിക്കും 🤣

  • @aksheysuresh8174
    @aksheysuresh8174 Рік тому +532

    വൈറ്റിംഗ് ആരുന്നു പാർട്ട്‌ 2 🔥

  • @rmv337
    @rmv337 Рік тому +11

    That feeling of being a celebrity, it's worth a million dollars.

  • @dazzlers1238
    @dazzlers1238 Рік тому +29

    അടിപൊളി 🔥 ആർക്കും ഒരു ഉപദ്രവം ഇല്ലാത്ത ഒരു പ്രാങ്ക് ❤️

    • @fathimashrin4269
      @fathimashrin4269 Рік тому +1

      Aranath enn aloych thalakkumm manssinumm upadhravamayttindavummm😂😂😂😂😂❤

  • @farsanajasmine3487
    @farsanajasmine3487 Рік тому +297

    ശോ.. ആ Mass Entry.. ശെരിക്കും ഹൃഥ്വിക് റോഷനെപ്പോലെ 👍 നിങ്ങൾ fake അല്ല ശെരിക്കും celebrity തന്നെ... Black cats പൊളി &🔥

  • @alanbabu8637
    @alanbabu8637 Рік тому +760

    You are not a fake celebrity you are a celebrity brohh🌝🎉🔥

    • @muthumon5010
      @muthumon5010 Рік тому +1

      🤬

    • @ibadff2229
      @ibadff2229 Рік тому +3

      ​@@muthumon5010🤬

    • @muthumon5010
      @muthumon5010 Рік тому +2

      @@ibadff2229 🤬🤬🤬🤬🤬🤬

    • @ibadff2229
      @ibadff2229 Рік тому +3

      @@muthumon5010 🤬🤬🤬🤬🤬🤬🤬🤬🤬🤬🗿😤

    • @muthumon5010
      @muthumon5010 Рік тому +1

      @@ibadff2229 😝😝😝🥰❤️

  • @aravindreji8707
    @aravindreji8707 Рік тому +16

    This guy's prank has never even hurt a person💖

  • @lukmanulhakeem.k7591
    @lukmanulhakeem.k7591 Рік тому +11

    Your not a fake celebrity. Now you have many fan followers . So you are a celebrity 🎉🎉🎉

  • @jainjohn6361
    @jainjohn6361 Рік тому +195

    എന്തൊക്കെ പറഞ്ഞാലും മച്ചാൻ കിടു ലുക്ക്‌ ആണ്. ❤❤❤

  • @sreedhanya398
    @sreedhanya398 Рік тому +128

    ഒരു കറുത്ത മാസ്ക് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി സീൻ ആകുമായിരുന്നു 🔥🔥🔥🔥

  • @Unknown-kz5jg
    @Unknown-kz5jg Рік тому +33

    Next prank lulumallil chey,
    Luxury car ( BMW or Benz )
    2 escort vehicle
    4 bodyguard with gun
    Oru photographerum

  • @jobincruztraveller9647
    @jobincruztraveller9647 Рік тому +148

    എന്റെ പൊന്നെ വെറെ ലെവൽ വീഡിയോ . ആൾക്കാരുടെ സൂപ്പർ expertion, poli vedio ആണ്. ഇതിന്റെ 2nd part ചെയ്യണം ബ്രോ കട്ട waiting ആണ്.

    • @bangedmybro
      @bangedmybro Рік тому +1

      expression ennano udeshiche 🤓

  • @cautionB0SS
    @cautionB0SS Рік тому +180

    3:56 അരാണ് അത്
    സീ ബെമിനെ അറിയോ
    സീബെമ്മ്
    Epic cn 😂😂🔥

  • @SingaraChittuSivandhaRojaMottu
    @SingaraChittuSivandhaRojaMottu Рік тому +22

    Public to Bodyguard - Who is that celebrity?
    Bodyguard - how do we know? We get paid and we are behind him ..
    😂😂😂😂

  • @jaseerajaseera9060
    @jaseerajaseera9060 Рік тому +4

    പ്രാങ്ക് എല്ലാ വീഡിയോസ് പൊളിച്ചു ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോസ് പ്രധീക്ഷിക്കുന്നു 🥰🥰🥰👍🏻👍🏻w👏🏻👏🏻👏🏻👏🏻👏🏻

  • @Vaishnav658
    @Vaishnav658 Рік тому +121

    2:44 ചിരിച്ച് ചിരിച്ച് ചത്തു 😂😂😂😂

  • @devan9678
    @devan9678 Рік тому +160

    ഫസ്റ്റ് എൻട്രി il വിജയ് ദേവർക്കൊണ്ടയുടെ face കട്ട്‌ പോലെ തോന്നിയ എത്ര പേര് ഉണ്ട് ഇവിടെ 🔥❤️

  • @nishamps9022
    @nishamps9022 Рік тому +11

    സംഭവം ഒരു celebrity look ഒക്കെ ഉണ്ട് 😂🔥

  • @Nfx_Mp4
    @Nfx_Mp4 Рік тому +2

    2:47 celebrity entina oru vayass ulla koch inte നിക്കർ nokiye 😂🔥

  • @sherly9375
    @sherly9375 Рік тому +79

    മാസ്‌ക് ഇട്ട് കുറച്ചു കൂടി സ്പീഡിൽ നടന്നിരുന്നെങ്കിൽ yaa mone...🔥🔥

  • @RORONOA20R00
    @RORONOA20R00 Рік тому +115

    സെൽഫി എടുക്കാൻ കുറച്ചു ഫാൻസുകാരും കുടി ഉണ്ടെങ്കിൽ സീൻ ആയേനെ 🔥

  • @muhammedhisham8705
    @muhammedhisham8705 Рік тому +2

    Le celebrity : t shirt combo offer indavo chette

  • @itsmemanas5048
    @itsmemanas5048 Рік тому +27

    ഈ prank എത്രയും പെട്ടന്ന് യാഥാർഥ്യമാവട്ടെ🔥

  • @harishari1009
    @harishari1009 Рік тому +38

    ഓ ഇന്റെ faizee ചിരിക്കാതെ നടക്കുന്നുണ്ടല്ലോ സമ്മതിക്കണം 👌👌

  • @zayn15205
    @zayn15205 Рік тому +65

    *സ്ഥിരം പ്രേക്ഷകർ ഹാജർ ആയിക്കോളി* .... 🔥♥️

  • @0wairaan
    @0wairaan Рік тому +3

    The invisible cameraman an highlight💥

  • @chinnugobichinnu9216
    @chinnugobichinnu9216 Рік тому

    Semma mass and vera level prank show oruthara matum prank pannungannu sonna ooraye prank pannitinga bro super mass 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nixotask2047
    @nixotask2047 Рік тому +78

    ഇതുവരെ ആരും ചെയ്യാത Prank പൊളിച്ചു മാസ്ക്ക് വെക്കാമായിരുന്നു

    • @aaang9
      @aaang9 Рік тому +1

      keralathil arum cheyyathe*

  • @artvlog4047
    @artvlog4047 Рік тому +127

    Le നാട്ടുക്കാർ :എന്തു പ്രഹസനമാണ് സജി 😂

  • @AadiSZN
    @AadiSZN 2 місяці тому +1

    5:10 "cbum, cbum" 😂💀

  • @ajsalpp7070
    @ajsalpp7070 Рік тому +1

    Mask Vechal pwolikum Bro next Part waiting ❤️👌👌

  • @cautionB0SS
    @cautionB0SS Рік тому +49

    കൊള്ളാം നീ അള് കൊള്ളാം 😂🔥
    Rich man Fayizz 😂‼️

  • @GalaxyEsportsOfficial
    @GalaxyEsportsOfficial Рік тому +29

    ഇത്ര പാവം celebrityye ആദ്യം ആയ കാണുന്നെ 🤣

  • @shabinashinu4402
    @shabinashinu4402 Рік тому

    Adipoli tto... njane eppozha engane oru channel kanunnad ...supprrrr poli....

  • @co-series9645
    @co-series9645 Рік тому +6

    Bro ഇത് ബ്രോയെ നോക്കിയത് allla bodyguards നെ നോക്കിയത് ആണ് 🥰🥰🥰🥰🤣🤣

  • @akhilnathviswanathan
    @akhilnathviswanathan Рік тому +41

    കൊച്ചു പിള്ളേരുടെ നിക്കർ എടുത്ത് നോക്കിയ നോട്ടം 🤣 ലെ ഷാരുഖ് ഖാന്റെ മോൻ : എനിക്കും എതിരാളിയോ

  • @mhdarshad5110
    @mhdarshad5110 Рік тому +61

    ദുൽഖർ Salmante മുഖമൂടി വെച്ച് ഒരു body guard show 💥💥💥
    Poli reaction aayirikkum

    • @killadii9887
      @killadii9887 Рік тому +12

      Ethannu udhesichee

    • @peslife0000
      @peslife0000 Рік тому +12

      @@killadii9887 മനസിലായതുപോലെ നിക്കാം 🤣

  • @Cristi-vr6yu
    @Cristi-vr6yu Рік тому +2

    Pollichuuuu Bro 🤣 💖🔥 waiting part 2

  • @paruz1618
    @paruz1618 Рік тому +2

    Part 2 vennam brooo 😜 .Next... Wednesday Ida costume itt prank cheyoo??😅

  • @OO-hc5dw
    @OO-hc5dw Рік тому +159

    *Le നാട്ടുകാർ :ഇവനൊക്കെ എന്തിനാഡേയ് bodyguards, ഇവനെ ആരെകിലും ഒന്നും ചെയ്യാതെ ഇരിക്കാനോ അതോ ഇവൻ ചാടി പോകാതിരിക്കാനോ😂😂*

  • @rifuzworld2182
    @rifuzworld2182 Рік тому +14

    ഒരു mask കൂടെ ഉണ്ടായിരുന്നേൽ പെട്ടന്ന് ആർക്കും പിടികിട്ടില്ല. ഒന്നുടെ പൊളിച്ചീന്നു 🤩അറിയുന്നവർ ഒക്കെ ചിരിക്കുന്നില്ലേ.. അത് ഉണ്ടാവില്ല..aarkkum ഒട്ടും മനസ്സിലാവില്ല 😁❤️❤️❤️എല്ലാവരും കൂടുതൽ ആകാംഷയോടെ നോക്കും ആരാന്ന് വെച്ച് 😁🤩🤩ന്തായാലും അടിപൊളി ❤‍🔥❤‍🔥❤‍🔥❤‍🔥

  • @ninuuzzz780
    @ninuuzzz780 Рік тому +3

    2:45 😂😂😂ഞൻ ചിരിച് മരിച്ചു

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Рік тому +15

    ആരാണ്... ആരാണ് അത്...?
    അതാണ് "സിബം" 😂🔥

  • @safuvansafu-kc8588
    @safuvansafu-kc8588 11 місяців тому

    Vadakakk eduthittanengilum korchude rich ayi thonnikkunna car vediokk use chaydherunnel onnude poli ayenee😊"

  • @user-sv5ef2ky2t
    @user-sv5ef2ky2t Рік тому +30

    ഹമ്മോ പൊളി 😍😍😂😂എല്ലാരും നോക്കുന്നു ഇതേതാ നോർത്ത് ഇന്ത്യൻ സെലിബ്രേറ്റി ആണോ ഇവിടൊന്നും കണ്ടിട്ടില്ലല്ലോ 😂😂ഇംഗ്ലീഷ് ൽ സംസാരിച്ചിരുന്നേൽ ഒന്നുടെ ആളുകൾ നോക്കി നിന്നേനെ 😂😂body ഗാർഡ് ചേട്ടന്മാർ പൊളി 😍😍

  • @instentstatusMalayalam
    @instentstatusMalayalam Рік тому +7

    Ithaan content👍🔥waiting next second part❤️

  • @muneer2950
    @muneer2950 Рік тому

    Yes, famous begger in Kerala
    Video pwolich....
    Chiri nirthiyilla end vare...2:43 kidu😄

  • @deepakrajan4483
    @deepakrajan4483 Рік тому +10

    last ഒരു round കൂടി ,with പേപ്പർ ഇൽ പൊതിഞ്ഞ കപ്പലണ്ടി കൊറിച്ചുകൊണ്ട് 😂. എന്തായാലും പ്രാങ്ക് കിടുക്കി bro👍

  • @maradonarafi
    @maradonarafi Рік тому +20

    ഒരു ദിവസം അങ്ങനെ ജീവിച്ചു ലെ 💪❤😂

  • @renjith953
    @renjith953 Рік тому +6

    Aആ ബോഡി ഗർഡ് ചേട്ടന്മാർ പൊളി,,എല്ലാരേം പരിചയപ്പെടുത്തണം ബ്രോ...സൂപ്പർബ് ഫായിസ് ഇക്ക നിങ്ങളും സെലിബ്രേറ്റി ആകും പടച്ചോൻ നിങ്ങൾക്കു aa അനുഗ്രഹം തന്നിട്ടുണ്ട്...allthe very best bro

  • @anziyazeen7511
    @anziyazeen7511 Рік тому

    Already prank videos okke itt fans ullathond oru celebratey thanneyan so athinte kude mall fan ayittullavr okke selfie, shackhand okke kodukkumbo kanunna mattullavr vijarikkum ith sherikum real ayittulla oru celebratey enn thonnu😂😂poli ikka

  • @rahamalik
    @rahamalik Рік тому +1

    ചുമ്മാ വന്ന് സെൽഫി എടുക്കാൻ കുറച്ചു പേരെ ഏൽപ്പിച്ചിരുന്നേൽ ഒന്നുടെ പൊളിച്ചേനെ 😄👌

  • @abhinavkm4650
    @abhinavkm4650 Рік тому +34

    Part 2 venam. Mask kude undenkil ppls kuduthal confused akum. 🥰
    Anyway superb🥳

  • @radishgaming9647
    @radishgaming9647 Рік тому +18

    It's not a fake celebrity you are the real celebrity
    Happy Christmas

  • @CINIMAMALLU
    @CINIMAMALLU Рік тому +2

    സംഭവം പൊളി ആയിട്ടുണ്ട് എവിടെയും കാണാത്ത ഒരു പ്രാങ്ക്
    അതുപോലെ തന്നെ ഹിന്ദി കോപ്പി അല്ലെന്നു തോന്നുന്നു കണ്ടിട്ടില്ല ഏതായാലും പൊളി😂

  • @Marvamoideensha
    @Marvamoideensha Рік тому +1

    Itra valya celebrity show ittittu onnum vngikkandu povndernnillaa😂

  • @rafikallayi
    @rafikallayi Рік тому +523

    Cbum അന്നെത്രെ cbum 😂❤️, ഇതേതാ ഞങ്ങൾ അറിയാത്ത ഒരു സെലിബ്രിറ്റി 😂❤️

  • @yaseen-1401
    @yaseen-1401 Рік тому +12

    എനിക്കും വേണം body gards . എന്നിട്ട് നാട്ടിലൂടെ ഒക്കെ ഒന്ന് നടക്കണം . uff രോമാഞ്ചിഫിക്കേഷൻ 🤗

  • @adithyanajayan8046
    @adithyanajayan8046 Рік тому

    Fan: prank cheyuka ano
    Fayiz chettan: cheruthayittu

  • @muhdsahal6390
    @muhdsahal6390 Рік тому

    Nte mwone poli🔥🔥
    nee sherikkm celebrity thanne aada uvve🥰👏

  • @SABITH__945
    @SABITH__945 Рік тому +244

    ഇതിന്റെ second part പ്രതീക്ഷിക്കുന്നു, മാത്രമല്ല... കൂടെ പ്രൈവറ്റ് girl കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ... Mask വെക്കാനും മറക്കരുത് 😁👍🏻

  • @royalgaming4894
    @royalgaming4894 Рік тому +7

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ poli 👍🏻... ഒടുക്കത്തെ reaction 🔥🔥🔥

  • @arunchandran5662
    @arunchandran5662 Рік тому

    Super bro🔥🔥part 2 must ആണ്.best of luck

  • @thasneem120
    @thasneem120 Рік тому

    Very nice video actually 😂 though I don't understand the language but still I njoyd this video! Watching ur vid for the first time from TN.. nice content bro.. keep gng🎉

  • @sahad.....
    @sahad..... Рік тому +8

    Oru mask ittirunnengil onnu koodi confusion aayene
    Poli🔥🔥

  • @wonderfulartandcraft6729
    @wonderfulartandcraft6729 Рік тому +20

    Ee prank kandappo enik orma vannath ikkade pazhaya oru video aan beggar with body guards 😅❤️

  • @raihanvs4963
    @raihanvs4963 Рік тому +1

    kunnamkulam celebrity 🤭🔥❤️‍🔥
    njn verthe paranjatha machnan adipoliyaa🥶🔥

  • @malluardor8737
    @malluardor8737 Рік тому

    Celebrity'ku വാച്ച് ഒന്നുല്ലേ 🤣🤣 fayize.... 😍

  • @mohammadhabban5679
    @mohammadhabban5679 Рік тому +64

    Body guards ന്റെ കയ്യിൽ 4 dummy AK47 കൂടെ ഉണ്ടായിരുന്നേൽ ഒന്ന് കൂടി വെയിറ്റ് ആയേനെ... 💥😂

    • @x4fwn
      @x4fwn Рік тому +4

      😂

    • @thecop8827
      @thecop8827 Рік тому

      Enkil pinne prank nu koode police m koode kandene

    • @shelby..5821
      @shelby..5821 Рік тому

      @Shameel Abid 😂😂

  • @southernthings196
    @southernthings196 Рік тому +17

    Super content
    Confidence level💯
    Amazing video😁😍🤩

  • @sanarinu226
    @sanarinu226 Рік тому

    😄😄😄 poli.. Kurach aalukale selfie edukkan koodi avide nirthanam..

  • @vironbeypore8184
    @vironbeypore8184 Рік тому

    Evidunnu kitunnu ee idea okke.❤️ Nice aayitund part 2 undaavo😉 pplikkum.

  • @AthulVlogs1998
    @AthulVlogs1998 Рік тому +11

    സ്വന്തം ആയി mass 😂😂pwolichu 👌👌

  • @rafikallayi
    @rafikallayi Рік тому +32

    #ലെ ജനങ്ങൾ :നീ ഏതാടാ നായെ 😂❤️

  • @nuroblack7639
    @nuroblack7639 Рік тому +1

    Le chettan:aara athe ???
    Le chechi: aaro😆😆😆

  • @misstaryt3792
    @misstaryt3792 Рік тому

    Bro ithinte part 2 venam athil bro mask vekanam selfi edukan kurach aale nirthanam oral akramikan sremikumbol bodyguards adikunath patumenkhil venam patumenkhil oru thokum venam

  • @ijazameer2667
    @ijazameer2667 Рік тому +4

    Body guards ellarum sunglasses vechal korach koodi better aayrnene..😍😍😍

  • @moideenmonu2002
    @moideenmonu2002 Рік тому +196

    അയ്യോ വീഡിയോ തുടങ്ങിയത് മുതൽ ഞാൻ ചിരി നിർത്തിയിട്ടില്ല 😂

    • @Comment_boxy2.088
      @Comment_boxy2.088 Рік тому +1

      😮

    • @meee2023
      @meee2023 Рік тому +19

      എന്തേലും അസുഖം ആണോ 😄

    • @sadiahela
      @sadiahela Рік тому +5

      Ippo nirthiyo?

    • @sam_x4x
      @sam_x4x Рік тому +2

      Ipo normal ayo 😢

    • @farooq847
      @farooq847 Рік тому +4

      Chirikkan mathram onnum illalloo😕

  • @rk_gaming0408
    @rk_gaming0408 Рік тому +3

    2:45 😂😂😂😂😂😂

  • @nikhilgeorge2787
    @nikhilgeorge2787 Рік тому

    ente brooooo.........kidillan idea.......pewersh