വാവ ചാവാൻ പോണു "ആത്മഹത്യ" prank 🤣🔥| fayizzibrahim

Поділитися
Вставка
  • Опубліковано 11 кві 2022
  • IMPORTANT NOTICE - THIS VIDEO IS MADE FOR ENTERTAINMENT PURPOSE ONLY.
    PERMISSION HAS BEEN TAKEN FROM ALL THE PERSON SHOWN IN THIS VIDEO
    Dm✉️ for paid promotion&collaboration sponsors:
    fayizibrahim25@gmail.com
    Follow instagram: fayizzibrahim?i...
    Zaii thaan vlogs: • പെട്രോൾ പമ്പിലെ തട്ടിപ...
    adia10 vlogs: • ഇതുപോലൊരു BESTFRIEND ന...
    My vlog Channel: • ചത്തില്ല 🔥
    shafi vlog:
    • ഉപ്പയും ഉമ്മയും surpri...
    വാവ ചാവാൻ പോണു prank 🤣🔥| fayizzibrahim
    #fayizzibrahim #trend #viral #trending #malayalamprank #girl #extreme #gonewrong #kerala #extreme #public #socialexperiment #prank #funny #reactions #comedy #entertainments #kerala #publicprank #malayalamprank #prankchannel #funnypranks #comedyprank #publicprank
  • Комедії

КОМЕНТАРІ • 1,4 тис.

  • @fayizzibrahim
    @fayizzibrahim  2 роки тому +435

    Prank gone wrong👇 ua-cam.com/video/S2k0dM4VcD8/v-deo.html

  • @jumiAM
    @jumiAM 2 роки тому +2679

    *നിങ്ങൾ കരയുമ്പോൾ ഞാൻ ഇവിടെ കിടന്ന് ചിരിക്കുവാ* 🤣🤣🤣

  • @ajeshbenny5955
    @ajeshbenny5955 2 роки тому +256

    ഒരുത്തൻ ചാവാൻ പോകുവാണെന്നു പറയുമ്പോൾ തിരിഞ്ഞുനോക്കാതെ ഓടുന്ന കുറെപെണ്ണുങ്ങൾ നമ്മുടെ പുതുതലമുറ കൊള്ളാം 🙏 ഇവളുമാർക് ടിക് ടോക്കും ചെയ്യാൻ മാത്രം അറിയാം

    • @Aadhil.738
      @Aadhil.738 5 місяців тому +1

      Sheriya , feminichi valsangal☕🤮

  • @cinimacrizz5770
    @cinimacrizz5770 2 роки тому +387

    13:56 ഇവിടെ ചാടിയാൽ മരിക്കില്ല ആഴം കുറവാണ് ഇജ്ജാതി 😂

  • @mohammedmubashirkm334
    @mohammedmubashirkm334 2 роки тому +544

    ട്രൈനിൽ നിന്ന് കാണുന് ഞാൻ ചിരിച്ചോണ്ടിരിക്കുന്ന ഞാൻ
    എനിക്ക് വട്ടാണോ എന്ന് നോക്കി നിൽക്കുന്ന യാത്രക്കാർ
    പൊളി 😂😂😂😂

  • @AKSHAY-yp9sf
    @AKSHAY-yp9sf 2 роки тому +616

    ബ്രോ വെറെ ലെവൽ😎. ചിരിച്ച് ഒരു പരുവം ആയി 🤣🤣🤣🤣🤣 . ഇതിന്റെ second part വന്നാൽ നല്ലതായിരിക്കും😜.

  • @RashidalivavaEntertainments
    @RashidalivavaEntertainments 2 роки тому +667

    Vaave🤣🤣

    • @Fearless_Goku
      @Fearless_Goku 2 роки тому +19

      Org vava ❤‍🔥

    • @boss2119
      @boss2119 2 роки тому +4

      😂

    • @jasminirshad1517
      @jasminirshad1517 2 роки тому +3

      Vaavoo

    • @safwan407
      @safwan407 2 роки тому +1

      VAVAA 🔥😻

    • @user-yb2xi2td1y
      @user-yb2xi2td1y 2 роки тому +4

      ന്റെ വാവേ ന്നെ യ്യൊന്ന് മനസ്സിലാക്ക് 😌

  • @shots4mass668
    @shots4mass668 2 роки тому +416

    കഴിഞ്ഞ video ഇൽ ഒരുപാടു attention കിട്ടുന്ന prank ചെയ്യണം എന്ന് പറഞ്ഞപ്പോ ഇത്രേം attention കിട്ടുന്ന prank ചെയുന്നു ഒട്ടും പ്രതീക്ഷിച്ചില്ല 😂😂😂.. Ijjathii🔥🔥🔥🔥🔥

  • @pinkuusp4
    @pinkuusp4 2 роки тому +619

    ആ പയ്യന്റെ മറുപടി പൊളിച്ചു 😂😂😂😂😂ഇജാതി പ്രേതീക്ഷിച്ചോ ഭായ്സ്.... അവിടെ ചാടിയാൽ മരിക്കുല്യ 😂😂😂😂

    • @thallipolizvlog
      @thallipolizvlog 2 роки тому +7

      Oomfi😂

    • @aimas.k5387
      @aimas.k5387 2 роки тому +2

      😂😹

    • @Muhmd568
      @Muhmd568 2 роки тому +6

      ആഴം കുറവൊലും😂

    • @sreerajmh4290
      @sreerajmh4290 2 роки тому +9

      @@Muhmd568 അതിലും സൂപ്പർ ഞാൻ നീന്തി പൊക്കോളാം എന്ന് പറഞ്ഞതാ

  • @s___j495
    @s___j495 2 роки тому +204

    എന്റെ മോനെ ഇജ്ജാതി ഒരു ആടാർ പ്രാങ്ക് ജീവിതത്തിൽ കണ്ടിട്ടില്ല പൊളി ufff💥💥💥💥🔥🔥😂😂😂😂

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 роки тому +220

    13:53 ഇവിടെ സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ ഒരു ചങ്ക് ഇവിടെ ചാടിയാ.. മരിക്കിക്കൂലാ! 🤣🤣🤣

    • @thafsi7867
      @thafsi7867 2 роки тому +12

      Vvaa va ngan neendhipoykolam n🤣

  • @shibli901
    @shibli901 2 роки тому +133

    13:56 ഇവിടെ ചാടിയ മരിക്കൂല അപ്പുറം പോണം 😂😂😂😂😂

  • @ajuzajnas..6727
    @ajuzajnas..6727 2 роки тому +108

    ആദ്യമായിട്ടാണ് ഞാൻ ഒരാൾ കരയുമ്പോൾ ഇത്രയും മാത്രം ചിരിക്കുന്നത് 🤣🤣🤣🔥

  • @Mitupoocha
    @Mitupoocha 2 роки тому +223

    വാവ ചാവാൻ പോണു നല്ല ടൈറ്റൽ😿😹😹😹

  • @ssvision7001
    @ssvision7001 2 роки тому +70

    8:24 😆😆😆 അവസാന ആത്മഹത്യ ഡാൻസ് 😜😂😂😂🔥🔥😁👍

  • @FactsMalluShorts
    @FactsMalluShorts 2 роки тому +52

    Istayakondalle vaavee😁

  • @malappuramyt
    @malappuramyt 2 роки тому +402

    😂 തുടക്കം തന്നെ പൊളി ഇജ്ജാതി

  • @almusafarkdy872
    @almusafarkdy872 2 роки тому +34

    14:03 പൊളിച്ചു 😂😂😂ചാടാൻ വേണ്ടി നീന്തി പോയിക്കോ അതാണ് നല്ലത് ബോട്ടിൽ പോവുമ്പോൾ സമയം പോവും 😄😄😄💯

    • @s___j495
      @s___j495 Рік тому

      😁😁😁😁🤣🤣🤣

  • @sidheequeschoice6888
    @sidheequeschoice6888 2 роки тому +44

    അടിപൊളി നല്ല quality ഉള്ള prank videos ആണ് നിങ്ങളുടേത്. നിങ്ങൾ നിങ്ങളുടെ power വിട്ടുള്ള കളി ഇല്ല 💯💯

  • @nonstopmp424
    @nonstopmp424 2 роки тому +323

    മരിക്കാൻ ശ്രമിച്ചപ്പോൾ പെണ്ണുങ്ങൾ അത് കണ്ടു ഓടി പോയി... എന്നാൽ ആൺകുട്ടികൾ അവനെ രക്ഷിക്കാണും ആശ്വസിപ്പിക്കാണും വന്നു... Men will be men daa

    • @MohanLal-jh4bo
      @MohanLal-jh4bo 2 роки тому +100

      ശരിയാ എന്നിട്ടവിടെ ചാടണ്ട പെട്ടന്ന് മരിക്കണേൽ അപ്പുറത്ത് പോയി ചാടാൻ 😂

    • @KL_SHORTSS385
      @KL_SHORTSS385 2 роки тому +7

      Athanu❤

    • @slx10
      @slx10 2 роки тому +9

      @@MohanLal-jh4bo 🤣

    • @nonstopmp424
      @nonstopmp424 2 роки тому +50

      അപ്പുറത് പോയി ചാടിക്കോ എന്ന് പോലും പറയാതെ ആണ് girls പോയത്... 🤭 (ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ ഒരാൾടെ മനസ്സ് മാറ്റാനും അയാളെ അതിൽ നിന്നും പിന്തിരിപ്പിക്കാനും വളറെ ബുദ്ധിമുട്ട് ആണ്.... അത്കൊണ്ട് ആണ് അപ്പുറത് പോയി ചാടിക്കോ അവിടെ ആഴം കൂടുതൽ ആണെന്ന് പറഞ്ഞത്..... അല്ലാതെ അവിടെ ആഴം ഇല്ലാഞ്ഞിട്ടല്ലല്ലോ...)Psychological Move aanu ath🤩

    • @akhilkeyzvlogs575
      @akhilkeyzvlogs575 2 роки тому +1

      @@MohanLal-jh4bo 😂😂

  • @RkcTUBE
    @RkcTUBE 2 роки тому +116

    കരച്ചിൽ original ആണ് എന്ന് തോന്നിപ്പിക്കും ❤️🥺😘

  • @AnasMalikkunnu
    @AnasMalikkunnu 2 роки тому +18

    ആത്മഹത്യ ചെയ്യാൻ ബോട്ട് കാണിച്ച് തന്ന ചേട്ടൻ ആണ് എന്റെ ഹീറോ 😄

  • @amal.duukki_
    @amal.duukki_ 2 роки тому +44

    അഹ് കരച്ചിൽ കണ്ട് ചിരിച്ചു മരിച്ചു ഇജ്ജാതി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🏽🙏🏽🙏🏽🙏🏽

  • @mubascp6163
    @mubascp6163 2 роки тому +80

    ചാവാൻ പോവുമ്പോ ഓടുന്ന കുറച്ചു പേര്. എന്താണ് അവസ്ഥ 🥴

  • @heartbroken743
    @heartbroken743 2 роки тому +25

    അവിടെ ചാടിയാൽ മരിക്കുല്യ 😹😂 രണ്ട് ചേട്ടന്മാർ പൊളി 🤣🔥

  • @jumiAM
    @jumiAM 2 роки тому +31

    *എന്തൊരു അഭിനയാടോ താൻ* 🤣🤣🤣

  • @aleenasebastian_
    @aleenasebastian_ 2 роки тому +16

    Ithrayum variety pranks vere oru channel ilum kandittilla Fayis ikka pwoli anu🤩nthaaa acting😂🤣

  • @d1media925
    @d1media925 2 роки тому +80

    ചെറിയ ഒരു ആത്മഹത്യ പ്രാങ്ക് 🔥

  • @ak_pooran
    @ak_pooran 2 роки тому +49

    20:33 ആ ഭംഗിയുള്ള കുട്ടിനെ zoom ചെയ്ത് കാണിച്ചേ zaithan ന്റെ മനസ്സ് ആരും കാണാതെ പോകരുത് 😂😂

  • @muflahnizam257
    @muflahnizam257 2 роки тому +41

    ചാടാൻ പോവുന്ന സീൻ പൊളിച്ചു

  • @keralamonster4963
    @keralamonster4963 2 роки тому +107

    നല്ല energy ആണല്ലോ നോമ്പ് ഒന്നുമില്ലല്ലേ...😂😂😂🤣💥

  • @asbahriyas3904
    @asbahriyas3904 2 роки тому +7

    Bro adippolli vdo nja chirich marichkknnn😂😂😂🤣🤣🤣🤣
    Ithinttee second part indaggil adippolli aayirunnuu💞💘💘💖💖💘💖💘💖🤣🤣🤣😁😁😁🤣

  • @sinugamer2865
    @sinugamer2865 2 роки тому +7

    Video varan kure kathirunnu varumbol ithraykk power ayitt varun vijarichilla 🥰🥰

  • @shamseercx7
    @shamseercx7 2 роки тому +12

    ഞാൻ ഇപ്പൊ ചാടും ചാടുംന് വിചാരിച്ചു ഇരിക്കുമ്പോ
    ആ twist 😂✨️

  • @user-cc8gy5it6m
    @user-cc8gy5it6m 2 роки тому +14

    Prank king ചിരിച്ച് ചിരിച്ച് ഞാൻ ശ്വാസം കിട്ടാതെ മരിച്ചു poyeney ഇത് കണ്ട് 😂🤣

  • @copypromaster6153
    @copypromaster6153 2 роки тому +20

    ഈ പഹയൻ ഞമ്മളെ ചിരിപ്പിച് കൊല്ലും 😹😹🔥

  • @Sudheepsudhan
    @Sudheepsudhan 2 роки тому +40

    Ee oru ജിന്നാണ് പഹയൻ 😍😂

  • @Richusworld64
    @Richusworld64 2 роки тому +53

    വാവ ചാവാൻ പോണ് 😂😂😂😂...
    ധൈര്യം അപാരം തന്നെ 😂😂

  • @adhilaazeez5583
    @adhilaazeez5583 2 роки тому +17

    ഇതിന്റെ 2 nd part എന്തായാലും വേണം.. ചിരിച് ചത്തു 😂😂🤣

  • @madmaxvlogs
    @madmaxvlogs 2 роки тому +30

    sambavam kidukki 😂🔥🔥

  • @vivek384
    @vivek384 2 роки тому +7

    7:41 എന്റ കുഞ്ഞുവാവേ ഞാൻ ഇനി ഒരിക്കലും വരുല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌

  • @m4st396
    @m4st396 2 роки тому +12

    പൊളി ഇത് പോലത്തെ വിഡിയോ ഇനിയും പ്രദീഷിക്കുന്നു 🥰🥰🥰🥰❤️

  • @syamsudev2010
    @syamsudev2010 2 роки тому +54

    ഇതിന്റെ second part ന്തായാലും വേണം.. 😁😁😁

  • @ckvineeth6886
    @ckvineeth6886 2 роки тому +4

    Machane njn akhil, machan ennod kazhinja divasam queen wayilottulla vazhii choiicharnnu, machane full support, love u ❤️

  • @gamerzone863
    @gamerzone863 2 роки тому +37

    Waiting ആയിരുന്നു.. ❤

  • @rashid1753
    @rashid1753 2 роки тому +26

    വാവേ ഞാൻ ഫുള്ള് acting ആണല്ലേ വാവേ 😪

  • @adithyanks4629
    @adithyanks4629 2 роки тому +47

    വാവയുടെ acting vere level 😂🔥

  • @abishekcalicut1776
    @abishekcalicut1776 2 роки тому +4

    എന്റെ പൊന്നു മച്ചാനെ ചിരിച്ചു വയ്യാതായി വേറെ ലെവൽ പ്രാങ്ക് part two വേണം ഫായിസ് ഇക്കാ

  • @Aslamrcsvlog
    @Aslamrcsvlog 2 роки тому +5

    Ith polich muthee 😂♥️🔥😍

  • @user-uw6hz5sw5b
    @user-uw6hz5sw5b 2 роки тому +7

    *Le ചേട്ടൻ : ഇവിടെ ചാടിയാൽ മരിക്കുല ആഴം കൊറവ് കൊറച്ചു അപ്പുറത്ത് പോയിക്കോ 😂*

  • @lfacrofx9375
    @lfacrofx9375 2 роки тому +13

    8:27 that dance🤣

  • @fousiyasakariya4343
    @fousiyasakariya4343 2 роки тому +10

    Yaa mwonee pwolii😂😂vera level bro🔥🔥🔥🔥

  • @hazbinstatuz4747
    @hazbinstatuz4747 2 роки тому +6

    13:56 ഇവിടെ ചാടിയാൽ മരിക്കില്ല ആഴം കുറവാണ് 😂🤣🤣🤣🤣

  • @babushinjubabu4277
    @babushinjubabu4277 2 роки тому +12

    Verity ane bro 🤘🤘🤘
    😂😂😂❤❤
    Prank's king is back 🔥🔥🔥🔥

  • @mevilthomas8828
    @mevilthomas8828 2 роки тому +183

    14:00 -" ഇവിടെ ചാടിയാൽ മരിക്കുല്ല ആഴം കുറവാണ് " 😂

  • @sarathtk8512
    @sarathtk8512 2 роки тому +1

    പൊളിച്ചു ബ്രോ ഇജ്ജാതി ഐറ്റം 😁😁👌🏻👌🏻👌🏻ഇനിയും ഇതുപോലെ ഉള്ള power വീഡിയോ പ്രതീക്ഷിക്കുന്നു

  • @user-ds8il5os6t
    @user-ds8il5os6t 2 роки тому +11

    Fayizz ഇക്ക 😂mammukkaya kadathi vettumo🤣valsalliya 2 trailer 😹

  • @muhammednishad5183
    @muhammednishad5183 2 роки тому +5

    8:27 എൻ്റെ കഥക്ക് ഇപ്പോൾ വേണ്ടത് ഒരു അപ്രതീക്ഷിതമായ twist ആണ്... Twist... Twist... Twist

  • @shiluzzworld9070
    @shiluzzworld9070 2 роки тому +10

    വീഡിയോ എടുത്തതിൽ ലാസ്റ്റ്ള്ള ആ ഡാൻസ് പൊളിച്ചു 🤣🤣🤣🤣

  • @faabiz8929
    @faabiz8929 2 роки тому +31

    Fayiseee 🤣🤣🤣👏🏻🔥
    This maahn going on anthr level pranker😁💯

    • @Belligoal11
      @Belligoal11 2 роки тому

      Which is that another level..pls define that level? I don't know that level 😁

    • @faabiz8929
      @faabiz8929 2 роки тому

      @@Belligoal11 parayaan pataatha level aan 😊

  • @jumiAM
    @jumiAM 2 роки тому +81

    *പാവം ആ കൊച് വോയിസ്‌ അയച്ചത് എത്ര സങ്കപ്പെട്ട് ആവും ല്ലേ* 🚶‍♀️🚶‍♀️🚶‍♀️

  • @shahxm2443
    @shahxm2443 2 роки тому +19

    Confidence level😂🔥

  • @subins5833
    @subins5833 2 роки тому +5

    Pwoli yeee 😃🤣Poli episode 💥💥ചിരിച്ചു ചത്തു

  • @gandiva8187
    @gandiva8187 2 роки тому +8

    Enth paranjalum camaramaninu aa pennine ishttappettu.. 🤣🤣💞 18:21

  • @sujithsujith2307
    @sujithsujith2307 2 роки тому +8

    Aa tholikatti👏👏.Kanda enikk thanne chammal vannu 😅

  • @bablusworld9913
    @bablusworld9913 2 роки тому +10

    ചാടാൻ നികുമ്പോൾ ആരെങ്കിലും കെട്ടി കെട്ടിപിടിച്ചിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു 🤣😁👏🏼

  • @ffgaminghadi9787
    @ffgaminghadi9787 2 роки тому +10

    സായ്താൻ Camera zooming king 😁😂

  • @newtonlow928
    @newtonlow928 2 роки тому +8

    Verity എന്നൊക്കെ parajal engane ഉണ്ടോ.... 🔥🔥🔥😂😂

  • @simplelineart2332
    @simplelineart2332 2 роки тому +7

    ഇവിടെ ചാടിയാൽ മരിക്കൂല , അവിടെ നല്ല ആഴം ഉണ്ട്💫😅😅😅😅😅😅😅

  • @sarang8838
    @sarang8838 2 роки тому

    Eda fayiseee ninne njn enthelum cheyummm ni oru sambavam aanu enik ninne kananam ayyooo ijathi vdoo💥💥🤣🤣🤣🤣🤣❤️🤣❤️🤣❤️

  • @muhammadsinan9920
    @muhammadsinan9920 Рік тому +4

    14:26 ചവാൻ കട്ട സപ്പോർട് ആണല്ലോ 😂

  • @amc.mp4
    @amc.mp4 2 роки тому +13

    ചിരിച്ചു ചിരിച്ചു നെഞ്ച് വേദനിക്കുന്നു 😹

  • @anandhuz2609
    @anandhuz2609 2 роки тому +2

    Machaaane....entammee..chirich chathuuu...pwoliii🔥

  • @s___j495
    @s___j495 2 роки тому +7

    നിങ്ങൾ prankers എല്ലാം കൊച്ചി സ്റ്റേ ആണോ കിച്ചു മച്ചാനും ഉണ്ടല്ലോ കൊച്ചിയിൽ ❤

  • @NaseemNaseem-fk7us
    @NaseemNaseem-fk7us 2 роки тому +3

    Muththe oru rakshayilla adi poli ❤️❤️🔥🔥

  • @nitharah
    @nitharah 2 роки тому +5

    14:32 ഫോൺ എറിയല്ലെട്ടോ iphone ആണ് അത്😹😹

  • @ragnar1034
    @ragnar1034 2 роки тому

    Bro nighal oru saanm thanne oru rekshayilla enta mone parayaan words illa atrekk kilaadi aayi pooyi bro😂😂😂 yah mone full sprt epoozhm kaanum💖💖💖💖

  • @saeedmadhari5631
    @saeedmadhari5631 Рік тому +4

    ദെയിവമേ ഈ വീഡിയോ മുഴുവൻ കാണാനുള്ള ശക്തി തരണമേ 😂

  • @demigodignt3686
    @demigodignt3686 2 роки тому +19

    aa dance yente ponno 😂😂😂😂😂

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 2 роки тому +22

    Bro നീന്തൽ അറിയാമെങ്കിൽ ഒന്ന് ചാടിയും കൂടി കാണിച്ചിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു 😂😂🤣🤣🤣🤭🤭😍🤩

    • @afsalna4235
      @afsalna4235 2 роки тому +4

      പിന്നെ എങ്ങാനും കൈയ് വിട്ട് പോയ തീർന്നു

  • @msvlogs2180
    @msvlogs2180 2 роки тому +6

    Vera level bro Vera level 🔥🔥

  • @abukpm1056
    @abukpm1056 2 роки тому +3

    ഈൗ വീഡിയോ പെട്ടെന്ന് തന്നെ 10 k ലൈക്‌ ആയല്ലോ 😍 2nd part വരട്ടെ 👍

  • @shabeerahmedsr
    @shabeerahmedsr 2 роки тому +4

    14:06 ഞാൻ നീന്തി പൊക്കൊണ്ട്🤣🤣

  • @razi___razz6060
    @razi___razz6060 2 роки тому +10

    ചിരിച് ചിരിച്ചു ഒരു പരിവം ആയി 😂😂😂😂😂😂😂😂😂

  • @binshajebin6630
    @binshajebin6630 2 роки тому +13

    ഒരാളുടെ കരച്ചിൽ കണ്ട് ആദ്യമായിട്ടാ ചിരിക്കുന്നത്🤣🤣🤣🤣

  • @akhilvlogz9481
    @akhilvlogz9481 2 роки тому +2

    Ente scnee😂💥🤣 pwoli 🔥 njn manasilaki avastha😂

  • @ajsalmelattur
    @ajsalmelattur 2 роки тому +10

    Uf dance poli 🤣😂😂

  • @midumidlaj4663
    @midumidlaj4663 2 роки тому +1

    Go to half million ❤❤❤
    Pewerrrrr❤

  • @fathimathmubeena9355
    @fathimathmubeena9355 2 роки тому +1

    fayize
    ninte prank content poliyan.
    vere levelaan

  • @Shine.s21
    @Shine.s21 2 роки тому +16

    ആ step പൊളിച്ചു 😂🔥

  • @ajith2589
    @ajith2589 2 роки тому +3

    Polli polli 😳😳😳 vere level love you bro

  • @Nandhu.001
    @Nandhu.001 Рік тому +3

    13:50 ഇനി ഇവർ ഫൈസിനെ prank ചെയ്യാന്നന് ആവോ 😂😂

  • @save_the_world_always
    @save_the_world_always 2 роки тому +25

    പാവം ആകുട്ടി നല്ലോണം വിഷമിച്ചിട്ടായിരിക്കും ഇത് അയച്ചിട്ടുണ്ടാവ 😥😥 ബട്ട് ഫായിസിന് അത് പിടക്കുന്ന മത്തിയായി 😆😆

  • @alfin3410
    @alfin3410 2 роки тому +3

    ഇവിടെ ചാടിയാൽ ചാകുല ബോട്ട് പിടിച്ച് കുറച്ചുദൂരം പോയി ചാട് എന്ന് പറഞ്ഞവനെ സമ്മതിക്കണം 😂🤣🤣

  • @rameesmt9124
    @rameesmt9124 2 роки тому +7

    വേറെ ലെവൽ
    🔥🔥🔥

  • @martinmanoj6005
    @martinmanoj6005 2 роки тому

    Fayiz bro🔥ente mone ijathii 🔥🥰

  • @rashimrt9981
    @rashimrt9981 2 роки тому +5

    എജ്ജാതി, ആയം ഉള്ളോട്ത്കു നീന്തിപോകാം 😆😆

  • @habeebhabi2643
    @habeebhabi2643 2 роки тому +4

    Ya mony poli sadanam😜😜😂🤣🤣🤣🤣😂

  • @rj.akhiill
    @rj.akhiill 2 роки тому +6

    തൊലിക്കട്ടി മുക്യം bigilleh🔥

  • @abhishekabhi977
    @abhishekabhi977 2 роки тому

    Prank polichu bro eniyum venam ethuvpoolethe prank videos