Inspector Garud - Kaanthaari penne Song

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 216

  • @habeebrahman8218
    @habeebrahman8218 3 роки тому +197

    കുട്ടിക്കാലത്ത് ഒരു പാട് തവണ കേട്ട സോങ് 🔥😅

  • @ranjithp3764
    @ranjithp3764 3 роки тому +84

    Cid moosa ല് പോലീസ് ആകാൻ പറ്റാത്തതിൽ ഇതിൽ പോലീസ് ആയി director cheyyith jhony antony 🔥🔥

  • @akhilgbenny8445
    @akhilgbenny8445 5 років тому +269

    അന്നും ഇന്നും ദിലീപ് ഏട്ടനെ കൊണ്ടേ ഇതൊക്കെ പറ്റു ! ❣️🔥🤙

  • @biju7609
    @biju7609 5 років тому +70

    Nammude dileepettante konde enganeyokke nammale chirippikkan pattu dileep and kavya combo kidu adi dileepettan fan's like

  • @firozshaan2389
    @firozshaan2389 5 років тому +182

    Dileepettan and Kavya Chechi compo. ..ath vere level aaan 😎😎

  • @meezansa
    @meezansa 5 років тому +61

    മൂവി:- ഇൻസ്‌പെക്ടർ ഗരുഡ്........( 2007 )
    ഗാനരചന:- സന്തോഷ് വർമ്മ
    ഈണം:-അലക്സ് പോൾ
    ആലാപനം:- അഫ്‌സൽ
    !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ
    കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ
    ഒരു ലാത്തിത്തുമ്പിൽ നിന്നെയൊതുക്കും മാരൻ
    ഇനി ഇട്ടാവട്ട കൂട്ടിലടയ്ക്കും വീരൻ
    (കാന്താരിപ്പെണ്ണേ...)
    നീ നാവെടുത്താൽ ഞാൻ വാളെടുക്കും
    നിന്റെ തലക്കനം പറ പറക്കും
    ഞാൻ കാക്കിയിട്ടാൽ നീ തൊഴുതു നിൽക്കും
    മുന്നിൽ അടിമുടി വിറച്ചു നിൽക്കും
    ചേലുള്ള ചുണ്ടും നുണക്കുഴിക്കവിളും
    മുത്തമിട്ടു മുത്തമിട്ടു കടിച്ചെടുക്കും
    (കാന്താരിപ്പെണ്ണേ...)
    ഞാൻ കളം വരച്ചാൽ നീ അതിലൊതുങ്ങും
    നിന്റെ കുറുമ്പിന്റെ കൂമ്പൊടിക്കും
    ഞാൻ മനസ്സു വെച്ചാൽ എന്തും നടക്കുമെടീ
    നീ എനിക്കടിമയെടീ
    പൂവന്റെ മുൻപിൽ പിട വന്നു വിളഞ്ഞാൽ (2)
    മുട്ടയിട്ട് മുട്ടയിട്ട് അടയിരിക്കും
    (കാന്താരിപ്പെണ്ണേ...)

  • @KMKTrolls
    @KMKTrolls 3 роки тому +135

    ഈ പാട്ടൊക്കെ ഇപ്പോ ഇറങ്ങിയിരുന്നെങ്കിൽ 🤣

    • @doctorstrange826
      @doctorstrange826 3 роки тому +15

      @Akash Ram entha pavade....Ninak kondo😉

    • @Bhagyum
      @Bhagyum 2 роки тому +9

      Pavadakalkku kondu😂😂

    • @shankarluke7142
      @shankarluke7142 2 роки тому

      പാവാടകളും പ്രകൃതി പോക ടീംസും തൂറി മെഴുക്കിയേനെ

    • @vinan7405
      @vinan7405 Рік тому +8

      Hoo ippo irangiyirunnel ippo kanarunnu

    • @suryasubhash5453
      @suryasubhash5453 Рік тому

      @@vinan7405 😂🤣

  • @visakhtuttu7727
    @visakhtuttu7727 6 років тому +58

    ejjathi song.Dileepetta pwolichu

  • @santhoshtp8961
    @santhoshtp8961 3 роки тому +27

    Dileepettan & kavyachechi 💑
    Very funny and super song
    👌👌👌👌👌👌👌👌

  • @Abhi-iv9pp
    @Abhi-iv9pp 3 роки тому +43

    *Dileepettan എല്ലാ* *സിനിമകളിലും ഇതുപോലെ* *ഒരു funny comdey song* *കാണും* 👇
    *Inspector garud* - kanthari pennu
    *Cid moosa* - kadiragi odivarumoru
    *Kunjikoonan* - kunjanta mansil
    *Pachakuthira* - kalikonda chamudi
    *Parakkum thalika* - parakkum thalika
    *Thilakkam* - sira sira sambara
    *Mayamohini* - Maya mohini
    *Srinkaravelan* - srinkara Vela
    *My boss* - unaru ne unar kidathi

    • @PM-nn5rv
      @PM-nn5rv 3 роки тому +5

      Kochi rajav - moonu chakkra vandi ethu

    • @PM-nn5rv
      @PM-nn5rv 3 роки тому +6

      Pattanathil sundhran - mulla poovin mutta

    • @MuneerMuneer-li4uv
      @MuneerMuneer-li4uv 3 роки тому +5

      Crazy gopalan... gopalaa hopula polaa

    • @aparna...
      @aparna... 3 роки тому +1

      thilakkathil kurachukoodi comedy llath ennathavam seithane enna song aanu

    • @aparna...
      @aparna... 3 роки тому +1

      @@PM-nn5rv mullappoovu mutta idumo ?

  • @dileepkurup4942
    @dileepkurup4942 5 років тому +35

    കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ
    കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ
    ഒരു ലാത്തിത്തുമ്പിൽ നിന്നെയൊതുക്കും മാരൻ
    ഇനി ഇട്ടാവട്ട കൂട്ടിലടയ്ക്കും വീരൻ...

  • @parvathishaji2738
    @parvathishaji2738 3 роки тому +58

    ഇങ്ങനെ ഉള്ള ഭർത്താക്കമാർ ലോകത്തുണ്ടാവുമോ??? എനിക്ക് ദിലീപിന്റെ ഈ പാട്ട് കേട്ടിട്ട് തന്നെ ചിരിച്ചു 😂😂😂

    • @Bhagyum
      @Bhagyum 3 роки тому +8

      Pinne 90 shathamanum bharthakanmarum ingananu..

    • @anaghasudheep3095
      @anaghasudheep3095 3 роки тому +6

      @@Bhagyum verutheyalla nattil divorce kal koodunnath.

    • @Anna-hp3et
      @Anna-hp3et 3 роки тому +2

      സത്യം 🤭🤭😆

    • @Bhagyum
      @Bhagyum 3 роки тому +2

      @@anaghasudheep3095 enthanel entha ...ippozhum ithokke thanne alle avashtha🤣😂

    • @anaghasudheep3095
      @anaghasudheep3095 3 роки тому +6

      @@Bhagyum Not everybody. Ente husband ingane alla. Ee pattil kanunna pole oru husband ne tolerate cheyyan oru bharyakkum pattilla. Vakuppu garhika peedanamavum.

  • @dubbingalso8144
    @dubbingalso8144 2 роки тому +41

    ഇതിൽ കാവ്യ ചേച്ചി ഓടുന്ന സീൻ 😆😆😆😆😆😆

  • @ameersuhail369
    @ameersuhail369 3 роки тому +33

    Dileep & afsal combo onnanara feela ❤️🙌👌

  • @suprithashiva6994
    @suprithashiva6994 5 років тому +32

    Kavya chechi ur awesome chechi ❤❤

  • @sonamathew6248
    @sonamathew6248 4 роки тому +30

    Ithrakk janangle chiripikuna oru nadan entamoo dileep eetanekond mathre ith pattuu.. 😍😍😆😆

  • @solitude_warrior
    @solitude_warrior 2 роки тому +9

    പൂവൻ്റെ മുന്നിൽ പിട വന്നു വിളഞ്ഞാൽ..മുട്ടയിട്ട് മുട്ടയിട്ട് അടയിരുത്തും...🔥😂😂🔥

  • @kannanal3867
    @kannanal3867 5 років тому +46

    2:11 ithrem valiya washing machinoooo😂😂😂

    • @gouthamks1274
      @gouthamks1274 3 роки тому +4

      Satyam

    • @JohnWick-pp4uy
      @JohnWick-pp4uy 3 роки тому

      Kulikkan athili keriyal mathi pinne soapum vendallo, athukondakum

  • @ABINSIBY90
    @ABINSIBY90 4 роки тому +19

    അഫ്സലിക്ക ഇഷ്ട്ടം . ചുമ്മ കേട്ടോണ്ടിരിക്കാം...

  • @rishikeshb9897
    @rishikeshb9897 4 роки тому +41

    0:49 Al Phyco 😅😂😂😂

  • @amalkp656
    @amalkp656 5 років тому +35

    Dileepettan 💪 🔥💪 💓

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +28

    Don't misunderstand the concept of this song. A corrupted police inspector wanted to marry sub collector in order to get revenge on her. This song is just a dream that shows his attitudes and wishes, it's not whole story. This movie has nothing to do with male dominance and "sthree virudhadha. Think before you speak.

    • @bharathharikumar9124
      @bharathharikumar9124 2 роки тому +5

      Okay boomer

    • @aparna...
      @aparna... Рік тому +6

      Yess...feminis and online aangala will bark...mind cheyyathirikkam 😌😌

    • @ntntvk123
      @ntntvk123 Рік тому +1

      പോരാ.ഉറക്കെ മോങ്ങുക 🤭

    • @aparna...
      @aparna... Рік тому +2

      @@ntntvk123 ആര് 😂😂

  • @nasarhr9237
    @nasarhr9237 Рік тому +8

    Nostalgia 😊

  • @rahamathmanzil2265
    @rahamathmanzil2265 5 років тому +8

    Nalla irukudu superrrrrr

  • @nimishanimmi1056
    @nimishanimmi1056 7 років тому +23

    Kidilam song

  • @Bhagyum
    @Bhagyum 3 роки тому +17

    Waiting for such comedy songs from dileep in upcomming movies....feminist ukalude talakku bhranthu koottanam😂😂👍

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 5 місяців тому +1

    My favourite song with the touch of humour 💕💕💋💋💋💕💕💕💘💘💘💘💘💘🌹🌹🌹🌹🌹🌹🌹💘💘🌹💌💘💕💘💘🌹👍

  • @funkyfresh5721
    @funkyfresh5721 7 років тому +20

    So..funny

  • @nisamnisam9481
    @nisamnisam9481 2 роки тому +2

    dileep😍afsal😍😍😍😍supra

  • @jack-----dfc
    @jack-----dfc 3 роки тому +5

    Dileepettan ♥️❤♥️😍❤😘❤

  • @achuaswathy4268
    @achuaswathy4268 6 років тому +8

    Nicee🤗🤗🤗🤗🤗😍😍😍😘😘😘😘😘😘😘😘

  • @shahirasm2517
    @shahirasm2517 7 років тому +17

    comedy ysaa😂😂

  • @syamaprasadb6225
    @syamaprasadb6225 6 років тому +11

    😂🔥❣️

  • @divinelove7568
    @divinelove7568 3 роки тому +15

    Poovante munnil pida vann nelinjal.... That line makes this song the most hated one bla

    • @doctorstrange826
      @doctorstrange826 3 роки тому +7

      Mis oh jeny

    • @deadpool8563
      @deadpool8563 2 роки тому +14

      Ah..angott Mari irunn kara

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому +2

      Cinema le concept nu chernn undakiyadanu ee song

    • @Bhagyum
      @Bhagyum 2 роки тому +3

      Pavadakal reported1😂😂

  • @abel9324
    @abel9324 6 років тому +8

    Poliiii

  • @pushpa837
    @pushpa837 4 роки тому +3

    Fvrt 😄😄😄😂😂✌✌

  • @ruksanam9484
    @ruksanam9484 2 роки тому +4

    Pand ee paatt TV il varumbo.. washing machine il alakkiyedutha dileep inem kore kuttikalem kand chirichu mathimaranna kalam.. missing 😢..

  • @MrArtist555
    @MrArtist555 10 місяців тому +1

    Hilarious 😆

  • @christinabenoy153
    @christinabenoy153 5 років тому +13

    One of my favourite song and movie

  • @athulkrishna2741
    @athulkrishna2741 3 роки тому +5

    2:50 meesamadavan scene

  • @nithinthomas1409
    @nithinthomas1409 Рік тому +2

    💞❤😍

  • @seigheil
    @seigheil 2 роки тому +2

    It feels so good to see all new comments 🤣🤣 lmao

  • @gayathrikumar5643
    @gayathrikumar5643 3 роки тому +18

    Ee paatil ninnano kalippante kanthari enna concept undayath?

    • @aparna...
      @aparna... 3 роки тому +1

      chance nd

    • @doctorstrange826
      @doctorstrange826 3 роки тому +5

      Female's desire for aggressive men started way back

    • @pramod119
      @pramod119 3 роки тому +5

      അല്ല, evoulutionary biology എന്ന് പറയുന്ന ഒരു ശാസ്ത്രം ഉണ്ട്, women being attracted to agressive guys started millions of years ago.
      ഫെമിനിസ്റ്റ്കൾക് സയൻസ് വന്ത് അല്ലർജി ആയതുകൊണ്ട് അറിയാത്തതാ.
      You can't change biology with your hundred year old deranged ideology like feminism.

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому +2

      @@pramod119 👏👏👏💯

  • @achuzzzvlogs2305
    @achuzzzvlogs2305 3 роки тому +1

    Super

  • @johnconnor007
    @johnconnor007 3 роки тому +32

    ലെ ഫെമിനിച്ചി : ഞങ്ങൾ ആസ്വസ്ഥരാണ് 🤣

    • @anaghasudheep3095
      @anaghasudheep3095 2 роки тому +9

      Le kulapurushu: feeling nostu...athokkeyayirunnu kalam .

    • @johnconnor007
      @johnconnor007 2 роки тому +5

      @@anaghasudheep3095
      feminisathe ethirkunnavar ellam kulapurushanmar alla, communistkare ethirkunnavar ellam sanghi anenn parayunnapolethe oola dialogue aanathu . you femishits should come up with better insults than that.

    • @aquafacts3868
      @aquafacts3868 2 роки тому +4

      @@johnconnor007 ❤❤❤🤣🤣🤣🔥🔥🔥🔥🔥

    • @singapore5500
      @singapore5500 2 роки тому +1

      @@anaghasudheep3095 kulapurshan ennal oru Nalla vyekthi ennanu , allathe kanda pennungalude pokunna pooranmar alla kulapurshan . feminachikal angane alla enth kanichalum uluppum illathe nyayikarikkum ninne Polathe okke. Kula sthree/ Kula purushan okke Avan ninne polathe ippozhathe feminachikalkum new generation vanangalkum swapnam mathram

    • @anaghasudheep3095
      @anaghasudheep3095 2 роки тому +3

      @@singapore5500 കുളപുരുഷൻ എന്നാൽ നല്ല ഒരു വ്യക്തി എന്നല്ല.. കലഹരണപെട്ട ചിന്തകൾ ഉള്ള വ്യക്തി എന്നാണ് meaning... താങ്കൾ പറയുന്നത് പോലെയാണെങ്കിൽ തീവ്രവാദി എന്നാൽ തീവ്രമായി വാദിക്കുന്നവൻ എന്ന അർത്ഥം അല്ലല്ലോ ഉള്ളത്..

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +4

    Garud& Sons💯🔢🔠

  • @abhijithraja.b.1646
    @abhijithraja.b.1646 3 роки тому +3

    അവനെ സർക്കിൾ ആണ് നിങ്ങൾ പറഞ്ഞ 1 ലക്ഷത്തിന്റെ കൂടെ അവൻ ആ സർക്കിൾ ഇട്ടു

  • @ajaludayan3570
    @ajaludayan3570 3 роки тому +4

    2:30😂

  • @ajithmadhu2277
    @ajithmadhu2277 7 років тому +4

    😐😍😍😍😍

  • @tusharnishat5138
    @tusharnishat5138 6 місяців тому

    2:05 Washing machine idea from Mr Bean.

  • @vandanasajeevan593
    @vandanasajeevan593 2 роки тому +7

    Kavya madavan nte brother ayit abhinayikuna al ....real life l manthri kodiyeriyude makan ale 🤪

  • @azarudeenvs3055
    @azarudeenvs3055 9 місяців тому

    2024😂😂

  • @amalnath7039
    @amalnath7039 Рік тому +1

    😂😂😂

  • @aditi8051
    @aditi8051 3 роки тому +8

    Lesham sthreevirudhatha edukattai

  • @mehultk2703
    @mehultk2703 4 роки тому +1

    🌻🌻🌻🌻🌻🌻🌻

  • @shameenaa2742
    @shameenaa2742 Рік тому

    😂😂😂😂😂😂

  • @appusanjayan7441
    @appusanjayan7441 Рік тому

    😂😂

  • @arz8101
    @arz8101 3 місяці тому +1

    🤣🤣🤣🥹

  • @-vishnu2948
    @-vishnu2948 4 роки тому +43

    *വെറുത്തു പണ്ടാരമടങ്ങി.ഇങ്ങനത്തെ items ഒക്കെ നിരോധിക്കണം.ഇത് കണ്ടിട്ട് ആൾകാർക്ക് എങ്ങനെയാണാവോ ചിരി വരണേ🙄..utter waste*

    • @arnabkumarkhanra8636
      @arnabkumarkhanra8636 3 роки тому +39

      വേണ്ടേ കാണണ്ടുവ്വാ ആരും നിര്ബന്ധിക്കില്ല . കാണാൻ ഇഷ്ടമുള്ളവർ വേറെ ഒണ്ട്

    • @-vishnu2948
      @-vishnu2948 3 роки тому +8

      @@arnabkumarkhanra8636 അത് അറിയാം. അതോണ്ടാണല്ലോ ഇമ്മാതിരി ഐറ്റംസ് ഇറക്കുന്നത്.

    • @arnabkumarkhanra8636
      @arnabkumarkhanra8636 3 роки тому +23

      @@-vishnu2948 അറിയാലോ, അപ്പൊ ശെരി 👋

    • @abhijithashok4826
      @abhijithashok4826 3 роки тому +21

      Paavada vannallo

    • @singapore5500
      @singapore5500 3 роки тому +7

      Thodangi avante pootile sthree virudhadhayum kond choppele varthamanam, vech podra , oru cinemele pattinte scene kanditt velya karyam pole nodiyan , enna pinne cinemeyil ulla chumbikunathum ,rape scene okke ozhivakanallo , ninne polathe kore ennam thanneya feminchalkalk vakkalathum aayi verunna pavadakal. Ninne polathe chindhagadhi ulla pavadakal aanello ippo cinema fieldil motham athkonda inganathe comedy pattukal polum irangunilla

  • @ananthuvasudevan7440
    @ananthuvasudevan7440 4 роки тому +22

    പുറകെ നടന്നിട്ടും തിരിഞ്ഞു നോക്കാതെ കളിയാക്കിയ പെണിനെനെ ഇതുപോലെ സർക്കാർ ജോലി വാങ്ങി കെട്ടണം എന്നിട്ട് ലൈൻ അടിച്ചപ്പോൾ കാണിച്ച അവഗണകൾക്ക് പ്രതികാരം ചെയ്യണം 😁

    • @fouziyasafeera8487
      @fouziyasafeera8487 3 роки тому +4

      Bro avale kalyanam kazhichitt ithrem nalla jeevidamalle njan thattikalayaan nokkiyathenn avale kond thanne parayikkanam,

    • @ananthuvasudevan7440
      @ananthuvasudevan7440 3 роки тому +1

      @ഡിങ്കൻ DINKAN പെങ്ങൾ ഇല്ല ഓൺലൈൻ ബ്രോW 2 ചേട്ടൻമ്മാർ ആണ് 🔥

    • @aparna...
      @aparna... 3 роки тому +2

      Nalla oru joli vangi avlekkal nalla oru kuttiye kett ,appo aval parayanam sse ann iyale nokkamayirunnu enn..allathe inganathe paripadi kanich aanungade vila kalayalle bro

    • @Lisa07-s
      @Lisa07-s 2 роки тому +3

      @@ananthuvasudevan7440 pettennu thanne ningal jayililum aakum AVL vere oruthane kalyanam kazhichu povukayum cheyyum avlku vere joliyum kittu..cinema alla jeevitham

    • @Bhagyum
      @Bhagyum 2 роки тому +2

      @@Lisa07-s 😂🤩😂😂feminsit ammayimarude aagrahamgal kollam ...anumgal ellam vaha vechu tarumennullathu ningade verum aagraham mathram....avale angu tattikalanjalo...pinne vere are kettan vere ethu jokikku pokan ..athu kondu veruthe anungale vashi pidipikathe pokoo seechee.....ithokke anumgal vicharichal Pushpam pole nadathum...

  • @malayali4175
    @malayali4175 3 роки тому +28

    domestic violence isne glorify cheyyunna lyrics, scenes, music, athu kettu thullan kure malayalikalum kastham thanne 🙏🙏 Misogynistic, Male Chauvinist, Gender Discrimination presenting as joke.. this will happen only in India.. 🙏🙏🙏

    • @apk775
      @apk775 3 роки тому +17

      Ee songil evideyaan glorification..
      Ith kaanumbol ayaalod prekshakarkk deshyamalle thonnunne...
      Moreover ith ee cinemayi ayaal aagrahikkunnathaan..ennal sherikkum ithonnum nadakkaathe ayalkkalle pani kittunnath

    • @neeh7164
      @neeh7164 3 роки тому +2

      Satyam aanu!!😬coz our patriarchal society

    • @aparna...
      @aparna... 3 роки тому +12

      eeshwara ith kandaal manassilakkanavunnille dileepettante character ithil aadyam negative aanu..ayalude aa manobhavathe kaliyakkukayanith...hooo...kashtam..angane aanenki ayyappanum koshiyum cinemayil bijumenonte bharya prithviye thechottikkunna oru scene undallo..aanungal ath purushaviruddhathayanennum female dominism aanennum paranjal ningal sammathikkuvo...ororo kopp

    • @aparna...
      @aparna... 3 роки тому +11

      purushanmarokke ivide jeevich pottedo.. onnumillengilum njanum oru pennalle

    • @Bhagyum
      @Bhagyum 3 роки тому +4

      Adutha movies il puthiya items konduvarum dileep annan fans....comedy rape songs athu kandu kazhiyumpol feministukal samtriptharayikolum...

  • @Sajithsubramanian
    @Sajithsubramanian 3 роки тому

    കോൺസെന്റു വേണോല്ലേ ശെരി ആക്കിത്തരാം 😂😂

  • @jenharjennu872
    @jenharjennu872 4 роки тому +9

    Dileepinte real face

  • @Lisa07-s
    @Lisa07-s 2 роки тому +10

    Toxicity 👎👎

    • @johnconnor007
      @johnconnor007 2 роки тому +3

      Ithenth thyr.. Cinemayil oral Swapnam kaanunath vare political correct aavanem allenkil toshikk - Feminist clowns in a nutshell.

    • @solitude_warrior
      @solitude_warrior 2 роки тому +6

      ഹൊ...സമൂഹത്തിൻ്റെ പോക്ക് എങ്ങോട്ടാല്ലെ....😣

    • @Bhagyum
      @Bhagyum 2 роки тому +2

      Mukalilottu vayum polichirunal mathi😂😂

    • @Lisa07-s
      @Lisa07-s 2 роки тому

      @@Bhagyum was that a joke??🥱

    • @Bhagyum
      @Bhagyum 2 роки тому

      @@Lisa07-s 😂😂palarkum joke okke pole tonnum...enthe orakam varunoo😂😂

  • @ameersuhail369
    @ameersuhail369 3 роки тому +10

    Dileep & afsal combo onnanara feela ❤️🙌👌

  • @41rincymol6
    @41rincymol6 3 роки тому +1

    Super

  • @syamkrishna4562
    @syamkrishna4562 3 роки тому

    😂