സന്ധ്യാവാർത്ത | 6 PM News | July 07, 2024

Поділитися
Вставка
  • Опубліковано 6 лип 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 63

  • @sivakumartk5579
    @sivakumartk5579 8 днів тому +14

    അക്രമം ആരുടെ ഭാഗത്ത്‌ നിന്നായാലും അത് അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല...

  • @abbaschaliyam4690
    @abbaschaliyam4690 8 днів тому +12

    ഇതിൽ മന്ത്രിയോ എം ഡിയോ ? ജീവനക്കാരോ ആരാണ് മൂത്തത് എന്നതാണ് പ്രശ്നം. മനുഷ്യ ത്ത്വം എന്ന ഒന്ന് ഉണ്ട്. അത് പാലിക്കുന്നത് നന്നായിരിക്കും.

  • @georgemg8760
    @georgemg8760 8 днів тому +15

    പട്ടാളം നിലക്കുന്നിടത്തിനടുത്ത് ഗുഹകളോ കിടങ്ങുകളോ ഭീകരർ നിർമ്മിച്ചിട്ടുണ്ടോ എന്ന് പരിശോദിക്കുന്നത് നന്നായിരിക്കും.

  • @RajanThomas-z6i
    @RajanThomas-z6i 8 днів тому +3

    നിയമസഭ അടിച്ചു പൊളിച്ചവർക്ക് എതിരെ എന്ത് നടപടി എടുത്തു? ലോകം മുഴുവൻ ലൈവ് ആയി കണ്ടതാണ് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്.

  • @MuhammedaliAli-t9j
    @MuhammedaliAli-t9j 8 днів тому +3

    പണം ഉണ്ടോ നമ്മുടെ കൂടെ ആളുകൾ ഉണ്ടാവും ഇത്‌ ഏതായാലും അടിപൊളി ഏതായാലും നമ്മളില്ല

  • @salam1044
    @salam1044 8 днів тому +5

    Kseb ഉദ്യോഗസ്ഥരെ ഗെയ്റ്റിന് പുറത്ത് നിർത്തണം സോളാർ വെക്കണം

  • @Samualkj
    @Samualkj 8 днів тому +1

    Good night welcome to Manorama news channel give the reports very good and fine thank you very much

  • @user-ci6lu9nn8e
    @user-ci6lu9nn8e 8 днів тому +2

    Onum mansslakatha bill arodu parayum

  • @user-bp5uk8mm2y
    @user-bp5uk8mm2y 8 днів тому +1

    ഇനീ നാട് മുഴുവൻ സോളാർ ഉപഭോക്തകൾ ആയി മാറട്ടെ. വൈദ്യുതി കൊള്ള അവസാനിപ്പിക്കണം

  • @nonameno-b8j
    @nonameno-b8j 8 днів тому +2

    ഇനി ആക്രമിച്ച പ്രതിയുടെ വീട്ടിൽ ആണെങ്കിൽ കൂടി വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ നിയമമുണ്ടോ ?

  • @josevarghese2024
    @josevarghese2024 8 днів тому +1

    മക്കൾ കുറ്റം ചെയ്താൽ മാതാപിതാക്കളെ ശിക്ഷിച്ചാൽ മിക്ക മാതാപിതാക്കളും ജയിലിൽ പോകും

  • @yohannanchacko1371
    @yohannanchacko1371 8 днів тому +1

    Who is minister, before kseb chairman,

  • @sivakumartk5579
    @sivakumartk5579 8 днів тому +1

    CCTV ഇല്ലേ.. അത് നോക്കി ഉറപ്പ് വരുത്താമല്ലോ..

  • @user-in5uf3md2v
    @user-in5uf3md2v 8 днів тому +4

    ജനങ്ങൾ തെരുവിലിറങ്ങി കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @user-ch1ux9zy8i
    @user-ch1ux9zy8i 8 днів тому

    ശിക്ഷ വിധിക്കാൻ
    KSEB കോടതിയാണോ?

  • @comment6567
    @comment6567 8 днів тому

    ആത്മാഭിമുള്ള മാതാപിതാക്കൾ അത്തരത്തിലൊരു സത്യവാങ്ങിൽ ഒപ്പിടരുത്

  • @MkMajeed-qb6yx
    @MkMajeed-qb6yx 8 днів тому

    Nalla chanal ningal aareyan racshikunad

  • @georgeouseph2264
    @georgeouseph2264 8 днів тому

    Feel nu veer
    Ohhh

  • @arunkumarks2096
    @arunkumarks2096 7 днів тому

    23:48😂

  • @comment6567
    @comment6567 8 днів тому

    ആ മേഖലയിൽ ലൈംഗികാതിക്രമം സർവ്വ സാധാരണമല്ലേ

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 8 днів тому

    തുടർ ഭരണം കൊടുത്താൽ ഇത് പോലെ പല പ്രശ്നങ്ങളും ഉണ്ടാകും ഭരണം മാറും അപ്പൊ ബാക്കി കൊടുക്കാം

  • @user-pb6em6fe4o
    @user-pb6em6fe4o 8 днів тому

    കറൻ്റ് വിഷയം മനോരമ ഒരുൽസവമാക്കി മാറ്റി. കേരളത്തിലെ രാഷ്ട്രീയക്കാരിൽ നല്ലൊരു ശതമാനവും കള്ളന്മാരാണ്. കറൻ്റ് വിഷയത്തിലെ പ്രതിയും ഒരു നേതാവാണ്.

  • @clem346
    @clem346 8 днів тому

    Nariya kseb

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 8 днів тому

    എല്ലാരും സോളാർ വെക്കുക ഈ ഉദ്യോഗസ്ഥർ വീട്ടിൽ ഇരിക്കട്ടെ

  • @abdullatheefabdullatheef5985
    @abdullatheefabdullatheef5985 8 днів тому

    എന്തെങ്കിലും നല്ലൊരു ന്യൂസ് Positive energy തരുന്നത് മനോരമയിൽ നിന്നും എന്നെങ്കിലും കേൾക്കാൻ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടോ

  • @ramlamv6729
    @ramlamv6729 8 днів тому

    വൈദ്യുതി വകുപ്പും

  • @arunkumarks2096
    @arunkumarks2096 7 днів тому

    തെറ്റ് വീട്ടുകാരുടെ ഭാഗത്തു ആണ്. KSEB അല്ല

  • @manojbhaskar4097
    @manojbhaskar4097 8 днів тому

    4,bulb use cheyithal 1200rs Bill.enthoru bharanam,k s e b

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 8 днів тому

    kseb ആരാണ് ഊര്വിൽക്കറെടുത്താൻ ഇവിടെ കേരളത്തിൽ നിയമമില്ലേ

  • @user-ch1ux9zy8i
    @user-ch1ux9zy8i 8 днів тому

    മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത് തള്ളിപ്പറയുമോ കൃഷ്ണൻകുട്ടി മഹാരാജൻ.

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 8 днів тому

    കേരളത്തിൽ ഭരണം ബിജെയാണോ അതോ kseb യോ

  • @PM_-CREATION_
    @PM_-CREATION_ 8 днів тому

    തോന്നുമ്പൊ വൈദ്യുതി ഓഫ് ച്ചെയ്യുക സൗകര്യം ഉണ്ടങ്ക ഓൺ ചെയ്യുക
    എന്ന ഈ രീതി KSEB തുടർന്നാൽ ജറങ്ങൾ ശക്തമായി പ്രതികരിക്കും
    അങ്ങിനെ വന്നാൽ
    KSEB ക്ക് കേരളത്തിലെ എല്ലാ വീടുകളിലേയും വൈദ്യൂതി വിച്ചേതിക്കാനെ നേരം കാണൂ .
    പൊതുജനത്തെ സൈലന്റ് ആക്കാം എന്നാണ് KSEB ധരിച്ചതെങ്കിൽ ജനങ്ങൾ വൈലൻ്റാകും

  • @abhakeem9140
    @abhakeem9140 8 днів тому

    കോഴ വാങ്ങിയ യുവനേതാവിന് പേരില്ലേ. പേര് പറയാൻ ഭയമാണോ

  • @creatandcreat1690
    @creatandcreat1690 8 днів тому +1

    പറഞ്ഞത് നാക്ക് പിഴ എന്ന് വിനേയി വിശ്വം

  • @clem346
    @clem346 8 днів тому

    Mandri manddatharam vilambbi alakunnu enda avare cpim karano

  • @SurprisedAnacondaSnake-rw1kh
    @SurprisedAnacondaSnake-rw1kh 8 днів тому

    ' njan ' .. ellathineyum aakramikkum.......
    Urappu ?
    ....urappaittum aa ..kk..raaa..mikuu.....mmm !

  • @AliMP-bo8pj
    @AliMP-bo8pj 8 днів тому

    Ajmal Kai ozhichathu nalla paniyanu

  • @user-in5uf3md2v
    @user-in5uf3md2v 8 днів тому

    താമസമെന്തെ വരുവാൻ? (സസുറും ജമായീം)

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt 8 днів тому +1

    ഇത് ഒരു തരം പക പോക്കൽ ആണ്

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 8 днів тому

    കെ സി ബി യിലെ ചിലർ വളരെ മോശമാണെന്ന് പറയാതിരിക്കാൻ വയ്യ.
    അജ്മൽ കുറ്റം ചെയ്തു എന്നുറപ്പാണ് എങ്കിൽ കേസ് എടുക്കാം
    മാതാപിതാക്കളോട് കറൻ്റ് കട്ട് ചെയ്തു ദ്രോഹിക്കുന്ന രീതി കടുത്ത ക്രൂരവും പൈശാചികവുമാണ് .
    കറൻ്റ് കട്ട് ചെയ്ത രീതി തെറ്റാണ് കേസ് രജിസ്റ്റർ ചെയ്തു ദ്രോഹിച്ചവരെ ജോലിയിൽ നിന്ന് പുറത്താക്കണം.

    • @hussainpanikkaveetil2513
      @hussainpanikkaveetil2513 8 днів тому

      കെ സി ബി ഊര് വിലക്ക് ഏർപെടുത്തൻ ആരാണ് ഇവിടെ ഭരണംസംവിധാനവും നിയമവും ഇല്ലേ

  • @anilakshay6895
    @anilakshay6895 8 днів тому

    കോഴമുന്നണി

  • @ommoidu6838
    @ommoidu6838 8 днів тому +1

    അങ്ങനെ ഒരു ഉറപ്പ് കൊടുത്തു വേണ്ട തെമ്മാടി കൾ കളി അവസാനിപ്പിക്കണം കുടുംബം സ്വത്തു അല്ല കൃഷ്ണൻകുട്ടിയുടെയും തൊഴിലാളികളുടെയുംഅല്ല എന്നു ഓർമ നല്ലത്

  • @user-ef5ig3zc9o
    @user-ef5ig3zc9o 8 днів тому +1

    ഒരു മന്ത്രി പറയേണ്ടവർ ത്തമാന മല്ല മന്ത്രി പറയുന്നത്

  • @user-ef5ig3zc9o
    @user-ef5ig3zc9o 8 днів тому +2

    വെറുതെ വടി കൊടുത്ത് അടി മേടിക്കുന്നു KSEB

  • @user-ef5ig3zc9o
    @user-ef5ig3zc9o 8 днів тому +3

    ജനങ്ങളുടെ പണമാണ് KSEB

  • @Anand_Ram
    @Anand_Ram 8 днів тому +1

    Kseb ഉദ്യോഗസ്ഥർക്ക് ഒപ്പം 💯🙌 അങ്ങോട്ട് ചെന്ന് മേടിച്ചത് അല്ലേ

  • @NaushadNaushad-tb9tr
    @NaushadNaushad-tb9tr 8 днів тому

    പാർട്ടി ഏതോ ആയിക്കോട്ടെ നേതാക്കളുടെ ലെറ്റർ പാടിന്റ ബലത്തിൽ ഒരു യോഗ്യത യും ഇല്ലാത്ത എത്ര പേര് കേരളത്തിൽ ഇത്തരം പല സ്ഥാനത്തും ഇരുണ് മാസ വേതനം പറ്റുന്നു ഇവരെ ആര് വെളിച്ചത്ത് കൊണ്ട് വരും.

  • @akbarpoolanchalil7439
    @akbarpoolanchalil7439 8 днів тому +2

    ഇങ്ങനെ ഓരോ സർക്കാർ ഡിപ്പാർട്ട്മെന്റുകളും പ്രതികാര ബുദ്ധിയോടെ പെരുമാറാൻ തുടങ്ങിയാൽ പിന്നെ എന്തിനാണ് ഇവിടെ പോലീസും കോടതിയും ഒക്കെ 😂😅

  • @Mohanadasan-zk6wy
    @Mohanadasan-zk6wy 8 днів тому +2

    വൈദ്വിതി ബോർഡ്‌ കാലങ്ങളായി ബ്ലേഡ് ആണ്.
    ബില്ലിൽ കോൺസുമർമാർക്ക് മനസ്സിലാവാത്ത വിധം പല തരത്തിലുള്ള ചാർജസും. ഇപ്പോളിതാ സെക്യൂരിറ്റി ചാർജന്ന പേരിൽ തീവട്ടിക്കൊള്ള.