‘അങ്ങോട്ട് പോകണ്ട എന്ന് പറഞ്ഞിരുന്നു; എന്നിട്ടും പോയി’ | Chittur

Поділитися
Вставка
  • Опубліковано 22 сер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 362

  • @saidalavi1421
    @saidalavi1421 Місяць тому +688

    ജീവനോടെ കരക്ക് എത്തിച്ചു നാലു ചവിട്ട് ചവിട്ടണം ആളുകൾ പറഞ്ഞു എന്നിട്ടും പോയി എത്ര ദുരന്തം ആണ് ഉണ്ടായത്

  • @user-wj9ni7ob4z
    @user-wj9ni7ob4z Місяць тому +160

    എത്ര കണ്ടാലും കേട്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് ചില മനുഷ്യർ.

  • @tulunadu5585
    @tulunadu5585 Місяць тому +138

    മഴക്കാലത്തു പുഴയുടെ നടുക്ക് ഇറങ്ങി കുളിക്കുക, തേങ്ങ പെറുക്കുക മുതലായ വീരകൃത്യങ്ങൾ കാണിക്കേണ്ട പറ്റിയ സമയം 👍

  • @Shameer-rn8bi
    @Shameer-rn8bi Місяць тому +164

    ഇവരുടെ പേരിൽ കേസ് എടുക്കാൻ നിർബന്ധമാണ് എന്നാണ് എൻറെ അഭിപ്രായം.ഇത്രയും മഴ പെയ്യുന്ന ഈ സമയത്ത് സ്കൂളിന് പോലും സർക്കാർ അവധി കൊടുത്തു.എന്നിട്ടും വിവരമില്ലായ്മ :
    എല്ലാ കാര്യത്തിലും പോലീസിനെയും ഫയർഫോഴ്സിനെയും കുറ്റം പറയാൻ പാടില്ല -

    • @sheelavs1799
      @sheelavs1799 Місяць тому +1

      @@Shameer-rn8bi yes

    • @merlin3515
      @merlin3515 Місяць тому +2

      Fine അടപ്പിക്കാൻ വേണ്ടനടപടിവേണം

    • @IADD932
      @IADD932 Місяць тому

      Athe . Maharashtrayile valya durantham nammude Kan munnil kazhinju poyathe ullu.

    • @UmmerFarooqTk
      @UmmerFarooqTk Місяць тому +1

      നാലെണ്ണത്തിനേയും രക്ഷപ്പെടുത്തിയതിനു ശേഷം നാല്ല ശിക്ഷ കൊടുക്കണം

    • @AL_SHA_SA
      @AL_SHA_SA Місяць тому

      Athe

  • @abdussaleem6458
    @abdussaleem6458 Місяць тому +190

    ഈ പെരുമഴക്കാലത്തു തന്നെ കുളിക്കണം...!

  • @firdousfiru1828
    @firdousfiru1828 Місяць тому +146

    കുളിക്കാൻ വേറെ എവിടെയും വെള്ളം ഇല്ലായിരിക്കും

  • @husainkuttikkadavu16
    @husainkuttikkadavu16 Місяць тому +137

    മുന്നറിയിപ്പ് ലങ്കിക്കുന്നവർക്ക് ഫൈൻ ഇടണം ,

  • @sheelavs1799
    @sheelavs1799 Місяць тому +91

    കാലാവസ്ഥയ്ക്കനുസരിച്ചുള്ള നല്ല കുളി. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ

    • @Haseenamk-nt4ve
      @Haseenamk-nt4ve Місяць тому +1

      😂😂

    • @sabarisree9705
      @sabarisree9705 Місяць тому +1

      വീട്ടിൽ കുളിച്ചാൽ വല്ലവരും അറിയുമോ അതായിരിക്കും

  • @lilymj2358
    @lilymj2358 Місяць тому +84

    രണ്ടു ദിവസം ജയിലിൽ കിടത്തിയാൽ ആളുകൾ അലേർട്ട് ആവും.

  • @user-qg7lx3qo8s
    @user-qg7lx3qo8s Місяць тому +11

    ഈ അടുത്തിടെയാണ് ഇതുപോലെ ഒരു അപകടം കഴിഞ്ഞ് അഞ്ചുപേർ മരിച്ചത്. എന്നിട്ടും പഠിക്കാൻ കഴിഞ്ഞില്ല.

  • @vijukrishna6475
    @vijukrishna6475 Місяць тому +20

    എത്ര incidents ഉണ്ടായതാണ്...എന്നിട്ടും എങ്ങനെ പോകാൻ തോന്നുന്നു..(ഒഴുക്കിൽ പെട്ട് മരിച്ചു പോയ ഫാമിലി കുട്ടികളടക്കം ...)മനസ്സിൽ നിന്ന് പോകുന്നില്ല😢😢😢

  • @user-wc7uu9tl1v
    @user-wc7uu9tl1v Місяць тому +42

    ഇതിന്റെ ഫുൾ ചിലവ് ഇവരുടെ കൈയിൽ നിന്ന് വാങ്ങണം..

  • @sameersameer2192
    @sameersameer2192 Місяць тому +178

    അവരെ രക്ഷപെടുത്തി ചേപ്പക്ക് ഒന്ന് ഫയർ ഫോയ്‌സ് കൊടുക്കണം

  • @rinusreesreejith9645
    @rinusreesreejith9645 Місяць тому +34

    മടല് വെട്ടി അടിക്കണം മഴക്കാലമാണ് എന്നറിയാത്ത ആൾക്കാരായി പോയല്ലോ കഷ്ടം 😢😢

  • @Sonafathima12344
    @Sonafathima12344 Місяць тому +6

    ഈ പെരുമഴയത്ത് പുഴയിൽ കുളിക്കാൻ പോവുന്നതിലും നല്ലത് കിണറിൽ ചാടുന്നതാ... അതാകുമ്പോൾ ബോഡി വീട്ടു വളപ്പിൽ നിന്നും തന്നെ കിട്ടുമല്ലോ😂

  • @miyamichu2301
    @miyamichu2301 Місяць тому +8

    ബുദ്ധിയില്ലാത്ത കുറെ മനുഷ്യർ..🙏

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Місяць тому +13

    തലച്ചോർ ചിതൽ തിന്നാൽ പിന്നെ എന്താ ചെയ്യുവാ 👍🏼👍🏼👍🏼👍🏼🙄🙄🙄എത്ര കണ്ടാലും കൊണ്ടാലും ഞമ്മൾ പഠിക്കില്ല

  • @ajitha3931
    @ajitha3931 Місяць тому +11

    പിഴ അടക്കാൻ പറയണം രക്ഷ പെടുത്തിയ ശേഷം

  • @lineeshap2881
    @lineeshap2881 Місяць тому +40

    വെള്ളത്തിലെ തവളവരെ കരക്ക്‌ കയറി അപ്പോഴാണോ അവരുടെ കുളി

  • @user-di2wy5vh8s
    @user-di2wy5vh8s Місяць тому +71

    കുളിച്ചിട്ട് പതുക്കെ വരട്ടെ മഴ സമയത്ത് ആണ് എല്ലാവർക്കും പുഴയിൽ തേങ്ങ പറക്കാനും, തടി പറക്കാനും ഒക്കെ പോകുന്നതും

  • @shafimuhammed4587
    @shafimuhammed4587 Місяць тому +22

    വീട്ടിൽ പായ വലിച്ചു കെട്ടേണ്ടി വന്നിരുന്നു എത്രെ പറഞ്ഞാലും കേൾക്കാത്ത ഒരു വർഗം ആയി പോയി നമ്മുടെ aalukal

  • @Whooo499
    @Whooo499 Місяць тому +12

    😮😮😮😮കഷ്ട്ടം.. കുളിക്കാൻ കണ്ട ടൈം best.. നല്ല മഴ

  • @abdurahiman6702
    @abdurahiman6702 Місяць тому +36

    ഫയർ സർവീസ് വെറുതെ നിൽക്കുകയല്ലേ... ഒരു പണി ആവട്ടെ എന്ന് കരുതിക്കാണും 😄

  • @bijuthulaseedharan555
    @bijuthulaseedharan555 Місяць тому +97

    അവന്മാര് കുറച്ച് നേരം അവിടെ നിൽക്കട്ടെ. കൂട്ടത്തിൽ ഒരു അമ്മച്ചി ഉണ്ടെന്ന് സംശയം 🫢

  • @Anarkkali
    @Anarkkali Місяць тому +9

    എത്ര കണ്ടാലും കേട്ടാലും ഒരുത്തനും പഠിക്കില്ല...ഒരുമാസം പോലുമായില്ല മഹാരാഷ്ട്രയിൽ same സംഭവം, ഒരു കുടുംബത്തിലെ 5 പേർ മരിച്ചത്..😢

  • @dileepkumarvc1280
    @dileepkumarvc1280 Місяць тому +19

    ആരോട് പറയാൻ ആര് കേൾക്കാൻ അതാണ് ഇന്നത്തെ അവസ്ഥ.

  • @arifarif6252
    @arifarif6252 Місяць тому +9

    പിടിച്ചു കൊണ്ട് വന്നിട്ട് കരണക്കുറ്റി നോക്കി കൊടുക്കണം

  • @VinuBj
    @VinuBj Місяць тому +56

    ആ പാവം ഫയർ ഫോഴ്സിന്റ ഒരു ഗതികേട്

  • @machineenthusiast4393
    @machineenthusiast4393 Місяць тому +6

    എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല 🙏🙏

  • @abvvc574
    @abvvc574 Місяць тому +8

    ഈ മഴയത്തു എങ്ങനെ കുളിക്കാൻ തോന്നുന്നു 😢

  • @abdulsamadrenila9139
    @abdulsamadrenila9139 Місяць тому +17

    നല്ല അടിടെ കുറവുണ്ട് കരയ്ക് കൊണ്ട് വന്നിട്ട് നല്ല കീറു കൊടുക്കണം

  • @stephentdanielverygood2576
    @stephentdanielverygood2576 Місяць тому +24

    കേരള ഗവർമെന്റ് വാടകക്ക് എടുത്ത ഹെലികോപ്റ്റർ എവിടെ, അതു മുഖ്യമന്ത്രി ക്കു മാത്രം 😁😁😅

  • @arifaarifakv8144
    @arifaarifakv8144 Місяць тому +2

    ഇങ്ങനെ മഴ പെയ്യുന്ന സമയത്ത് പുഴയിൽ പോയി കുളിക്കുന്നത് ഒരു അഹങ്കാരം അല്ലെ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല 😮

  • @AnithaAshokan-yk3mm
    @AnithaAshokan-yk3mm Місяць тому +5

    നമ്മുടെ ഫയർ ഉദ്യോഗസ്ഥഹാർക് ഒരു ബിഗ് സല്യൂട്ട്

  • @AkshayBala__007
    @AkshayBala__007 Місяць тому +9

    കുളിക്ക് കുളിക്ക്... നല്ലതുപോലെ മുങ്ങി കുളിക്ക്.

  • @santhoshkombilath4252
    @santhoshkombilath4252 Місяць тому +24

    ആ നാലെണ്ണത്തിനെയും രക്ഷിച്ച ശേഷം നാലെണ്ണം പൊട്ടിച്ചു മാത്രമേ പറഞ്ഞു വിടാവൂ...

  • @sahlshezilvlogs6721
    @sahlshezilvlogs6721 Місяць тому +1

    എത്ര കണ്ടാലും പഠിക്കില്ല....😮😮

  • @naseerbasheer6567
    @naseerbasheer6567 Місяць тому +21

    വരാനുള്ളത്
    ഏണി വച്ച് കേറി മേടിക്കും

  • @NSGGAMING4533
    @NSGGAMING4533 Місяць тому +10

    നമ്മൾ കയ്യേറി
    തിരിച്ച് പ്രകൃതി കയ്യേറി അങ്ങനെ വിചാരിച്ചാൽ മതി

  • @user-vn1fn8zy8g
    @user-vn1fn8zy8g Місяць тому +7

    നല്ല മഴയല്ലെ കുളിക്കാൻ ആഗ്രഹിക്കുന്നവർ മഴയത്ത് നിന്നാൽ പോരെ പുഴയിലോട്ട് പോണോ…

  • @sanjay-ky2wb
    @sanjay-ky2wb Місяць тому +6

    രക്ഷിച്ചിട്ട് മൂന്ന് മാസം ജയിലിൽ ഇടണം... 😡

  • @bindhujose6030
    @bindhujose6030 Місяць тому +4

    എത്ര കണ്ടാലും കേട്ടാലും പഠിക്കില്ലാത്ത ജൻമങ്ങൾ

  • @user-pr2rw5yb8b
    @user-pr2rw5yb8b Місяць тому +2

    ആളുകളോട് എത്ര പറഞ്ഞാലും മനസ്സിൽ ആവില്ല എന്തായാലും രക്ഷപെടട്ടെ 🤲

  • @nibudevasia8722
    @nibudevasia8722 Місяць тому +2

    ഈ മഴക്കാലത്തു വിവരം ഇല്ലായ്മ കാണച്ചതിന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കണം അവരെ രക്ഷ പെടുത്തിയ ഫയർ പോലീസിന് ബിഗ് സല്യൂട്ട് 🥰🔥❤️💪

  • @user-ky2bs5du7y
    @user-ky2bs5du7y Місяць тому +6

    അവരുടെ പേരിൽ കേസ് വേണോ
    ആശുപത്രിയിൽ ഒരു ദിവസം ക്ളീനിങ്

  • @user-lo1pc4nh6x
    @user-lo1pc4nh6x Місяць тому +1

    ആദ്യം ഇങ്ങനെ ഉള്ളവര ഒക്കെ രക്ഷപെടുത്തിയിട്ട് നല്ല ശിക്ഷയും പിഴയും കൊടുക്കണം എത്ര കണ്ടാലും കേട്ടാലും മനസിലാവാതെ മനുഷ്യർ😮

  • @Ann-gk6vz
    @Ann-gk6vz Місяць тому +1

    അഹങ്കാരം എന്നല്ലാതെ എന്ന പറയാൻ... രക്ഷിക്കാൻ ഇറങ്ങുന്നവർക്ക് കൂടി അപകടം വരുത്തി വെക്കും 😇

  • @rathakrishnan2444
    @rathakrishnan2444 Місяць тому +4

    ചാവാൻ വിടണം.... അഹങ്കാരികൾ 😊😊

  • @Natalia-d2g
    @Natalia-d2g Місяць тому +2

    ലെ അപ്പുപ്പൻ and അമ്മുമ്മ :ഞങ്ങൾ എത്ര പുഴ കണ്ടതാ 😂

    • @NandhuVaika-hh2pz
      @NandhuVaika-hh2pz Місяць тому

      നിക്കണ നിൽപ്പ് കണ്ടിട്ട് 😂😂😂😂😂വരുന്നു

  • @ashrafc435
    @ashrafc435 Місяць тому +9

    സമാനമായ സംഭവം കുറച്ച് ദിവസം മുൻപ് മഹാരാഷ്ട്രയിലും സംഭവിച്ചിരുന്നു.😮 പക്ഷെ അവരെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല😢

    • @azlan-zayd
      @azlan-zayd Місяць тому

      Kayyilirupp kondalle

  • @AbdulKalam-xy3kf
    @AbdulKalam-xy3kf Місяць тому +2

    അവർക്ക് ഒരു പ്രശ്നവും ഇല്ല 😂

  • @user-xe2zb3sj9j
    @user-xe2zb3sj9j Місяць тому +3

    Oru വിഷമവും തോന്നില്ല

  • @shobhithashajahan4794
    @shobhithashajahan4794 Місяць тому +3

    എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ആളുകൾ

  • @prakassanpk2600
    @prakassanpk2600 Місяць тому +2

    മഴക്കാലത്ത് പുഴയില്‍ ഇറങ്ങി കുളിക്കാന്‍ പോകുന്നത് എന്തിന്. ആ പരിസരത്ത് ഉള്ളവര്‍ക്ക് പുഴയെ പറ്റി അറിയില്ലേ. അതിന്റെ കൂടെ ഒരു സ്ത്രീയും.

  • @LakshmiLakshmi-je6mc
    @LakshmiLakshmi-je6mc Місяць тому +1

    അവരെ രക്ഷപ്പെടുത്തി കരക്ക് കേറ്റി പേരടിക് രണ്ടെണ്ണം കൊടുത്താൽ മതി 😡😡😡

  • @Sreejak-vo9tt
    @Sreejak-vo9tt Місяць тому +1

    കുളിക്കണമെങ്കിൽ മഴത്ത് നിന്നപ്പോരേ അത്രയ്ക്കും പെയ്യുന്നുണ്ടല്ലോ വല്ലാത്ത അവസ്ഥ 😮

  • @josephmathew2086
    @josephmathew2086 Місяць тому +7

    മനോരമ ന്യൂസിനു അഭിനന്ദനങ്ങൾ, ചിറ്റൂർ പുഴയിലെ രക്ഷാ പ്രവർത്തനം ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി പ്രേക്ഷകരുടെ മുൻപിൽ എത്തിച്ചു. മറ്റൊരു ന്യൂസുകാരും കാണി ക്കുന്നതിനു മുൻപ് തന്നെ അവർ പുഴയുടെ നടുക്ക് അകപ്പെട്ടതുമുതലുള്ള ദൃശ്യങ്ങൾ പ്രേക്ഷകരിൽ എത്തിച്ചു.
    അതോടൊപ്പംതന്നെ രക്ഷപ്രവർത്തനം നടത്തിയ ഫയർ ഫോഴ്സ് കാർക്കും കൂറ്റൻ അഭിനന്ദനങൾ!o

  • @ummerpmoloor708
    @ummerpmoloor708 Місяць тому

    പാവം വേറെ എവിടെയും വെള്ളം കിട്ടാനിട്ട് പോയതാവും ഇതിനൊക്കെ നമ്മുടെ നികുതിപ്പണം ചിലവാക്കി രക്ഷപ്പെടുത്തരുത് പോയി ചാവട്ടെ ഇരുകാലി മൃഗങ്ങൽ 🙏...

  • @tholoorshabu1383
    @tholoorshabu1383 Місяць тому +1

    ഇവർ കടബാധ്യതയിൽ ആത്മഹത്യ ചെയ്യാൻ പോയതാണ്. രാജാവ് ജീവിയ്ക്കാനും മരിയ്ക്കാനും അനുവദിക്കുന്നില്ലല്ലോ.. കഷ്ട്ടം😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @krjohny9526
    @krjohny9526 Місяць тому +1

    വളരെ നല്ല കാര്യം

  • @DelmiNijo
    @DelmiNijo Місяць тому +1

    കേസ് എടുക്കണം. 5 ലക്ഷത്തിൽ കുറയാത്ത ഫൈൻ മേടിക്കണം

  • @AneesAni-qr9sc
    @AneesAni-qr9sc Місяць тому +1

    കൊള്ളാം എത്ര പറഞ്ഞാലും പഠിക്കില്ല 😊

  • @rajankkd6242
    @rajankkd6242 Місяць тому +1

    ആളിയാറിൽ നിന്ന് മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്ന് വിട്ടു എന്ന് പറയിപ്പിക്കാൻ റീഡർ പാട്പെടുന്ന പോലെ

  • @ramluasraf5799
    @ramluasraf5799 Місяць тому

    എന്തെല്ലാം അപകടങ്ങൾ കാണുന്നു കേൾക്കുന്നു എന്നിട്ടും എന്തിനാ ഇങ്ങനെ പോകുന്നത്. ഇതിന് പോകുന്നവർക്ക് മാത്രം അല്ല അവരെ രക്ഷിക്കാൻ ഇറങ്ങുന്നവരുടെ ജീവനും അപകടം ആണ്

  • @sumadhir3227
    @sumadhir3227 Місяць тому

    മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചതിന് അവർക്കെതിരെ നടപടിയെടുക്കണം..🤨

  • @Ueudd_730
    @Ueudd_730 Місяць тому

    കേരളത്തിൽ എന്താണ് കൈകൂലി എന്താണ് അഴിമതി എന്ന് അറിയാത്ത ഒരേ ഒരു സർക്കാർ സ്ഥാപന തൊഴിലാളികളാണ്
    ഫയർ റെസ്ക്യൂ ടീം. (അഥവാ ഫയർ ഫോഴ്‌സ് )

  • @noushadp.s6894
    @noushadp.s6894 Місяць тому +1

    ഒരാഴ്ചമുമ്പ് ആണ് ഒരു ഫാമിലിമും ബയിൽ ഇത് പോലെ ഇറങ്ങിയിട്ട് ഒഴുകിപ്പോയത് എന്താആരും ശ്രദ്ധിക്കാത്തത്

  • @rizznazz4933
    @rizznazz4933 Місяць тому

    😬മരണം ചോദിച്ചുവാങ്ങുന്ന ഇതുപോലത്തെ കൊറേയെണ്ണം ഇണ്ട്,,, എത്ര കണ്ടാലും പഠിക്കില്ല.

  • @asharafta7822
    @asharafta7822 Місяць тому

    ഇതിനായി സർക്കാർ ചെലവാക്കിയ തുക ഇവരിൽ നിന്നും ഈടാക്കുക......
    ഇത്തരം സാഹചര്യങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ഇതുപകരിക്കും

  • @user-ne8pm1zr5x
    @user-ne8pm1zr5x Місяць тому

    ആരും രക്ഷിക്കാൻ പോവരുത്... അതാണ് വേണ്ടത്

  • @sivadethkg8000
    @sivadethkg8000 Місяць тому +2

    നാട്ടുകാർ പറഞ്ഞിട്ടും പോയോ 😮

  • @zubairzubair4011
    @zubairzubair4011 Місяць тому

    ഇവർ വലിയ ധൈര്യം ഉണ്ട് കരുതി വെള്ളത്തോട് കളി വേണ്ട മക്കളെ. പണി തരും 😂😂😂😂😂

  • @shajiw1557
    @shajiw1557 Місяць тому +1

    രക്ഷ പെടുത്തരുത് അവിടെ കിടന്ന് ചാവട്ടെ കണ്ടാലും കൊണ്ടാലും പടിക്കില്ല പുഴയിൽ കുളിച്ചാലേ കുളി ആവു ജനങ്ങളെ ബുദ്ധി മുട്ടിക്കാൻ കുറെ എണ്ണം

  • @Milano-mecca
    @Milano-mecca Місяць тому +1

    കണ്ടിട്ട് അവർക്കു തനിയെ കടന്നു പോരാൻ പറ്റുന്ന സാഹചര്യം ആണ് ഉള്ളതു ഇത് വാർത്തയാക്കാൻ വേണ്ടിയുള്ള ഒരു തന്ത്രം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @jeneeshaansal20
    @jeneeshaansal20 Місяць тому

    ഇവന്മാർക്ക് വീട്ടിൽ ബാത്ത്റൂം ഇല്ലേ കുളിക്കാൻ ഇത്രയും മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു പുഴയിൽ കുളിക്കാൻ പൊക്ക്

  • @anithjoseph8730
    @anithjoseph8730 Місяць тому

    ഇത് പോലെ ഉള്ള മഴ പെയ്യുന്പോൾ എന്ത് വിചാരിച് ആണ് ആറ്റിൽ ഇറങ്ങുന്നത്.😮

  • @user-jc9ws8ii8t
    @user-jc9ws8ii8t Місяць тому

    എത്ര കണ്ടാലും കേട്ടാലും മനുഷ്യർ മനസ്സിലാകില്ല എന്താ ചെയ്ക

  • @felluz_tok
    @felluz_tok Місяць тому

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജന്മങ്ങൾ 😡

  • @sainabapa3093
    @sainabapa3093 Місяць тому

    ഫയർഫോഴ്സിന് ബിഗ് സല്യൂട്ട്

  • @thressiatk5881
    @thressiatk5881 Місяць тому

    പുഴ കാണുമ്പോൾ കുളിക്കാൻ ഇറങ്ങുന് കുറെ മന്ദബുതികൾ എത്രപറഞ്ഞാലും ചിലതിനു vata

  • @sajidaabduldslam7338
    @sajidaabduldslam7338 Місяць тому

    ഈ അഹമതി കാർക്കെതിരെ കേസെടുക്കണം ഫയർ ഫോഴ്സ് പണിയില്ലാതിരിക്കാന്ന അവരുടെ വിചാരം. വയസായ ആളുകൾക്ക് എന്തിന്റെ കേടാ ഇവിടെ മനുഷ്യന് പുറത്തിറങ്ങാൻ പറ്റുന്നില്ല. അവിടെ പുഴയിൽ കുളിക്കുന്നു. കരക്ക് കയറ്റിക്കഴിഞ്ഞാൽ പുഴയിലേക്ക് തന്നെ തള്ളിയിട്ടേക്ക് നന്നായി കുളിക്കട്ടെ

  • @Rumais_world
    @Rumais_world Місяць тому

    രക്ഷപ്രവർത്തനത്തിൻ്റെ പണം അവരോട് വാങ്ങണം

  • @Ramyasvlog263
    @Ramyasvlog263 Місяць тому

    ദൈവമേ ഇമ്മാതിരി ആളുകൾക്ക് മഴ കുറയും വരെ കുളിക്കാൻ തോന്നരുതേ 😂

  • @rafii458
    @rafii458 Місяць тому

    എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ജന്മങ്ങൾ

  • @shameelamuhsinkt5972
    @shameelamuhsinkt5972 Місяць тому

    എന്തിനാ അവിടെ നിൽക്കുന്നത്... agot ചാടി കുളിക്കൂ 😂
    എത്ര അനുഭവം ഉണ്ടായാലും... ഇത് തന്നെ അവസ്ഥ... മഴ പെയ്താൽ പുറത്ത് ഇറങ്ങാൻ തന്നെ മടി അണ്😮😮heavy തണുപ്പ് അല്ലേ🍁

  • @sherinbony9879
    @sherinbony9879 Місяць тому

    അനുസരണ ഇ 0:22 ല്ലാത്തതൊക്കെ അങ്ങ് പോട്ടെ ന്ന് വെക്കണം . ഇത്രയും വെള്ളം വേണോ ഇവറ്റകൾക്ക് കുളിക്കാൻ കഷ്ട്ടം എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല

  • @GeethaMk-dp9cl
    @GeethaMk-dp9cl Місяць тому

    പരിസരവാസികൾ തന്നെ ഇങ്ങനെ ചെയ്യണം പറഞ്ഞ ലു മനസ്സില, കാത്ത മനുഷ്യർ

  • @Nithusilu
    @Nithusilu Місяць тому

    എത്ര കേട്ടാലും പഠിക്കില്ല രണ്ടു ദിവസം അവിടെ കിടക്കട്ടെ അപ്പൊ പഠിക്കും

  • @user-rc6pc4fy5k
    @user-rc6pc4fy5k Місяць тому

    ഈ മഴക്കാലത്ത് പുഴയല്ലാതെമറ്റൊരിടം ഇവർക്ക് കിട്ടിയില്ലേ?
    ഇവർക്ക് കുളിയാണ് ഉദ്ദേശിച്ചതെങ്കിൽ പുഴയുടെ സൈഡിൽ നിന്ന് കുളിച്ച് പോകാമായിരുന്നില്ലേ?
    കുളിക്കാൻ പുഴയുടെ നടുവിൽ തന്നെ പോകണോ ?
    വലിയ വെള്ളമുള്ള ടത്ത് തന്നെ കുളിക്കാൻ ഇവർ ആനയാണോ?
    ഒരു ആഭാസ കുളിയാണ് ഉദ്ദേശിച്ചതെങ്കിൽ എന്റെ ചോദ്യങ്ങൾ തിരിച്ചെടുത്തു !

  • @ArshithaArshitha-d2h
    @ArshithaArshitha-d2h Місяць тому

    ഒടുക്കത്തെ കുളി ആകേണ്ടതായിരുന്നു

  • @balupc6124
    @balupc6124 Місяць тому

    വീട്ടിൽ വെള്ളമില്ലാഞ്ഞിട്ടാണോ പുഴയിൽ പോയത്. വിവരമില്ലാഞ്ഞട്ടല്ല അഹങ്കാരം ചാവട്ടെകുറെയെണ്ണം

  • @SifinaSifina-xf8wi
    @SifinaSifina-xf8wi Місяць тому

    ആ അവരും കുളിച്ചു നാട്ടുകാരെയും കുളിപ്പിച്ചു 👌👌👌

  • @suhaibwandoor9827
    @suhaibwandoor9827 Місяць тому

    ഇത്രയും ദിവസം കുളിക്കാത്ത വർ ഇപ്പോൾ വെള്ളം കണ്ടപ്പോൾ ഈ ശക്തമായ മഴയിൽ ജില്ലാ കലക്റ്റർ അറിയിച്ചിട്ടും വകവെക്കാതെ പോയവർ 😂😂

  • @shajiramachandran1029
    @shajiramachandran1029 Місяць тому

    ഗുഡ് സല്യൂട്ട് to ഫയർ ഫോഴ്‌സ്.....

  • @vipinv7452
    @vipinv7452 Місяць тому

    നമ്മുടെ ഫ്രണ്ട് മനു ഫയർ ഫോഴ്സ് ആണ് വെള്ളത്തിൽ ഇറങ്ങുന്നത് 👍🏻👍🏻👍🏻👍🏻

  • @sreejayak8479
    @sreejayak8479 Місяць тому

    പറഞ്ഞാൽ മനസ്സിലാവാത്തവർ അങ്ങ് പോവണം

  • @user-du4jw8sc9m
    @user-du4jw8sc9m Місяць тому

    Mumbai മോഡൽ നിൽപ്പാണല്ലോ ഇവർക്കൊന്നും എത്ര കണ്ടിട്ടും ബോധമില്ലേ

  • @sirajelayi9040
    @sirajelayi9040 Місяць тому

    ജീവനോടെ കരക്ക് എത്തിച്ച് വെള്ളത്തിൽ മുക്കി കൊല്ലാന തോന്നുന്നത്😊

  • @sabithasabitha5337
    @sabithasabitha5337 Місяць тому +3

    ഈവർ വയർ ലവൻവേണ്ടിയാണ് 😡😡😡. അവരുടെ ഒരു കുളി 😡😡

  • @FathimaMammu-n3n
    @FathimaMammu-n3n Місяць тому

    പാറ അവിടെ ഇല്ലെങ്കിൽ ഇവർ എവിടെ കയറി നിൽക്കുമായിരുന്നു