ഒരു ചൂണ്ട വാങ്ങിയത് ഇത് വരെ നല്ലപൊലെ ഒന്ന് ഇടനോ മീൻ കിട്ടാനോ അവസരം കിട്ടാത്ത ഹതഭാഗ്യവാനായ ഞാൻ ഇപ്പോ ലീവിന്. നാട്ടിൽ ഉള്ളതിനാൽ വാള കിട്ടാനുള്ള സ്ഥലവും മാർഗ്ഗനിർദ്ദേശവും കിട്ടിയാൽ ചങ്ങനാശേരിയിൽ നിന്നു 30 മിനുട്ടിൽ കാവാലത്ത് എത്തി കാണുന്നതായിരിക്കുമെന്ന് ദേ ഇവടേ കമന്റെന്ന്😅.
ആയിരം കുടത്തിന്റെ വായ കിട്ടിയാലും വായ പോലും കെട്ടാൻ പറ്റുകയില്ല എന്നാണ് കാരണന്മാർ പറയുന്നത് അങ്ങനെ ചിലർ ചെറ്റത്തരങ്ങൾ വിളിച്ചു പറയും അവിടേക്ക് ചെവി കൊടുക്കാതിരിക്കുക ചിലർ അങ്ങനെയാണ് എന്തെങ്കിലും കുറ്റങ്ങൾ കണ്ടുപിടിക്കുകയും ചെറ്റത്തരങ്ങൾ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കും പിന്നെ വീഡിയോ കക്കുന്നവർക്കെതിരെ സൈബർ സെല്ലിൽ പരാതി കൊടുക്കുക അവർക്കുള്ള പണി പോലീസ് കൊടുത്തിരിക്കും
@@Earthloversmedia എന്താ ജിനുവേട്ട ഇങ്ങനെ നിങ്ങൾ മീൻ പിടിക്കുമ്പോൾ ചിലത് ചാ വും ചാവാത്തതി നെ കൊന്നല്ലേ കറി യക്കണേ നിങ്ങളുടെ വിഡിയോ എന്നും നോക്കി യിരിക്കും ഞാൻ യുട്ട്യൂബിൽ നിങ്ങളുടെ വിശേഷം അറിയാൻ വേണ്ടി മാത്രമാ വരുന്നത് 🥰❤️ നാട്ടിൽ വരുമ്പോൾ അവിടെ എത്തിയിരിക്കും ഞാനും എന്റെ കുടുംബവും ❤️❤️❤️
ജിനു കോപ്പിറൈറ്റ് എടുക്കണം നിങ്ങളുടെ കഷ്ടപ്പാട് കൊണ്ട് ഒരുത്തനും ചുമ്മാ പുട്ട് അടിക്കൻ സമ്മതിക്കരുത് നിങ്ങൾ കാണാതെ പോയാൽ ഇത് സ്ഥിരം പരിപാടി ആകും ഇപ്പോൾ ഒരാൾ നാളെ രണ്ട് അങ്ങനെ പോകും
Watermark kurch kude kanan Pattuna pole kodutha nallath ayirikum ❤
ചേട്ടായി.. കുറെ നാളുകൾക്ക് ശേഷം വീഡിയോ ഇന്ന് കണ്ടു.. കട്ട സപ്പോർട്ട് ഉണ്ട് ട്ടാ..😎🫶 from Thrissur
❤️❤️❤️❤️
Jinuvee happy vishu all members enn ellarum kude undallo adich polikk
Happy vishu
Mone jinuuuu Happy Vishu
Happy vishu
Meen pidiku na kudu undo
ഭായി ഞാനൊരു പ്രവാസിയാണ് ഞങ്ങൾക്ക് കുറച്ചു മീൻ തരണം നാട്ടിൽ വന്നു കഴിഞ്ഞിട്ട് ഓക്കേ സൂപ്പർ ❤️❤️❤️❤️❤️
ഒക്കെ വന്നോളൂ
Ok tharam vangan varooo
ജിനുവേ കായൽ മീൻ ഉണങ്ങിയത് 1/2കിലോ അയച്ചുതരാമോ വിലഎത്രെയാ gpayചെയ്യാം.ഞാൻ പതിനഞ്ചു വർഷമായി സ്പൈനൽ ഇൻങ്ചുറിയായി കിടപ്പിലായതാണ് ചെറിയൊരുആഗ്രഹം
ഇവിടെ ജിനുവിനെ വിളിച്ചിട്ട് ഫോൺ വരെ എടുക്കുന്നില്ല അവൻ
നിങ്ങളാരാ
ഞാൻ നിങ്ങളെ പോലെ ഒരുഫ്രണ്ട് ആണ് ജിനുവിന്റെ ok
ജിനു പുള്ളിക്ക് മീൻ കൊടുക്കണേ
ജിനുവിനോടു ചോദിച്ചതിന് ജിനു മറുപടി പറഞ്ഞോളും താൻ തന്റെ പണിനോക്ക്
God bless you’
Nice to watch your vidieo
vaala oru invasive fish anu.. adh nammalde puzhayilum kayalilum kure kittunnundel it's not a good sign. nammalde nattile fish okke extinct aakum..
Jinu chetta njan Kurichyil ullathann... Vala pidikkan koode kond pokvo
സഹോ മീൻ പിടുത്തം ഒന്നും പ്രീ പ്ലാൻഡ് അല്ല
😂😂ഞാനും കണ്ടായിരുന്നു ആ വീഡിയോ ഞാൻ കരുതിയത് അവൻ നിങ്ങളുടെ വീട്ടിൽ വന്നപ്പോൾ എടുത്തത് ആണെന്നാണ്
❤ അടിപൊളി❤
മറ്റുള്ളവരുടെ video വച്ചു പുതിയ ചാനൽ നടതുന്നവർ ഉണ്ട്... യൂട്യൂബ് അത് അനുവധിക്കുന്നുണ്ട്
Suppar anna
കൊള്ളാം😊
സൂപ്പർ
വിഷു ആശംസകൾ
❤❤❤❤❤❤
കഷ്ടപ്പെട്ടാലും മുതൽ മുടക്കില്ലല്ലോ 👃
വള്ളോം വലയും ചുണ്ടയും കൂടുമൊക്കെ വെറുതെ കിട്ടുന്നതാണോ?
👌❤️👍👍👍👍👍
❤👍🏿👍🏿👍🏿👍🏿
അണ്ണാ ❤️❤️👍🏻👍🏻
Saho
ഗോകുൽ.. From കൈനകരി
🥰🥰🥰
ഒരു ചൂണ്ട വാങ്ങിയത് ഇത് വരെ നല്ലപൊലെ ഒന്ന് ഇടനോ മീൻ കിട്ടാനോ അവസരം കിട്ടാത്ത ഹതഭാഗ്യവാനായ ഞാൻ ഇപ്പോ ലീവിന്. നാട്ടിൽ ഉള്ളതിനാൽ വാള കിട്ടാനുള്ള സ്ഥലവും മാർഗ്ഗനിർദ്ദേശവും കിട്ടിയാൽ ചങ്ങനാശേരിയിൽ നിന്നു 30 മിനുട്ടിൽ കാവാലത്ത് എത്തി കാണുന്നതായിരിക്കുമെന്ന് ദേ ഇവടേ കമന്റെന്ന്😅.
എത്ര രൂപയ്ക്കാണ് വാള കൊടുക്കുന്നത്
As per size
❤❤❤❤❤❤❤❤
Njanum kantu jinu aa kallatharam, kashtam,aa manyan evide ullathu aanu??
തിരുവനന്തപുരം
വിഷുആസംസകൾ
കുറ്റം തീർക്കാൻ ഒരാൾ വിശ്വസിച്ച് ഏല്പിച്ച കവിത സ്വന്തമാക്കി പ്രസിദ്ധികരിക്കുന്ന കോളെജ് അദ്ധ്യാപികയായ സാംസ്ക്കരിക പ്രവർത്തകയുടെ നാടാണ് നമ്മുടേത്! പിന്നെയാണോ ഒരു "Short video"? ഔചിത്യം' എന്തെന്നറിയാത്ത മലയാളിയ്ക്ക് മര്യാദയും മര്യാദകേടും തിരിച്ചറിയാതായി. "പൊന്നിനോടു മാറ്റുരയ്ക്കാൻ കാക്കപ്പൊന്നിനാകുമോ"?
അവരുടെ പേരെന്താ
👍
Abinneyam kollam
എന്താ ചേട്ടാ അഭിനയം
❤❤❤❤
ആരു വന്നാലും മീൻ പിടിക്കുന്നതിൽ തടസ്സമില്ല എന്നു പറഞ്ഞു അന്ത്രകാര് വന്നു കാർബയ്ഡ് കലക്കി മീൻപിടിക്കാൻ അനുവദിക്കോ
ആയിരം കുടത്തിന്റെ വായ കിട്ടിയാലും വായ പോലും കെട്ടാൻ പറ്റുകയില്ല എന്നാണ് കാരണന്മാർ പറയുന്നത് അങ്ങനെ ചിലർ ചെറ്റത്തരങ്ങൾ വിളിച്ചു പറയും അവിടേക്ക് ചെവി കൊടുക്കാതിരിക്കുക ചിലർ അങ്ങനെയാണ് എന്തെങ്കിലും കുറ്റങ്ങൾ കണ്ടുപിടിക്കുകയും ചെറ്റത്തരങ്ങൾ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കും പിന്നെ വീഡിയോ കക്കുന്നവർക്കെതിരെ സൈബർ സെല്ലിൽ പരാതി കൊടുക്കുക അവർക്കുള്ള പണി പോലീസ് കൊടുത്തിരിക്കും
❤️❤️❤️❤️
Hello Jinu I am staying in Gujarat Next month coming tokittayam. I want to visit your place and buy dry fish. Can you help me
വെക്കം
Wtsaap me when you reach kerala
8089324677
@@Earthloversmedia Thank you Jinu. Iwill be in Kottayam from 23 rd to 28 th may. I will call you on that time
എല്ലായിടത്തും
ഉണ്ടല്ലോ
സത്യഭാമായെ
പോലെ കുറെ
ജന്മങ്ങൾ 😂
മനസിലായില്ല താങ്കൾ എന്താ ഉദ്ദേശിച്ചത് എന്ന്. വെയിൽ കൊണ്ടാൽ കറുക്കുന്നതിനല്ല ചൂട് അസ്സഹാനിയം ആണ്,
@@Earthloversmedia അതല്ല
ഞാൻ കാലാ മണ്ഡലം
സത്യ ഭാമയെ
പോലെ
കുറെ ആൾ ക്കാർ
ഉണ്ടാവും
കുറ്റങ്ങൾ
പറയാൻ
ജിനു അല്ലേ
അബുദാബിയിലെ
പൊള്ളുന്ന
വെയിലിലാ
എന്റെ ജോലി 🥰
@@krishnagopakumar1335 ഓക്കേ
സോറി saho
@@Earthloversmedia എന്താ
ജിനുവേട്ട
ഇങ്ങനെ
നിങ്ങൾ മീൻ
പിടിക്കുമ്പോൾ
ചിലത് ചാ വും
ചാവാത്തതി നെ
കൊന്നല്ലേ
കറി യക്കണേ
നിങ്ങളുടെ
വിഡിയോ
എന്നും നോക്കി യിരിക്കും
ഞാൻ
യുട്ട്യൂബിൽ
നിങ്ങളുടെ
വിശേഷം
അറിയാൻ
വേണ്ടി മാത്രമാ
വരുന്നത് 🥰❤️
നാട്ടിൽ വരുമ്പോൾ
അവിടെ എത്തിയിരിക്കും
ഞാനും എന്റെ
കുടുംബവും ❤️❤️❤️
Super❤️❤️❤️
ബിനു Edathua
👌👌😂😂😂😂😂🤦♂️🤦♂️
ജിനു കോപ്പിറൈറ്റ് എടുക്കണം നിങ്ങളുടെ കഷ്ടപ്പാട് കൊണ്ട് ഒരുത്തനും ചുമ്മാ പുട്ട് അടിക്കൻ സമ്മതിക്കരുത് നിങ്ങൾ കാണാതെ പോയാൽ ഇത് സ്ഥിരം പരിപാടി ആകും ഇപ്പോൾ ഒരാൾ നാളെ രണ്ട് അങ്ങനെ പോകും
Sure
അവൻ വയറ്റിപ്പഴാപ്പിനു വേണ്ടി അടിച്ചു മാറ്റിയതാ... വിട്ടേര്...
ഞാൻ വിട്ടു, copy റൈറ്റ് ഒന്നും കൊടുക്കാൻ പോയില്ല
😅😅😅
shorts കഴിഞു ജെട്ടി വരുമൊ 😂😂😂
ശരിക്കും ശ്രെദ്ധിക്കുക കാലിന്റെ കാര്യം.
❤️
❤️
എർത്ത് ലവേഴ്സ് മീഡിയയുടെ സ്ഥിരം പ്രേക്ഷകർ ആരും പറയില്ല നിങ്ങളുടെ വീഡിയോ ഉഡായിപ്പാണെന്ന്.
Parayunnavar parayatte
ജിനു ചേട്ടന്റെ നമ്പർ ഒന്ന് തരാമോ
ആലപ്പുഴക്കാരൻ ഇത് മോഷ്ടിച്ചിട്ടിട്ടുണ്ട്
അത് aaru
Tank water fish selling phone number pleasae !
8089324677wtsaap
❤❤👍👍
❤❤❤❤
❤❤
❤