ഒരു യോഗ്യതയും ഇല്ലാത്തവർക്ക് ആരെ വേണമെങ്കിലും നിയമിക്കാമെന്നിരിക്കെ നമ്മുടെ ബന്‌ധു തന്നെ ഇരിക്കട്ടെ . വേണമെങ്കിൽ ഒരു പ്രമേയവും പാസാക്കി സ്ഥിരപ്പെടുത്താം
@@abhijithkss7029 ചേട്ടൻ സി പി. എ० ഗുണ്ടയാണോ??? എനിക്ക് ഒരു അസിസ്ററന്റ് പ്രൊഫസറുടെ ജോലി ഒപ്പിച്ചു തരുമോ?? ചേട്ടൻ രണ്ട് കെട്ടിയതായാലു० ശരി ഞാനും ചേട്ടനെ കെട്ടാ०
പോരാ രഹന ഫാത്തിമയും ചിന്തജേരോം josephine മേഴ്‌സികുട്ടിയമ്മ m m മണി ഇവരെക്കൂടി പരിഗണിച്ചാൽ നന്നായിരിക്കും പരനാറി വിജയൻറെ മേൽനോട്ടത്തിലായിരിക്കണം എന്നു മാത്രം
ശൂരനാടിന്റെ കാലത്തോടെ മലയാള പദങ്ങൾ എല്ലാം ഇതിനോടകം ചേർത്തുകഴിഞ്ഞു . ഇനി സംസ്‌കൃതത്തിൽ നിന്നും തമിഴിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന പുതിയ മലയാള പദങ്ങൾ കണ്ടുപിടിച്ചു കൂട്ടി ചേർക്കാനാണ് അവരെ നിയമിച്ചതെങ്കിൽ അവർ അതിന് തികച്ചും യോഗ്യയാണ് . രണ്ടു ഭാഷയിലും നൈപുണ്യ ! മുഖ്യമന്ത്രിയുടെ ബന്ധുവെന്നത് മാത്രമാണ് അയോഗ്യത .
നല്ല ബെസ്റ്റ് നിയമനം. മലയാള ഭാഷ നന്നാക്കാൻ എടുത്ത മേധാവിക്ക് മലയാളം എഴുതാനും നന്നായി പറയാനും അറിയില്ല. ഇവരെ തന്നെ വേണം മലയാളം നിഘണ്ടു ശരിയാക്കാൻ എല്പിക്കണ്ടത്.
Athinulla thayareduppukal kendram nadathunu... Rajyathu iniyoru നിയമസഭ തെരഞ്ഞെടുപ്പു 2024 il ആണ്.. അപ്പോ ഒറ്റ തെരെഞ്ഞെടുപ്പ്.. ഒരു ദിവസം.. അപ്പോ.. ഓരോ സ്ഥാനാർഥിക്കും.. അവരുടെ സ്വന്തം മണ്ഡലമേ ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റു...
ഞാൻ പറഞ്ഞില്ലേ സാബുവിന്റെ തൊഴിലവസരങ്ങൾക് പകരം സർക്കാർ ജോലികൊടുക്കുമെന്നു . അവരുടെ നുണ ഫാക്ടറിയിൽ ആദ്യത്തെ ജോലി ശരിയാക്കിക്കഴിഞ്ഞിരിക്കുന്നു സുഹൃത്തുക്കളെ🙏
യൂണിവേഴ്സിറ്റി കോളേജിൻ്റെ കെമിസ്ട്രി വിഭാഗത്തിൻ്റെ പിന്നിൽ ക്ലാസ് സമയത്തു ഇരിക്കുന്ന ആശാന്മാരോടു ചോദിച്ചാൽ മലയാള ഭാഷക്ക് പല പദങ്ങളും സംഭാവന കിട്ടും. അതിൽ ഒരാളെ പിടിച്ച് ഈ തസ്തികയിൽ ആക്കാം. കമ്മിയുമാണ് ഭാഷ കൈകാര്യം ചെയ്യാനുമറിയാം😎
Well said sir Lexicon needs Syntax and semantics in that particular language Here....the system and procedure have been tactfully diverted for vested interests
വല്ലവരും എഴുതിക്കൊടുക്കുന്നത് മുക്കി മൂളി വായിക്കുന്ന മുഖ്യമന്ത്രി ക്ക് ആരു എവിടെ ഇരുന്നാൽ എന്തു? ഇതൊന്നും നാട് നന്നാക്കാനല്ലല്ലോ. നാലു കാശുണ്ടാക്കാനും വേണ്ടപ്പെട്ടവർക്കു ഉണ്ടാക്കികൊടുക്കാനും വേണ്ടിയല്ലേ?
ഇനീപ്പോ എന്തല്ലാം കാണാനിരിക്കുന്നപ്പോ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഹെഡ് ഹിന്ദി പ്രൊഫെസ്സർ പിന്നെ മെഡിക്കൽ കോളേജ് സൂപ്രണ്ട് വല്ല സിവിലോ /മെക്കാനിക്കൽ എൻജിനീർ ആകെമൊത്തും അവിയൽ പരുവം ആകും
Shajan sir online class rakshitakkale peedippikkunu oru video cheyyu.mashanmark vamsanasam sambhavikkunna e nattil govt schoolil muzhuvan teacher maranu.up classil 8 group.admin only .5 activity.evide yellaa rakshitakkalum birudanananthara birudakkar aano.aarodu parayan
We are at a loss to understand what exactly happening in Kerala. Is this democracy or demo crazy by a few. Ashamed of being a Keralite before the Omani students.
Mr Sajan you are the only journalist who love this country by saying facts,truth and impartial facts.Congratulations.Why the Governor is keeping silent?
മുഖ്യമന്ത്രിയിൽ നിന്നുള്ള പ്രതീക്ഷ അപ്രസക്തമാകും.. വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകാൻ വഴിയുണ്ടോ എന്ന് നോക്കും.. മാളയാലം എന്നെങ്കിലും അവർക്കു പരയാൻ കലിയുമോ??
🤔..... ക്കാനിക്ക് മലയാളം വേണ്ടാ , അറബ് മതി ! അറബ് അക്ഷരമേ പഠിയ്ക്കാവൂ , അർഥം പഠിക്കരുത് . അർഥം പഠിച്ചാൽ , ക്ലബ് ഹൌസിൽ കയറി ചിലത് വിമർശിക്കും . ഹൌസിത്താ പോലും .
Malayalam language is spoken in different dialectics depending upon the location and therefore making a new dictionary will have no meaning. A money mafia in the language field is suspected. Shajan Sir you must expose these people 🙏🌹
എന്റെ ഷാജൻ സേ അവർക്ക് മലയാളം അറിയില്ലെങ്കിൽ അതിൽ പരം എന്ത് ഉന്നത യോഗ്യതയാണ് ആവശ്യം. ഏറ്റവും അനുയോജ്യ അവർ തന്നെ. ഇതിൽ പരം മികച്ച ഒരാളെയാണാവശ്യമെങ്കിൽ മലയാളം എന്നൊരു ഭാഷയുണ്ടെന്ന് അറിയാത്ത ഒരാളെ കണ്ടെത്തണം.
What u say is True . This is the way the party Survive . They help the members only, giving everythig from exchequer . High time we should take apt steps against these .
മഹാനായ ഷാജൻ സ്കറിയ സാർ, ഇതുപോലെ നൂറുകണക്കിന് ഓഫീസുകൾ കേരള ജനതക്ക് ഒരു ഗുണവും ഇല്ലാതെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കോടികൾ പ്രതിമാസം ശമ്പളമായും, അലവൻസുകളായും വാഹനച്ചെലവ് തുടങ്ങിയവക്കുമായി ചെലവാക്കുന്നു. ഇതൊക്കെ പുറത്തു കൊണ്ടുവരണം.. മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾ ശ്രമിക്കണം. മുഖ്യധാരാ മാധ്യമങ്ങൾ ഉറങ്ങുകയോ, ഉറക്കം നടിക്കുകയോ ചെയ്യുകയാണ്.
എന്റെ ഷാജൻ ഭായ് ഇത് ആരോട് പറയാൻ പോത്തിനോട് വേദം ഓതിയിട്ടു എന്തെകിലും കാര്യം ഉണ്ടോ
വളരെ ശരി
ഒരു യോഗ്യതയും ഇല്ലാത്തവർക്ക്
ആരെ വേണമെങ്കിലും നിയമിക്കാമെന്നിരിക്കെ നമ്മുടെ ബന്‌ധു തന്നെ ഇരിക്കട്ടെ .
വേണമെങ്കിൽ ഒരു പ്രമേയവും പാസാക്കി സ്ഥിരപ്പെടുത്താം
ഒരു യോഗ്യതയും ഇല്ലാത്ത ഒരാൾ മുഖ്യമന്ത്രിയായിരിക്കുന്ന നാട്ടിൽ ഇതൊക്കെ എന്ത്?
😂
🤣🤣🤣🤣🤣
yes...
തീർച്ചയായും
സഹോദരൻ പൊളിച്ചു
ഞാൻ ഭരിക്കുന്നത് എനിക്കും എൻ്റെ വേണ്ടപെട്ടവർക്കും വേണ്ടിയാകുമ്പോൾ എന്ത് യോഗ്യത
മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന് പറഞ്ഞു. അതുതന്നെയാണ് യോഗ്യത.
സിങ്കപ്പൂരിൽ കമല ഇന്റർനാഷണൽ എന്ന കമ്പനിയില്ല എന്ന് റിപ്പോർട്ട് കൊടുത്ത ചേട്ടന്റെ ഭാര്യയാണ്.നളിനി നെറ്റോയുടെ നാത്തൂൻ ആണ്.😂😂😂
Really? There is a connection like that!!
Ellam kondum adipoli.
@@reshmak5177 yes. He is an IRS Ofiicer., Who escaped CM. in CRIME Nandakumar's case.
Realy,,,,, very good,,,,,, 😊😊😊😊😊🤣🤣🤣🤣🤣
R Mohan voluntary retirement എടുത്തു. പരനാറിയെ സേവിക്കാൻ
പിണറായിക്കുതന്നെ മലയാളം നല്ലവണ്ണം സംസാരിക്കാൻ അറിയില്ല. അതിലൊന്നാണ് കഴിഞ്ഞദിവസം വ്യപാരികളോട് പറഞ്ഞതു..
വളരെ പ്രഗൽഭയാണ്
മിടുക്കിയാണ് :
സർവ്വോപരി ഉയർന്ന നിലയിലുള്ള കറകളഞ്ഞ ഡവ റോളി അന്തം കമ്മിണിയാണ്
ഇതൊക്കെ ഒരു ഗതി ഇല്ലാത്ത ആ കുടുംബം രക്ഷപ്പെടാന് ഉള്ള മുഖ്യന്റ്റെ കരുതല് ആണ്
ജനങ്ങൾ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നെട്ടോട്ടം ഓടുബോൾ ഇങ്ങനെ ഉള്ള വെള്ളാനകളെ ലക്ഷങ്ങൾ ശബ്ലം കൊടുത്തു ജോലിക്കു എടുത്തിരിക്കുന്നത്
ഏതേലു० സി. പി. എ० കാരനെ വിവാഹ० കഴിക്കാൻ പറ്റിയാൽ മതിയാരുന്നു എന്റെ ഡിങ്കാ
🤭😂😂😂
ഏതെങ്കിലും CPM കാരനെ കല്യാണം കഴിച്ചിട്ട് കാര്യമില്ല വല്ല സ്വർണ്ണക്കടത്തു നടത്തുന്ന CPM ഗുണ്ടയെത്തന്നെ കെട്ടണം
@@abhijithkss7029 ചേട്ടൻ സി പി. എ० ഗുണ്ടയാണോ??? എനിക്ക് ഒരു അസിസ്ററന്റ് പ്രൊഫസറുടെ ജോലി ഒപ്പിച്ചു തരുമോ?? ചേട്ടൻ രണ്ട് കെട്ടിയതായാലു० ശരി ഞാനും ചേട്ടനെ കെട്ടാ०
@@ഗായത്രി-ഡ9ഷ അപ്പോൾ ഞാൻ CPM ഗുണ്ടയാകണമെന്നാണോ സഹോദരിയുടെ ആഗ്രഹം😀😀
@@abhijithkss7029 ദുഷ്ടാ എന്നെ സഹോദരിയാക്കിയാലു० സാരമില്ല ജോലി കാര്യ० നടന്നാൽ മതി 🙏🙏🙏🙏അതിനായി ചേട്ടന്റെ അമ്മയോ,, അമ്മുമ്മയോ ആകാനു० ഞാൻ റെഡിയാണ് 😁
രഹന ഫാത്തിമ ആണെങ്കിൽ എല്ലാ യോഗ്യതയും ഉണ്ട് തുണിയുടുക്കാൻ ഇല്ല എന്ന ഒരു കുറവ് മാത്രമേ ഉള്ളൂ 😂😂😂😂😂
ഇളയിടത്തിനെയോ.. ബിന്ദു അമ്മിണിയേയോ.. പാർട്ടിക്ക് പരിഗണിക്കാവുന്നത് ആണ്!!!!😜😜😜🙄🙄🙄🙄!!!
അമ്മിണി എന്ന കമ്മിണിച്ചി തീർച്ചയായും
അർഹ😎
പോരാ രഹന ഫാത്തിമയും ചിന്തജേരോം josephine മേഴ്‌സികുട്ടിയമ്മ m m മണി ഇവരെക്കൂടി പരിഗണിച്ചാൽ നന്നായിരിക്കും പരനാറി വിജയൻറെ മേൽനോട്ടത്തിലായിരിക്കണം എന്നു മാത്രം
Mr. Shajan 🙏വളരെ നല്ല കാര്യം. സ്വന്തം ഭാഷയിൽ പോരായ്മകൾ ഉണ്ട് എന്ന് സമ്മതിക്കുന്നത് താങ്കളുടെ വലിയ മനസ്സാണ്... എളിമയാണ് 🌹🌹
ശൂരനാട് കുഞ്ഞാണ്പിള്ള ഇരുന്ന കസേരയിൽ ഒരു തേരട്ട.
1∞%💯%,✔️✅️☑️
ശൂരനാടിന്റെ കാലത്തോടെ മലയാള പദങ്ങൾ എല്ലാം ഇതിനോടകം ചേർത്തുകഴിഞ്ഞു . ഇനി സംസ്‌കൃതത്തിൽ നിന്നും തമിഴിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന പുതിയ മലയാള പദങ്ങൾ കണ്ടുപിടിച്ചു കൂട്ടി ചേർക്കാനാണ് അവരെ നിയമിച്ചതെങ്കിൽ അവർ അതിന് തികച്ചും യോഗ്യയാണ് . രണ്ടു ഭാഷയിലും നൈപുണ്യ ! മുഖ്യമന്ത്രിയുടെ ബന്ധുവെന്നത് മാത്രമാണ് അയോഗ്യത .
ഭാഷ ശ്രീ. വേണു ഗോപാലപ്പണിക്കരെ തീർച്ചയായും ഓർക്കണം!
നല്ല ബെസ്റ്റ് നിയമനം. മലയാള ഭാഷ നന്നാക്കാൻ എടുത്ത മേധാവിക്ക് മലയാളം എഴുതാനും നന്നായി പറയാനും അറിയില്ല. ഇവരെ തന്നെ വേണം മലയാളം നിഘണ്ടു ശരിയാക്കാൻ എല്പിക്കണ്ടത്.
ഒരുചൈനാക്കാരിയേനിയമിച്ചിരുന്നെന്കിൽ.
അഞ്ചു കൊല്ലത്തേക്ക് ഒരാളും വിഷമിച്ചിട്ടു കാര്യമില്ല വെറുതെ യല്ല ഞങ്ങൾ വോട്ട് നേടി വിജയിച്ചത് 😄
2024ൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപെന്ന് ഇന്നലെ മംഗളത്തിൽ ഒരു റിപ്പോർട്ട് കണ്ടു....അങ്ങനയെങ്കിൽ മൂന്നു വർഷം സഹിച്ചാൽ മതി......ഇതു നേരാന്നോ
Athinulla thayareduppukal kendram nadathunu... Rajyathu iniyoru നിയമസഭ തെരഞ്ഞെടുപ്പു 2024 il ആണ്.. അപ്പോ ഒറ്റ തെരെഞ്ഞെടുപ്പ്.. ഒരു ദിവസം.. അപ്പോ.. ഓരോ സ്ഥാനാർഥിക്കും.. അവരുടെ സ്വന്തം മണ്ഡലമേ ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റു...
ബിജ്യൻ: "മാമനോടൊന്നും.........."
😂🤣
ഞാൻ പറഞ്ഞില്ലേ സാബുവിന്റെ തൊഴിലവസരങ്ങൾക് പകരം സർക്കാർ ജോലികൊടുക്കുമെന്നു . അവരുടെ നുണ ഫാക്ടറിയിൽ ആദ്യത്തെ ജോലി ശരിയാക്കിക്കഴിഞ്ഞിരിക്കുന്നു സുഹൃത്തുക്കളെ🙏
പാവം അമ്മച്ചി കഞ്ഞി കുടിച്ചു പോകട്ടെ , ഇജ്ജാതി തട്ടിപ്പല്ലേ ചെയ്യാൻ പറ്റൂ , പിന്നെ നിഘണ്ടുവല്ലേ മലയാളി എല്ലാ ദിവസവും ഉപയോഗിക്കുന്നത്.
Ee comments ellam vayichu chirichu pandaramadangi njan 🤣🤣🤣🤣🤣🤣 suuuuper 👌👌👌👌👌
Appreciate Shajan for your efforts
ഉറപ്പാണ് പട്ടിണി ..... പട്ടിണി വന്നു എല്ലാം ശരിയായി
എവിടെ പട്ടിണി ഉണ്ടോ,അവിടെ മാത്രമേ കമ്മ്യൂണിസ്റ്റ് ന് നില നിൽപ്പുള്ളൂ
ഉത്തര കൊറിയ 😄😄😄
യൂണിവേഴ്സിറ്റി കോളേജിൻ്റെ കെമിസ്ട്രി വിഭാഗത്തിൻ്റെ പിന്നിൽ ക്ലാസ് സമയത്തു ഇരിക്കുന്ന ആശാന്മാരോടു ചോദിച്ചാൽ മലയാള ഭാഷക്ക് പല പദങ്ങളും സംഭാവന
കിട്ടും. അതിൽ ഒരാളെ പിടിച്ച് ഈ തസ്തികയിൽ ആക്കാം. കമ്മിയുമാണ് ഭാഷ കൈകാര്യം ചെയ്യാനുമറിയാം😎
കരുതലിൻ്റെ തമ്പുരാനെപ്പറ്റി താങ്കൾക്ക് ഒരു ചുക്കും അറിയില്ല .അതുകൊണ്ടാണ് ഈ സംശയം .
ഓളി ഇട്ടിട്ടു ഒരു കാര്യവുമില്ലാ വോട്ട് ചെയ്തു ജയിപ്പിക്കുമ്പോൾ ഓർക്കണം
അയ്യോ ഒരു ആസ്ഥാനപണ്ഡിതൻ ഉണ്ടല്ലോ. സുനിൽ P നുണയിടം
അയാളുടെ ആസ്ഥാനത്ത് ചൊറി😎
Deepa Nishant will be a nice candidate 😂😂😂
ഇയാക് സുനിത ദേവദാസ് ഗതി വരും
😂🤣
Well said sir
Lexicon needs
Syntax and semantics
in that particular language
Here....the system and procedure have been tactfully diverted for vested interests
മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്
ആര് വന്നാൽ എന്ത്, ഇവരല്ലങ്കിൽ മറ്റൊന്ന്. ആരായാലും പണമടിച്ചു മാറ്റുക എന്നുള്ളതാണ് പ്രധാനം. ഇവർ വരുന്നത് കൊണ്ട് മലയാളഭാഷക്ക് എന്ത് കുഴപ്പം വരാനാണ്.
എന്തിനാ, 99 സീറ്റ് കിട്ടി തുടർ ഭരണം കിട്ടി ഇനി 5 വർഷം എന്തും ചെയ്യും
ഇതിക്കെ ചെയ്യുമെന്നറിഞ്ഞു കൊണ്ടു തന്നെയല്ലേ മലയാളി അയാൾക്കു വോട്ട് ചെയ്തത് അതും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ. കറയാനുള്ള അർഹത പോലും നമുക്കില്ലാ
Shajan you're bold. 👌
EXCELLENT Shajan Sir. Well said
"വെള്ളാന നിയമനം " .... മലയാളനിഘണ്ടുവിൽ " മലയാളം "
ഇല്ലാത്ത അവസ്ഥ 🤨👍ഈ നിയമിതയായ ഉദ്യോഗസ്ഥക്ക് ബോധമില്ലേ തനിക്കുകിട്ടിയ സ്ഥാനമെന്തെന്നു തിരിച്ചറിയാൻ ? 🙏
സർ എന്താണ് നമ്മുടെ മുഖ്യൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്. സത്യം പറഞ്ഞാൽ വളരെ സങ്കടമുണ്ട്. നമ്മുടെ നാടിന്റെ സംസ്കാരത്തെ ഇല്ലായ്മ ചെയ്യുന്നല്ലോ. കഷ്ടം തന്നെ.
വല്ലവരും എഴുതിക്കൊടുക്കുന്നത് മുക്കി മൂളി വായിക്കുന്ന മുഖ്യമന്ത്രി ക്ക് ആരു എവിടെ ഇരുന്നാൽ എന്തു? ഇതൊന്നും നാട് നന്നാക്കാനല്ലല്ലോ. നാലു കാശുണ്ടാക്കാനും വേണ്ടപ്പെട്ടവർക്കു ഉണ്ടാക്കികൊടുക്കാനും വേണ്ടിയല്ലേ?
ഷാജൻ സാറെ മിണ്ടണ്ട കിറ്റ് കറക്റ്റ് ആയി കിട്ടുന്നുണ്ട്
Shajan,you are bold ! 👍👍👍
പൈസക്കാർക്കു എന്തും ആവാലോ 😢
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് പക്ഷെ 'ഉഛാരണമല്ല' ഉച്ചാരണം..
You are right
earlier some 'samskarika nayakar"shouted slogan in frond of PSC for malayalam. Where are they?
കാലടി സംസ്കൃത സർവ കലാശാലയിലേക്കു തന്നെ തിരിച്ചു പറഞ്ഞു വിടുകയാണ് വേണ്ടത് .
ദൂരദർശ്ശൻ വാർത്ത കേട്ടൽ മലയാളം ശുദ്ധമായി കേൾക്കാം, ആകാശവാണിയും
സാധാരണ പോലെ അലമ്പുളള സ്ത്രീ serious news ന് ഇടയ്ക്ക് പോലും അറിയാതെ ചിരിച്ചു പോയി any way thanks to ഷാജൻ ചേട്ടാ.
ഇപ്പോഴത്തെ നിഘണ്ടു- "കടക്ക് പുറത്ത് " , "മനസിലാക്കി കളിക്കണം," "കളി പടിപ്പിക്കും ", "ഈ തടി പോരാ ", "ഞാൻ ഇരട്ടകുണ്ടൻ ആണ്😎 "
ഇരട്ടക്കുണ്ടൻ കലക്കി👍👍👏👏👏
@@govindnram8556
ഇയാസും, ചാoചീറും: "ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ്..... ഞങ്ങളെ മാത്രം......."
👁️👀👁️
' മറ്റേപ്പണി ' വിട്ടുപോയി.
@@abbaabenjaminmancaud3384 👍👍
രണ്ടു കൈ കൊട്ടി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുന്നതിന് എന്താ മലയാള നിഘണ്ടുവിൽ പറയുന്നത്?
Very good message
ശ്രേയാൻ സ്വധർമോ വിഗുണ:
പര ധർമ്മോ സ്വനുഷ്ഠിതാത്
സ്വധർമേനിധനം ശ്രേയ:
പര ധർമോ ഭയാവഹ .:
പ്രിയപ്പെട്ട സാജൻ
മലയാള ഭാഷക്ക് ആദ്യമായി നിഗണ്ടു ഉണ്ടാക്കിയത് ജർമനിക്കാരനായ ഹെർമൻ ഗുണ്ടർട്ട് എന്ന് അറിയുമെന്ന് തോന്നുന്നു. അപ്പോൾ ഇത് വലിയ പ്രശ്നമല്ല.
ഹോ ഇതുപോലെ അഴിമതി കാണിക്കുന്ന ഒരു സസ്ഥാനം ലോകത്തിൽ കേരളം മാത്രം
വീണ്ടും ജനങ്ങൾ കഴുതകൾ
സഹാകൾ വിജയിക്കട്ടെ
Super, very good, nice, The way of your criticism is examplory and polite also. Mr.Shajahan I put a feather in your cap.
Big salute to yo,! Sajan Skaria!
Big malayalam pandits(so called)even pronounce certain words like ghadana,ghattam as gadana.,gattam...
ഇനീപ്പോ എന്തല്ലാം കാണാനിരിക്കുന്നപ്പോ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഹെഡ് ഹിന്ദി പ്രൊഫെസ്സർ പിന്നെ മെഡിക്കൽ കോളേജ് സൂപ്രണ്ട് വല്ല സിവിലോ /മെക്കാനിക്കൽ എൻജിനീർ ആകെമൊത്തും അവിയൽ പരുവം ആകും
അങ്ങനെ സംഭവിക്കും മിക്കവാറും.
ഇതൊക്കെ കൊണ്ട് ജനങ്ങൾക് എന്തെകിലും പ്രയോജനം ഉണ്ടോ
ഒരു ബംഗാളിയെ ആക്കിയാൽ പോരെ. സാലറി എങ്കിലും കുറക്കാമായിരുന്നോ
ഇത് കലക്കി
Great 👍👍👍
Shajan sir online class rakshitakkale peedippikkunu oru video cheyyu.mashanmark vamsanasam sambhavikkunna e nattil govt schoolil muzhuvan teacher maranu.up classil 8 group.admin only .5 activity.evide yellaa rakshitakkalum birudanananthara birudakkar aano.aarodu parayan
വിജ്ഞാനകോശം ഏത് കാലത്ത് പൂർത്തിയാകും .... പിന്നെ നിഖണ്ടുവും ....?
ഹെർമൻ ഗുണ്ടര്ട് മലയാളം -ഇംഗ്ലീഷ് ഡിക്ഷണറി ഉണ്ടാക്കിയില്ലേ ?
മലയാളം പഠിച്ചിട്ടാണ് ഡിക്ഷണറി ഉണ്ടാക്കിയത്.
We are at a loss to understand what exactly happening in Kerala. Is this democracy or demo crazy by a few. Ashamed of being a Keralite before the Omani students.
രാജാവ് നഗ്നനാണ്
മലയാളസംരക്ഷണ സമിതി എവിടെ? മലയാള സർവകലാശാല എവിടെ?..
Sathyam
LDF വന്നല്ലോ .... എല്ലാം ശരിയാക്കിയല്ലോ . ഇനി ഒന്നും പറയണ്ട 😆😆😆😆😆😆😆
കോടതിയിൽ പരാതി കൊടുക്കണം!
Wish you a long life Sajan Sir.
മലയാളം അറിയാത്തവർ ഇറക്കുന്ന മലയാളം ഭാഷാ നിഘണ്ടു വിനു അനുസരിച്ചു പാഠപുസ്തകവും ഇറക്കണം
അടുത്ത അഞ്ചു വർഷത്തിനു ശേഷവും ഈ റാസാവ് തന്നെ ഭരണത്തിൽ വരും അതിനു ഒരു സംശയവും വേണ്ട.
ഇനിയും എന്തെല്ലാം കാണണം...കേൾക്കണം... ദൈവമേ..
Generally we say that there should be a limit for everything... This is ridiculous...
Kit vaangi shumbhan special capsule adichu.. anubhavicho
തമിഴ് +സംസ്‌കൃതം =മലയാളം
എന്നാണല്ലോ സാർ....
Awesome !
Sir u r great
Mr Sajan you are the only journalist who love this country by saying facts,truth and impartial facts.Congratulations.Why the Governor is keeping silent?
Munpu niyamasabsyil paranja chila vakkukal nigandu il undakumo
മുഖ്യമന്ത്രിയിൽ നിന്നുള്ള പ്രതീക്ഷ അപ്രസക്തമാകും.. വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകാൻ വഴിയുണ്ടോ എന്ന് നോക്കും.. മാളയാലം എന്നെങ്കിലും അവർക്കു പരയാൻ കലിയുമോ??
നീലച്ചായത്തിൽ വീണ കുറുക്കനെ രാജാവാക്കിയ മൃഗങ്ങളുടെ അവസ്ഥയിലാണ് ഇപ്പോൾ മലയാളി.
Nepotism has been taken to a different level. Quite unbelievable!
🤔..... ക്കാനിക്ക് മലയാളം വേണ്ടാ , അറബ് മതി !
അറബ് അക്ഷരമേ പഠിയ്ക്കാവൂ , അർഥം പഠിക്കരുത് .
അർഥം പഠിച്ചാൽ , ക്ലബ് ഹൌസിൽ കയറി ചിലത് വിമർശിക്കും . ഹൌസിത്താ പോലും .
Malayalam language is spoken in different dialectics depending upon the location and therefore making a new dictionary will have no meaning. A money mafia in the language field is suspected. Shajan Sir you must expose these people 🙏🌹
എപ്പോഴും' അന്വോഷണം' എന്നാണ് പറയുന്നത്, വേണ്ടത് അന്വേഷണം എന്നാണ്
'അന്വോഷണം'എന്നതാണ് ശരി,പണ്ട് അങ്ങിനെയാണ് പഠിച്ചിട്ടുളളത്.
ജയ് കരുതൽ മാമൻ...... 🚩🚩🚩
👍👍👍
എന്റെ ഷാജൻ സേ അവർക്ക് മലയാളം അറിയില്ലെങ്കിൽ അതിൽ പരം എന്ത് ഉന്നത യോഗ്യതയാണ് ആവശ്യം. ഏറ്റവും അനുയോജ്യ അവർ തന്നെ. ഇതിൽ പരം മികച്ച ഒരാളെയാണാവശ്യമെങ്കിൽ മലയാളം എന്നൊരു ഭാഷയുണ്ടെന്ന് അറിയാത്ത ഒരാളെ കണ്ടെത്തണം.
Keralathile PSC rankholdersil nattellulla oruthannum ellathathukondanne keralathil partyude sondhakkarke Oro postukal nadathunnathe...enganepoyal threpthi desayeye ethe postil niyamanam nadathanum Sarkar madikkilla
sumbantay arthamparanhukodukan bandhuthanayanu nalathu
നമസ്‌കാരം
👍
Dear Shajan sir. NUREMBERG TRAILS.
What u say is True . This is the way the party
Survive . They help the members only, giving everythig from exchequer . High time we should take apt steps against these .
Ellarum kadak purath, chodyam cheyyaruth pinu sirne😂😂😂
Uluppilla Levalesham
കേരളത്തിൽ രണ്ടുകോടി ബംഗ്ലാദേശികൾ താമസിക്കുന്നു ഇതൊക്കെ കേരളത്തിന് മാത്രം നടക്കുകയുള്ളൂ
എന്തെങ്കിലും kurakaamo
Vellarikkapattanam or a African Nation
All will be cleared soon.
മഹാനായ ഷാജൻ സ്കറിയ സാർ,
ഇതുപോലെ നൂറുകണക്കിന് ഓഫീസുകൾ കേരള ജനതക്ക് ഒരു ഗുണവും ഇല്ലാതെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കോടികൾ പ്രതിമാസം ശമ്പളമായും, അലവൻസുകളായും വാഹനച്ചെലവ് തുടങ്ങിയവക്കുമായി ചെലവാക്കുന്നു. ഇതൊക്കെ പുറത്തു കൊണ്ടുവരണം..
മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾ ശ്രമിക്കണം. മുഖ്യധാരാ മാധ്യമങ്ങൾ ഉറങ്ങുകയോ, ഉറക്കം നടിക്കുകയോ ചെയ്യുകയാണ്.
ശരിയാണ് ഉച്ചാരണം ഇപ്പോൾ താങ്കൾ ഉച്ഛ /ഉച്ഹാരണം എന്ന് തോന്നും