മഷി കഴിഞ്ഞ പേനകൾ ഇനി കളയരുത്, ഇതുകൊണ്ടും 2 ഉപയോഗം|Old Pen -2 Reuse Ideas

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1,8 тис.

  • @prarthanasfoodcraftideas
    @prarthanasfoodcraftideas  4 роки тому +22

    ചിരട്ട വച്ച് പുതിയ സൂത്രം കാണണോ... Click👉ua-cam.com/video/uKSwF17PDPU/v-deo.html

  • @lisha3905
    @lisha3905 5 років тому +163

    എന്റ പൊന്നോ .....എവിടുന്ന് വരുന്നപ്പ ഈ ഐഡിയ ഒക്കെ ?????ഒരു രക്ഷയില്ല !!!ഇതാണ് ക്രീയേറ്റീവിറ്റി ...!!!!!!!!വേറെ ഒരിടത്തും കാണാത്ത ഐഡിയ ആണ് താങ്കളുടെ പ്രത്യേകത ....👌👌👌🙏🙏🙏

  • @ananyaanu4015
    @ananyaanu4015 5 років тому +155

    ഞാൻ മഷി കഴിഞ്ഞ പേന കൊണ്ടുവെക്കാറുണ്ട്... അതിന് വീട്ടിൽ അച്ഛനും അമ്മയും വഴക്കു പറയാറുണ്ട്... ഇത് ഉണ്ടാക്കി അവരെ ഞെട്ടിക്കണം.... Thanks.... 😍😘

    • @prarthanasfoodcraftideas
      @prarthanasfoodcraftideas  4 роки тому +3

      😍😍

    • @mewecreations515
      @mewecreations515 4 роки тому +5

      എന്റെ ചേനൽ പോയി കണ്ട് നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചെയ്യുക.ഇഷ്ടപ്പെട്ടില്ലെങ്കിൽ subscribe ചെയ്യരുത് 😍

    • @fathimava849
      @fathimava849 4 роки тому

      ☺️☺️

    • @manjusreeb4279
      @manjusreeb4279 4 роки тому +1

      @@mewecreations515. Suscribe cheyyattoo

    • @mewecreations515
      @mewecreations515 4 роки тому +2

      @@manjusreeb4279 thanks ❤️

  • @razihamlprazihamlp908
    @razihamlprazihamlp908 4 роки тому +6

    അദ്ധ്യാപിക ആയത് മുതൽ പേനകൾ സൂക്ഷിച്ച് വെക്കും കാരണം പല രക്ഷിതാക്കളും ഗൾഫിൽ നിന്ന് വരുമ്പോൾ മക്കൾ സന്തോഷത്തോടെ തരുന്നത് അതിന് വല്ലാത്തൊരു ഫീൽ ആണ് അതേ പോലെ മക്കളുടെ നോട്ട്ബുക്കിൽ ശരിയിടാൻ വാങ്ങുന്ന red colour പേനകളും❤️❤️❤️❤️

  • @sheejaarif1808
    @sheejaarif1808 5 років тому +219

    പേന കളയുമ്പോൾ എന്ത് ചെയ്യും എന്ന് ചിന്തിക്കാറുണ്ട്. പക്ഷേ ഇപ്പോഴാണ് ഐഡിയകട്ടിയത്. ഒരു പാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ,,

  • @remanianilkumar4684
    @remanianilkumar4684 4 роки тому +1

    Thankyou very much. Njan PareekshiChu.Nalla Abhi Prayamanu Ellarum Paranjath

  • @aneeshprasad2255
    @aneeshprasad2255 5 років тому +21

    ചേച്ചിക്ക്.. നല്ല.. കഴിവ്.. ഉണ്ട്‌.. പേന.. ആണ്.. എന്ന്.. മനസിലാകില്ല.. എനിക്ക്.. ഒരുപാട്.. ഇഷ്ട്ടായി

  • @ushatv1659
    @ushatv1659 4 роки тому +2

    Thanks chechi orupade mashi theernna penakal unde thank you so much chechi 😍😍😍

  • @aparnathulaseedharan258
    @aparnathulaseedharan258 5 років тому +44

    ഞാൻ ഒത്തിരി പേന collect ചെയ്തിട്ടുണ്ടായിരുന്നു എന്ത് ചെയ്യണം എന്നറിയാതെ ഒരു box ill ഇട്ടുവെച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ പിടി കിട്ടി എന്തു ചെയ്യണം എന്ന് 😀😀😀😀😀😀😀😀😀😀 Thanks ചേച്ചി 😁😁😁😁

    • @abu.girl_6645
      @abu.girl_6645 5 років тому

      Njanum😃

    • @ancysanal9915
      @ancysanal9915 4 роки тому

      Hi

    • @ancysanal9915
      @ancysanal9915 4 роки тому

      Drmgfauiiigvj

    • @mewecreations515
      @mewecreations515 4 роки тому +1

      എന്റെ ചേനൽ പോയി കണ്ട് നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചെയ്യുക.ഇഷ്ടപ്പെട്ടില്ലെങ്കിൽ subscribe ചെയ്യരുത് 😍

    • @MassEntryvlogs
      @MassEntryvlogs 4 роки тому

      Ntta channel onn keerii nook.....ningakkk ishttapettal subscribe cheyye....isttapettilenkii subscribe cheyyanda.....onn keeriii nookanee....

  • @AvaniSanthosh3511
    @AvaniSanthosh3511 4 роки тому +1

    സൂപ്പർ ചേച്ചി 👌👌👌👌💖💖💖😍

  • @tkgaming3440
    @tkgaming3440 4 роки тому +1

    Chechi super aaayittund Valiya upagaaraam

  • @nishamayyilnishamayyil3515
    @nishamayyilnishamayyil3515 5 років тому +164

    ഇത്‌ കൊള്ളാലോ. ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. Thanks

  • @antexjoseph6394
    @antexjoseph6394 4 роки тому +1

    Very good...👍👍I like this

  • @aravindanprasari9195
    @aravindanprasari9195 5 років тому +17

    It is an excellent idea, sister. People like you shall be an asset to the society converting waste in to products like handicraft items.
    Pl explain where from one can get the additional ingredients like glue tubes & other required value additions.

  • @anushibu7409
    @anushibu7409 4 роки тому +1

    Wow kollalo chechi it's nice ithu okka engana pattunnu njan vallom ayirunekil eppo kollamayi ennu chodichal mathi enta chechi polli ithu onnum ennne kondu pattunna panni alla ennallu sherimikkam pinna alla......

  • @abdulrahmanmadathingal5274
    @abdulrahmanmadathingal5274 5 років тому +6

    Enteduth pen collection und enikk ith cheythunokkanam tnkzz

  • @sumasabu1796
    @sumasabu1796 4 роки тому

    Cheachi ella modelsum adi poli aa eniyum cheyanam othiri perku upakarapedunundu thanks🌹

  • @aswanimalu3651
    @aswanimalu3651 5 років тому +12

    Enik pen collection undd. Try cheyyam🥰

  • @farshanashanavas5471
    @farshanashanavas5471 5 років тому +1

    Chechi... randamathe ideayille njan padichittum chethittum kalam koreyayi....😋😋😋

  • @sajeelasajeela7313
    @sajeelasajeela7313 4 роки тому

    എന്ത് രസായിട്ട ചെയ്തേ...... super

  • @sabithpp462
    @sabithpp462 5 років тому +15

    Ishtamayi . poli .
    New subscriber ...
    Thanks for this idea

  • @thanfasthanu1876
    @thanfasthanu1876 4 роки тому

    Sammathichu chechii pwoliyaayittund ketto

  • @jctfframes4036
    @jctfframes4036 5 років тому +547

    നാളെ അനിയന്റെ റൂമിൽ കയറി റെയ്ഡ് നടത്തി കുറേ പേനകൾ പിടിച്ചെടുക്കണം...കൈവിട്ടകളിയ...

  • @Priya_x_Sana
    @Priya_x_Sana 4 роки тому

    ഞാനും കുറച്ച് പേനകൾ collect ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു ഇനി കുറച്ച് സമയം കഴിഞ്ഞ് ചേച്ചി പറഞ്ഞ tricks try ചെയ്യണം

  • @muhammedrashidyemtee2360
    @muhammedrashidyemtee2360 5 років тому +354

    ഞാൻ പഠിക്കുമ്പോ ഒരു പേന ഒരു ആഴ്ച ഉണ്ടാവും അടുത്ത ആഴ്ച വേറെ വാങ്ങേണ്ടി വരും കാരണം അത് എന്റെ കയ്യിൽ നിന്ന് കളഞ്ഞ് പോയിട്ടുണ്ടാവും

    • @leelabhasy1062
      @leelabhasy1062 5 років тому

      😅😃😃😄

    • @nadackalnadackal9444
      @nadackalnadackal9444 5 років тому +10

      Kidannu kittunna pen kond matram padhikendi Vanna uyarnna kudumbhattil jenicha njan🤔😳😳☹️

    • @sanamangalathu7502
      @sanamangalathu7502 5 років тому

      Same

    • @mercypaul65
      @mercypaul65 5 років тому +4

      Ente eppo moonu divasam kond ink theerum

    • @VINU07.
      @VINU07. 5 років тому +2

      100 മത്തെ like എന്റെ വക 👍

  • @jamsheenajaleel3911
    @jamsheenajaleel3911 5 років тому +1

    Super idea

  • @shilpadevu6212
    @shilpadevu6212 5 років тому +13

    Eantel oru bag nirayae pen und. Oru divassam eanthelum idea kittum eanna prathikshayil sookshichu vachatha. Athu eanthayalum upakaramayy😘

  • @mhdshamil4162
    @mhdshamil4162 4 роки тому +1

    Ende chechi njan ithe polethe kure videokal kaanarund pakshe ingane tip njan kandittilla good luck 🤩🤩🤩

  • @gowris2155
    @gowris2155 5 років тому +7

    Thank-you chachi to show a different idea thank you so much chachi💖💖💖💖💖💖

  • @siyadshaji3378
    @siyadshaji3378 4 роки тому +1

    ente ponne poli videosa ee chechi idunne oru rekshem illa evidunn kittunnu ee ideas

  • @sumasuneesh3783
    @sumasuneesh3783 4 роки тому +5

    എന്റെ ചേച്ചി സൂപ്പർ ആണ് ഇനിയും നല്ലനല്ല videos ഇടണം

  • @raniyanusreen323
    @raniyanusreen323 4 роки тому

    Super.valare ishtappettu..ithupolathe pen alle pattukayullu?lexi polathe pen kond pattillallo

  • @deepubhavana5578
    @deepubhavana5578 5 років тому +43

    ചേച്ചി... ആദ്യത്തെ വീഡിയോയിൽ ആ ക്യാപിനു പകരം ചെറിയ പ്ലാസ്റ്റിക് പൈപ്പ് വച്ചിരുന്നെങ്കിൽ അതിൽ പൂക്കൾ ഇട്ട് ഭിത്തിയിൽ തൂക്കിയാൽ അതിലും ഭംഗി ആവില്ലായിരുന്നോ??

  • @devaganga.6.b141
    @devaganga.6.b141 4 роки тому +1

    Umm polich prarthana chechi 👌👌രണ്ടും poliya

  • @sreedevit.p4819
    @sreedevit.p4819 5 років тому +25

    Even I was searching for an idea for the old pens I have.Liked.

  • @worldcraftandgame845
    @worldcraftandgame845 4 роки тому +1

    ചേച്ചി സൂപ്പർ

  • @MidhilaMurali52525
    @MidhilaMurali52525 5 років тому +4

    Super fantastic amazing wonderful beautiful excellent have a great life

  • @co.14.drisyat.m39
    @co.14.drisyat.m39 5 років тому +1

    Adipoli

  • @underworld2858
    @underworld2858 5 років тому +305

    പെട്ടെന്ന് പറയൂ കുട്ടീ ....ജിജ്ഞാസ കൊണ്ട് ഞാൻ വീർപ്പുമുട്ടുന്നു...

  • @fathimasahalat1247
    @fathimasahalat1247 4 роки тому

    നാളെ ഞാൻ ഇതു പോലെ ചെയ്യും.. നന്നായിട്ടുണ്ട്...

  • @we9564
    @we9564 5 років тому +31

    Chechi poliyato oru rakshayummilla😍😍

  • @veenasukumaran1503
    @veenasukumaran1503 4 роки тому

    Super ayitend chechi enthayalum try cheyyum

  • @manafmanu1243
    @manafmanu1243 5 років тому +11

    Idea supper I like it so much I also have so many pens and I am thinking what I can do this thank you very much

  • @rkartsbyrinsha
    @rkartsbyrinsha 4 роки тому

    ഞാൻ ഒരുപാട് പേനകൾ കളക്ട് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. എന്തെങ്കിലും ക്രാഫ്റ്റ് ചെയ്യാമെന്ന് കരുതിയാണ് സൂക്ഷിചത് പക്ഷേ ഒരു ഐഡിയ യും തെളിഞ്ഞു വന്നില്ല .എന്നാൽ ഈ vdo എനിക്ക് ഒരുപാട് ഉഭകരപ്രതമായി.. ..thanks.... Chechii...❤️
    🤝🤝🤝

  • @anshaddhaf5528
    @anshaddhaf5528 5 років тому +6

    ഒന്നും പറയാൻ ഇല്ലാ കിടുക്കച്ചി ഐഡിയ

  • @rajalakshmib2452
    @rajalakshmib2452 4 роки тому

    ഞാനും ഇങ്ങനെ മഷി തീർന്നാ പേനകൾ സൂക്ഷിച്ചു വക്കാറുണ്ട് അപ്പോൾ അത് ഇതിന് useful ആകും ഞാൻ ഇതേ ഉറപ്പായും ചെയ്യു☺️

  • @shifanamichu2619
    @shifanamichu2619 5 років тому +4

    Poli

  • @veerandranv8541
    @veerandranv8541 4 роки тому

    Njanum sookshikar und.ee idea pwoliyanu tto

  • @prarthanasfoodcraftideas
    @prarthanasfoodcraftideas  4 роки тому +61

    ORU KARYAM.. videoil kanichitulla penkalil mashi ullathalla.Mashi katta pidich irikkunnath kond ezhuthathe kure naalayi sookshich vacha pen kal anu. Puthiyath vangi kaanikkan anengil eniq purath ninnu mashi nokiyal kanatha pen vangamayirunnu.Appol aarkum ee doubt thonilla. Palarum pen il mashi undallo ennu parangath kond ee comment pin cheyyunnu.

    • @hajirahaju3724
      @hajirahaju3724 4 роки тому

      Ddghj good gggbdbdb GFCI fhnxjfnbfbdbfbfbbcvcvcbbcbdhdhhdhfgdvdvvdvfvdgdvfvvfvfvrgrggvf go for fvf go for it if f cried free fcccvfvfvfvfccfcvfcfvcfcvfcfccfcfcvfvvvgvvgvvbgd f sjfhzjzkxkxj

    • @sinan12127
      @sinan12127 4 роки тому

      Gdajgc

    • @rasheedkodinji3324
      @rasheedkodinji3324 4 роки тому

      @@hajirahaju3724 😡

    • @connexionstp1665
      @connexionstp1665 4 роки тому

      ഏച്ചിക്ക് ക്ലെ ഉണ്ടാക്കാൻ അറിയൊ നബ്ബർ ത

    • @nizashukkoor9091
      @nizashukkoor9091 4 роки тому +1

      @@hajirahaju3724 what you mean 🙂

  • @dancecorner5565
    @dancecorner5565 4 роки тому

    Nice aayitund. Chindikatha oru idea aanith

  • @syamaskumar1977
    @syamaskumar1977 5 років тому +8

    A superb idea for waste management ie.the reuse of used pens.innovative one

  • @sathishasathishap1684
    @sathishasathishap1684 4 роки тому +1

    Which gum is used

  • @kripa6101
    @kripa6101 5 років тому +66

    മഷി കഴിഞ്ഞ പേന ഞാൻ സൂക്ഷിച്ചു വെക്കാറുണ്ട്

    • @shameenashameena9209
      @shameenashameena9209 5 років тому +1

      Crct njanum inte 10 thle penakal full collect cheidh vech

    • @sadikali-wx8il
      @sadikali-wx8il 5 років тому

      Njanum 10 thottu +2 vare 😀😀😀😀

    • @soumyas8773
      @soumyas8773 4 роки тому

      Njanum

    • @aans.asunil1049
      @aans.asunil1049 4 роки тому

      Ayin

    • @mewecreations515
      @mewecreations515 4 роки тому

      എന്റെ ചേനൽ പോയി കണ്ട് നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചെയ്യുക.ഇഷ്ടപ്പെട്ടില്ലെങ്കിൽ subscribe ചെയ്യരുത് 😍

  • @sreelekhaanil4682
    @sreelekhaanil4682 4 роки тому +1

    Super 💕💕💕💖

  • @jameela9599
    @jameela9599 5 років тому +246

    പേനയിൽ മഷി ഉണ്ടല്ലോ

  • @sheroza4634
    @sheroza4634 3 роки тому +1

    2nd idea njan try cheythu

  • @mehnazwonderland6906
    @mehnazwonderland6906 5 років тому +438

    ഇതൊക്കെ കാണുമ്പഴാ എന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്ത്😠

  • @hiflalkkr7988
    @hiflalkkr7988 4 роки тому +1

    Njan che chiyudethu pole undaki nallavannam rediyayirunnu nanni chechi igane oru budhi thonichadin😍😍😍😘😘😚😚

  • @seejasr9509
    @seejasr9509 5 років тому +238

    Am i the only one who doesn't have a glue gun?
    Just me? Okay...

  • @afsiyasharaf8002
    @afsiyasharaf8002 5 років тому

    Thnkz...for the idea
    ....njn epolum...inganathe 3 Rs pen aane use cheyyunnat...kureyund...vtil...thnkzzzz💞

  • @naseeraasees9038
    @naseeraasees9038 5 років тому +15

    എന്റെ പൊന്നു ഒന്നും പറയാനില്ല പൊളിച്ചു

  • @ananya3537
    @ananya3537 4 роки тому +1

    Thanks for the Idea 👍

  • @rahilajameela8310
    @rahilajameela8310 5 років тому +6

    എന്റെ കയ്യിൽ mashi കഴിഞ്ഞ 1010 പേനകൾ ഉണ്ട്.. അതും ഞാൻ മാത്രം മൂന്ന് വർഷം യൂസ് ചെയ്തത് ✌️😋

  • @rajsree3751
    @rajsree3751 5 років тому

    Good work I like it

  • @shanusha1770
    @shanusha1770 5 років тому +12

    Kollam valare nalla video👌👍

    • @shareefkp3387
      @shareefkp3387 5 років тому

      1500പേനഉണ്ട്എൻറ്റൈകൈവശo

  • @lidhiyalijo1120
    @lidhiyalijo1120 4 роки тому +1

    super

  • @abayo2136
    @abayo2136 5 років тому +101

    റെയ്നോൾഡ്‌സ് rotomax. കാലം ഓർക്കുന്ന വർ

    • @rw1888
      @rw1888 5 років тому +1

      likhte likhte love ho jaye...

    • @mewecreations515
      @mewecreations515 4 роки тому

      എന്റെ ചേനൽ പോയി കണ്ട് നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചെയ്യുക.ഇഷ്ടപ്പെട്ടില്ലെങ്കിൽ subscribe ചെയ്യരുത് 😍

    • @colorandthought9691
      @colorandthought9691 4 роки тому

      ഹലോ ഫ്രണ്ട് പ്ലീസ് ente vdeos ഒന്ന് കാണണേ eshtayaal subscribe cheyyaney

    • @fousiyakhalid7059
      @fousiyakhalid7059 4 роки тому

      👍🌹🌹

  • @anupriyakuttoos6045
    @anupriyakuttoos6045 4 роки тому

    Suprbbb chechi...parayathe vayya chechiyude ella vedosum adipoliyattoooo

  • @ramlathn5003
    @ramlathn5003 5 років тому +9

    Super but ഈ പശ എവിടെ നിന്ന് കിട്ടും

    • @afsiyasharaf8002
      @afsiyasharaf8002 5 років тому

      Glue gun....kadelokke vangan kitttum

    • @sabujoseph7093
      @sabujoseph7093 5 років тому

      Stationary shopil kittum just ₹5 for glue and >150 for glue gun

  • @Unicornfairy-p8r
    @Unicornfairy-p8r 4 роки тому +1

    So useful 😘😘❤️😊😊👌👌

  • @joshuayesudas8732
    @joshuayesudas8732 5 років тому +16

    Shaving disposible set upayogichu enthenkilum?

  • @its_me_riya57
    @its_me_riya57 4 роки тому

    Chechi nan try chaytho adipoli

  • @threekings6138
    @threekings6138 5 років тому +56

    ഈഷ്ടട പെട്ടവര് അടി ഒരു like

  • @sinumolsalu7770
    @sinumolsalu7770 5 років тому

    Superb ... Nerthe njn thernna pen collect cheyth vekkuvannu pakshe nth cheyyanam enn ariyila enik vattannu amma okke paranju try cheyyum thanks

  • @karthikvinayak3111
    @karthikvinayak3111 4 роки тому +3

    Penayil mashiyund ennu parayunnavar like cheyyu

  • @shaylathbeevi2498
    @shaylathbeevi2498 5 років тому +1

    Super

  • @majeedpk3254
    @majeedpk3254 5 років тому +4

    Njn collect cheyth vekkarund penakal

  • @binisebastian2706
    @binisebastian2706 Рік тому +1

    Good

  • @aswathiachu3848
    @aswathiachu3848 5 років тому +5

    ഞാൻ ചെയ്യാറുണ്ട്

  • @ameenakm425
    @ameenakm425 4 роки тому +1

    Nighal use cheyyunna gum ethaanu

  • @emirateslife7120
    @emirateslife7120 5 років тому +32

    ആധാരം എഴുത്തുകാർക്ക് ഇത്രയും പേനകൾ സംഘടിപ്പിക്കാൻ എളുപ്പമാവും 😀

    • @anuvishnupriya6744
      @anuvishnupriya6744 5 років тому +1

      Jalaeelk Jaleelakalad avar മഷി പേന ആണ് യൂസ് ചെയ്യുന്നത്

    • @rashidaabdulasees4013
      @rashidaabdulasees4013 4 роки тому

      Ippo പേന ഇല്ല പ്രിന്റ് ആൺ

  • @eksupry9125
    @eksupry9125 4 роки тому

    Thx chechi ingane oru video njna nokki nadakkuvayirunnu thxtto😍😍

  • @ansilvlog2231
    @ansilvlog2231 5 років тому +11

    പഴയ പേന കൊണ്ട് കളിക്കുന്ന ഒരു അമ്പു ഉണ്ടാകാനും പറ്റും

    • @colorandthought9691
      @colorandthought9691 4 роки тому +1

      ഹലോ ഫ്രണ്ട് ente vdeos ഒന്ന് കണ്ടു ഇഷ്ട്ടായാൽ subscribe cheyyaney😊

  • @mayas.s.9949
    @mayas.s.9949 4 роки тому +1

    Super idea!!!!
    Definitely will try👍

  • @sharonkr6792
    @sharonkr6792 5 років тому +14

    വ്യത്യസ്തമായ പേനകൾ വച്ച് ഇതുപോലെ കാണിക്കുന്നതാണ് കുറേക്കൂടി നല്ലത്

  • @faseelam2139
    @faseelam2139 4 роки тому +9

    ഇ വിടിയേ ഇഷ്ട്ടപെടാതർ like അടി

  • @songsdances8637
    @songsdances8637 4 роки тому

    Super👍👍

  • @concept-group-2023
    @concept-group-2023 5 років тому +10

    പെൻ എന്റെലുണ്ട്‌ 200 nomber

  • @sulaimanpk7681
    @sulaimanpk7681 4 роки тому

    Polichuuuuttooo nalla kandupiditham

  • @sabarirani6680
    @sabarirani6680 5 років тому +5

    It is good but in my home there is no hot glue gun

  • @thasnishaju6086
    @thasnishaju6086 4 роки тому

    Adipoli nannayittund congrates chechi

  • @shahidakallingal4946
    @shahidakallingal4946 5 років тому +9

    Vallaathoru thala 👍

  • @abdulshafi1363
    @abdulshafi1363 5 років тому +1

    Tanqq... NyZz idea... I loved it... Mainly flower vase

  • @mohdshibin3575
    @mohdshibin3575 5 років тому +16

    പുതിയ പേന വാങ്ങിയാൽ അത് എന്നാ കാണാതാവനു നോക്യാമതി പിന്നെ മഷി കഴിയണ വരെ സൂഷിക്ക

  • @rafikp2161
    @rafikp2161 5 років тому

    super prarthana

  • @bichuzz3643
    @bichuzz3643 5 років тому +17

    എന്റെ friend മീനുവിന്റെ കയ്യിൽ ഇഷ്ടംപോലെ തീർന്ന പേനയുണ്ട് ഇങ്ങനെ ശേഖരിച്ചു വെക്കുന്നതു കണ്ട് കളിയാക്കിയിട്ടുണ്ട് 😢😢😢

    • @shabnathaj2627
      @shabnathaj2627 5 років тому

      Ennitt Meenunod sry paranjo..potte..saarullaatta

  • @binithasujith7785
    @binithasujith7785 5 років тому

    ചേച്ചി വളരെ ഉപകാരപ്രദം ആയിട്ടുണ്ട് ഈ ഒരു വീഡിയോ എല്ലാവർക്കും ഹെല്പ് ആവുന്ന തരത്തിലാണ് ചേച്ചിയുടെ വീഡിയോകള്എല്ലാം അതുകൊണ്ട് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @shivacreativityworld2221
    @shivacreativityworld2221 5 років тому +5

    പേന ഒട്ടിച്ചു കഴിഞ്ഞു എന്താ ക്രിസ്റ്റൽ ആണോ.. മുത്ത് ആണോ ഒട്ടിച്ചത് 🙄.. ചേച്ചി

  • @shemeenamaheen9881
    @shemeenamaheen9881 4 роки тому

    Super chechi
    Chechi adipoliya
    Chechikk ee ideas avidannu kittunnu
    Njan theerchayayum try chayyum
    💝💝💝💝💝💝😍😍😍😍😍😍

  • @jeni9391
    @jeni9391 5 років тому +46

    ചതിച്ചു... പേന കൊണ്ട് ഇത്രയും ഉപയോഗമുള്ളതറിഞ്ഞില

    • @prarthanasfoodcraftideas
      @prarthanasfoodcraftideas  5 років тому +2

      😊😊😊🙏👍

    • @mewecreations515
      @mewecreations515 4 роки тому +2

      എന്റെ ചേനൽ പോയി കണ്ട് നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചെയ്യുക.ഇഷ്ടപ്പെട്ടില്ലെങ്കിൽ subscribe ചെയ്യരുത് 😍