തിരുപ്പുകഴ് എന്ന തീ....!! 🔥Holy Thiruppugazh is Fire...!!

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 146

  • @HMC14376
    @HMC14376 2 місяці тому +8

    സത്യമായും ഈ ഒരു വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കാരണം ഞാൻ ഇതിൻറെ മലയാളത്തിൽ ഉള്ളത് ഒരുപാട് നോക്കി പക്ഷേ എനിക്ക് കിട്ടിയില്ല ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @DeepuShilpa-u5n
    @DeepuShilpa-u5n 2 місяці тому +8

    ഇനിയും ഒരുപാട് മുരുകൻ വീഡിയോ പ്രേതിഷിക്കുന്നു

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому +1

      തീർച്ചയായും പോസ്റ്റുകൾ ഇടാം 🙏🙏🙏

  • @bijishasankar7647
    @bijishasankar7647 Місяць тому +2

    🕉Saravana Bhavaya Namah 🙏🙏🙏

  • @seejapradeep7922
    @seejapradeep7922 2 місяці тому +2

    🙏🙏🙏🙏🙏🙏👍👍👍thank uuuuu🙏🙏

  • @rajalakshmimohan232
    @rajalakshmimohan232 2 місяці тому +2

    A very good post. So happy to hear "murugan pugazh' in malayalam.
    Great

  • @sankarnarayanan8697
    @sankarnarayanan8697 2 місяці тому +3

    Shree Palaniandava saranam 🙏🌺🌺🌺

  • @OlympussDoctrine
    @OlympussDoctrine 29 днів тому +1

    Thanks for this description.. Looking more from you..

  • @dhivyap655
    @dhivyap655 Місяць тому +2

    Thank you

  • @sankaranarayanan4721
    @sankaranarayanan4721 Місяць тому +1

    Jai Shree Balasubrahmaniam Swamy 🙏🌷🌷🌷

  • @kamalavalli436
    @kamalavalli436 Місяць тому +2

    முருகா சரணம்🙏

  • @vijayalekshmid8089
    @vijayalekshmid8089 29 днів тому +1

    Om namo Velaudhaya

  • @radhakrishnanp7958
    @radhakrishnanp7958 2 місяці тому +2

    🙏🙏🙏

  • @Krishnakumarkodungallur
    @Krishnakumarkodungallur 2 місяці тому +1

    Great. Om namah shivaya. Muruga❤

  • @vettathindustry2583
    @vettathindustry2583 Місяць тому +2

    🙏🙏🙏🙏🙏

  • @sankaranarayanan4721
    @sankaranarayanan4721 Місяць тому +1

    Jai Shree Skanda Swamy 🙏🌷🌷🌷

  • @SureshBalan-t1w
    @SureshBalan-t1w 2 місяці тому +1

    ❤ ❤ ❤ ❤ ❤❤ murugaaaa. Bhagavaaaneee

  • @gopakumarnair9236
    @gopakumarnair9236 2 місяці тому +3

    Haro hara ....

  • @sheelaunni5630
    @sheelaunni5630 Місяць тому +2

    Om muruka

  • @spu3016
    @spu3016 2 місяці тому +2

    😍🙏❤️🥰

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 місяці тому +1

    Murugaaaaa... Bhagavaaaneee...

  • @sajinradhakrishnan0072
    @sajinradhakrishnan0072 2 місяці тому +1

    👌

  • @foodtime128
    @foodtime128 Місяць тому +1

    Om sharavana bhavaa 🙏

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 місяці тому +1

    ഹര ഹരോ ഹര ഹര ❤️

  • @sudhi4224
    @sudhi4224 2 місяці тому +1

    Muruga saranam 🙏

  • @ajeeshchellappan9958
    @ajeeshchellappan9958 2 місяці тому +1

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @divyanair5560
    @divyanair5560 2 місяці тому +1

    Muruka Deva nama 🙏

  • @rajithkumar1810
    @rajithkumar1810 2 місяці тому +1

    🙏🙏🙏🌹❤️

  • @sankarnarayanan8697
    @sankarnarayanan8697 2 місяці тому +1

    Shree Muruka Swamy saranam 🙏🌺🌺🌺

  • @sunithamenon4665
    @sunithamenon4665 2 місяці тому +1

    ❤🙏🙏🙏🙏🙏🙏❤️

  • @raveendrankanathezhathu
    @raveendrankanathezhathu 2 місяці тому +1

    🌺🌺🙏🙏

  • @GangsdharanpillaiSivakum-sp1mo
    @GangsdharanpillaiSivakum-sp1mo 2 місяці тому +1

  • @haridasan5699
    @haridasan5699 2 місяці тому +1

    Ohm vachath Bhuve Namah 🙏🌹♥️

  • @krishnalatha8119
    @krishnalatha8119 3 місяці тому +1

    ❤🙏🏻

  • @vineethkumar8094
    @vineethkumar8094 2 місяці тому +10

    വേൽ മാരൽ, വേൽ വഗുപ്പ്, സുബ്രഹ്മണ്യ ബുജംഗം,ഇതിൻ്റെയൊക്കെ മലയാളം വേർഷൻ അർഥ വ്യാഖ്യാന സഹിതം upload ചെയ്യാമോ..ഭക്തർക്ക് അതൊരു ഉപകാരം ആയേനെ..തമിഴ് കടുകട്ടി ആയി തോന്നും ഈ ശ്ലോകങ്ങൾ ചൊല്ലുമ്പോൾ

  • @ushajayakumar259
    @ushajayakumar259 2 місяці тому +1

    Om vachathbhuve nama🙏

  • @sindhuji52sindhu43
    @sindhuji52sindhu43 2 місяці тому +1

    Om murukaya namah om vachalbhuvea namah om sree sharavanabhavaya namaha 💕🙏💕

  • @sankarnarayanan8697
    @sankarnarayanan8697 2 місяці тому +1

    Shree Balasubrahmaniam Swamy saranam 🙏🌷🌷🌷

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 2 місяці тому +1

    Om Saravana Bhavaya Namha 🙏

  • @Indiran2025
    @Indiran2025 17 днів тому +1

    Ella Malayaligalum oru request, Muruganukku Tamizhil paadiyaal valare ishtam, Tamizha avan nirugiya bhazha. Avane tamizhil thittiyalum avanukkishtam... Thiruppugazhil oru vaakkiam undhu!

  • @mathangikalarikkal9933
    @mathangikalarikkal9933 2 місяці тому +1

    Murugaaa🙏

  • @ajishanmugam2243
    @ajishanmugam2243 2 місяці тому +4

    ❤ ഓം ശ്രീ മുരുകൻ ശരണം ❤❤❤❤

  • @RedmiOman-bd1kt
    @RedmiOman-bd1kt 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏🙏💚💚💚💚💚💚💚💚

  • @anshusb656
    @anshusb656 2 місяці тому +1

    Thanks
    Good job. Ithu ok tamil languageile available undayirunnullu

  • @abhin7959
    @abhin7959 2 місяці тому +4

    നന്ദി 🙏🙏🙏 അവിചാരിതമായാണ്‌ ഇത് കാണുന്നത് . തിരുപ്പുകഴിനെ വിശദമായി പറഞ്ഞു തരാമോ .

  • @XDMR_Sanjay323
    @XDMR_Sanjay323 Місяць тому +1

    thirupugal malayalam lyrics ayakkamo

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  Місяць тому

      ജി, മുഴുവനായും 1500 ഇൽ പരം സ്തുതികൾ ഉണ്ടാവും thiruppugal. അത് മുഴുവനായും മലയാളത്തിൽ ലഭ്യം അല്ല 🙏🙏🙏

  • @linu_mkrishna
    @linu_mkrishna Місяць тому +1

    മുത്തൈത്തരു പത്തിത് ഇതാണോ ചൊല്ലേണ്ടത്

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  Місяць тому

      Muthai tharu ennath thiruppugazhile oru stuti aanu ji. Atum nityavum chollavunathanu. Adya thiruppugazh sthuti aanu ath. 🙏🙏🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  Місяць тому

      Athinte artham malayathil orikal post cheyam🙏

  • @remyamenon8934
    @remyamenon8934 2 місяці тому +1

    Sir, Enikku onnu vel maral padipichu tharamo.
    Njan thirupugal kurachokkae tamil malayalathil translate chaythu parayanam chayunnundu. Enikku 48 days muruga fasting edukanamenundu appo e vel maral parayanam chayananu. Athu tamil kettittu manasilavunilla.
    Njan orupadu perodu ippo help chodichu youtube il arum reply thanilla. Muruga perumalintae videos idunna youtube channal tamil & malayalam okkae njan kanarundu athil okkae njan entae agraham paranju arum reply thanilla. Ennae onnu help chayamo.
    Vetrivel muruganikku Haro Hara🙏🙏🙏🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому

      തീർച്ചയായും ജി.. 🙏🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому

      facebook.com/profile.php?id=100093130496763&mibextid=ZbWKwL ഈ pageum സഹായിക്കും എന്ന് കരുതുന്നു. 🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому

      തിരുപ്പുകഴ് parayanam ചെയുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. Pranamangal.. 🙏🙏plz keep going🪷

  • @mathangikalarikkal9933
    @mathangikalarikkal9933 2 місяці тому +1

    Vel Maaral mandhram paranjutharumo🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому +1

      തീർച്ചയായും ജി. ഒരുപാട് pere ഇത് ചോദിക്കുന്നുണ്ടായിരുന്നു. പോസ്റ്റുകൾ ആയിട്ടു ഇടാം. ദയവായി കാത്തിരിക്കുമല്ലോ 🙏🙏🙏

    • @mathangikalarikkal9933
      @mathangikalarikkal9933 2 місяці тому

      @@Thiruppugazh_Malayalam01 🙏

    • @lakshmics9987
      @lakshmics9987 2 місяці тому

      Vel maaral malayalam version kittumo

  • @sabarisabari3591
    @sabarisabari3591 2 місяці тому +1

    Thirupugal malayalthil kittuvo??? Onnu paranjutharavo?

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому

      Ji, തിരുപുകഴിലെ സ്കന്ദ അനുഭൂതി, അലങ്കാരം തുടങ്ങിയവ മുൻപ് ലഭ്യമായിരുന്നു. ഈയിടെ ആയിട്ട് അത് അന്വേഷിക്കുമ്പോൾ കിട്ടുന്നില്ല.
      അത് കൊണ്ടാണ് കുറച്ചു കുറച്ചായിട്ട് inagne youtube, facebook ഗ്രൂപ്പുകളിലൂടെ പോസ്റ്റ്‌ ചെയ്യാമെന്ന് കരുതിയത്. 🙏🙏

  • @krishnaprasad4457
    @krishnaprasad4457 2 місяці тому +1

    മലയാളത്തിൽ ചൊല്ലണം ഒന്ന സഹായിക്കാമോ?

  • @muralikummar.s.k2636
    @muralikummar.s.k2636 2 місяці тому +1

    Pamban swamikalude Sastra Bandam Malayalam lyrics ode kude parayamo

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому

      തീർച്ചയായും ജി. ശസ്ത്ര ബന്ധം, മയൂര ബന്ധം, സർപ്പ ബന്ധം എല്ലാം പോസ്റ്റുകൾ ആയിട്ട് ചെയ്യാം. ദയവായി കാത്തിരിക്കുമല്ലോ 🙏🙏🙏🙏

  • @shaijuiv9990
    @shaijuiv9990 2 місяці тому +1

    സ്കന്ദഷഷ്ടി കവചം മലയാളത്തിൽ വിവർത്തനം ചെയ്തുതരുമോ

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому +2

      തീർച്ചയായും ജി. വീഡിയോസ് ആയിട്ടു പോസ്റ്റ്‌ ചെയ്യാം 🙏🙏🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому

      ua-cam.com/video/wR9IXB3xL48/v-deo.htmlsi=Z6ewVmB2UdMLVaxD
      🙏🙏🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому

      ua-cam.com/video/wR9IXB3xL48/v-deo.htmlsi=Z6ewVmB2UdMLVaxD 🙏🙏

  • @nagendravanswami2854
    @nagendravanswami2854 2 місяці тому +1

    Thirupathi pazhani Sabarimala eviteayokea sanyasimar thapasirunna sthalagalanu avar sthapasucheaichu Bramathil leenamaya sathagalakunnu allathea nama roopamillatha bhagavan ethinuveadi enganea cheaiyanum hindukal panamudakan bhagavatea pearil choozhanum cheaipeatunni Villamagalam rishi sthapasu cheaithu bramaleenamaya sthalamanu Padamanabaswami kheatram avita sivalingavum udallo jaagalea patichu panum udakuka manadu nirmalamayal mathi athanu nirajan alleathea ennavazhipatu ka, hichal enna gunam kitum ennu praju moodan maraya jansgal e kachavatum thakatkunnu

  • @shaijuiv9990
    @shaijuiv9990 2 місяці тому +1

    ഗണപതിയോ മുരുകനാണോ ചേട്ടൻ കൃത്യമായി പറയാൻ കഴിയുമോ?

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому +1

      ജി, ഉത്തരേന്ത്യയിൽ ഗണപതിഭഗവാൻ ആണ് ഇളയവൻ. എന്നാൽ southil സുബ്രഹ്മണ്യസ്വാമിയെ ഇളയവൻ ആയി കരുതപ്പെടുന്നു.തരകാസുരസംഹാരം ലക്ഷ്യം ആയിട്ടാണലോ ഉമാ-മഹേശ്വര പരിണയവും പിനീടു സ്കന്ദ ജനനവും ഉണ്ടാകുന്നത്. അപ്പോൾ ഒന്നും ഗണപതി ഉള്ളതായി പരാമർശങ്ങൾ കാണുന്നുമില്ല. പിനീടു പാർവതി ദേവി സ്വയം സൃഷ്‌ടിച്ച ബാലകൻ ആയതിനാൽ ഗണപതി ഇളയവൻ ആയി തീരേണ്ടതാണ്. പക്ഷെ
      അരുണഗിരിനാഥർക്ക് ഭഗവാൻ ഗണപതിയുടെ കുഞ്ഞനുജൻ തന്നെ ആണ്.ഒരുപക്ഷെ പാർവതി ദേവി സൃഷ്ടിച്ചത് ചെറിയ ഒരു ശിശു ആയിട്ടു ആയിരിക്കില്ല എന്ന് വേണം കരുതാൻ. സ്കന്ദനെ ക്കാളും മുതിർന്ന ബാലകൻ ആയിട്ടായിരികാം.
      തിരുപുകഴിലെ ചില പരാമർശങ്ങൾ ഇവിടെ ചേർക്കാം.
      1) ഗാനം - അപകാരനിന്തയ് (ഇഭമാൻ മുഖംതനുക്ക് ഇളയോനെ )
      2) ഗാനം - കുമാര ഗുരുപര
      3) ഗാനം - ഒരുപത്തും ഇരുപത്തും. 🙏🙏🙏

  • @Sujitha-16d
    @Sujitha-16d 3 місяці тому +8

    നമസ്കാരം, അങ്ങ് ഈ പറയുന്ന സ്തുതികൾ എല്ലാം നമ്മുക്ക്സന്ധ്യവേളയിൽ ചൊല്ലാമോ. അങ്ങനെയാണെങ്കിൽ എത്ര വട്ടം ചൊല്ലണം. 🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому +4

      ഈ സ്തുതികൾ elaam തന്നെ ആർക്കും സ്ഥലമോ കാലമോ നോക്കാതെ ജപിക്കാവുന്നതാണ്.
      ഇവിടെ കൊടുത്തിട്ടുള്ളത് ഒരു സ്തുതിയുടെ പകുതി ഭാഗം മാത്രം ആണ്.
      എളുപ്പം ചൊല്ലാൻ പറ്റിയ thiruppugzh വരികൾ ഈ ചാനലിൽ കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ. 🙏നിത്യവും 3,7,9,12,21,36,108 തുടങ്ങിയ സംഖ്യകൾ ജപികാവുന്നതാണ് 🙏

    • @Sujitha-16d
      @Sujitha-16d 2 місяці тому +1

      @@Thiruppugazh_Malayalam01 🙏

    • @sumeshs4020
      @sumeshs4020 2 місяці тому

      ​@@Thiruppugazh_Malayalam01അപ്പോൾ മൊത്തം എവിടെ കിട്ടു൦?

  • @arun58070
    @arun58070 2 місяці тому +2

    🙏

  • @sindhuanil4036
    @sindhuanil4036 Місяць тому +1

    🙏🙏🙏🙏🙏

  • @sankarnarayanan8697
    @sankarnarayanan8697 2 місяці тому +1

    Shree Palaniandava saranam 🙏🌺🌺🌺

  • @thebiggesttruth4019
    @thebiggesttruth4019 2 місяці тому +1

    Naada vindhu kalaadhi namo nama🙏🏻

  • @kriyabook
    @kriyabook 2 місяці тому +1

    🙏🙏🙏

  • @geethavijayan1719
    @geethavijayan1719 2 місяці тому +1

    🙏

  • @padmajamenon6063
    @padmajamenon6063 2 місяці тому +1

    🙏🙏

  • @SathiSN-m7y
    @SathiSN-m7y Місяць тому +1

    🙏🙏🙏🙏🙏

  • @soul-tm2lk
    @soul-tm2lk 2 місяці тому +1

    🙏🙏🙏🙏

  • @sarathchandran3657
    @sarathchandran3657 2 місяці тому +1

    🙏🙏🙏🙏

  • @smusic2663
    @smusic2663 2 місяці тому +1

    🙏

  • @deepuchadayamangalam6815
    @deepuchadayamangalam6815 2 місяці тому +1

    🙏

  • @navaneethsanker467
    @navaneethsanker467 2 місяці тому +1

    🙏🙏🙏🙏