കൈലാസ പര്‍വ്വതത്തിനുള്ളില്‍ മറ്റൊരു ലോകം!!! ശിവ പിരമിഡ്| ശംഭാല| Secret world inside Mount Kailash

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 608

  • @jalajasasi4014
    @jalajasasi4014 15 днів тому +94

    ഭഗവാനേ, ശ്രീ മഹാദേവാ , ശംഭോ കൈ തൊഴുന്നേൻ ഭഗവാനെ അവിടുത്തെ പാദങ്ങളിൽ വീണു നമസ്ക്കരിക്കുന്നു ഭഗവാനേ അടിയങ്ങളുടെ പ്രാർത്ഥന കേൾക്കണേ ഭഗവാനെ 'അവിടുന്നല്ലാതെ മറ്റൊരു ആശ്രയം ആരുമില്ല ഭഗവാനേ കരുണ തോന്നണെ ശംഭു വേ കൈ തൊഴുന്നേൻ

    • @jinothomas3162
      @jinothomas3162 14 днів тому +5

      😂😂😂എന്തോന്നാ അക്ക ഇത്, അമ്പലം ആണ് എന്ന് കരുതിയോ, ഇത് യൂട്യൂബ് ആണ്

    • @Santhakumari-sn6nf
      @Santhakumari-sn6nf 10 днів тому

      Lpp​@@jinothomas3162

    • @akbrotherkn1302
      @akbrotherkn1302 9 днів тому +1

      🙏🙏🙏🙏🙏

    • @akkue8167
      @akkue8167 8 днів тому

      Prise the Lord മോനുസേ 😂​@@jinothomas3162

    • @anexialiya
      @anexialiya 7 годин тому

      ​@@jinothomas3162പര ബ്രഹ്മം എല്ലാ ഇടത്തും ഒണ്ട് 🙂

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 14 днів тому +73

    ഭാരതഭൂമിയിൽ ജനിക്കാനും, ഈ സംസ്കാരങ്ങൾ ഉൾക്കൊള്ളാനും കഴിയുന്ന നമ്മൾ ഭാഗ്യം ചെയ്തവരാണ്. അത് അങ്ങേയറ്റം കൊണ്ടുപോകാനും, ആരാധിക്കാനും നാം ബാദ്ധ്യസ്തരാണ വിശ്വാസങ്ങൾ നിലനിൽക്കട്ടെ. ഭഗവാനെ.

    • @mmnissar786
      @mmnissar786 12 днів тому

      തന്ന അണ്ണാ.
      . അണ്ണൻ അഭിരാമിക്ക് ഈ കുണ്ടിച്ചി കഥയിൽ.. 😜😂😂😂

    • @balanp1844
      @balanp1844 5 днів тому

      ഭാരതത്തിൽ ജനിച്ചതു കൊണ്ടാണ് ദാരിദ്യത്തിൽ 125ൽ 105-ാം സ്ഥാനം നാം നേടിയതും മഹാമാരി വരുമ്പോൾ യാതൊരു ചിലവുമില്ലാതെ കിണ്ണം കൊട്ടാനും ഗോ, ഗോ പറയാനും ചാണകവും മൂത്രവും സേവിക്കാനും നമ്മൾക്ക് ശാസ്ത്രീയ ബോധമുണ്ടായതും. ഹരിഹര ശംഭോമഹാദേവാ.....

  • @pradeep-pp2yq
    @pradeep-pp2yq 16 днів тому +101

    ഈരേഴു പതിനാലു ലോകവും പരിപാലിക്കുന്നു മഹാദേവൻ വാസസ്ഥലം കൈലാസം.🙏🪷🙏

    • @jaleelchand8233
      @jaleelchand8233 15 днів тому +3

      @@pradeep-pp2yq മഹാദേവന്റെ കഥ എഴുയ ആൾക്ക് ബുദ്ധിയില്ല മന്ദബുദ്ധി യാണ്.പാബിനേക്കുറിച്ചൊ വിഷത്തേക്കുറിച്ചൊ എന്തെങ്കിലും അറിയുന്ന ആൾ നീലകണ്ഠൻ ആയ കഥ എഴുതുമൊ?

    • @rajeshbabubabu3719
      @rajeshbabubabu3719 15 днів тому +1

      @@pradeep-pp2yq 🤣😂😅

    • @GirigiriBharath
      @GirigiriBharath 15 днів тому

      @@jaleelchand8233 നീ വല്ലാതെ ചിരിക്കല്ലേ. ആ 14 ലോകം എന്തെന്ന് നിനക്ക് മനസ്സിലായോ? പ്രപഞ്ചം എത്ര അനന്തവും അപാരവും ആണെന്ന് ആദ്യം പറഞ്ഞതും ആധികാരിക മായി പറഞ്ഞതും സനാതന ധർമ്മത്തിലാണ്. അവർ 14ലോകത്തെ പറ്റി പറയുന്നതിൽ ഒരു നിഗൂഢ രഹസ്യം ഉണ്ടാകില്ലേ? അത് 14 ഡൈമൻഷൻസ് ആകാനാണ് സാധ്യത. അല്ലാതെ 18 km നീളമുള്ള മുറികൾ /നാടൻമദ്യത്തിന്റെ( അമ്മിണി ചാരായം. ബഹുബ്രീഹി സമാസം😄 )പുഴയൊഴുകുന്ന/ കന്യകമാർ പാവാട പൊക്കിയിരിക്കുന്ന/ ആ സ്വർഗ്ഗമാകാൻ വഴിയില്ല. മലയാളത്തിൽ നമ്മുടെ ഗ്യാലക്സിക്ക് ""പാലാഴി " എന്നാണ്. അതിന്റെ ഇംഗ്ലീഷ് പദം milky way " galaxy എന്നും. ഇതുപോലെ കോടിക്കണക്കിനു ബ്രഹ്മാണ്ഡങ്ങൾ ഉണ്ടെന്ന് ഹിന്ദു യോഗികൾ അടിവരയിട്ട് പറയുന്നു. കാക ഭൂസുണ്ഠൻ എന്ന അത്ഭുത യോഗി 1008 കോടി ബ്രഹ്മാണ്ഡങ്ങളെ കണ്ടുവെന്ന് പറയുന്നു അതിശയോക്തി വേണ്ട മോഡേൺ സയൻസ് വോംഹാളുകൾ / ബ്ലാക്ക് ഹോളുകൾ ഇവയെ കുറിച്ചൊക്കെ പറയുന്നു. ഇത്തരം ഷോട്ട് കട്ടുകളിലൂടെ സൂക്ഷ്മ ശരീരം ഉപയോഗിച്ച് യോഗികൾക്ക് പ്രപഞ്ച യാത്ര ചെയ്യാനാകും. നിനക്ക് വിശ്വാസം വരുന്നില്ലെങ്കിൽ വേണ്ട. കാരണം ഉയർന്ന ബോധനിലവാരം ഉള്ളവർക്ക്ഇതൊക്കെ പരീക്ഷിച്ചു നോക്കാവുന്നതാണ്. സാധ്യമല്ലാത്ത ഒന്നും ഹിന്ദു ധർമ്മത്തിൽ ഇല്ല അത് കേവലം വിശ്വാസമല്ല. പ്രയോഗികത യാണ്. നിനക്കും അതുപോലെ ഈ ധർമ്മത്തെ പുച്ഛിക്കുന്നവർക്കും അതിനുള്ള ആത്മീയ വികാസം വന്നിട്ടുണ്ടോ എന്നാണ് ചോദ്യം.

    • @Binoymathew86
      @Binoymathew86 15 днів тому

      ​@@jaleelchand8233ആ വിഷം അടിച്ചാണോ മുഹമ്മദ്‌ ചത്തത് 😂

    • @jo.1976
      @jo.1976 14 днів тому +1

      പ്രപഞ്ചത്തിന്റെ മുഴുവൻ നിയന്ത്രണവും മുഴുവൻ പ്രപഞ്ചത്തിലെ ഒരു തരിയുടെ വലിപ്പം പോലുമില്ലാത്ത ഭൂമിയിൽ അവിടുത്തെ ഒരു ചെറിയ സ്ഥലമായ ഹിമാലയത്തിൽ ഇരുന്ന് മഹേശ്വരൻ എല്ലാ നിയന്ത്രിക്കുന്നത് എന്ന് പറയുമ്പോൾ എന്തൊരു വിഡ്ഢിത്തം ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ഒരു ഗവേഷണവും നടന്നിട്ടില്ല ഒരു തെളിവും കിട്ടിയിട്ടില്ല ഗവേഷണം പലതും നടന്നിട്ടുണ്ട് ജിയോളജിക്കൽ ആയിട്ട് സൂപ്പർ നാച്ചുറൽ ഒരു പവറും അവിടെ എങ്ങും ആരും കണ്ടില്ല

  • @INDIAVIEW-2024
    @INDIAVIEW-2024 16 днів тому +81

    നല്ല സൂര്യപ്രകാശത്തിൽ ഈ പർവ്വതം ഒരു വലിയ കൊട്ടാരത്തിൻ്റെ മേൽക്കൂരയായി കാണിക്കുന്നു.ഒരു ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ആ സ്ഥലം സന്ദർശിച്ചപ്പോൾ പറഞ്ഞതാണ് ഇത്

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому +1

      ഓഹോ... അതേതു വർഷമാണ് സംഭവം...? 🙄🤔

    • @sreenivasansree417
      @sreenivasansree417 15 днів тому

      ​@@PAPPUMON-mn1uspoda

    • @INDIAVIEW-2024
      @INDIAVIEW-2024 15 днів тому

      @@PAPPUMON-mn1us search at google, his video at youtube

    • @MukeshAlathur
      @MukeshAlathur 10 днів тому

      ​@@PAPPUMON-mn1usനിന്നെ ഉണ്ടാക്കിയ വർഷം

  • @sudarsananvk5491
    @sudarsananvk5491 15 днів тому +57

    ഇത് കൈലാസനാഥനു മാത്രമേ അറിയാവൂ.ശഭോ മഹാദേവ.

  • @asokanp4655
    @asokanp4655 16 днів тому +82

    ഓo നമ:ശിവായ ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും കാത്തുരക്ഷിക്കണമേ

    • @judejoythomas9657
      @judejoythomas9657 15 днів тому +7

      😂😂 ആ പഷ്ട്.... സമസ്താപരാധങ്ങളും കാത്തു രക്ഷിക്കണമെന്നോ.....അപ്പോൾ പൊറുക്കണ്ടേ......😂😂😂

    • @Hahahaha-zz9yb
      @Hahahaha-zz9yb 15 днів тому +1

      എന്ധോന്നടെ ഇത് 😂😂😂

    • @Hahahaha-zz9yb
      @Hahahaha-zz9yb 15 днів тому

      ​@@judejoythomas9657😂😂😂😂

    • @VineeshVv-r9c
      @VineeshVv-r9c 15 днів тому

      😂😂😂😂

    • @sivanorginal.1290
      @sivanorginal.1290 12 днів тому

      മകനെ നിൻെറ അപരാധം എല്ലാം ഞാൻ നോട്ട് ചെയ്തിട്ടുണ്ട്.

  • @reejaseep8536
    @reejaseep8536 16 днів тому +120

    ഓം നമഃശിവായ.
    ഇന്നലെ ഞാൻ ധ്യാനിക്കുമ്പോ കൈലാസത്തിൽ മറ്റൊരു ലോകം കണ്ടു. ഇന്ന് എനിക്ക് ഈ വീഡിയോ കാണാൻ അവസരം തന്നതും മഹാദേവൻ തന്നെ! Thank you universe. അവിടുത്തേക്കും നന്ദി....

    • @gayuakhil
      @gayuakhil 16 днів тому +4

      Aano.. Egneyarunnu aaa lokam????

    • @reejaseep8536
      @reejaseep8536 16 днів тому +14

      എല്ലാവരിലും ഉള്ള എനർജിയെ സ്വയം തിരിച്ചറിഞ്ഞാൽ ഇതൊക്കെ കാണാൻ ആകും.

    • @MuthhuPonnusonstrike
      @MuthhuPonnusonstrike 16 днів тому +3

      ​@@gayuakhilaginoru logam ind.... Avdekyi nammalku povanum pattum.... But athinu korch kadambakal ind ennu maathram

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому

      ചെലക്കാതെ പോടോ....😢

    • @gayuakhil
      @gayuakhil 16 днів тому

      @@MuthhuPonnusonstrike enthokeya aa kadambakal???

  • @anandvasudev1048
    @anandvasudev1048 16 днів тому +65

    ഓം നമഃ ശിവായ
    ഓം രുദ്രായ നമഃ
    ഓം ശ്രീ പരമേശ്വരായ നമഃ
    ഓം മഹാദേവായ നമഃ
    ഓം ദേവാദി ദേവായ നമഃ
    ഓം മഹാഗുരുവേ നമഃ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    🌹🌹🌹🙏🌹🌹🌹

  • @remanic1483
    @remanic1483 16 днів тому +119

    ബുദ്ധമതവും ജൈനമതവും സനാതന സംസ്കാരത്തിൻ്റെ ഭാഗം തന്നെയാണ്.

    • @healthwealthblulife
      @healthwealthblulife 16 днів тому +7

      സിഖ് മതവും

    • @siljavasudev9931
      @siljavasudev9931 15 днів тому +2

      ഈ സനാതന സംസ്കാരം അനുസരിച്ച് (ഉൾകൊണ്ട്)
      ജീവിക്കുന്ന ഒരാളെയും ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല.....

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 15 днів тому +2

      പക്ഷെ അവർ സമ്മതിക്കുന്നില്ല​@@healthwealthblulife

    • @jithu__1474
      @jithu__1474 15 днів тому

      @@healthwealthblulife ഹിന്ദുമതം + ഇസ്ലാം = സിഖ്മതം
      ഇസ്ലാമിനോട് കൂടുതൽ അടുത്തു നിൽക്കുന്നവർ ആണ് ഖലിസ്ഥാനി സിഖുകൾ

    • @umadevikr6411
      @umadevikr6411 15 днів тому

      പക്ഷെ ഈ കൂട്ടർ വേദങ്ങളെയും ഉപനിഷത്തുകളെയും അംഗീകരിക്കില്ല.

  • @GirigiriBharath
    @GirigiriBharath 16 днів тому +70

    ഭൂമിയിൽ ആദ്യം ഭൂമിക്ക് പുറത്തു നിന്ന് ആദ്യമായി എത്തിയ ആ 7പേര് ( സപ്തര്ഷികൾ ) വന്നിറങ്ങിയത് കൈലാസത്തിലാണ്.

    • @SGRR5485
      @SGRR5485 16 днів тому +4

      7 alla 8 the aadi yogi

    • @GirigiriBharath
      @GirigiriBharath 16 днів тому +1

      @SGRR5485 ഞാൻ പറഞ്ഞത് സപ്തര്ഷികളെ കുറിച്ചാണ്. (ആ 7 പേര് )

    • @devadas954
      @devadas954 15 днів тому +2

      അവർക്ക് തിരിച്ചു പോകാൻ കഴിഞ്ഞില്ല എന്നും ശ്രീ എം ന്റെ പുസ്തകത്തിൽ ഉണ്ട്

    • @devadas954
      @devadas954 15 днів тому +1

      പ്രധാനപ്പെട്ട ഒരു കാര്യവും പറയുന്നില്ല

    • @Budha-ok3mo
      @Budha-ok3mo 15 днів тому

      ​@@devadas954M ayal ഫുൾ ഉടായിപ്പ് ആണ് 🤝

  • @vinaynayar3684
    @vinaynayar3684 16 днів тому +65

    ഉമയപ്പനെ വീഡിയോയിൽ കണ്ടിട്ടില്ല എങ്കിലും ആ ശബ്ദ സൗന്ദ്യര്യവും അവതരണ ശൈലിയും ആരേയും പിടിച്ച് ഇരുത്തും. '

    • @meenar4784
      @meenar4784 16 днів тому +1

      Summer media.. bb gossip team athu mathy 😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому

      നല്ല തള്ള് വീരൻ ആണ്..
      ..

    • @priyankpprabhakar7525
      @priyankpprabhakar7525 16 днів тому

      ​​@@PAPPUMON-mn1us__ crct..Stalin and , Hitler manasil polum ithonnum chinthichu kaanilla.Thalli angu marichu iduva .

    • @MayadeviSasi
      @MayadeviSasi 16 днів тому

      ​@@PAPPUMON-mn1usതള്ളാനും വേണം ഒരു കഴിവ്. നിനക്ക് അതില്ലല്ലോ 🙄

    • @premkumarkp465
      @premkumarkp465 9 днів тому

      Very true, crystal clear sound.

  • @sanmedia505
    @sanmedia505 3 дні тому +2

    എന്റെ മഹാദേവൻ. കാലമാവുമ്പോൾ എല്ലാം എല്ലാ സത്യങ്ങളും ലോകത്തിനു കാണിച്ചു തരും. അവന്റെ വരവിനാൽ നമുക്കത് ദൃശ്യമാവും അവൻ കൽക്കി....കാരണം ലോകത്ത് ഇന്നുവരെ ഒരു സത്യവും ദൃശ്യമാവാതെ തെളിയാതെ കാണാതെ കിടന്നിട്ടില്ല. സത്യം അതെത്ര കാലം കഴിഞ്ഞാലും കാലം ദൃശ്യമാക്കും.. അവൻ വരവിനായി കാത്തിരിക്കാം മേഘകപാളികൾ പൊട്ടിച്ചു കൊണ്ട് ഇടിമിന്നൽ വെളിച്ചത്തിൽ വെളുത്ത ഏഴ് കുതിരമേൽ അവൻ വരും.. ഓം നമഃ ശിവായ

  • @RMN224
    @RMN224 16 днів тому +303

    ഉമയപ്പ ദയവ് ചെയ്ത് ഹിന്ദു മിഥ്യോളജി എന്ന് പറയരുത്, മിഥ്യോളജി എന്ന വാക്ക് ദയവ് ചെയ്ത് ഉപയോഗിക്കാതെ ഇരിക്കുക .ഹിന്ദുവിന്റെ അടിയുറച്ച വിശ്വസപ്രമാണം അനുസരിച്ച് എന്ന വാക്ക് ഉപയോഗിക്കുക (Hindu Religious Faith Believes, or Hindu Religious Believes), അല്ലെങ്കിൽ അതുപോലെ ഏതെങ്കിലും വാക്ക് ഉപയോഗിക്കുവാൻ ഉമയപ്പ പ്രേത്യേകം ശ്രദ്ധിക്കുക .

    • @aswathy4550
      @aswathy4550 16 днів тому +3

      😂

    • @premalathak6716
      @premalathak6716 16 днів тому +2

      ​@@aswathy4550മംഗ്ലീഷാ😂😂😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 16 днів тому

      എടാ വിഡ്ഢി... അയാൾ പ്ക്
      പ്രായന്ന

    • @rajeshbabubabu3719
      @rajeshbabubabu3719 16 днів тому +1

      😅😂😅

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому

      പോ മയിരേ...​@@aswathy4550

  • @jishnuns9489
    @jishnuns9489 16 днів тому +113

    കേരളത്തിൽ ആയിരുന്നു എങ്കിൽ കാണാമായിരുന്നു ഇത് നിന്നടുത്ത് ഒരു മൺ കൂന പോലും കാണില്ലായിരുന്നു 😂

    • @jeromvava
      @jeromvava 16 днів тому +1

      Very sad

    • @മധുരമധുരഭാരതം
      @മധുരമധുരഭാരതം 16 днів тому

      കേരളത്തിൽ എങ്ങിനെ പവിത്ര സ്ഥാനം വരും ശങ്കരാചര്യർ കൊണ്ടു വന്ന ദേവി പോലും കേരളത്തിൽ പ്രവേശിച്ചില്ല എന്നതാണ് ചരിത്രം മുകാമ്പിയിൽ സ്ഥിതി ചെയ്തു

    • @SanthoshPk-dq5fx
      @SanthoshPk-dq5fx 16 днів тому +5

      താൻ അവിടെ പോയി നോക്ക്

    • @priyankpprabhakar7525
      @priyankpprabhakar7525 16 днів тому +6

      Valare Mahathaya Kandu pidutham..Eneechu podae.

    • @umadevikr6411
      @umadevikr6411 15 днів тому +2

      വിന്ധ്യന് തെക്കു കർമ്മഭൂമി വടക്കു പുണ്യഭൂമി എന്നു സങ്കൽപം

  • @KERALAFAME
    @KERALAFAME 16 днів тому +87

    ഈ ഭാരത മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം

    • @leenaleaves
      @leenaleaves 15 днів тому +1

      Sathyam!!

    • @sivanparvathisankaran1046
      @sivanparvathisankaran1046 15 днів тому +5

      അതും സനാതന ധർമ്മത്തിൻ്റെ അംശമായി...ഒരു ഹിന്ദുവായി.... ഓം സർവേശ്വര...

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 15 днів тому

      പക്ഷേ കൈലാസം ഇപ്പോൾ ചൈനയിലാണ്! 🤐

    • @KERALAFAME
      @KERALAFAME 15 днів тому

      @ഊക്കൻടിൻ്റു in Tibet. അതു എവിടെ ആയാലും no problm pretected ആണ്

  • @savithryprasanth2505
    @savithryprasanth2505 13 днів тому +8

    ഒരു പാട് സംശയങ്ങൾ ഉണ്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഭയമാണോ ഭക്തിയാണോ അറിയില്ല ഇനിയും ഒരുപാടു അറിയാൻ താൽപ്പര്യമുണ്ട്🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @terleenm1
    @terleenm1 16 днів тому +44

    2014 ൽ യാത്ര നടത്തിയത് ആണ്. ഇത് ഒരിക്കലും മനുഷ്യ നിർമ്മിതമല്ല എന്ന് കണ്ടാൽ മനസ്സിലാകും

    • @AparnaGirish-j8x
      @AparnaGirish-j8x 16 днів тому +5

      Not manmade but can be superhuman made nah ,human beings cannot make this huge structure

    • @sreejas6036
      @sreejas6036 3 дні тому +1

      അതെങ്ങനെ? പ്രപഞ്ചത്തിലെ പർവ്വതങ്ങളും ,സമതലങ്ങളും സമുദ്രങ്ങളും ഒന്നും മനുഷ്യ നിർമിതമല്ല

  • @dineshannk2785
    @dineshannk2785 13 днів тому +18

    എണ്ണിയാൽ ഒടുങ്ങാത്ത
    ഗാലക്സി കളുടെ ഉറവിടം
    ശിവഭഗവാൻ മഹാദേവൻ
    കേവല ബുദ്ധിയായ മനുഷ്യന്
    ഒരിക്കലും കണ്ടു പിടിക്കാൻ
    കഴിയില്ല നമുക്ക് പ്രാർത്ഥിക്കാൻ മാത്രമേ പറ്റു
    ഞാൻ അറിഞ്ഞും അറിയാതെയെയും ചെയ്ത്
    പോയ അപരാധങ്ങൾ ക്ഷേമിച് അങ്ങയുടെ
    തൃപാദത്തിൽ എത്തിചേരാൻ
    അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാം

  • @noushikkp5786
    @noushikkp5786 7 днів тому

    നല്ല വിശദീകരണം❤
    ജിന്നുകളുടെ ലോകം അവിടെ
    ഹിറ്റ്ലർ ഒരു സാത്താൻ സേവകനായിരുന്നു എന്ന് ആത്മകഥ വായിച്ചാൽ മനസിലാക്കും
    അത് തന്നെയാണ് ഇവിടെ ഒളിത്തിരിരിക്കുന്ന സാത്താനിസം ഉപയോക്കപ്പെടുത്തുക എന്ന ചിന്തയിൽ എത്തിയിട്ടുണ്ടാവുക

  • @JollyWilson-jx4et
    @JollyWilson-jx4et 14 днів тому +6

    Thank you Amazing Story

  • @vijayantn553
    @vijayantn553 11 днів тому +11

    ഋഷിമാരും മറ്റും പറയുന്ന വാക്കുകള്‍ ആര്‍ക്കും സ്വീകാര്യം അല്ല. ഇംഗ്ലീഷ് കാര്‍ പറഞ്ഞാൽ എല്ലാം സത്യം 🎉😂😂😂

  • @panickernm9396
    @panickernm9396 14 днів тому +3

    Got very useful idea and knowledge about Kailasa mountain. Thanks.

  • @dheerajLalraghavan
    @dheerajLalraghavan 15 днів тому +10

    അണ്ണാ ലോകത്തിലെ ഹിറ്റ്ലർ മുതൽ ഉള്ള പല ഏകാധിപതി കൾ ചൈനമുതൽ പല രാജ്യ ങ്ങളും ഇപ്പോഴും.. തപ്പുന്നു... സ്വന്തം ആക്കാൻ...

  • @viswanathanpillais2944
    @viswanathanpillais2944 15 днів тому +25

    ശംഭോ, മഹാദേവാ, കൈലാസപതെ, ശരണം, ശരണം, ശരണം. ഹര ഹര ശിവ ശിവ, ഹര ഹര രുദ്ര മഹാദേവാ,ശിവ ശിവ രുദ്ര മഹാദേവാ ശംഭോ രുദ്ര മഹാദേവാ.പ്രസീത, പ്രസീത പ്രസീത.

    • @sivanorginal.1290
      @sivanorginal.1290 12 днів тому

      കൊള്ളാം മകനെ നീ ഒരു കില്ലാടി തന്നെ. നിന്നിൽ ഞാൻ സംപ്രീതനായി 🎉

  • @mohanachandranchandran2804
    @mohanachandranchandran2804 3 дні тому

    നല്ല അവതരണം
    Congratulations👌

  • @hareeshp1089
    @hareeshp1089 15 днів тому +9

    Sambo mahadeva😊😊😊😊

  • @lathavelayudhan3476
    @lathavelayudhan3476 15 днів тому +9

    Om namah shivaya ❤🎉❤❤❤

  • @retnakumartk2751
    @retnakumartk2751 15 днів тому +10

    🙏🙏🙏ഓം നമശിവായ നമഹ🙏🙏

  • @അഭിമാനി
    @അഭിമാനി 15 днів тому +25

    പാറക്കുള്ളിലും തൂണിലും തുരുമ്പിലും ദൈവചൈതന്യമുണ്ട്

    • @Budha-ok3mo
      @Budha-ok3mo 15 днів тому

      It must be a alien

    • @888------
      @888------ 15 днів тому

      Sceptic ടാങ്കിലോ, മദ്രസ്സ യിലോ😂

  • @SMR23J
    @SMR23J 15 днів тому +9

    ഓം ഹ്രീം നമഃ ശിവായ 🙏🙏🙏

  • @SunilKumar-uq2ey
    @SunilKumar-uq2ey 15 днів тому +10

    Ohm namah Shiva ya 🙏🙏🙏❤️❤️❤️

  • @SreehariMnair-g3i
    @SreehariMnair-g3i 15 днів тому +10

    🔥മഹാദേവൻ🔥

  • @LathaVikaraman
    @LathaVikaraman 10 днів тому +2

    കൈലാസ നാഥാ ഭഗവാന് മാത്രമേ ഈ ലോകം സംരെക്ഷിക്കാൻ പറ്റുകയുള്ളു ഭഗവാനെ എല്ലാവരെയും കാക്കണേ 🙏🙏🙏🙏🙏

  • @valsalaravi1939
    @valsalaravi1939 15 днів тому +22

    മരണമടഞ്ഞവർക്ക് മാത്രമേ കൈലാ സത്തിൽ പ്രവേശനമുള്ളൂ. അതും നല്ലകർമങ്ങൾ ചെയ്തവർക്ക് മാത്രം അപ്പുഴേ നല്ല കർമ്മങ്ങൾ ചെയ്യൂ: ആസ്വർഗ്ഗം കാണാനുള്ള അവസരം കിട്ടും ഒക്കേ👍

    • @Budha-ok3mo
      @Budha-ok3mo 15 днів тому

      വിശ്വാസം അല്ലെ ഈ പറഞ്ഞത് അല്ലാതെ അനുഭവം ഇല്ലല്ലോ ഊളത്തരം പറഞ്ഞു നടക്കാതെ ഇരിക്ക് ആദ്യം 🤝

  • @jayanasubhash2134
    @jayanasubhash2134 15 днів тому +8

    Om nama sivaya 🙏

  • @AmbujaV-fx4vn
    @AmbujaV-fx4vn 16 днів тому +21

    Jai. Mahadev

  • @minukarunakaran7894
    @minukarunakaran7894 14 днів тому +6

    🙏❤️ഹര ഹര മഹാദേവൻ❤️🙏
    എന്റെ
    🙏❤️പ്രഭു❤️🙏
    🪔🌺🪔🌺🪔🌺🪔🌺🪔🌺🪔🌺🪔🌺🪔🌺
    🕉️🔱❤️🙏

  • @umadevi2661
    @umadevi2661 11 днів тому +5

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം മഹാ ഗുരവേ നമഃ
    ഓം പാർവതി പതയേ നമഃ
    ഓം വിശ്വാനാഥയാ നമഃ
    ഓം നമഃ ശിവായ

  • @jayachandrans8903
    @jayachandrans8903 16 днів тому +36

    Om നമശിവായ 🙏🙏🙏🙏

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 16 днів тому +12

    ആത്മ ജ്വാല പുരുഷ ഇത് മനസിലാക്കിയാൽ എല്ലാം

  • @rajubhai7837
    @rajubhai7837 16 днів тому +12

    Jai mahakal

  • @sreeharisathyabhama6654
    @sreeharisathyabhama6654 15 днів тому +11

    ഹിമാലയം ആരും നിർമിച്ചതല്ല ഭഗവാൻ മഹാദേവൻ സ്വയം പ്രപഞ്ച സ്രഷ്ടാവാണ്
    അദ്ദേഹം തലതിരിഞ്ഞ മനുഷ്യബുധികളുടെ ശല്യം ഉണ്ടാവാൻ സാധ്യത ഉണ്ടെന്നറിവുന്നതുകൊണ്ട് അവന്ടെ ശക്തിക്കും മഹതാണ് ഭാഗവാന്റെ ശക്തി എന്ന് അവനെ മനസ്സിലാക്കാൻ വേണ്ടി ഭാഗവാന്റെ ശക്തിദുർഗ് ഗ മായി സ്വന്തം വാസസ്ഥാനമായി സൃഷ്ടിച്ചതാണ് ഹിമാലയ ത്തിലെ കൈലാസം. ഒരിക്കൽ രാവണൻ ഹിമാലയാതെ കയറുമോണ്ട് കെട്ടി വലിച്ചതായ കഥ പുറനത്ജിലുണ്ട്. മഹാദേവൻ സ്വന്തം പാഠത്തിന്റെ പെർവിരൽകൂങ്ഫു കൈലാസത്തെ അമർത്തി പിടിച്ചെന്നും രാവണന്റെ കൈകൾ ഞെരിഞ്ഞു പോയി എന്നും പുരാണം പറയുന്നു. വേറെയും രാവണന്മാർ ഉണ്ടാകും. ഭാഗവാനും പോലും രക്ഷയില്ല.

  • @User938-fc4up
    @User938-fc4up 14 днів тому +2

    Om nmassivaya,Bagavane kathidene 🙏🙏🙏🙏🙏🙏

  • @viswajpillai6197
    @viswajpillai6197 16 днів тому +6

    ❤good

  • @Seasonmedia4843
    @Seasonmedia4843 16 днів тому +72

    ഹിന്ദു ഒരു മതം അല്ല.. ഒരു സംസ്കാരം ആണ്

    • @sadgamaya2168
      @sadgamaya2168 16 днів тому +9

      ഹിന്ദുമതമാണ്... സംസ്കാരമൊക്കെ ഇന്നത്തെക്കാലത്തെ പാതി ഹിന്ദുക്കൾ പറഞ്ഞു പരത്തുന്നത് .. എത്രയോ പുരാതന ഗ്രന്ഥങ്ങളിൽ ഹിന്ദു മതമെന്ന് പറയുന്നുണ്ട്..

    • @chinjilakodanshorts167
      @chinjilakodanshorts167 15 днів тому

      ഭാരതത്തിന്റെ പ്രധാന മന്ത്രി ആണ് ഹിന്ദു മതം കൊണ്ട് വന്നത്. നമോ ​@@sadgamaya2168

    • @Budha-ok3mo
      @Budha-ok3mo 15 днів тому

      ​@@sadgamaya2168ആര് പറഞ്ഞു? കാണിച്ചു തരാമോ

    • @surendranpillai1021
      @surendranpillai1021 15 днів тому

      14:22 പുതിയ കണ്ടപിടിത്തം​@@sadgamaya2168

    • @GopanmadhavMadhavanair-r5u
      @GopanmadhavMadhavanair-r5u 12 днів тому +3

      ​@@sadgamaya2168ഒരിക്കലുമല്ല ഹിന്ദു സംസ്കാരതന്നെയാണ്. മതം എന്നാൽ അഭിപ്രായം എന്നു മാത്രമാണ്. ആര്യന്മാരും ദ്രാവിഡന്മാരുമടങ്ങിയ സിന്ധു നദീതടത്തിൽ ജീവിച്ചിരുന്ന സമൂഹമാണ് പിന്നീട് ഹിന്ദു എന്നറിയപ്പെട്ടത് ചരിത്രം പഠിച്ചാൽ അറിയാൻ കഴിയും

  • @jithu__1474
    @jithu__1474 16 днів тому +17

    ശരിയാണല്ലോ 😯🕉️🙏🏻

  • @beenaraju1222
    @beenaraju1222 15 днів тому +7

    നമശിവായ

  • @balachandranbalu1843
    @balachandranbalu1843 14 днів тому +6

    എന്തൊരു അത്ഭുതം

  • @Meenu.kMeenumeenu.k
    @Meenu.kMeenumeenu.k 10 днів тому +1

    ഓം നമഃ ശിവായ🙏🙏❤️
    ഹര ഹര മഹാദേവ❤️❤️🙏🙏🙏
    ശംഭോ മഹാ ദേവ🙏🙏❤️❤️

  • @rijilambadi2684
    @rijilambadi2684 15 днів тому +4

    😘Har har mahadev ❤️🔱🔱🔱

  • @72aravindan
    @72aravindan 15 днів тому +11

    🙏 ഓം നമഃ ശിവായ ശംഭോ മഹാദേവ 🙏

  • @sumayyashani7087
    @sumayyashani7087 16 днів тому +9

    ❤️❤️❤️❤️

  • @gaurichandran3143
    @gaurichandran3143 16 днів тому +14

    Om Namah Shivaya 🙏🏻🌹

  • @RajasreeCR-l1k
    @RajasreeCR-l1k 10 днів тому +3

    ശിവൻ ആണ് the ultimate.🙏🙏🙏🙏🙏🙏🙏

    • @Sivasankaran-l1i
      @Sivasankaran-l1i День тому

      എല്ലാമതത്തിനും എല്ലാ ദൈവങ്ങളും ultimate ആണെടോ

  • @BhagyaS-k4u
    @BhagyaS-k4u 15 днів тому +2

    "Sathyam...Sivam...Sundaram"
    Kailasam
    Sivabhagavante
    Mandiram-ethra kandalum
    Vayichalum mathiyakilla
    Avideyanu SivaSakthi 🙏🙏🙏
    aisha sbn anchal
    26/11/2024,1025pm

  • @prasannakumari3096
    @prasannakumari3096 5 днів тому

    ഭഗവാനെ.. മഹാദേവ 🙏🙏🙏

  • @egeorge606
    @egeorge606 16 днів тому +4

    Umayappan💪🤗💪

  • @USA6rz
    @USA6rz 16 днів тому +8

    ❣❣💗❤❤

  • @vishnukrishna2194
    @vishnukrishna2194 16 днів тому +7

    First comment ❤🎉

  • @Balachandrannambiar12
    @Balachandrannambiar12 14 днів тому +3

    മിലേരപ്പ എന്ന യോഗി വര്യനു ഒഴികെ ആർക്കും കൈലാസം എന്ന നിഗൂഢ പർവതത്തിൽ ആരോഹണം ചെയ്യാൻ കഴിഞ്ഞിട്ടില്ല !!! അപ്പോൾ ധാരാളം അഭ്യൂഹങ്ങൾ ഇതിനെപറ്റി ഉണ്ടാകും !!! ശിവ ഭഗവാന്റെ ഈ ഇരിപ്പിടത്തെ നമിക്കുന്നു 🙏🙏🙏

  • @indudinesh406dinesh3
    @indudinesh406dinesh3 14 днів тому +4

    ഹിമാലയം കൂട്ടി ഇടിച്ചപ്പോൾ ഉണ്ടായത... വ്യത്യസ്ത മടക്കുകൾ

    • @Sivasankaran-l1i
      @Sivasankaran-l1i День тому

      Athe പക്ഷെ അത് പറഞ്ഞുകൂടാ ദൈവത്തെ നിന്ദിച്ചു എന്നു പറഞ്ഞുപരത്തും വിവരദോഷികൾ

  • @sreenivasansree417
    @sreenivasansree417 15 днів тому +10

    അയ്യോ ഫാസിർബസീർ കേൾക്കരുത്ത് മഹാ ശാസ്ത്രജ്ഞൻ ആണ് വഴക്ക് പറയും ആയിരം തലയ 😅😅😅😅

    • @jayaprasad4937
      @jayaprasad4937 15 днів тому +1

      ഹിമാലയം മുഴുവൻ അരിച്ചു പെറുക്കും ബേസിർ

  • @purushothamankb5781
    @purushothamankb5781 16 днів тому +12

    ഓം നമശിവായ 🙏🕉️🙏🕉️🙏

  • @RajaniPrasad-x5i
    @RajaniPrasad-x5i 3 дні тому

    ഓം നമഃ ശിവായ ,, ഭഗവാനെ കാത്തുരക്ഷിക്കണേ

  • @sobhanair2086
    @sobhanair2086 16 днів тому +8

    🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @sreeramakrishnan547
    @sreeramakrishnan547 10 днів тому +3

    കൈലാസപർവ്വതത്തിലാണ് ശംഭാല സ്വർഗ്ഗത്തിലേക്ക് ഉള്ള കവാടം ഇവിടെയാണ്. ഞാൻ അര മണിക്കൂർ മരിച്ച് കിടന്നപ്പോളാണ് അവിടെ പോയത്

    • @MayaMaya-bt3ym
      @MayaMaya-bt3ym 6 днів тому

      😮

    • @Sivasankaran-l1i
      @Sivasankaran-l1i День тому

      ഔ,എന്നിട്ടും തിരിച്ചുവന്നു,എന്തിന്?

  • @vijeeshunnivejeeshunni492
    @vijeeshunnivejeeshunni492 15 днів тому +3

    🙏🥰

  • @alllist2701
    @alllist2701 8 днів тому +1

    near the mountain it is said that seven different types of lights have been spotted blazing in the sky atop Mount Kailash on numerous occasions. It's possible that the magnetic field here is to blame, according to NASA experts. The magnetic force here can sometimes meet the sky and produce such wonders.
    .17 Sept 2023

  • @Earthtimes-p1f
    @Earthtimes-p1f 7 днів тому

    മനുഷ്യരുമായി തീരെ സമ്പര്‍ക്ക മില്ലാതെ ജീവിച്ചാല്‍ തന്നെ മോക്ഷമായി,മുക്തിയും, അത് തന്നെ ആണ് ഇവിടുത്തെ പ്രാധാന്യവും

  • @aswathyprakash6962
    @aswathyprakash6962 12 днів тому

    Material life കൊണ്ട് അവിടെ എന്താണെന്ന് അറിയാൻ ആർക്കും തന്നെ സാധിക്കില്ല..... മനുഷ്യന്റെ ചിന്ത തലത്തിന് അധീതം ആയി മറ്റൊരു ലോകം തന്നെ ഉണ്ട്... അത് ഉൾകൊള്ളാൻ പോലും മനുഷ്യന് സാധിക്കുന്നില്ല... പിന്നെ എങ്ങനെ ഇത് അറിയാൻ സാധിക്കും..!!!!ഹര ഹര മഹാദേവ് 💜💜💜💜🥰

  • @nelsonnelson8914
    @nelsonnelson8914 16 днів тому +13

    അതിൻ്റെ ആകൃതി മനുഷ്യ
    നിർമ്മിതമാണെന്നു തോന്നുന്നത് കണ്ണിൻ്റെ
    കുഴപ്പം കാരണമാണ്.
    കഷ്ടം'

    • @SGRR5485
      @SGRR5485 16 днів тому +2

      Parajitullath Russian German scientist kal aanu. Nisarakkar alla

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 15 днів тому

      ​@@SGRR5485അടിത്വ ബോധം, അതും ഇപ്പൊഴും

    • @anilkumar.c.m9135
      @anilkumar.c.m9135 12 днів тому

      നിന്റെ കണ്ണിനു എന്തോ..കുഴപ്പം ഉണ്ട്

  • @prajitharajendran9069
    @prajitharajendran9069 16 днів тому +6

    🙏🙏🙏🙏🙏

  • @chandrasekharannair3830
    @chandrasekharannair3830 16 днів тому +19

    ഓം നമഃ ശിവായ
    🙏🙏🙏

  • @sudeeptk8695
    @sudeeptk8695 16 днів тому +17

    🙏🙏🙏🙏🙏🙏 ഓം നമ:ശിവായ

  • @unnikrishnankv7796
    @unnikrishnankv7796 7 днів тому

    Om namah sivaya har har mahadev 🙏🙏🙏🙏🙏

  • @SheejaRaj-yh5sm
    @SheejaRaj-yh5sm 7 днів тому

    Om namashivya ❤❤❤❤❤

  • @avanthikasyamavinu
    @avanthikasyamavinu 10 днів тому

    Om❤️Namaha Shivaya, Hara Hara Maha Deva♥️

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 15 днів тому +2

    Sambho mahadeva

  • @AparnaGirish-j8x
    @AparnaGirish-j8x 16 днів тому +4

    Not mythology, this theory can be taken into consideration sambala inside mt kailash

  • @homecooking1982
    @homecooking1982 15 днів тому +9

    കൈലാസത്തിൽ സ്വർണം ഉണ്ട് അത് ആണ് ഇതിനു വേണ്ടി രാജ്യങ്ങൾ ഗവേഷണം നടത്തുന്നത്

  • @minisreekumar7801
    @minisreekumar7801 9 днів тому

    Oum namasivaya 💕 oum sivaya namah 💕

  • @sudarsanank2395
    @sudarsanank2395 16 днів тому +33

    ഉമയപ്പൻ്റെ ഫോട്ടോ ഒന്നു ഇടുമോ കാണാൻ ആഗഹിക്കുന്നു

    • @FunFlix642
      @FunFlix642 16 днів тому +1

      🐒 📷

    • @escobar_343
      @escobar_343 16 днів тому +3

      YouTubil summer media face revealing enn search cheyy appo kittum

    • @rahullalu8538
      @rahullalu8538 16 днів тому +2

      Athu veenda manasil oru roopam ind athu agine thanne irunnotte😂

    • @FunFlix642
      @FunFlix642 16 днів тому +1

      Ente ooham shari anel moopans vlogs short video oru 🚘 ninnu irangunna video undu.

    • @remaremasriedu1851
      @remaremasriedu1851 16 днів тому +1

      ഉമയപ്പയുടെ ശബ്ദം..... ഒന്നും പറയാനില്ല🙏

  • @sreekumarkn2023
    @sreekumarkn2023 5 днів тому

    Sambo mahadev ❤

  • @SalimAslan-y6c
    @SalimAslan-y6c 5 днів тому

    എനിക്ക് ഈ വിഡിയോയിൽ ഒരുപാട് കാര്യങ്ങൾ മനസിലായി കാണാനും പറ്റി വേറെ ആർക്കെങ്കിലും പറ്റിയോ

  • @Gk60498
    @Gk60498 16 днів тому +14

    Om namah sivaya

  • @geethanjalivm8422
    @geethanjalivm8422 10 днів тому

    Om namasivaya,🙏🙏

  • @ajithkumar765
    @ajithkumar765 16 днів тому +12

    ഓം നമശിവായ

  • @VijayakalaS
    @VijayakalaS 11 днів тому

    Ohm namah shivaya🌸

  • @AmbujamM-w5o
    @AmbujamM-w5o 16 днів тому +7

    ningal parayuna reethiyum sound um valare good anu

  • @sruthidibin843
    @sruthidibin843 4 дні тому

    Milarepa is the only individual who has climbed the Holy peak of mount kailash 🙏🌹

  • @TheMalluFun
    @TheMalluFun День тому

    A similar theory of Mount Kailash is being discussed in the novel 'The Vault Secret'.

  • @balachandmenon7299
    @balachandmenon7299 16 днів тому +4

    Kailaasaparvatham njammante(wkf)thaannu.

  • @sindhusukesh7395
    @sindhusukesh7395 11 днів тому

    ശംഭോ മഹാദേവ 🙏🙏🙏🙏🙏

  • @sujathaashok6694
    @sujathaashok6694 7 днів тому

    ❤ഓം നമ:ശിവായ:::

  • @mohanarajank3143
    @mohanarajank3143 15 днів тому +3

    ശംഭോ മഹാദേവ

  • @varunkannachan2263
    @varunkannachan2263 16 днів тому +4

    𝗦𝗛𝗔𝗠𝗕𝗛𝗔𝗟𝗔 𝗖𝗶𝘁𝘆.

    • @888------
      @888------ 15 днів тому

      അതാണ് ശമ്പളം. പണ്ട് അവിടെ പോയി ജോലി ചെയ്താൽ ശമ്പളം കിട്ടിയിരുന്നു

    • @Binoymathew86
      @Binoymathew86 15 днів тому

      ​@@888------കുണ്ടൻ മമ്മദ് അല്ലെ 😂

  • @naliniks1657
    @naliniks1657 8 днів тому

    🙏👌

  • @valsakumar3673
    @valsakumar3673 16 днів тому +6

    നാല് വർഷം മുമ്പ് യൂട്യൂബിൽ up load ചെയ്ത വിഡിയോ 😂😂😂(Umayappa Online Media......)
    വീണ്ടും ഉമയപ്പ പൊടിതട്ടി എടുത്തു🎉🎉🎉🎉.

    • @kochi6128
      @kochi6128 16 днів тому +1

      അതിന് ? കുഴപ്പവല്ലതുമുണ്ടോ?

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 6 днів тому

    🔥ഓം നമ: ശിവായ🔥

  • @sahadevanpanacode7044
    @sahadevanpanacode7044 14 днів тому +2

    Om nama shivaya