തലപോയാലും ഉത്തരവാദിത്വങ്ങൾ മറക്കണ്ട //ഒരു HOSPITAL DAY..ജീവിതത്തിലെ മാറ്റങ്ങൾ...

Поділитися
Вставка
  • Опубліковано 21 жов 2024
  • Amazon product’s Buying Links :
    1. amzn.to/3i0LNBC
    2. amzn.to/3nZYdxC
    3. amzn.to/3i24g0X
    4. amzn.to/3kBZqsV
    5. amzn.to/3CHoTHz
    6. amzn.to/39vpWxM
    7. amzn.to/3u9FJvF
    My Haul Store Link : www.myhaulstor...
    ◆◆ About Me ◆◆
    It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    hi friends im sree, Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @ sreejabhagyaraj333@gmail.com
    Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (sreeja bhagyaraj ) prior permission
    our most popular video
    @.. • വള്ളിപുള്ളി വിടാതെ ഞാന...
    @.. • WHAT IS CONTRACEPTIVES...
    @.. • പെണ്ണിന്റ ശരീരവും ആണിന...
    @.. • പീരീഡ്‌സും പുരുഷനും //...
    @.. / fypfz2ogqk
    ....................................................
    ◆◆◆ Stay Connected With Me:- ◆◆◆
    @..our channel on youtube clik the link;-
    www.youtube.co...
    @.. insta:-
    / be_hppy_with_sree
    @..facebook:-
    m.facebook.com....
    ..................................................................................................
    MY CAMERA
    amzn.to/2Zc6xxX
    MY PHONE
    amzn.to/3bMbPCO
    TRIPOD
    amzn.to/3dVvEsJ
    MINIPOD
    amzn.to/2ZeE9ep
    BIG TRIPOD
    amzn.to/2Tf9jPe
    MIC
    amzn.to/3g1mM6V

КОМЕНТАРІ • 555

  • @divyak.s962
    @divyak.s962 3 роки тому +11

    ശരിയാണ് ശ്രീ ചില കാര്യങ്ങൾ എത്ര ശ്രമിച്ചാലും മനസ്സിൽ നിന്ന് പോവില്ല..

  • @sreelekhasmarar7652
    @sreelekhasmarar7652 3 роки тому +37

    പ്രമോഷൻ തെറ്റൊന്നും അല്ലെടോ, കാണാൻ ഇഷ്ടമില്ലാത്തവർക്ക് അത് skip ചെയ്യലോ, ചില സമയത്ത് ഞാനും അത് കാണാൻ mood ഇല്ലേൽ skip ചെയ്യും.

  • @vineethajibin9579
    @vineethajibin9579 3 роки тому +12

    രണ്ടാമത്തെ dress വാക്‌സിൻ എടുക്കാൻ പോകുമ്പോൾ best ചോയ്സ് ആണ്...

  • @juleejames8344
    @juleejames8344 3 роки тому

    Sree nannayittu uranguka..pinne ravile Ulla naranga pizhinjulla drink ozhivakuka nannayittu meliyum. HB kurakkukkum tto atha sheenam..apple, pomogranate, grape juice, okke kazhikuka..cheera vargangal..

  • @നിറക്കൂട്ട്വീഡിയോസ്

    ചെരുപ്പിന്റെ സൈസ് എങ്ങനാ കണ്ടുപിടിക്കുക ഓൺലൈൻ വാങ്ങുമ്പോൾ,uk size എങ്ങനെ കണ്ടുപിടിക്കും. അങ്ങനെ ഒരു വീഡിയോ ചെയ്യാമോ ശ്രീ

  • @sahlusvibez6426
    @sahlusvibez6426 3 роки тому +128

    എനിക്കും ഇങ്ങനെ തന്നെ എങ്ങോട്ടെങ്കിലും പോവാണെങ്കിൽ എല്ലാ പണിയും തീർത്തിട്ട് പോയാലെ തൃപ്തിയാവു

    • @reshmarajeshrajesh6289
      @reshmarajeshrajesh6289 3 роки тому +3

      Njaum... Ellam cheythitte poku😌

    • @nithyakash6007
      @nithyakash6007 3 роки тому +1

      Njnumm

    • @raihanaabu1795
      @raihanaabu1795 3 роки тому

      Njanum

    • @tharakrishna5356
      @tharakrishna5356 3 роки тому +7

      അതേ.. അല്ലെങ്കിൽ പോയാലും സമാധാനം ഉണ്ടാവില്ല.. തിരിച്ചു വരുമ്പോൾ നമുക്ക് തന്നെ ദേഷ്യം വരും 😄

    • @muhsinavt941
      @muhsinavt941 3 роки тому

      എനിക്കും

  • @AswathiWarrier
    @AswathiWarrier 3 роки тому +64

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ട് മൂന്ന് യൂട്യൂബ്ഴ്സിൽ ഒരാളെ ശ്രീ ഡേ ഇൻ മൈ ലൈഫ് അതിൽ ശ്രീ ആണ് ഏറ്റവും ബെസ്റ്റ് ❤

    • @SimpleMyWorld
      @SimpleMyWorld 3 роки тому

      Same enikkum athupole thanne eshttam

  • @sharmitklm7522
    @sharmitklm7522 3 роки тому +95

    ശ്രീച്ചേച്ചിയുടെ day in my life ആണ് എനിക്ക് ഇഷ്ട്ടം ❤❤

  • @reshmav.s859
    @reshmav.s859 3 роки тому +2

    Sree aa black dress small ano medium ano eduthatha onnu parayumo

  • @shiniprasoon9253
    @shiniprasoon9253 3 роки тому +2

    Kuttikale kond koduppichal avarkku kodukkanulla oru sheelam varum..nalloru message aanutto SREE...

  • @munnasworld4897
    @munnasworld4897 3 роки тому +12

    Hi... Chechi എന്റെ വല്യ ആഗ്രഹമായിരുന്നു.. Chechi എപ്പോഴും കാണിക്കുന്ന കട വീട് ഒക്കെ കാണണം എന്ന്.. ഒരിക്കൽ പോലും ആ വഴിയൊക്കെ പോകാൻ പറ്റുമെന്ന് വിചാരിച്ചില്ല.. പക്ഷെ ഇന്ന് ഞാൻ കണ്ടു.. ഭാഗ്യൻ ചേട്ടന്റ കട.. Morning 5.30 kk ആണ് ആ വഴി പാസ്സ് ചെയ്ത് പോയത്.. അല്ലെങ്കിൽ അമ്മയെ എങ്കിലും കാണാൻ ഇറങ്ങുമായിരുന്നു... എന്തായാലും തിരിച്ചു ആ വഴി പകൽ ആണ് വരുന്നതെങ്കിൽ ഇറങ്ങു.. ചേച്ചിയെ കാണാൻ ആഗ്രഹം und.. പറ്റുമോ..

  • @janvisworld2017
    @janvisworld2017 3 роки тому

    Chechii... Sambar kashnathinte anubavam aniykkum undayitundu.nammude malappuram Calicut side ingane thanne aanu ariyaru

  • @kirankirannandhanam2382
    @kirankirannandhanam2382 3 роки тому +1

    ശ്രീച്ചേച്ചി മീൻ അച്ചാർ കിടു ആയിട്ടുണ്ട് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു. ചേച്ചി വെക്കുന്നത് പോലെയ ഞാനും സാമ്പാർ വെക്കുന്നെ. ആ വറ്റൽ മുളക് പിഴിഞ്ഞ് കഴിക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടറ്റോ. ചേച്ചി ഹെൽത്ത്‌ ഒക്കെ നന്നായി ശ്രദ്ധിക്കണം. So love u dear ❤️❤️❤️❤️❤️❤️😘😘😘😘😘❤️❤️

  • @prijiminish7129
    @prijiminish7129 3 роки тому +1

    Product use cheythit nannayii ane thoniyaa pomote cheyukaa

  • @sbvlogswayanadan7253
    @sbvlogswayanadan7253 3 роки тому

    ശ്രീയുടെ എല്ലാ വിഡിയോ കാണുന്ന ആളാണ് ഞാൻ . അമ്മയുടെയും .👌 നല്ലവണ്ണം ഉറങ്ങണം. എനിക്കു അങ്ങനെ ക്ഷീണം വരാറുണ്ട്.

  • @rakhisbabu4484
    @rakhisbabu4484 3 роки тому

    Fishinte skin kalayathe anno cook cheyyunne. Onnukil kallil ittu nannayi tuna urachal aa white pada pokum. Allekil uluppu undakum.

  • @sonunishu2839
    @sonunishu2839 3 роки тому +2

    Promotion kozhaponnulla 👍🏻
    Chechik upagaram kittunnadalle....
    Njan enik ishtapedunnad kanum
    Dress nte kanum😉
    Allathava Skip cheyyum❤️

  • @shibinarinaschinnus
    @shibinarinaschinnus 3 роки тому +10

    Promotion nalla കാര്യം അല്ലെ. ഞാൻ ഓൺലൈൻ ഇൽ കൂടെ സാധനം വാങ്ങൽ ഒരുപാട് കുറവാണ്. പക്ഷെ എപ്പോഴും ഓൺലൈൻ ഇലൂടെ ഒരുപാട് സാധനം വാങ്ങുന്ന ആളുകൾ ഉണ്ട് അങ്ങനെ ഉള്ളവർക്ക് ഇത് നല്ലതല്ലേ. കാരണം അയിന്റെ കുറ്റോം കുറവും നല്ലകാര്യങ്ങളും ഒക്കെ അവർക്ക് അറിയാല്ലോ. 😍😍

  • @aswathykuttan4080
    @aswathykuttan4080 2 роки тому

    ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @rajithrasreecreations2681
    @rajithrasreecreations2681 3 роки тому +3

    പ്രമോഷൻ ചെയ്യൂ ശ്രീ.. എന്നാലല്ലേ ഞങ്ങൾക്കും അത് പരിചയപ്പെടാനും മേടിക്കാനും കഴിയ..

  • @anjupresanth4954
    @anjupresanth4954 2 роки тому

    ചേച്ചീടെ മീൻ അച്ചാർ ഞാനും ഉണ്ടാക്കി സൂപ്പർ🤩🤩🤩

  • @sonuragesh
    @sonuragesh 3 роки тому +1

    Sreechechiii 😘😘 video ennathem pole super 👍🏻😍

  • @miracleworld7654
    @miracleworld7654 3 роки тому +2

    Chechi nallonm padichu.pakshe athonnum oru ubakaramilland aayille.athinte visham chechide vakkukalil und.chechi ippo hpy aayirkikkum but ennum aaa oru sangadam chechide ullil indavum.

  • @Devuttydevus
    @Devuttydevus 3 роки тому +4

    ഗർഭിണി ആയ എന്നാ ഇങ്ങനെ കാണിച്ചു kodhippikalle chechiiii😊😋😋😋😋

    • @sunilkumartp3055
      @sunilkumartp3055 3 роки тому

      ചേട്ടായിയോട് വാങ്ങി തരാൻ പറയൂ

  • @fasilmuhammed5578
    @fasilmuhammed5578 3 роки тому

    Cheachdea videos enik bayagara ishtta

  • @Niniis63adc
    @Niniis63adc 3 роки тому

    Njan sthiramayi kanunna vlogsil ere ishapettathum Kanan nokki irikkunnathumaya channel anu sreee.. ..🥰.

  • @ajaabraham1003
    @ajaabraham1003 3 роки тому

    Hi sree, I like your videos, your new dress collection is awesome, can you specify the size of frocks you bought?

  • @gowriscraftworld8776
    @gowriscraftworld8776 3 роки тому +3

    Ithuvare kanichathil vachu ettavum nalla deess aanu sree .adipoli .kandal hindi kuttikalepoleyundu .ini inganathe dress select cheithal mathitto . 🧡👍 Sree panieduthal mathra pora hemoglobin koodan dates kashikkoo .iorn vessels use chyoo pachakathinu .take care dear

  • @aparnnas2459
    @aparnnas2459 3 роки тому

    Chechi detox qater nayi ethu apple cider vinegar anu use cheyyunne

  • @anoopprakash540
    @anoopprakash540 3 роки тому +3

    Enik ntho ipo sreeyude videos pandathe pole kaanan thalparyam thonarillaa. Pandathe aaah oru pachayaya jadayillatha sreeyude videos pole ippozhatheth thonarilla athondavum

  • @anandhugnair9180
    @anandhugnair9180 3 роки тому +2

    Promotions ok chithal alle nammakku ok oru varumanem kittuvollu....full support

  • @prabhacpprabhacp8756
    @prabhacpprabhacp8756 3 роки тому +2

    Njan Alappuzhakkariyanu ivide sambaril thenga varuthu arakkilla.sreeyude video il aanu kaanunne.ini onnu try chaithu nokkanam

  • @roshana5277
    @roshana5277 3 роки тому +1

    Workoutine kurichokke oru video cheyyuu... Maattangalenthokke ennokke onnu parayu sreeyechii

  • @SN-no3gv
    @SN-no3gv 3 роки тому +2

    ശ്രീ വല്ലാതെ കറുത്തു പോയല്ലോ

  • @AS-no6pk
    @AS-no6pk 3 роки тому +1

    Chechi cheyyunnathil vayar kurayunna exercise kaanich tharumo

  • @pachustime2121
    @pachustime2121 3 роки тому +11

    lemon pizhinha vellam verum vayattil kudichal acidity koodule...nice vlog..🥰🥰🤝

  • @jeejaprakash7963
    @jeejaprakash7963 3 роки тому +3

    ശ്രീ .. എനിക്കും Fibroid ഉണ്ട്. ... നന്നായി bleeding ഉണ്ടാവാറുണ്ട്

  • @marynidhi5313
    @marynidhi5313 3 роки тому +5

    Corect ആണ് ഉറക്കം must ആണ്.every organ need rest. Corect aayi urangi nokku. Appo ariyam undakunna mattam.

  • @nithyaanil5059
    @nithyaanil5059 3 роки тому +31

    എനിക്കും ബ്ലഡ്‌ കുറവാണ് sree ഫുഡ്‌ കഴിക്കുന്നത് വളരെ കുറവാ 😄

  • @janiud473
    @janiud473 3 роки тому +4

    എനിക്ക്കു ശ്രീയുട day in my life കാണാനാണ് ഇഷ്ടം അതുകൊണ്ടാണ് വീഡിയോ കാണാൻ വരുന്നത്. കഴിഞ്ഞ വീഡിയോയിൽ കല്യാണം മാത്രമായി ഒതുങ്ങിപ്പോയി. ടൈം കിട്ടിയില്ലെങ്കിൽ തലേ ദിവസം പ്രകൃതി കൂടിയുള്ള വീഡിയോ എടുത്തു കല്യാണ വീഡിയോയിൽ മിക്സ്‌ ചെയ്യാർന്നു. ഞാൻ ഒള്ളത് തുറന്നു പറയും കെട്ടോ അതായിരിക്യും കൂടുതൽ ആളുകൾ ഇഷ്ടപെടുന്നത് അത് മറക്കണ്ട കെട്ടോ

  • @sreejav3809
    @sreejav3809 3 роки тому +6

    Sree oru karyam paranjote.Second kid aliochikkunnundengil vegamayikkote.Ee fibroid problem okke marumayirikkum.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 роки тому +2

      Risk aaneda ithokke clear aavatte

    • @juleejames8344
      @juleejames8344 3 роки тому

      @@BEHAPPYwithSREESreejasukumaran onnum vishamikenda sree bagyan free aakumbo moovatupuzhayile SABIN Hospital povuka Dr. Sabine Kanikka Ella prashnavum marum tto

  • @bincyshinoj1871
    @bincyshinoj1871 3 роки тому +2

    Sree take care.ur day in my life is adipoli alyaws.very hardworking girl..

  • @sonunishu2839
    @sonunishu2839 3 роки тому +1

    Enik day in my life anu ishttam.....aa intro music kelkumbo thanne oru Happy feeling anu

  • @jahanuthanaya8229
    @jahanuthanaya8229 3 роки тому +6

    ഞങ്ങൾ വർത്തു അരച്ച് അല്ല സാപ്പർ വെക്കുന്നെ അത് പോലെ പച്ചക്കറി ഞങ്ങൾ ഇങ്ങനെ നീളത്തിൽ അവിയൽ വയിക്കാൻ ആണ് കട്ട്‌ ചെയ്യുന്നേ.

  • @sreekalak5176
    @sreekalak5176 3 роки тому +5

    Sreede vlog mathram aanu avasanam vare kaanuka.super tto Doctor ne kanichu vivaran parayanam tto

  • @katreenalinet6413
    @katreenalinet6413 3 роки тому +11

    എൻ്റെയും പ്രാർത്ഥന ശ്രീയുടെ കൂടെ ഉണ്ടായിരിക്കും ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @yedhusarea6319
    @yedhusarea6319 3 роки тому

    Sree hair smoothen ചെയ്യാൻ ഒരു ക്രീം പറഞ്ഞു തരുമോ, എന്റേത് dry hair and dry skin ആണ്

  • @praveena__kt
    @praveena__kt 3 роки тому +3

    Njanum vangi. Sreeyude kayyilulla choppar

  • @merlinkmaaney4700
    @merlinkmaaney4700 3 роки тому

    Ente ponnu sree... narangavelm tenn ozhichu ennum kudikkaruthu. 8 nte pani vangichathukondu parauva.

  • @athiraathu9383
    @athiraathu9383 3 роки тому +8

    ചേച്ചിടെ day in my life ഇഷ്ട്ടം ആണ്. ഇത് കാണുമ്പോൾ ഭയങ്കര happy ആണ്. ഇനിയും ചെയ്യണം..

  • @thinkingcrafts9549
    @thinkingcrafts9549 3 роки тому

    Black dress kollam chechi. Doctorey okkey kanditt nalla videos okkey yid chechi. Nyan nalla madichiya chechiyudey video
    Kanditta madiyokey marunney. Yeppozhum comment yidanamenn vicharikum nadakilla. Yippo ath nadannu. God bless your family.

  • @reshasworld5540
    @reshasworld5540 3 роки тому +14

    ശ്രീ യുടെ. വീഡിയോ കാണുമ്പോൾ. മനസിന്‌ ഒരു സന്തോഷം. ആണ് ♥️♥️♥️♥️🌹🌹🌹🌹

  • @akashlm1045
    @akashlm1045 3 роки тому +4

    ശ്രീ പ്രൊമോഷൻ ചെയ്തോ പക്ഷേ ഒത്തിരി നേരം വേണ്ട, എല്ലാം നല്ല ഡ്രസ്സ്‌ ആയിരുന്നു, home tour ചെയ്യുമ്പോൾ വീട് എല്ലാ ഭാഗങ്ങളും നല്ല പോലെ കാണിക്കണം

  • @harshanideshnidesh2822
    @harshanideshnidesh2822 3 роки тому +1

    Chechi tired aayindu.. Nallonam foodoke kazhikuto. 😍

  • @GYT_REAPER
    @GYT_REAPER 3 роки тому +3

    Liver kazikanenkil onu manjal ettu thilappichu aa vellam kalanju upayokikunath kurach koode nallath ...kaziyunathum kazikathirikka😀sreede vlog ellam adipoliyanu ...samsaram enth rasaa😍

  • @anu7373-x8i
    @anu7373-x8i 3 роки тому

    Promotion nallathu thanne

  • @shajgaming8419
    @shajgaming8419 3 роки тому +1

    Roni ende brother aa chechi
    Roni is better than Ronaldo
    Roni is better than Raistar
    King of murshidabad
    Plz show him🥺🥺

  • @mantraherbaltcr
    @mantraherbaltcr 3 роки тому

    Chechykuttii weightloss vedios diet onum kanichilaloo

  • @Rethy.M.K
    @Rethy.M.K 3 роки тому +10

    Fish acharinu fish kurach koodi cheruthayi cut cheyyU

  • @sameerasameeraap5251
    @sameerasameeraap5251 3 роки тому +1

    Hlo chechi enikum chechiyude asugam und enik.blood 8 anu kurvanu .njan raggi kalakki kudikarunu...dr tablet thannu...

  • @ligisreekumar4792
    @ligisreekumar4792 3 роки тому +1

    Promote cheyyunnath oru kuttame alla tto.Sree nalla Std items alle introduce cheyyunnath.Motivation ellavarkkum oru energy anu . Enikku engane inspiration tharunnavarodu peruthishtam💕.Sreeyude workinte oru part alle eth💜♥️🤩😍💖🌹💗 🥰.apprications,income ellam Sreekku kittunnath ethilude alla , sincere ayittu work cheyyuka .May God bless you 🙏 to do more than before 😊❤️❤️❣️ ok Sreekutty 💕❤️❣️💖🌹

  • @joushisaleem5272
    @joushisaleem5272 3 роки тому

    Product kanan ishtanedaaa.sree kaanicholooo

  • @vidyasumesh7865
    @vidyasumesh7865 3 роки тому

    Sree fibroid eppo undo. Blood kuduthal Pokan karanamendha

  • @sowmyaaneesh1080
    @sowmyaaneesh1080 3 роки тому +1

    എനിക്കും അങ്ങനെയാണ് ശ്രീ മറ്റുള്ളവർ നമ്മെ കുറിച്ചു പറയുന്ന
    ചില കാര്യങ്ങൾ അവർ മറന്നാലും
    എനിക്കു മറക്കാൻ സാധിക്കാറില്ല
    വിഷമമുണ്ടെന്നാലും അതു പുറത്തു കാണിക്കാറില്ലെന്നു മാത്രം. ശ്രീ ക്ക് മുഖത്തു നല്ല ക്ഷീണം ഉണ്ട് ശ്രദ്ധിക്കണം God Bless you🥰🥰

  • @smithadiy
    @smithadiy 3 роки тому +4

    Promotion thettalla but promote cheyyumbol product ellam super aanenne parayaan pattu.sreeye trust cheyth vangunnavar kaanum especially skin product which may not suit for all so its better to inform it's a promotion ,if someone like let them buy.today's itself non of those dress r looking good but last video 's black dress was super👌 looked like old beautiful sree was back.sreekkuttan's background talk is much more beautiful than the music

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 роки тому

      Thnku da .

    • @smithadiy
      @smithadiy 3 роки тому

      @@BEHAPPYwithSREESreejasukumaran love u dear .take care of health
      Chicken liver can increase hb,I had same problem. initially didn't like the taste of it .whn the blood results came normal that was a big relief.and yes dates too helped.

  • @typicalmombysonu7554
    @typicalmombysonu7554 3 роки тому

    ശ്രീ സൂപ്പർ

  • @sidhusachu2541
    @sidhusachu2541 3 роки тому +2

    🙏നമസ്കാരം ചേച്ചികുട്ടി..... 🙏നമസ്കാരം ഭാഗ്യൻ ഏട്ടാ.... ശ്രീകുട്ടാ.... മുത്തേ 😍. ചേച്ചി ഹെൽത്ത് ശ്രെദ്ധിക്കണം കേട്ടോ എനിക്കും ഇതുപോലെ ഹെൽത്ത് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അതുകൊണ്ട് അതിന്റെ ബുദ്ധിമുട്ട് നന്നായിട്ട് അറിയാം. ആരോഗ്യം ഉണ്ടെങ്കിലേ അധ്വാനിക്കാൻ കഴിയൂ അധ്വനിനിച്ചാൽ മാത്രമേ നന്നായി ജീവിക്കാൻ കഴിയൂ 😍 ചേച്ചി ❤❤❤👍🙏

  • @parvathyramanathan8256
    @parvathyramanathan8256 3 роки тому

    Bags valare nannayi ttundu ketto and vilayum athara kooduthal alla

  • @sonacc7998
    @sonacc7998 3 роки тому +4

    Nonstick pan 'll steel kayil use cheyaruth..nonstick vegam damage avum

  • @krishnasheethal1181
    @krishnasheethal1181 3 роки тому

    പല്ല് പോയാലെന്താ.... പുതിയ പല്ലൊക്കെ വന്നാൽ ചുന്ദരകുട്ടപ്പൻ avalo..... ഞാൻ ഇങ്ങനെ പറഞ്ഞുന്നു ആ kunjinodonnu പറയണേ ശ്രീ ചേച്ചി ❤️❤️

  • @parvathyramanathan8256
    @parvathyramanathan8256 3 роки тому +2

    If u really care for your subscribers, u should promote only good products which u have used personally and satisfied. Shariyalle, Shree 👍

  • @faseenacp7310
    @faseenacp7310 3 роки тому

    Hiii sree Inn vedio kaanaaanu late aaayi

  • @merlinkmaaney4700
    @merlinkmaaney4700 3 роки тому

    Iilam Chudu vellam morng kudikkunnathanu ettavum nallathu.

  • @srimishaajeesh830
    @srimishaajeesh830 3 роки тому +13

    Chechi second pregnancy nokunundo.....njan second pregnant aanu... first delivery cesarean aarnu....pinne pcod, fibroids ellaam vannu 6 months treatment aarnu . Wednesday aanu ente second cesarean......pray for me ...chechi...

    • @parvathyramanathan8256
      @parvathyramanathan8256 3 роки тому +1

      All the best to you. May God bless u with a safe delivery and a healthy baby. Take care

    • @Rinishak2372
      @Rinishak2372 3 роки тому +1

      God bless you

  • @yamunaa.s.4967
    @yamunaa.s.4967 3 роки тому +9

    ഒരു product use ചെയ്തിട്ട് അത് നല്ലത് ആണെങ്കിൽ തീര്‍ച്ച ആയിട്ടും പറയണം ശ്രീ, but മോശം ആണെങ്കിൽ promote ചെയ്യരുത്. കാരണം നമ്മള്‍ അത് വിശ്വസിച്ച് വാങ്ങിയിട്ട് കാശ്‌ waste ആവില്ലേ. ശ്രീ അങ്ങനെ ചെയ്തിട്ടില്ല പറഞ്ഞു എന്നേ ഉള്ളൂ.

  • @ammusan123
    @ammusan123 3 роки тому

    Actually nammalku useful Anu.... Karyangal ok ariyalo..... pinne..... Fake reviews kodukayhr orunnal mathi...like ithanu best product.... ..like...that

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 3 роки тому +1

    Hai sree sugano video super

  • @sajnashafi4147
    @sajnashafi4147 3 роки тому

    Hai shree Love you ശ്രീകുട്ടാ

  • @vinayav.h4859
    @vinayav.h4859 3 роки тому

    Plats evide

  • @entertainmentwithpachuzzz9585
    @entertainmentwithpachuzzz9585 3 роки тому +7

    വീട്ടുവിശേഷം ❤കാണുമ്പോൾ സന്തോഷം

  • @Prar_thannaaa
    @Prar_thannaaa 3 роки тому +2

    അരി കഴുകി കലത്തിലിട്ടിട്ട് ഇളക്കിയില്ല എന്ന് പറഞ്ഞ് എന്റെ അമ്മായിയമ്മ എന്നോട് ചോദിച്ചു 'ഇതൊന്നും പഠിപ്പിക്കാണ്ടാണോ അമ്മ വിട്ടതെന്ന് .ശ്രീ സാമ്പാർകഷണത്തിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക തോർമ്മ വന്നു.Soumya

  • @roshana5277
    @roshana5277 3 роки тому

    Pudhiya veedinte outdoor onnu kaanikoo

  • @ahilalhena8705
    @ahilalhena8705 3 роки тому

    Sree meen achar kedakumo

  • @Harikrishnan-td9cn
    @Harikrishnan-td9cn 3 роки тому

    ഹായ് ശ്രീ ചേച്ചി

  • @rajibalu1900
    @rajibalu1900 3 роки тому

    Sree fb la fish pickle njan kandu.super

  • @saheedajalal6103
    @saheedajalal6103 3 роки тому

    First enik bhagine valiya ishtama

  • @c4welartfriendlychannel110
    @c4welartfriendlychannel110 3 роки тому +1

    ഞങ്ങടെ ചാനലിൽ ശ്രീനെ വരച്ചു ഇട്ടിട്ടുണ്ട് കണ്ടു നോക്കി അഭിപ്രായങ്ങൾ parynee😍❤

  • @neethuratheesh4217
    @neethuratheesh4217 3 роки тому +2

    Hiii chechi... Josh talks anu chechiye kanunnad. Pinne ella. Videosum kanarund. Very inspiring💪. Love you❤

  • @rosemarysebastian3005
    @rosemarysebastian3005 3 роки тому

    Promtion free ayy chythu kodukku.....apol athil help chytenu akum allate cash vagi promote chynatil oru helpum ella ..pinne it is useful for subscribers

  • @saranyachakku2601
    @saranyachakku2601 3 роки тому

    Aaa samsaraama ishtam Chechii

  • @Kuppi601
    @Kuppi601 3 роки тому +1

    Hi Sree.... Nice vlog 😍😍 Dresses and bags were superb 👌👌😍😍 Take care 😍😍😍

  • @yasminenaalakath6072
    @yasminenaalakath6072 3 роки тому +20

    വേദനിച്ചാലും വേണ്ടൂല്ല, കഷ്ണം മുറിച്ചത് ഒട്ടും ശരിയായില്ല😂😂

  • @ammusan123
    @ammusan123 3 роки тому

    Promotion kananda ennullavar.... Vdo skip cheytha pore.....

  • @jiswinjoseph1290
    @jiswinjoseph1290 3 роки тому

    Floral print kurtis സൂപ്പർ

  • @hashifakku6840
    @hashifakku6840 3 роки тому +1

    സുഖമാണോ

  • @bhagyakrishnan8010
    @bhagyakrishnan8010 3 роки тому

    Super place😍😍

  • @gayathrisudheesh8679
    @gayathrisudheesh8679 3 роки тому

    Promotione kurich paranjath superayitud

  • @ambicakurup7940
    @ambicakurup7940 3 роки тому +8

    ഭാഗ്യൻ മീൻ വറുത്തത് കഴിക്കുന്ന കണ്ടപ്പോൾ കൊതി വന്നു. പക്ഷെ ആയുർവേദ മരുന്ന് കഴിക്കുന്ന കാരണം നോൺ വർജി ഒന്നും കഴിക്കാൻ പറ്റില്ല

    • @anup8165
      @anup8165 3 роки тому

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക..,.. 👇
      chat.whatsapp.com/K7Jb8lds3nPDKVr5tnEE4O

  • @ambilybineesh2356
    @ambilybineesh2356 3 роки тому +4

    ശ്രീ ഞാൻ എന്നും കാണാറുണ്ട് വ്ലോഗ് ഒരുപാട് ഇഷ്ടം ആണ് ഞാൻ ഒരു പ്രവാസി ആണ് ശ്രീടെ vdo വീട് പരിസരം എല്ലാം അടിപൊളി 🥰😍

  • @rubiaslam197
    @rubiaslam197 3 роки тому

    Sree sukalle sound enthopole ente sreeyude samsaram kelkkan nalla rasalle sreeeee oru hi parayane😍