For sale

Поділитися
Вставка
  • Опубліковано 7 лют 2025
  • കോഴിക്കോട് ജില്ലയിലെ കുന്നമംഗലം പഞ്ചായത്തിൽ പെട്ട മുറിയനാൽ 15.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പ്രസ്തുത വസ്തുവിൽ നിന്നും മുറിയനാൽ ടൗണിലേക്ക് 150 മീറ്ററും കുന്നമംഗലം ടൗണിലേയ്ക്ക് 1.5 കിലോമീറ്ററും ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ നിന്നും സുന്നി മർകസ് കാരന്തൂർ ലേയ്ക്കും IIM കാലിക്കറ്റ്‌ മെയിൻ ഗേറ്റിലേയ്ക്കും 2 കിലോമീറ്റർ ദൂരവും, മെഡിക്കൽ കോളേജിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 00971561885916 എന്ന നമ്പറിൽ ബന്ധപ്പെടുക

КОМЕНТАРІ •