Request to share the value the highway authority calculate for Factory building with Tata roofing sheets. And also for Car porch area which is not concreted. Please reply. Thankyou Will they also include the area Car porch. Car porch ന്റെ തറ കോൺക്രീറ്റ് ചെയ്തിട്ടില്ലെങ്കിൽ വില കിട്ടാതിരിക്കുമോ. Request to reply.
കട മുറികളുടെ വില എത്ര യാണ് ഉടമയ്ക്ക് കിട്ടുക. സ്‌ക്വാർ ഫീറ്റ് കണക്കാക്കുമ്പോൾ മുകളിലത്തെ നിലയ്ക്കും താഴ്നിലക്കും വെവ്വേറെ സ്‌ക്വാർ ഫീറ്റ് ആയി കണക്കുകൂട്ടി ടോട്ടൽ ചെയ്യുകയാണോ ചെയ്യുക
@@udaife_k സമചതുരത്തിലുള്ള സപ്റ്റിക്ക് ടാങ്കിന്റെ വില നിർണ്ണയം താങ്കൾ പറയുന്നത് കേട്ടു അങ്ങനെയെങ്കിൽ വൃത്താകൃതിയുള്ള സപ്റ്റിട്ടാങ്കുകളുടെ വില എങ്ങനെയാണ് നിർണ്ണയിക്കുന്നത് എന്നാണ് ചോദിച്ചത്
@@shamsudheenshamsudheenpa-fb5ff അതെല്ലാം ഒരേ പോലെ തെന്നെ ആയിരിക്കും... എനിക്ക് അറിയുന്നത് ഞാൻ പറഞ്ഞു എന്ന് മാത്രം.. കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞാൽ ഞാൻ പറയാം
5000 rs for sqft is fair and really good price....
Request to share the value the highway authority calculate for Factory building with Tata roofing sheets.
And also for Car porch area which is not concreted.
Please reply.
Thankyou
Will they also include the area Car porch. Car porch ന്റെ തറ കോൺക്രീറ്റ് ചെയ്തിട്ടില്ലെങ്കിൽ
വില കിട്ടാതിരിക്കുമോ.
Request to reply.
Ee krishi padathinokke engana sent price
Hello BRIC work kinarinu ethira cash kittum??
Veedinte 10% poyal full veedinte compensation kittumo?
Plot matram amount etrayanu
റബർ തേങ് തേക് ഒന്നു പറയാമോ
facebook.com/groups/603389654719753/permalink/646177433774308/?mibextid=Nif5oz
റബർ paranjil
@@udaife_k athil rubber illa bro.
കട മുറികളുടെ വില എത്ര യാണ് ഉടമയ്ക്ക് കിട്ടുക. സ്‌ക്വാർ ഫീറ്റ് കണക്കാക്കുമ്പോൾ മുകളിലത്തെ നിലയ്ക്കും താഴ്നിലക്കും വെവ്വേറെ സ്‌ക്വാർ ഫീറ്റ് ആയി കണക്കുകൂട്ടി ടോട്ടൽ ചെയ്യുകയാണോ ചെയ്യുക
ഷോപ്പുകളുടെ വില നിർണയം എങ്ങനെയാണ്
Ring illatha kinarinu ethraya
Speech clarity illa. Sound illa
ഇത് അപ്ഡേറ്റ് ചെയ്യണം
Ennenadakkum
കാർ പോർച്ചു, കോണിക്കൂടു ഇവകൾക്ക് എങ്ങനെ റേറ്റ് കണക്കാക്കുന്നത്,
രണ്ടു നില വീടിനു രണ്ടു നിലക്കും പ്രത്യേകം പ്ലിന്ത് area കണക്കാക്കി വില കിട്ടുമോ
Yes
5 സെന്റിൽ 2 സെന്റ് പോകും. മുഴുവൻ സ്ഥലത്തിന്റെയും ക്യാഷ് കിട്ടുമോ ❓️
ഇല്ല 2സെന്റിനെ ലഭിക്കൂ..
കെട്ട് മാത്രം കഴിഞ്ഞ വീടുകൾക്കെങ്ങനെയാവോ?
ഡീറ്റെയിൽസ് വാല്യൂവേഷൻ പ്രകാരം ആവും
5 സെന്റ് സ്ഥലം വീടിന്റെ 40% പോകും... വീടിന്റെ മൊത്തം ഉള്ള കണക്കിന്റെ പണം കിട്ടുമോ
എടുക്കും 👍
Ethupole oru veedvaykkanam
5000rs / square feet നല്ലൊരു തുകയാണ്
തീർച്ചയായും
👍
ഇനി റോഡ് പണിയുടെ വിഡിയോ പോരട്ടെ...
തുടങ്ങട്ടെ...
റിംഗ് ഇട്ട saptic Tang ന് എങ്ങനെയാണ് വില കണക്കാക്കിയത് അതുപോലെ മതിലുകൾക്കും
വീടിന്റ അല്ലേ അറിയേണ്ടത്.. പിന്നെ കിട്ടുന്നത് എല്ലാം ലാഭം അല്ലേ
@@udaife_k സമചതുരത്തിലുള്ള സപ്റ്റിക്ക് ടാങ്കിന്റെ വില നിർണ്ണയം താങ്കൾ പറയുന്നത് കേട്ടു അങ്ങനെയെങ്കിൽ വൃത്താകൃതിയുള്ള സപ്റ്റിട്ടാങ്കുകളുടെ വില എങ്ങനെയാണ് നിർണ്ണയിക്കുന്നത് എന്നാണ് ചോദിച്ചത്
@@shamsudheenshamsudheenpa-fb5ff അതെല്ലാം ഒരേ പോലെ തെന്നെ ആയിരിക്കും... എനിക്ക് അറിയുന്നത് ഞാൻ പറഞ്ഞു എന്ന് മാത്രം.. കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞാൽ ഞാൻ പറയാം
@@udaife_k OK
റബർ അറിയുമോ
ഇതിൽ ഉണ്ട്
വെൽഫയർ cash കിട്ടാൻ അപേക്ഷ കൊടുക്കണോ
Yes
👌
സ്ഥലത്തിന്റെ വിലനിർണയം സംബന്ധിച്ച ധാരണ ആയോ ?
ഫൈനൽ ആയില്ല
Good speach
Highway puthiya news enthenkilum undo
ഞാൻ തിരക്കിൽ ആയിരുന്നു
കിണറിന്റെ ഒരു റിങ്ങിന്റെ റേറ്റ് ആന്നോ പറഞ്ഞത്
Yes
Pls മൊബ് no send
കറമൂസക് വില കിട്ടോ
ഉള്ളിലെ കുരു ഒഴിവാക്കി കൊടുത്താൽ വില കിട്ടും.
ഉപ്പിലിട്ടാൽ കൂടുതൽ വില കിട്ടും🤣🤣🤣
Janangalakoode thoniyavasamkanikkaruth
Ennnan ithu kitta
3-5മാസം
ഒരു പുതിയ വീട് ഇപ്പോൾ കെട്ടാൻ ഉള്ളതല്ലേ ഇവർ കണക്കാക്കേണ്ടത്. Act പ്രകാരം അങ്ങനെ ആണ് ആദ്യം പറഞ്ഞത്.
സ്ഥലവും വീടും ഒഴിഞ്ഞു കൊടുക്കുന്നതിനു നഷ്ടപരിഹാരം വേണ്ടേ
തേച്ച വീടിനും തേക്കാത്ത വീടിനും ഒരേ റൈട്ടാണോ ലഭിക്കുന്നതു
അറിയില്ല
Ini paisa kittiyittu video ittal mathi....Goodnight
അപ്പോൾ കണ്ടാൽ പോരെ ഇനി..
Ring illatha kinarinu ethraya
Ring idatha kinarinu ethraya
ഒരു റിങ്ങിനു 3100- മുതൽ 3400 വരെ