Randu pranaya chandrarai

Поділитися
Вставка
  • Опубліковано 3 жов 2024
  • Rare malayalam Song :)

КОМЕНТАРІ • 5

  • @sumisasikumar9221
    @sumisasikumar9221 4 роки тому +1

    My heart melts!!!!!!!

  • @subhadrakk3605
    @subhadrakk3605 5 років тому

    super

  • @sreekanthnisari
    @sreekanthnisari 8 років тому +1

    രണ്ടു പ്രണയ ചന്ദ്രരായി ചേർന്നുദിച്ച കണ്ണുകൾ നിന്റെ കണ്ണുകൾ . .. ചന്ദ്രകാന്തക്കല്ല് പോൽ അലിഞ്ഞുപോയ മാനസം എന്റെ മാനസം .

  • @subhayaathra8803
    @subhayaathra8803 7 років тому +3

    രണ്ടു പ്രണയചന്ദ്രരായ്-
    ചേർന്നുദിച്ച കണ്ണുകൾ-
    നിന്റെ കണ്ണുകൾ..
    ചന്ദ്രകാന്തകല്ലുപോല-
    ലിഞ്ഞുപോയ മാനസം..
    എന്റെ മാനസം..
    കണ്ടതാദ്യമായ് നാം കണ്ടതാദ്യമായ്..
    നൂറുജന്മമായ് തേടിടുന്നു.
    അകലേ....അകലേ....
    അകലെയാണു നമ്മളെങ്കിലും-
    ചാരെ നിന്നപോലേ...
    കൂട്ടിനുള്ളിലെങ്കിലും-
    കൂടെയുള്ള പോലെ...യരികേ..
    നമ്മളൊന്നു ചേരുവാൻ കൊതിച്ച-
    നേർ നോവുകൾ...
    കേൾക്കുമോ...കേൾക്കുമോ...
    ശബ്ദമില്ലാതെയെങ്കിലും-
    എന്റെയുൾവിളികൾ കേൾക്കുമോ..
    കാൽചിലമ്പിനുള്ളിലെ-
    പൊന്തരിയാണെങ്കിലും..
    കേൾക്കുമോ..
    ഇനിയുമവൻ വൈകില്ലയിനി-
    യുമകലുവാൻ വയ്യാ...
    (വെള്ളിവെളിച്ചത്തിൽ : ദീപാങ്കുരൻ / കൈതപ്രം / ചിത്ര)
    ശുഭയാത്ര

  • @sruthysubheesh8849
    @sruthysubheesh8849 6 років тому +1

    അടിപൊളി